Тёмный
No video :(

Prime Debate | തെളിവുകൾ കേസിൻറെ ഗതി മാറ്റുമോ ? | Mayor-KSRTC Driver Yadhu Issue | Trivandrum 

News18 Kerala
Подписаться 3,4 млн
Просмотров 207 тыс.
50% 1

Mayor-KSRTC Driver Issue : KSRTC ഡ്രൈവർ യദുവിനെതിരെ ഗൗരവ തെളിവുകളുമായി പൊലീസ്. Thrissurൽ നിന്ന് Thiruvananthapuramക്കുള്ള ഡ്രൈവിങ്ങിനിടെ ഒരു മണിക്കൂറോളം ഫോണിൽ സംസാരിച്ചു. മെമ്മറി കാർഡ് കാണാതായതിൽ അന്വേഷണം തുടരുന്നു. ബസ് തടഞ്ഞതിന് Sachin Devനും Arya Rajendranമെതിരെ കേസ്. #ksrtcdriverconflict #mayoraryarajendran #ksrtcdriver #trivandrum #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
-----------------------------------------
News18 Kerala is the Malayalam language RU-vid News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Опубликовано:

 

4 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@AnilnaadA
@AnilnaadA 3 месяца назад
10പൈസയുടെ വിവരമില്ലാത്ത മലരന്മാരെ ദയവായി ചർച്ചക്ക് വിളിക്കാതിരിക്കുക 🙏🙏🙏🙏അപേക്ഷയാണ്... അരോചകം
@SanthiShaju-df8ds
@SanthiShaju-df8ds 3 месяца назад
👍👍
@jonsalexbin1964
@jonsalexbin1964 3 месяца назад
സത്യം.. 👍
@nayakmn4156
@nayakmn4156 3 месяца назад
ഒന്നാം ക്ലാസ്സിൽ പോലും കയറാതെ എപ്പോഴും പാർട്ടി സമരം ചെയ്തു എല്ലാ ക്ലാസ്സിലും പാർട്ടി പാസ്സാക്കിയ പ്രവർത്തകരാണ് കമ്മികൾ ഒരു പേരിന് മാത്രം വക്കിൽ ലുക്കേസും ഒരു മണ്ടൻ അന്തം ആയുരും ശരിക്കും ആരോഗ്യ മന്ത്രിയും ABCDയും ലോകം പോലും അറിയാത്തവരാണെന്ന് ഇവരുടെ ഭാഷയും ഇംഗ്ലിഷ് സംസാരവും കേട്ടാൽ തന്നെ മനസ്സിലാക്കാം ? ഇവരേക്കാളും നല്ല വിവരവും ഇംഗ്ലീഷും LKG കുട്ടികൾ പറയും ! MP ആകേണ്ടവർ ഡൽഹിൽ സംസാരിണമെങ്കിൽ ഒരു ഹിന്ദിയെങ്കിലും അറിയേണ്ടതാണ് അതിന് പകരം കമ്മി നടൻ കഥക്കളി അഭിനയിച്ച് വന്നാൽ ഇവിടെ കേരള ഭ്രാന്താലയത്തിൽ എന്ത് കിട്ടും എന്ന് ജനങ്ങൾ തന്നേ വിലയിരുത്തേണ്ട സമയം കഴിഞ്ഞു ? Drrrr phdddd ചിന്തയുടെ ഇംഗ്ലിഷും അപാരം തന്നെയാണ് ? ഒരു MBBS Dr റുടെ വിട്ടിലെ തത്ത ഇംഗ്ലിഷ് സംസാരിക്കുന്നത് ഇവർ കേട്ടാൽ തന്നെ മനസ്സിലാകും ഇവരുടെ മനംഗ്ലീഷ് സംസാരം ?
@shafeeqshafeeq8727
@shafeeqshafeeq8727 3 месяца назад
Yassssss
@ambikapadmavati4218
@ambikapadmavati4218 3 месяца назад
സത്യം
@Subash99144
@Subash99144 3 месяца назад
ആയൂർ ബിജു ഞങ്ങളൊന്നും പൊട്ടമാരല്ല. പൊതുജനം കഴുതയല്ല സർ. മേയർ ജനങ്ങളുടെ ഭ്രിത്യയാണ്.. ദാസി യാണ്. ജനമാണ് വലുത് അല്ലാതെ മേയർക്കു എന്താണ് കൊമ്പുണ്ടോ??? ഞങ്ങൾ വോട്ട് ചെയ്തു വിജയിപ്പിച്ചതാണ്
@shafeeqshafeeq8727
@shafeeqshafeeq8727 3 месяца назад
Yassssssssss
@ninanmathew6879
@ninanmathew6879 3 месяца назад
Bijou go to OOlam para
@ninanmathew6879
@ninanmathew6879 3 месяца назад
Valayaaril what happened Mr cpm
@girija700
@girija700 3 месяца назад
ഇയാൾ എന്താ ഈ പറയുന്നേ( ബിജു ) തലക്ക് വട്ടുണ്ടോ.
@jameelamuhammedkunju5942
@jameelamuhammedkunju5942 3 месяца назад
മേയറും കുടുംബവും കാണിച്ച ധിക്കാരത്തിനു എന്തിനാണ് പാർട്ടി ആൾക്കാരെ ചാനലിൽ പറഞ്ഞു വിടുന്നത്. നാണമില്ലേ. ജനങ്ങൾ പൊട്ടന്മാരല്ല
@frreie
@frreie 3 месяца назад
എങ്കിലല്ലേ അന്തംകമ്മി അടിമ ചങ്ങല ആവുകയുള്ളൂ
@sharafudrops3629
@sharafudrops3629 3 месяца назад
അതാണ് ഇടതുപക്ഷം അവർ ഭരിക്കുമ്പോൾ അവരുടെ അണികൾക്ക് എന്ത് തന്തയില്ലായ്മ കാണിക്കാം ആരും ചോദിക്കാൻ വരില്ല കാരണം അന്വേഷിക്കുന്നത് അവരുടെ പോലീസാണ് ഭരിക്കുന്നത് അവരുടെ സർക്കാരാണ് അവർക്ക് എന്തും ആകാമല്ലോ അല്ലെങ്കിൽ നോക്കി നോക്കി ആ ഒരു പോലീസിനെ പൊതുവായി സംരക്ഷിക്കേണ്ട അല്ലെങ്കിൽ അന്വേഷണം നടത്തേണ്ട പോലീസ് സംവിധാനം മുഴുവൻ ആ ഡ്രൈവർക്കെതിരെ കാരണം ഇത് എങ്ങനെയെങ്കിലും ഒഴിവാക്കണം അതുകൊണ്ടാണ് ഡ്രൈവർക്കെതിരെ അയാ അവളുടെ ഭാവി ഭൂതം വർത്തമാനം എല്ലാം തികഞ്ഞ എടുത്തു ചികഞ്ഞെടുത്ത് അയാളെ കൂടുതൽ കുരുക്കിലേക്ക് കൊണ്ടുവരാൻ കളിക്കുന്നത് കാണുന്നില്ലേ സഖാക്കന്മാർക്ക് എന്തും ആകാം നമ്മുടെ കേരളം വിട്ടുകഴിഞ്ഞാൽ നമ്മുടെ ബിജെപി എങ്ങനെയാണ് അതിൻറെ ഒരു വേറൊരു പേഴ്സൺ ആണ് ഈ എൽഡിഎഫ് ഇടതുപക്ഷം എന്ന തെണ്ടികൾ അങ്ങനെ തന്നെ പറയും
@radhakrishnan6182
