ഞ്ഞാൻ ടുത്തിറയുടെ പട്ടികൾ കേട്ടുതുടങ്ങിയിട്ട് അധികം കാലമായില്ല കെട്ടപ്പോൾ മുതൽ വളരെ അനുഗ്രഹീതയാണെന്നു മനസ്സിലായി. ഇവരുടെ ശബ്ദത്തിൽ ശ്രുതി, ലയം, ഭാവം എല്ലാമുണ്ട്. ശബ്ദ നിയന്ത്രണ സമർദ്ധ്യം അപാരം ഒത്തിരി ഒത്തിരി കാലം ഈ ദിദ്ധി ഇതേപോലെ നിലനിൽക്കട്ടെ അഭിനന്ദനങ്ങൾ 🙏
അക്ഷരങ്ങളുടെ പ്രൗൺസിയേഷൻ തെറ്റാണു.. കടിച്ചു പിടിച്ചാണ് പാടുന്നത്... എന്തിനാണ് ഈ നല്ല പാട്ടുകൾ നശിപ്പിക്കുന്നത്.. അതിനു കയ്യടിക്കാൻ കുറെ ആളുകൾ..ഓർക്കസ്ട്രാ കാർക്ക് ഒന്ന് പറഞ്ഞൂടെ...