Тёмный

Psychology Class-1/Introduction to Psychology/വളരെ എളുപ്പത്തിൽ മനസിലാക്കാം... 

audio PSC
Подписаться 193 тыс.
Просмотров 448 тыс.
50% 1

.Psychology Class-1/Introduction to Psychology/വളരെ എളുപ്പത്തിൽ മനസിലാക്കാം...
കൂടുതൽ സൈക്കോളജി ക്ലാസുകൾ
• K TET EXAM PSYCHOLOGY ...
#ktet #audiopsc #lpupteacher #ktetpsychologyquestions #introductiontopsychology
#ktetpsychologymalayalam
🔹🔹🔸🔹🔹🔸🔸🔹🔹🔸🔹🔸🔹🔸🔹
🔴K TET EXAM പൊതു വിവരങ്ങൾ
• K TET
🔸🔸🔹🔹🔸🔸🔹🔸🔹🔸🔹🔸🔹🔸🔹
🔵K TET Psychologist, Quotes
• Psychologist &Quotes
🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸
⚫Psychology mocktest
• Psychology mocktest
🔸🔸🔹🔸🔹🔸🔹🔹🔸🔸🔹🔸🔹🔸🔹
🔵Psychology topic wise class
• Psychology class
🔸🔸🔹🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸
🔴KTET PSYCHOLOGY Previous questions
• KTET PSYCHOLOGY Previo...
🔸🔸🔹🔹🔸🔹🔸🔹🔸🔹🔸🔸🔹🔸🔹
⚫KTET SCIENCE Previous Questions
• K TET SCIENCE PREVIOUS...
🔸🔸🔹🔹🔸🔹🔸🔹🔸🔹🔸🔹🔹🔸🔸
🔴KTET MALAYALAM Previous Questions
• K TET malayalam PREVIO...
🔸🔸🔸🔹🔸🔹🔸🔹🔸🔹🔹🔸🔹🔸🔹
🔘KTET ENGLISH Previous Questions
• KTET ENGLISH PREVIOUS ...
🔸🔸🔹🔸🔹🔸🔹🔸🔹🔸🔹🔺🔸🔹🔸
⚫KTET SOCIAL SCIENCE Previous Questions
• K TET SOCIAL SCIENCE P...
🔸🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔹🔸
🔵KTET EVS Previous Questions3
• KTET Cat1 evs Previous...
🔸🔸🔹🔹🔸🔹🔸🔹🔸🔹🔸🔹🔹🔸🔹
🔴K TET MATHS Previous Questions
• KTET maths previous Q...
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
◾◾◾◾◾◾◾◾◾◾◾◾◾◾
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
K TET MATHS TOPIC WISE CLASS
🔶Numbers(സംഖ്യകൾ)
• Playlist
🔷Fractions(ഭിന്നസംഖ്യകൾ)
• Playlist
🔶Test of divisibility
(നിശ്ശേഷ ഹരണം)
• Playlist
🔷Direction Test
(ദിശാവബോധം)
• Playlist
🔺Square and Square roots
(വർഗ്ഗവും വർഗ്ഗമൂലവും)
• Playlist
🔷Work.and time
(പ്രവർത്തി സമയം)
• Playlist
🔶Arithmetic Progressions
(സമാന്തര ശ്രെണികൾ)
• Playlist
🔺Average(ശരാശരി)
• Playlist
🔷Time and distance
(സമയം ദൂരം വേഗത)
• Playlist
🔺Train Problem/Time and distance
• Playlist
🔷 Percentage (ശതമാനം)
• Playlist
🔶Profit and Loss
(ലാഭവും നഷ്ടവും)
• Playlist
🔷Simple.and Compound Interest
(സാധാരണ പലിശ,കൂട്ടു പലിശ)
• Playlist
🔻Ratio Proportion
(അംശബന്ധം,അനുപാതം)
• Playlist
🔺Geometry🔸🔹
(ഘനരൂപങ്ങൾ)
• Playlist
💠💠💠💠💠💠💠💠💠💠💠💠💠💠💠
SCERT TEXTBOOK QUESTIONS
CLASS 5-7
• SCERT TEXT BOOK (CLASS...
CLASS 8-10
• (CLASS 8-10)SCERT TEXT...
🔶🔴🔷 LPST/UPST INTERVIEW
• INTERVIEW SERIES
audio PSC
-Come,Lets learn together
മറ്റുള്ളവരിലേക്കും ഷെയർ ചെയ്ത് എത്തിക്കൂ....😊😊
audio PSC
Lets learn together.,
Lets crack LDC
follow me.🛵.....
🔉facebook / audio-psc-lets-learn-t...
🔉insta...
/ sa_r_a_th___
🔉telegram
t.me/audioPSC
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
For more
Contact us
apsarath9995@gmail.com
For any kind of promotions(books,guides,apps, Institutions,etc)
apsarath9995@gmail.com
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
ഇഷ്ടമായാൽ share ചെയ്യണേ....
Thanks for watching....
◾◾◾◾◾◾◾◾◾◾◾◾◾◾◾
This content is #Copyrighted to audio PSC
. Any unauthorized reproduction,
redistribution or re-upload is strictly prohibited. Legal
action will be taken against those who violate the
copyright of the same.