@radhakrishnan6182 3 месяца назад
കുറ്റം കാറിന്റെ താണ്....കാറിന്റെ കമ്പനിക്ക് എതിരെ കേസ്സ് എടുക്കണം...😂
@bettyjoseph6879
@bettyjoseph6879 3 месяца назад
😂😂😂
@sureshthankappan8472
@sureshthankappan8472 3 месяца назад
😜
@SreerajR-
@SreerajR- 3 месяца назад
😂😂😂
@tanusgarden5613
@tanusgarden5613 3 месяца назад
എന്തിനാണ് ഇങ്ങനെ ഒരു പാർട്ടി എല്ലാത്തിനേം ഒരു കയറിൽ കെട്ടാം
@sheebasasankan728
@sheebasasankan728 3 месяца назад
🤣🤣🤣🤣🤣🤣
@muralidharanb9163
@muralidharanb9163 3 месяца назад
കാർ ഓടിക്കുന്നത് വേറെ ആളാണെങ്കിൽ കാറിന്റെ ഉള്ളിലിരിക്കുന്ന മേയറെ ബസ് ഓടിക്കുന്ന ഡ്രൈവർ എങ്ങനെ കാണും
@shafeeqshafeeq8727
@shafeeqshafeeq8727 3 месяца назад
Yassssssss
@user-lo2dc7qh7q
@user-lo2dc7qh7q 3 месяца назад
ഒരു ഗതി മാറ്റവുമില്ല ഇത് ജനങ്ങളെ ഏറ്റെടുക്കണം ഇവളെ മേയർ കസേരയിൽ ഇരുത്തരുത് ജനങ്ങൾ പ്രതികരിക്കണം
@suseelaraj955
@suseelaraj955 3 месяца назад
Surely
@AneenaSi
@AneenaSi 3 месяца назад
താനൊക്കെ തന്റെ ജീവിതകലം മുഴുവൻ ഇങ്ങനെ കുരച്ചുകൊണ്ടിരുന്നോളൂ. ജനങ്ങളാണ് അവരെ മേയർ ആക്കിയത്. അല്ലാതെ നിങ്ങൾ കോലീബി അല്ല.
@user-xb5pq
@user-xb5pq 3 месяца назад
ആശാന് പിഴച്ചാൽ ഏത്തം ഇല്ല
@nanutk-pp4gm
@nanutk-pp4gm 3 месяца назад
@@user-xb5pq 7
@donboss8119
@donboss8119 3 месяца назад
​@@AneenaSi ni oke jeevitham muzhuvan adimakalai sakhakan marude asanam nakki jeevik janagal mayure manasilakittund ellarum adimakal allalo adime
@rajanpk6466
@rajanpk6466 3 месяца назад
തുടകത്തിലെ പറയാം ആയുർ ബിജു ഉണ്ടെങ്കിൽ കേൾക്കാൻ താല്പര്യമില്ല
@deebee80
@deebee80 3 месяца назад
ചുമ്മാ കണ്ടിരിക്ക് . ബിജുവിന്റെ കിളികൾ പറക്കുന്നത് കണ്ട് ചിരിക്കാം
@bhargavanck5950
@bhargavanck5950 3 месяца назад
സർ ആയുർ ബിജു ചർച്ച കോമഡി അല്ലെ
@shajipk3734
@shajipk3734 3 месяца назад
ഈ ചർച്ച നല്ലൊരു കോമഡി ആക്കിയ,, ബിജു സഖാവേ 😂😂🎉🎉🎉🎉🎉അഭിനന്ദനങ്ങൾ
@sasidharanvadakkemakkkot5893
@sasidharanvadakkemakkkot5893 3 месяца назад
ഇടതുപക്ഷകകാരൻ കിളിപോയ രീതിയിൽ ആണല്ലോ എന്ന് ആരെംകിലും സംശയിച്ചാൽ കുറ്റം പറയാൻ കഴിയുമോ?
@shanthanayar5547
@shanthanayar5547 3 месяца назад
He is one of the most stupid people in his great party.
@frreie
@frreie 3 месяца назад
വിവരമില്ലാത്തവരെ ചർച്ചയ്ക്ക് വിളിക്കരുത്😅 ചാനലിൻ്റ നിലവാരം കളയരുത്
@baby.p8034
@baby.p8034 3 месяца назад
😁😁
@frreie
@frreie 3 месяца назад
@@baby.p8034 ശരിയല്ലേ പറഞ്ഞത്
@sankarannairm3316
@sankarannairm3316 3 месяца назад
കെഎസ്ആർ ടിസി ബസ്സിൻ്റെ പുറകിൽ വരുന്ന കാറിലുള്ളവർ മുൻഭാഗത്തുള്ള ഡ്രൈവറുടെ ചേഷ്വ എങ്ങനെകാണും കാറിൽ സ്ത്രീകൾ ഉണ്ടെന്ന കാര്യം എങ്ങനെ ബസ്ഡ്രൈവർക്ക് എങ്ങനെ അറിയാം
@suseelaraj955
@suseelaraj955 3 месяца назад
Ithu veruthe videruth,all advocates take efforts to protect Yedhu.
@frreie
@frreie 3 месяца назад
അതൊക്കെ ഞങ്ങൾ സഖാക്കൾക്ക് വെറും നിസാരമായി കണ്ടുപിടിക്കാനുളളതേ ഉള്ളൂ. 😅😅
@AneenaSi
@AneenaSi 3 месяца назад
താനൊക്കെ ഇപ്പോൾ എവിടെയെന്നും പൊട്ടിപ്പുറപ്പെട്ടതാണ്. അവിടെ റോഡ് പണി നടക്കുന്നതുകൊണ്ട് വാഹനങ്ങൾ പതുക്കെ നിർത്തിയാണ് പോകുന്നത്. ഉറങ്ങുന്നവരെ ഉണർത്താം ഉറക്കം നടിക്കുന്ന തന്നെ പോലെയുള്ളവരെ ഉണർത്താൻ പറ്റില്ല എന്നറിയാം എന്നാലും പറഞ്ഞതാണ്.
@donboss8119
@donboss8119 3 месяца назад
​@@AneenaSida capsule kuttacar Mari kadakuna cctv und ath ni kando ?ath melle poyath aitano ni kade adime 💊💊💊
@mathewgeorgea9889
@mathewgeorgea9889 3 месяца назад
Please don't bring this pottan andam kammi in channel debates.
@sasidharanvadakkemakkkot5893
@sasidharanvadakkemakkkot5893 3 месяца назад
എത്ര വെളുപ്പികകാൻ ശ്രമിച്ചാലും ഈ സംഭവം കറുത്തു തന്നേ ഇരിക്കും എന്നു ആരെംകിലും പറഞ്ഞാൽ കുറ്റം പറയാൻ കഴിയുമോ?
@shebeer555
@shebeer555 3 месяца назад
മേയർക്ക് പ്രാന്ത് ഉണ്ടായിരുന്നോ ? വെറുതെ ഒരു കെഎസ്ആർടിസി ബസ്സ് തടയാനും ഇതൊക്കെ ഉണ്ടാക്കാനും..അപ്പൊൾ എന്തോ ഒന്ന് ഉണ്ടായിട്ടുണ്ട്..
