Тёмный

Pride of Kerala Mini Sreekumar | Farming at home | Beautiful balcony garden | Variety Media 

Variety Media
Подписаться 2,3 млн
Просмотров 188 тыс.
50% 1

Опубликовано:

 

27 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 189   
@sonytv2670
@sonytv2670 3 года назад
ഒരു തരി മണ്ണില്ലാത്ത രണ്ടര സെൻറ് സ്ഥലത്ത് ഇത്രയധികം വൈവിധ്യമാർന്ന ജൈവ പച്ചക്കറി കൃഷി നടത്തി വിജയം കൈവരിച്ച സഹോദരിക്ക് ഒരായിരം അഭിനന്ദനങ്ങൾ 🌷🌷
@2030_Generation
@2030_Generation 3 года назад
ഇങ്ങനെയുള്ള ആളുകളെ ആണ് ഈ നാട്ടിൽ ആവശ്യം... 👍 അല്ലാതെ പരദൂഷണം പറഞ്ഞ് നടക്കുന്നവരെ അല്ല... 💯❤
@Aachigarden123
@Aachigarden123 3 года назад
സത്യം 😍
@kochugamer7246
@kochugamer7246 2 года назад
Anti enikk manithakkali,mulak vith ,venda ayachutharamo
@2030_Generation
@2030_Generation 2 года назад
@@kochugamer7246 ഞാൻ തരാം
@chinnumusic4360
@chinnumusic4360 3 года назад
ഈ അമ്മയെ ദൈവം കാക്കട്ടെ.. 🙏🙏🙏😍😍
@d4dr312
@d4dr312 3 года назад
പ്രകൃതിയോടപ്പം .... വിഷരഹിതമായ പച്ചക്കറി കൂട്ട് .... ഉള്ള സ്ഥലത്ത് പൊന്നിന്റെ പച്ചപ്പ് വിളവെടുക്കുന്ന ചേച്ചിക്ക് ഒരു " ബിഗ് സല്യൂട്ട്," ..... ഏത് നേരവും T V യുടെ മുന്നിലിരുന്ന് അലസമായി ദിവസം പോക്കുന്ന ഒരു പാട് പേർക്കുള്ള ഒരു കാഴ്ചയാണിത് ........... ആരോഗ്യമാണ് അവസാനമായുളള സമ്പാദ്യം എന്ന സന്ദേശം കൂടി ചേച്ചി ഇതിലൂടെ കാണിച്ചു തരുന്നു ......🙏
@abduljaleelvengara4686
@abduljaleelvengara4686 3 года назад
അടിപൊളി. ചേച്ചി എനർജി ഒരു രക്ഷയുമില്ല.
@sangeethanair101
@sangeethanair101 3 года назад
Mini midukki what an enterprising lady a role model for so many
@Soulcouples
@Soulcouples 3 года назад
മണ്ണില്ലെങ്കിലും പൊന്നു വിളയിച്ച മിനി ചേച്ചി നമ്മുടെ എല്ലാം അഭിമാനമാണ്
@jayajayaprakash3018
@jayajayaprakash3018 3 года назад
സൂപ്പർ എത്ര ഭംഗി ആയി അടുക്കി വെച്ച് , എന്തെല്ലാം തരം സാധങ്ങൾ ബ്യൂട്ടിഫുൾ ഇത് കണ്ടു ബാക്കി ഉള്ളവർക്കും ഒരു പ്രചോദനം ആകും 👍👌
@mayaproducts1012
@mayaproducts1012 3 года назад
ഞാനും കുറച്ചു കൃഷിചെയുന്നുണ്ട് 7സെന്റ്‌ സ്ഥലം ഉണ്ട് അതിൽ വീടും സ്വന്തംഅല്ല ഞാൻ എല്ലാകൃഷിയും അവിടെ ചെയുന്നുണ്ട് 8മണിക്ക് മെഡിക്കൽഷോപ്പിൽ ജോലിക്ക് പോകും രാത്രി 8മണിക്ക് ആണ് തിരിച്ചു വരുന്നത് രാത്രിയാണ് ചാക്കിൽ മണ്ണുനിറക്കുന്നതും വിത്ത് പാകുന്നതും എല്ലാം ഇന്നലെയും ഇന്നും കുറച്ചു കുമ്പളങ്ങ വിറ്റു വിത്തുകളും തയ്കളും ആളുകൾ വാങ്ങിക്കാറുണ്ട് ഇപ്പൊ കുറച്ചു ചുനിയൻ മുളക് തയ് കൊടുക്കാൻ മുളപിക്കാൻ വച്ചിട്ടുണ്ട്
@renisajan487
@renisajan487 3 года назад
God bless you
@sofiyasofiya9366
@sofiyasofiya9366 2 года назад