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 881   
@audioPSC
@audioPSC Год назад
🍁🍁🍁 PDF available 🍁🍁🍁 പ്രിയപ്പെട്ട അധ്യാപകരെ.... KTET Category 1,2,3,4 /LPST UPST പരീക്ഷയിൽ വളരെ പ്രാധാന്യമുള്ള ഭാഗമാണ് സൈക്കോളജി. സൈക്കോളജിയിലെ വിവിധ ഭാഗങ്ങൾ പഠിക്കുന്നതോടൊപ്പം പരമാവധി മുൻ വർഷ/മാതൃക ചോദ്യങ്ങൾ കൂടെ പരിശീലിക്കുന്നതിലൂടെ മാത്രമേ ആ ഭാഗം വ്യക്തമായി മനസ്സിൽ ഉറപ്പിക്കാൻ കഴിയൂ.... അതിനു സഹായിക്കുന്ന pdf Materials ആണ് ഇത്. മലയാളം മീഡിയം ,ഇംഗ്ലീഷ് മീഡിയം എന്നിങ്ങനെ രണ്ടു തരത്തിൽ ലഭ്യമാണ്. ആവശ്യം ഉളളവർ 9037276771 എന്ന നമ്പറിൽ WhatsApp Messege ചെയ്യുക...
@SreevlogSreenanda
@SreevlogSreenanda Год назад
Mashe,, enikku psychologyyude 58 class Mataram kittinnullu.athenha
@rajir5704
@rajir5704 Год назад
Ktet category 2 social science books
@nayanaanoop1937
@nayanaanoop1937 Год назад
Venam
@libinjaisin-tn7kv
@libinjaisin-tn7kv 11 месяцев назад
Sir pdf
@elizabathjoseph49
@elizabathjoseph49 11 месяцев назад
Venam
@swapnat.a4113
@swapnat.a4113 2 года назад
മാഷേ, കെ ടെറ്റിൻ്റെ ഒറിജിനൽ സർട്ടിഫിക്കറ്റ് കിട്ടി. വാക്കിലൊതുക്കാൻ കഴിയാത്ത നന്ദിയുണ്ട്. ചുറുചുറുക്കോടെ ക്ലാസ്സെടുത്ത് മുന്നോട്ടു പോകാൻ ദൈവം അനുഗ്രഹിക്കട്ടെ
@ashifaansar8702
@ashifaansar8702 Год назад
Qualification KTET exam nu
@deepthi.k.psanoop9614
@deepthi.k.psanoop9614 Год назад
Hi mam enganeyaanu examnupadikendathu ...9 varsham ayi ezhuthunnu eniyumpasayilla
@haseenahaseena-ci5cz
@haseenahaseena-ci5cz Год назад
എങ്ങനെ കിട്ടിയത്. അവിടെ പോയി അനേഷിക്കണോ... ഇങ്ക് kittiyilla
@aiswaryaaj7780
@aiswaryaaj7780 Год назад
​@@deepthi.k.psanoop9614 previois year ques solve cheythu padiku. plus psychology concept manasilaaki padikanam. Ktet 2 anel edhanuo subject adhinte scert padikaa. ktet 3 anel edhano subject adhi oru Set level il nokanam. bcz epo category 3 subject area question standard koodunnund. NET preparation oke ullorki simple ayirikim.
@suryarajan9820
@suryarajan9820 5 месяцев назад
Hi
@swaradevu7867
@swaradevu7867 9 месяцев назад
Greek word - psyche(soul) logos (science) Science of soul -aristotle and plato Science of mind -cante Science of conciousness-william wundt and william james Science of behavior-j b watson Woodworth's words
@bijinashiju4541
@bijinashiju4541 3 года назад
Sir nte class kandond ktet cat 1 100 മാർക്കുണ്ട്. Ini sir nte classil തന്നെ viswasich LPSA ക്കു padikkan theerumanichu 👍thank youuuu sir
@sreerag2621
@sreerag2621 Год назад
ഞങ്ങടെ ടീച്ചർ എ ടുക്കുന്നതിനേക്കൾ എത്രയോ മനോഹരമായി മനസ്സിലാവുന്നു.thanks alot😊
@shininvalappil7767
@shininvalappil7767 Год назад
Mashe..watched all 75 classes of ktet playlist and prepared notes ..ktet 2,3 categories and Set exam qualify cheythu b.ed last sem padikumbo thanne..only because of your classes mashe..Dont know how to thank you..hridayathil ninnum nanni parayatte🌿☺️ Ps:- Aadyathe classinte thazhe thanne ee comment ittath mashinte class kanan thudangunna aalukal kanan vendiyan.. continue your preparation with these classes..100% urappan qualify cheyyum..athrak simplified and accurate classes aan.All thanks to sharath mash☺️
@annasam5553
@annasam5553 Год назад
Thank you for your feedback...vere playlists refer cheytho...
