Тёмный
No video :(

Prime Debate | ഏഴാം ദിനവും നിരാശ | Ankola Landslide | Malayali Lorry Driver Arjun Missing 

News18 Kerala
Подписаться 3,4 млн
Просмотров 4,8 тыс.
50% 1

Prime Debate : കർണാടകയിലെ ഷിരൂരിൽ മണ്ണിടിഞ്ഞു ലോറിയടക്കം കാണാതായ കോഴിക്കോട് സ്വദേശി അർജുനിനായുള്ള തെരച്ചിൽ ഏഴാം ദിനത്തിൽ.കരയിൽ പരിശോധന നടത്താൻ സൈന്യത്തിൻ്റെ തീരുമാനം.
Arjun, a native of Kozhikode, who went missing along with his lorry after a landslide in Karnataka's Shirur, has resumed the search. Apart from NDRAF, Police and Fire Force, Navy is also involved in the search. Meanwhile, strong winds and rain are continuing in the area. The authorities have also warned that there is a possibility of another landslide.
#ankolalandslide #karnatakalandslide #arjunrescueoperation #searchingforarjun #malayalamnews #news18kerala #news18malayalam #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language RU-vid News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 6   
@RajeshgPillai
@RajeshgPillai Месяц назад
ഭാരതത്തിലെ ഒരു ഇന്ത്യൻ പൗരയായ ഒരു അമ്മയുടെ കണ്ണീരിൽ ആണ് അത് ഇന്ത്യൻ മിലിട്ടറിയോടുള്ള വിശ്വാസം ഒരു പൗരന് നഷ്ടമാകുന്നത് സഹിക്കാൻ കഴിയുന്നില്ല ഇന്ത്യൻ മിലിറ്ററി സർവ്വന്ന ഉപയോഗിച്ച് ആ മകനെ കണ്ടെത്തി അമ്മയ്ക്ക് നൽകുവാൻ ഒരു ഇന്ത്യൻ പൗരൻ എന്ന നിലയ്ക്ക് ഞാനും ആഗ്രഹിക്കുന്നു ജയ് ഹിന്ദ്
@ajeenastaramong8
@ajeenastaramong8 Месяц назад
Evideyaanu Arjun..... please save him soon 🙏🙏🙏
@rajeshnair-gx7eg
@rajeshnair-gx7eg Месяц назад
She is so love her son Arjun, then why she allowed her Son go to Karnataka in the rainy season ?
@Sajid8j
@Sajid8j Месяц назад
കുടുംബത്തിൻ്റെ ആക്ടിവിറ്റീസ് നോക്കുമ്പോ അർജുൻ അപകടസ്ഥലത്ത് ഇല്ലാ എന്ന് തോന്നുന്നു അപകടത്തിൽ പെട്ടിട്ടില്ല എന്നൊരു ഇത്
@alfan8788
@alfan8788 Месяц назад
പിന്നെ റെസ്ക്യൂ ഓപ്പറേഷൻ?
@MuhammedKutty-vx5nr
@MuhammedKutty-vx5nr Месяц назад
രാഷ്ട്രീയ വടംവലിയും, വിലകുറഞ്ഞ രാഷ്ട്രീയ വൈരവും പ്രകടിപ്പിക്കുന്ന താണ് കാണുന്നത്. സിഗ്നൽ തെറ്റിച്ച് നദിയിലേക്ക് പൂർണ്ണമായും ശ്രദ്ധിച്ചില്ല മെന്ന് അവർക്ക് നിർദ്ദേശങ്ങൾ എത്തുന്നു.ആദ്യം മുതലേ അവർക്ക് താല്പര്യം കാണിച്ചില്ല.കേരളത്തിൽനിന്ന് ചെന്നവരെ ചെയ്യാൻ അനുവദിക്കാതെ അടിച്ചൊടിക്കാൻ ശ്രമിക്കുകയാണ്.മനുഷ്യത്ത്വം നശിച്ച ഉദ്യോഗസ്ഥരും രാഷ്ട്രീയ ഇടപെടലും നാട്ടുകാരും ആണ് അവിടെയുള്ളത് . ദിവസങ്ങൾ കഴിഞ്ഞിട്ടും , അലസമായ തെരഞ്ഞെടുപ്പിലും, തെരഞ്ഞെടുപ്പിൽ നിർത്തി ഉറങ്ങി ആശ്വാസവും, വിശ്രമവും കഴിഞ്ഞു പിറ്റേന്ന് നേരം പുലരുമ്പോളു വെളുത്തപ്പോളുഅല്ല ഒമ്പത് മണിക്ക് ശേഷമാണ് തെരച്ചിൽ തുടരുന്നത് എന്ന് ആണ് പറഞ്ഞത് . ഇവിടെ നിന്നും ചെന്നവർക്ക പ്രവർത്തനം നടത്തുന്നതിന് തുടരാൻ കഴിയുമെങ്കിലും അനുവദിച്ചില്ല.ആരോടൊക്കെയോ പക വീട്ടും പോലെയുള്ള പ്രവർത്തനം ആണ് നടത്തിയത്. ഇനിയും നദിയിൽ തെരച്ചിൽ തുടരുന്നത് പോലെ സിഗ്നൽ കിട്ടുന്ന ഭാഗത്തും പരിസരത്ത് കൂടെ തെരച്ചിൽ തുടരണം.വെള്ളത്തിൽ പോയി എന്ന് പറയുന്നത് അവിടെ യുള്ളവരെ തെരയാൻ , ജനങ്ങൾ ബഹളം വെച്ചപ്പോൾ രീതിയിൽ മാറ്റം വരുത്തി എന്ന് കരുതാം.വെള്ളത്തിൽ പോയ വണ്ടിയിൽ നിന്നും ദിവസങ്ങൾക്ക് ശേഷം മൊബൈൽ ഫോണിൽ റിങ് ചെയ്യാൻ സാധിക്കാറില്ല.വെള്ളത്തിൽ പോയാൽ മൊബൈൽ ഫോണിന്റെ പ്രവർത്തനംവെള്ളം കയറി ഷോർട്ട് ആയി നിലക്കും.
Далее
Butch REACT to Creative way to fix damaged tile!
00:46
Просмотров 727 тыс.
لدي بط عالق في أذني😰🐤👂
00:17
Просмотров 4,3 млн
Butch REACT to Creative way to fix damaged tile!
00:46
Просмотров 727 тыс.