Тёмный
No video :(

prophet muhammed(s)grave മുഹമ്മദ് നബിയുടെ ഖബറിടം യഥാർത്ഥ രൂപം 

Light From Madeena മദീനയിൽ നിന്നൊരു വെളിച്ചം
Просмотров 932 тыс.
50% 1

Can you see the prophet Muhammed(s) grave ? മുഹമ്മദ് നബി(സ )യുടെ ഖബറിടം കാണാൻ കഴിയുമോ ?

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,3 тыс.   
@rubeenavp8177
@rubeenavp8177 2 года назад
മദീന കാണാതെ നീ ഞങ്ങളെ മരിപ്പിക്കല്ലേ അല്ലാഹ്..
@murshida4304
@murshida4304 2 года назад
Aameen
@fathimasuhara5001
@fathimasuhara5001 Год назад
Ameen
@hayanrahman5123
@hayanrahman5123 Год назад
@@fathimasuhara5001 aameen
@jafarkt4825
@jafarkt4825 Год назад
Aameen
@bichaamina4624
@bichaamina4624 Год назад
Aameen
@abdulsalamparappil5464
@abdulsalamparappil5464 2 года назад
റബ്ബേ,,,, മുത്ത്‌ നബിയുടെ ചാരത്തു എത്താൻ വിധി നൽകണേ റബ്ബേ 🤲🤲🤲
@mohamedharis3107
@mohamedharis3107 2 года назад
Asmeen
@mohamedharis3107
@mohamedharis3107 2 года назад
Aameen
@hanifarhan4858
@hanifarhan4858 2 года назад
ആമീൻ
@jamsheelamol6747
@jamsheelamol6747 2 года назад
Aameen
@rahmathshifna439
@rahmathshifna439 2 года назад
Ameen
@royasriyas4214
@royasriyas4214 Год назад
മദിനകാണാതെ ഞങ്ങളെ മരിപ്പിക്കല്ലെ റബ്ബേ ഞങ്ങളെ മുത്ത് നെബിയെ ഒരു പ്രാവശ്യം മെങ്കിലും സ്വപ്നം കാണാൻ വിധി കൂട്ടണെ അല്ലാഹ് ആമീൻ 🤲🏻😰
@kannambathabutty4671
@kannambathabutty4671 Год назад
Aameen.
@ansafansu2423
@ansafansu2423 Год назад
ആമീൻ
@sameenaparancheri8450
@sameenaparancheri8450 Год назад
ആമീൻ 🤲🏻🤲🏻🤲🏻
@maimoonafaisal122
@maimoonafaisal122 Год назад
ആമീൻ
@maimoonafaisal122
@maimoonafaisal122 Год назад
ആമീൻ
@rafit905
@rafit905 2 года назад
ആപുണ്യഭൂമിയിൽ എത്താനുംമഖ്ബൂ ലായ ഹജ്ജും ഉംറയും ചെയ്യാനും മുത്ത് ഹബീന് സലാം പറയാനും ഭാഗ്യം നൽകണേ അല്ലാഹ് 🤲🕋🕋🤲
@mumthazsmumthaz9969
@mumthazsmumthaz9969 2 года назад
Aameeen Aameen ya rabbal aalameen aameeen 🤲🤲🤲
@ramizashifa440
@ramizashifa440 2 года назад
Aameen
@asikpooniyeri2756
@asikpooniyeri2756 2 года назад
Aamee
@jabirtk202
@jabirtk202 2 года назад
ആമീൻ
@nasiskdr3887
@nasiskdr3887 2 года назад
Aameen
@sufeenahussain6828
@sufeenahussain6828 2 года назад
ഈ സത്യം പറഞ്ഞു തന്നതിന് ഉസ്താദിന് അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
@v.r5413
@v.r5413 Год назад
Aameen
@mujeebmongam1819
@mujeebmongam1819 Год назад
Aameen
@varisaaaa
@varisaaaa Год назад
Aameen
@suneena.p8854
@suneena.p8854 Год назад
Maasha allah മുത്ത് നബിയുടെ ശഫാഹത്തിൽ ഞങ്ങളെ എല്ലാവരെയും ഉൾപെടുത്തണേ അല്ലാഹ് 🤲🏻🤲🏻
@nisar1356
@nisar1356 Год назад
Ameen
@varisaaaa
@varisaaaa Год назад
Aameen
@najeelas66
@najeelas66 Год назад
ആമീൻ
@dwinteriors881
@dwinteriors881 Год назад
​@@varisaaaa Hello
@NISHASWORLD419
@NISHASWORLD419 Год назад
Ma sha allah.. ഹജ്ജും ഉംറയും ചെയ്യാനുള്ള ഭാഗ്യം ഞങ്ങൾക്ക് തരണേ അല്ലാഹ് 🤲🤲
@manshiraanshima4453
@manshiraanshima4453 Год назад
ആമീൻ... 🤲
@mansoor9994
@mansoor9994 Год назад
Cheythu
@siljiyamuthalib9357
@siljiyamuthalib9357 Год назад
Aameeen ya rebbel aalameen🤲🤲🤲
@shamnadkollam667
@shamnadkollam667 Год назад
Aameen🤲🤲
@khkk6401
@khkk6401 2 года назад
ഈ ഉസ്താദ് പറഞ്ഞ വിഷയങ്ങൾ 100% ശരിയാണ് കാരണം ഞാൻ മദീനയിൽ ഒരു ക്ലാസ്സിൽ റസൂലിന്റെ ഖബറിനെ പറ്റി ഇതേ വിഷയം കേട്ടിരിക്കുന്നു ഇവിടെയുള്ള ഒരു പണ്ഡിതൻ പറഞ്ഞ വിഷയമാണിത്🇸🇦🕋👍🌹 തീർച്ചയായും പരമസത്യം
@user-th3my4qf2k
@user-th3my4qf2k Год назад
എന്നാലും ഒരു സലഫീ ചൂരുണ്ട് الله اعلم بالصواب
@AMKK71
@AMKK71 Год назад
@@user-th3my4qf2k സത്യം അറിയാനും അറിയിക്കാനും ഇന്ന് വിവരമുള്ളവർ നന്നേ കുറവാണ്‌ . ഓരോരുത്തർക്കും അവരവരുടെ സംഘടനയും വിഭാഗവുമാണ്‌ സത്യത്തിന്റെ മാനദണ്ഡം . ഇദ്ധേഹം ആരായിരുന്നാലും ഈ പറയുന്നത്‌ സത്യമാണ്‌ എന്നാണ്‌ മദീനയിൽ പോവുകയും അവിടുത്തെ അറിവുള്ളവരിൽ നിന്നും അറിയാൻ കഴിഞ്ഞപ്പോൾ മനസ്സിലാവുന്നത്‌ . എല്ലാ വിഭാഗീയതും മാറ്റിവെച്ച്‌ സത്യം പറയാൻ അറിവുള്ളവർക്ക്‌ അല്ലാഹു തൗഫീഖ്‌ ചെയ്യട്ടെ . റസൂലുള്ളാഹി ﷺ യുടെ പേരിൽ ലോകം മുഴുവൻ വ്യാജ ഖബ്‌റും കളവും പ്രചരിപ്പിക്കുമ്പോൾ ഈമാനുള്ള മുസ്ലിമിന്‌ അങ്ങേയറ്റം വേദനിക്കും .
