Тёмный

Pulsar 220F 2018 Full Malayalam Review|അറിയേണ്ടതെല്ലാം 

Mr Motor Vault
Подписаться 236 тыс.
Просмотров 98 тыс.
50% 1

For enquiry mob:
80864 63256
സബ്സ്ക്രൈബ് ചെയ്യുക ഇഷ്ട്ടപെട്ടാൽ

Опубликовано:

 

20 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 387   
@edgevfxstudio2182
@edgevfxstudio2182 5 лет назад
ഞാന്‍ ഒരു വണ്ടി എടുക്കാൻ തീരുമാനിച്ച സമയം, ഞാന്‍ ഒരു family man ആണ് splender മുതൽ Duke വരെ എന്റെ കൂട്ടുകാർ പറഞ്ഞു, അവർ പറഞ്ഞ എല്ലാ ബൈക്കും ഞാന്‍ ഓടിച്ചു നോക്കി pulsar 180 വരെ, ഈ സമയം എനിക്ക് 220 ഇഷ്ട്ടം അല്ല കാരണം എന്റെ അനുജന്‍ 220 ഭ്രാന്താ ആണ് അത് കാരണം അവനു ലൈഫിലെ പലതു നഷ്ടമായി, അവസാനം അവന്‍ ഒരു 2018 മോഡൽ 220 സ്വന്തമാക്കി ഒരു ദിവസം അവന്റെ ബൈക്ക് ഞാൻ ഓടിച്ചു മറ്റൊരു ബൈക്കും തരാത്ത ഒരു ഡ്രൈവിങ് സുഖം എനിക്ക് കിട്ടി. 6 മാസം കഴിഞ്ഞപ്പോ ഞാനും വാങ്ങി അതേ മോഡല്‍, അതേ കളർ, ടോപ്പ് gear ഇട്ടു payumbozhum എന്റെ ജീവന്‍ എന്റെ കയ്യില്‍ തന്നെ ഉണ്ട് എന്ന ഉറപ്പ് ഉണ്ട് എനിക്ക്, ആർക്കെങ്കിലും ഉറപ്പ് parayan കഴിയുമോ......... ഞാന്‍ എന്റെ ബൈക്ക് ഓടിക്കുന്ന സമയം അപകട ത്തെ പേടിക്കുന്ന ല്ല എന്ന് (പറയും) ജയിക്കാന്‍ വേണ്ടി, മൈലേജ്, power, സേഫ്റ്റി, balance എല്ലാം therunna vera വണ്ടി ഇല്ല
@trexasurayt5024
@trexasurayt5024 4 года назад
Estam alangi poo
@techyrideexplorer6704
@techyrideexplorer6704 4 года назад
220 uyirr.. Vere ellam..my..
@kunjikkamedia1235
@kunjikkamedia1235 6 лет назад
ചങ്കല്ല ചങ്കിടിപ്പാ ഈ വണ്ടി😘😘
@zareen3874
@zareen3874 6 лет назад
തെറി ഒന്നുമില്ല. എല്ലാം കറക്ട് കാര്യമാണ് പറഞ്ഞത്. എഞ്ചിനിൽ പ്രൊഡ്യൂസ് ചെയ്യുന്ന പവ്വർ നഷ്ടമാകാതെ വീലുകളിൽ എത്തിക്കുന്ന കാര്യത്തിൽ മുൻപന്തിയിൽ ആണ് 220 F.
@MOTORVAULT
@MOTORVAULT 6 лет назад
+Blue Whale 😍
@shabeershasha5834
@shabeershasha5834 5 лет назад
220 . 180 ഉബയോഗിച്ചവർ വേറെ വണ്ടി ഉബയോഗിക്കില്ല 99%
@remeshkumar2821
@remeshkumar2821 5 лет назад
Sathiyam
@mohammednaseer4855
@mohammednaseer4855 4 года назад
njn ente 180 koduth 220f edukaan povaanu
@sijiltcr
@sijiltcr 6 лет назад
എനിക്കി r15 ഉണ്ടായിരുന്നു അതുകൊടുത്താണ് ഞാൻ 220 എടുത്തത് എനിക്കി 220 ആണ് ഇഷ്ട്ടം ആയത്
@deepakms5597
@deepakms5597 6 лет назад
SIJIL SHIV TRICHUR Very poor... Don't tell to anyone...
