Тёмный

Procedures and expense for Permanent Exporting of Cars from Gulf to India! 

Motolux by AK
Подписаться 306 тыс.
Просмотров 139 тыс.
50% 1

Опубликовано:

 

15 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 816   
@naveedmuhammed2857
@naveedmuhammed2857 3 года назад
mallu explorer is a mk4 supra fan, hence proved supra fans like adi 🔥❤️
@MotoluxbyAK
@MotoluxbyAK 3 года назад
Everybody is a supra fan broo😁😁
@waseemmohamed7246
@waseemmohamed7246 3 года назад
😍😍
@naveedmuhammed2857
@naveedmuhammed2857 3 года назад
@@MotoluxbyAK not every one, the cops don't like it😜
@kannanmon6586
@kannanmon6586 3 года назад
@@naveedmuhammed2857 🤣🤣🤣
@muhammedsahal5016
@muhammedsahal5016 3 года назад
oru supra review ittal polikkum
@MotoluxbyAK
@MotoluxbyAK 3 года назад
Check out My Instagram too. instagram.com/malluexplorer_official/ Thanks for watching❤️
@user-hp4gy7ve3p
@user-hp4gy7ve3p 3 года назад
😍😍
@hashimtk2345
@hashimtk2345 3 года назад
Okk nanbaa
@sabual6193
@sabual6193 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-PSivanpdi_4.html
@Linsonmathews
@Linsonmathews 3 года назад
ആഹാ... ഇന്നത്തെ വീഡിയോ സൂപ്പർ 👍 ഒരു വണ്ടി കൊണ്ടു വരേണ്ട കാര്യങ്ങൾ അറിയാൻ നോക്കട്ടെ 😊❣️
@MotoluxbyAK
@MotoluxbyAK 3 года назад
Thankss nanbaa❤️❤️❤️
@saifuk2179
@saifuk2179 3 года назад
കുറെ കാലമായി ഇങ്ങനെ ഒരു വീഡിയോ കാത്തിരിക്കുന്നു, Thanks bro
@Nichunisam
@Nichunisam 3 года назад
Vintage fan ivide like
@MotoluxbyAK
@MotoluxbyAK 3 года назад
❤️❤️❤️
@arunraja7739
@arunraja7739 3 года назад
ഒരു Dodge കൊണ്ടു വരണം എന്നെരു ദിവാസ്വപ്നം മനസ്സിൽ ഉണ്ട്❤️😭
@MotoluxbyAK
@MotoluxbyAK 3 года назад
❤️❤️❤️
@ambroz1107
@ambroz1107 Год назад
work work work and make money
@headhunter600
@headhunter600 Год назад
Me too 🥹
@alyaas8533
@alyaas8533 Год назад
contact me if u have moneye we have dodge
@strellinteaniyan
@strellinteaniyan Год назад
same, 😂😂😂
@aswanthbr8801
@aswanthbr8801 3 года назад
ഇവിടുത്തെ ടാക്സും ഇൻഷുറൻസ്സും അടയ്ക്കുപ്പോൾ വണ്ടിയുടെ വിലയെക്കാൾ അധികം വരും. വെറുതെ അല്ല ആർക്കും ഇവിടെ ഇഷ്ട്ടപെട്ട വണ്ടി എടുക്കാൻ ആവാത്തതു
@danythomas2182
@danythomas2182 3 года назад
Nanba, Cameraman oru rakshayum illa...kidu...😍😍😍👍
@MotoluxbyAK
@MotoluxbyAK 3 года назад
Athe athee... poli😁😁
@mohamedshabeerkt8820
@mohamedshabeerkt8820 3 года назад
നാട്ടിൽ എത്തിയാൽ.പണിക്കു നിർത്തിയ നമ്മുടെ ബൈക്കിന്റ് ഒരു വിഡിയോ മസ്‌റ്റ് 👏👌♥️👍.
