Тёмный

Prime Debate LIVE | കോൺഗ്രസിന് 'എമർജൻസി' ഷോക്ക് ! | Congress | Loksabha Speaker| Manjush Gopal 

News18 Kerala
Подписаться 3,5 млн
Просмотров 4,1 тыс.
50% 1

Prime Debate LIVE : Loksabha Speaker തെരെഞ്ഞെടുപ്പിൽ മത്സരിച്ച് ആവുന്നവിധം കരുത്തുകാട്ടിയ പ്രതിപക്ഷത്തിന് ഉടൻ തിരിച്ചടി നൽകി ലോക്സഭയിൽ സർക്കാർ. Speaker Emergencyക്കെതിരെ അജണ്ടയിൽ ഇല്ലാത്ത പ്രമേയം അവതരിപ്പിച്ചും രണ്ട് മിനിറ്റ് മൗനം ആചരിക്കാനും നിർദേശിച്ചതോടെ
വെട്ടിലായത് Congress.
#loksabhaspeakerelection #congress #emergency #manjushgopal #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews Video courtesy @SabhaTV-K / @sabhatv-kla
About the Channel:
--------------------------------------------
News18 Kerala is the Malayalam language RU-vid News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1   
@rajupaulose6351
@rajupaulose6351 3 месяца назад
സ്പീക്കർ സ്ഥാനത്തേയ്ക്ക് പ്രവേശിച്ചു ആരംഭം കുറിച്ചിരിയ്ക്കുന്ന പ്രിയപ്പെട്ട സ്പീക്കർ ആരംഭത്തിൽ അഹങ്കരിയ്ക്കരുത്. കഴിഞ്ഞ പത്തുവർഷങ്ങൾ. ബി.ജെ. പി. ഗവൺമെന്റ് രാജ്യത്തുടനീളം പല മേഖലകളിൽ അഴിഞ്ഞാട്ടം നടത്തി രാജ്യത്തെ ജനങ്ങളെ മുഴുവൻ വർഗീയതയുടെ വിഷം കുത്തി നിറച്ച് ജനങ്ങളെ മുഴുവൻ പല മേഖലകളിൽ ഭിന്നിപ്പിച്ചു രാജ്യത്തിലെ ജനങ്ങളെ മുഴുവൻ ചോരപ്പുഴയാക്കി തികഞ്ഞ അഹങ്കാരത്തിന്റെയും രാഷ്ട്രീയത്തിന്റെയും കൂത്തരങ്ങായി രാജ്യത്ത് മ്ലേച്ഛതയുടെ ആഴം കൊണ്ട് അഴിഞ്ഞാടിയ നിങ്ങൾ ഈ സന്ദർഭത്തിൽ. കഴിഞ്ഞ പത്തു വർഷങ്ങൾ നിങ്ങളുടെ ഭരണത്തിൻ കീഴിൽ അഴിഞ്ഞാടിയ മുഴുവൻ മ്ലേച്ഛതകളും മറച്ചുവെച്ചുകൊണ്ട് ഈ അധികാര കസേരയിൽ വന്നിരുന്നു കൊണ്ട് 77 ൽ രാജ്യത്തിലെ സാധാരണ ജനതയ്ക്ക് മുഴുവൻ നന്മയായിരുന്ന അടിയന്തരാവസ്ഥയെ പറ്റി വിമർശിക്കാൻ താങ്കൾക്കും താങ്കൾ ഉൾപ്പെട്ട നിൽക്കുന്ന പാർട്ടിക്കും നാണമില്ലേ എന്ന് ചോദിക്കട്ടെ. തെരഞ്ഞെടുപ്പിൽ ഈ തെരഞ്ഞെടുപ്പിൽ ദൈവത്താൽ ലഭിച്ച തിരിച്ചടിയെ ഓർത്തെങ്കിലും ഇനിയെങ്കിലും സാമാന്യ മര്യാദ പാലിക്കാൻ ശ്രമിക്കുക. അതുതന്നെ ഉത്തമം.
Далее
Watermelon magic box! #shorts by Leisi Crazy
00:20
С какого года вы со мной?
00:13
Просмотров 186 тыс.
Watermelon magic box! #shorts by Leisi Crazy
00:20