@vishnuvijayan4127
@vishnuvijayan4127 6 лет назад
SIJIL SHIV TRICHUR Yes bro 220best
@vishnuayyappan6992
@vishnuayyappan6992 6 лет назад
Pinnella
@ajmalfawazajmal187
@ajmalfawazajmal187 6 лет назад
K
@ajmalfawazajmal187
@ajmalfawazajmal187 6 лет назад
SIJIL SHIV TRICHUR M
@niha2745
@niha2745 5 лет назад
മച്ചാനെ 220 എന്നു വെച്ചാൽ നെജിനുളിലെ തീ യാ.......... 😍😍 ഇവനെ വേണമെങ്കിൽ ജിന്ന് (jinn) എന്നും വിളിക്കാം.......... My favourite bike is always 220
@anoopanu7507
@anoopanu7507 5 лет назад
Hii
@sunnyanto5886
@sunnyanto5886 6 лет назад
220 is always 220 bro.. 10 years riding experience. still, legend ...
@roaringgamer685
@roaringgamer685 6 лет назад
Enta 1st vandi 180 ayierune athu kaziju 220f aduthu eppo oru 15 days ayi kanum rs aduthu paksha 220 oru vera levela
@MOTORVAULT
@MOTORVAULT 6 лет назад
+bike fans Legendary bike
@anzuma6215
@anzuma6215 6 лет назад
bike fans 200 😍 lover good bike 👍
@anzuma6215
@anzuma6215 6 лет назад
And good video..
@albinaustin4081
@albinaustin4081 6 лет назад
പൊളിച്ചു 220F
@akshaymdas2825
@akshaymdas2825 6 лет назад
Ethreyun naal use cheythath vech Bajaj company engane und ? Njn new 220 edukkan plan und ! But engine reliability engane und ? Maintenance !!?? Aake oru tension aan bro Pls help !
@shamrazshami2655
@shamrazshami2655 6 лет назад
ഈ 220 യുടെ റൈഡ് ഹാൻലിങ്ങ് ആണ് എറ്റവും അടിപൊളിയായി തോന്നുന്നത്. എങ്ങനെ പറന്നാലും രണ്ടു വീലിൽ ബ്രേക്കിങ്ങ് ഭദ്രമായി നിന്നോളും.
@jothish7222
@jothish7222 5 лет назад
Sathyam
@akhilkunjumon4684
@akhilkunjumon4684 6 лет назад
Sherikum value for money tane anu man.ae mirror madaki vechu varunad kandal adaru look taneya,adu vere oru bike kitilla
@MOTORVAULT
@MOTORVAULT 6 лет назад
+akhil kunjumon Yes
@ElectronicMechanic
@ElectronicMechanic 6 лет назад
Athe
@Shyamfakkeerkollam7890
@Shyamfakkeerkollam7890 6 лет назад
എന്റെ favrate ബൈക്ക്...220...