Chachi anikume chaianonu agrahamund pakshe eth angana nadunath.vithu evda kittume athonnum ariyilla
@preethyrajesh4038
@preethyrajesh4038 3 года назад
ചേച്ചിയുടെ സംസാരം സൂപ്പർ ❤️❤️❤️❤️❤️
@revathy9105
@revathy9105 3 года назад
എന്തു രസമാണ് ഈ ചേച്ചി സംസാരിക്കുന്നത് കേൾക്കാൻ.ഇങ്ങനെ ഒരു അമ്മയെ കിട്ടിയ മരുമകൾക്ക് വല്യ ഭാഗ്യമാണ് കിട്ടിയത്...
@fathimathulafeefa8244
@fathimathulafeefa8244 3 года назад
Correct
@ayshalallabi1340
@ayshalallabi1340 3 года назад
Sathyam
@nayanaa1780
@nayanaa1780 3 года назад
Nalla amma marumole ente mol ennu parangallo. Ente ammayi okke nalla charactera.evdeyo kidanna jenthu enna reethiyila perumattam😞
@revathy9105
@revathy9105 3 года назад
@@nayanaa1780 ellam ready akumedo.....
@nayanaa1780
@nayanaa1780 3 года назад
@@revathy9105 hm . Ororutharudeyum bhagyamanu ingane ulla ammamare kitunnath.
@nummamalayalikal4225
@nummamalayalikal4225 3 года назад
കുറച്ചു പേരെങ്കിലും ഈ വീഡിയോ കണ്ടതിനു ശേഷം ഇത് അനുകരിക്കാൻ ശ്രെമിക്കും.... മിനിചേച്ചി സൂപ്പർ ആണ്.... 💝💝💝
@yasiryasi7728
@yasiryasi7728 3 года назад
Mini chechi....sooper.... Nalla snehamulla Amma. Ethrayadikam pachakari ee kochu sthalath.chechiye sammadichu.eniyum ushaaraakate
@sudhamanikandan8021
@sudhamanikandan8021 3 года назад
Kanninu kulircha tharunna kazhchayum kathinu kulirekunna Sneha samsaram❤️❤️❤️........🙏👍
@mastervloge2073
@mastervloge2073 3 года назад
മിനി ചേച്ചി എല്ലാം നന്നായിട്ടുണ്ട് ഒത്തിരി ഇഷ്ടപ്പെട്ടു കേട്ടോ കൃഷി ചെയ്തിരിക്കുന്നത് എല്ലാം കാണാൻ നല്ല ഭംഗിയുണ്ട് നല്ല രസമുണ്ട് അതിനെക്കുറിച്ച് ഒക്കെ വിശദമായി ഓരോന്നും എങ്ങനെ ചെയ്യുന്നതെന്ന് പറഞ്ഞു തരണം
@ranisyam9195
@ranisyam9195 3 года назад
Ee kurachu sthalath kooduthal krishi chaitha chechiku athyam oru salute👌chechi adipoli chechiye kanumpozhe ariyam nalla personality. Oruapadu ishdayi chechiyeyum krishiyum
@sajilsmsanthosh3585
@sajilsmsanthosh3585 3 года назад
അമ്മയുടെ സ്നേഹം എന്ന് പറഞ്ഞാൽ ഇതാണ് 😍❤
@sunithasanthosh2254
@sunithasanthosh2254 3 года назад
Chechi chedikalude sneham njan ennale thiricharinju. Ente cheriya krishi mazha thudangiyapol ellam poyi. But veedinte terraceil oru adbhutam or u tomato chediyum pinne oru thannimathanum valli oru fruit undayi husband mulalil ninnum konduvannappol undaya santhosham nalla taste chechi parapodiyude chakkil aan thannimathan, kakka konditt chedi pidichu prakrithi matavinu orupadu nandi🙏
