Тёмный

PSC 1 മാർക്ക് || PSC GENERAL TALKS 10 ||  

chakrapani classes 2.0
Подписаться 283 тыс.
Просмотров 9 тыс.
50% 1

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 315   
@Jayakumarpoothara
@Jayakumarpoothara 6 месяцев назад
ഈ ക്ലാസ്സ്‌ കേൾക്കാൻ തുടങ്ങിയിട്ട് 3 വർഷമായി... യൂണിവേഴ്സിറ്റി lgs നല്ല മാർക്ക്‌ വാങ്ങാൻ പറ്റി... ഞാൻ lgs മാത്രം മുന്നിൽ കണ്ട് പഠിച്ചിരുന്നത്.... ഇപ്പോൾ ഒരു ധൈര്യം വന്നിട്ടുണ്ട് ldc ജയിക്യാൻ പറ്റുമെന്നു... ഇംഗ്ലീഷ് മലയാളം ഓരോ ക്ലാസ്സ്‌ പഴയത് ഞാൻ കണ്ട് നോട്ട് എഴുതുന്നു... ചക്രപാണി സാറിനും മണി സാറിനും ജയൻ സാറിനും മോഹൻകുമാർ സാറിനും വിഷ്ണു സാറിനും അജിത്ത് സാറിനും രശ്മി മിസ്സിനും ഈ ക്ലാസിലെ എല്ലാ അധ്യാപകർക്കും പ്രിയ കൂട്ടുകാരൻ സൂരജിനും നന്ദി രേഖപ്പെടുത്തുന്നു 🙏🙏🙏🙏🙏🙏
@jameelaibrahim3154
@jameelaibrahim3154 6 месяцев назад
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@jameelaibrahim3154
@jameelaibrahim3154 6 месяцев назад
😊o9❤❤p❤❤❤❤❤❤❤❤p😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@arshasharafalilalu7911
@arshasharafalilalu7911 6 месяцев назад
സാറിന്റെ class മാത്രം കണ്ടാണ് പഠിക്കുന്നത്... എന്റെ കുഞ്ഞാവക്ക് പനി ആയിരുന്നു എപ്പോഴും കരച്ചിലാണ് അതുകൊണ്ട് ഇപ്പോൾ ചെറിയ സമയക്കുറവിന്റെ പ്രശ്നം ഉണ്ട് ..... എല്ലാം ശരിയായി വരുന്നുണ്ട്...സാറിന്റെ യും ടീമിന്റെ യും കഷ്ടപ്പാട് റിസൾട്ടാക്കി സാറിനെ കാണാൻ വരും.. 🥰🥰🥰
@vijilapradeepviji7100
@vijilapradeepviji7100 6 месяцев назад
Ww
@sreekumari913
@sreekumari913 6 месяцев назад
Aiswarya is a Talented girl❤❤❤❤❤❤❤ പറയുന്നത് നന്നായി ഓർമ്മ കിട്ടും. അതാണ് Aiswarya .Thanks
@vineethv7187
@vineethv7187 6 месяцев назад
എവിടെ പഠിച്ചാലും ഇവിടെ പഠിക്കുന്ന കാര്യങ്ങൾ മാത്രമേ ഓർത്തിരിക്കൂ.......
@RenjithReghu-nl4nl
@RenjithReghu-nl4nl 6 месяцев назад
Sir ഞങ്ങളോട് ഈ ചതി കാണിക്കല്ലേ. Cpo ലിസ്റ്റിൽ ഉള്ളവർക്കായി പ്രതികരിക്കു 🙏🏻🙏🏻🙏🏻🙏🏻. ഞാനും അവിടെ പഠിച്ച ആളാണ്. സാർന്റെ ആദർശങ്ങൾ ഈ സമൂഹം വിലതരുന്നതാണ് അതിനെ ഞങ്ങൾക്ക് വേണ്ടി ഉപയോഗിക്കു 🙏🏻🙏🏻🙏🏻
@shanperumala2011
@shanperumala2011 6 месяцев назад
Sir . കട്ട്‌ ഓഫ്‌ മാർക്കിനെക്കാളും 10ഉം 15ഉം മാർക്ക് കൂടുതൽ വാങ്ങിയവരാണ് സെക്രട്ടറി യേറ്റിനു മുന്നിൽ സമരം ചെയ്യുന്നത്. അവരെ സ്‌പോർട് ചെയ്ത് ഒന്ന് സംസാരിക്കാൻ സർ ഒന്ന് തയ്യാറാകണം. Save cpo rank list
@Abhijith1
@Abhijith1 Месяц назад
അതിനു സാറിന് കഴിയില്ല കമ്മ്യൂണിസ്റ് പാർട്ടി ആണ് കാരണം സാറിന്റെ ക്ലാസ്സൊക്കെ സൂപ്പർ ആണ്👌🏻👌🏻
@ismailt.a4581
@ismailt.a4581 6 месяцев назад
പുതിയ കാര്യങ്ങൾ പഠിക്കാനും പഠിച്ച കാര്യങ്ങൾ റിവിഷൻ ചെയ്യാനും സവിസ്തരം ക്‌ളാസുകൾ ഉപകാരപ്പെടുന്നുണ്ട് സാർ. എല്ലാവർക്കും വളരെ നന്ദി 🙏🏻🙏🏻🙏🏻
@shameershemin5624
@shameershemin5624 6 месяцев назад
സർ..530/2019 വിദ്യാർത്ഥികൾക്ക് വേണ്ടി സംസാരിക്കണം.. സാറിനെയും ബക്ഷി സാറിനെയും ഡിപെൻഡ് ചെയ്ത് പഠിച്ച ഒരുപാട് വിദ്യാർത്ഥികൾ ഉണ്ട് ഈ ലിസ്റ്റിൽ.. Pls
@rasheenabeegam9300
@rasheenabeegam9300 6 месяцев назад
സർ njn ഒരു ആപ്പ് കാരുടെ പിറകെയും പോയിട്ടില്ല,ഇവിടുന്നാണ് എല്ലാം പഠിച്ചത്, ഒരു കോൺഫിഡന്റ് ഉണ്ട് ഇപ്പൊ ജോലി കിട്ടും എന്നുള്ളത്, യൂണിവേഴ്സിറ്റി mains എഴുതിയിട്ടുണ്ട്, റിസൾട്ട്‌ വന്നതിനു ശേഷം സാറിനെ അറിയികാം, അടുത്ത ldkk വേണ്ടി ഈ ക്ലാസ്സുകൾ തന്നെ kandu പഠിക്കുന്നു. ഇംഗ്ലീഷ് ക്ലാസ്സുകൾ ഇനിയും വേണം, യൂണിവേഴ്സിറ്റി lgs എക്സാം കഴിഞ്ഞ അന്ന് തന്നെ njn comment ഇട്ടിരുന്നു.