@kcm5342
@kcm5342 Год назад
@@user-th3my4qf2k ന്റെയും തോന്നൽ അങ്ങിനെയാണ്
@muhammadubayy4212
@muhammadubayy4212 Год назад
ആ പുണ്ണ്യ പച്ച ഖുബ്ബയും ചെച്നിയൻ പ്രധാനമന്ത്രിക്ക്‌ വേണ്ടി പുണ്ണ്യ روضى ശരീഫ് തുറന്ന് ക്കൊടുത്തപ്പോൾ ദർശിക്കാൻ ക്കഴിഞ്ഞത് .സാധാരണ ജാറങ്ങ ളേപ്പോലെ പട്ടി നാൽ വലിയ ഖില്ലക്കൊണ്ട് ച്ചുറ്റും മറച്ചിരിക്കുന്നതും ലോകം ഇക്കാലത്ത് ക്കണ്ട പച്ച സത്യമല്ലേ . സാതാരണ മഹാത്മാക്കളുടെ ജാറവും ഇങ്ങിനേ തന്നേയാണല്ലോ
@Guest-uo3rp
@Guest-uo3rp Год назад
​@@user-th3my4qf2kസലഫി സത്യമേ പറയു
@prowhitee1333
@prowhitee1333 Год назад
സ്വല്ലല്ലാഹു ആലാ മുഹമ്മദ്‌ സ്വല്ലല്ലാഹു അലൈഹിവസല്ലം 💞♥️♥️♥️♥️♥️♥️♥️♥️♥️♥️
@prowhitee1333
@prowhitee1333 Год назад
അൽഹംദുലില്ലാഹ് ❤️❤️❤️❤️
@fathimathasni9592
@fathimathasni9592 Год назад
യാ റസൂലള്ളാഹ് യാ ഹബീബള്ളാഹ് ❤️❤️😭😭
@thajudheen9977
@thajudheen9977 Год назад
മദീന കാണാതെ ഞങ്ങളെ മരിപ്പിക്കല്ലേ അല്ലാഹ്..... മുത്ത് നബിയുടെ ചാരെ അണയാൻ ഭാഗ്യം താ അല്ലാഹ്..... 🤲🤲🤲
@ajameela1450
@ajameela1450 2 года назад
സതൃം മായ അറിവ് പകർന്നു നൽകിയ ഉസ്താദിന് ഹളളഹുവിൻ്റ സഹായം ഉണ്ടാകട്ടെ 🤲🤲🤲🤲 ആമിർ
@davoodirshad1065
@davoodirshad1065 2 года назад
അവർ annathe sahijaryathil വെച്ച് ഏറ്റവും സേഫ് aakiyath.... But ഇന്ന്‌ annathe valiya വികസനം ഇന്ന്‌ namuk ഒന്നും അല്ല.... അത് കൊണ്ട്‌ അന്ന് അവര്‍ കഴിയും വിതം kabar കെട്ടിപ്പൊക്കി chiral മണ്ണ് ഒക്കെ ഇട്ടു.... ഇന്ന്‌ നമ്മുടെ വികസനം അനുസരിച്ച് granate ഒക്കെ ഇടുന്നു... കഴിയും vitham ushaar aakunu....
@NS-te7xn
@NS-te7xn 2 года назад
സമദാനി സാഹിബിന്റെ വോയിസ്‌ പോലെ എനിക്ക് തോന്നി മുത്ത് നെ ഇത്രേമേൽ ഇഷ്ട്ടം തോന്നാൻ കാരണം സാഹിബിന്റെ പ്രഭാഷണം മാണ് അൽഹംദുലില്ലാഹ് 👍👍👍👍 ഞങ്ങൾ മരിക്കുന്നത്തിന്റെ മുൻപ് അല്ലാഹ് മക്ക മദീന യിൽ എത്തിക്കണേ പറയാൻ അർഹത ഇല്ലങ്കിലും മദീന യിൽ മരിക്കാൻ ആഗ്രഹ മുള്ള ഞങ്ങൾക്ക് വിധി നൽകണേ ആമീൻ ❤️
@faisalnasar5281
@faisalnasar5281 Год назад
Aameen
@naseeracholayil3346
@naseeracholayil3346 Год назад
Aameeern
@aishasvlog4512
@aishasvlog4512 Год назад
ആമീൻ
@mansoor9994
@mansoor9994 Год назад
Kandu
@aneesaaneesa2303
@aneesaaneesa2303 Год назад
Ameen🤲🏻
@zeenathk5525
@zeenathk5525 Год назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മുത്ത് റസൂലിന്റെ ഹാള്രത്തിൽ എത്താൻ വിധി കൂട്ടണേ അള്ളാ ഹജ്ജും ഉംറയും ചെയ്യാൻ ഭാഗ്യം നൽകണേ അള്ളാ 🤲🤲🤲മരണ സമയം മുത്തിന്റെ ശനിദ്യത്തിൽ മരിപ്പിക്കണേ അള്ളാ മുത്ത് റസൂലിനെ സ്വപ്നത്തിൽ കാണാൻ വിധി കൂട്ടണേ അള്ളാ,,, ആമീൻ ആമീൻ ആമീൻ 🤲🤲🤲യാറബൽ ആലമീൻ 🤲🤲🤲
@shafnasherinv2938
@shafnasherinv2938 Год назад
❤️സ്വല്ലല്ലാഹു അലാ മുഹമ്മദ്‌ സ്വല്ലല്ലാഹു അലൈഹി വ സല്ലം❤️ 🤲🏻
@moideenkuttykc1308
@moideenkuttykc1308 Год назад
എല്ലാദു ആയിലും എന്നും ഞാങെളെയും ഞങ്ങലിനിന്ന് മരണപെട്ടവരെയും ഞങ്ങളോട് ദുആകൊണ്ട് വസ്വിയ്യത് ചെയിത വരെയും എന്നും എല്ലാ ദുആയിലും ഉൾപെടുത്തണേ 🤲😭
@asiyaasiya7521
@asiyaasiya7521 Год назад
Madeena❤💜🌹യാ റസൂളല്ല 🌹🌹🌹 ഞങ്ങളുടെ സ്നേഹമേ, ഞങ്ങളുടെ ആശ്വാസമേ ❤💜💜💜
@shihanpk9879
@shihanpk9879 Год назад
മദീനയിൽ എനിക്കും കുടുംബത്തിനും എത്രയും പെട്ടൊന്ന് എത്താൻ കഴിയട്ടെ
@safiyakm4422
@safiyakm4422 Год назад
അല്ലഹുവേ മദീന കാണാതെ മരിപ്പിക്കല്ലേ അല്ലാഹുവേ 😭😭😭🤲🤲🤲🤲🤲
@bishrulhafi131
@bishrulhafi131 Год назад
ആമീൻ 🤲🤲🤲❤️❤️❤️
@reddevil6712
@reddevil6712 Год назад
നിങ്ങൾ പറയുന്നത് 100%സത്യം ആയ കാര്യം ആണ് കാരണം ഞാൻ 14,വർഷം ആയി മദീനയിൽ ജോലിചെയ്യുന്ന ആളാണ്‌ 👍
@aleenahmedalluz1919
@aleenahmedalluz1919 Год назад
യാ അല്ലാഹ്... ആ പുണ്യ ഭൂമിയിൽ എത്താൻ മനസ്സ് ഒരുപാട് കൊതിക്കുന്നുണ്ട് റഹ്മാനെ.. എത്രയും പെട്ടെന്ന് അവിടെ എത്തിച്ചേരാൻ തൗഫീഖ് നല്കണേ അള്ളാഹ്.... ഓരോ മുസ്ലിമിന്റെയും അടങ്ങാത്ത ആഗ്രഹം ആണല്ലോ റബ്ബേ ഹജ്ജും ഉംറയും ചെയ്യുക എന്നത്. അള്ളാഹു സുബ്ഹാനഹു തആല എല്ലാ സത്യ വിശ്വാസികൾക്കും എത്രയും വേഗം ആ പുണ്യമാക്കപ്പെട്ട ഭൂമിയിൽ എത്തിച്ചേരാൻ തൗഫീഖ് നൽകട്ടെ.. ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ...