@aziewa5640
@aziewa5640 Год назад
Chechi paranjadu sathyam aanu Niku cultivation bayankara eshtam aanu but niku 2 small kids undu so tim illya ee alum Njn panikoorka curry vepu Naga vethila tulsi Okke nattu avarodu samsarichu kondu aanu Njn avare parijarikaru Nd Njn stitch cheyyarum undu apo thinikalodu v samsarichu Kada paranjanu cut cheyyaru adu apo avaril ninnu nammakum sneham feel aavum
@samikuttyvk4641
@samikuttyvk4641 3 года назад
ഈ അമ്മയുടെ മരുമകൾ ഭാഗ്യവതി
@2030_Generation
@2030_Generation 3 года назад
ഇവരാണ് മാസ്............. 👏👏 💯❤
@reenaareenaa1991
@reenaareenaa1991 3 года назад
Supper
@satheeshkumar3049
@satheeshkumar3049 3 года назад
നല്ല കൃഷി നല്ല അവതരണം നല്ല എളിമ
@nabeelbk8207
@nabeelbk8207 3 года назад
മിനി ചേച്ചി മലയാളികളുടെ അഭിമാനം
@suresh64ranni
@suresh64ranni 3 года назад
Really great.congrats sister
@Lostdimension
@Lostdimension 3 года назад
🙌🙌🙌 very inspiring video...
@jossythomas2418
@jossythomas2418 3 года назад
Mini Chechi proved that mind is more important than anything.
@annabel4029
@annabel4029 3 года назад
How old are u minichechy?😄minichechy replied, it doestnt matter.... Proud of u chechy. Big salute👍❤❤💋
@sruthikc5491
@sruthikc5491 2 года назад
Superr... Chechiyk bag l niraykkanulla mannu enganeya kittunnath?
@aadhi.Indian
@aadhi.Indian 3 года назад
ചേച്ചിയെയും, സംസാരരീതിയും, കൃഷിയും ഒരുപാട് ഇഷ്ട്ടമായി 👍👍💓💓
@michaelgeorge5488
@michaelgeorge5488 3 года назад
Vitththarumo,
@ashau9079
@ashau9079 3 года назад
Satisfaction 👌😍
@reshminair4255
@reshminair4255 3 года назад
So proud of you chechi.. god bless you 🙏
@raeesrazi5826
@raeesrazi5826 3 года назад
എനിക്ക് ഒത്തിരി ഇഷ്ടം ❤❤❤🌹🌹🌹supper
@AlmostAll_in_One
@AlmostAll_in_One 3 года назад
Superb Chchee... valare nannayittundu.. Vithu. venaarunnu,, enthaa cheyyande..paranju tharo please..
@SREEREKHA-qk4ow
@SREEREKHA-qk4ow 2 года назад
ഹായ് മാം സൂപ്പർ thanks
@busharajabir5914
@busharajabir5914 3 года назад
സൂപ്പർ
@ranijose4067
@ranijose4067 3 года назад
അയലത്തെ ചേട്ടന് രണ്ടു മുളക് കൊടുക്കണേ. അപ്പൊ ടെറസിൽ വച്ചോളൂ എന്ന് പറയും 😄
@akinfodesignsanjukannan4393
@akinfodesignsanjukannan4393 3 года назад
😄
@gipsynelson9923
@gipsynelson9923 3 года назад
Nannayitund chechi
@shirlyjosemon437
@shirlyjosemon437 3 года назад
Hi Mini Super very very super 👌👌👌👌 I like your garden.