@mukundanpunathil8369
@mukundanpunathil8369 3 месяца назад
ഏതാ ഈ ആയുർവേദ ബിജു🤣🤣🤣🤣... ഡേറ്റ് കഴിഞ്ഞ ക്യാപ്സ്യൂളാണ് കഴിച്ചത് എന്ന് തോന്നുന്നു.... പ്രേക്ഷകരായ ജനങ്ങൾക്കും ഇതൊക്കെ ഒരു പുതിയ അറിവാണ് കണ്ടിന്യൂ 👍👍.. 🤣🤣🤣🤣
@bettyjoseph6879
@bettyjoseph6879 3 месяца назад
😂😂
@AJ-it8dq
@AJ-it8dq 3 месяца назад
മൊബൈൽ ഫോൺ സ്‌പീക്കറിൽ ഇട്ടു ഹാൻഡ്‌സ് ഫ്രീ ആയി സംസാരിക്കാൻ നിയമം ഉണ്ട് സാർ . ഇവിടെമാത്രം അല്ല ലോകം മുഴുവൻ .
@jibinkj3675
@jibinkj3675 3 месяца назад
Angane oru niyamam illa
@frreie
@frreie 3 месяца назад
വണ്ടി സൈഡിൽ നിർത്തി hands free , leg free ആയോ സംസാരിക്കാൻ നിയമം ഉണ്ട്
@user-de4fo8ms7x
@user-de4fo8ms7x 3 месяца назад
അപ്പോൾ അതും മെമ്മറി കാർഡിൽ കാണാം.
@sunilsreedharan3719
@sunilsreedharan3719 3 месяца назад
ഇത് ആയുർവേദ ബിജു ആണ്, ഈ പൊങ്ങനെ എന്തിനാ വിളിച്ചത്
@karthikeyankeshavan2235
@karthikeyankeshavan2235 3 месяца назад
Nice
@saligeorge5583
@saligeorge5583 3 месяца назад
​@@karthikeyankeshavan2235L
@rthomas5698
@rthomas5698 3 месяца назад
കലക്കി 😀
@janardhananv6678
@janardhananv6678 3 месяца назад
Ee Ayur. Biju thendy meyare vella poosan irangiya vananu
@UnnikrishnaPillai-md6vs
@UnnikrishnaPillai-md6vs 3 месяца назад
😂😂😂
@KumbaNajeeb
@KumbaNajeeb 3 месяца назад
നാളെ ഡ്രൈവറില്ലാത്തെ കാർ ആയി മാറിയാലും തെറ്റു പറയാൻ കഴിയില്ല
@user-jv3sk9ss8u
@user-jv3sk9ss8u 3 месяца назад
elon musk inu ethira case edukum😂
@sibinair1333
@sibinair1333 3 месяца назад
True......
@leenaphilip
@leenaphilip 3 месяца назад
വഴിക്കടവ് ഓടിച്ചു എന്നു തന്നെയാണ് യദു പറഞ്ഞത് . ആദ്യം ഈ നടി കുന്നംകുളത്തു വച്ചു എന്നാണ് പറഞ്ഞത് . പിന്നെയാണ് വഴിക്കടവ് എന്നു മാറ്റിയത് . ആദ്യം ഈ ലേഡി പറഞ്ഞത് ഇതേ ബസ് (തൃശൂർ ബസ്)കണ്ടു എന്നാണ് . അപ്പോഴാണ് ആ ബസ് കുന്നം കുളത്തു പോകില്ല എന്നു പറയുന്നത് . ഇതു മനഃപൂർവം തെറ്റി ധരിപ്പിക്കാനുള്ള ശ്രമം ആയിരുന്നു എന്നു തോന്നുന്നു .
@AneenaSi
@AneenaSi 3 месяца назад
ഇത്രയൊക്കെ തെളി വന്നിട്ടും കോൺഗ്രസുകാർക്ക് മനസ്സിലാവുന്നില്ല കഷ്ടം. തന്റെ വീട്ടിലെ സ്ത്രീകൾക്ക് ആണെങ്കിൽ താൻ ഇങ്ങനെ പറയുമോ.
@leenaphilip
@leenaphilip 3 месяца назад
@@AneenaSi അയാൾ ഓടിച്ച ഷെഡ്യൂൾ നോക്കി ഇങ്ങനെ ആരോപണം ഉന്നയിക്കാൻ എളുപ്പം ആണ് .
@donboss8119
@donboss8119 3 месяца назад
​@@AneenaSini nannai kidanu mezhukunudallo ninak masa kooli ano??💊
@shafeeqshafeeq8727
@shafeeqshafeeq8727 3 месяца назад
Yasssssssss
@shebeer555
@shebeer555 3 месяца назад
മേയർക്ക് പ്രാന്ത് ഉണ്ടായിരുന്നോ ? വെറുതെ ഒരു കെഎസ്ആർടിസി ബസ്സ് തടയാനും ഇതൊക്കെ ഉണ്ടാക്കാനും..അപ്പൊൾ എന്തോ ഒന്ന് ഉണ്ടായിട്ടുണ്ട്..
@user-pe6gd7yy1k
@user-pe6gd7yy1k 3 месяца назад
ആയൂർ ബിജുവിന് തലയ്ക്ക് വെളിവില്ലേ വെള്ള പൂശുന്നതിന് ഒരു പരിതിയുണ്ട് --
@soorajp.s9849
@soorajp.s9849 3 месяца назад
ഈ കേസിലെ യദു അകത്തായാൽ സാധാരണ ജനങ്ങൾ പാർട്ടിയിൽ നിന്ന് അകലും. പിന്നെ ബംഗാളിലെ അവസ്ഥ ആയിരിക്കും പാർട്ടി നേരിടാൻ പോകുന്നത്..
@shafeeqshafeeq8727
@shafeeqshafeeq8727 3 месяца назад
Yasssssssss
@shebeer555
@shebeer555 3 месяца назад
മേയർക്ക് പ്രാന്ത് ഉണ്ടായിരുന്നോ ? വെറുതെ ഒരു കെഎസ്ആർടിസി ബസ്സ് തടയാനും ഇതൊക്കെ ഉണ്ടാക്കാനും..അപ്പൊൾ എന്തോ ഒന്ന് ഉണ്ടായിട്ടുണ്ട്..
@muraleedharankannu9484
@muraleedharankannu9484 3 месяца назад
ഒരു തെമ്മാടിക്കു വേണ്ടി വക്കാലത്ത്
@JeevanB-zg3pu
@JeevanB-zg3pu 3 месяца назад
ഈ വിഷയത്തിൽ ഇതു തോറ്റാൽ എന്റെ കുടുംബം സിപിഎം വിടും
@rajendrababub6973
@rajendrababub6973 3 месяца назад
കിഴക്കും, പടിഞ്ഞാറും തിരിച്ചറിയാൻ വെളിവുഇല്ലാത്തമഹാനെചർച്ചക്കുവിളിച്ചിരുത്തിയതിൽ അഭിനന്ദനം.