@MotoluxbyAK
@MotoluxbyAK 3 года назад
Sure bro❤️
@aswins2783
@aswins2783 3 года назад
Kurachu naalayi kanfittenkilum vannappo polichu.good information 🔥❤️👍.nanapa👍🤩
@MotoluxbyAK
@MotoluxbyAK 3 года назад
Thankss nanbaa❤️❤️❤️
@SABIKKANNUR
@SABIKKANNUR 3 года назад
Awesome വീഡിയോ നൻപാ 😻🔥🔥 അപ്പൊ ഇനി കളികൾ നാട്ടിന്ന് 🔥🔥
@MotoluxbyAK
@MotoluxbyAK 3 года назад
Mutheee...
@asifhfz5582
@asifhfz5582 3 года назад
Mallu വിന്റെ വ്യൂസേഴ്സ് like അടിക്കൂ ... 👇☺️ 👇
@MotoluxbyAK
@MotoluxbyAK 3 года назад
❤️❤️
@manic7266
@manic7266 3 года назад
Bro, പുലിയെ മേടിക്കുന്ന stalathinte വീഡിയോ eppam ഇടും?
@MotoluxbyAK
@MotoluxbyAK 3 года назад
Thirich vannit idam✌🏻
@sachinpv2942
@sachinpv2942 3 года назад
Chetta എനിക്ക് ഒരു ഡൌട്ട്, പകുതി എല്ലാരും വിദേശത്തുനിന് സെക്കന്റ്‌ ഹാൻഡ് വണ്ടിയാണലോ വാങ്കുന്നത്, പുതിയ വണ്ടി ഒരു മോഡിഫിക്കേഷനും cheyathe നാട്ടിൽ കൊണ്ടുവരാൻ pattumo
@sachinpv2942
@sachinpv2942 3 года назад
ഇപ്പോ ഒരു പുതിയ മാസ്ഥാങ്ങാണെങ്കിൽ ഒരു റൈറ്റ് hand vandiyale അത് angane തന്നെ കൊണ്ടുവരൻ patumo
@HS-es9sb
@HS-es9sb 3 года назад
2009 model lancer evolution x naatilk permanent aaayi kondayi registered chyyaan ethre rate verum eagatheshm
@gauthamsmisha
@gauthamsmisha 3 года назад
Bikesine patty parayum ennu karuthi Ann video kandath... Bike lovers und bai ivide .... njangale nirashapedithi EE video.
@MotoluxbyAK
@MotoluxbyAK 3 года назад
Sorry broo.. samabhavam arinjapo engem avastha athu thanne aayirunnu
@gauthamsmisha
@gauthamsmisha 3 года назад
@@MotoluxbyAK Thanks Bro 👍
@chronus111
@chronus111 3 года назад
Vintage കാറുകളുടെ classified website address വല്ലതും ഉണ്ടോ..!? Price ഒന്ന് കാൽക്കുലേറ്റ് ചെയ്യാനായിരുന്നു....
@MotoluxbyAK
@MotoluxbyAK 3 года назад
Just search model name for sale in dubai.. kure sites und
@arungk66
@arungk66 4 месяца назад
ആ കണ്ട hummer ഒക്കെ എന്തായാലും 3 വർഷം മുകളിൽ പഴക്കം ഉള്ളതായിരിക്കുമല്ലോ. അപ്പോൾ ഈ ഒരു നിയമം ഉള്ളപ്പോൾ നാട്ടിൽ കൊണ്ട് വരാൻ എങ്ങനെ സാധ്യമാകും?
@afhammohammed1669
@afhammohammed1669 3 года назад
Njn chodhiche vdo🤩🤩😍.... adhum njn agrahicha rreeedhiyil🤩🤩🤩😘😘😘
@MotoluxbyAK
@MotoluxbyAK 3 года назад
Thankss nanbaa❤️❤️❤️
@MadhavSKrishna
@MadhavSKrishna 3 года назад
Nanbane kanditt kureyayathkondu aakekkoode bhayangara Santhosham❤️❤️❤️❤️👍👍😘. Ernakulam Eppovarum?
