Тёмный

Prime Debate | "Rahul Gandhiക്ക് ധൈര്യമുണ്ടോ അല്ലാഹുവിന്റെ ചിത്രം ഉയർത്തി കാണിക്കാൻ" : Shabu Prasad 

News18 Kerala
Подписаться 3,5 млн
Просмотров 193 тыс.
50% 1

Prime Debate : Prime Minister Narendra Modi on Monday raised serious objections to Rahul Gandhi’s speech in the Lok Sabha after the Opposition leader’s remark decrying “Hindu violence” caused a ruckus in Parliament.During his speech, Rahul Gandhi, said, “All our great men have spoken about non-violence and eliminating fear… But those who call themselves Hindu only talk about violence, hatred, untruth… Aap Hindu ho hi nahi…” In response to the Congress leader’s attack, PM Modi said, “Calling the entire Hindu community violent is a very serious matter.”’.
#primedebate #manjushgopal #rahulgandhi #rahulgandhispeech #rahulgandhiloksabha #parliamentsession2024 @18thloksabha #news18kerala ##malayalamnews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language RU-vid News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,1 тыс.   
@haridaskt6909
@haridaskt6909 3 месяца назад
അള്ളാഹുവിന്റെ ചിത്രം ഇല്ല രൂപവും ഇല്ല അവരുടെ മനസ്സിൽ ആണുള്ളത്
@apeoli
@apeoli 2 месяца назад
അല്ലാഹുവിന്റെ രൂപം ഉണ്ട് മതേതര മൊണ്ണേ
@RajanRajanmadhavanpillai
@RajanRajanmadhavanpillai 2 месяца назад
നിനക്ക് അറിയാം എന്നിട്ടാണോ നീച പ്രവർത്തി ചെയ്യുന്നത്
@RajanRajanmadhavanpillai
@RajanRajanmadhavanpillai 2 месяца назад
അവനവൻ ഉള്ളിൽ
@chungathmayamunny9549
@chungathmayamunny9549 2 месяца назад
​@@apeoliഇത്തവണ 400 ലധികം കരുതി കാണും ബിജെപി രാജ്യ ദ്രോഹിഗൾ
@babukv-uq7kn
@babukv-uq7kn 2 месяца назад
​ആ കോപ്പൻ കോയയോട് യൂട്യൂബിൽ അടിച്ചു നോക്കാൻ പറ അവൻ കണ്ടട്ടില്ല പക്ഷേ ഞങ്ങൾ കണ്ടിട്ടുണ്ട് അള്ളാ ന്റെ പടം 😅😅😅
@RahmaAnees-kj5ph
@RahmaAnees-kj5ph 2 месяца назад
അതിനു അല്ലാഹ് ദൈവമാണ്. ദൈവത്തിന് ചിത്രം ഉണ്ടാവുമോ mandaaaa
@mathewkurian3344
@mathewkurian3344 3 месяца назад
അല്ലാഹുവിനെവിടെയാ ചിത്രം? വിവരക്കേട് ഇങ്ങനെയുമുണ്ടോ?
@boxing094
@boxing094 3 месяца назад
@@mathewkurian3344 അല്ലാഹുവിന് ഒരു കാലും, രണ്ട് ഇടത്തെ കയ്യും, പൃഷ്ടവും, തലയും ഉണ്ട്. പിന്നെ എന്താ പടം വരച്ചാൽ
@dudeboy5458
@dudeboy5458 3 месяца назад
​@@boxing094 Bro in our religion rules allh has no hand no legs no head etcc
@gopalanpradeep64
@gopalanpradeep64 3 месяца назад
പിന്നെ എന്തിന് ഫ്രാൻസിൽ അദ്ധ്യാപകൻ്റെ തല തീവ്രവാദി അറുത്തു, മമ്മദിൻ്റെ പടം കാണിച്ചതിന്
@umaibhanu8403
@umaibhanu8403 3 месяца назад
അത്കുരങ്ങന്റെ തല എലിയുടെ ശരീരം. ആന മുഖം. അറിയാമോ​@@boxing094
@boxing094
@boxing094 3 месяца назад
@@dudeboy5458 ഹദീസ് ഉണ്ടടെ... സ്വഹീഹായ ഹദീസ് പോയി വായിക്ക്
@harismuhammed5107
@harismuhammed5107 3 месяца назад
രാഹുലിൻറെ വെല്ലുവിളികൾ കേട്ട് കിളിപോയ ഷാബു
@nazarudeenaf4048
@nazarudeenaf4048 2 месяца назад
അല്ലാഹുവിന് ചിത്രം ഇല്ല .അള്ളാഹു സൃഷ്ടിയല്ല ,സൃഷ്ടാവാണ് .😊
@rahimbaqavi8244
@rahimbaqavi8244 2 месяца назад
അല്ലാഹുവിന് രൂപമില്ലാഡോ.വിഡ്ഡിതം പുലംബല്ലേ .നിങ്ങളുടെ അറിവുകേട് ജനങ്ങൾ തിരിച്ചറിയുന്നുണ്ട്.
@TanoojaJ
@TanoojaJ 2 месяца назад
Chancellor kku Arivilla ,Ningalkkanu Arivu 😂😂🤣🤣
@saleem6905
@saleem6905 2 месяца назад
അല്ലാഹു - അവനല്ലാതെ ആരാധനക്കർഹനില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവന്‍. എല്ലാം നിയന്ത്രിക്കുന്നവന്‍. മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. അവൻ്റെതാണ് ആകാശഭൂമികളിലുള്ളതെല്ലാം.
@iqbalk6606
@iqbalk6606 3 месяца назад
അല്ലാഹുവിന് ചിത്രം ഇല്ല എന്ന് ഹമുക്കു ബിജെപി നേതാവിന് അറിയില്ലേ
@swamybro
@swamybro 3 месяца назад
സാങ്കൽപ്പിക ചിത്രം ആവാമല്ലോ.
@anilkumarkp5864
@anilkumarkp5864 3 месяца назад
30 hp mammadhinte pic enkilum undo saarreyyy……?????
@muhammednabhan3785
@muhammednabhan3785 3 месяца назад
​@@swamybroath paadilla enn islamil parayunnund
@swamybro
@swamybro 3 месяца назад
@@muhammednabhan3785 പ്രതീകാത്മക ചിത്രം.
@RajanRajanmadhavanpillai
@RajanRajanmadhavanpillai 2 месяца назад
നീ എല്ലാം ഇത് മനസിലാക്കാൻ
@lailaap3853
@lailaap3853 3 месяца назад
അല്ലാഹുവിന്റെ ചിത്രം. ജീവിതത്തിൽ ആദ്യമായി കേൾക്കുകയാണ് ഇങ്ങനെ ഒരു തമാശ 😂😂
@anuantony7931
@anuantony7931 2 месяца назад
😅😅😅
@myheartrose2477
@myheartrose2477 2 месяца назад
😂😂😂 sathyam
@babukv-uq7kn
@babukv-uq7kn 2 месяца назад
നീ മദ്രസ പൊട്ടൻ ആയത് കൊണ്ട് ഒന്നും അറിയില്ല നീ കാണാത്ത കേൾക്കാത്ത പലതും ഖുർആൻ നിൽ ഉണ്ട് അർത്ഥം അറിഞ്ഞു ഖുർആൻ പടിക്ക്
@myheartrose2477
@myheartrose2477 2 месяца назад
@@babukv-uq7kn 🤣🤣🤣 aad ninne polotha WhatsApp university Mandan mar malayathil translation cheydad kondan
@sumeshs8239
@sumeshs8239 2 месяца назад
തന്റെ വീട്ടിൽ ഖുർ ആൻ ആണോ ദിവസവും പഠിക്കുന്നത്? അതാണ് താൻ കോയയെപ്പോലെയായത്.