@niyasvp8030
@niyasvp8030 6 лет назад
എന്റെയും 💪💪✌✌✌✌❤❤❤😍😍😍
@jojokkd558
@jojokkd558 5 лет назад
Entayum
@adarsh8224
@adarsh8224 6 лет назад
പാവങ്ങളുടെ 220😘😘😘😘
@bijocjohney8157
@bijocjohney8157 5 лет назад
എന്റെ 220 2013 modal ആണ് വണ്ടി എപ്പോഴ 67000 km ayi ഇതു വരെ ഒരു ബ്രോബലവും ഉണ്ടായിട്ടില്ല ലുക്ക്‌ ഇന്റെ കാര്യത്തിൽ new 220 ആണ് പൊളി but പവർ അത് ഓൾഡ് 220 ആണ് മോനെ നോ രെക്ഷ എനിക്ക് 9ആം ക്ലാസ്സ്‌ il വെച്ച് കിട്ടിയതാ 220 my dream
@Easy_Sale_Properties2020
@Easy_Sale_Properties2020 6 лет назад
കുറേ കാലങ്ങളായി ഒരു മാറ്റവുമില്ലാതെ നിൽക്കുന്നത് തന്നെയാണ് വണ്ടിയുടെ ഹൈലൈറ്റ്, ലുക്ക്‌ മാറ്റിയിരുന്നേൽ ഒരു പക്ഷേ അതോടു കൂടി 220 പ്രൊഡക്ഷൻ തന്നെ നിർത്തേണ്ടി വന്നേനെ, ഈ സെഗ്മെന്റിൽ ഈ priseൽ ഇതാണ് best ബൈക്ക് , abs കൂടെ ഒണ്ടായിരുന്നേൽ ഈ വണ്ടി പൊളിച്ചടുക്കിയേനെ
@9747048223
@9747048223 6 лет назад
ഇൻലെറ്റ് വാൽവ് രണ്ടെണ്ണം ഉണ്ടായിരുന്നെങ്കിൽ ഡ്യുക്കോ ns, ഇവയൊന്നും പെർഫോമൻസിൽ 220f ന്റെ ഏഴയലക്കത്തു വരില്ലായിരുന്നു...
@anoopv6586
@anoopv6586 6 лет назад
pulsar 220.one of the mass looking bike
@vishnuprasannan020
@vishnuprasannan020 6 лет назад
Ente vandi 220 aanu 2016 model. Ippol 22000 km ayyi. Ithu vere eniku chainum socketum marendi vannittilla. Njan mathrame athu odikarollu. My favourite bike aanu 220😍😍😘😘😘😘😘
@MOTORVAULT
@MOTORVAULT 6 лет назад
+vishnu prasannan😎😍
@mansoorali2649
@mansoorali2649 6 лет назад
Bro 500km aakumbol chain lube cheythal chaininum socketinum onnum complaint varilla correct servisum oil changum cheythal vandi puliyanu
@vishnuprasannan020
@vishnuprasannan020 6 лет назад
@@mansoorali2649 athoke correct ayyittu njan cheyundu bro. 1000km vechu chain lube cheyunundu. Serviceum correct ayyittu cheyundu
@mansoorali2649
@mansoorali2649 6 лет назад
500km aakumbol cheyyanam 1000km aakan nilkanda panikittum pettennu shoketinu. Pani varum
@vysakhc5885
@vysakhc5885 5 лет назад
Bro..yamaha honda oke vechu nokumbo gear box tight undo?
@Diljith000
@Diljith000 6 лет назад
Pavangalude super bike😘😘
@aseem.a4981
@aseem.a4981 6 лет назад
എ ബി എസ് കൂടി വന്നാൽ തകർക്കും
@MOTORVAULT
@MOTORVAULT 6 лет назад
+അസീം ASEEM. A Porikum
@Shyamfakkeerkollam7890
@Shyamfakkeerkollam7890 6 лет назад
അതൊക്കെ ഉടനെ ഇനി വരും
@nihasniya2140
@nihasniya2140 6 лет назад
Abs athinta avasyamilla bro break oru rekshayum ella
@safassasu701
@safassasu701 5 лет назад
220 എനിക് ജീവനാണ് ഒരുപാട് ഓടിച്ചിട്ടുണ്ട് But ഇതു വരെ ഒന്ന് സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല.in sha allha വൈകാതെ സ്വന്തമാക്കും ഞാനും ഒരു 220
@sidhiqueaa9515
@sidhiqueaa9515 3 года назад
Milege power riding comfort. Top end . Fuel capacity . Sports tourer 220 uyir My bs3 220 ❤️
@nihasniya2140
@nihasniya2140 6 лет назад
Jnan pulsur 220f blue aanu eduthathu kidilan perfomance nalla mailage kittanund break oru rekshayumilla pinna sound pazhaya 220 apekshichu vityasam thonnanund vandi handil pinna nammuda controlil kittum ellam kondum so powerfull
@MOTORVAULT
@MOTORVAULT 6 лет назад
+nihas niya 😍
@roaringgamer685
@roaringgamer685 6 лет назад
Enikke bayakara ishttam anu 220f oru rakshayum illa vandi
@MOTORVAULT
@MOTORVAULT 6 лет назад
+bike fans India kare 100il patharathe payaan padipicha bike
@binnythomas4727
@binnythomas4727 6 лет назад
long ride nu engane und bro
@nihasniya2140
@nihasniya2140 6 лет назад
Nice anu long drive anu best anu jn daily 100 km drive cheyyunnatha adipoli bro oru rekshayum ella
@roaringgamer685
@roaringgamer685 6 лет назад
Bro oru kozappam illa odika oka enthu sugam anu ariyamo.bro njn eppo rs aduthu paksha 220 vera levela
@darkknightthrottler2973
@darkknightthrottler2973 5 лет назад
Mono shock ഇല്ലാത്തത് ഒരു പോരാഴ്മയായി തോന്നിയത് എനിക്ക് മാത്രമാണോ
@akshaimichu6724
@akshaimichu6724 6 лет назад
chankalla chankidipp anu mone 220f njan 5 yr ayi use chayyunnu.. i love my 220..