@MotoluxbyAK
@MotoluxbyAK 3 года назад
Ernakulathotta varunne
@MadhavSKrishna
@MadhavSKrishna 3 года назад
@@MotoluxbyAK Nanban Chottanikkara varuvanel kaanam👍👍👍❤️
@njanmalayali3301
@njanmalayali3301 3 года назад
ലേറ്റ് ആയാലും ലേറ്റസ്റ്റ് ആയെ വരൂ അതാണ് നൻപൻ 🔥🔥🔥🔥🔥
@MotoluxbyAK
@MotoluxbyAK 3 года назад
Pinnallahh😁😁
@azif3904
@azif3904 3 года назад
ചേട്ടാ dubai യിൽ Right side steering drive ഉള്ള car ഓടിക്കാൻ പറ്റുമോ..?
@sanjayunnithan2018
@sanjayunnithan2018 3 года назад
In category 2, self-used vehicle to be taken to India after 2 or 3 years on relocation basis/ Transfer of Residence(TR), in this case, only LHD is allowed in UAE or other GCC countries, plus steering change is not allowed in India, how is it possible then? then the law itself contradicts itself !!
@MotoluxbyAK
@MotoluxbyAK 3 года назад
According to law we will be able to import cars only from right hand drive locations
@OGGY4637
@OGGY4637 2 года назад
നാട്ടിൽ നിന്ന് വണ്ടി എങ്ങനെ അങ്ങോട്ട് കൊണ്ടു പോകാൻ പറ്റും എന്നുള്ള വീഡിയോ ഡീറ്റെയിൽസ് ഒന്ന് പറയുമോ
@urban_store219
@urban_store219 2 года назад
Appol oru buggatti divo ethikkan oru 200 cr venam jeevitham iniyum kurachenkilum serious aakkanam nanbha oru joli vangi tharan pattuo🥺🥺
@noormuhammed866
@noormuhammed866 3 года назад
Toyota Landcruiser 70 series old model naatilek kondvaran ulla details??
@ANANDKbruce
@ANANDKbruce 2 года назад
Mithun vettath bruh paranjath supra konduveraan pattuula ennaanello..?
@ijasaslamp9109
@ijasaslamp9109 3 года назад
Dodge Challenger, charger , hammer polley ulla vandikal kodunall service nth cheyum..?! indiayil productionao service centerao illatha barandukal ..
@MotoluxbyAK
@MotoluxbyAK 3 года назад
Localy maintain cheyyunnund
@ravenxrgaming4672
@ravenxrgaming4672 3 года назад
Nice video. Ivdathe padanam theeram ini 1 year e ullu. Jobinu povan ini abroad povan therrumanikkundu. Ippa omanil aanu. Inshallah nammku pattanenkil oru JDM car edukkanam.
@shyjurajuskshyjurajusk3188
@shyjurajuskshyjurajusk3188 3 года назад
Chetta ee dodge charger 1970 namukk nattil kond odikkumbol ekathesham price ethra aakum, pinne naattil kond vannu vaangikkumbol ethre aakum please chetta onn parayuvo
@techcravers._
@techcravers._ 4 месяца назад
Mustang shelby gt500 2020 model nattil kond vann register cheyyan ethreyavum
@asharudheenkv37sanukv30
@asharudheenkv37sanukv30 2 месяца назад
ആറുമാസം വരെ വാഹന നാട്ടിലേക്ക് കൊണ്ട് പോകാൻ എങ്ങനെയാണ് പ്രൊസീജർ?
@fayizap6453
@fayizap6453 2 года назад
Custom duty എത്ര ആണ് വരുന്നത് ഓരോ vehichles നും എന്നത് അറിയാൻ മാർഗം ഉണ്ടോ bro?
@ആരകിലോസബോള
@ആരകിലോസബോള 2 года назад
Models polle irikum...
