Тёмный

Punnagai Sollum Pookkal - Malayalam New Short Film 2019 | Prakeerth | Ashika | Akarsh Ramakrishnan 

Team Jango Space
Подписаться 910 тыс.
Просмотров 2 млн
50% 1

പുന്നകയ് സൊല്ലും പൂക്കൾ
Story, Screenplay, DOP, Edit & Direction : Akarsh Ramakrishnan
Produced by : C.S Ramakrishnan
Music & Background Scoring : Eldho Sabu
Associate Directors : Mohamed Fasal, Richu T. Varghese
Art Direction : Aadil Salim
Associate Cinematographer : Abhay K. Uday
Assistant Director : Adithya J.P
Lyrics & Composition : Dio Rejan
Singers : Ananthakrishnan K.V , Rohith Sakthi, Mohamed Shifnas
Sfx : Lino Benny, Basil Mathew Baby
Subtitles : Kevin Paul
Script Assistants : Jayalakshmi A , Salman K.V
Design : Anjaly M.
CAST : Prakeerth T.K
Ashika Ashokan
Akhil Mohan
Manjima Manohar
" EVERYTHING BLOOMS IN IT'S OWN TIME "
Subscribe Us : bit.ly/2Yv1p8f
Like Us on Facebook : bit.ly/2T2ogmi

Развлечения

Опубликовано:

 