@shininvalappil7767
@shininvalappil7767 Год назад
@@annasam5553 No.. thoroughly focused on these classes only..This is more than enough to qualify 🤗
@bijithabijitharamesh2518
@bijithabijitharamesh2518 11 месяцев назад
Ktet4 75 class kanano please reply
@gopika7704
@gopika7704 3 месяца назад
Helo ktet 3 ee vedios okke padicha mathiya ith lp up ennalle ezhuyheekane
@audioPSC
@audioPSC 2 месяца назад
Congrats.....❤ And thanks
@babusherly5735
@babusherly5735 3 года назад
Super ക്ലാസ്സ്‌ സർ സാറിനെവിശ്വസിച്ചു മുന്നോട്ടു പോകാൻ തീരുമാനിച്ചു. വിജയം ഉറപ്പായിരിക്കും
@audioPSC
@audioPSC 3 года назад
🤗🤗🙏
@sansosinu515
@sansosinu515 3 года назад
Super class
@maneeshp1152
@maneeshp1152 2 года назад
ഞാനും
@varshas1401
@varshas1401 2 года назад
Njnanum mashae🙏
@remyarajt8489
@remyarajt8489 2 года назад
Njanum ..🥰🥰🥰🥰🥰
@karishmadhanesh6501
@karishmadhanesh6501 2 года назад
മാഷിന്റെ ക്ലാസ്സ്‌ നന്നായി മനസ്സിലാവുന്നുണ്ട് ഇങ്ങനെ തന്നെ മുന്നോട്ട് പോവു.... 🤝ഞാനും ഉണ്ട് കൂടെ പഠിക്കാൻ 🥰☺️
@rishujunu547
@rishujunu547 Год назад
Ba. Psychology aano
@midhunam.h4290
@midhunam.h4290 Год назад
ഈ ചാനലിലെ ക്ലാസ്സ്‌ മാത്രം കണ്ടു. എനിക്ക് ktet കാറ്റഗറി 1 and 2 കിട്ടി. വളരെ അധികം നന്ദി ഉണ്ട്. 🙏🏻
@suryarajan9820
@suryarajan9820 5 месяцев назад
Ithil psychology mathralle ullu. Bakki subjects entha cheyya
@midhunam.h4290
@midhunam.h4290 2 месяца назад
@@suryarajan9820 syllabusil പറഞ്ഞിരിക്കുന്ന topics യൂട്യൂബിൽ സെർച്ച്‌ ചെയ്താൽ അതിന്റെ ക്ലാസുകൾ മറ്റേതെങ്കിലും channel ഇട്ടതു കാണും. അത് നോക്കി notes prepare ചെയ്തു പഠിച്ചു revision ചെയ്താൽ മതി. അങ്ങനെയാണ് ഞാൻ പഠിച്ചത്. 😃
@midhunam.h4290
@midhunam.h4290 2 месяца назад
@@suryarajan9820 ഒരു നല്ല previous year question Bank വാങ്ങുക. അതും നല്ല helpful ആണ്
@muhsinamoideen9837
@muhsinamoideen9837 13 дней назад
Ktet qualified with your classes only.. Thankyou sir❤
@jayaseelank5105
@jayaseelank5105 3 года назад
ബാധമണ്ഡലം ആയീ sir എഴുതിയപ്പോൾ 😄😄😄😄, sr ഞാൻ ഒരു സ്റ്റുഡന്റ് ആയാണ് ക്ലാസ്സ്‌ കേൾക്കുന്നത്, ഇന്ന് മുതൽ ഒപ്പം ഞാനും ഉണ്ട്, അടുത്ത lpsa എനിക്ക് നേടി എടുക്കണം, ktet കിട്ടാൻ sr ടെ ക്ലാസ്സ്‌ വളരെയധികം സഹായിച്ചു 🙏🙏🙏🙏
@audioPSC
@audioPSC 2 месяца назад
അന്ന് ബോധം , ബാധയായി....
@albinalex956
@albinalex956 3 года назад
Nalla class anu sir. Njan sirnte class follow cheythanu padicchathu. 97 markundu. Thank u.
@remishak4560
@remishak4560 2 года назад
വളരെ നല്ല ക്ലാസ്സ്‌ ആണ്, മറ്റു വിഷയങ്ങൾ കൂടി ഉൾപ്പെടുത്തിയിരുന്നെങ്കിൽ നന്നായേനെ.
@anushaardra6645
@anushaardra6645 3 года назад
ചെറിയ ഒരു തോൽവി സംഭവിച്ചു 4 മാർക്കിന്..... പക്ഷെ കിട്ടിയ മാർക്കിന് നന്ദി sirnod മാത്രമേ പറയാനുള്ളു.... ഒത്തിരി നന്ദി 👍👍😍😍 ഇനിയും പഠിക്കാൻ sir പ്രചോദനം ആണ്.... ഇന്നുമുതൽ പഠിച്ചു വീണ്ടും മുന്നേറാൻ ശ്രമിക്കുന്നു,... 😍😍
@audioPSC
@audioPSC 3 года назад
അടുത്ത പരീക്ഷക്ക് 40 മാർക്ക് അധികം വാങ്ങി ജയിക്കും....💪💪👏👏👏
@sangeethabiju9139
@sangeethabiju9139 3 года назад
Enikku 82 ullu....entha ini cheya
@RahulRahul-v1l6q
@RahulRahul-v1l6q Год назад
എനിക്കും 4മാർക്കിന്‌ പോയി 😒
@sharikav3
@sharikav3 2 года назад
Started preparing with your class sir. Excellent classes. Thank you.