@ramaChandran-zj3zh
@ramaChandran-zj3zh 3 месяца назад
Yes😊😊😊😊😊😊
@Vijayam9
@Vijayam9 3 месяца назад
രഞ്ജിത്തേ ഇദ്ദേഹം പറയുന്നത് എന്താണെന്ന് അദ്ദേഹത്തിന് തന്നെ അറിയില്ല വിട്ടേക്ക്
@karthikeyankeshavan2235
@karthikeyankeshavan2235 3 месяца назад
Good
@karthikeyankeshavan2235
@karthikeyankeshavan2235 3 месяца назад
❤️
@valsaabraham4906
@valsaabraham4906 3 месяца назад
*
@rbgaming4766
@rbgaming4766 3 месяца назад
ദയവു ചെയ്ത് ആയൂർ ബിജുവിനെ പോലെയുള്ള വരെ ചർച്ചയ്ക്ക് വിളിക്കരുത്
@joemonvpjoemon65
@joemonvpjoemon65 3 месяца назад
ഇത്തരം വിഷയങ്ങളിൽ ഇടപെടുന്ന വക്കീൽ അഭിനന്ദനം അർഹിക്കുന്നു. 👏
@ciciliammaciciliamma7283
@ciciliammaciciliamma7283 3 месяца назад
സിപിഎമ്മിന്റെ വാദങ്ങൾ ലജ്ജാകരം വളരെ കഷ്ടം വളരെ കഷ്ടം
@frreie
@frreie 3 месяца назад
ഇനിയിപ്പം കരഞ്ഞിട്ട് എന്ത് കാണിക്കാനാ vote ചെയ്യുമ്പോൾ ഓർക്കണമായിരുന്നു
@shafeeqshafeeq8727
@shafeeqshafeeq8727 3 месяца назад
Yassssssss
@user-rb8fz5gb9u
@user-rb8fz5gb9u 3 месяца назад
ആകെ ഉള്ള തെളിവ് ഫോൺ വിളിച്ചത് മാത്രം ഇപ്പോൾ അതിന്റെ പുറകെ ആണ്... മറ്റത് വിട്ട് 🤭 പിന്നെ പരാതിയിൽ മേയർ എന്നാണ് അഭിസംബോധന ചെയ്തിരിക്കുന്നത്... ഒരു പൗരൻ എന്ന് അല്ല...
@leenaphilip
@leenaphilip 3 месяца назад
അയാളുടെ പേരിൽ പണ്ടേതോ കേസുള്ളതാണ് പ്രശ്നം എങ്കിൽ ഇവളുടെ പേരിലെ കേസുകളുടെ ലിസ്റ്റ് എടുക്കാം . അനാവൂറ് നാഗപ്പൻ നിയമന വിവാദം , കോവിഡ് ടൈമിൽ ഇല്ലാത്ത പൊങ്കാലയ്ക്ക് ലക്ഷങ്ങൾ അടിച്ചത് . കോര്പറേഷന് വക പാർക്കിംഗ് സ്വകാര്യ വ്യ്ക്തിക്കു കൊടുത്ത് , കെട്ടിട നിർമാണ അഴിമതി . അപ്പോൾ ഇവൾ സ്ഥിരമായി കള്ളം പറയുന്നവൾ അല്ലേ ? സച്ചിന്റെ പേരിലാണെങ്കിൽ എണ്ണമറ്റ കേസുകളാണ് . പിന്നെ എംഎം മാണി , പിണു , ശിവങ്കുട്ടി , റിയാസ് ആർക്കും കേസൊന്നുമില്ലല്ലോ അല്ലേ
@AntonyAntony-bf9vh
@AntonyAntony-bf9vh 3 месяца назад
Ķ⁹⁰ 😮0,ķmńñKñĵĵbbɓ4331kjñĵĵĵĵñ
@AntonyAntony-bf9vh
@AntonyAntony-bf9vh 3 месяца назад
@PraveenYesoda-bk1fn
@PraveenYesoda-bk1fn 3 месяца назад
ഓ..... കൊട് കൈ 🤝
@karthikeyankeshavan2235
@karthikeyankeshavan2235 3 месяца назад
Good reply
@ajeeshsatheesan9658
@ajeeshsatheesan9658 3 месяца назад
അയ്യോ അങ്ങനെ പറയരുത് കേട്ടോ ചീപ്പിയേം = കേസില്ലാത്തവർ 😂😂😂😂😂
@user-ci9jq5zl3f
@user-ci9jq5zl3f 3 месяца назад
ഒരു ഡ്രൈവർക്കു വാഹനം ഓടിക്കുമ്പോൾ എന്ത് മോശമായ ചേഷ്ഠയാണു കാണിക്കാൻ കഴിയുക ആയുർ ബിജു സാറേ?
@venugopalannairkp7125
@venugopalannairkp7125 3 месяца назад
മേയർ ആരുടെയോ വിവാഹ പാർട്ടിയിൽ പോകുന്നതുപോലെയല്ല വിവിധ അത്യാവശ്യങ്ങൾക്ക് വേണ്ടി ആബസ്സിൽ യാത്ര ചെയ്യുന്നവർ, അവരുടെ യാത്രയേ തടയുന്നതു തന്നെയാണ് ഗൗരവമേറിയ കുറ്റം.
@sankarannairm3316
@sankarannairm3316 3 месяца назад
ഒരു മണിക്കൂർ ബസ്സ് 30 കി മീ ഓടിക്കാണും അതിനിടയിൽ ധാരാളം സി സി ടി വി കൾ കണും
@leenaphilip
@leenaphilip 3 месяца назад
മാധ്യമങ്ങൾ യദുവിനെ പ്രകോപിപ്പിച്ചു എന്തെങ്കിലും മോശം അയാളെ കൊണ്ട് പറയിക്കാനാണ് ശ്രമിക്കുന്നത് . ഇവർക്ക് വേറെ ആരോടും ഒന്നും ചോദിക്കാനില്ല . മേയർ , MLA , അവരുടേ ബന്ധുക്കൾ , ബസിന്റെ കണ്ടക്ടർ, യാത്രക്കാർ , പോലീസ് , KSRTC അങ്ങനെ ആരുടെയും ഒരു വാക്കു പോലും ഇവർ അന്വേഷിക്കുന്നില്ല .
@shafeeqshafeeq8727
@shafeeqshafeeq8727 3 месяца назад
Yassssssssss
@athirankk582
@athirankk582 3 месяца назад
Absolutely right
@pareedmookkada1646
@pareedmookkada1646 3 месяца назад
ഡ്രൈവറുടെ ജനനം മുതൽ ഇന്നുവരെയുള്ള സർവ്വതും പോലീസ് തപ്പിക്കൊണ്ടിരിക്കുകയാണ്. ജനം തെരുവിലിറങ്ങേണ്ടിവരുമോ?!.
@ayyappankuttynair8360
@ayyappankuttynair8360 3 месяца назад
അതെ. ഇനി അയാൾ 10 വർഷം മുമ്പ് പ്രധാന റോഡരികിൽ നിന്ന് മൂത്രം ഒഴിച്ചു എന്നും 5 വർഷം മുമ്പ് പൊതുസ്ഥലത്ത് വച്ച് പുകവലിച്ചു എന്നുമൊക്ക ഇവന്മാർ കണ്ടുപിടിച്ചു കളയും!
@shebeer555
@shebeer555 3 месяца назад
മേയർക്ക് പ്രാന്ത് ഉണ്ടായിരുന്നോ ? വെറുതെ ഒരു കെഎസ്ആർടിസി ബസ്സ് തടയാനും ഇതൊക്കെ ഉണ്ടാക്കാനും..അപ്പൊൾ എന്തോ ഒന്ന് ഉണ്ടായിട്ടുണ്ട്..