8 ноя 2019

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,6 тыс.   
@_.abhiz._.xo._
@_.abhiz._.xo._ 3 года назад
Neeharam paiytha ravill kand shesham vannavrr like adikanulla sthallem😁💜
@murshidamurshi786
@murshidamurshi786 3 года назад
Yya njn angne venn😂
@binsidhalubaib8749
@binsidhalubaib8749 3 года назад
But idh poraa
@sobhanab5625
@sobhanab5625 3 года назад
Yaya
@mallumovies8938
@mallumovies8938 3 года назад
Njanum
@jonaslushiuslushius6041
@jonaslushiuslushius6041 3 года назад
Same😁❤️👍
@amalsasi8793
@amalsasi8793 4 года назад
നന്ദിയുണ്ട്.. എൻ്റെ +2 oneside ൻറെ ഓർമകളിലേക്ക് കൊണ്ടുപോയതിൽ.. അന്നത്തെ ആ onside ഇന്നെന്റെ കുട്ടിയുടെ അമ്മയാണ്... ഹൃദയത്തിൽ നിന്ന് ആശംസകൾ..!!!
@sandrasathyan8025
@sandrasathyan8025 4 года назад
ath polich
@rishuvlog1745
@rishuvlog1745 4 года назад
Woooow,polichuuu
@gayathrisomangayu7751
@gayathrisomangayu7751 4 года назад
Pwolichu
@ameenanoufal5684
@ameenanoufal5684 4 года назад
😁😁
@nidhinasree3508
@nidhinasree3508 4 года назад
Super
@maaroofanesrin8544
@maaroofanesrin8544 3 года назад
corona 2nd stage il kananoru indanki like here🤗
@meenumeenumeenu1061
@meenumeenumeenu1061 3 года назад
24/05/21 (7.19 pm)
@maaroofanesrin8544
@maaroofanesrin8544 3 года назад
@@meenumeenumeenu1061 💙
@nxbl.__
@nxbl.__ 3 года назад
U mean level 2😌
@maaroofanesrin8544
@maaroofanesrin8544 3 года назад
@@nxbl.__ haadoi
@revathi_suresh4269
@revathi_suresh4269 3 года назад
Und😊
@anagha6770
@anagha6770 3 года назад
2021il ee short film kanunnavar undo🤔🤔😀😀
@sheheemshehi4715
@sheheemshehi4715 3 года назад
Kurach vaiki poyii , njn kanattee
@ajinkarthik
@ajinkarthik 3 года назад
Und
@anuhusnaanuhusna7069
@anuhusnaanuhusna7069 3 года назад
No
@johnsontj4584
@johnsontj4584 3 года назад
Njan
@geethuponnu4335
@geethuponnu4335 3 года назад
Njan und ♥
@muhsinamuhsina3419
@muhsinamuhsina3419 4 года назад
കൊറോണ ടൈമിൽ പോസ്റ്റ്‌ ആയി ഇരിക്കുമ്പോൾ ഈ ഫിലിം കാണുന്നവരുണ്ടോ,????? 😊😊😊
@malavikamalu2990
@malavikamalu2990 4 года назад
Njanan😁✌
@musiqartsdance4822
@musiqartsdance4822 4 года назад
Yes i see two more time
@aakrikkada8060
@aakrikkada8060 4 года назад
More than 2 times kandoo I like it more😍😍😍
@vishnupriyap.m4501
@vishnupriyap.m4501 4 года назад
Ha😉😉
@musiqartsdance4822
@musiqartsdance4822 4 года назад
@@vishnupriyap.m4501 kandu kandu hridayathil ayathil irangi
@manjeeradhwani
@manjeeradhwani 4 года назад
ഇത്രയും വൈകി ഇത് കാണുന്നത് ഞാൻ മാത്രമാണോ?എത്ര വൈകി കണ്ടാലും നൈസായിട്ട് മനസ്സിൽ കയറിയിരിക്കുന്ന ഒരു പൊളി സാധനം👌👌ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിമാനിക്കാം👌👌👌👌
@sureshkonnola3951
@sureshkonnola3951 4 года назад
2020ലാണ് ഞാൻ കാണുന്നത്
@aswathiachu5166
@aswathiachu5166 4 года назад
VISHNUPRIYA BINESH njanum
@vishnu.kvishnu4994
@vishnu.kvishnu4994 4 года назад
Ee short filim appo erangiyathan
@ishaaniraj9011
@ishaaniraj9011 4 года назад
Njnum
@sasilottery6703
@sasilottery6703 3 года назад
Sho! Njn eppozha kanunne
@keerthis2712
@keerthis2712 3 года назад
ആദ്യത്തെ 2 mins skip ചെയ്തവരുണ്ടോ?? 😃
@daliyaheric1491
@daliyaheric1491 3 года назад
Niharam peytha raavil kandu vannathaa🥰😍
@lisoliz6538
@lisoliz6538 3 года назад
Yes
@selmasteyo9340
@selmasteyo9340 3 года назад
Yes.... Me too
@mumthaskassim1320
@mumthaskassim1320 3 года назад
Me tooo😁
@daliyaheric1491
@daliyaheric1491 3 года назад
🥰😍
@vishakhkumar7842
@vishakhkumar7842 3 года назад
Njaanum ath kand vannatha
@mibinsiby4314
@mibinsiby4314 4 года назад
ഇമ്മാതിരി സാധനം ഒക്കെ എന്താ nan കാണാൻ late ആയെ..... എന്റെ മോനേ kidu സാനം ❣️❣️❣️
@anuzbookshelf3962
@anuzbookshelf3962 4 года назад
ഞാനും അതാണ് ആലോചിച്ച
@mibinsiby4314
@mibinsiby4314 4 года назад
@@anuzbookshelf3962 ❤️
@rilnaradhakrishnan8218
@rilnaradhakrishnan8218 3 года назад
Nee😳
@jijiaravind143
@jijiaravind143 3 года назад