@BeenaNanu-xy5wy
@BeenaNanu-xy5wy 6 месяцев назад
സാറിന്റെ ക്ലാസുകൾ എഴുതി എടുത്തു പ൦ിച്ചുവരുന്ന ഒരു വീട്ടമ്മയാണ്. ഈ വർഷം ജോലി കിട്ടിയാൽ സാറിനെ വന്ന് കണ്ടു അനുഗ്രഹം വാങ്ങിക്കണമെന്ന് അതിയായ ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ. നന്ദി സാ൪. 🙏🙏🙏🙏🙏
@Paroooos
@Paroooos 6 месяцев назад
Sir valare upakaram anu. Orupadu നന്ദി ഉണ്ട് sir. Sir ഞാൻ വളരെ നിർധന കുടുംബത്തിലെ അംഗമാണ്. എന്റെ കൂട്ടുക്കാർ എല്ലാം കോച്ചിംഗ് ന് പോവുന്നുണ്ട് എനിക്ക് അതിനും cash ഇല്ല. അതുകൊണ്ട് ഞാൻ sir ന്റെ ക്ലാസ്സ്‌ കണ്ട് note എഴുതി പഠിക്കുന്നു. 🙏🏻🥰 sir ന് ആയുരാരോഗ്യം നേരുന്നു 🙏🏻
@gayathrigouri6303
@gayathrigouri6303 6 месяцев назад
Njanum angana thanne
@Paroooos
@Paroooos 6 месяцев назад
@@gayathrigouri6303 etha nokkunath
@shiyaz3886
@shiyaz3886 6 месяцев назад
CPO rank list കാരുടെ സമരത്തിന് എന്തുകൊണ്ടാണ് സാറിനു ഐക്യദാർഢ്യപെടാൻ കഴിയാതെ പോകുന്നത്. ഈ നിശ്ശബ്ദത അധാർമ്മികമാണ്
@user-wg5gq2gr8c
@user-wg5gq2gr8c 6 месяцев назад
ഈ ക്ലാസ്സ് കാണാൻ തുടങ്ങിയിട്ട്2,3 വർഷമായി. സാറിന്റെ ക്ലാസ്സ് കാണാൻ കാത്തിരിക്കുന്നു. നന്നായി വിവരിച്ച് മനസ്സിലാകുന്ന രീതിയിൽ എടുക്കുന്ന എല്ലാവർക്കും നന്ദി...❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉
@savithabiju8381
@savithabiju8381 6 месяцев назад
കഴിഞ്ഞ various lgs നു ശേഷം മുതൽ സാറിന്റെ ക്ലാസുകൾ കാണുന്നു നന്നായി വിവരിച്ചു തരുന്ന ക്ലാസുകൾ എല്ലാം നല്ലതാണ് thanks sir and team
@hashimhashi8987
@hashimhashi8987 6 месяцев назад
Sir..ennum ഘോര ഘോരം പ്രസംഗിക്കുംമല്ലോ പാവപെട്ട കുട്ടികൾക്ക് വേണ്ടി ഉള്ള channel പ്രസ്ഥാനം എന്നൊക്കെ sir പഠിപ്പിച്ച കുട്ടികൾ ഉൾപ്പെടെ 10000 കണക്കിന് കുട്ടികൾ സെക്രട്ടേറിയറ്റ് ന് മുന്നിൽ കഴിഞ്ഞ കുറെ നാളുകൾ ആയിട് ഈ പൊരി വെയിലത്ത് കഷ്ടപ്പെടുന്നു sir nu അല്പമെങ്കിലും മനസാക്ഷി ഉണ്ടെൽ ഞങ്ങൾക് വേണ്ടി ഒരു വാക്ക് samsarichukude.....
@arunmohan6482
@arunmohan6482 6 месяцев назад
​@@MAJESTY10101നീയൊക്കെ എഴുതി നടന്നോ.... അറിയാത്ത പിള്ള ചൊറിയുമ്പോ അറിഞ്ഞോളും 🤝💯
@_gokz
@_gokz 6 месяцев назад
​​​​​​​@@MAJESTY10101 നിൻ്റെ വീട്ടിൽ ഉള്ളവരോട് സ്വന്തം കക്കൂസ് കഴുകാൻ പറ. നേരത്തെ നീ പറഞ്ഞ പോലെ നിൻ്റെ വീട്ടിൽ ഉളളവർ oombi അല്ലേ ജീവിച്ചത്. സ്വന്തം കക്കൂസ് കഴുകിയാൽ അതിനും ഒരു അന്തസ്സ് ഉണ്ട്. അതിന് വേണേൽ ഞാൻ പിച്ച ആയിട്ട് പത്തോ ഇരുപതോ തരാം. നീ അമ്മയുടെ മടിയിൽ കിടന്ന് പഠിച്ചത് അല്ലേ വാവെ.😂😂 പിന്നെ എനിക്ക് ജോലി ഉണ്ട്. ജോലിക്ക് പോയി പഠിച്ച പാട് എനിക്ക് അറിയാം. എങ്ങനെ പഠിച്ചാലും നിന്നെ പോലെ വെളുപ്പിക്കൽ അടിമ ആവില്ല.😂😂 ജോലി കിട്ടിയാൽ നിനക്ക് കുറെ അടിമ ആയി എന്ന് ചിന്തിക്കുന്ന അവിടം നിൻ്റെ നിലവാരം അറിയാം. എനിക്ക് ജോലി ഉണ്ടെങ്കിലും ഇല്ലെങ്കിലും ആരുടെയും മുന്നിൽ നിന്നെ പോലെ മുട്ട് മടക്കി ശീലം ഇല്ല. മുട്ട് മടക്കിപ്പിച്ച് മറ്റുള്ളവരെ അടിമ ആയി കാണുന്ന ശീലവും ഇല്ല.😂😂😂
@soorajchellanchy
@soorajchellanchy 6 месяцев назад
പാവപ്പെട്ടവർക്ക് ഉള്ള ചാനൽ എന്ന് പറഞ്ഞിട്ട് പൈസ വാങ്ങി അല്ല ക്ലാസ് നടത്തുന്നത് ആപ്പും തുടങ്ങുന്നില്ല അപ്പോ പാവപ്പെട്ടവന് വേണ്ടി എന്ന് പറയാമല്ലോ . ആരൊക്കെ എത്ര വാക്ക് സംസാരിച്ചാലും അവർ എടുക്കാൻ ഉള്ളവരെയേ എടുക്കൂ . ഈ ചാനലും നോക്കിയല്ലല്ലോ അവർ ഇരിക്കുന്നത് .