@aliyar916
@aliyar916 3 месяца назад
*യെദു തൃശൂരിൽ നിന്നും പാളയം എത്തുന്ന വരെ എത്ര 'വളി' വിട്ടു എന്ന് അന്വേഷിക്കാൻ പ്രത്യേക സ്‌ക്വാഡ്...*
@akhileshsony8272
@akhileshsony8272 3 месяца назад
മോനെ രഞ്ജിത്തേ , ഈ മയൂര് ബിജുവിനെ കൊണ്ടിരുത്തി ജനങ്ങളെ ആരോചകപ്പെടുത്തതാടേ
@dr.dhaneshjayasimhan2451
@dr.dhaneshjayasimhan2451 3 месяца назад
കാറിലിരുന്നു രാത്രി ചേഷ്ട കാണാൻ തൃക്കണ്ണുണ്ടാവണം
@ananthakrishnannair4802
@ananthakrishnannair4802 3 месяца назад
കേൾക്കാത്ത പുതിയ ക്യാപ്സുൽ നുണയുടെ ചാണാക്യന്മാർ എന്തും പറയാൻ ധൈര്യം ഉള്ളവർ നിയമം നടത്തുന്നവർക്കു എന്തും ചെയ്യാം ആരാണ് ഇവിടെ ചോദിക്കാൻ
@suseelaraj955
@suseelaraj955 3 месяца назад
Shameless creatures
@akkuluji
@akkuluji 3 месяца назад
ഡ്രൈവർ എല്ലാദിവസവും ഫോൺ ഉപയോഗിച്ചുകൊണ്ടാണ് വണ്ടി ഓടിക്കുന്നു എന്ന് തെളിയിക്കാൻ കഴിഞ്ഞാൽ ഫോൺ ഉപയോഗിച്ച് വണ്ടി ഓടിച്ചാൽ യാതൊരു പ്രശ്നവുമില്ല എന്നതിന് ഒരുദാഹരണം
@sheebasasankan728
@sheebasasankan728 3 месяца назад
ബിജു പറഞ്ഞത് കറക്റ്റ് ആണ് , കുറുകെ ഇട്ട കാറിന്റെ പിറകിൽ ബസ്സ് കൊണ്ട് ഇട്ട driver ആണ് തെറ്റ് ചെയ്തത് 🤣🤣😂😂
@athirankk582
@athirankk582 3 месяца назад
😂😂😂😂😂
@pmp7771
@pmp7771 3 месяца назад
Cpm വിഭാഗത്തിൽ ഉള്ള 245 പേരെ നിയമിക്കാൻ പാർട്ടി സെക്രട്ടറി ക്ക്‌ കത്ത് എഴുതിയ കേസ് ഇത് വരെ അനക്കം ഇല്ല. പോലിസ് സൈബർ പരിശോധന പാർട്ടിക്ക് വേണ്ടി.
@yesiamindian7830
@yesiamindian7830 3 месяца назад
മേയറുടെ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാതെ ബസ്സ് ഡ്രൈവറുടെ മാത്രം ലൈസൻസ് റദ്ദാക്കുകയാണെങ്കിൽ പിണറായി വിജയാ നീ അനുഭവിക്കും.
@mural-1985
@mural-1985 3 месяца назад
ഈ ആയൂർ ഡാഷിനെ എടുത്തു തൊട്ടിലിടൂ.....
@Lithin_Lithish
@Lithin_Lithish 3 месяца назад
😂
@manukm9852
@manukm9852 3 месяца назад
മെമ്മറി കാർഡ് എടുത്ത് മാറ്റിയിട്ട് വീര വാദം മുഴക്കുന്നോ ? Conductor എവിടെ ?
@sudharsanan9437
@sudharsanan9437 3 месяца назад
ദയവായി വിവരമില്ലാത്തവനെ ചർച്ചയിൽ വിളിക്കരുത്
@matthewmuttathukunnel4563
@matthewmuttathukunnel4563 3 месяца назад
ഈ ബിജുവും റെജിലൂക്കോസും ഒരുവണ്ടിക്ക് കെട്ടാൻ പറ്റുന്ന രണ്ട് കാളകളാൽ.
@shafeeqshafeeq8727
@shafeeqshafeeq8727 3 месяца назад
Yasssssss
@vijibiju940
@vijibiju940 3 месяца назад
ഒരു സാധാരണ ഡ്രൈവറുടെ നിസ്സഹായ അവസ്ഥയാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്, ഇന്ന് ഏമാന്മാരെ സപ്പോർട്ട് ചെയ്തു നടക്കുന്നവർ ഓർത്തോളൂ നാളെ നമ്മളിൽ ഓരോരുത്തരുമായിരിക്കും ഈ അവസ്ഥയിലുണ്ടാവുക, ഇവിടെ രാഷ്ട്രീയം നോക്കാതെ ന്യായമുള്ളവരുടെ കൂടെ നിൽക്കുകയാണ് വേണ്ടത്, അതാണല്ലോ ജനാധിപത്യം
@praveendasgp1764
@praveendasgp1764 3 месяца назад
പാവപ്പെട്ടവന്റെ പാർട്ടി യെ നശിപ്പിക്കാൻ ഓരോ വിവരം ഇല്ലാത്തവന്മാരെ ചർച്ചക്ക് വിളിച്ചു കാണുന്ന ഞങ്ങൾ പൊട്ടന്മാരായിപ്പോകും.
@ajeeshsatheesan9658
@ajeeshsatheesan9658 3 месяца назад
പാവപെട്ടവന്റെ പാർട്ടിയോ??? അതൊക്കെ പണ്ട് ഇപ്പോൾ..... റൂട്ടികളുടെ പാർട്ടിയാണ് 😂😂😂😂😂
@shafeeqshafeeq8727
@shafeeqshafeeq8727 3 месяца назад
Yasssssss
@ViralBuzz17
@ViralBuzz17 3 месяца назад
വണ്ടി ഓടിക്കുമ്പോൾ ഫോൺ വിളിക്കാത്തവർ ആരാണ് ഇപ്പോഴത്തെ കാലത്ത് ഉള്ളത് 😂😂 ഇത് കേരള പോലീസാണോ അതോ കോമടി പീസ് ആണോ? 🙏🏻 കൈകൊണ്ടു ഫോൺ പിടിച്ചു ഫോൺ വിളിച്ചെങ്കിൽ ok... 😂 അല്ലാണ്ട് ഹെഡ്സെറ്റ് വെച്ചോ വണ്ടിയിലെ സ്റ്റീരിയോയിൽ കണക്ട് ചെയ്തോ ഫോൺ വിളിക്കാത്തവർ ആരാണ് ഉള്ളത് 😁 അങ്ങനെ ആണേൽ ഈ നാട്ടിലെ ആംബുലൻസ് ഡ്രൈവർമാരെ എല്ലാം ആദ്യം അറസ്റ്റ് ചെയ്യണം
@bevatsunil4883
@bevatsunil4883 3 месяца назад
ഇടതു മുന്നണിയിലെ എല്ലാ ഡ്രൈവർമാരുടേയും ഫോൺ കോൾ പരിശോധന നടത്താൻ കോടതി ഉത്തരവിടണം.
@user-je7pl4gg1k
@user-je7pl4gg1k 3 месяца назад
ഇങ്ങേരെന്താണ് പറയുന്നത് എന്ന് ഇങ്ങേർക്ക് തന്നെ അറിയില്ല
@ismaeltm2553
@ismaeltm2553 3 месяца назад
എന്തിനാണ് നിലവാരമില്ലാത്തതും വെളിവില്ലാത്തതുമായ ഇത്തരം ആയൂരിനെ വച്ച് ചർച്ചാ പ്രഹസനംനടത്തുന്നത്. ചർച്ചയ്ക്ക് ആളെ കിട്ടാത്തതുകൊണ്ടാണോ?