@shibiaju8231
@shibiaju8231 5 лет назад
Nte dream bike annu സ്വന്തം ആക്കാൻ പോവന്നു 2019 abs
@elegancemakeoverstudio9501
@elegancemakeoverstudio9501 5 лет назад
തെറ്റു ഒന്നും ഇല്ല അന്യായ പവർ ഡെലിവറി ആണ് ഈ 220 ടെ ഏറ്റവും വല്യ പ്രീതേകത 147 vere njn ride cheythittund oru shivering oo onnum illa pinne petten chavittiparich ponam ennu thonniyal athum pattum sudden pickup und Enik ns ne kkal ishta pettathath 220 aanu kaaranam long ride inu 220 de riding position aanu super pinne oru 50-65 speed maintain cheyyuvaanengil 40 il purath mileage um kittum Chain socket onnum angane povilla maryadak gear maariyal mathi pinne 500 km koodumbol onn chain sevice cheyyanam njn 19700 aanu chain socket maariyath
@vibinvijayan4134
@vibinvijayan4134 6 лет назад
220 vere level anu❤❤✌
@SivaPrasad-ck9mv
@SivaPrasad-ck9mv 6 лет назад
Abs കുടി വേണ്ടമായിരുന്ന്.... എന്നാൽ വണ്ടി വേറെ level ആകുമായിരുന്നു........ പിന്നെ പറയാനുള്ളത് വണ്ടി oilcool മാറ്റി NSസിൽ വരുന്നത് ആകാമായിരുന്നു..... വേറെ ഒന്നും തന്നെ മോശമായി പറയാൻ ഇല്ല.... I Love you 220f.....
@bibinbabu5409
@bibinbabu5409 6 лет назад
Njan puthiya 220 test ride cheythu, but power ilum, front kit ilum, sound ilum vathyasamundenu thonnunnu, puthiyathum pazhayathum odichu nokkiya aarelum undel cmmnt plz..
@blackmafia1776
@blackmafia1776 5 лет назад
ഇതിന് self കംപ്ലയിന്റ് ആകാറുണ്ടോ. ആയാൽ എന്ത് ചെയ്യും വണ്ടി സ്റ്റാർട്ട്‌ ചെയ്യാൻ
@abhin.p7596
@abhin.p7596 6 лет назад
Adh enikk ishtayi "theriyayitto " Endha Adhinte Aavasyam iyal ellavarkkum upakaaram alle cheyyunnadh tnq so much Plz do next vdo
@MOTORVAULT
@MOTORVAULT 6 лет назад
Tnx brthr😍😘
@abhiey
@abhiey 6 лет назад
220😙
@videorider9656
@videorider9656 6 лет назад
My favorite
@thenithin9999
@thenithin9999 6 лет назад
CLOCK ഇല്ലാത്തത് വലിയ കഷ്ടമാണ്....