@ksnishamol3301
@ksnishamol3301 3 года назад
Hi sir കാത്തിരുന്ന വീഡിയോ aanu.
@audioPSC
@audioPSC 3 года назад
🤗🙏
@jazasinnovations149
@jazasinnovations149 3 года назад
മാഷേ... നല്ല ക്ലാസ്സ്‌ ആയിരുന്നു 👍👍thank you... ഇന്ന് മുതൽ ഞാനും നിങ്ങടെ ഒപ്പം കൂടുന്നു അടുത്ത lp ക്കു വേണ്ടി..
@remyarajt8489
@remyarajt8489 2 года назад
Super class Anu sir..first time kanukayanu..ee vettam exam kittum anik urapund.confidence und...Nalla effort adukunund..online class ayitum ..@ orupad thanks
@rajimr3037
@rajimr3037 3 года назад
Sir LPUP classes koodi eduthal nannairikkum..sirintea classes valarea useful aane🙏
@mumthaskk2959
@mumthaskk2959 3 года назад
Thankyou sir...👍👍 ക്ലാസിനു Waiting ആയിരുന്നു.... 😊😊
@ayshasidheer1107
@ayshasidheer1107 3 года назад
Sir inte classukal ellarum kaanu.. Very useful.. 3rd time ktet ezhuthi ippo enik qualified aavan kazhinjiu.. 👍👍 Thanku soo much sir
@sangeethabiju9139
@sangeethabiju9139 3 года назад
Enikku 82 ullu...enthu cheyum....maths onnum ariyilla.....adutha tet Kitan entha oru vazhi
@fasiashru762
@fasiashru762 5 месяцев назад
K tet psychology 26 mark ഉണ്ടായിരുന്നു...സർ ൻ്റ ക്ലാസ്സ് സൂപ്പർ ആണ്.. നോട്ട് full എഴുതി.....ഇനി up എക്സാമിന് veendum റിവിഷൻ ചെയ്യുകയാണു..... ടെൻഷൻ ഉണ്ട്..but psychology പ്രതീക്ഷ മുഴുവൻ sir l ആണ്
@shaimamathew4537
@shaimamathew4537 2 года назад
Super Sir .വളരെ വ്യക്തമായി മനസിലാക്കാൻ സാധിച്ചു. thank you Sir.
@joshnarajeev3825
@joshnarajeev3825 2 года назад
Excellent class Sir.Started to follow your class. Thank you so much
@seejojose1532
@seejojose1532 3 года назад
Super class 👏🏻👏🏻ഞാൻ sir ന്റെ class സ്ഥിരമായി കഴിഞ്ഞ tet examinu prepare ചെയ്യാൻ വേണ്ടി കണ്ടിരുന്നു. വളരെ useful ആയിരുന്നു. Thats for. My. Son. എല്ലാ ക്ലാസും not എഴുതിയെടുത്തു അവനു കൊടുത്തു. അവൻ അത് നോക്കി prepare ചെയ്തു.around 100marks kittum sir് സ്പെഷ്യൽ thanks. This was his 5th attempt. So eniku പറയാനുള്ളത് sir ന്റെക്ലാസ് കൃത്യമായി കണ്ട് preparation നടത്തിയാൽ എല്ലാ കുട്ടികൾക്കും tet clear ചെയ്യാം.. 👍
@audioPSC
@audioPSC 3 года назад
വളരെ സന്തോഷം🤗🤗
@audioPSC
@audioPSC 3 года назад
പ്രിയപ്പെട്ട അദ്ധ്യാപക സുഹൃത്തുക്കളെ...🤗 നമ്മുടെ ക്ലാസ് കണ്ടു അഭിപ്രായങ്ങൾ അറിയിക്കുന്നതിൽ സന്തോഷം. ആരും SIR(സർ) എന്ന പദം ഉപയോഗിക്കരുതെ.... പകരം ആവശ്യമെങ്കിൽ പേര്/മാഷ്/ടീച്ചർ തുടങ്ങിയ പദങ്ങൾ ഉപയോഗിക്കാൻ ശ്രദ്ധിക്കണേ...😍 With all respect SarathKumar Nareekamvally audioPSC
@jannuuzkitchen3742
@jannuuzkitchen3742 2 года назад
Payyannur kanayintadthulla nareekamvalliyano
@sabithapbala636
@sabithapbala636 3 года назад
ഞാനും തുടങ്ങുന്നു സൈക്കോളജി കുറെ വർഷമായി മറന്ന താണ് സാറിന് ഒരു പാട് നന്ദി🤲🤲🤲🌹🌹🌹❤️ നല്ല തുടക്കം തന്നതിന്
@audioPSC
@audioPSC 3 года назад
👏👏👏
@nishithanishitha5196
@nishithanishitha5196 2 года назад