@amnasgallery4173
@amnasgallery4173 Год назад
Ameen Ameen ya rabbal aalameen
@sanajaseem3758
@sanajaseem3758 Год назад
Ameen ameen ya rabbal almeen🤲🏻
@SaSa-bv2ow
@SaSa-bv2ow Год назад
മക്കയും മദീനയും കാണാൻ വിധി കൂട്ടനെ നാദാ 🤲🏻
@ramlabk5641
@ramlabk5641 Год назад
😭😭😭 അല്ലാഹുവേ റസൂലിന്റെ ചാരത്ത് അണയാൻ വിധി ഏക നാഥാ 😭 ആ മണ്ണ് ഒന്ന് തൊടാൻ വിധി നൽകണേ നാഥാ 😭 pavi യാ 😭😭😭😭 എനിക്കും😭😭 എല്ലാവർക്കും😭 വിധി നൽകണേ നാഥാ🙏🙏🙏🙏🙏🙏🙏😭😭😭
@shaheeraashker9662
@shaheeraashker9662 Год назад
Allah അവിടെ എത്താനും ഹജ്ജും ഉംറയും ചെയ്യാനും വിധി ഏകനെ allah 🤲🤲🕋🤲🤲
@abdulnazar6136
@abdulnazar6136 2 года назад
സ്വല്ലല്ലാഹു അലാ മുഹമ്മദ്‌... സ്വല്ലല്ലാഹു അലയ്ഹി വസല്ലം... 🌹
@siyadcpsiyad1656
@siyadcpsiyad1656 2 года назад
Masha allah
@musthafamarkasseri3128
@musthafamarkasseri3128 Год назад
മദീനയിൽ ഒരിടം തരണേ അല്ലാഹ്
@abidakalathingal1234
@abidakalathingal1234 Год назад
സത്യം പറയാൻ താങ്കൾ കാണിച്ച ആർജ്ജവത്തിന് അല്ലാഹു താങ്കൾക്ക് തക്ക പ്രതിഫലം നൽകുമാറാകട്ടെ എത്ര കൈപായാലും സത്യം പറഞ്ഞു കൊണ്ടേയിരിക്കുക അല്ലാഹു സഹായിക്കട്ടെ
@njanorupravasi7892
@njanorupravasi7892 Год назад
സല്ലള്ളാഹു അലാ മുഹമ്മദ് സല്ലള്ളാഹു അലൈഹിവസല്ലം ❤
@husaibabeevi649
@husaibabeevi649 2 года назад
വളരെ പേടിയോടു കൂടിയാണ് അവതരിപ്പിച്ചത്. അറിയാവുന്ന പരമമായ സത്യം പറഞ്ഞു തന്നു . കേട്ടതും ഭയ ഭക്തിയോടെയാണ്. പുന്നാര നബി സ്ര ) യുടെ ഷഫാഅത്ത് നമ്മൾക്കും പറഞ്ഞു തന്നവർക്കും നൽകി അനുഗ്രഹിക്കട്ടെ !ആമീൻ
@mumthazsmumthaz9969
@mumthazsmumthaz9969 Год назад
Aameeen 🤲🤲🤲
@farhanfathima234
@farhanfathima234 Год назад
Aameen
@aneeskp6795
@aneeskp6795 Год назад
ആമീൻ
@fathimarinsha1364
@fathimarinsha1364 Год назад
Aameen
@attabipandari1675
@attabipandari1675 Год назад
ആമീൻ 🖤
@moosakolakkodan8358
@moosakolakkodan8358 2 года назад
ഇതാണ് യാഥാർത്ഥ്യം. സത്യം മനസ്സിലാക്കിത്തന്നതിന് അഭിനന്ദനങ്ങൾ. അല്ലാഹു അനുഗ്രഹിക്കട്ടെ.
@davoodirshad1065
@davoodirshad1065 2 года назад
അവർ annathe sahijaryathil വെച്ച് ഏറ്റവും സേഫ് aakiyath.... But ഇന്ന്‌ annathe valiya വികസനം ഇന്ന്‌ namuk ഒന്നും അല്ല.... അത് കൊണ്ട്‌ അന്ന് അവര്‍ കഴിയും വിതം kabar കെട്ടിപ്പൊക്കി chiral മണ്ണ് ഒക്കെ ഇട്ടു.... ഇന്ന്‌ നമ്മുടെ വികസനം അനുസരിച്ച് granate ഒക്കെ ഇടുന്നു... കഴിയും vitham ushaar aakunu....