@rahimbaqavi8244
@rahimbaqavi8244 2 месяца назад
അല്ലാഹുവിന് രൂപമില്ല എന്ന് ആർക്കാണറിയാത്തത് തങ്കൾക്കല്ലാതെ😂
@aslamck-lz1mg
@aslamck-lz1mg 3 месяца назад
ഷാപ്പിൽ നിന്ന് നേരിട്ട് സ്റ്റുഡിയോവിലേക്കു വന്ന ഷാപ്പുവിന് കണ്ട്രോൾ പോയിരിക്കയാണ്‌
@RajanMega-in3hw
@RajanMega-in3hw 3 месяца назад
😄😄😄😄😄
@ashrafdoha658
@ashrafdoha658 2 месяца назад
അള്ളാഹുവിൻ്റെ ഫോട്ടം ഇല്ല മരപട്ടി
@jabbu83
@jabbu83 2 месяца назад
😂
@jasminnizar6670
@jasminnizar6670 2 месяца назад
എന്ത് അദാബുകൾ വാരി കൂട്ടാൻ ഉള്ള തന്ത്രപാടിൽ ആണ് ഹിന്ദുത്വവാദികൾ എല്ലാം create ചെയ്ത പ്രപഞ്ചനാഥന്റെ രൂപം വരയ്ക്കാൻ കേവലം അവൻ നൽകിയ അൽപ്പം ആയ ആയുസ്സിൽ ജീവിക്കുന്ന മനുഷ്യർക്ക് സാധിക്കുമോ എങ്കിൽ മനുഷ്യനും അല്ലാഹു എന്ന യഥാർത്ഥ ദൈവവും തമ്മിൽ എന്ത് വ്യത്യാസം അതാണ്‌ യുക്തിക്ക് നിരക്കുന്നത് അത് അല്ലെ ഇസ്ലാമിനെ തെളിവുകൾ ഉള്ള യഥാർത്ഥ മതം ആക്കുന്നത്
@jasminnizar6670
@jasminnizar6670 2 месяца назад
അല്ലാഹു പ്രകാശത്തിൻ മേൽ പ്രകാശം പ്രകാശം നിങ്ങൾക്ക് വരയ്ക്കാൻ സാധിക്കുമോ വിവര ദോഷികളെ സൂറത്ത് noor പഠിച്ച് നോക്ക് മുസ്ലിംകൾ യഥാർത്ഥ വിശ്വാസികൾ എന്നതിന്റെയും തെളിവ് അതിൽ ഉണ്ട്
@faisalvp2505
@faisalvp2505 3 месяца назад
പ്രേക്ഷകരുടെ സമയത്തിന്ന് വിലയുണ്ട് ... ചർച്ചക്ക് പൊട്ടൻ മാരെ വിളിക്കാതിരിക്കുക ...
@megod6
@megod6 3 месяца назад
അല്ലാഹുവിന്റെ ഫോട്ടോ.... കഷ്ട്ടം... രണ്ടു കൈകൾ ഉയർത്തി പ്രാർത്ഥന ചെയ്യുന്നു മുസ്ലിം.. അതാണ് ഒരു ഹിന്ദു ആയ ഞാൻ കണ്ടിട്ടുള്ളത്.. പ്രാർത്ഥന ചെയുന്ന കൈകൾ വളരെ മഹത്വം ഉള്ളതാണ്...
@mampettaappu588
@mampettaappu588 3 месяца назад
തന്നെ അള്ളാഹു വിന് സിംഹാസനമുള്ളതായി അറിയുമോ സുടു
@lakLD04ME
@lakLD04ME 3 месяца назад
​@@mampettaappu588no sanggi
@AP-pb7op
@AP-pb7op 3 месяца назад
അപ്പോൾ ഒരു ഐഡന്റിറ്റിയും ഇല്ലാത്ത അല്ലാഹുവിനെ ആണോ ആരാധിക്കുന്നത്
@tanwilliams4958
@tanwilliams4958 3 месяца назад
ഹിന്ദുവായ ഞാൻ 🤣 എന്തിനാടാ കോയെ ഐഡന്റിറ്റി കടം എടുത്ത് കൊണക്കുന്നത്
@josepaulose5548
@josepaulose5548 3 месяца назад
ശവ ഭോഗി മുത്തു റസൂലെ ?? ശൈത്താൻ അള്ളാ?? അൽ ഫാം ബെന്തില്ല??
@haneefaam7086
@haneefaam7086 3 месяца назад
വെറുപ്പ് ആവർത്തിച്ച് ആവർത്തിച്ച് പറഞ്ഞുകൊണ്ടിരുന്ന പ്രധാനമന്ത്രിക്ക് ഉള്ള മറുപടിയാണ് രാഹുൽ ഗാന്ധി പറഞ്ഞത് സാബു പ്രസാദ് എന്താ അത് മനസ്സിലാക്കാത്തത്
@anuantony7931
@anuantony7931 2 месяца назад
Correct
@rishadfaizimaliyekkalrisha7197
@rishadfaizimaliyekkalrisha7197 3 месяца назад
അതിന് ഹിന്ദുക്കൾ ആരാധിക്കുന്ന ദൈവങ്ങളെ അവർ തന്നെ അവരുടെ വീടുകളിൽ ഫോട്ടോ ആയി വെക്കാറുണ്ട് എന്നാൽ മുസ്ലിങ്ങൾ അങ്ങനെയല്ല അവർ ആരാധിക്കുന്ന അല്ലാഹുവിന് ഒരു രൂപമുണ്ട് എന്നോ ആ രൂപം ഇന്നതാണ് എന്നോ പറഞ്ഞൊരു ഫോട്ടോ വെക്കാറില്ല അതാണ് വ്യത്യാസം
@nabeelnk9206
@nabeelnk9206 3 месяца назад
Manusiyan masil Kannu nathum Godi nte chithram (photo) masiyannu nirvajikkqn pattathathannu Aashakthi prabawam please keep writing fully wrong write. Please keep ..,..
@SadaSiven-el5kc
@SadaSiven-el5kc 2 месяца назад
കുടം എന്തിനാണ് മുസ്ലീം പള്ളിയിൽ വെക്കുന്നത് ഇർഷാതെ
@universalphilosophy8081
@universalphilosophy8081 2 месяца назад
അതിന് പകരം അള്ളാന്റെ പള്ളി വയ്ക്കുന്നു !! 786 എന്ന് അക്കത്തെയും പൂജിക്കുന്നു 😂😂😂
@acharyajoy1672
@acharyajoy1672 3 месяца назад
അതിനു അല്ലാഹുവിന്റെ ചിത്രം ഇല്ലല്ലോ കാണിക്കാൻ
@apeoli
@apeoli 2 месяца назад
ആര് പറഞ്ഞു ഇല്ല എന്ന്
@akku6932
@akku6932 2 месяца назад
Und
@sumeshs8239
@sumeshs8239 2 месяца назад
താൻ അല്ലാഹുവിനെ കണ്ടിട്ടുണ്ടോ കോയ? ദൈവം ഒരു സങ്കൽപം മാത്രം
@jhsj-dc3bc
@jhsj-dc3bc 2 месяца назад
​@@sumeshs8239അല്ല മണ്ടൻ സംഗിയേ അല്ലാഹുവുമുണ്ട് അവന് രൂപവുമുണ്ട്. പക്ഷെ ഈ പ്രപഞ്ചത്തെ മുഴുവൻ സൃഷ്ടിച്ചവനെ കാണാൻ മാത്രം മനുഷ്യൻ ഇപ്പൊ യോഗ്യത നേടിയിട്ടില്ല. ശൂന്യതയിൽ നിന്ന് ഉണ്ടായതല്ലല്ലോ ഇതൊന്നും
@basheermufeedamanzil9231
@basheermufeedamanzil9231 3 месяца назад
അല്ലാഹുവിന് ചിത്രമില്ല എന്ന സത്യം അമുസ്ലിം സുഹൃത്തുക്കൾ ഈ പഹയന് പറഞ്ഞു കൊടുക്കണം
@NarayananN-pd6fz
@NarayananN-pd6fz 3 месяца назад
എണ്ണ കുപ്പിയുടെ ഫോട്ടൊ കൊടുക്കാം
@BabyS-hf5fj
@BabyS-hf5fj 3 месяца назад
യഥാർത്ഥ ത്തിൽ ഇങ്ങനെ ഒരു കക്ഷി ഉണ്ടോടോടോടോ
@sumeshs8239
@sumeshs8239 2 месяца назад
ശാഖയിൽ വൈകുന്നേരം തടവുന്ന എണ്ണയാണോ?