@joekv2381
@joekv2381 6 лет назад
2019*ll 220 will be discontinued , ABS illathathanu anu karanam. But it is always a Legend ♡
@NooBsGaming7733
@NooBsGaming7733 4 года назад
Machane next time video edukumbo emi koodi paranja nannayirunu
@blackmafia1776
@blackmafia1776 5 лет назад
തെറിയായിട്ട് പറയാൻ മോശം കാര്യമൊന്നും പറഞ്ഞില്ല. Good
@praveenprasannan9029
@praveenprasannan9029 6 лет назад
kollam bro nannayittund iniyum ithu pole puthiya review pratheekshikkunnu .
@santhoshsk7663
@santhoshsk7663 5 лет назад
പെരുത്ത മൊഹബത്താണ് ഈ ജിന്നിനോട്.. 220f 💖💖💖
@amalsudayan1270
@amalsudayan1270 6 лет назад
Old Pulsar 220f automatic off indicator
@vysakhc5885
@vysakhc5885 5 лет назад
220 gear box tight anennu kettu..ithu 2019 modelil solve chythitundo?engine reliability and refinement engne undu new modelil?
@alizzzvlogz2848
@alizzzvlogz2848 4 года назад
മുത്ത് മണിയെ എന്തിന് തെറി പറയണം നിന്നെ നേരിൽ കാണുവാണ് എങ്കി കെട്ടി പിടിച്ചു ഒരു ഉമ്മ തന്നേനെ 😁മുത്തേ 220 എന്റെ കയ്യിൽ ഇല്ല എങ്കിലും 220 യോട് ഇല്ല പ്രണയം അത് ഒരു വല്ലാത്ത പ്രണയം ആണ് ഞാനും ഒരു ദിവസം ഇവനെ സ്വന്തമാകും ജീവിതത്തിൽ ഏറ്റവും കൂടുതൽ ആഗ്രഹിച്ച ഒരേ ഒരു കാര്യം അത് 220 എടുക്കണം എന്നാണ് 💕😍😍🥰😘😘😘😘😘
@sonygeorge8818
@sonygeorge8818 5 лет назад
എനിക്ക് 29000km ആയി ചെയിൻ ഇത് വരെ മാറ്റിയിട്ടില്ല വണ്ടി എടുത്തിട്ട് 4വർഷം ആയി നോ കംപ്ലയിന്റ് കിടു ആണ് 220
@debin83
@debin83 5 лет назад
long 8 years with me.. 185300 km still good. milage 45 km/ltr
@ridergirl7093
@ridergirl7093 6 лет назад
നന്നായിട്ടുണ്ട്.. 😍😍😍
@sherin9644
@sherin9644 5 лет назад
Nalla avatharanamaanu.. Nannayittundu saho...
@dq6791
@dq6791 6 лет назад
Ith down payment etreyanu Masam ETRa adakendi varum Njn ith vare vandi eduthitilla bro ath kond chothikuvanu Ipo oru showroomil chennal bike edukkanayit enthoke proof kodukkanam Etra daysil vandi kittum namukk (Tharish)
@blue_devil_4686
@blue_devil_4686 6 лет назад
Njan edukkan pokuva 220. കുഞ്ഞുനാൾ മുതൽ മോഹിച്ച വണ്ടി
@MOTORVAULT
@MOTORVAULT 6 лет назад
+Hari Krishnan Congo brthr
@blue_devil_4686
@blue_devil_4686 6 лет назад
താങ്ക്സ്
@mufnasmc7817
@mufnasmc7817 6 лет назад
220 Namalee mwthann 😍😍😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@sharun5912
@sharun5912 5 лет назад
Monoshockum ,. Liquid cooling system um ,front kit kurach cheruthakki
@bimalsuresh8672
@bimalsuresh8672 5 лет назад
നല്ല റീവ്യൂ..ഉപകാരപ്രദം...എടുക്കാൻ പോവ...