@razinrafeek4402
@razinrafeek4402 2 года назад
ആമീൻ
@smhmedia2094
@smhmedia2094 Год назад
@@davoodirshad1065 yes
@smhmedia2094
@smhmedia2094 Год назад
നീ ഉരുട്ടി ഉരുട്ടി ഉരുട്ടി എന്താ ഉദ്ദേശിക്കുന്നത് അപ്പോൾ അതിന്റെ മേലെയുള്ള കുബ്ബ ആരാണ് ഉണ്ടാക്കാൻ പറഞ്ഞത് അത് തെറ്റാണോ
@ajmalkhanu6262
@ajmalkhanu6262 Год назад
Mashaa allah usthath entte nattukaran aan wayanad manathavdy pilakkavu samsaram കേട്ടിട്ട് എനിക്ക് പരിജയം ഉള്ള ഉസ്താദിന്റെ എന്റെ നാട്ടിലെ ഏറ്റവും പ്രിയപ്പെട്ട ഉസ്താത് 🥰🥰🥰🥰🥰🤲🏻🤲🏻🤲🏻
@ktkunchippakt9046
@ktkunchippakt9046 2 года назад
ഇത് പോലെ മനസ്സൻമാർക് മനസ്സിൽ ആകുന്ന രീതിയിൽ പറഞ്ഞ അങ്ങക്ക ഒരുപാട് ആശംസകൾ ഇനിയും പ്രതീക്ഷിക്കുന്നു 🌹🌹🌹
@asmabimaliyekkal2207
@asmabimaliyekkal2207 2 года назад
ഒരുപാട് സ്‌ലോ ആണ് ഉസ്താദെ. ഇത് വലിയ ഒരു അറിവാണ്. ഇനിയും ഇത് പോലെയുള്ള അറിവുകൾ പ്രതീക്ഷിക്കുന്നു
@Football.Trio123
@Football.Trio123 2 года назад
Vedeo speed aayi kelkan kazhiyum.
@Introvert9995
@Introvert9995 2 года назад
Play back speed കൂട്ടിയാൽ മതി
@smhmedia2094
@smhmedia2094 Год назад
ഇത് പറയുന്നത് ഉസ്താദ് അല്ല വഹാബിയാണ്
@habeebahadiya4976
@habeebahadiya4976 Год назад
@@smhmedia2094 അതെന്താ അങ്ങനെ പറയാൻ കാരണം?
@shamsudheenkk9461
@shamsudheenkk9461 Год назад
സത്യം പറയുന്നവരെ വഹാബിയാക്കും
@shamsudheen3019
@shamsudheen3019 Год назад
എന്റെ റബ്ബേ നബിയുടെ കബർ കണ്ണൻ തൊഫിക് നൽകണ്ണമേ ❤❤❤❤❤❤❤❤❤❤❤❤❤❤💖💖💖💖❤💕💕💕💕💕💓💓💓💓❤️❤️❤️❤️❤️❤️
@rahdrasheed1428
@rahdrasheed1428 2 года назад
സല്ലാഹു അലമുഹമ്മദ് സാലല്ലാഹ് അലൈഹിവസല്ലം യാനബിയെ യാറസൂലല്ല ആമീൻ യാറബ്ബൽ ആലമീൻ
@noushadpni3299
@noushadpni3299 Год назад
യാ അല്ലാ മദീന കാണാതെ കൊണ്ട് പോകല്ലേ എന്നെ🤲🏻🤲🏻
@shameershami5792
@shameershami5792 Год назад
സ്വല്ലല്ലാഹു അലാ മുഹമ്മദ്‌.. സ്വല്ലല്ലാഹു അലൈഹിവസല്ലം.. സ്വല്ലല്ലാഹു അലാ മുഹമ്മദ്‌.. സ്വല്ലല്ലാഹു അലൈഹിവസല്ലം.. സ്വല്ലല്ലാഹു അലാ മുഹമ്മദ്‌.. സ്വല്ലല്ലാഹു അലൈഹിവസല്ലം.. 💐💐💐💐
@navasnavasvmpadam4968
@navasnavasvmpadam4968 Год назад
💚നവാസ് 💚അൽഹംദുലില്ലാഹ് 💚അൽഹംദുലില്ലാഹ് 💚ആമീൻ 💚അൽഹംദുലില്ലാഹ് 💚ആമീൻ 💚അൽഹംദുലില്ലാഹ് 💚ആമീൻ
@hazeenashahur6961
@hazeenashahur6961 2 года назад
സത്യം മനസ്സിലാക്കി തന്നതിന് .🤲🏻 അൽഹംദുലില്ലാഹ്
@fathimalatheef2297
@fathimalatheef2297 2 года назад
അള്ളാഹു വേ ആ പുണ്യ റൗളയിൽ ഞങ്ങ ളെ എത്തിക്ക ണെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@machu682
@machu682 Год назад
ഒരു പാട് നാളായി അറിയാൻ കൊതിച്ച കാര്യങ്ങൾ.. Alhamdulillah
@muhammedaslam2385
@muhammedaslam2385 Год назад
അല്ലാഹുവേ മദീനയിൽ പോയി മുത്തിന്റെ ചാരാതെത്താതെ മരിപ്പിക്കല്ലേ അള്ളാഹ് 😭😭
@afsaluloom5161
@afsaluloom5161 Год назад
ഹജ്ഉം ഉംറയും ചെയ്യാൻ വിധി കുട്ടണേ അല്ലഹാ. മുത്തു നബിയുടെ അടുത്ത് എത്താൻ വിധി കുട്ടി കൊണ്ട റബ്ബേ 🤲🤲🤲
@attabipandari1675
@attabipandari1675 Год назад
സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹിവ സ്വല്ലം ❤️ആമീൻ
@javadkk7640
@javadkk7640 Год назад
ചില ആൾക്കാർ ചോദിക്കുന്നത് അല്ലാഹുവിന് പങ്ക്കാര് ഉണ്ടെന്ന് വിശ്വസിച്ചാലല്ലേ ശിർക്ക് ആവു എന്നാണ്... അവരോട് പറയാനുള്ളത് അല്ലാഹുവിനു മാത്രമുള്ള കഴിവുകൾ മാറ്റാർക്കെങ്കിലും ഉണ്ടെന്നു വിശ്വസിച്ചാലും ശിർക്കാണ്.. ഉദാഹരണത്തിന് അദൃശ്യ കാര്യങ്ങൾ എല്ലാം അറിയുന്നവൻ അല്ലാഹു മാത്രമാണ്.. ഇനി ഒരാൾ അദൃശ്യ കാര്യങ്ങൾ എല്ലാം നബി (സ )ക്കും അറിയാം എന്ന് വിശ്വസിച്ചാൽ അത് ശിർക്കാണ്.. അത് പോലെ നമ്മൾ ഏതു സമയത്തും എവിടെ നിന്ന് വിളിച്ചാലും കേൾക്കുന്നവൻ അല്ലാഹു മാത്രമാണ്.. ഈ കഴിവ് മാറ്റാർക്കെങ്കിലും ഉണ്ടെന്നു വിശ്വസിച്ചു അവരെ വിളിച്ചു തേടിയാലും ശിർക്കാണ്..