വളരെ നല്ല ക്ലാസ്സ്‌ ആണ് മാഷേ. Thank you mashe
@raseenacp1570
@raseenacp1570 3 года назад
Super class.മാഷിന്റെ ക്ലാസ് കണ്ടത് കൊണ്ട് എനിക്ക് Cat 1 കിട്ടി. എല്ലാവരും ക്ലാസ് കാണൂ..... Ktet കിട്ടിയിരിക്കും. നന്ദി സാർ, പറയാൻ വാക്കുകളില്ല
@jayalekshmilekshmi3117
@jayalekshmilekshmi3117 6 месяцев назад
സാർ നേരിട്ടൊന്നു സംസാരിക്കണം എന്നുണ്ട് എനിക്ക് ഈ പ്രാവിശ്യം ktet കിട്ടി സാറിന്റെ ക്ലാസ്സ്‌ ഒരു പാട് ഉപകാരപ്പെട്ടു പറഞ്ഞറിയിക്കാൻ പറ്റാത്ത നന്ദി ഉണ്ട് ഒരുപാടു നന്ദി മാഷേ ഒരുപാടു നന്ദി ❤
@audioPSC
@audioPSC 2 месяца назад
തീർച്ചയായും.....🥰
@rejithaswathy6401
@rejithaswathy6401 3 года назад
മാഷിന്റെ ക്ലാസ്സ്‌ കണ്ടു ktet 1 നു 101 മാർക്ക്‌ ഉണ്ട്. Lp up exam nu veda subject കൾ കൂടി ക്ലാസുകൾ പ്രദീക്ഷിക്കുന്നു. 🙏🙏🙏
@aboot7157
@aboot7157 2 года назад
Eee classukal mathram aano follow cheydhy...enganen okke padiche...onn parayavoo ..plz🥲
@saifusworld3363
@saifusworld3363 Год назад
Njan inn first. Tq. Njan sub chaithu
@sabnavillanrahman5171
@sabnavillanrahman5171 3 месяца назад
Enik k tet kittiyadh sir nte clss kettadh kondaan. Thank you sir💐💐💐
@harithanair6338
@harithanair6338 3 года назад
Daily class venom sir.....upload cheyunayhinu oru tym vekuvanel nallatharnne🤗 athude onnu parajirunel upakaramayirunne
@audioPSC
@audioPSC 3 года назад
7PM
@nijanair1421
@nijanair1421 3 года назад
@@audioPSC thank u
@libyyoshua6679
@libyyoshua6679 3 года назад
@@audioPSC Thanq👍
@anvarnajufamimolanvarnajuf930
@anvarnajufamimolanvarnajuf930 3 года назад
Thank uu sir.. Psychology syllabus anusarichulla cls tharuoo sirr.. Nannaay manassilaakkaan kazhiyunnund sir nte cls..😊
@audioPSC
@audioPSC 3 года назад
തീർച്ചയായും
@njangalenaadu7195
@njangalenaadu7195 2 года назад
സൂപ്പർ ക്ലാസ്സാണ് മാഷേ, നല്ല വണ്ണം മനസ്സിലാവുന്നുണ്ട് 👍👍👍👍
@aswathykrishnadas3085
@aswathykrishnadas3085 Год назад
Sir njan Upsa student anu. Ennanu first time sirnte class kanunath. Very usefulayi thoni.Simple class anu. Ellam clear ayi manasilakunu. Thank you sir.Eni ennum kaanum👍
@rabithaansar321
@rabithaansar321 Год назад
മാഷേ... Nca examin ഈ ക്ലാസുകൾ വളരെ ഉപകാരപ്പെട്ടു.... വളരെ നന്ദി.....
@audioPSC
@audioPSC Год назад
സന്തോഷം
@nishanthpc6804
@nishanthpc6804 3 года назад
Sir class continues tharumo lp up sir nde class follow chyyan theerumanichu good class god bless you sir🙏
@Sanushaa26
@Sanushaa26 Год назад
Lp up kittyo
@thahsin_binth_ali4058
@thahsin_binth_ali4058 2 года назад
Class start from 3:12
@feminakp6457
@feminakp6457 2 года назад
മാഷിന്റെ ക്ലാസ്സ് നന്നായിട്ട് മനസിലാവുന്നുണ്ട്...super👍🏻👍🏻👍🏻
@audioPSC
@audioPSC 2 года назад
🤗🤗🙏
@biyatijo491
@biyatijo491 7 месяцев назад
Sir nte class കൂടിയാണ് എനിക്ക് ടെറ്റ് കിട്ടിയത്.ഒത്തിരി നന്ദി ഉണ്ട്......