@Nourub
@Nourub 2 месяца назад
​@@NarayananN-pd6fz..enna kuppi und ..nindammane vido
@asarafnp5074
@asarafnp5074 2 месяца назад
Musligalkku munney ariyam
@ZachariahJoseph-sx8bq
@ZachariahJoseph-sx8bq 3 месяца назад
ചോദ്യം..അരി എത്ര..??? ഉത്തരം പയർ അഞ്ഞാഴി. അത്രേയുള്ളു...ഇതിനാണ് അ പരബുദ്ധിജീവി എന്ന് പറയുന്നേ.
@Rmdtalks-u6z
@Rmdtalks-u6z 2 месяца назад
പ്രപഞ്ചത്തിന്റെ സങ്കീർണ്ണമായ ക്രമീകരണവും സന്തുലിതാവസ്ഥയും തനിയെ ഉണ്ടായതല്ലെന്നും അതിന് പിന്നിൽ ഒരു സ്രഷ്ടാവുണ്ടെന്നും ഇസ്ലാം വാദിക്കുന്നു. ആ സൃഷ്ടാവാണ് അള്ളാഹു.അവൻ അദൃഷ്യനാണ്
@musthfaannkakra2836
@musthfaannkakra2836 2 месяца назад
പരബ്രഹ്മമായാലും, യഹോവയായാലും, അല്ലാഹുവായാലും ഒന്ന് തന്നെ, വ്യത്യസ്ത പേരുകളിൽ അറിയപ്പെടുന്നു... എന്നതാണ് ശരി... ഇവർക്കൊന്നും ഒരു ഫോട്ടോയും ഇതുവരെ കണ്ടതായി അറിയില്ല... പിന്നെങ്ങനെ ആ ഫോട്ടോ കാണിക്കും... ഇങ്ങനൊരു ചിന്ത മനുഷ്യർക്കില്ലാത്തത് കൊണ്ടാണ് ഷാബു പ്രസാദിനെപോലുള്ളവർ ഇതുപോലെ മണ്ടത്തരങ്ങൾ എഴുന്നെള്ളിക്കുന്നത്....
@gitaindien8554
@gitaindien8554 3 месяца назад
അല്ലാഹുവിനു ചിത്രമോ??? തലക്ക് വെളിവില്ലെ?????
@akimoviezone4677
@akimoviezone4677 3 месяца назад
അല്ലാഹുവിന് ചിത്രം മാത്രമല്ല... ഭാര്യയും മൂന്ന് കുട്ടികളും ഉണ്ടായിരുന്നു..
@Hydra-zl3xu
@Hydra-zl3xu 3 месяца назад
​@@akimoviezone4677ninte pengal aano😂
@akimoviezone4677
@akimoviezone4677 3 месяца назад
@@Hydra-zl3xu അതെ മുഹമ്മദ്‌ അടിച്ചു മാറ്റിയ ഖുറേഷികളുടെ അള്ളാഹു എന്റെ അളിയൻ😂😂
@sumeshs8239
@sumeshs8239 2 месяца назад
ഏതോ അറബി തന്റെ പെങ്ങളെ പറ്റിച്ചു പണിഞ്ഞതാ. അതു കുള്ളാഹു അല്ല..
@sanilkumara6048
@sanilkumara6048 2 месяца назад
ഹ ഹ
@SIVAPRASAD-ix3ts
@SIVAPRASAD-ix3ts 3 месяца назад
Shabu ചേട്ടനെ കൂടി കൂട്ടി ആ മന്ത്രി സഭ വിപുലീകരിക്കണം..
@thajunnisa4678
@thajunnisa4678 3 месяца назад
ലോകത്തിൽ ഇമാജിന് ചെയ്യാൻ കഴിയാത്ത ശക്തിയാണ് അല്ലാഹ് ഒരു ചിത്രത്തിലൂടെ ഒതുങ്ങില്ല അല്ലാഹു........ അള്ളാഹു അക്ബർ...
@JasipooviJasipoovi
@JasipooviJasipoovi 3 месяца назад
അല്ലാഹു അക്ബർ❤❤
@joybeeviswanathan58
@joybeeviswanathan58 3 месяца назад
Hadisu vayiku simhasanam undallo erikyanu, 3 makal undu allahu inu
@rejeeshr2741
@rejeeshr2741 3 месяца назад
Israel gaza akramichapol evide poyi tallahu kure mitrangale kashaap cheythalpol evide ayirunnu thallahu 😂😂
@Hydra-zl3xu
@Hydra-zl3xu 3 месяца назад
Atheth ഹദീസ്​@@joybeeviswanathan58
@shakottiyam7404
@shakottiyam7404 3 месяца назад
​@@joybeeviswanathan58 aa hadeesu thaan vaayichittundo..undel onnu ethiku please
@SajirK-tr7cp
@SajirK-tr7cp 2 месяца назад
😂 അതിന് അള്ളാഹുവിന്റെ ഫോട്ടോ പ്രദർശനം ഇല്ല പ്രാർത്ഥന മാത്രം നല്ലത് മാത്രം പ്രവർത്തിക്കാനും ചോയാനും അള്ളാഹു ഒരു മാത്രകാ പ്രവാചകനെ ഞങ്ങൾക്ക് അള്ളാഹു ഏൽപ്പിച്ചു അതാണ് മുസ്ലിം ❤❤
@HaiderAli-xc2wn
@HaiderAli-xc2wn 2 месяца назад
പ്രപഞ്ച സ്രഷ്ടാവിനെ ആണ് അല്ലാഹു എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അത് എല്ലാ ജീവജാലങ്ങളുടെയും സൃഷ്ടാവാണ്
@ahk12340
@ahk12340 3 месяца назад
അല്ലാഹുവിന് ചിത്രം ഇല്ല മാഷേ....
@sajeevnarayanan8629
@sajeevnarayanan8629 3 месяца назад
ഇല്ലാത്തതിന്റെ ചിത്രമെടുക്കാൻ എങ്ങനെകഴിയും
@semi623
@semi623 3 месяца назад
അല്ലാഹുവിന്റെ ഫോട്ടോ എടുക്കാന്‍ അല്ലാഹു മനുഷ്യനല്ല...ലോകത്തിലുള്ള എല്ലാ ജീവജാലങ്ങളെ സൃഷ്ടിച്ചത് അല്ലാഹു..അതുകൊണ്ട്‌ comparison പറ്റൂല.....
@Peacefulsoul9056
@Peacefulsoul9056 3 месяца назад
​@@semi623പോടോ ഡിങ്കൻ മാത്രമാണ് ഏക ദൈവം 😡😡
@joybeeviswanathan58
@joybeeviswanathan58 3 месяца назад
@@semi623 appo allahunu erikyanu simhasanam undallo Ussa latha manatha avru oka araa
@abhinav1192
@abhinav1192 3 месяца назад
​@@semi623 1500 yrs munne 😂 alle e allahu vannu aynu munne ivade alkkaru ndarnnu 😂😂
@shaniththacharampath9918
@shaniththacharampath9918 3 месяца назад
എല്ലാ സംഗികളും മാറി ഇരുന്ന് കരയുക
@narayanannarayanan3944
@narayanannarayanan3944 3 месяца назад
പൊട്ടത്തരങ്ങൾ എഴുന്നള്ളിക്കുന്നത് കണ്ട് ചിരിക്കുകയാണ്.
@omanagirijavallabhan572
@omanagirijavallabhan572 3 месяца назад
എന്തിന് ? രാഹുൽ പൊട്ടനായതിന് ഞങ്ങളെന്തിന് കരയണം സഭയിലെ പ്രകടനം കണ്ടാൽ നാണക്കേട് ഛേ പൊട്ടൻ മാത്രമല്ല വട്ടും
@gopalanpradeep64
@gopalanpradeep64 3 месяца назад
പൊട്ടൻ്റെ കളി കാണാൻ ഇരിക്കുന്നതേ ഉള്ളൂ
@omanagirijavallabhan572
@omanagirijavallabhan572 3 месяца назад
@@gopalanpradeep64 ഇനിപ്പൊ വട്ടും കാണുമായിരിക്കും
@rejeeshr2741
@rejeeshr2741 3 месяца назад
Athe athe europil kunjadukal nominte kithab kathichapol anu karanju poyath kunjadukalod enthoru sneham ayirunnu muriyanmark pache avar thanne nominte kithab cheruthayitt onnu kathichu 😂😂😂
@thankkammaJose-fw8vo
@thankkammaJose-fw8vo 3 месяца назад
ഈ വലത് നിരീക്ഷകന് രാഹുൽ പറഞ്ഞത് ഒന്നും മനസ്സിലായില്ല.😂😂😂
@anuantony7931
@anuantony7931 2 месяца назад
😅😅😅😅😅😅😅
@MidhunMathew5770
@MidhunMathew5770 2 месяца назад
കേരളമെന്ന ദൈവത്തിന്റെ സ്വന്തം നാട് ഇത്രയും നെറികെട്ട നാടായി പോയല്ലോ എന്നോർക്കുമ്പോൾ വളരെ വിഷമം തോന്നുന്നു
@JohnPeter-dl9yj
@JohnPeter-dl9yj 2 месяца назад
Aayittilla, aakan try chayyunnu. But no chance.