@sibyarackalunni3786
@sibyarackalunni3786 6 лет назад
Polikk muthe nammaund kude by Bike lover
@sreehariskuttusssbindhu8265
@sreehariskuttusssbindhu8265 5 лет назад
ചേട്ടാ പുതിയ pulsar220f ഇറങ്ങി യോ .......... 2019 മോഡൽ
@bipinramesh5221
@bipinramesh5221 6 лет назад
Usful video bro..... expecting more 2😘😍
@petsforus4540
@petsforus4540 6 лет назад
ഡാധാരണക്കാരന്റെ റിവ്യൂ,, മുറിയിൻഗ്ളീഷ് പറഞ്ഞു വെറുപ്പിചില്ലല്ലോ.. good
@MOTORVAULT
@MOTORVAULT 6 лет назад
Tnx aliyaa
@anoopanu7507
@anoopanu7507 5 лет назад
Cheyin spokkat egane meeting cheyum bro vere onnum kondalla najn innane eduthathu 2nd vandi 2015 modal
@naseenasee547
@naseenasee547 6 лет назад
Enikk 220f inte soundum lookum okke enikk ishtaman
@sarathsarath1096
@sarathsarath1096 6 лет назад
Nammalum manasinothu paayum super bika 2-20 f Bro poli video tqzz
@riyasmonriyas3362
@riyasmonriyas3362 6 лет назад
220 my fvrt . eallam konddum munbil 220
@kuttytiger9257
@kuttytiger9257 6 лет назад
എനിയ്ക്ക് 220 edukknm ennund.. ബട്ട്‌ എല്ലാരും paryunnu.. നല്ല maintanance ആണ്.. kit vibration und.. Ennokke.. Ennalum njn 220 thanne ishdapedunni... New 220 engnind.. Prblm. Ntlm undl reply plz
@NAFYEAY
@NAFYEAY 6 лет назад
Kaaryaaayt eduth parayaan aaa kit vibration maatrea ullooo bro oru minus point. Milage nte kaaryathilum performance nte kaaryathilum ushaar aaahnn... Oru 12000 km aaayi nte vandi... Ippzum oru 38-40 okke milage und..... Pinne chain correct lube cheyth maintain cheythaaal sprocket um last cheyyum...
@ElectronicMechanic
@ElectronicMechanic 6 лет назад
Ente 220 2016 model anu ithuvare no issue value for money correct anu njan first chain sporket 45000 anu mariyathu lube onnum cheyyarilla only sun flower or palm oil
@jibipaappy6110
@jibipaappy6110 6 лет назад
Oru prblavum illa
@biker9374
@biker9374 6 лет назад
I'm owns a 2012 model 220.....no problems yet....still roars like a Lion
@vishnushaju247
@vishnushaju247 6 лет назад
Bro elathinum oro kuravugal undagum, 220 poliyanu performance inte karyathil avan chadhikyila, Milage um Ente 2015 model aanu 26000 km odi ipolum 50 milage kittunund,nala performance um
@aravind_cherpulassery
@aravind_cherpulassery 5 лет назад
ഞാനും എടുക്കും 220 അതിന് ഉള്ള ഒരുക്കത്തിലാണ്.
@sanjaysajeev2445
@sanjaysajeev2445 5 лет назад
Tire eatha vandi ke showroomil ninne kityane?
@jameesh1235
@jameesh1235 6 лет назад
220 news new 2018 best amazing bike
@vishnuvijayan4127
@vishnuvijayan4127 6 лет назад
I like 220f.. best
@sooraj8215
@sooraj8215 6 лет назад
ബ്രോ 220f ആണോ rs200ആണോ ഒരു ഈടുനിൽക്കുന്ന നല്ല വണ്ടി
@akhilvenugopalofficial9690
@akhilvenugopalofficial9690 5 лет назад
Nte bike 220 F Anu my best partner
@vishnuvijayan6172
@vishnuvijayan6172 5 лет назад
2019 മോഡൽ ഇറങ്ങുമ്പോൾ ഒരു റിവ്യൂ ഇടാമോ
@musthafakuttiyil2614
@musthafakuttiyil2614 6 лет назад
Value for money bike aan 220
@smalltownboy8388
@smalltownboy8388 5 лет назад
Bro nte frndinte vandi citiyil 35, high way 40-42 milage tarunnund
@noufalpanmana4757
@noufalpanmana4757 2 года назад
Ore oru legend♥️😘
@cinemaclub203
@cinemaclub203 6 лет назад
I LOVE MY 220 😍😍😍😍😘😘
@remeshkumar2821
@remeshkumar2821 5 лет назад
Vere level vandi anu machane..........