@soumyamysore8289
@soumyamysore8289 Год назад
Sir k tet category 2 kitty vere oru videoyum njan kandittilla. thank you soooo much nd God bless you
@aiswaryaprasad4322
@aiswaryaprasad4322 Год назад
Thank you sir I qualified ktet category 2 I watch your psychology class and ktet questions, 20 marks in psychology
@hima9829
@hima9829 2 года назад
ഈ lp mlp ലിസ്റ്റ് ഞാൻ ഇല്ല 51Mark ഉണ്ടാരുന്നു ഒരുപാട് വിഷമിച്ചു എവിടെയോ വിധി മാറി. ഇന്ന് മുതൽ ഞാൻ സ്റ്റാർട്ട്‌ ചെയ്യുവാ ഈ വിധി യുടെ മുമ്പിൽ തോക്കാൻ anik മനസില്ല അടുത്ത lp എന്റെ ലക്ഷ്യം
@abhilashantony6377
@abhilashantony6377 2 года назад
🥰Thank u very much മാഷേ, എനിക്കും കിട്ടി k tet മാഷിന്റെ ക്ലാസുകളാണ് എനിക്ക് വഴി കാട്ടി ആയത്
@audioPSC
@audioPSC 2 года назад
Congrats👏👏👏🌿
@athirarajeevan4510
@athirarajeevan4510 3 года назад
Thank you mashea . Kurach dhivasam vedio elathayapo tension ayi. Sir cls thudagulean vijarichit😊
@audioPSC
@audioPSC 3 года назад
തിരക്ക് ആയി🤗
@athirarajeevan4510
@athirarajeevan4510 3 года назад
Ooo😊
@jyothyajjoy1916
@jyothyajjoy1916 Год назад
അടിപൊളി ക്ലാസ്സ്‌ 🥰🥰....... നന്നായി മനസ്സിലാകുന്നുണ്ട്
@athiraabhi7956
@athiraabhi7956 6 месяцев назад
Lp up physco k ket pole കൂടുതൽ ആഴത്തിൽ പഠിക്കാൻ ഇല്ല... Lp up previous Question nokkiyal ariyam.. സാറിന്റെ ക്ലാസ്സ്‌ നന്നായി നോക്കിയിട്ട് previous question cheyithal pinn phycho. Nokkada.. ♥️ sir കാരണം ആണ് ഞാൻktet pass ayyath...♥️
@abithasudheer997
@abithasudheer997 Год назад
Sir first sir nu orupad thanks. Enikk k tet kitti. First attempt ayirunnu. Sir inte classes matramanu kandath. God bless u sir.
@HPN2019
@HPN2019 2 года назад
Planning to clear ktet now. I had no idea about it. Mashe ur vediis helped a lot . Following ur classes nw. Its very helpful. Thank you so much
@jessyjansam
@jessyjansam Год назад
Thankyou somuch,nigale class maathraa njhan kandirunnadhu enikku kitti
@shaizshaizu1999
@shaizshaizu1999 2 года назад
നന്നായി മനസ്സിലാകുന്നുണ്ട് sirnte ക്ലാസ്സ് .thankyou sir
@lishaanoop560
@lishaanoop560 Год назад
Sir, കഴിഞ്ഞ exam 2 മാർക്കിന്‌ പോയി, ആദ്യമായി എഴുതിയ ktet ആയിരുന്നു, വീണ്ടും പഠിക്കാൻ തുടങ്ങ, not കയ്യിലുണ്ട് ക്ലാസ്സ്‌ കണ്ട് exam അറ്റൻഡ് ചെയ്തു പഠിക്കും, ഈ പ്രാവശ്യം കിട്ടിയ മതിയായിരുന്നു ,
@nadirakkdots6394
@nadirakkdots6394 3 года назад
എന്തായാലും sir ന്റെ class ഫോളോ ചെയ്യാൻ തീരുമാനിച്ചു... നന്നായി മനസ്സിലാവുന്നുണ്ട്... class കഴിയുമ്പോഴേക്കും അത് മനസ്സിൽ പതിയും... 👍👍പിന്നെ നോട്സ് ഒന്ന് just വായിച്ചാൽ മാത്രം മതി
@audioPSC
@audioPSC 3 года назад
🤗🤗🙏
@neethinapariyan2126
@neethinapariyan2126 3 года назад
Tnku sir.ella clasum mudangathe kaanarundu.athinde result ktet kitum urapaytundu.105 mark undu ansr key vannapol orupad sandhosham🙏🙏🙏
@audioPSC
@audioPSC 3 года назад
Congrats👏👏👏
@hakeemg863
@hakeemg863 3 года назад
super class.next classinayi katthirikkunnu
@lishaanoop560
@lishaanoop560 2 года назад
ക്ലാസ്സ്‌ നന്നായി മനസ്സിലാവുന്നുണ്ട് സർ
@jishageorge2103
@jishageorge2103 3 года назад
Sir nthu konda General category karku 90 markum, baki ullabrku 82 varunnathumm Ella pillerum orupole.alle..
@audioPSC
@audioPSC 3 года назад
ഭരണ ഘടന നിഷ്കര്ഷിക്കുന്ന ചില മാനദണ്ഡങ്ങൾ അനുസരിച്ച്
@shabanashareef8364
@shabanashareef8364 2 года назад
ഹലോ മാഷേ ഇന്ന് ആണ് നിങ്ങളുടെ ചാനൽ എന്റെ ശ്രദ്ധയിൽപ്പെട്ടത്. ഇന്നുമുതൽ താങ്കളുടെ ചാനൽ ഫോളോ ചെയ്യുന്നുണ്ട്.എനിക്ക് k tet നേടിയെടുക്കണം എന്ന് അതിയായ ആഗ്രഹമുണ്ട്. അതുകൊണ്ട് എല്ലാ ക്ലാസും നിത്യം അപ്‌ലോഡ് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു
@krmushroom6351
@krmushroom6351 3 года назад
Thank you sir...lp..up..mattu subject kalum pathukke tharaney
@aswathiam1582
@aswathiam1582 2 года назад
Very good presentation sir... Thank you👏👏
@jishasohanjisha8865
@jishasohanjisha8865 2 года назад
ഞാൻ ഇന്ന് ആണ് മാഷിന്റെ ക്ലാസ്സ്‌ കണ്ടത്.വൈകി പോയി. Super class
@thasneemjamsheer5626
@thasneemjamsheer5626 3 года назад
Super class sir 👍..pettennu thanne next class upload cheyyane
@audioPSC
@audioPSC 3 года назад
Sure
@pscsimpletips8302
@pscsimpletips8302 8 месяцев назад
Sir nte class mathram kettan njan psychology padich ktet ezhudhiyadh cirttificate kitti thankyou sir
@rudrapadham3228
@rudrapadham3228 2 года назад
Sir nte class 2 days kandu... Passayi 83 mark...... Thank you...