@dr.dhaneshjayasimhan2451
@dr.dhaneshjayasimhan2451 3 месяца назад
ആ ദിവസത്തെ എല്ലാ ബസ്സ് ഡ്രൈവർമാരുടെയും ഫോൺ പരിശോധിയ്ക്കാം കുറഞ്ഞത് തമ്പാനൂർ ബസ് ടെർമിനൽ എങ്കിലും . ഫോൺ പരിശോധിയ്ക്കട്ടെ . എത്ര പേൽ ഫോൺ വിളിച്ചോ അവരെ എല്ലാവരുടെയും ചേർത്ത് ഒരു കേസ് എടുക്കാം. അപ്പോൾ പിന്നെ സംഘടനക്കാർ പിന്നെ പണി നടത്തികോളും സിം കാർഡും കിട്ടും
@girishbabupalakeezhil403
@girishbabupalakeezhil403 3 месяца назад
ഭാര്യ മാരയും സ്വന്തം പെൺ മക്കളെയും രാഷ്ട്രീയ യജമാനന്മാർക് കാച്ച വെച്ചിട്ടുണ്ട് ഉന്നത് പോസ്റ്റിൽ എത്തുന്ന പോലീസ് മോസ്റ്റ്‌ ടോപ്പിൽ എത്തുന്ന ആൾകാർ ഉയരർന്ന പോസ്റ്റിൽ എത്തിയാൽ ഇത്രയും പ്രതിചിച്ചാൽ മതി
@sunilalattuchira697
@sunilalattuchira697 3 месяца назад
മുഖത്ത് ഒരു അടി കൊടുത്ത് എഴുനേൽപ്പിച്ചു വിടാമോ
@sasidharanvadakkemakkkot5893
@sasidharanvadakkemakkkot5893 3 месяца назад
മുകളിൽ നിന്നും ലഭിക്കുന്ന ഉത്തരവുകൾക്ക് മേലാളോട് നോ എന്ന് പറയാൻ പോലീസുകാർകക് ഇപ്പോഴും കഴിയുന്നില്ല എന്നത് അല്ലേ സത്യം എന്ന് ആരെംകിലും സംശയിച്ചാൽ കുറ്റം പറയാൻ കഴിയുമോ?
@chvl5631
@chvl5631 3 месяца назад
യദുവിനോടൊപ്പം ❤️
@FacetoFaceMedia
@FacetoFaceMedia 3 месяца назад
അപ്പോൾ ഫോൺ ചെയ്യുന്നതിനിടെ ആംഗ്യ കാണിക്കാൻ സമയം കിട്ടിക്കാണുമോ
@bettyjoseph6879
@bettyjoseph6879 3 месяца назад
😂
@sanasingerkattippara3560
@sanasingerkattippara3560 3 месяца назад
നട്ടെല്ലുള്ള മാധ്യമപ്രവർത്തകൻ 🔥
@RaghuVarank-lk5bf
@RaghuVarank-lk5bf 3 месяца назад
എന്തെല്ലാം ന്യായീകരിച്ചു മെഴുകിയാലും, ldf കാരെ നിങ്ങൾജനങ്ങളിൽ നിന്നകലുകയാണ് എന്ന് മനസിലാക്കുക. കോടതി തീരുമാനിക്കട്ടെ, waite &see
@rahimanpp2549
@rahimanpp2549 3 месяца назад
പിണറായി വിജയൻ നീതിമാനോ ? വിജു മണ്ടത്തരം പറയല്ലേ.MA Rahiman
@nibraazvlog2203
@nibraazvlog2203 3 месяца назад
അഹങ്കാരികളെ അധികാരത്തിൽ ഇരുത്തിയാൽ പൊതും ദുരിതം അനുഭവിക്കുന്നു.
@rajvelayudham3192
@rajvelayudham3192 3 месяца назад
വാഴ്ത്ത് പാട്ടു പാടുന്ന ആയുർ Biju ' കൊള്ളാല്ലോ ഇവൻ? ഇവൻ വേറേഒരു ഭീമൻ..... ഘു" തന്നെ! ശ്ശോ'' '' സഹിക്കാൻ പറ്റ്ണ്ല്ല്യാ.....❤ നമ്മുടെ പോലീസ് പിന്നെ "ജന my സ്ത്രീ" യല്ലേ?.....
@santhiniaravind7150
@santhiniaravind7150 3 месяца назад
കാറിൽ പോകുന്നവർ, കെഎസ്ആർടിസി ഡ്രൈവർ ചെയുന്ന അംഗവീക്ഷേപം എങ്ങിനെ കാണും?
@ajeeshsatheesan9658
@ajeeshsatheesan9658 3 месяца назад
കമ്മിയാണെൽ കാണാൻ പറ്റും 😂😂😂😂 നിങ്ങ കമ്മി അല്ലാത്തോണ്ടാ 😅😅😅😅
@basheerkerala3618
@basheerkerala3618 3 месяца назад
മേയറുടെ കയ്യിൽ ദൂരദർശിനി ഉണ്ടായിരുന്നു, അങ്ങനെയാണ് അങ്ക വിക്ഷേപം തിരിച്ചറിഞ്ഞത്😂
@rethammapresannan8962
@rethammapresannan8962 3 месяца назад
എന്റെ അനുഭവം വച്ചു പറയാം. പോലീസിന് പണം കിട്ടുന്നതിന് അനുസരിച്ചാണ് അന്വേഷണം
@dr.dhaneshjayasimhan2451
@dr.dhaneshjayasimhan2451 3 месяца назад
ഒരു ശാസന ഗോവിന്ദൻ മാസ്റ്റർകൊട്ടത്തിരുന്നേൽ പാർട്ടി വളർന്നേനേ! ഇതിപ്പം ബംഗാളാവും
@rajanpk6466
@rajanpk6466 3 месяца назад
ഈ ആയുർ ബിജു നാളെ ഒരു ksrtc ബസ്സ്‌ ഒന്ന് തടഞ്ഞു നോക്ക് അപ്പോൾ അറിയാം നികുതി കൊടുക്കുന്നതിന്റെ വലുപ്പം
@Anipp-ox8uf
@Anipp-ox8uf 3 месяца назад
യദുവിന്റെ കേസിൽ നോർമലായി കേസ് വരും എന്നറിഞ്ഞപ്പോൾ ശിഖണ്ഡിറക്കി കെ എസ് ദുർബലപ്പെടുത്താൻ
@manyks402
@manyks402 3 месяца назад
ചാനൽ ചർച്ച കണ്ട് ചിരി വന്നു കാരണം മൈക്ക് കേടായാൽ മൈക്ക് ഒടിച്ച് കളയുന്ന നേതാവിന്റെ കക്ഷി അല്ലെ ആ ബസ്സ് കത്തിച്ച് കളയാഞ്ഞത് ഭാഗ്യം 😂😂😂😂😂
@venugopalannairkp7125
@venugopalannairkp7125 3 месяца назад
എന്നാലും മുമ്പ് മുഖ്യമന്ത്രിക്കസേരയിൽ ഒരു പ്രാന്തൻ കയറി ഇരുന്നപ്പോൾ അത് വരാൻ പോകുന്നതിന്റെ നിമിത്തമായിരുന്നുവെന്ന് ഇപ്പോഴാണ് മനസ്സിലാക്കുന്നത്.