@rezinibrahim7560
@rezinibrahim7560 Год назад
ബ്രോ നാട്ടിൽ നിന്നും എങ്ങനെ ആണ് വണ്ടി കൊണ്ടുവരുന്നത് അതിനു എത്ര ചാർജ് ആകും ഒന്നു പറയുമോ
@khadershah7236
@khadershah7236 Год назад
I want to bring my used Nissan tiida 2012 from here uae to India.. What will be the approx cost.. Incase it is possible
@sreerajck4337
@sreerajck4337 3 года назад
ദുബൈയിലെ വണ്ടി left-right ആക്കിയിട്ടു ഓടിച്ച് വന്നു നാട്ടിൽ രജിസ്റ്റർ ചെയ്യുന്ന വീഡിയോ ചെയ്യാമോ.with crossing countries.
@MotoluxbyAK
@MotoluxbyAK 3 года назад
Aarenkilum arivil kond varanel cheyyam
@sreerajck4337
@sreerajck4337 3 года назад
@@MotoluxbyAK 👍👍
@hassanmuhammed343
@hassanmuhammed343 3 года назад
first view 🤓💥
@MotoluxbyAK
@MotoluxbyAK 3 года назад
Nanbaaaa❤️❤️❤️
@hassanmuhammed343
@hassanmuhammed343 3 года назад
@@MotoluxbyAK ernakulam varumba meet cheyyannam ketto 💥
@anshathrafeeq8234
@anshathrafeeq8234 3 года назад
Nanbaa gapitt vedio idumbo kananumm oru rasamund 🥰🥰
@MotoluxbyAK
@MotoluxbyAK 3 года назад
Yes bro.. enikkum shoot cheyyan oru freshness thonum
@sha_riq_ahammedh
@sha_riq_ahammedh 2 года назад
Bro.. ഞാൻ ശ്രീലങ്കയിൽ ആണ് നാട്ടിലുള്ള വണ്ടി ഇവിടെ കൊണ്ടുവന്നു രജിസ്റ്റർ ചെയ്യാൻ കഴിയുമോ.. അറിയാവുന്ന deataills ഉണ്ടെങ്കിൽ ഒന്നു പറഞ്ഞു തരാമോ??
@labeeb.k2494
@labeeb.k2494 3 года назад
Welcome back nanba❤️
@MotoluxbyAK
@MotoluxbyAK 3 года назад
Thankss nanbaa❤️❤️❤️
@amalkrishna70k3
@amalkrishna70k3 3 года назад
Bro whats your thought about BBA SHIPPING AND LOGISTICS?
@MotoluxbyAK
@MotoluxbyAK 3 года назад
Aa fieldine patty valya idea illa bro
@adithyansaj6756
@adithyansaj6756 3 года назад
ഒരു വലിയ പണക്കാരൻ ആയി അവിടെ വന്നു ഒരു hummer എടുക്കാൻ 💪
@navafnaserp2686
@navafnaserp2686 3 года назад
മയത്തിൽ തള്ള് mwonuse
@adithyansaj6756
@adithyansaj6756 3 года назад
@@navafnaserp2686 ആഗ്രഹിക്കാൻ പണ ചിലവ് ഇല്ലാലോ 🙏
@navafnaserp2686
@navafnaserp2686 3 года назад
ആഗ്രഹം ഒക്കെ അത് മനസ്സിലായി ബട്ട്‌ എയ്തുമ്പൾ നോക്കി eyth
@MotoluxbyAK
@MotoluxbyAK 3 года назад
Ivde vannal hummer vendaathakum.. 😁😁
@adithyansaj6756
@adithyansaj6756 3 года назад
@@navafnaserp2686 🙏
@kevinjecob7345
@kevinjecob7345 3 года назад
ഒരു gixxer 1000 ബൈക്ക് ഉണ്ടായിരുന്നു ഇത് നാട്ടിലെ രെജിസ്ട്രേഷൻ ആക്കി മാറ്റാൻ ആവുമോ 😕😕 അങ്ങനെ ആണേൽ അങ്ങ് എടുക്കാം ആയർന് ഇവിടുന്ന് ചുമ്മാ തണുപ്പ് കാലത്ത് ഓടിച്ചു കളിക്കൽ മാത്രം 😕
@mubarak3738
@mubarak3738 3 года назад
Left hand drive right hand akkiyitt export cheyyamo...athinu problem undo
@MotoluxbyAK
@MotoluxbyAK 3 года назад
Listen to the last part vro
@sherin__kv
@sherin__kv 3 года назад
നൻപാ അതെന്താ വീഡിയോ യുടെ മുകളിൽ *mx* എന്ന് എഴുതി കാണിക്കുന്നത്.??? കട്ട സപ്പോർട്ട് നൻപാ 😜❤❤
@MotoluxbyAK
@MotoluxbyAK 3 года назад
Mallu explorer short aakeetha🤭
@ajinjohn4125
@ajinjohn4125 3 года назад
@mallu explorer 67 chevy impala import ചെയ്യാൻ പറ്റുമോ നാട്ടിലോട്ട്?..