@MidhunMathew5770
@MidhunMathew5770 2 месяца назад
@@JohnPeter-dl9yj ഇതിൽ കൂടുതൽ എന്തൊക്കെയാണ് സംഭവിക്കേണ്ടത്. എന്തെല്ലാം സംഭവങ്ങളാണ് ഇപ്പോൾ കഴിഞ്ഞ ഏഴുവർഷമായി നടന്നുകൊണ്ടിരിക്കുന്നത്.
@muhammedabrarmaharoof3387
@muhammedabrarmaharoof3387 2 месяца назад
ഈ പ്രപഞ്ച ലോകം സൃഷ്ടിച്ച് പരിപാലിക്കുന്ന പടച്ച തമ്പുരാൻ, ഹിന്ദുവിനേയും മുസൽമാനേയും കൃസ്ത്യാനിനേയും അങ്ങനെ മതമുള്ളവനേയും മതമില്ലാത്തവനേയും ആകാശ ഭൂമികളെയെല്ലാം നിയന്ത്രിക്കുന്ന ദൈവം ഒരൊറ്റൊരു ദൈവം. ഇംഗ്ലീഷിൽ God എന്നും മലയാളത്തിൽ ദൈവമെന്നും അങ്ങനെ എല്ലാവരും വിശ്വസിക്കുന്ന ആ ഒരു ദൈവത്തിൻ്റെ അറബി വാക്കാണ് അല്ലാഹു. അല്ലാഹു മുസ്ലിംകളുടെ മാത്രം ദൈവമല്ല. ഈ പ്രപഞ്ചത്തിൻ്റെ എല്ലാറ്റിൻ്റേയും ദൈവമാണ്.
@noorjahansaidalavi343
@noorjahansaidalavi343 3 месяца назад
ഇത്ര കാലവും ജീവിച്ചിട്ടും അല്ലാഹുവിനെ (ദൈവത്തെ ) മനുഷ്യന് കാണാൻ കഴിയില്ലെന്ന് ഇരിക്കെ ചിലർ രാഹുൽ ഗാന്ധിക് അല്ലാഹുവിനെ കാണിക്കാൻ കഴിയുമോ ennu❤️ചോദിക്കുന്നു.
@abdullaabdu211
@abdullaabdu211 2 месяца назад
athayalk ariyanjittalla fotto illa kanikkan pattilla ennu athukondanu velluvili vivarakkede,,,,
@NavasHabeeb
@NavasHabeeb 3 месяца назад
ഷാബു പ്രസാദിനെ മന്ത്രി അക്കണം നല്ല വിവരക്കേട് ഉണ്ട്‌
@Btsjiminieot7
@Btsjiminieot7 3 месяца назад
😂😂
@unnikrishnannair6042
@unnikrishnannair6042 3 месяца назад
അതിനു അദ്ദേഹം മദ്രസ്സ പൊട്ടനല്ല😂
@rejeeshr2741
@rejeeshr2741 3 месяца назад
Athe athe valiya vivaram ulla vargangal anu mammadinte perum paranj oru adyapakande kai vettiyath
@semi623
@semi623 3 месяца назад
😅
@showdowngriffin8073
@showdowngriffin8073 3 месяца назад
😂😂😂😂😂😂
@ahk12340
@ahk12340 3 месяца назад
*ഒന്നും സ്വമേധയാ ഉണ്ടാകില്ല എന്നതാണ് യുക്തി...പ്രപഞ്ചം മുഴുവൻ സൃഷ്ടിച്ച്‌ നിയന്ത്രിക്കുന്ന പ്രപഞ്ചാതീതനായ സ്ഥലകാല രൂപമില്ലാത്ത സർവ്വശക്തനായ ഒരു ശക്തിയുണ്ടെന്ന യുക്തിപരമായ കാര്യം പ്രവാചകൻ മുഹമ്മദ് നബി (സ )പറഞ്ഞുതന്നു.. ലോകത്ത് മുൻ കഴിഞ്ഞുപോയ പ്രവാചകന്മാരായ ആദം,,ഇബ്രാഹിം, ഇസ്ഹാക്ക്, ഇസ്മാഈൽ, ദാവൂദ്, മൂസാ, ഈസാ, യഅകൂബ്, യൂസുഫ്,അടക്കമുള്ള ഭൂമിയിൽ മനുഷ്യ ഉത്ഭവം മുതൽ വന്ന ഒരു ലക്ഷത്തി ഇരുപത്തി നാലായിരം പ്രവാചകന്മാരും അവരുടെ കാലത്തുള്ള സമൂഹത്തോടും ഇത് പറഞ്ഞു ..ആ ശക്തിയാണ് അല്ലാഹു എന്നാണ് മുസ്ലിംകളുടെ വിശ്വാസം*
@mr_paradox_MWC
@mr_paradox_MWC 3 месяца назад
ഖുറേഷി ഗോത്ര ദേവനായ അള്ളാഹൂന് മൂന്ന് മക്കളുണ്ട് .അറിയാമൊ കാ..ക്ക
@Reppalic
@Reppalic 3 месяца назад
​@@mr_paradox_MWCഈ വാദം തെറ്റാണെന്നാണ് ഞാൻ മനസ്സിലാക്കിയത്
@jayanhlipc4349
@jayanhlipc4349 3 месяца назад
Ninaku 72 veesiya koorikal redy
@jayanhlipc4349
@jayanhlipc4349 3 месяца назад
​@@Reppalicni kalla meththanalleda panniye
@ghhiiuuyhghbb1374
@ghhiiuuyhghbb1374 3 месяца назад
​@@mr_paradox_MWC 😢😢 മണ്ടത്തരം
@Minou518
@Minou518 2 месяца назад
❤❤❤[27/05, 5:49 pm] Nishadmon: بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ قُلْ هُوَ اللَّهُ أَحَدٌ ( നബിയേ, ) പറയുക: കാര്യം അല്ലാഹു ഏകനാണ്‌ എന്നതാകുന്നു. [27/05, 5:49 pm] Nishadmon: اللَّهُ الصَّمَدُ അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു. [27/05, 5:49 pm] Nishadmon: لَمْ يَلِدْ وَلَمْ يُولَدْ അവന്‍ ( ആര്‍ക്കും ) ജന്‍മം നല്‍കിയിട്ടില്ല. ( ആരുടെയും സന്തതിയായി ) ജനിച്ചിട്ടുമില്ല. [27/05, 5:50 pm] Nishadmon: وَلَمْ يَكُنْ لَهُ كُفُوًا أَحَدٌ അവന്ന്‌ തുല്യനായി ആരും ഇല്ലതാനും. [27/05, 5:50 pm] Nishadmon: അദ്ധ്യായം 112
@siddiquepa5190
@siddiquepa5190 3 месяца назад
ഇവിടെ ഇസ്ല്ലാം മതം മറ്റു മതങ്ങളിൽ നിന്ന് വേർതിരിയുന്നത്. ഇസ്സ് ലാമിൽ ഒരു പുണ്ണ്യത്മക്കളുടെയും ചിത്രങ്ങൾ ഇല്ലതാനും നിങ്ങൾ കിണഞ്ഞ് പ്രവർത്തിച്ചാലും ഒരു ചിത്രവും കിട്ടില്ല
@sumeshs8239
@sumeshs8239 2 месяца назад
അതെന്താ? I ഫോണിൽ ഹിന്ദു ദൈവത്തിന്റെ ഫോട്ടോ എടുക്കാവമെങ്കിൽ ഏതു ദൈവത്തിന്റെ ഫോട്ടോയും എടുക്കാം
@mr_paradox_MWC
@mr_paradox_MWC 3 месяца назад
ഇല്ലാത്ത സാധനം എങ്ങിനെ ഉയർത്തിക്കാട്ടും.