@AnilnaadA
@AnilnaadA 3 месяца назад
ഏറെക്കുറെ അത് വരാൻപോകുന്ന വലിയ ദുരന്തത്തിന്റെ ഒരു ലക്ഷണം ആയിരുന്നോ എന്ന് രാഷ്ട്രീയ" ജ്യോത്സ്യന്മാർ ഒന്ന് കവടി നിരത്തി നോക്കേണ്ടിയിരിക്കുന്നു......!
@sasitc6993
@sasitc6993 3 месяца назад
ന്യായീകരിക്കാം, മിസിറ്റർ ബൈജു
@vimalaaniyeri5379
@vimalaaniyeri5379 3 месяца назад
Bus ഓടിച്ചു കൊണ്ടാണേ ഈ driver അംഗവിക്ഷേപം കാണിക്കുന്നത് എന്ന് കൂടി ഓർക്കണേ 🤣🤣🤣🤣🤣🤣ഈ അംഗവിക്ഷേപം കാട്ടുന്നത് കാണുന്നത് മുന്നിൽ പോകുന്ന കാറിൽ ഇരുന്നുകൊണ്ടും ആഹാ, ആഹാ ആഹ കൊള്ളാം
@a.haria.hari.659
@a.haria.hari.659 3 месяца назад
ബിജു ഇ ജ്ജാതി സാധനത്തിനെ ഇങ്ങനെ മെഴുകാൻ എന്തിനാ കൊണ്ടുവരുന്നത്
@ajisvlog1996
@ajisvlog1996 3 месяца назад
മത്സരിച്ചു ഓടിക്കുമ്പോൾ സാധരണ ഡ്രൈവറിനു നേരെ അല്ലെ ആംഗ്യം കാണിക്കുകയോ വഴക്ക് വക്കുകയോ ചെയ്യുന്നത്. രാത്രി ഓടുന്ന വണ്ടിയിൽ അകത്തു ലൈറ്റ് കാണില്ല.5 പേരുള്ള കാറിൽ എങ്ങനെ സ്ത്രീകൾക്ക് നേരെയാണ് ആംഗ്യം കാണിച്ചെന്നു മനസിലായി.
@user-in5uf3md2v
@user-in5uf3md2v 3 месяца назад
ആയുർ ബിജുവിന്റെ പുതിയ ക്യാപ്സുൾ ജനങ്ങൾ അപ്പാടെ വിഴുങ്ങി ന്യായീകരണ തൊഴിലാളികളെ പ്രോത്സാഹിപ്പിക്കുവിൻ.
@deebee80
@deebee80 3 месяца назад
ഹാവു ആയുർ ബിജു .ഇന്ന് കിളികൾ കുറെ പറക്കും .
@raghunathanps1139
@raghunathanps1139 3 месяца назад
എന്റെയും ജനങ്ങളുടെയും നികുതി പണം കൊണ്ട് ഓടുന്ന പൊതു ഗതാഗത സർവീസിനും എനിയ്ക്കും ഉണ്ടായ നഷ്ടം ഇവരിൽ നിന്ന് ഈടാക്കണം അല്ലെങ്കിൽ തന്നെ നഷ്ടം വരുന്ന വിഭാഗം ആണ് ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്താൽ ബസ്സ്‌ പുറപ്പെട്ട സ്ഥലം മുതൽ പിടിയ്ക്ക പെടുന്ന ബെസ്സ് ചാർജ്ജ് ഈടാക്കുന്ന ഒരു പ്രവണത ഉണ്ട്
@Mil-vs_yan
@Mil-vs_yan 3 месяца назад
ഞാൻ യാത്ര ചെയ്യുന്ന ഒരു long distance bus ithu പോലെ സന്ധ്യക്കോ രാത്രിയിലോ block ആയി പോയാൽ, എനിക്ക് തമ്പാനൂർ il നിന്ന് connecting bus കിട്ടില്ല. Last bus miss aakum. Pinne 50 mins - 1 hour കൂടി യാത്ര ഉണ്ട് വീട്ടിൽ എത്താൻ. ഒറ്റയ്ക്കാണ് മിക്കവാറും യാത്ര. എന്ത് irresponsible ആയിട്ട് ആണ് Tvm mayor, citizens inodu പെരുമാറിയത് എന്ന് അല്ലെ ഇത് reveal ചെയുന്നത്!!? ആ bus il ഉണ്ടായിരുന്ന യാത്രക്കാർ എങ്ങനെ അന്ന് രാത്രി വീട്ടിൽ എത്തി എന്നും, അവരുടെ extra ചിലവുകൾ KSRTC കൊടുക്കാൻ ബാധ്യസ്ഥർ ആണ്. Take some reaponsibility!
@shabeer6085
@shabeer6085 3 месяца назад
ട്രൈവറില്ലാ വാഹനം ആണ് അത്. സെൻസറിൽ പ്രവർത്തിക്കുന്നു. മേയർ ഇല്ലായിരുന്നു അത് Ai ആയിരുന്നു.
@pareedmookkada1646
@pareedmookkada1646 3 месяца назад
ഇതിനെയൊക്കെ ചർച്ചക്ക് വിളിക്കുന്നവരെവേണം ബഹിഷ്‌ക്കരിക്കാൻ.
@sankarannairm3316
@sankarannairm3316 3 месяца назад
ഈ മേയർ പറഞ്ഞതൊക്കെ കളവാണെന്ന് പിന്നീട് വന്ന ദൃശ്യങ്ങൾ.. തെളിവല്ലേ
@shebeer555
@shebeer555 3 месяца назад
മേയർക്ക് പ്രാന്ത് ഉണ്ടായിരുന്നോ ? വെറുതെ ഒരു കെഎസ്ആർടിസി ബസ്സ് തടയാനും ഇതൊക്കെ ഉണ്ടാക്കാനും..അപ്പൊൾ എന്തോ ഒന്ന് ഉണ്ടായിട്ടുണ്ട്..
@pmp7771
@pmp7771 3 месяца назад
തിരുവനന്തപുരം മുതൽ കോഴിക്കോട്. തിരിച്ച് തിരുവനന്തപുരത്തേക്ക് എത്തുവാൻ ഉള്ള ജാഗ്രത. ഒരു പരാതിയുടെ അടിസ്ഥാനത്തിൽ ഡ്രൈവറെ വിശ്രമിക്കാൻ പോലും അവസരം നൽകാതെ പിറ്റേ ദിവസം ഒമ്പതു മണി വരെ ഉറങ്ങാനോ, വിശ്രമിക്കാനോ കഴിയാതെ പോലിസ് മാനസിക പീഡനം
@manukm9852
@manukm9852 3 месяца назад
CPIM പാർട്ടിയക്കാരെ നാടു കടത്തുക
@abb4u2002
@abb4u2002 3 месяца назад
അഭിഭാഷകൻ സീറ്റ് ബെൽറ്റ് ഇട്ടില്ല.കേസ് എടുക്കേണ്ടേ?.😂
@rahimanpp2549
@rahimanpp2549 3 месяца назад
ആര്യ രാജേന്ദ്രൻ രാജിവെക്കണം
@Appu37300
@Appu37300 3 месяца назад
ദൈവത്തെ ഓർത്ത് ഇങ്ങനെയുള്ള ചാനൽ ചർച്ചകൾ ഉപേക്ഷിക്കുക കോടതിയിൽ പരിഗണിക്കട്ടെ ചർച്ചയിൽ ഓരോരുത്തരുടെ ഭാവനയിൽ ഓരോ കഥകൾ തിരഞ്ഞെടുക്കുന്നു
@unniunni8283
@unniunni8283 3 месяца назад
ആയുർ ബിജു നിനക്കൊന്നും അറിയില്ലെങ്കിൽ മിണ്ടാതിരിയെടോ
@sajeevansajeevankn2636
@sajeevansajeevankn2636 3 месяца назад
Support yedhu❤❤❤❤❤❤❤
@menswear5365
@menswear5365 3 месяца назад
Shame on you, Biju. The mayor has no authority to block the bus or argue with the driver. This behavior is completely inappropriate for a public official. Shame on you.
