Тёмный

Prime Debate LIVE | CPMനെ കൂട്ടിക്കെട്ടണോ ? | MR Ajith Kumar Meets RSS Leaders | Pinarayi Vijayan 

News18 Kerala
Подписаться 3,4 млн
Просмотров 10 тыс.
50% 1

Prime Debate LIVE : ഒടുവിൽ സിപിഎം പറയുന്നു സിപിഐക്ക് മാത്രമല്ല തങ്ങൾക്കും
ADGP ആർഎസ്എസ് കൂടിക്കാഴ്ചയിൽ അതൃപ്തിയുണ്ട്. പക്ഷെ പാർട്ടിയെ കൂട്ടിക്കെട്ടണ്ട, ഇതിൽ സർക്കാർ ഉത്തരം പറയട്ടെ എന്ന്. എംവി ഗോവിന്ദൻ സർക്കാരിന് നേരെ വിരൽ ചൂണ്ടുമ്പോൾ സിപിഎം ഈ വിഷയത്തിൽ സേഫ് സോണിലാകുന്നതെങ്ങനെയാണ്. സിപിഎമ്മിനും അതൃപ്തിയെന്ന പാർട്ടിസെക്രട്ടറിയുടെ വാക്കുകളാണോ മുഖവിലക്കെടുക്കേണ്ടത് ?
Finally, the CPM is saying that not only CPI but they also have dissatisfaction with ADGP meeting with RSS. However, they are urging not to drag the party into this and to let the government respond to the issue. When MV Govindan points a finger at the government, how can CPM remain in a safe zone on this matter? Should the words of the party secretary expressing dissatisfaction be taken as the official stance of CPM?
#primedebate #adgpmrajithkumarrssmeeting #mvgovindhan #news18kerala #breakingnews #keralanews #malayalamnews #news18primedebate #news18kerala #manjushgopal
About the Channel:
--------------------------------------------
News18 Kerala is the Malayalam language RU-vid News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 8   
@Sreehari-e1d
@Sreehari-e1d 9 дней назад
സ്വർണ്ണ കടത്തു 'പൊട്ടിക്കലും RSS നേതാവിനെ കണ്ടതോടുകൂടി പോയോ?
@Chakkochi168
@Chakkochi168 8 дней назад
ഈ ബീഡി സംസാരിക്കുന്നത് ഇസ്ലാമിസ്റ്റുകൾക്ക് വേണ്ടി.മദനിക്കുവേണ്ടി പ്രവർത്തിച്ച കോൺഗ്രസ്സ് നടപടിയിൽ ഇയാളുടെ നിലപാട് എന്തായിരുന്നു.?
@sreejithmadhavan4481
@sreejithmadhavan4481 9 дней назад
എനിക്കു ശേഷം എന്റെ മരുമോൻ
Далее
Как мы играем в игры 😂
00:20
Просмотров 169 тыс.