@ICON_VLOGS_100K
@ICON_VLOGS_100K 6 месяцев назад
സാറിന് ക്ലാസ്സ് ഞാൻ 2020 ഒക്ടോബർ മുതൽ കാണാൻ തുടങ്ങിയത് നല്ല ക്ലാസുകളാണ്. സാറിനും ചക്രപാണി ക്ലാസ് ടീമിനും ഒരുപാട് നന്ദി.
@creativegirl1285
@creativegirl1285 6 месяцев назад
സർ, ഈ ക്ലാസുകൾ വളരെ ഇഷ്ടമാണ്. ഞാൻ പഴയ ക്ലാസുകൾ പഠിച്ചു കൊണ്ടിരിക്കുകയാണ്. എനിക്ക് ജോലി കിട്ടിയാൽ ഞാൻ സാറിന്റെ അനുഗ്രഹം വാങ്ങാൻ തീർച്ചയായും വരും.
@vivekjyothy8237
@vivekjyothy8237 6 месяцев назад
എവിടെയും പഠിക്കാൻ പോകുന്നില്ല,swiggy ആണ് ഓടുന്നത്, സർ ന്റെ ക്ലാസ്സ്‌ മാത്രമാണ് പ്രതീക്ഷ, പഴയ ക്ലാസുകൾ റിപീറ്റ് ചെയ്തു കാണുന്നുണ്ട്.. 🫂
@bijusomanathan398
@bijusomanathan398 6 месяцев назад
വളരെ നല്ല ക്ലാസ്സ്‌ ആണ്.ഓരോ ക്ലാസും പ്രദീക്ഷിച്ചുകൊണ്ടാണ് ഞാൻ ഇരിക്കുന്നത്. നന്ദിയുണ്ട് friends study centre ലെ എല്ലാ അധ്യാപകർക്കും. പ്രത്യേകിച്ച് ചക്രപാണി സാറിനോട്.ദൈവം സാറിന് ദീർഘയുസ്സ് നൽകട്ടെ ❤️❤️❤️
@munnisvlog7328
@munnisvlog7328 6 месяцев назад
Inim inim venam ithenpolathe classss.adipolyyyy classss thankkkkk all❤❤❤❤❤
@Lechu01
@Lechu01 6 месяцев назад
Thank you sir& friends February 21=മാതൃഭാഷ ദിനം
@rahulrhrahulrh2128
@rahulrhrahulrh2128 6 месяцев назад
നല്ലൊരു ക്ലാസ്സായിരുന്നു സർ അന്താരാഷ്ട്ര കൊതുക് day ഓഗസ്റ്റ് 20 അന്താരാഷ്ട്ര childrens day നവംബർ 20 UN soil year 2015 UN പയറുവർഗ day ഫെബ്രുവരി 10(2024)
@nadirsha7897
@nadirsha7897 6 месяцев назад
10000യുവാക്കൾ cpo ലിസ്റ്റിൽ വന്നിട്ട് ജോലി ഇല്ലാ
@achuammalu2124
@achuammalu2124 6 месяцев назад
എങ്ങും പോയിട്ടില്ല സർ.. എപ്പഴും പറയുമ്പോൾ അതെന്തോ ഒരു വിഷമം പോലെ.. ഓടിയെത്താൻ സമയം എടുക്കുന്നത് കൊണ്ടാണ് വ്യൂ കുറയുന്നത്.. ഈ ക്ലാസുകൾ കണ്ടാണ് യൂണിവേഴ്സിറ്റി lgs നു നല്ല മാർക്ക്‌ വാങ്ങാൻ കഴിഞ്ഞത്... അത് ജോലി ഉറപ്പായോ എന്നോ അറിയില്ല.. എങ്കിലും പഠിക്കുകയാണ് സർ.. ഒരുപാട് പേർ ഇനിയും ഉണ്ട് ഈ ക്ലാസ്സിനെ മാത്രം ആശ്രയിച്ചു കൊണ്ട്..❤🙏
@muhammedfahad1706
@muhammedfahad1706 6 месяцев назад
VERUM PUCHAM MATHRAM....530/19 rank listil ulpetta 1000 kanakkin vidhyarthikal thalasthanath kazhinja 10 divasamayit thalasthanath samaram nadakkunnu. Keralathile mattella famous aaya PSC academykalum APPkalum ee samarathin support aay munnot vannu.Ennitum pavappettavark vendiyanenn swayam parayunna ee chanelil ninno,ithinte nadathipkaaril ninno oru vaak polum athine patti parayukayundayilla. Aadarshangalum,swayampukazhthalum oru mudakkavumillathe ee chanelil nadakkunnund.aarokkeyan studentsinoppam nilkunnath enn ithode manasilay.ee chanel padichavaradakkam avde samaram cheyyunnu. Sarkarine thaangi ithonnum kandilla enn nadich daily ravile vann class idan Nnanamille....🙏🏻🙏🏻
@Abhijith1
@Abhijith1 Месяц назад
സാർ അത് പറയില്ല കാരണം സാർ ഒന്നാന്തരം കമ്മ്യൂണിസ്റ് ആണ്
@free_dom2000
@free_dom2000 6 месяцев назад
Nalla class anu sir... Orupad prathikshayodu padikunu
@drishyapp804
@drishyapp804 6 месяцев назад
ക്ലാസ്സ്‌ ഈ അടുത്തയാണ് കണ്ട് തുടങ്ങിയത്... Psc സീരിയസ് ആയിട്ടു എഴുതണം എന്നു ഉറച്ചതും ക്ലാസ്സ്‌ കണ്ടതിനു ശേഷം ആണ്.. അന്ന് തൊട്ട് ഇന്ന് വരെ ക്ലാസ്സ്‌ കേട്ട് കൊണ്ടിരിക്കുന്നു... Tnq all💞
@Now_its
@Now_its 6 месяцев назад
Pareeekshakal okke murayknadakkunnond pakshea niyamanam maatram ellaaa... Korea ennam cpo ranklist um aayitt Secreteriat nte front il kidapond.. Avark vendi onnu samsaarikkukayenkilum cheyyarunnu mahaanaaya chakrapaani saarinu. .. Kashtam thanne edathinte paathayilaavum alleaa aaa ennaa nadakkatteaa...