@abbaskoya2191
@abbaskoya2191 2 месяца назад
കാനാതതൊന്നും ഇല്ലഎന്നാണെങ്കിൽ. നിനക്ക് ജീവൻ ഇല്ല . ഉണ്ടെങ്കിൽ കാണിക്കൂ ലോകത്ത് ജീവനെ.❤ നിർജീവികളായ ബുദ്ധിജീവികലുടെ യുക്തിക്ക് പിടികൂടിയ രോകമാണ് വാതരോഗം പിടികൂടിയ യുക്തിവാദി❤ ❤ശവം സംസാരിക്കുന്നു എന്ന് പറയുന്നതിൽ. അപ്പുറ മൊന്നുമില്ല. ❤❤❤
@MubasHawa
@MubasHawa 3 месяца назад
2024 എന്ന 2029 എന്ന് പറയുന്നത് ആ മിനിമം ബോധമെങ്കിലും വരണം ഇങ്ങനെഉള്ള ചർച്ചയിൽ പങ്കെടുക്കുമ്പോൾ..
@TksainTksain
@TksainTksain 2 месяца назад
ഇലക്ഷനിൽ എന്ത് പിതൃ ശൂന്യതയും പറയുമെന്ന് സാരം.......
@musthafanv-mo2ug
@musthafanv-mo2ug 2 месяца назад
എന്തു പൊട്ടത്തരം ആയി നിരീക്ഷകൻ പറയുന്ന ക്രിക്കറ്റ് ആണോ രാഷ്ട്രീയം ചെയ്തുകൂട്ടിയ കൊല്ല കിട്ടിയത് മാർജിൻ കുറയുന്നത്
@Commentbox777
@Commentbox777 3 месяца назад
ഷാപ്പുവിന്റെ വിവരക്കേട് വച്ചു പ്രദനമണ്ട്രി വരെ ആകാൻ കഴിവുണ്ട്.സോറി വിവരം വച്ച്😂😂😂
@johnthomas2776
@johnthomas2776 3 месяца назад
വിവരക്കേട് ന്റെ പര്യായം ആണോ ഷാബു
@abdullaabdu211
@abdullaabdu211 2 месяца назад
vivarakkedinteyum vishathinteyum koodaram,,
@satheesankrishnan4831
@satheesankrishnan4831 3 месяца назад
ആ പറഞ്ഞ ദേഹത്തിൻറെ ചിത്രം ആരെങ്കിലും കണ്ടിട്ടുണ്ടോ??? അല്ല അങ്ങനെയൊരാൾ ഉണ്ടോ😂😂😂 എന്ന് തന്നെ അറിയില്ല
@siddiksidik5425
@siddiksidik5425 2 месяца назад
Ariyunnavarkk ariyam allathavarkk choriyam
@Nourub
@Nourub 2 месяца назад
Ningalk ariyillaa enn vich illaa enn enn engane parayaam .. srshtiyum srshtavum ore roobathilaan pala madhathilum ... Ennaal islamiga vishvasa pragaram srshtav srshtigalil ninn vythyasthanaan.avan oru shakthiyaann.. ningalokke aaradhikkunna aal dhaivam mattu jeevigale srshtichillee aa jeevigalil orannam polum ningala dhaivamayi kaanunnillalo.dhaivamanengil aa jeevigal ningalk vendi endhaa chaidhadh.ariyaan vendi chodhichadhaa
@nwz3645
@nwz3645 2 месяца назад
Deeyyy 1000 daiavamulla ninakkathu paranjhaal manassilaayilla kettoda Mai.ee
@MohammedKoya-w5v
@MohammedKoya-w5v 2 месяца назад
ഇത്രയും ബുദ്ധി യില്ലാത്ത ചോദ്യം കഷ്ടം എടാ മണ്ടാ അള്ളാഹു വിന്റെ യും നബിയുടെ യും ചിത്രം ഇല്ല
@mohamedjubair4420
@mohamedjubair4420 2 месяца назад
പരബ്രഹ്മം , യഹോവ , അല്ലാഹു , എല്ലാമൊന്നാണെന്ന സത്യം ഉള്‍ക്കൊളളാന്‍ പലര്‍ക്കും കഴിയുന്നില്ല.
@gdhttxjgkh6052
@gdhttxjgkh6052 3 месяца назад
ഇന്നേവരെ ഈ ലോകത്ത് ഒരു മനുഷ്യനും ദർഷിക്കാൻ കഴിയാത്ത ഒരുവൻ്റെ ഫോട്ടോ കാണിക്കാൻ എങ്ങിനെ കഴിയും
@ThilaKVasavan
@ThilaKVasavan 3 месяца назад
ഇല്ലാത്ത ഒന്ന് 😉
@sumeshs8239
@sumeshs8239 2 месяца назад
അതെ, വിഷ്ണുവും ശിവനും പോലെ ഒന്ന്. ഒരു ഒറിജിനൽ ഫോട്ടോ പോലും ആർക്കും കൈയിലില്ല.
@ferozeali652
@ferozeali652 3 месяца назад
മോനെ ശാബു..... അല്ലാഹു സുബഹത്വല... യുടെ ഫോട്ടോ ഇല്ല അണ്ണാ... താൻ അരുവാ...
@sarathchandran3512
@sarathchandran3512 2 месяца назад
7ആം ആകാശത്തിൽ വെള്ളത്തിന്റെ മുകളിൽ 6മലക്കുകൾ അർഷിന് മുകളിൽ ചുമന്നുനിൽക്കുന്ന അല്ലാഹുവിനെ വരക്കാൻ എന്താ ഇത്ര പ്രശ്നം. ..! നീ എന്തായാലും നരകത്തിൽ പോകും അല്ലാഹുവിനെ അപമാനിച്ചതിനു. .
@devarajanpt3285
@devarajanpt3285 3 месяца назад
അള്ളാഹു എന്നാൽ ഭാരതീയപാരമ്പര്യമനുസരിച്ച് ഇവിടത്തെ മുപ്പതുകോടി ദൈവങ്ങളിൽ ഒരേ ഒരാൾ മാത്രമാണ്
@basheeramanath7971
@basheeramanath7971 2 месяца назад
ഒരിക്കലുമല്ല
@techwindow8315
@techwindow8315 2 месяца назад
ഈ കമൻ്റ് വായിച്ച് ചിരിച്ച് ചിരിച്ച് മണ്ണ് കപ്പി😅😅
@RasheedNm-bi5zz
@RasheedNm-bi5zz 2 месяца назад
സാബു പ്രസാദ് നിങ്ങൾ പറയുന്നത് എന്താണ് ഇത്രകാലം പ്രതിപക്ഷം എന്നത് നിലയിലായിരുന്നു ഇപ്പോൾ പ്രതിപക്ഷം ഉണ്ട് പ്രതിപക്ഷ നേതാവ് ഉണ്ട് അദ്ദേഹത്തിന്റെ ഉത്തരവാദിത്വം അദ്ദേഹം നല്ല രീതിയിൽ നിർവഹിക്കുന്നുമുണ്ട് പിന്നെ നിങ്ങൾ ആരോ പറഞ്ഞു ക്കാത്തത് നിങ്ങൾ ആരെങ്കിലും അല്ലാഹുവിന്റെ ഫോട്ടോ കണ്ടിട്ടുണ്ടോ ഞങ്ങൾ കണ്ടിട്ടില്ല മുസ്ലിം ജനവിഭാഗം ഒരു ഒരു ദൈവങ്ങളിലും ഫോട്ടോ കാണിക്കാറില്ല നിങ്ങൾ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ പ്രധാനപ്പെട്ട പുണ്യ സ്ഥലങ്ങൾ മാത്രമല്ലാതെ എന്തെങ്കിലും കേറിയിരുന്ന് ചാനലിൽ വിളംബരം നിങ്ങളെ അംഗീകരിക്കുന്നവരും നിങ്ങളെ കയ്യൊഴിയും വെറുക്കപ്പെടും നിങ്ങൾ രാഷ്ട്രീയ നിരീക്ഷകൻ അല്ല ഒരു പാർട്ടിയുടെ കയ്യിൽ പിടിക്കുന്ന തുണിയാണ് നിഷ്പക്ഷമായി ചർച്ചക്ക് വിധേയമാക്കുക എന്നൊരു അഭ്യർത്ഥന നിങ്ങളോട് ഉണ്ട് മനസ്സിലാക്കി പ്രവർത്തിക്കുക പ്ലീസ്
@bavabava4703
@bavabava4703 3 месяца назад
രാഹുൽ പറഞ്ഞതൊന്നും തനിക്ക് മനസ്സിലായിട്ടില്ല താൻ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ അല്ലാഹുവിന്റെ ഫോട്ടോ
@baburajankalluveettilanarg2222
@baburajankalluveettilanarg2222 3 месяца назад
Photo of Allah is not available in internet 😔
@sarathchandran3512
@sarathchandran3512 2 месяца назад
7ആം ആകാശത്തിൽ വെള്ളത്തിന്റെ മുകളിൽ 6മലക്കുകൾ അർഷിന് മുകളിൽ ചുമന്നുനിൽക്കുന്ന അല്ലാഹുവിനെ വരക്കാൻ എന്താ ഇത്ര പ്രശ്നം. ..! നീ എന്തായാലും നരകത്തിൽ പോകും അല്ലാഹുവിനെ അപമാനിച്ചതിനു. .