@MotoluxbyAK
@MotoluxbyAK 3 года назад
Yes bro
@tinuphilip9316
@tinuphilip9316 3 года назад
Nissan super safary konduvaram entha vazhi
@kevinktom9637
@kevinktom9637 Год назад
Vandi permanant ayittu nattil vekamo... Atho after 6 months return adikyano
@ajith6432
@ajith6432 3 года назад
Much waited one 🙂😍
@MotoluxbyAK
@MotoluxbyAK 3 года назад
❤️❤️❤️
@yesiamyoutubeaddict4636
@yesiamyoutubeaddict4636 3 года назад
Oru 3 or 6 month temporary use cheyaan vendi naatilek kondu povukayangil what about tax ?
@latheefpanoli5293
@latheefpanoli5293 2 года назад
എനിക്കും കൊണ്ട് വരണം എന്നുണ്ട്
@anupillai1925
@anupillai1925 4 месяца назад
ഒരു ഫോർഡ് mustang കൊണ്ട് വരണം ❤❤❤
@sarano3203
@sarano3203 3 года назад
When he said especially the name "SUPRA"💥💥✨❤️
@MotoluxbyAK
@MotoluxbyAK 3 года назад
❤️❤️
@alwinalex4137
@alwinalex4137 Год назад
Bro I have a genuine question... suppose temporary ayi car kondu varumbol nattil vachu accident ayal entu cheyum...total loss ayipoyal entanu procedure .
@milanmanoj3661
@milanmanoj3661 3 года назад
Powli brooo ❤️❤️Nanban is backkk❤️❤️😍😍
@MotoluxbyAK
@MotoluxbyAK 3 года назад
😁😁😁
@jishnujanpk4461
@jishnujanpk4461 3 года назад
Adipoli nanba⚡⚡⚡
@MotoluxbyAK
@MotoluxbyAK 3 года назад
Thankss nanbaa❤️❤️❤️
@mohammedshafi5193
@mohammedshafi5193 Год назад
Bro 2000 jeep cherokee natilethikan ethra expense varum from oman. Ivde natile 3-5 lakh varullu
@ashil4433
@ashil4433 3 года назад
Nanba 1968 charger nattil konduvarananengil ethrayakum Reply thannillengilum kuzhappamilla chetta bcoz athrem fund enta kayyil illa. thats my dream car athukond ariyanulla agraham kond chothichathan but one day namma konduvarum alle nanba
@MotoluxbyAK
@MotoluxbyAK 3 года назад
Vandi mathram 60 lakhs aakum
@ashil4433
@ashil4433 3 года назад
@@MotoluxbyAK thank you nanba
@shanavasmp6531
@shanavasmp6531 3 года назад
പുറത്തു നിന്നുള്ള മോഡിഫൈഡ് വണ്ടി കേരത്തിൽ കൊണ്ട് വന്നു റോഡിലൂടെ ഓടിക്കുമ്പോൾ mvd കു ഫൈൻ അടിക്കാൻ പറ്റുമോ 😁...
