ക്രി സ്തീയ ഭക്തി ഗാനങ്ങളിൽ ഉയർന്ന നിലവാരത്തിലെത്തി നിൽക്കുന്ന ഈ ഗാനത്തിന്റെ അണിയറ ശിൽപികൾക്ക് അഭിനന്ദനങ്ങൾ ഈ സുന്ദര ഗാനം ഞങ്ങളും പാടി സ്തുതിക്കേണ്ടുന്നതിനായി ഇതിന്റെ ഓറിജിനൽ കരോക്കെ കൂടി ഇട്ടു തരുമോ പ്ലീസ്
വയലിൻ ജേക്കബ് ഈശോയുടെ അടുത്ത് ഉണ്ടാകും..സംഗീതം അദ്ദേഹത്തിൻ്റെ ആണ്...ഒരുപാട് കാലം മുമ്പ് അപ്പൻ്റെ നിത്യ സമ്മാനത്തിന് ആയി പോയി...മറക്കാൻ പറ്റില്ല ഈ പാട്ട്...
pilgrim communication is the real owner of this album,annokke ivar oru album irakkunath nokki irikkum.jaco ettante padam aannu adhhyam coverill nokkunnne undel album hit aannu.