Miss video il sound edakk edakk pokunnu ath set akkiyirunnel nalllathayirunnu കുറ്റം onnum parajathalla nallathanu enn mathram parajathanee😊 full support ❤
ഇത്തി...... ഞാൻ +2 science ആയിരുന്നു. എനിക്ക് psc exam എഴുതാൻ ആണ് താല്പര്യം എന്നത് കൊണ്ട് ഞാൻ degree ക്ക് economics എടുത്തു. പക്ഷെ ഞാൻ ഒരു പൊട്ടാ college ലാ admission ഇടത്തെ എന്ന് മനസ്സിലാക്കാൻ വൈകി. Plustwo ന് നല്ല mark ഉണ്ടാരുന്നു. But എന്റെ college ൽ class ൽ tr കേറി പഠിപ്പിച്ചിട് ആഴ്ചകൾ ആയി. എനിക്ക് vere വഴിയില്ല. കേരള university class കൂടി ഒന്ന് ഇടുമോ. ഇത് ഒരു അപേക്ഷയാണ്. Base ഇല്ലാത്തോണ്ട് syllabus നോക്കി പഠിക്കാൻ നോക്കീട്ട് പറ്റുന്നില്ല. ഒന്ന് സഹായിക്കണം please....... 🙏🏻🙏🏻🙏🏻🙏🏻