നിങ്ങളുടെ സ്കൂളിൽ വരുന്ന അമ്മ ഇതിൽ ഏതാ?? 😅😅😅😅😅 Story&Direction:Lakshmy Sanju Camera&Editing&Music:Akhil v Devan Casting:Lakshmy, vishnu, Ashik, Parvathy mani Mail id:sanju1madhu@gmail.com
ന്റെ പ്രോഗ്രസ്സ് card ഒപ്പ് ഇടാൻ വന്നിട്ട് ബാക്കി ഉള്ളവരുടെ mark nokit എന്റെ പ്രോഗ്രസ്സ് card sign ചെയ്യാൻ മറന്നു പോയ എന്റെ പൊന്നമ്മച്ചി 😂😂😂 അതൊക്കെ ഒരു കാലം
3:10 പറഞ്ഞത് വളരെ കറക്റ്റ് ആണ്.. ഈ ഇല്ലാത്ത കാശും മുടക്കി സ്കൂളിൽ വിടും എന്നിട്ട് മീറ്റിംഗ് ചെല്ലുമ്പോൾ പറയും.. വീട്ടിൽ ഇരുത്തി നല്ലോണം പറഞ്ഞു കൊടുക്കാൻ എന്നാ പിന്നെ സ്കൂളിൽ വിടുന്നത് എന്തിനാ