@unnisinduunnisindu8965
@unnisinduunnisindu8965 6 месяцев назад
Pazhaya vediosum koodi kandu note ezhuthi padikunnu sir ..ettavum mikacha class ❤
@vk-ep7bo
@vk-ep7bo 6 месяцев назад
Save police constable ranklist 530/2019 ഉദ്യോഗാർഥികളുടെ കൂടെയാണെങ്കിൽ ഈ നിയമന നിരോധനം കൂടി ചർച്ചചെയ്യൂ
@ajmala8230
@ajmala8230 6 месяцев назад
10000 psc പഠിച്ച യുവാക്കൾ തെരുവിൽ കിടക്കുന്നത് ഇ sir മാത്രം കാണുന്നില്ലേ സർക്കാരിന്റെ അടിമ തന്നെ
@Devika596
@Devika596 6 месяцев назад
ആകെ ആശ്വാസം ചക്രപാണി സർ.. ബീന മിസ്സും 🔥🔥🔥psc പഠിക്കുന്നവരുടെ ഏക ആശ്വാസം
@Asha_Thulaseedharan
@Asha_Thulaseedharan 5 месяцев назад
സാർ ഞാൻ സ്ഥിരം ക്ലാസ്സ് കണ്ട് നോട്ട് എഴുതുന്ന വ്യകതിയാണ് പക്ഷേ കഴിഞ്ഞ ഒരു മാസത്തിലേറെയായി എനിക്ക് ഒരു സർജറിയുടെ ഭാഗമായി വിശ്രമത്തിലായിരുന്നു : ഇപ്പോൾ കഴിഞ്ഞ ക്ലാസ്സുകൾ ഒന്നും പോലും വിടാതെ എഴുതി എടുക്കുന്ന തിരക്കില്ലാന്ന് ഞാൻ ക്ലാസ്സുകൾ ഒരു കാരണവശാലും അവസാനിപ്പിക്കരുത് എന്ന് അപേക്ഷിക്കുന്നു🙏🙏🙏😍
@rajisuresh5104
@rajisuresh5104 6 месяцев назад
Gk ക്ക് വളരെ ഉപകാരം ആണ് എല്ലാ ക്ലാസും ഗ്രൂപ്പ്‌ ഡിസ്കഷൻ നല്ല റിവിഷൻ ആണ് കുറെ അറിയാവുന്നതു ആണ് കുറെ അറിയാത്തതും ആണ് അറിയാത്തത് നോട്ട് എഴുതും പഠിക്കും മലയാളം engilish ക്ലാസും കൂടെ syllabus വച്ചു തരണം 🥰🙏🙏🙏🙏🙏ful ടീം എല്ലാരും ഒന്നിന് ഒന്ന് മെച്ചം ആണ് എല്ലാരും
@Ragnar655
@Ragnar655 6 месяцев назад
VERUM PUCHAM MATHRAM....530/19 rank listil ulpetta 1000 kanakkin vidhyarthikal thalasthanath kazhinja 10 divasamayit thalasthanath samaram nadakkunnu. Keralathile mattella famous aaya PSC academykalum APPkalum ee samarathin support aay munnot vannu.Ennitum pavappettavark vendiyanenn swayam parayunna ee chanelil ninno,ithinte nadathipkaaril ninno oru vaak polum athine patti parayukayundayilla. Aadarshangalum,swayampukazhthalum oru mudakkavumillathe ee chanelil nadakkunnund.aarokkeyan studentsinoppam nilkunnath enn ithode manasilay.ee chanel padichavaradakkam avde samaram cheyyunnu. Sarkarine thaangi ithonnum kandilla enn nadich daily ravile vann class idan Nnanamille....
@arshadab8977
@arshadab8977 6 месяцев назад
Save cpo rank lust
@user-ip2hk9nl5v
@user-ip2hk9nl5v 6 месяцев назад
Sirinum kuttikalkum nanmakal undavatte.
@sharanya.msharanya.m3214
@sharanya.msharanya.m3214 6 месяцев назад
ആദ്യം മുതലേ കൂടെ കൂടിയതാണ്... അന്നും ഇന്നും ചക്രപാണി സാറും മറ്റ് അധ്യാപകരും പ്രിയപ്പെട്ടവരാണ് ❤ Lots of thanks🙏 From : Kozhikod
@ajmala8230
@ajmala8230 6 месяцев назад
VERUM PUCHAM MATHRAM....530/19 rank listil ulpetta 1000 kanakkin vidhyarthikal thalasthanath kazhinja 10 divasamayit thalasthanath samaram nadakkunnu. Keralathile mattella famous aaya PSC academykalum APPkalum ee samarathin support aay munnot vannu.Ennitum pavappettavark vendiyanenn swayam parayunna ee chanelil ninno,ithinte nadathipkaaril ninno oru vaak polum athine patti parayukayundayilla. Aadarshangalum,swayampukazhthalum oru mudakkavumillathe ee chanelil nadakkunnund.aarokkeyan studentsinoppam nilkunnath enn ithode manasilay.ee chanel padichavaradakkam avde samaram cheyyunnu. Sarkarine thaangi ithonnum kandilla enn nadich daily ravile vann class idan Nnanamille....VERUM PUCHAM MATHRAM....530/19 rank listil ulpetta 1000 kanakkin vidhyarthikal thalasthanath kazhinja 10 divasamayit thalasthanath samaram nadakkunnu. Keralathile mattella famous aaya PSC academykalum APPkalum ee samarathin support aay munnot vannu.Ennitum pavappettavark vendiyanenn swayam parayunna ee chanelil ninno,ithinte nadathipkaaril ninno oru vaak polum athine patti parayukayundayilla. Aadarshangalum,swayampukazhthalum oru mudakkavumillathe ee chanelil nadakkunnund.aarokkeyan studentsinoppam nilkunnath enn ithode manasilay.ee chanel padichavaradakkam avde samaram cheyyunnu. Sarkarine thaangi ithonnum kandilla enn nadich daily ravile vann class idan Nnanamille....