@abinaabdulsalam9651
@abinaabdulsalam9651 3 года назад
Ente poonne bhayagaram Big salute
@mintufebin794
@mintufebin794 2 года назад
Good presentation
@divyadinesh278
@divyadinesh278 3 года назад
Chechi big salute grow bag nirakkunnarithiyum valaprayogavum eduthavaranu videoil idumo please
@cooldudevlogs7459
@cooldudevlogs7459 3 года назад
Super chechi
@miniraj2713
@miniraj2713 3 года назад
എന്ത് വളം ചെയ്യുന്നത് എന്ന് പറഞ്ഞു തരുമോ സഹോദരി വിത്ത് കൂടെ തരണേ
@praveene.p9753
@praveene.p9753 3 года назад
എനിക്ക് 3.5 സെന്റ് plot ഉള്ളൂ.. കുറച്ചു എന്തെങ്കിലും നട്ടിട്ടുണ്ടെന്നു അല്ലാതെ കാര്യമായി ശ്രദ്ധിക്കാറില്ല.. Actually, it was a motivational video.
@annleya6488
@annleya6488 2 года назад
Super ആണുട്ടോ chechi
@dreamworld1520
@dreamworld1520 3 года назад
Super chechii❤️❤️❤️
@haridasan5699
@haridasan5699 3 года назад
Congrats good job role model
@SukuChef
@SukuChef 3 года назад
Congratulations to lovely Mini Chechi 💕🙏
@sugandharajannairprameswar1533
@sugandharajannairprameswar1533 5 месяцев назад
Super Video
@anshidkp2970
@anshidkp2970 3 года назад
ചേച്ചി പൊളിച്ചു
@rameenapm8419
@rameenapm8419 2 года назад
I❤️mini chechy 😁
@asiamuhammed4559
@asiamuhammed4559 3 года назад
അടുക്കള വേസ്റ്റ് എന്നു വച്ചാൽ എന്തൊക്കെ കുപ്പിയിലിടാം? Plz Rply
@minijohny1570
@minijohny1570 3 года назад
Congratulations Mini . Valiya plastic drums evide ninnanu kittunnathu?
@bindhuv5949
@bindhuv5949 3 года назад
Ramvilasam kottikal Adi mone like
@karthikac.s9916
@karthikac.s9916 3 года назад
Hats of you🥰👏👏👏
@reshmajohn7354
@reshmajohn7354 2 года назад
Chechi...venda seed, tomato seed, mulak seed tharumo??
@ranisreekumar5814
@ranisreekumar5814 3 года назад
Adukkala waste vegam drevichu valam aakan endengilum vazhi undo, puzhu varunnadu kandu maduthu.
@k-poprain3353
@k-poprain3353 3 года назад
Congratulations
@muhammedashrafap7205
@muhammedashrafap7205 2 года назад
Chechi mulagu seedsayachutharuo
@Lalithamohan2712
@Lalithamohan2712 3 года назад
നല്ല അവതരണം
@harshaachupasions7450
@harshaachupasions7450 3 года назад
Nalla chechi❤ nalla krshi
@prabithasunil1971
@prabithasunil1971 3 года назад
Super evayokke terracil ano hight ulla pole jack ellam teracil ano
@dhanyaharipriya8602
@dhanyaharipriya8602 3 года назад
Superb mam
@vappukkavappu573
@vappukkavappu573 3 года назад
Supper
@ushasajen388
@ushasajen388 3 года назад
Hi Mini chechi, congratulations, for us inspiration, I too need chilli seed, how can I get, will you help me.
@faihafathima654
@faihafathima654 3 года назад
Lokath alarum enana avatha enet ashamsayoda faiha
@vineethayathy9537
@vineethayathy9537 Год назад
Kunjoottan ഇപ്രാവശ്യം എത്ര ചക്ക തന്നു മിനികുട്ടി? Pic ഇടൂ
@jawadhusainpa
@jawadhusainpa 2 года назад
Soooooper😍😍😍😍
@UNNIKRISHNANTR-b1c
@UNNIKRISHNANTR-b1c 18 дней назад
Chechi. Kurachuvith. Tharumo venda. Mulake. Vazhuthana
@bushranazeer8633
@bushranazeer8633 3 года назад
Beautiful video
@beenabeenasuresh6329
@beenabeenasuresh6329 3 года назад
നന്നായിട്ടുണ്ട് ചേച്ചി. എനിക്കും വിത്തുകൾ തരുമോ
@sunithamurali7147
@sunithamurali7147 3 года назад
Chechi enikum kandari mulake vithe tharumo
@barefooteurope4589
@barefooteurope4589 3 года назад
Great👏👏
@reshooslifestyle4063
@reshooslifestyle4063 3 года назад
എന്റെ ചേച്ചി സമ്മതിച്ചിരിക്കുന്നു. Super.