@kunchikoyapalliyali407
@kunchikoyapalliyali407 2 года назад
സത്യം മനസിലാക്കി തന്നതിന്ന് നന്നി അല്ലാഹു നിങ്ങളെ ഇഹലോകത്തും പര ലോകത്തും അനുഗ്രഹിക്കട്ടെ
@panyalmeer5047
@panyalmeer5047 2 года назад
ഇഹ ലോകം പര ലോകം അത് എന്ത് തേങ്ങ കൊല യാ ഒന്ന് അറിയാൻ വേണ്ടി ചോദിക്കുവാ 👈🥵പണം ഉണ്ടോ സ്വര്‍ഗ്ഗം പണം ഇല്ലയോ നരകം 😇😳
@hussainka7186
@hussainka7186 2 года назад
Aameen
@user-qx8hn7tv6m
@user-qx8hn7tv6m 2 года назад
Aameen
@davoodirshad1065
@davoodirshad1065 2 года назад
അവർ annathe sahijaryathil വെച്ച് ഏറ്റവും സേഫ് aakiyath.... But ഇന്ന്‌ annathe valiya വികസനം ഇന്ന്‌ namuk ഒന്നും അല്ല.... അത് കൊണ്ട്‌ അന്ന് അവര്‍ കഴിയും വിതം kabar കെട്ടിപ്പൊക്കി chiral മണ്ണ് ഒക്കെ ഇട്ടു.... ഇന്ന്‌ നമ്മുടെ വികസനം അനുസരിച്ച് granate ഒക്കെ ഇടുന്നു... കഴിയും vitham ushaar aakunu....
@abdulsalamparappil5464
@abdulsalamparappil5464 2 года назад
Ameen
@rishana4027
@rishana4027 Год назад
ആ പുണ്യ ഭൂമിയിൽ പോവാനും, മഖബൂലും മബ്‌റൂറും ആയ ഹജ്ജും ഉംറയും ചെയ്യാനും ഭാഗ്യം തരണേ അല്ലാഹ് 🤲🏻🤲🏻🤲🏻😭😭😭
@muhammedbilal2852
@muhammedbilal2852 2 года назад
അസ്സലാത്തു വസ്സലാമു അലൈക യാ റസൂലല്ലാഹ് 🤲🤲🤲🤲🤲
@user-np1xy7mo7u
@user-np1xy7mo7u Год назад
G Dr T u 6 7
@zeenathsidhikh8972
@zeenathsidhikh8972 Год назад
അൽഹംദുലില്ലാഹ് പുതിയ അറിവുകൾ jazakkallaah khairum minna അല്ലാഹു അനുഗ്രഹിക്കട്ടെ 🤲🤲🤲 dua vasiyathode 🤲
@sabeenaabbas7287
@sabeenaabbas7287 Год назад
മദീന കണ്ണിൽ കാണിക്കാതെ മരിപ്പിക്കല്ലേ റബ്ബേ,,, 🤲😭😭😭
@Musthafa-fy3tb
@Musthafa-fy3tb Год назад
മുത്ത് നബിയുടെ ചാരെ എത്താനുള്ള ഭാഗ്യo നൽകണേ allah....😭😭😭😭
@tsaydtsayd6148
@tsaydtsayd6148 Год назад
അന്ധവിശ്വാസത്തിൽ നിന്നും അല്ലാഹു കാത്തു രക്ഷിക്കട്ടെ
@najeelas66
@najeelas66 Год назад
നബിയുടെ കബർ കാണുന്നത് ആ നിയ്യത്തോടെ ആകണം അന്തവിശ്വാസത്തോടെ ആകരുത് അത്രേള്ളൂ
@Rishanasherin-fw5un
@Rishanasherin-fw5un Месяц назад
ആമീൻ
@musthafanv-mo2ug
@musthafanv-mo2ug Год назад
Assalamu Alaikum അസ്സലാമു അലൈക്കും ഉസ്താദ് നല്ലൊരു അറിവ് ഉസ്താദ് പകർന്നു അല്ലാഹു ആയുസ്സും ആഫിയത്തും ഉസ്താദിന് നൽകുമാറാകട്ടെ വീണ്ടും സത്യസന്ധമായ വീഡിയോകൾ ചെയ്യാൻ അല്ലാഹു തൗഫീഖ് നൽകുമാറാകട്ടെ
@shibuscreationbyshaamon3592
മരിക്കുന്നതിന് മുബ് ഹ ജ്ജും ഉംറയും ചെയ്യാൻ വിധി നൽകണേ അള്ളാ
@frdvibes8311
@frdvibes8311 Год назад
മദീനയിൽ വെച്ച് ഹൈറായ മരണം തരണേ അല്ലാഹ്
@foodybyshamil5928
@foodybyshamil5928 2 года назад
നേരിൽ കാണാൻ നാഥൻ തൗഫീഖ് ചെയ്യട്ടെ ആമീൻ
@mujeebmongam1819
@mujeebmongam1819 Год назад
ആ പുണ്യഭൂമിയിൽ എത്താനുംഎത്താനും മഖ്ബൂൽ ആയ ഹജ്ജും ഉംറയും ചെയ്യാനുള്ള തൗഫീഖ് ഏകണേ അള്ളാ🤲🤲🤲
@shameenapkmoly6291
@shameenapkmoly6291 2 года назад
അവിടെ എത്തി മഗ്‌ബൂലയ ഹജ്ജും ഉംറയും ചെയ്യാനും അള്ളാഹു തൗഫീഖ് നൽകട്ടെ 🤲🤲🤲🤲
@abdullahktkt6284
@abdullahktkt6284 Год назад
മദിനയിൽ ഒരു പാട് പ്ര വിസം പോയിട്ടുണ്ട് ഞാൻ ഇനിയും എന്റെ ഫാമിലി കും എനിക്കു മദീന കാണാത്ത വർക്കും അവിടെ കാണാനും സിയാറത്തു ചെയ്യാനും മഹാ ഭാഗ്യം നൽകണം അള്ള ഹുവേ
@bossofstatuses3743
@bossofstatuses3743 Год назад
മുത്തു നബിയുടെ ചാരാതെത്താൻ തൗഫീക്ക് ചോരി യാണേ യാ അല്ലാഹ് ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@basheerbashi5315
@basheerbashi5315 Год назад
Aameen ya rabbal alameen
@sunithamuhammed5905
@sunithamuhammed5905 Год назад
മദീന കാണാൻ വിധി ഏകണേ അല്ലാഹ് ദുആയിൽ ഉൾപ്പെടുത്തണം 🤲🏽🤲🏽🤲🏽
@mammedkutty1234
@mammedkutty1234 Год назад
ഇനിയും മദീന കാണാൻ ആഗ്രഹമുണ്ട് റബ്ബേഇനിയും പല പ്രാവശ്യം അവിടെ എത്തിച്ചു തരണംറബ്ബേ
@t.k.ali.ali.8630
@t.k.ali.ali.8630 Год назад