@right-think_right-stand
@right-think_right-stand 3 месяца назад
സർവ്വ ചരാചരങ്ങളെയും സൃഷ്ടിച്ച സ്രഷ്ടാവിനെയാണ് ഇസ്‌ലാം അല്ലാഹു എന്നു പറയുന്നത്. അല്ലാഹു നമുക്ക് ഇപ്പോൾ അദൃശ്യനാണ്. ഇസ്‌ലാം പഠിപ്പിച്ച അല്ലാഹുവിൻ്റെ ഗുണവിശേഷങ്ങളിലൂടെ അവനെ മനസ്സിലാക്കി ഒരു ചിത്രവും പ്രതിമയും ഇല്ലാതെ ആരാധിക്കാനാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. പരലോക കോടതിയിൽ വിജയിച്ചവർക്ക് മാത്രമേ അല്ലാഹുവിനെ നേരിട്ട് കാണാൻ കഴിയൂ എന്നും ഇസ്‌ലാം പഠിപ്പിക്കുന്നു. ഏതൊരു കാര്യവും നാം പഠിക്കേണ്ടത് അതിന്റെ യഥാർത്ഥ ഉറവിടത്തിൽ നിന്നാണ്. അതിനാൽ മനുഷ്യരുടെ രക്ഷയ്ക്കുവേണ്ടി അവതരിച്ച അവസാനത്തെ ദൈവിക ഗ്രന്ഥമായ വിശുദ്ധ ക്വുർആൻ ഇനിയെങ്കിലും ഒന്ന് നല്ല മനസ്സോടെ വായിക്കാൻ ശ്രമിക്കുക. വായിക്കാൻ അതിയായി ആഗ്രഹിക്കുന്നവർക്ക് അത് സൗജന്യമായി ഇപ്പോ നിച്ച് ഓഫ് ട്രൂത്ത് എന്ന സംഘടന അയച്ചു കൊടുക്കുന്നുണ്ട്. അവരെ ബന്ധപ്പെടാൻ ഉള്ള നമ്പർ : 9746547777
@sajujoseph6646
@sajujoseph6646 3 месяца назад
M M അക്ബറിന്റെ ടീം.... അവനാണ് ഇവിടെ ഇത്രയും വർഗീയത ഇവിടെ ഉണ്ടാക്കിയത്...
@bavabava4703
@bavabava4703 3 месяца назад
എടോ അല്ലാഹുവിനെ ഫോട്ടോ ഇല്ല പിന്നെ എവിടുന്നാ കാണിക്കുക
@sajimatthew9856
@sajimatthew9856 2 месяца назад
അള്ളാഹു മുഹമ്മദദിന്റെ fake ID അല്ലേ.... Room boy അള്ളാഹു 😂😂
@mdndp7932
@mdndp7932 2 месяца назад
എല്ലാവരും.. ഇവനെയും കൂടി പൊട്ടൻ എന്ന് വിളിച്ചിട്ട് പോകു.. Pls
@knnpillai7438
@knnpillai7438 3 месяца назад
അല്ലാഹുവിനു ചിത്രം ഉള്ളതായി അറിയില്ല. ദൈവങ്ങളുടെ ചിത്രങ്ങൾ എല്ലാം മനുഷ്യ ഭാവനയുടെ സൃഷ്ടി.
@satheeshnavaneetham4163
@satheeshnavaneetham4163 3 месяца назад
അതെന്താ ദൈവം അല്ലേ ....?
@padmakumar4184
@padmakumar4184 3 месяца назад
ശ്രി പരമശിവന് രൂപമില്ല ലിംഗമാണ് പൂജിക്കുന്നത് ലിംഗമില്ലെങ്കിൽ ഒരു ജിവജാലങ്ങളും ഇല്ല
@anilkumarkp5864
@anilkumarkp5864 3 месяца назад
Alafaham vendhillahhh🤲🤲🤲🤲
@jubairpa9042
@jubairpa9042 3 месяца назад
@@satheeshnavaneetham4163 Human made gods 😆
@UsmanA-ck3th
@UsmanA-ck3th 3 месяца назад
ഉത്തരം മുട്ടുമ്പോൾ. ബിജെപി യുടെ. ഒരു അടവാണ്. മതം. അത്. ഇവിടെ യുള്ള ഹിന്ദുക്കൾ തിരിച്ചറിഞ്ഞു. മതവും. ചിത്രങ്ങളും പറയാതെ. രാജ്യത്തിന്റെ. വികസനത്തെ പറ്റി. പറയു. ഷാബു പ്രസാദ്. രാഹുൽ ഗാന്ധി. ഈ രാജ്യത്തെ സ്നേഹിക്കുന്നു. ഈ രാജ്യത്തെ. എല്ലാ വിഭാഗം ജനങ്ങളെയും. സ്നേഹിക്കുന്നു.
@jimmychazhoor548
@jimmychazhoor548 3 месяца назад
ഫ്രാൻസിൽ ഒരു അദ്ധ്യാപകൻ ക്ലാസിൽ അല്ലാഹുവിൻ്റെ പടം വരച്ച് കുട്ടികൾക്ക് കാണിച്ചു കൊടുത്തു. തൊട്ടടുത്ത ദിവസം ജിഹാദികൾ അദ്ധ്യാപകൻ്റെ തലവെട്ടി.
@mohammedkoya7637
@mohammedkoya7637 2 месяца назад
ഓസ്ട്രേലിയ മിഷനറിമാരെയും കുഞ്ഞുങ്ങളെയും ചുട്ടു കൊന്നത്എവിടെയായിരുന്നു അതൊന്നും ഓർമ്മയില്ലേ ഗുജറാത്ത് ബീഹാർ മണിപ്പൂർ അതു മറന്നു പോയോ
@sss-te1fh
@sss-te1fh 2 месяца назад
വെള്ളം അടിച്ചു കിടക്കുന്നവരെ ഒക്കെ എന്തിനാടോ ചാനൽ ചർച്ചക് വിളിച്ചു കൊണ്ട് വന്നത്.അള്ളാഹു വിന്റെ ചിത്രം പോലും 😄
@MkibrahimMk-eg1io
@MkibrahimMk-eg1io 3 месяца назад
അടുത്ത് മോദിയെ വെല്ലുന്ന പ്രധാനമന്ത്രി യും ആവും
@hananibrahim6001
@hananibrahim6001 3 месяца назад
രാഹുൽ കൂടുതൽ ആയി പോയി അതിര വിട്ട വ്യക്തിഹത്യ പാടില്ലായിരുന്നു
@Ajmal84
@Ajmal84 3 месяца назад
ഒരിക്കലുമില്ല ഇത് ആരെങ്കിലും പറയണം കേട്ടു മടുത്തു
@AlexAnder-nr8mu
@AlexAnder-nr8mu 3 месяца назад
മാറിയിരുന്നു മോങ്ങടാ,, കഴിഞ്ഞ 10 വർഷം ചാണക പന്നി കൂട്ടങ്ങൾ ചെയ്ത 10 ൽ ഒന്ന് പോലും ആയിട്ടില്ല പറഞ്ഞത് കുറഞ്ഞു പോയി,,, ഇനിയും സമയം ഉണ്ടല്ലോ,,,
@anastdpa123
@anastdpa123 3 месяца назад
അതെന്താ മോദിജിക്ക് മാത്രമേ പറയാൻ പറ്റുള്ളൂ.