@user-od5fi6ep3q
@user-od5fi6ep3q 3 месяца назад
ചക്ക എന്ന് പറഞ്ഞാൽ മാങ്ങായെ പറ്റി പറയുന്ന ടീം anu😄😄😄😄
@ajeeshsatheesan9658
@ajeeshsatheesan9658 3 месяца назад
മാങ്ങായെ പറ്റി പറഞ്ഞു തേങ്ങയിൽ എത്തും 😂😂😂😂
@user-yq6ec5vq5k
@user-yq6ec5vq5k 3 месяца назад
ആയൂർ ബിജു എന്ത് പൊതു പ്രവർത്തനം ആണ് വല്ല തൂമ്പപണിക്കും പോയി കൂടെ,പറ്റിച്ചു ജീവിക്കാതെ കഷ്ടപ്പെട്ട് ജീവിക്, എന്നാലേ ബുദ്ധിമുട്ടിന്റെ വേദന അറിയുള്ളു, ഇരുന്നു മെഴുകാതെ എഴുനേറ്റു പോ, ഇത് കാണുന്ന ജനങ്ങൾ വിഡ്ഢികൾ അല്ല അതുകൂടി ഓർത്താൽ നന്ന് 👌🏼👌🏼👌🏼
@mpalikurikkalthamarasseri3541
@mpalikurikkalthamarasseri3541 3 месяца назад
സീബ്രാലൈനിൽ കാറത്തിയത് കാറിൻ്റെ കുഴപ്പമല്ലെ? മേയറെ കുഴപ്പമാണൊ? കാർ നിർമ്മാതാക്കളെ പ്രേരിൽ കേസടുക്കണം.
@achushaan9403
@achushaan9403 3 месяца назад
ഒരു കാറിൽ മൂന്ന് പേർ ചേർന്ന് 10 കിലോ കഞ്ചാവ് കടത്തി എന്നാൽ ഡ്രൈവർ മാത്രമാണോ കുറ്റകാരൻ അല്ലാണ്ട് മൂന്ന് പോരുമാണോ......😅😅😅😅
@sreeranjm7221
@sreeranjm7221 3 месяца назад
4 പേർ പോകുന്ന വലിയ ബസ് കണ്ടിട്ട് 50 പേർ പോകുന്ന ചെറിയ കാറിനു അഹങ്കാരമോ. നടക്കില്ല ഇത് കേരളമാണ്.
@saseendran377
@saseendran377 3 месяца назад
തീർച്ചയായും തെളിവുകൾ നശിപ്പിച്ചതിന് പൂർണ്ണമായും ഉത്തരവാദി കൾ വണ്ടി കസ്റ്റഡിയിൽ എടുത്തതിന് ശേഷം ആണ് അപ്പൊൾ വളരെ എളുപ്പത്തിൽ കാര്യം സാധിക്കും.
@theancherysongs502
@theancherysongs502 3 месяца назад
Media ഒരു നടിയുടെ FB കുറിപ്പും കൊണ്ട് 3 ദിവസമായി. ആ കുറിപ്പ് വരികൾക്കിടയിൽ വായിച്ചാൽ 2-3 Hr വൈകി ഓടുന്ന KSRTC ക്കു മുന്നിൽ ഓടിക്കാനറിയാതെ Block ചെയ്തതിന് ഡ്രൈവർ തെറി പറഞ്ഞു. ഭയങ്കരം 4th Estate , കഷ്ടം
@mpalikurikkalthamarasseri3541
@mpalikurikkalthamarasseri3541 3 месяца назад
യദദവും മേയറും പ്രേമമുണ്ടൊയെന്നന്വേഷിക്കാതെ കേസ് തെളിയില്ല.
@indian5371
@indian5371 3 месяца назад
ഈ ആയുർ ബിജുവിന്റെ ഡ്രൈവർ ആയി ലോകത്തു ആരും പോകില്ല ഇത് വല്ലാത്തൊരു capsule ആയിപ്പോയി
@sajeevt425
@sajeevt425 3 месяца назад
ഒരു വിവരവുമില്ലാത്തവനെ എന്തിനാണ് ചർച്ചക്ക് വിളിക്കുന്നത്‌ 👌👌👌
@kpkumarnair8537
@kpkumarnair8537 3 месяца назад
യൂണിയൻ്റെ സപ്പോർട്ട് യദുവിന് ഇല്ല
@subhashp9048
@subhashp9048 3 месяца назад
KSRTC ബസ് ഓടിക്കുമ്പോൾ driver മാർ ഒരു മണിക്കൂറന് മുകളിൽ Ph ഉപയോഗിക്കുന്നു എങ്കിൽ എങ്ങനെ ധൈര്യത്തിൽ ബസിൽ കയറും🤔 ഇത്തരം പ്രവർത്തികൾ ഈ driver മാത്രമാണോ അല്ല പല driver മാരും ചെയ്യുന്നുണ്ടോ🤔🤔 ഒരു നടി തനിക്ക് ഉണ്ടായ ലൈംഗിക അതിക്രമം MVD യോടും പോലീസിനോടും പരാതി പറഞ്ഞിട്ടും ഒരു നടപടിയും ഇല്ലാതെ അത് അവർ ഗൗനിക്കാതിരിക്കുകയോ ഒത്തുതീർപ്പാക്കുകയോ ചെയ്തു എങ്കിൽ എന്ത് വിശ്വസിച്ച് പരാതി നൽകും🤔🤔🤣🤣🤣
@k.mdavid7423
@k.mdavid7423 3 месяца назад
10മണിക്കൂറിനു മേൽ വണ്ടി ഓടിച്ച ഡ്രൈവർ വഴിനീളെ ആംഗ്യം കാണിച്ചിട്ടുണ്ടാകും. ഒടുവിൽ. കാറിൽ ഉണ്ടായിരുന്ന സ്ത്രീകളെ ഈ ഡ്രൈവർ എങ്ങനെ തിരിച്ചറിഞ്ഞു എന്ന് വ്യക്തമാക്കണം.വേറെ ആർക്കും പരാതി ഇല്ലാത്ത സ്ഥിതിയിൽ, നിയമ സംവിധാനം ഉപയോഗപ്പെടുത്താതെ സ്വയം അതിക്രമം കാണിക്കാൻ പാർട്ടിക്കാർക്ക് അലിഖിതമായ നിയമാനുവാദം നല്കപ്പെടുകയാണ്.
@hashimkkv8418
@hashimkkv8418 3 месяца назад
ഈ മേയരെ എന്തിനാ പാർട്ടി താങ്ങി നടക്കുന്നെ പോലീസും കൂടെ ഉണ്ട്
Далее
Classic Italian Pasta Dog
00:20
Просмотров 4 млн
Get 10 Mega Boxes OR 60 Starr Drops!!
01:39
Просмотров 13 млн