@aishwaryabsabu8687
@aishwaryabsabu8687 10 месяцев назад
Sirinte previous yr question clss kandal mathiyo pshychology pass avan?
@ambilipalakkal7316
@ambilipalakkal7316 3 года назад
Sir innathe cls nannayitund.......vegum mansilakkan kazhiyund
@audioPSC
@audioPSC 3 года назад
🤗🤗🙏
@shilgybiju751
@shilgybiju751 3 года назад
വളരെ നല്ല ക്ലാസ്സായിരുന്നു. God bless u
@ponnusdreamworld9710
@ponnusdreamworld9710 2 года назад
Superb class മാഷേ thanks 4 ur effort👍
@onlyforyou6577
@onlyforyou6577 3 года назад
Hi sir ktet ansrkey noki 98 mark und thank u so much sir . Sir lp up k oru telgrm channl thudngi adil exa m idanenanu ende abhiprayam😍
@audioPSC
@audioPSC 3 года назад
Congrats👏👏👏
@onlyforyou6577
@onlyforyou6577 3 года назад
@@audioPSC thank u sir
@shynitaj7282
@shynitaj7282 2 года назад
ഹലോ മാഷേ super class ആണ്... ഇ പ്രാവശ്യം എനിക്ക് tet കിട്ടും... എനിക്ക് സാറിന്റെ ക്ലാസ്സിൽ ഇരിക്കുമ്പോൾ തന്നെ ഒരു വിശ്വാസം തോന്നുന്നു.... Thanku മാഷേ...
@audioPSC
@audioPSC 2 года назад
👏👏👏👏👏
@ajmalsaluajmalsalu6260
@ajmalsaluajmalsalu6260 11 месяцев назад
മാഷേ ഞാൻ ഇപ്പം ktet cat 3എഴുതാൻ പോവുകയാണ്, മാഷിന്റെ ക്ലാസ്സ്‌ എനിക്കും വിജയിക്കാനുള്ള വഴിയാക്കിത്തരട്ടെ
@jisharatheesh2865
@jisharatheesh2865 10 месяцев назад
Cat 3 il psychology english il alle
@FidaYoosuf
@FidaYoosuf 6 месяцев назад
Thankyou sir k tet 2 n 3 qualified in first attempt Your class helped me
@mhdnoorudheen1131
@mhdnoorudheen1131 9 месяцев назад
ഒരുപാട് നന്ദി ഉണ്ട് 🥺😍... നിങ്ങളുടെ ക്ലാസ്സ്‌ ആണ് എനിക്ക് k t et കിട്ടി 🙏😍
@manjushav4487
@manjushav4487 2 года назад
Maashe...njan new student aan,eniki ktet enthayalum next time kittanam..adhin vendi padikyan theyaar aayi..kore kore theranj theranj maashnte class ethi...kettapol clear aayit manasilavund
@rocks3741
@rocks3741 3 года назад
👍👍👍👍super sir... Ella subjectinte classum undakuo ithupole
@audioPSC
@audioPSC 3 года назад
ഇല്ല
@pownmaryasha7299
@pownmaryasha7299 3 года назад
Thank you sir, sir kuda munottu pogan thermanichu pl send videos daily
@sufijasaleem182
@sufijasaleem182 Месяц назад
Got ktet 2 and 3,thank you sir🤍
@iqbalmdr8128
@iqbalmdr8128 4 месяца назад
Ente k.tet full credit mashinaan 💯💯 Thank u from the bottom of my heart❤
@Variety_media2837
@Variety_media2837 2 года назад
മഷേ ക്ലാസ് easy ആയി പറഞ്ഞുതരുന്നതിന് thanks.
@radhikamithun5484
@radhikamithun5484 3 года назад
Thank you sir... Njanum start cheythu🙏
@ryanalmiyarijoy1403
@ryanalmiyarijoy1403 3 года назад
Mashe, ethintekoode social, science thudangia subjectsum syllabus anusarichu start cheyyo, cat 3 kku vendi🙏🙏🙏
@fathimas5689
@fathimas5689 3 года назад
cat 3 psychology Sanas edu tips il start cheythitund ..nalla classa...like this class ..maths pedagogy undenna miss paranjath
@vijayamr4246
@vijayamr4246 3 года назад
Thank you sir.. Class nannaitunde sir.. Njn pass aayapo ellarum enod chodhichu coaching nu poittu ano ktet pass aayathu ennu.. Eghane anu padichathu ennu.. Njn sir nte classine kurichu paranju.. Sirnte ella classum ente frnds nu share cheyyathu koduthu.. Thank you sir.. Sir nte class anu ktet pass aavan sadhichathu.. Thank you sir.. 🙏🙏
@audioPSC
@audioPSC 3 года назад
ആശംസകൾ👏👏👏👏 വളരെ സന്തോഷം...🙏🙏🤗
@vijayamr4246
@vijayamr4246 3 года назад
@@audioPSC Thank you sir...