@sidharthsb436
@sidharthsb436 2 месяца назад
ഒന്ന് മാറിയിരുന്നു പൊട്ടിക്കരയു
@mohandascucu9631
@mohandascucu9631 3 месяца назад
ചിത്രം ഇല്ലാത്ത അല്ലാഹുവിനെ വീട്, പകരം ഹജ്ജ് കർമ്മം നടത്തുന്ന പള്ളിയുടെ ചിത്രം ഒന്ന് പൊക്കി ഇത് പോലെ രാഹുൽ പറയുമോ? പിടുക്ക് അരിഞ്ഞു അവൻമാർ ഏറിയും, നോക്കിക്കോ
@JohnPeter-dl9yj
@JohnPeter-dl9yj 2 месяца назад
Muslims ne entha kompundo
@sahadsahad673
@sahadsahad673 2 месяца назад
ചാക്കോ പ്രസാദ് ഏട്ടൻറെ.. ആത്മാവിനെ പിടിച്ചു ഞമ്മക്ക്.. കെട്ടിയിട്ട് തല്ലണം. അങ്ങനെ ചെയ്യട്ടെ പ്രസാദേട്ടാ
@Happymindsets
@Happymindsets 3 месяца назад
RGandi has proved again his stupidity. 😢
@ashiquemohammed8257
@ashiquemohammed8257 3 месяца назад
Aanuo shanghi😂
@ajmalmohd6232
@ajmalmohd6232 3 месяца назад
Rahu gandi spoke intellectual there is ruler pm is stupid fellow
@urdaysport6400
@urdaysport6400 3 месяца назад
Sangikalude avastha😂
@sidharthsb436
@sidharthsb436 2 месяца назад
ബിജെപി നിത്യേന ഷൂ നക്കുന്നു
@unnikrishnantp3156
@unnikrishnantp3156 2 месяца назад
രാഹുൽഗാന്ധി പ്രതിനിധികരിക്കുന്നത് MP എന്ന നിലയിൽ മാത്രമല്ല നഹറു കുഡുംബത്തിൻ്റെ പ്രതിനാധി കൂടിയാണ് . ഉത്തരവാദിത്വമുള്ള പ്രതിപക്ഷ നേതാവെന്ന നിലയിൽ ഉയർന്ന നിലവാരം പുലർത്തിയില്ലെങ്കിൽ ഒരിക്കലും ജന അംഗികാരം കിട്ടില്ല. പരസ്പര ബഹുമാനം നടത്തിയില്ലെങ്കിൽ ഇന്നത്തെ നിലയിൽ നിന്ന് നാളെ പാർലിമെറ്റ് നോക്കി കാണുന്ന ദൂരത്തിൽ എത്തിയേക്കും ' . ഇന്നത്തെ പ്രധാനമന്ത്രിമുഖ്യമന്ത്രി എന്ന നിലയിൽ ഗുജറാത്തിൽ വരുത്തിയ വളർച്ച കണ്ട് ഭാരതീയർ ഭാരതത്തിൻ്റെ പ്രധാനമന്ത്രിയാക്കി. ക്രിയാത്മകമായ പ്രതിപക്ഷ നേതാവായി മാറിയാൽ മാത്രമെ ഭാരതീയരുടെ പിന്തുണ കിട്ടുകയുള്ളൂ എന്ന സത്യം തിരിച്ചറിയുക.
@aseescka587
@aseescka587 2 месяца назад
ശരി തമ്പ്രാ
@babuv8281
@babuv8281 2 месяца назад
അയാൾ അല്ലാഹു ചിത്രം പുറത്ത് കാണിക്കില്ല കാരണം അയാൾ ബാബറിന്റെ അടുത്ത് പോയി കുമ്പിടുന്ന ആള് അയാൾക്ക് ഹിന്ദുക്കളെ വെറുപ്പ് കാരണം നിങ്ങൾക്കു മനസ്സിലായില്ലേ
@jsankar7968
@jsankar7968 2 месяца назад
അല്ലാഹുവിനു ചിത്രമില്ല ഷാഹു ഗഡി....എങ്കിലും അദ്ദേഹം ഉയർത്തി കാണിച്ചല്ലോ...എവിടെ യായാരിന്നു താങ്കൾ ഗഡി..
@ibrahimkalathingal5043
@ibrahimkalathingal5043 2 месяца назад
അള്ളാഹു ഏകനാണ്.. എല്ലാവർക്കും ആശ്രയമായവൻ.. അവൻ ജന്മം നൽകിയിട്ടില്ല.. ആർക്കും ജനിച്ചിട്ടുമില്ല. അവനു തുല്യമായി ഒന്നും തന്നെയില്ല.. ആദ്യമവുമില്ല.. അന്ത്യവുമില്ല.. എന്നെന്നും നിലവനിൽക്കുന്നവൻ..
@nizarpkmosa6323
@nizarpkmosa6323 3 месяца назад
സ്നേഹിച്ചാൽ സ്നേഹം കിട്ടം വെറുത്താൽ തിരിച്ചു വെറുപ്പ് കിട്ടും........ Law of attraction
@mammoottyp812
@mammoottyp812 2 месяца назад
നിങ്ങൾക്ക് നിങ്ങളുടെ ഹൃദയം കാണാൻ പറ്റുമോ....? എങ്കിൽ അവിടെയുണ്ട് അല്ലാഹു... രാഹുൽ ഗാന്ധി ഉയർത്തി പിടിച്ചു കാണിക്കേണ്ട ആവശ്യമില്ല....
@azizcp7033
@azizcp7033 2 месяца назад
അന്ധമില്ലാത്തവനെ അല്ലാഹുവിന് രൂപമേ ഇല്ല പിന്നെങ്ങനെ ഫോട്ടോ kanikum🤣🤣🤣🤣
@fathsumi
@fathsumi 3 месяца назад
എടാ പൊട്ടാ..അല്ലാഹുവിന്റെ ചിത്രം നീ എവിടേലും കണ്ടിട്ടുണ്ടോ..കുറച്ചെങ്കിലും ബുദ്ധിയുണ്ടെങ്കിൽ മന്ദ ബുദ്ധിയെന്നെങ്കിലും വിളിക്കാമായിരുന്നു..
@sreekumar1384
@sreekumar1384 12 дней назад
എടോ ഇതൊക്കെ ജനങ്ങളാണ് തീരുമാനിക്കുന്നത്, ജനങ്ങളെ വെല്ലുവിളിച്ചാൽ ഏത് വലിയവനെയും താഴെ കൊണ്ടുവരും
@sajnasaif6093
@sajnasaif6093 3 месяца назад
Ningale channelilekk vivaramulla oru bjp kkaraneyum kittiyille???? Buddishoonyatha enn parannal enganeyumundoo???😔😔😔😔😔😔
@PvkAboobacker
@PvkAboobacker 2 месяца назад
Election വേദിയിൽ എന്തെങ്കിലും ചെലച്ചാൽ പാർലിമെന്റിൽ എത്തുന്നയിക്കില്ലെന്ന് കരുതിയോ നിങ്ങൾ
@SaifLakshadweep
@SaifLakshadweep 2 месяца назад
മണ്ടാ.. അള്ളാഹുവിന്റെ ഫോട്ടോ മുസ്ലീമായ ഞങ്ങൾക്ക് ഇതുവരെ കണ്ടിട്ടില്ലാ..
