Friends....Akhil Sir നെ follow ചെയ്താൽ അതൊരു നഷ്ടമാവില്ല..തീർച്ചയായും ജീവിതത്തിൽ ഉപകാരപ്പെടും... ഏതു സാധാരണക്കാരനും മനസ്സിലാവുന്ന വിധമുള്ള അവതരണം... ലോജിക്കുകൾ പറഞ്ഞു തന്നു എളുപ്പത്തിൽ ഉത്തരത്തിലേക്ക് എത്തുന്ന വിധം ലളിതമായ ക്ലാസ്സ്.. നന്ദി... Akhil Sir ❤
5 മടങ്ങു ആകാൻ 30 വർഷം. 9 മടങ്ങു ആകാൻ എത്ര വർഷം എന്നാണ് ചോദ്യം 1000 രൂപ ബാങ്കിൽ ഇട്ടു എന്ന് കരുതുക. 5 മടങ്ങു ആകണമെങ്കിൽ 4000 രൂപ പാലിശ ലഭിക്കണം. അപ്പോൾ 1000 രൂപ മുതലും ചേർത്ത് 5000 രൂപ ആകുകയും 5 മടങ്ങു ആകുകയും ചെയ്യും. അപ്പോൾ 4000 പാലിശ കിട്ടാൻ 30 വർഷം. അപ്പോൾ 8000 പലിശ കിട്ടാൻ 60 വർഷം 8000 പലിശ കിട്ടിയാൽ 1000 മുതലും ചേർത്ത് 9000 അതായത് 1000 ന്റെ 9 മടങ്ങു. അപ്പോൾ 9 മടങ്ങു ആകാൻ 60 വർഷം. ഇനി ഡൌട്ട് ചോദിക്കു
@@ASEASYMATHS etinu simple way und last Yr l ninnu onnu kurach yrimod gunikuka. That means 8 into 5. Eth simple instrst l compound l anel 2 nta power edukkanam tanne unna yr ennitt a powerl ullathum yr koode gunikuka
കൊള്ളാം. എളുപ്പവഴിയിൽ ചെറിയൊരു കാര്യം കൂടിയുണ്ട്. ആദ്യം തന്നേക്കുന്ന വർഷം ഇരട്ടി അല്ലെങ്കിൽ രണ്ടു മടങ്ങു എന്നായിരിക്കണം. ഇരട്ടിയാകാൻ 30 വർഷം എന്നായിരുന്നു ചോദ്യത്തിൽ എങ്കിലും രണ്ടാമത്ത വർഷത്തിൽ നിന്നും ഒന്ന് കുറച്ചു് ഗുണിച്ചാൽ മതി. ഗണിക്കേണ്ടത് 30 നെയും ആണ്. അങ്ങനെ എങ്കിൽ ആണെങ്കിൽ പോലും ഉത്തരം 8× 5 എന്നല്ല 8× 30 എന്നാണ്. ഇനി താങ്കൾ പറഞ്ഞ 40 നമുക്ക് ഉത്തരം ആക്കാം. ചോദ്യം ഇങ്ങനെ ആകണം. സാധാരണ പലിശയിൽ ഒരു തുക ഇരട്ടിയാകാൻ 5 വർഷം എടുത്തു. എങ്കിൽ 9 മടങ്ങു ആകാൻ എത്ര വർഷം? Ans: 9ഇൽ നിന്നും ഒന്ന് കുറച്ചു 5 നെ ഗുണിച്ചാൽ മതി. 40 കിട്ടും ദയവായി type 5 ഇൽ എഴുതിയ ചോദ്യവും മുകളിലെ ചോദ്യവും തമ്മിലുള്ള difference മനസിലാക്കുക. എളുപ്പവഴി സൂക്ഷിച്ചു പഠിക്കുക.