@MotoluxbyAK
@MotoluxbyAK 3 года назад
Register cheythal pine adikkam😁😁
@jilsjose178
@jilsjose178 3 года назад
Churukkam paramnal koodeshwaran mark mathrame vandi import cheyyan pattu alle🙄
@akerman1345
@akerman1345 3 года назад
Were waiting buddy
@MotoluxbyAK
@MotoluxbyAK 3 года назад
Thankss nanbaa❤️❤️❤️
@rohiththomas2599
@rohiththomas2599 3 года назад
Appol ee cinema nadanmar okke use cheyyunnadh ilegL anno
@MotoluxbyAK
@MotoluxbyAK 3 года назад
Ey.. athokke natile showoomseenu vangunnatha
@jack.______922
@jack.______922 3 года назад
കൊള്ളാം നൻപാ good content💥💯
@MotoluxbyAK
@MotoluxbyAK 3 года назад
Thankss nanbaa❤️❤️❤️
@muhammedsinan5820
@muhammedsinan5820 3 года назад
Gulf ലെ ഏറ്റവും popular ആയ വണ്ടി ഏതാണ്
@bucephalus6025
@bucephalus6025 3 года назад
Land cruiser
@MotoluxbyAK
@MotoluxbyAK 3 года назад
And patrol
@amburs3532
@amburs3532 3 года назад
നിസാൻ പെട്രോൾ and ലാൻഡ് ക്രൂയിസർ
@ananduabk3353
@ananduabk3353 3 года назад
bro , Can we import wrecked/abandoned (copart) cars to India. plz reply.
@petervincent8778
@petervincent8778 3 года назад
Nanbantta Repaint cheyyan kodutha bullet Kannan katta waiting 😊😊 Udane video edumelle
@MotoluxbyAK
@MotoluxbyAK 3 года назад
Pani kazhinjittilla.. update video idam✌🏻
@ismailkunjubava5388
@ismailkunjubava5388 3 года назад
ഈ സെക്കന്റ്‌ കാറ്റഗറി വഴി എങ്ങ്ങനെ നാട്ടിൽ ഒള്ള ആൾക്ക് വണ്ടി എത്തിക്കാൻ കഴിയും എന്നതിനെ കുറിച് ഒരു വ്ലോഗ് ചെയ്യാമോ
@MotoluxbyAK
@MotoluxbyAK 3 года назад
Nokkam bro✌🏻
@relaxpetsmalayalam9595
@relaxpetsmalayalam9595 3 года назад
Chetta nammuk ivida 600 cc bikes available alla ,appo ath vangumangil import chaythal alla pattu
@MotoluxbyAK
@MotoluxbyAK 3 года назад
Showroom vazhi import is better
@jithindas2773
@jithindas2773 3 года назад
Welcome Back nanba
@MotoluxbyAK
@MotoluxbyAK 3 года назад
Thankss nanbaa❤️❤️❤️
@juniorkurian6504
@juniorkurian6504 2 года назад
Atta I'm planning to bring my dad's car, which he was using for past 10+ year in Saudi Arabia. athintee documents nd details inee paranjuu tharamoo... Please
@arungk66
@arungk66 3 года назад
ഇങ്ങനെ കൊണ്ട് വന്നാൽ register ചെയാൻ BS4, BS6 ഒക്കെ പ്രശ്നം അല്ലേ.. ഇപ്പോൾ BS6 മാത്രമേ REGISTER ചെയൂ എന്ന് കേൾക്കുന്നു...അവിടുന്ന് കൊണ്ട് വരുന്ന വാഹനങ്ങൾ ഇവിടുത്തെ emission norms ഉം ആയി equal ആകണോ??