@Sreekrishnaa2024
@Sreekrishnaa2024 6 месяцев назад
Sir valare nalla class aanu sir pazhaya classukal kanarund🙏🏻
@athirasunil6407
@athirasunil6407 6 месяцев назад
വളരെ നല്ലക്ലാസ് ആയിരുന്നു. സാറിനും ടീമിനും ഹൃദയത്തിന്റെഭാഷയിൽ നന്ദി അറിയിക്കുന്നു. 🙏🙏🙏🙏🙏
@abhilashatl6835
@abhilashatl6835 6 месяцев назад
നല്ല ഒരു കംപയിൻ Study ക്ക് ഇരുന്ന പോലെ നല്ലരീതിയിൽ മനസ്സിലായി. 👌👌👌
@Abhijith1
@Abhijith1 Месяц назад
സർ എല്ലാ ക്ലാസ്സിലും പാവപ്പെട്ടവന്റെ ചാനൽ എന്ന് പറയേണ്ടതില്ല ഞാൻ ഒരു സാധാരണക്കാരൻ ആണ് പക്ഷെ പണക്കാരും സാറിന്റെ ക്ലാസ്സ്‌ യൂട്യൂബിൽ കാണുന്നു
@chithramolkc8918
@chithramolkc8918 6 месяцев назад
Sirnde class veluppinu kandu....message ayakan kazhinjilla...veendum kanunnu njan....sirnde English class ellam complete ayi...padikunnu....computer note,ezhuthi complete anu...corona timil sirnde oppam koodiyathanu....Ennum koode und....sirnde classinayi waiting.......❤ Thank you sir....
@deepthisindhyasindhya837
@deepthisindhyasindhya837 6 месяцев назад
നല്ല ക്ലാസ്സ്‌ ആയിരുന്നു സർ... ഒരു request ഉണ്ട്.. പഞ്ചായത്ത്‌ സെക്രട്ടറി syllabus അനുസരിച്ചുള്ള topics ഒരു റിവിഷൻ ക്ലാസ്സ്‌ ഇത്പോലെ ഡിസ്‌കസ് ചെയ്താൽ നല്ലതായിരുന്നു... കാരണം ഏപ്രിൽ 13, 27 ആണ് date വന്നിരിക്കുന്നത്... മാർച്ച്‌ ഫുൾ സിള്ളുബസ് അനുസരിച്ചുള്ള എല്ലാ topics മാക്സിമം ഇത്പോലെ ഡിസ്‌കസ് ചെയ്താൽ വല്യ help ആയിരിക്കും... 🙏🏻🙏🏻
@chandrikachandru1522
@chandrikachandru1522 6 месяцев назад
ലോക ഹൃദയ ദിനം - september 29.
@brijushak2133
@brijushak2133 6 месяцев назад
Psc njn thudaghunnathu sir nte cls kandanu annu muthal innu vareyum channel follow cheyyunnund... Sir nte cls iniyum venam ❤❤
@13579h
@13579h 6 месяцев назад
Nalla class aanu,❤ , sir.oru exam nu poyappol oro question cheithu munott poyappozhum sir repeat aayitu paranja g.k ayirunnu, happy ayirunnu exam ezhuthan Patti.
@mubeenachelari5096
@mubeenachelari5096 6 месяцев назад
Njngalk vendi ethrayum effort edukunna class njn kandidilla youtubil . Athrakkum adipoli aayittannu sirum team um work cheyyunnath. Big 🫡 😊
@Anuaishu-r5b
@Anuaishu-r5b 6 месяцев назад
Sir inte English class inu waiting aan Psc 1 mark class eetavum ishtapetta class aan ..thank you sir
@rintusebastian8871
@rintusebastian8871 6 месяцев назад
thank you sir
@anoopshanmukhan2126
@anoopshanmukhan2126 6 месяцев назад
Thank you chakrapani Sir and teams
@sajeevvs2410
@sajeevvs2410 6 месяцев назад
Goodmorning sir Thiruvithacoor rajavumsaghal Kerala district varshaghal onnukoody edukkamo
@muhammedshuaib8257
@muhammedshuaib8257 6 месяцев назад
sirnte class kelkumbol, oru special feeling anu. THANK YOU Sir and Team❤❤❤
@jasnajasu6460
@jasnajasu6460 6 месяцев назад
സാർ ഞങ്ങൾക്ക് തരുന്ന ക്ലാസുകൾ ക്ക് എത്ര നന്ദി പറഞ്ഞാലും തീരില്ല 🙏
@Anu-hz7fr
@Anu-hz7fr 6 месяцев назад
Mani sir inae kanannum cls kananum kothi avunnu.