@prithiviterracegarden.2713
@prithiviterracegarden.2713 2 года назад
Very nice sharing
@Shemmashiner
@Shemmashiner 3 года назад
കലക്കി മാഷേ 😍😍😍
@rajib9595
@rajib9595 3 года назад
Keedangal onnum kayarathirikkan entha cheyyunne?
@reshmachandrasekharan6912
@reshmachandrasekharan6912 3 года назад
Adipoli ❤️
@Lalithamohan2712
@Lalithamohan2712 3 года назад
ചേച്ചി, എനിക്കും മുളകിൻ്റെയും മറ്റു വേറേ പച്ചക്കറിയുടെയും വിത്ത് അയച്ച് തരുമോ....ethraya amount nnu പറഞാൽ with postage ggogle pay ചെയ്യാം... please reply
@utharaskitchen7784
@utharaskitchen7784 3 года назад
Soooper aayitundto fully watched kootayitundtp ingotum kootavilye enikkum krishi valya ishta
@jincyrobin7227
@jincyrobin7227 3 года назад
ചേച്ചിയുടെ നല്ല അവതരണം
@shirlyjs190
@shirlyjs190 3 года назад
Super mini onum parayanilaa .. ethu kandapol njan cheyunaa krishi onum illa ennu manasilayi...
@VenuGopal-zu7cm
@VenuGopal-zu7cm 3 года назад
🙏 സൂപ്പർ 🙏
@jafarsharif3161
@jafarsharif3161 3 года назад
സൂപ്പർ 💚💚💚👍👌
@anushkasreeraj6311
@anushkasreeraj6311 3 года назад
Superb chechi
@rishusvlog8301
@rishusvlog8301 2 года назад
Wow
@girijas3938
@girijas3938 3 года назад
Njanum terracil oru dramil mavu vachittunde oru 10 masamayi ipol athinte thalirellam unangi povunnu entha cheyende onnu prayamo
@jossythomas2418
@jossythomas2418 3 года назад
Excellent chechi
@neseemaazeez9964
@neseemaazeez9964 2 года назад
ചേച്ചിയുടെ നമ്പർ എങ്ങിനെ കിട്ടും.എനിക്ക് terrus കൃഷിക്ക് കുറെ സംശയങ്ങൾ ഉണ്ടായിരുന്നു.
@jincyjoy3175
@jincyjoy3175 3 года назад
Money tomato seed undo
@bezigeorge5449
@bezigeorge5449 3 года назад
Compost bucket tree bucket ullath vila ethraya
@travelday94
@travelday94 4 месяца назад
❤❤❤
@SanthoshSanthosh-dx5gw
@SanthoshSanthosh-dx5gw 3 года назад
Super 👌👌👌
@praveenapv4845
@praveenapv4845 2 года назад
👌👌👌
@renukaradhakrishnan4216
@renukaradhakrishnan4216 3 года назад
Enikum venam vithukal
@bindhuunni7928
@bindhuunni7928 3 года назад
super ...stay blessed.. oru dhivasam njan varum kanan.....
@deepas4205
@deepas4205 3 года назад
അടിപൊളി.😍😍😍🙏... നമിച്ചു 🙏🙏
@sahalpaleri
@sahalpaleri 3 года назад
Super ❤️❤️
@ranib7453
@ranib7453 3 года назад
Give love take love🙏👍👍
@Arpihari1138
@Arpihari1138 Год назад
Konjich valarathi chechi noki nukkuvo athine konn kari vechu thinunnille
Далее
Brawl Stars expliquez ça
00:11
Просмотров 6 млн
Brawl Stars expliquez ça
00:11
Просмотров 6 млн