ഇദ്ദേഹത്തോട് ഒരു പ്രേത്യേക respect'ഉം ഇഷ്ടവുമാണ്. ഒരു കാലത്ത് തീയേറ്ററിൽ ഇങ്ങേരുടെ തലവെട്ടം കണ്ടാൽ കൂവുന്ന അവസ്ഥയുണ്ടായിരുന്നു. അവിടെ നിന്ന് ഒരു ഉയർത്തി എഴുനെല്പ്പായിരുന്നു. കൂവിയവരെ കൊണ്ട് കൈ അടുപ്പിച്ച മരണമാസ്സ് നടൻ. പൃത്വിരാജ് സുകുമാരൻ ❤
Oru kaalathu haters ine thatti nadakkan pattatha ee manushyanu ippo haters indo??😍😍😍💕😘 Annu hate comments kandu iyal pinmaariyirunnel ee mwuthine malayala cinema kku nashtamaayenne.... Vallatha inspiration....orupad istamm🤩🤩😘
Look....❤️ "കഥാപാത്രം ഏതും ആയിക്കോട്ടെ ഇവിടെ എല്ലാം ഒക്കെ ആണ് " അതാണ് നമ്മൾ ഫാൻസിന്റെ power ഉം 🔥🔥🔥 ഇത് വരെ വന്ന എല്ലാ birth day vdo ഉം ഒന്നിനൊന്നിന് മെച്ചം ഇതും അത്പോലെ തന്നെ ഒന്നും പറയാനില്ല😊 Spr🤩
Romanjification at the extreme level.🔥🔥💯 Linto bro you are such talented.💯 Ningade oro videosum onninonnu mecham...😍😍 Comment cheyyathirikkan pattilla. 👏👏👏👏👏👏👏👏👏👏👏👏👏👏👏
*പുതിയമുഖം തൊട്ട് ചങ്കില്‍ കേറിയതാ ഏട്ടന്‍ വിമര്‍ശിച്ചപ്പോഴും കട്ടക്കു കൂടെ നിന്നിട്ടെ ഉള്ളു* *അന്നും ഇന്നും രാജുവേട്ടന്‍ ഉയിര്‍* Thank you *Linto* brw
*Tovino ഒരിക്കൽ പറഞ്ഞത് കേട്ട് ഈ super star എന്ന് ഒക്കെ* *വിളിക്കാൻ തോന്നുന്നത് prithviraj 🔥💪 ആണ് എന്ന്* *അതാണ് സതൃവും* *ഇവിടെ എല്ലാ role എടുക്കും* *Mass +Class +challenging role+ ചരിത്ര സിനിമകളും*
ഫാൻ ഒന്നുമല്ല പക്ഷെ മെമ്മറീസ്, മുംബൈ പോലീസ്, സെവൻത് ഡേ തുടങ്ങിയ സിനിമകൾ കാണുമ്പോൾ ചെറുതായിട്ട് ആരാധന തോന്നാറുണ്ട് ❤ *അടുത്ത മമ്മൂക്ക എന്നാണല്ലോ എല്ലാരും പറയണേ* 🔥🤘
Most awaited അങ്ങനെ വന്ന്... ഈ നട്ടപ്പാതിരാക് രോമാഞ്ചം കേറി റിപ്പീറ്റോടു റിപീറ്റ്... രാജുവേട്ടാ ❤️ Linto പൊളിച്ചടുക്കി... thanks for this mashup.. അടുത്ത bday വരെ ആഘോഷിക്കാൻ ഇത് മതി... ഇനി നാളെ എന്റെ FBYUM, INSTAYUM, twitterum, whatsappum ഈ മാഷപ്പ് ഭരിക്കും... ❤️