@vyshnavs1746
@vyshnavs1746 6 месяцев назад
Sir ee cls kand padich list il vannu nyayamaya avsygalk vendi secretariat munni oru samaram nadakkund... cpo samaram... ithil nyayam illanu sir nu thonnunundo...sarkarine pole akaruth
@karthikayanchokarthikayanc695
@karthikayanchokarthikayanc695 6 месяцев назад
Thanks❤. കുറച്ചു IT Questions കൂടി ഉൾപ്പെടുത്തണം Group Discussion classil
@aparnars7012
@aparnars7012 6 месяцев назад
Yalla classum kanund yinium class venam maths English class venam
@abhijithS7743
@abhijithS7743 6 месяцев назад
Cpo list ulla paavangalkkuvendi oru video cheyyomo sir
@ridafathima-tr5qb
@ridafathima-tr5qb 6 месяцев назад
നല്ല ക്ലാസ്സ്‌ , അറിയാത്തത് എഴുതി വെക്കുന്നുണ്ട് . താങ്ക്യൂ സർ
@aswathyshibu9109
@aswathyshibu9109 6 месяцев назад
Sir ൻ്റെയും teamൻ്റെയും ക്ലാസുകൾ വളരെ പ്രയോജനപ്രദമാണ്. LP / Up based Malayalam, English, Maths ക്ലാസുകൾ കൂടി ഉൾപ്പെടുത്തുമോ Sir
@asura784
@asura784 6 месяцев назад
Thank you sir good class സാറിന്റെ സാന്നിദ്ധ്യം വളരെ ഉപകാരപ്രദമാണ്
@mintigeorge9425
@mintigeorge9425 6 месяцев назад
സർ repetition വരുന്നത് കൊണ്ട് നന്നായി ഓർത്തിരിക്കാൻ പറ്റുന്നു. നന്നായി മനസിലാവുന്നു
@faizaljaleel3339
@faizaljaleel3339 6 месяцев назад
1000 kanakinu pilleru ningade class kand padich police listil vannittu 530/2019 ippo jolikku vendi secretariatnte munpil kedannu thendunnu alpamengilum uluppu undengil a pillerkku vendi oru video cheyyanam
@soorajchellanchy
@soorajchellanchy 6 месяцев назад
ന്യൂസ് ചാനലുകളിൽ കാണിക്കുന്നുണ്ട് എന്നിട്ട് ഒന്നും നടക്കുന്നില്ല ഈ ചാനലിൽ പറഞ്ഞാൽ എന്ത് നടക്കാനാണ് . പിന്നെ പഠിപ്പിച്ച സാറിനെ ഇങ്ങനെ പറയുന്നവർ ജോലിയിൽ കയറാതെ ഇരിക്കുന്നതാണ് നല്ലത് . ജോലിക്ക് വേണ്ടി സെക്രട്ടറിയേറ്റിന്റെ മുമ്പിൽ കിടന്നിട്ട് കാര്യമില്ല പഠിച്ച് ആദ്യ റാങ്കുകളിൽ വരണം
@vipin8275
@vipin8275 6 месяцев назад
Mm നീ rank ഉണ്ടാക്കി കാണിക്ക് കട്ട്‌ off ഇൽ നിന്നും 15 കൂടുതൽ വാങ്ങിയവന് ജോലി ഇല്ല. നാളെ നീനക്കും ഈ അവസ്ഥ തന്നെ
@shaluks3834
@shaluks3834 6 месяцев назад
​@@soorajchellanchy chettan para etra rankil vannal kittum ennu. Niyum padikka allai psc ninaku adhya rankil varan kazhiyum ayirikum ellarkum anganai varan pattuvo. Ithil ulpetta orupadu udhyaharthikaludai force exam ezhuthanulla age kazhinju poyi. Pinnai vallavantayum ammayku prandhu vannal kanan nalla chela . swandham ayittu varumbozhai niyok padiku
@soorajchellanchy
@soorajchellanchy 6 месяцев назад
@@shaluks3834 ഇതൊരു മത്സര പരീക്ഷ ആണ് ആദ്യം വരുന്നവർക്ക് ആദ്യം ജോലി കിട്ടും മാർക്ക് കൂടുതൽ വാങ്ങാൻ പറ്റുന്നവർക്ക് ജോലി കിട്ടും എനിക്ക് പറ്റിയില്ല കിട്ടിയില്ല ഞാനും ഈ cpo ലിസ്റ്റിൽ ഉള്ളത് തന്നെ അതുകൊണ്ട് അവസ്ഥയെ കുറിച്ചൊന്നും പറയണ്ട നമുക്ക് ജോലി കിട്ടാത്തതിൽ മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല എന്നെ പറഞ്ഞോ
@soorajchellanchy
@soorajchellanchy 6 месяцев назад
@@vipin8275 എനിക്ക് ഇപ്പോഴും ഈ അവസ്ഥ തന്നെ കട്ട് ഓഫിനേക്കാളും 15 മാർക്ക് കൂടുതൽ വാങ്ങുന്നവന് ജോലി കൊടുക്കണം എന്നില്ല ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്നവർക്ക് കിട്ടും 1 വേക്കൻസി ഉള്ള ജോലിക്ക് കട്ട് ഓഫിനെക്കാൾ എത്ര കൂടുതൽ വാങ്ങിയാലും ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയവനെ ജോലി കിട്ടോ അതിന് മറ്റുള്ളവരെ പഴിച്ചിട്ട് കാര്യമില്ല
@induraj123
@induraj123 6 месяцев назад
Sir........super class aanu....
@harithasukumaran4074
@harithasukumaran4074 6 месяцев назад
ഞങ്ങൾക്ക് വളരെ ഉപകാരപ്പെടുന്നുണ്ട്.... എല്ലാ ക്ലാസ്സുകളും ❤
@ffvlogs7955
@ffvlogs7955 6 месяцев назад
സാർ നല്ല ക്ലാസ് ഐശ്വര്യ പറയുമ്പോൾ വേഗം പഠിക്കാൻ പറ്റുന്നു
@Rahul-fq5th
@Rahul-fq5th 6 месяцев назад
👍👍👍🙏🙏🙏 സാർ നല്ല ക്ലാസ്സ് ആയിരുന്നു ഇതിന്റെ ബാക്കി ഉണ്ടാവണം🔥🔥
@crankmech7114
@crankmech7114 6 месяцев назад
Save cpo ranlist 😢
@poornimasri457
@poornimasri457 6 месяцев назад
നല്ല ക്ലാസ്സ്‌ 👌❤
@mehamolsworld1641
@mehamolsworld1641 6 месяцев назад
Sir njan sirte class varan kathunilkalanu sirte kandillekkilboru tensio anu njan lgs nokunu but ldc sylabs vechu padikunu sir parajathanusarich sir ethu year questio paper muthalanu nokethe onnu parajtharoo 17years kazhijita ethilek eragunathe eppol padich varune ullu sirte 3year munne ulla class okke kandu varunnu so basic enik ethiloodeya kitunathe thanku soo munch theergayusuu nalkateeee
@sreepriyavp8935
@sreepriyavp8935 6 месяцев назад
Good class....
@anjusanilkumar7893
@anjusanilkumar7893 6 месяцев назад
LDC ക്കു വേണ്ടി പഠിക്കാൻ തുടങ്ങിയതുമുതൽ സാറിൻ്റെ ക്ലാസ് കണ്ടാണ് ഞാൻ പഠിക്കുന്നത്.