മദീന കാണാതെ മരിപ്പിക്കലെ നാഥനായ അല്ലാഹു ആമീൻ
@user-ns6ws4jh3y
@user-ns6ws4jh3y 11 месяцев назад
ആമീൻ 🤲🏻 അള്ളാ പുണ്യ നബി സല്ലല്ലാഹു അലയ്വസ്സൽമയുടെ ചാര്ത്തെ താൻ താവുഫീഖ് നൽകണേ 🤲🏻
@arnajeebnajeeb5378
@arnajeebnajeeb5378 2 года назад
സല്ലല്ലാഹു അലൈഹി വസല്ലം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@manaf_thiruvathra
@manaf_thiruvathra Год назад
അല്ലാഹുവേ ഹബീബായ തങ്ങൾ റസൂലുള്ളാഹി സ്വല്ലള്ളാഹു അലൈഹിവസല്ലമ തങ്ങളെ മരിക്കുന്നതിനു മുമ്പ് സ്വപ്നത്തിൽ നിന്ന് കാണാനും മദീനയിൽ ചെന്ന് അസ്സലാത്തു വസ്സലാമു അലൈക്ക യാ സയ്യിദീ യാ റസൂലള്ളാ ഇന്ന് സലാം പറയാനും എനിക്കും എന്റെ കുടുംബത്തിനും അള്ളാന്റെ റസൂലിനെ സ്നേഹിക്കുന്നവർക്കും വിധിയേനെ യാ അല്ലാഹ്
@sabeenasabi3
@sabeenasabi3 Год назад
മുത്ത് റസൂലിന്റെ ചാരത് എത്താനും പരിശുദ്ധ ഉംറ ചെയ്യാനും തൗഫീഖ് ഏകണേ നാഥാ 🤲🏻🕋🤲🏻
@shammippt1363
@shammippt1363 Год назад
❤❤❤ alhamdulillah ഈ കാഴ്ച കാണാൻ വിധി തരണേ അളളാ
@arifasafuvan9097
@arifasafuvan9097 Год назад
🤲🏻ഉംറക്ക് പോവാൻ ഒരുങ്ങുന്നുണ്ട്... റബ്ബ് (സു ) സ്വീകരിക്കുന്ന രീതിയിൽ ഉംറയും സിയാറത് ചെയ്യാൻ ദുആ ചെയ്യണം 🤲🏻🥺
@abdulrahimank468
@abdulrahimank468 Год назад
അബ്ദുൽ റഹ്മാൻ കെ. ഈമാൻ സലാമത്താക്കണേ അല്ലാഹ്
@muhammedalik8765
@muhammedalik8765 2 года назад
Sallallahu alaa muhammed sallallahu alaihivasallam..
@shaji1985
@shaji1985 Год назад
സത്യം, സത്യമായി പറഞ്ഞ് തന്നതിന്, അല്ലാഹു താങ്കൾക്ക് തക്ക പ്രതിഫലം നൽകട്ടെ!
@rasheedkkkalikandan2071
@rasheedkkkalikandan2071 Год назад
Swallallahu ala Muhammad swallallahu alaihivaswallam💖💖💖💖💖
@dodo_pakshi
@dodo_pakshi Год назад
Ee oru story kettapoo enik orupad entho oru positive energy kitya pole...njn oru hindu aanu. ..pakshe ith kanumbo allahu nodd aaraadhana thonnanu ....yaa allah 🙏🤲....ningal ellarum orupad lucky aanuttoo .. masha allahh🤲🤲ee story paarnja vyakthi aaranno nthanno ariyilla...allahu aarannum allahuvinte story um ariyanam nn und .patyal story idu.... Allah 🙏🙏🥰
@rubinapv23
@rubinapv23 5 месяцев назад
Ma shaa Allah... Allahuvine kurich ariyaanulla thaankalude agraham valare nallath... മറ്റൊരു ജീവജാലങ്ങൾക്കും കൊടുക്കാത്ത ഒരു സവിശേഷത(ശെരിയും തെറ്റും മനസ്സിലാക്കാനുള്ള ബുദ്ധി )മനുഷ്യർക്ക് Allah നൽകിയത് ഇതിനാണ്.. Allah നെ കുറിച്ചും ദീൻ നെ കുറിച്ചും പഠിക്കാൻ ഏറ്റവും നല്ലത് ഖുർആൻ ന്റെ അർത്ഥവും വിവരണവും വായിക്കുക എന്നതാണ്.. കൂടെ ലോകാവസാനം വരെയുള്ള ജനങ്ങൾക്ക് (മുസ്ലിംകൾക്ക് mathramalla)മുഴുവൻ role model ആയ മുഹമ്മദ്‌ നബി (s) യെ കുറിച്ചും authentic ആയ മാർഗത്തിലൂടെ മനസ്സിലാക്കുക.. ഇത് രണ്ടും ഉൾകൊള്ളാനുള്ള മനസ്സ് താങ്കൾക്ക്‌ Allah നൽകുമാറാകട്ടെ 🤲🤲ആമീൻ
@vibe_videos_9562
@vibe_videos_9562 2 года назад
അസ്വാലാത്തു് വാസലാമു അലൈക യാ റസൂലല്ലാഹ്
@nafi9426
@nafi9426 Год назад
നല്ലൊരു സത്യമാണ് ഉസ്താദ് പറഞ്ഞു തന്നത് നബിയുടെ ഖബർ എന്ന് പറഞ്ഞ് ഒരുപാട് വീഡിയോ കണ്ടിട്ടുണ്ട് അതൊന്നും ശരിയല്ല അല്ലാഹു പൊറുത്തു കൊടുക്കട്ടെ ആമീൻ
@fathimamilasha2076
@fathimamilasha2076 2 года назад
Ya rasoole സല്ലല്ലാഹു അലൈഹിവസല്ലം 💞💞❤️❤️❤️💞💞💞🌹🌹🌹🌹🌹🌹🌹😔😔😔😔😔😔😔💯💯💯💯💯💖💖💖💖💝💝💝💝
@user-no5sq7pn1n
@user-no5sq7pn1n Год назад
മുത്തു നബിയുടെ റൗളയിൽ ചെന്ന് സലാം പറയാനുള്ള ഭാഗ്യം ഞങ്ങൾക്ക് നീ നൽകണേ നാഥാ അത് കാണാതെ നീ ഞങ്ങളെ മരിപ്പിക്കല്ലേ അള്ളാ
@muhammadaliali9803
@muhammadaliali9803 Год назад
നബിയുടെ ഹലരത്തിൽ എത്തിക്കനെ🤲😭
@muthup6392
@muthup6392 Год назад
അല്ലാഹുവെ മദിന കാണതെ ഞങ്ങളെ മരിപ്പിക്കല്ലഅള്ളാ 🤲🤲🤲
@abdulnassernasser3535
@abdulnassernasser3535 2 года назад
