സാർ ഞാൻ ഇത് പഠിക്കാൻ start ചെയ്തിട്ടേ ഉള്ളു ഒത്തിരി hard ആണ് എന്ന വിചാരിച്ചത്. പക്ഷെ സാർ വളരെ ec ആയി ക്ലാസ്സ് എടുത്തു ഒരുപ്പാട് നന്ദി ❣️ ഒരു സംശയം ഉണ്ട് സാർ machine language നെ വെച്ചു നോക്കുമ്പോൾ advantage കുറച്ചു speed ആണ് എന്നു പറഞ്ഞാലോ പക്ഷെ machine language അല്ലെ high speed ..... അത് ഒന്നു വ്യക്തമാക്കാമോ ?
Programmers nu machine language il program cheyyunnathinekkalum fast aayi assembly language il cheyyam..english like mnemonic word ayathinal fast aayi program cheyyam..program execution machine language il aanu fast,e nnal assembly language il ezhuthiya program ne machine ilek convert cheythittanu assembly language execution cheyyaru..