@m.s.d2016
@m.s.d2016 6 месяцев назад
സർ നല്ലൊരു ഗ്രൂപ്പ് ക്ലാസ്സ് ആയിരുന്നു. സാർ പറയുന്ന ചോദ്യങ്ങളൊക്കെ എക്സാം പേപ്പറിൽ കാണുന്നുണ്ട്. THANKYOU SIR ❤
@Letstalkfact314
@Letstalkfact314 6 месяцев назад
സൂരജെ ഈ കമന്റ്‌ section നിന്റൽ ആണെന്ന് എനിക്ക് അറിയാം.., നിനക്കോ നിന്റെ സർന്നോ ഈ ലിസ്റ്റ്ൽ ഉള്ളവരോട് കരുണ തോന്നില്ല. കാരണം സർന്റെ പാർട്ടിയെ തള്ളി പറയാൻ സർന് ആവില്ല.. പുള്ളിടെ ചരടിൽ കിടക്കുന്നെ നിനക്കും ആവില്ല,ലിസ്റ്റ്ൽ ഉള്ളവരോട് നീ പറയുന്നേ കേട്ടാലൊ ആദ്യത്തെ 200ൽ വരണം എന്ന്... നിന്നെ കൊണ്ട് സാധിച്ചോ..?? Supply list😁le 64 വന്നതിനെ chellanchy le മുട്ടായി വിതരണം നടത്തിയവൻ അല്ലെ നീ.., നിന്നെ ഇത് ബാധിക്കില്യാ കാരണം ഈ 530/2019 ന്റെ മെയിൻ ലിസ്റ്റ് ൽ വന്നവർക്കേ അതിന്റെ ബുദ്ധിമുട്ട് അറിയത്തൊള്ളൂ....
@Letstalkfact314
@Letstalkfact314 6 месяцев назад
Ith congress kar idipiche comment ann ullath pryn aarikum sir prnje... Alenkil ethenjilum vere institutions.. Angne alla samsarikaan ulath samsarikukaayum choikaan ulath choikuvem chyunna oru Puthiye thalamurayile Communist anenn sirnod prnjekk...
@FactsforyouFFY
@FactsforyouFFY 6 месяцев назад
​@@Letstalkfact314 നാളെ പുതിയ വീഡിയോ വരും, മറ്റു psc ആപ്പുകളിൽ നിന്ന് ചാനലിന് സൈബർ അറ്റാക്ക്😂
@soorajchellanchy
@soorajchellanchy 6 месяцев назад
ഞാൻ സപ്ലി ലിസ്റ്റിൽ വന്നത് ഞാൻ പഠിക്കാത്തത്കൊണ്ട് അത് എന്റെ തെറ്റ് നന്നായി പഠിച്ചവർ ആദ്യ റാങ്കിൽ വന്നു ജോലിക്കും കയറി എന്റെ കൂട്ടുകാരും അതിൽ ഉണ്ട് എനിക്ക് പുറകിലായത് ഞാൻ പഠിക്കാത്തത് കാരണം ആണ്. എന്നുകരുതി ഞാൻ വേറെ ആരെയും ഒന്നും പറയാൻ പോയിട്ടില്ല നീ നന്നായി പഠിച്ചാൽ നിനക്ക് ഇങ്ങനെ സമരം ചെയ്യേണ്ടി വരില്ലായിരുന്നു . ഞാൻ ലിസ്റ്റിൽ വന്നു എന്ന് പറഞ്ഞു ഞാൻ ആർക്കും മുട്ടായി വാങ്ങി കൊടുത്തിട്ടില്ല നിന്റെ വീട്ടിലെങ്ങാനും ഞാൻ കൊണ്ട് തന്നോ. മെയിന് ലിസ്റ്റിൽ വന്നാൽ എല്ലാവർക്കും ജോലി കിട്ടണം എന്നുണ്ടോ . നിങ്ങൾ സമരം ചെയ്യുന്നതിനേ ഞാൻ ഒന്നും പറഞ്ഞില്ല .നല്ല രീതിൽ കമന്റ് ഇട്ടവരോടും ഞാൻ ഒന്നും പറഞ്ഞില്ല . നിനക്ക് പറ്റുമെങ്കിൽ നീ പഠിച്ചു ജോലി വാങ്ങി പോണം അല്ലാതെ മറ്റുള്ളവരുടെ മുകളിൽ കയറാൻ വരണ്ട
@soorajchellanchy
@soorajchellanchy 6 месяцев назад
@@Letstalkfact314 കമ്മ്യൂണിസ്റ്റ് ആയത് കൊണ്ട് സമരം ചെയ്യരുത് എന്ന് നിന്നോട് പറഞ്ഞോ ഇല്ലല്ലോ നീ സമരം ചെയ്തോ
@soorajchellanchy
@soorajchellanchy 6 месяцев назад
ഞാൻ തന്ന എത്ര മുട്ടായി നീയും നിന്റെ വീട്ടുകാരും തിന്നു
@vahidakappan6073
@vahidakappan6073 6 месяцев назад
3 varshamayi sirne follow cheyyunnu❤❤❤🎉nalla class🙏🙏🙏🙏
@sumeshs4253
@sumeshs4253 6 месяцев назад
ഇ ക്ലാസുകൾ വളരെ ഉപകാരപ്രദമാണ് 👍👍
@anujohn3884
@anujohn3884 6 месяцев назад
Thanks sir and ടീം, വളരെ നല്ല ക്ലാസ്സ്‌.