@shootergaming9238
@shootergaming9238 6 лет назад
Supper anu machane 220F
@bijoyappuzzz3903
@bijoyappuzzz3903 6 лет назад
Pinne bro 220 correct ayi maintance cheyyuvane powli a-ha
@subinpunalur1752
@subinpunalur1752 5 лет назад
Centre stand pani tharaullee..?
@sandrarajeev4056
@sandrarajeev4056 6 лет назад
എന്റെയിലും 220F AANU IRUNATHU ACIDENT AYAPO SHOWROOMIL THIRICHU KODUTHU 220 VERE LEVANU ILOVE THEMM
@funfunfunfunvijith9373
@funfunfunfunvijith9373 6 лет назад
My bike bike also pulser 220 bike super performance
@hareeshs8167
@hareeshs8167 6 лет назад
2019 il iragune 250ye patti oru vdo cheyvo
@mithunmanoharan76
@mithunmanoharan76 6 лет назад
220 or ns200 which is better
@manujoseernakulamkaaran4417
@manujoseernakulamkaaran4417 5 лет назад
Mileage 50/55 👌
@anoopanu7507
@anoopanu7507 5 лет назад
Najn eduthu enthegilum kuzhappam undo bto
@suhailpv3364
@suhailpv3364 6 лет назад
Next review etha??
@vishnuvijayan4127
@vishnuvijayan4127 6 лет назад
Heavy look 220 f..
@HARMIN-h1u
@HARMIN-h1u 6 лет назад
എന്തിനാ തെറി പറയുന്നത് കറക്റ്റ് കാര്യമല്ലേ പറഞ്ഞത് എന്റെ വണ്ടിയും 220 ആണ്
@amalraj4241
@amalraj4241 6 лет назад
Polichu Muthe
@rahulks6876
@rahulks6876 6 лет назад
220 suppar
@jithinvm3686
@jithinvm3686 5 лет назад
super presentation
@anandkannan9906
@anandkannan9906 6 лет назад
220F Super bike
@rajeshmr3464
@rajeshmr3464 6 лет назад
220 is supper
@saidalisaidali8586
@saidalisaidali8586 6 лет назад
Etta commentil 220 കുറിച്ച് paryan back alowyi കുറച്ച് വലുപ്പം akkanam
@sandheepb1319
@sandheepb1319 3 года назад
Secan pulsar 220 ethraya vila🙄
@bijuvijayan4141
@bijuvijayan4141 6 лет назад
Ollla kariyam parayalo pulsar 220 bike eadukunnavarkayi nalla meintenve varunnund 2 varsham kazhiyumbol muthal eannalum oru spaner kece undel nammalk thannne tediakan kazhiyum vandi oru reshayum illa ketto karanam pavapettavantte panachakan pulsar 220f dtsi
@arunarjun3615
@arunarjun3615 6 лет назад
The Fastest Indian 😍
@jithinvm3686
@jithinvm3686 5 лет назад
220 awesome bike. 220 bike Vera level anu
@jfreet
@jfreet 6 лет назад
enik valareyadikam ishtapetta vandi
@roaringgamer685
@roaringgamer685 6 лет назад
njn eppo use chayune bike rs anu paksha oru 220 kudi adukanam anu und karanam 220 vera levela
@gopukurichy1084
@gopukurichy1084 4 года назад
220F💞💞💞
@My.Way.1994
@My.Way.1994 6 лет назад
2019 th le 250 ye pattiyulla kooduthal details ariyumo?
@MOTORVAULT
@MOTORVAULT 6 лет назад
+gokul g Valuthayittu arilla da 2019il 220replaced cheyythu varumenna parayunnathu
@hansika8984
@hansika8984 6 лет назад
Love u 220
Далее
WHO IS MORE GREEDY?!
00:18
Просмотров 1,2 млн
PULSAR 220 BS6 | MALAYALAM REVIEW | TEST RIDE REVIEW |
15:00