@ekek123
@ekek123 3 месяца назад
Allahu വിന് പ്രതിമ ഇല്ല. ആ പ്രതിമ ഉണ്ടാക്കുന്ന പൈസ കൊണ്ട് കുടുംബത്തെ സഹായിക്കാൻ ആണ് ഇസ്‌ലാം പഠിപ്പിക്കുന്നത്
@Artkoodalione
@Artkoodalione 2 месяца назад
പൊട്ടനാണോ 😂😂 അതോ 🤣🤣 .. വേറെ ആരെയും കിട്ടിയില്ല ചർച്ചക്ക് വിളിക്കാൻ കഷ്ട്ടം
@rajendranvkrajendran7134
@rajendranvkrajendran7134 2 месяца назад
2029ലെ എലെക്ഷൻ എന്നാണാവോ നടന്നത്......? ഏതോ ഷാപ്പിൽനിന്ന് പൂലകള്ളും കുടിച്ചു ചർച്ചക്ക് വന്നിരിക്കുന്നു,, സ്റ്റുഡിയോയിൽ അവതാരകനും ഇതേ avasyanennu അവസ്ഥയാണെന്നു തോന്നുന്നു........!? O
@abdulazeezabdulazeez66
@abdulazeezabdulazeez66 2 месяца назад
അളാഹ്റ്റ പോട്ടേ കാണിക്കാൻ പറഞ്ഞ ഭുദി ഇല്ലാത്ത മനുഷ്യൻ കുരങ്ങ് ഇവറ്റാ10000000തലമുറവിജാരിചാല് കണ്കഇല്ല ഭട്ട് കെസെണ്😇😇😇😇😇
@shabeerpc1565
@shabeerpc1565 2 месяца назад
😂😂 ഈ പാർട്ടിയിൽബുദ്ധിയുള്ള ആരുമില്ലേ🤭 ബിജെപി എന്നാണാവോ ബുദ്ധി വെക്കുന്നത് 🤔😂😂
@ഒരുപാവംപാവം
@ഒരുപാവംപാവം 2 месяца назад
കഷ്ടം ,,, ഇസ്ലാമിനെ കുറിച്ച് ഒന്നും അറിയില്ല,. വിമർശിക്കാൻ ആണെങ്കിലും ഇസ്ലാമിനെ ഒന്ന് പഠിച്ചിരുന്നുയെങ്കിൽ
@sidheekparambat8669
@sidheekparambat8669 2 месяца назад
മുസ്ലിം. സമുതായം. അള്ളാഹു. എന്ന്. വിളിക്കുന്നത്. ദൈവത്തെ യാണ്. അല്ലാതെ. തിവ്ര വാത ത്തെ. അല്ല. പിന്നെ. അല്ലാഹുവിന്റെ. ഫോട്ടയും. ബിംബവും. ഒന്നും. ഇല്ല. മനസിലാണ്. ദൈവം
@salimmb1881
@salimmb1881 2 месяца назад
അല്ലാഹുവിന്റെ ചിത്രം ഇന്നുതുവരെ ആരും കണ്ടിട്ടില്ല Mandaganesa
@musthfaannkakra2836
@musthfaannkakra2836 2 месяца назад
അല്ലാഹിവിനെ പരിഹസിക്കുന്നവരോട്.... നിങ്ങൾ നിങ്ങളുടെ ദൈവത്തെ തന്നെയാണ് പരിഹസിക്കുന്ന അത്... കാരണം എല്ലാവരെയും സൃഷ്ടിച്ചു പരിപാലിക്കുന്നത് ഒരേ ദൈവം തന്നെയാണ്... അറബിയിൽ അല്ലാഹു എന്ന് പറയുന്നു എന്ന് മാത്രം...
@abdulvahabm
@abdulvahabm 2 месяца назад
ഈ ചോദ്യ കർത്താവിന് അല്പമെങ്കിലും ബോധം ഉണ്ടോ.....? കഷ്ടം...
@beeyamkunhabdulla3593
@beeyamkunhabdulla3593 3 месяца назад
ഷാബു പ്രസാധ് എവിടെയെങ്കിലും അല്ലാഹുവിൻ്റെ ഫോട്ടം കണ്ടിരുന്നോ വിവരക്കേട് പറയരുത് ചാനൽ ചർച്ചയിൽ
@shama267
@shama267 3 месяца назад
ഷാബു വിൻ്റെ കയ്യിൽ അല്ലാഹു വിൻ്റെ ഫോട്ടോ ഉണ്ടെങ്കിൽ ഒന്ന് കാണിച്ചു തരുമോ😂😂😂😂
@jinojfjf8514
@jinojfjf8514 3 месяца назад
ഷാബു ഒന്നടങ്ങ്.. ഫോട്ടോ എടുക്കാൻ ആളുപോയിട്ടുണ്ട്.. വിഡ്ഢിത്തം പിന്നീട് വിളമ്പാ
@kamarudheenkarappamveettil9652
@kamarudheenkarappamveettil9652 2 месяца назад
പച്ച മലയാളീസ്... ഉണ്ടാക്കിയ ഫോട്ടോസ് അല്ലെ പൊക്കി കാണിക്കാൻ പറ്റൂ.. ബുദ്ധിയുള്ള ബിജെപി വക്താവേ
@muzirismusafir
@muzirismusafir 2 месяца назад
പടച്ചോന്റെ ഫോട്ടോ കിട്ടണേൽ അയക്കണം
@abduraheem6605
@abduraheem6605 2 месяца назад
എവിടന്നാ മരമണ്ടാ അല്ലാഹു ന്ന് ഫോട്ടോ നിനക്ക് തൊടാനും കാണാനും കഴിയാത ആദ്യ ഷ ശക്തിയാണ് നിൻ്റെ കോമാളിക്ക് കിട്ടില്ല മരമണ്ടാ ഷാബു
@majeedmohammedkunju7476
@majeedmohammedkunju7476 2 месяца назад
അല്ലാഹുവിന്റെ ചിത്രമോ... 🤣🤣🤣🤣... ഇയാൾ ഏത് നാട്ടുകാരൻ...😮😮
@remakapoor5182
@remakapoor5182 3 месяца назад
അള്ളാഹു വിന്റേഅർത്ഥം ആദ്യം മനസ്സിലാക്കൂ.. അതു ഒരു ശക്തി യാണ്.. അതീന് രുപം ഇല്ല.. 🙏 🙏.
@musthfaannkakra2836
@musthfaannkakra2836 2 месяца назад
തിരുമണ്ടൻ ഷാബു പ്രസാദേ.. 2029 എലെക്ഷനാവാൻ ഇനിയും 5 വർഷം കഴിയണം...
@SayidKm
@SayidKm 3 месяца назад
🤣🤣🤣🤣ഒരു ഫോട്ടം കിട്ടിയിരുന്നെങ്കിൽ kanamayirunu😂😂😂
@എന്റെഅഭിപ്രായം-യ2ഛ
ഹെബ്‌റാൻ 12/18, അഗ്നി സ്പർശിക്കുന്നവ ......... മലയെ ആരാധിക്കാൻ സമീപിക്കുന്നത് മൃഗ മാണെങ്കിലും കല്ലെറിയണം.1കോരിന്തോഷ് 7..8/16...വിഗ്രഹം എന്ന ഒന്നില്ല, ഏക ദൈവം മാത്രം.
@madhun3349
@madhun3349 2 месяца назад
ഹിന്ദുവിനെ അപമാനിച്ചാൽ വിജയം ഉറപ്പെന്നു കരുതുന്ന രാഹുൽ... ഇത് കേരളത്തിൽ വിജയിച്ചു.
@HariNarayan-ek3ic
@HariNarayan-ek3ic 3 месяца назад
ചെക്കൻ കോൺഗ്രസിന്റെ അടിവേരുളക്കും എത്ര കഴിവുള്ള നേതാക്കന്മാർ ഉണ്ട് കോൺഗ്രസിൽ
@shumnadabdulsaid8548
@shumnadabdulsaid8548 2 месяца назад
വരുന്ന തലമുറ ക്കു പൂജിക്കാൻ ബിജെപി ഒരു ദൈവത്തെ കൂടി പ്രതിഷ്ഠിച്ചു മോഡി പ്രതിഷ്ഠ 😂😂😂😂😂😂
@mansoordeenebrahimebrahi-mf9ld
@mansoordeenebrahimebrahi-mf9ld 2 месяца назад
അല്ലാഹുവിനു ചിത്രമില്ലാതെ എങ്ങിനെ ഉയർത്ഥിക്കാട്ടും 0:22
@khairunnisaibrahim201
@khairunnisaibrahim201 2 месяца назад
നരേന്ദ്രമോദി എത്ര തവണ മുസ്ലീങ്ങളെ അപമാനിച്ചിരിക്കുന്നു
Далее
Вопрос Ребром - Серго
43:16
Просмотров 1 млн