@MotoluxbyAK
@MotoluxbyAK 3 года назад
Pazhaya vandikalkl athu scene illa bro
@danythomas2182
@danythomas2182 3 года назад
Macha, super explanation...👍👍😍
@MotoluxbyAK
@MotoluxbyAK 3 года назад
Cameraman 😁😁
@rijilp316
@rijilp316 2 года назад
Nissan patrol konduvaraan enthu chilavu varum qatar to kerala
@arjunswaminath4082
@arjunswaminath4082 3 года назад
Bigfan Buddy ❤️
@MotoluxbyAK
@MotoluxbyAK 3 года назад
Nanbaaaa❤️❤️❤️
@adithyan20335
@adithyan20335 8 месяцев назад
AE86 കൊണ്ടു വാരണം എന്നൊരു ആഗ്രഹമുണ്ട്🙂
@youtubemonk3316
@youtubemonk3316 3 года назад
Bro Nattil permanent aaayitt reg cheyyan pattumo...I mean without montly tax
@kedarsdiary
@kedarsdiary 3 года назад
ivide ninnum vandi dubaikku kondu kondupokaan enthokkeya cheyyende??
@MotoluxbyAK
@MotoluxbyAK 3 года назад
Athinepatty ariyulla bro
@kedarsdiary
@kedarsdiary 3 года назад
@@MotoluxbyAK OK nanba
@abykochumon8257
@abykochumon8257 2 года назад
Appo . Vandi right hand drive aakano kondupokunathinu munne?
@sarunsaberi1378
@sarunsaberi1378 3 года назад
ഹാ കൊള്ളാം .സൂപ്പർ വീഡിയോ
@MotoluxbyAK
@MotoluxbyAK 3 года назад
Brooo❤️❤️
@VIVEK-wp9zu
@VIVEK-wp9zu Год назад
Car check cheyanulla website link indo??
@Zie_lexzz
@Zie_lexzz 3 года назад
Machane 5 varsham kazhiju dodge oppichu taruvo
@MotoluxbyAK
@MotoluxbyAK 3 года назад
Pinnenthaa
@abhiramkc5655
@abhiramkc5655 Год назад
Nmuk permanent ayt vandi ivda use cheyaan patumoo ingane cheyumboo?
@abhiramvijayakumar8314
@abhiramvijayakumar8314 3 года назад
Nanba nattil varumbo Royal Enfield meteor 350yude review cheyyamo
@MotoluxbyAK
@MotoluxbyAK 3 года назад
Nokkam bro.. i want to ride it anyway
@abhiramvijayakumar8314
@abhiramvijayakumar8314 3 года назад
Njan oru meteor bike medikkan plan und atha
@soorajhelenn5806
@soorajhelenn5806 3 года назад
Power Differents ille uae vehicle and india ? Why ? Land cruiser V8 5.7 Gcc undu, Bt india Its like 4 thonunnu Above Cc ollu and power Differents
@MotoluxbyAK
@MotoluxbyAK 3 года назад
They make low cost models available in india
@soorajhelenn5806
@soorajhelenn5806 3 года назад
V8 5.7 Gcc Land cruiser Nattil permanent Register cheyyan patto ?
@arunkurian9367
@arunkurian9367 2 года назад
They sell cars based on the market, people still don't buy as much Toyota Lc as much they do Mercedes or bmws
@abdunafi9910
@abdunafi9910 3 года назад
Katta waiting ayirunuu broo
@MotoluxbyAK
@MotoluxbyAK 3 года назад
❤️❤️
@muhammedbilal7593
@muhammedbilal7593 3 года назад
Bro oru doubt gulfil okke left hand alle naatilek right hand cars okke import aakan alle pattu mathram alla steering left side to right change varuthiyal ath modification pole aahn ennalle paranjath so how?
@MotoluxbyAK
@MotoluxbyAK 3 года назад
Watch full video bro
@athulroshan2214
@athulroshan2214 3 года назад
Naattile illaathe vandi naattikk koduvennal spare parts okke entha cheyya
@MotoluxbyAK
@MotoluxbyAK 3 года назад
Athum ivdunnu ayachu tharunna alukal und
@drhunterrr
@drhunterrr 3 года назад
Nanba ningada video ellaam poliyaanu moreover am also from kanjiramkulam
@MotoluxbyAK
@MotoluxbyAK 3 года назад
Hi bro
@jdmfanboy8941
@jdmfanboy8941 3 года назад
50000dhrms dubail evide GTr-34 kittum bro Please rply me
@tanishqas5104
@tanishqas5104 3 года назад
Avvuuooo korre ayyii oru video kannddiittte😄😄😄👌👌😎
@MotoluxbyAK
@MotoluxbyAK 3 года назад
😁😁😁
@musicworld619.