താങ്കൾ പറഞ്ഞത് പോലെ തന്നെയാണ് ചരിത്രത്തിൽ കാണുന്നത് അള്ളാഹു അഹ്‌ലം
@rasakm39
@rasakm39 Год назад
മദീന ഇനിയും കാണാൻ അല്ലാഹു തൗഫിക്ക് നൽകണമേ
@sidhusidhu1950
@sidhusidhu1950 Год назад
മദീന കാണാൻ തൊഫിഖ് നൽകാണൈ 🤲🤲🤲🤲🤲🤲
@muhammedismail2576
@muhammedismail2576 Год назад
Madheena.khanhan.thoufheek.tharaney.allaha
@bincyrasheed9262
@bincyrasheed9262 Год назад
ആമീൻ
@muhammedz212
@muhammedz212 Год назад
മക്കാം മദീനത്തെ എത്താൻ തൗഫീഖ് നൽകണേ നാഥാ
@shahinahashim3892
@shahinahashim3892 Год назад
ഹജ്ജ് ചെയ്യാൻ ഭാഗ്യം നൽകണേ അള്ളാഹ് ആമീൻ
@Muthuzvlog1
@Muthuzvlog1 Год назад
എനിക്കും പോകണം ആ നാട്ടിൽ ഇൻശാ അല്ലാഹ്
@happiness527
@happiness527 Год назад
മദീനത് പോവാൻ നല്ല ആഗ്രഹം ഉണ്ട് 🤲🤲🤲😢😢🕋🕋🕋🕋🕋
@irshad4880
@irshad4880 10 месяцев назад
എനിക്കും കാണാൻ ഉള്ള ഭാഗ്യം നൽകണേ അല്ലാഹ്
@offline673
@offline673 2 года назад
മഹാന്മാരുടെ ഖബർ ഉയർത്തുക, ചുറ്റുമതിൽ പണിയുക, കുബ്ബ ഉണ്ടാക്കുക എന്നത് അനുവദനീയമാണ് എന്നതാണ് നിയമം. മറ്റുള്ളവർക്ക് അത് കണ്ടെത്താനും സിയാറത്തിന് വേണ്ടിയുമാണ് ഇത് ഇന്നും അവിടെ പച്ച കുബ്ബയോട് കൂടി നബി യുടെ മഖാം കാണാം. ജന്നത്തുൽ ബഖിയിലും, മുഅല്ലയിലും ഒരുപാട് മഹാന്മാരുടെ കബറുകൾ ഉയർത്തിയതും അവിടെ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഉള്ള ഭരണകൂടം അവിടെ ഉള്ള കബറുകൾ തകർത്തു, രണ്ടാമത് ഈ പച്ച ജാഹിൽ സ്വന്തം വക അങ്ങോട്ട് വ്യാഖ്യാനിക്കുകയാണ്, ജൂതന്മാരുടെ വിഷയം എന്താണെന്ന് പൂർവികർ മഹത്തുക്കൾ പഠിപ്പിച്ചിട്ടുണ്ട്, ഇവനെ പോലെ സ്വന്തം വക അങ്ങോട്ട് അടിച്ചു വിടുകയല്ല. ഇത്തരം ജഹാലത് പറയുന്നവർ ആണ് ഇന്ന് വഹാബികൾ ആയി മാറിയത്. എന്താണ് ജൂതന്മാരുടെയും നസാറാക്കൾ വിഷയം? ആരാ മൗലവി ഖബർ ആരാധനാ കേന്ദ്രങ്ങൾ ആക്കിയിരുന്നത്‌???വാസ്തവത്തിൽ ആ ഹദീസുകൾ ആരെ കുറിച്ചാണ്? ആ ഹദീസുകളിലൂടെ ഒന്നു കണ്ണോടിക്കുക شتدّ غضب الله على قوم اتخذوا قبور أنبيائهم وصالحيهم مساجد തങ്ങളുടെ പ്രവാചകന്മാരുടെയും സദ്.വൃത്തരുടെയും ഖബ്റിടങ്ങളെ ആരാധനാലയങ്ങൾ (സുജൂദ് ചെയ്യുന്ന സ്ഥലങ്ങൾ) ആക്കിയ ജനതയുടെ മേൽ അല്ലാഹുവിന്റെ കോപം ശക്തമായിരിക്കുന്നു". ഏതാണ് ആ ജനത? ഇമാം ബുഖാരിയും മുസ്.ലിമും(റ) ആഇഷ(റ)യെ തൊട്ടും അബ്ദുല്ലാഹി ബ്നി അബ്ബാസി(റ)നെ തൊട്ടും ഉദ്ധരിക്കുന്ന ഹദീസിൽ നബി(സ) പറയുന്നതായി കാണാം لعنة الله على اليهود والنصارى اتخذوا قبور أنبيائهم مساجد യഹൂദരുടെയും നസാറാക്കളുടെയും മേൽ അല്ലാഹുവിന്റെ ശാപം ഉണ്ടാകട്ടെ. അവർ അവരുടെ പ്രവാചകരുടെ ഖബ്റിടങ്ങൾ മസ്ജിദുകൾ ആക്കിയിരിക്കുന്നു" അതെ, അവർ യഹൂദികളും നസാറാക്കളും ആകുന്നു. എന്താണ് അവർ യഥാർത്ഥത്തിൽ ചെയ്തിരുന്നത്? ഈ ഹദീസ് കൂടി കാണുക. ഇമാം മുസ്.ലിം ആഇഷ(റ)യെ തൊട്ട് ഉദ്ധരിക്കുന്നു. " . " أن أم حبيبة وأمّ سلمة ذكرتا كنيسة رأينها بالحبشة فيها تصاوير لرسول الله صلى الله عليه وسلم، فقال رسول الله صلى الله عليه وسلم: إنّ أولئك إذا كان فيهم الرجل الصالح فمات بنوا على قبره مسجداً وصوّروا فيه تلك الصور أولئك شرارُ الخلق عند الله تعالى يوم القيامة "ഹബ്ഷയിൽ (എത്യോപ്യ) തങ്ങൾ കണ്ട ശില്പങ്ങൾ ഉള്ള കനീസകളെ കുറിച്ചു ഉമ്മുഹബീബയും ഉമ്മുസലമയും(റ) നബി(സ) തങ്ങളോട് പറഞ്ഞു. അപ്പോൾ പ്രവാചകർ(സ) അവരോട് പറഞ്ഞു: അവർ അവരുടെ കൂട്ടത്തിൽ നിന്ന് ഒരു സദ് വൃത്തൻ മരണപ്പെട്ടാൽ അദ്ദേഹത്തിന്റെ ഖബ്.റിനു മേൽ ഒരു ആരാധനാലയം പണിയുകയും അതിൽ ഇത്തരം ശില്പങ്ങൾ കൊത്തിവെക്കുകയും ചെയ്യുന്നവരായിരുന്നു. അന്ത്യനാളിൽ അല്ലാഹുവിന്റെ അടുക്കൽ ഏറ്റവും മോശമായ സൃഷ്ടികളാണ് ആ കൂട്ടർ" ശേഷം ആ ജനത ആ ഖബ്.റുകൾക്ക് സുജൂദ് ചെയ്യുകയും ആ ഖബ്.റുകളെ ഖിബ്.ലയാക്കി നിസ്കരിക്കുകയും ചെയ്യുമായിരുന്നു എന്ന് ഈ ഹദീസുകളുടെ വിശദീകരണങ്ങളിൽ കാണാം. അത് കൊണ്ടാണ് മസ്ജിദ് എന്ന പദം (സുജൂദ് ചെയ്യുന്ന സ്ഥലം, ആരാധനാലയം) ഹദീസുകളിൽ വന്നത്. അല്ലാതെ മുസ്.ലിംകളുടെ പള്ളി എന്ന ഉദ്ദേശത്തിൽ അല്ല.
