Тёмный

Punalur Rajan | ബ്ളാക്ക് ആന്റ് വൈറ്റ് | Mangad Rathnakaran | വഴിവിളക്ക് | EP-3 

Thou Newz
Подписаться 14 тыс.
Просмотров 2,6 тыс.
50% 1

കേരളം കണ്ട പ്രതിഭാധനനായ ഫോട്ടോ​ഗ്രാഫറാണ് ശ്രീ.പുനലൂർ രാജൻ. തന്റെ ക്യാമറ കൊണ്ട് കവിത രചിച്ചയാളാണ് പുനലൂർ രാജൻ എന്നാണ് പ്രശസ്ത എഴുത്തുകാരൻ വൈക്കം ചന്ദ്രശേഖരൻ നായർ അദ്ദേഹത്തെ വിലയിരുത്തിയത്. വൈക്കം മുഹമ്മദ് ബഷീർ, തകഴി, എം.ടി , മുൻ മുഖ്യമന്ത്രിമാരായ അച്യുത മേനോൻ‌, പി.കെ വാസുദേവൻ നായർ, മുൻ പ്രധാന മന്ത്രി ഇന്ദിരാ​ഗാന്ധി തുടങ്ങി, അദ്ദേഹത്തിന്റെ ക്യാമറ തെരയാത്ത മുഖങ്ങളില്ല. 30 വർഷക്കാലം വൈക്കം മുഹമ്മദ് ബഷീറിനെ പിന്തുടർന്നു അദ്ദേഹം പകർത്തിയ പതിനായിരത്തോളം ഫോട്ടോകൾ കേരളത്തിന്റെ കലാ-സാംസ്കാരിക ചരിത്രം കൂടിയാണ്. പുനലൂർ രാജന്റെ ഈ യാത്രകളെ പിന്തുടരുകയാണ് ശ്രീ.മാങ്ങാട് രത്നാകരൻ ചെയ്തത്. വൈക്കം മുഹമ്മദ് ബഷീർ തന്റെ ചങ്കായി കൊണ്ടു നടന്ന പ്രശസ്തമായ കഠാര അദ്ദേഹം പുനലൂർ രാജനെ ഏൽപ്പിക്കുകയും പുനലൂർ രാജൻ അത് മാങ്ങാട് രത്നാകരനെ ഏൽപ്പിക്കുകയും ചെയ്തു. ഇത്തരത്തിലുള്ള മനോഹരമായ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് മാങ്ങാട് രത്നാകരൻ ഈ ലക്കം വഴിവിളക്കിൽ. പൂർണ്ണമായും കണ്ട് പരമാവധി ഷെയർ ചെയ്തു സഹായിക്കണം.
#punalurrajan #thounewz

Опубликовано:

 

26 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 6   
@miriyamjohnson6036
@miriyamjohnson6036 Год назад
👍🏻👏🏻
@RajendranVayala-ig9se
@RajendranVayala-ig9se 11 месяцев назад
രത്നാ കരൻ മാഷിന്റെ ശബ്ദം റെക്കോഡ് ചെയ്തിരിക്കുന്നത് low sound ആയി - കാക്ക പട്ടി കരച്ചിൽ കേൾക്കാം
@Jijeshmamba
@Jijeshmamba Год назад
♥♥
@tijomattam8382
@tijomattam8382 Год назад
❤❤❤
@aslampk2203
@aslampk2203 8 месяцев назад
ആ ഫോട്ടാഗ്രഫുകളുടെ ഒരു വലിയ സമാഹാരം അവ അർഹിക്കുന്ന കെട്ടിലും മട്ടിലും എന്നെങ്കിലും പ്രസിദ്ധീകരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കട്ടെ
@RajendranVayala-ig9se
@RajendranVayala-ig9se 11 месяцев назад
എത്ര പറഞ്ഞാലും തീരാത്ത ബഷീർ
Далее
С какого года вы со мной?
00:13
Просмотров 98 тыс.
Офицер, я всё объясню
01:00
Просмотров 2,3 млн
С какого года вы со мной?
00:13
Просмотров 98 тыс.