@deepthikp8007
@deepthikp8007 6 месяцев назад
Super class ഇനിയും ithu polethe classukal pratheekshikkunnu
@manojgeorge7192
@manojgeorge7192 6 месяцев назад
Good class❤
@athi-kr
@athi-kr 6 месяцев назад
Thank you sir❤️❤️
@SmilingBasketball-mp6pf
@SmilingBasketball-mp6pf 6 месяцев назад
Thanku sir...... 🔥🔥🔥🎉🎉🎉🎉🙏👍
@jayanthyrose7139
@jayanthyrose7139 3 месяца назад
നല്ല ക്ലാസ്സ്‌
@samudra711
@samudra711 6 месяцев назад
സാറിന്റെ ക്ലാസ്സ്‌ ആണ് ആശ്രയം, പറയാൻ വാക്കില്ല
@rechurajaneesh1456
@rechurajaneesh1456 6 месяцев назад
ഒത്തിരി ഇഷ്ടം ആണ് ഈ ക്ലാസ്സ്‌
@reshmikr3337
@reshmikr3337 6 месяцев назад
Thank you sir and dear friends 🙏🙏🙏🙏🙏
@kavithaav5167
@kavithaav5167 6 месяцев назад
Nalla class aanu sir👍👍 padichathellam orthedukkan sadhikkunnu❤❤
@drisya14
@drisya14 6 месяцев назад
Sir പഞ്ചായത്ത്‌ raj കമ്മിറ്റി വർഷങ്ങളെ പറ്റി ഒരു detailed ക്ലാസ്സ്‌ തരോ 😊
@fathimuth
@fathimuth 6 месяцев назад
ഉളുപ്പ് ഉണ്ടോ സാറേ , സാറിൻ്റെ ക്ലാസ് കേട്ട് പഠിച്ച 530/2019 ലെ ഉദ്യോഗാർത്ഥികൾ സെക്രട്ടറിയേറ്റിൻ്റെ നടയിൽ പൊരിവെയിലത്ത് സമരം ചെയ്യുന്നു . അതിന് വേണ്ടി എന്തെങ്കിലും ചെയ്തോ 🤬
@FactsforyouFFY
@FactsforyouFFY 6 месяцев назад
അയ്യോ അങ്ങനെ പറയല്ലേ, സർക്കാരിന് എതിരെ സാറിൻ്റെ നാക്ക് പൊന്തില്ല, നട്ടെല്ല് പാർട്ടി ആപ്പീസിൽ പണയം വെച്ചവരോട് പറഞ്ഞിട്ട് കാര്യം ഇല്ല ബ്രോ, ആണായി പിറന്നവന്മാർ അവിടെ വന്നു support ചെയ്തു, അതിനു കഴിയാത്തവർ ചാനെൽ വഴി എങ്കിലും support ചെയ്തു, പാർട്ടി ആപ്പീസിൽ പെറ്റിട്ട ഇവനൊന്നും അതിൻ്റെ നട്ടെല്ല് ഇല്ല ബ്രോ,😏
@soorajchellanchy
@soorajchellanchy 6 месяцев назад
പഠിപ്പിച്ച സാറിനെ ഇങ്ങനെ പറയുന്ന നീയൊന്നും ജോലിയിൽ കയറാതെ ഇരിക്കുന്നതാണ് നല്ലത്
@FactsforyouFFY
@FactsforyouFFY 6 месяцев назад
​@@soorajchellanchy സാറിൻ്റെ മൂടും താങ്ങി നടക്കുന്ന നീയാണ് ജോലിക്ക് കേറാൻ ഏറ്റവും യോഗ്യൻ 😂 എന്നിട്ട് അനിയൻ ഇപ്പൊ ഏത് ഡിപ്പാർട്ട്മെൻ്റ്ലാ ജോലി ചെയ്യുന്നത്😂 സപ്ലിയിൽ നിന്ന് മോളിലോട്ട് കേറി വാടാ ആദ്യം🙄😂🤌
@FactsforyouFFY
@FactsforyouFFY 6 месяцев назад
@@MAJESTY10101 ബ്രോ അവസാനം പറഞ്ഞത് പുള്ളിയും പറഞ്ഞത് ആ സമരത്തിന് വേണ്ടി ഒന്ന് വാക്ക് കൊണ്ട് പോലും ശബ്ദം ഉയർത്താൻ മോശമായി പോയി എന്ന്
@soorajchellanchy
@soorajchellanchy 6 месяцев назад
@@FactsforyouFFY ഞാൻ സപ്ലൈയിൽ കിടക്കുന്നത് ഞാൻ പഠിക്കാത്തത് കൊണ്ട് നീ സമരം ചെയ്യാൻ കിടക്കുന്നത് ആരുടെ മൂട് താങ്ങി നടന്നിട്ട് ആണോ ആവോ .
@nishashefeek3224
@nishashefeek3224 6 месяцев назад
Class kanunund sir. Pazhaya class kandu theerkunu. Valare nalla classukalann
@rafiyoosuf3135
@rafiyoosuf3135 6 месяцев назад
Sirr plze support cpo ranklist
@diviyak.k8036
@diviyak.k8036 6 месяцев назад
Sir class കാണാറുണ്ട്.. പക്ഷേ LPUP sir online edukkillallo 😢sirnte ക്ലാസ്സ് ഒന്ന് കൊണ്ട് മാത്രം എൻ്റെ അനിയന്ന് പോലീസിൽ കിട്ടിയത് സാധാരണക്കാരായ ഞങ്ങൾക്ക് sirnte ക്ലാസ്സ് എത്ര upakaramanennu പറയാൻ വാക്കുകളില്ല
@diviyak.k8036
@diviyak.k8036 6 месяцев назад
എൻ്റെ അനിയനും veettukarkkum sirne എത്ര ishttanno....😊അവൻ ഒരു divasam sirne കാണാൻ varanamennu പറയുന്നുണ്ട്.. അച്ഛൻ്റെ മരണശേഷം partime ജോലിക്ക് പോയ അവൻ പഠിച്ചത്..ഞ്നും sirnte ക്ലാസ്സ് കഴിഞ്ഞ ldc prelims thott follow cheyynd
@rasheenabeegam9300
@rasheenabeegam9300 6 месяцев назад
​@@diviyak.k8036അനിയൻ തീർച്ചയായും സാറിനെ കാണാൻ പോവേണ്ടതുണ്ട്, സാറിനു കൊടുക്കാൻ പറ്റുന്ന ഏറ്റവും നല്ല ഒരു ഗിഫ്റ്റ് അതായിരിക്കും, ഒരു രൂപ പോലും വാങ്ങാതെ നമുക്ക് വേണ്ടി ആദ്യാനിക്കുന്ന സാറിനു വേണ്ടി അത്രയെങ്കിലും ചെയ്യണം.
@sreeidukki9951
@sreeidukki9951 6 месяцев назад
Varasham with date , nalla discussion class thanks ❤
@priyamol1039
@priyamol1039 6 месяцев назад
Sir. Classukal. Ellam. Kanonnund❤❤❤nannaye. Padikum,👍👍👍
@subharajmb7151
@subharajmb7151 6 месяцев назад
very helpful class thank you
@sijimolsijimolkc4042
@sijimolsijimolkc4042 6 месяцев назад
Valare nalla class aanu sir. Classukal nirtharuth please
@svmedia4449
@svmedia4449 6 месяцев назад
ക്ലാസ്സ്‌ ഉപകാരപ്രതമാണ്
@archaremani7939
@archaremani7939 6 месяцев назад
Sir, class nallathaanu. Kelkkunnu. Iniyum kettukondirikkum. Class nirthalle.
@aswanigovindkp8766
@aswanigovindkp8766 6 месяцев назад
Nalla classaayirunu Thank you sir 🙏🙏🙏
@aswalal7740
@aswalal7740 6 месяцев назад
Sir good class. THANK YOU ALL
@shamnashameer285
@shamnashameer285 6 месяцев назад
Super class. Thank you sir
Далее
73rd  Amendment  | ഭരണഘടന |  The final  lap
21:47