@mohammedajvadajvad2669
@mohammedajvadajvad2669 Год назад
🙌🔥🔥 ahlu sunnth val jamaaha 🙌.... Ee video ulla വ്യക്തി പച്ച കള്ള ഉണ്ടാകി പറയുന്നുണ്ട് 🙌.. ഈ text ബുദ്ധിമുട്ട് ഇല്ലങ്കിൽ എനിക്ക് അയച്ചു തരാമോ
@jaseelabathoolthabassumlat464
നല്ല പ്രസംഗം. മടുപ്പില്ലാതെ കേട്ടിരിക്കാം. അനാവശ്യമായ നീട്ടലുകളില്ല..
@sumayyaharis307
@sumayyaharis307 2 года назад
Rabbe enneyum avideyethikkane 🤲🤲🤲
@hafsathkondotty5031
@hafsathkondotty5031 Год назад
ماشاء الله
@abdulmuneer3960
@abdulmuneer3960 Год назад
ഞങ്ങളെയും നാഥാ
@ihsan957
@ihsan957 Год назад
അവിടെ എത്തി ഹജ്ജ് ഉംറ നിർവഹിക്കാൻ തൗഫീഖ് നൽകട്ടെ ആമീൻ
@jaleelpalunnummal6057
@jaleelpalunnummal6057 2 года назад
സംസാരംഒന്ന്വേഗത്തിൽആക്കിയാൽഅത്രേയുംനല്ലത്.നല്ലൊരുഅറിവാണ്പകർന്ന്തന്നത്.അളളാഹുഅനുഗ്രഹിക്കട്ടെ
@razinrafeek4402
@razinrafeek4402 2 года назад
ആമീൻ
@kippskitchen7761
@kippskitchen7761 2 года назад
പടച്ചവനെ ഓർത്ത് നമ്മൾ തമ്മിൽ തല്ല് കൂടരുത് മറ്റു മതസ്ഥർക്ക് നമ്മളെ കളിയാക്കാൻ ഒരു അവസ്സരം കൊടുക്കരുത് കബറിൽ ചെന്നാൽ മുസ്‌ലിമാണോ എന്നാചോദിക്കാ അത് മനസ്സിലാക്കു എല്ലാവർക്കും അള്ളാഹു പൊറുത്ത് തരട്ടെ 🤲🤲🤲
@mds4174
@mds4174 2 года назад
@@nahaskskarayil541 ബഹുദൈവ വിശ്വാസികൾക്ക് നരകം ഹറാം അല്ല സുഹൃത്തേ ഏകദൈവ വിശ്വാസിക്ക് ചെയ്തുപോയ അമലുകൾക്ക് നരകവും സ്വർഗവും ഉണ്ട്
@sairabanua6953
@sairabanua6953 2 года назад
Aameen
@hishamhishusongs4531
@hishamhishusongs4531 2 года назад
Amen ❤️❤️❤️❤️👍
@muhammedbasheersahib8778
@muhammedbasheersahib8778 Год назад
@@mds4174 ....... നരകം ആണോ അല്ലയോ ഇന്നത്തെ നിലയിൽ ചർച്ചയ്ക്ക് എടുക്കാൻ ആരാണ് നമുക്ക് അനുവാദം തന്നത്‌? മുസ്ലിം ആണെങ്കിൽ അനാവശ്യ കമന്റുകൾ ഇടരുത്. നീട്ടുന്നില്ല, ആരും അഭിപ്രായവും വേണ്ട.
@suhaibthadikkaran4040
@suhaibthadikkaran4040 Год назад
Swallallahu alaa muhammed Swallallahu alihi vasallam 💖♥️♥️💞💞💞💞♥️♥️♥️
@ayishaa742
@ayishaa742 Год назад
അല്ലഹ്. മദിനയിൽ.ഒരിടം തരണേ. ജന്നത്തുൽ ബക് യിൽ.
@shihabazhar3626
@shihabazhar3626 2 года назад
സ്വല്ലള്ളാഹു അലാ സയ്യിദിനാ മുഹമ്മദ്‌ സ്വല്ലള്ളാഹു അലൈഹിവസല്ലം 💚🕋
@suniljm5999
@suniljm5999 2 года назад
ഈ സ്വലാത്തു പ്രവാചകൻ പഠിപ്പിച്ചിട്ടില്ല.
@shihabazhar3626
@shihabazhar3626 2 года назад
@@suniljm5999 അള്ളാഹുമ്മ സ്വല്ലിഅലാ സയ്യിദിനാമുഹമ്മദ് യാറബ്ബി സ്വല്ലിഅലൈഹിവസല്ലിം
@generalvisionmalabar8018
@generalvisionmalabar8018 Год назад
@@suniljm5999 പ്രവാചകൻ പഠിപ്പിച്ച സ്വലാത്ത് മാത്രമേ ചെല്ലാവൂ എന്നുണ്ടോ? അബൂബക്കർ റാലിയാള്ളാഹു അൻഹു എന്ന് പറയാൻ പറ്റുമോ?
@hanasworld8661
@hanasworld8661 2 года назад
Rabbe muth nabiyude charath ethan vidhi nalkane Allah.. 🤲🤲🤲🤲🤲🤲🤲
@anwarvaliyakath5623
@anwarvaliyakath5623 Год назад
സ്വല്ലല്ലാഹു അലൈഹിവസല്ലം ❤️
@najeelas66
@najeelas66 Год назад
اللَّهُمَّ بَارِكْ عَلَى مُحَمَّدٍ وَ عَلَى عَلَي مُحَمَّدٍ كَما بَارْكَتَا عَلَى إِبْرَاهِيمَ وَ عَلَى عَلَى إِبْرَاهِيمَةٍ إِنَّاكَ حَميدُ مَجِيدٍ.
@fysalpayanthatt6974
@fysalpayanthatt6974 2 года назад
മാശാ അല്ലാഹ്😍
Далее
small vs big heart 💖 #tiktok
00:13
Просмотров 5 млн
لدي بط عالق في أذني😰🐤👂
00:17
Просмотров 3,2 млн