@@milanmanoj3449 aaa model pottitherikkan karanam battery Design moshamayirunnu . Aa battery compartment battery sizeinekal kurach cheruthayirunnu ath karanam athinte electrodes short aayi . Athinu shesham avar undakkia phonesinte batteryku strict quality test nadatharund. So no problem
ദുരന്തങ്ങളെ..... എല്ലാ samsung ഉം പൊട്ടി തെറിക്കില്ല ഇതിൽ പുള്ളി പറഞ്ഞത് പണ്ട് ഇറങ്ങിയപ്പോൾ ഫ്ലോപ്പ് ആയി പോയ samsung galaxy note 7 ന്റെ കാര്യം ആണ് അല്ലാതെ എല്ലാ samsaung phn നെയും mention ചെയ്തില്ല
30/08/2021 aaanu njan ningude video aadhyamayi kaaanunnath..eppo ee nimisham vare enne entertainment cheyyichath thangalude creativity and ideas saho onnum parayanilla...superb
One plus Nord 2 ഇപ്പോഴാണ് പൊട്ടി തെറിച്ചത് എങ്കിലും മച്ചാൻ ഇതൊക്കെ നേരത്തെ തന്നെ മുൻകൂട്ടി പറഞ്ഞതാണ്.... That's Shaz brilliance.... മച്ചാനെ ഇങ്ങൾ പൊളിക്ക്...
ഞാനും നിങ്ങളുടെ വീഡിയോ ഈ അടുത്ത കാലത്ത് ആണ് കണ്ട് തുടങ്ങിയത് presentation pwoli ആണ് നിങ്ങൾ നല്ലൊരു നടൻ ആണ് bro..ഒരു actor ആകാൻ ഉള്ള quality ഉണ്ട്.. best of luck bro😍😍😍
My day was soo so bad. Ith kandu sathyam parayalo happy ayi. Esply Nokia appachante entry😂.. Really missing nokia phones.. Korech update akki pidicha pullik easy ayt keri varavnathaley ullu.. ❤️
Oppo Realme ku 33w alla monuse 65w vare und and vivo 125w prototype vare irakki athinu shesha OnePlus 65w varunath.One plus in that time 30w.Warp charging is copy of oppo's vooc charging.Vooc is invented by oppo.