@musicworld619. 3 года назад
Without any charge 10 lakhe ollo gtr R34in ?
@MotoluxbyAK
@MotoluxbyAK 3 года назад
Yea bro
@_ft._mr._maddy_.jr_1295
@_ft._mr._maddy_.jr_1295 3 года назад
Nanbaaa ningal oru rakshayum illa 😘❤️🤙🏻
@MotoluxbyAK
@MotoluxbyAK 3 года назад
❤️❤️❤️
@FUNCHANNEL768
@FUNCHANNEL768 17 дней назад
Ethayalum good video😊❤
@nakulm6417
@nakulm6417 3 года назад
Nanbaa cessnaye pattitt vedio indakuvoo?😛
@MotoluxbyAK
@MotoluxbyAK 3 года назад
Ohh cessna cheruthalle nanbaa😁😁
@akram8378
@akram8378 3 года назад
Same peril oru channel koodi undallo bro... Oru food vlog .... 👍 .. adipoli...👍
@MotoluxbyAK
@MotoluxbyAK 3 года назад
Aano... aaha😁✌🏻
@abhinavnandhu6723
@abhinavnandhu6723 3 года назад
Chetta oru dodge konduveran ethra Roopa avum permanent konduveran
@melwinmathews150
@melwinmathews150 3 года назад
Eniku oru bike prize adichuuu uk ninnu.ethraa imoprty duty varum
@MotoluxbyAK
@MotoluxbyAK 3 года назад
200%
@antonylijo5624
@antonylijo5624 3 года назад
എനിക്ക് ഒരു പുതിയ ടൊയോട്ട gt 86 വാങ്ങി നാട്ടിൽ എത്തിക്കണം എന്നുണ്ട് അതിന് എത്ര രൂപ ചിലവ് വരും
@MotoluxbyAK
@MotoluxbyAK 3 года назад
Near 1cr bro
@syrasjohnson7855
@syrasjohnson7855 3 года назад
Bro volkswagen beetle our video chayamo ??
@MotoluxbyAK
@MotoluxbyAK 3 года назад
Nokkam bro
@vasu4776
@vasu4776 3 года назад
ഇന്നത്തെ കമെന്റ്റ് നൻബൻ കാണാൻ വഴിയില്ല. കാരണം നാട്ടിൽ വരുന്ന തിരക്കിൽ ആയിരിക്കും.🥰🥰🥰🥰😇 എന്തായാലും കേരളം മുഴുവൻ ചുറ്റുമ്പോൾ സൂക്ഷിക്കണം കൊറോണ ആണ്.😷😷😷😊🤗😅😅😅🥰😍😘😍💯Nice video ❤️👍
@MotoluxbyAK
@MotoluxbyAK 3 года назад
Thanks nanbaa❤️❤️
@ananthakrishnan.r94
@ananthakrishnan.r94 3 года назад
Bro drive mode onnu specific cheythu parayarunu....nattil athu illegal ano..
@MotoluxbyAK
@MotoluxbyAK 3 года назад
Drive modeo?
@ananthakrishnan.r94
@ananthakrishnan.r94 3 года назад
@@MotoluxbyAK it means nattil right-hand drive vehicles mathram Alle use cheyyan pattu...appo foreign countries vehicles konduvannal athu egane legalise cheyythu use cheyam
@apsmystylemylife3971
@apsmystylemylife3971 3 года назад
@@ananthakrishnan.r94 വീഡിയോയിൽ പറഞ്ഞിട്ടുണ്ട് എല്ലാം
Далее
ROBLOX TRAND AGAIN. Part 7☠️🗿🙋🏻‍♀️
00:16