@onattukararecipes2447
@onattukararecipes2447 3 года назад
Thank you sir Njan follow cheyunnundu
@ajinjames9077
@ajinjames9077 3 года назад
Waiting ആയിരുന്നു. Thanks
@audioPSC
@audioPSC 3 года назад
🤗🙏🙏
@husnakv
@husnakv 5 месяцев назад
മാഷേ. നിങ്ങളെ ക്ലാസ് കേട്ടാണ് ഞാൻ k tet eyuthiye.psycology yil full markum kitty
@nadirakkdots6394
@nadirakkdots6394 3 года назад
തീർച്ചയായും sir ന്റെ class ലാസ്റ്റ് ഒരു രണ്ടാഴ്ച മുൻപാണ് കണ്ടു നോട്ട് എഴുതി തുടങ്ങിയത്.... but അതു വളരെ ഉപകാരമായിരുന്നു... അതിൽ നിന്നും തന്നെ ഒരു 10 mrk സ്കോർ ചെയ്യാൻ കഴിഞ്ഞു.... എന്തായാലും ഇത്തവണ ktet കിട്ടിയില്ല... നെക്സ്റ്റ് ടൈം...
@audioPSC
@audioPSC 3 года назад
അടുത്ത തവണ👏👏👏👏
@soumyaks3145
@soumyaks3145 3 месяца назад
Enikkum original certificate kitteetto mashe oru pad thanks🙏🙏🙏
@lincyrlj4267
@lincyrlj4267 6 месяцев назад
Very good class. Thank you very much മാഷേ..
@sageersubair7883
@sageersubair7883 3 года назад
Thank you Sir.. Good class.. Daily class idane..
@audioPSC
@audioPSC 3 года назад
തീർച്ചയായും
@prejithhmt5353
@prejithhmt5353 3 года назад
Obc cat 3 79 marks..Sir nte class exam n adipicha kandu thudangiyath, very useful and effective classes,ath konda ethre mark kittiyath.B.ed pass ayit 10 years kazhijatha touch onum ellayirunu reference onum kayil ellayirunu so anay poley ullavark orupad help ane.Thank you for the effort and plz continue the classes for daily. Next time we💪.
@audioPSC
@audioPSC 3 года назад
തീർച്ചയായും....👏👏👏👏
@priyamanohar8677
@priyamanohar8677 2 года назад
Super
@anushaaneesh1218
@anushaaneesh1218 7 месяцев назад
Sir nte prev qstn vedio enik ktet 3 passavan orupad upakarichu..thank sir..ini prep for upsa
@Star_plus_sukanya_arun
@Star_plus_sukanya_arun Год назад
മാഷേ ഞാൻ ktet cat4 ആണ് എഴുതുന്നത് അതിനു ഇനിക്ക്. പേടിക്കണ്ട സൈക്കോളജിക്കൽ ക്ലാസ്സ്‌ ഇതല്ലേ... നോട്ട് എല്ലാം ക്ലാസ്സ്‌ നോക്കി ഉണ്ടാക്കി പഠിച്ചു കൊണ്ടിരിക്കുന്നു. അതുകൊണ്ടാ ചോദിക്കുന്നത് പറഞ്ഞു തരു
@vineethaunnikrishnan15
@vineethaunnikrishnan15 2 года назад
Super class,,,,. CAT 3 NS anu nokkunnath...
@audioPSC
@audioPSC 2 года назад
👏👏👏🤗
@manjumariya210
@manjumariya210 2 года назад
last time category 2 um 3 um ezhuthi.category 2 101 mark kiti.but..category 3 ku 89 mark aipoi.sir nte classes anu njan follow cheithath.nalla order il anu class pokunnath.thank u so much🙏
@audioPSC
@audioPSC 2 года назад
🤗🤗🌱🌱👏👏👏👏
@prajinaa7636
@prajinaa7636 3 года назад
സർ ക്ലാസ്സ്‌ morning വച്ചാൽ ഉപകാരം ആയിരുന്നു
@annabinoy675
@annabinoy675 3 года назад
നല്ല ക്ലാസ്സ്‌ ആയിരുന്നു... Thank you sir. 🙏🏻🙏🏻
@mauryavlogs3036
@mauryavlogs3036 3 года назад
നല്ല ക്ലാസ്സ്‌ ആയിരുന്നു. മാഷിനെ വിശ്വാസിച്ചു മുന്നോട്ട് പോകുന്നു
@devoteefoodie5959
@devoteefoodie5959 Год назад
Enganundarunn exam
@ashlya5890
@ashlya5890 Год назад
ഹലോ, എനിക്കും ktet കിട്ടി, ഒത്തിരി താങ്ക്സ് ❣️
@anjanacr1582
@anjanacr1582 6 месяцев назад
Thanks for audio psc..... qualified ktet 2 &3❤
Далее