+2 kalathil oru podimeeshakkarunu thoniya one side love kurach varshangalk shesham pinneyum kandu mutti ath nalla friendship ayii pinney love ayiii ippo marriage kazhiju 1 year avunnu🤩🤩🤩🤩🤩
@kpv7438
@kpv7438 3 года назад
Are waa 🔥
@nadhashahabas1268
@nadhashahabas1268 3 года назад
The real love
@suja605
@suja605 3 года назад
Lucky.. നമ്മളെ ഇനി അവൻ കണ്ടാൽ mind പോലും ആകിലാരികും😂
@shabeebmuhammedc8811
@shabeebmuhammedc8811 3 года назад
പൊടി മീശ മുലക്കണ പ്രായം
@athiraashokan6571
@athiraashokan6571 3 года назад
ചില ഓർമ്മകൾ മനസ്സിൽ നിന്നും ഒരിക്കലും മായില്ല വീണ്ടും വീണ്ടും ഓർക്കുവാനായി നിങ്ങൾ നൽകിയ ഈ സമ്മാനം എനിക്ക് ഒത്തിരി ഇഷ്ട്ടമായി 💞
@sivanpuliyapattasivanpuliy8309
@sivanpuliyapattasivanpuliy8309 3 года назад
Kanunnathinekkal munb comments nokki manassilakkunnath njan mathramano🤔🤔
@AkarshRamakrishnan
@AkarshRamakrishnan 3 года назад
illa njanum und.
@diyarajesh934
@diyarajesh934 3 года назад
𝐧𝐣𝐧𝐮𝐧𝐝𝐞𝐞𝐞𝐞🥳🥳🥳
@priyakumarerath1445
@priyakumarerath1445 4 года назад
നല്ല ചിലത് കണ്ടെത്താൻ വൈകും, .... എന്നിരുന്നാലും നഷ്ടപ്പെടുന്ന തിനേക്കാൾ എത്രയോ നല്ലതാണ്... നന്നായിരിക്കുന്നു...
@five5saji407
@five5saji407 4 года назад
ടിക്ടോക് നിരോധിച്ചതുകൊണ്ട് നേരം പൂവ്വാൻ കയറി ടിക്ടോകിലെ കൊച്ചിനെ കാണുന്നഞ്ഞാൻ
@vishnu.kvishnu4994
@vishnu.kvishnu4994 4 года назад
Ashika is my fav tiktok actress
@bhavilashpp2099
@bhavilashpp2099 3 года назад
😄😄
@rakhikc8913
@rakhikc8913 4 года назад
ഇന്ന് എന്നതാണ് sathyam..എകിലും നമ്മളൊക്കെ ഇന്നലത്തെ ormmakal ayavirthu konde ane jeevikunnathe......
@mubithamurali9790
@mubithamurali9790 4 года назад
Yes
@DJJISHNUCMK
@DJJISHNUCMK 3 года назад
2021... ലും കാണുന്നവർ ഉണ്ടോ 👍👍👇
@midhunpoulose6212
@midhunpoulose6212 4 года назад
Wow... Kidukki👌👌👌👌...നായകൻ മച്ചാൻ കിടു ലുക്ക്‌ 😍😍😍
@mubithamurali9790
@mubithamurali9790 4 года назад
Hero& Heroin No wordZzz,😘
@nazimmizan6322
@nazimmizan6322 4 года назад
😍😍
@aradhikalekshmi7383
@aradhikalekshmi7383 4 года назад
ഇത് കാണുന്ന അടിമാലിക്കാരി ആയ ഞാൻ.... അല്ലേലും ഞങ്ങളുടെ ഇടുക്കി പൊളിയാ.....polii shortfilm. 😘😘😘😘😻😻😻😻😻
@mybloge43
@mybloge43 4 года назад
Nammude college aanenne course complete cheyathitt ponnal mathi aayirunnu.. uae yil ninn oru thodupuzhakkaran.. nammude idukki ♥️♥️
@abhinandsura491
@abhinandsura491 3 года назад
പാതിരാത്രി 11.മണി സമയം വെറുതെ ഇതിലെ പോയമ്പോൾ കണ്ടതാ 👌കൊള്ളാം
@ashiqph345
@ashiqph345 4 года назад
ന്റെ മോനെ കിടുക്കാച്ചി ഐറ്റം 💥💥💥 കാണാൻ ലൈറ്റ് ആയി എന്നൊരു സങ്കടം മാത്രം
@JUNKIE_DIARIES
@JUNKIE_DIARIES 4 года назад
1.ആ ഏട്ടന്റെ ചിരി ❤️🖤 2.ചേച്ചി സൂപ്പറായി 3.മനു ആള് കിക്കിടു 4.അടിപൊളി ട്വിസ്റ്റ്‌ 5.മഞ്ഞ പൂവ് 💛💛💛 6.ഫോട്ടോഗ്രഫി, യാത്ര, പ്രണയം.... സൂപ്പർ കോംബോ 💞💞💞💞💞💞 എല്ലാംകൊണ്ടും 💕💕💕💕natural aayi thonnum oro momentsum 🖤🖤🖤🖤🖤
@mubithamurali9790
@mubithamurali9790 4 года назад
Traveling,Photography &❤️evar moonnuperumanu yente Hero's
@secretlover5715
@secretlover5715 4 года назад
@@mubithamurali9790 me too sisy
@Iblis-ov1uy
@Iblis-ov1uy 3 года назад
എല്ലാ പ്രണയത്തിലും ഇത്പോലെ ഓരോ friends ഉണ്ടായിരിക്കും 🖤
@babujohn8822
@babujohn8822 3 года назад
Neeharam peytha raavil kand vannavar undo?
@snehachakku5769
@snehachakku5769 3 года назад
Me😍
@aathii5091
@aathii5091 3 года назад
Yaa
@nidhinuthaman8494
@nidhinuthaman8494 3 года назад
Yaa
@akhilareji9237
@akhilareji9237 3 года назад
Unde🌝
@user-yc8sn7nb2r
@user-yc8sn7nb2r 3 года назад
Indddddddd😌
@latsome7919
@latsome7919 4 года назад
2019 best shot film 2020nu കാണുന്നു.. Late aayi poyi kaanaan.. പൊളിച്ച് dudes
@sivakumarg40
@sivakumarg40 4 года назад
Njn 2021 la kanunne mashe
@rinshasherin7433
@rinshasherin7433 3 года назад
@@sivakumarg40 njn 2022
@sreelakshmy7159
@sreelakshmy7159 3 года назад
@@rinshasherin7433 pling!!
@budgie143
@budgie143 3 года назад
2021 kanunna njn
@anusree4502
@anusree4502 3 года назад
2021😜
@midhuleshm3
@midhuleshm3 4 года назад
മനസ്സിനെ തൊട്ടുണർത്താൻ കഴിവുള്ള ജാലവിദ്യ ഉണ്ടായിരിക്കണം ഓരോ ചിത്രങ്ങൾക്കും'. അത്തരം ജാലവിദ്യ ഒരുക്കാൻ ഈ Filim നും കഴിഞ്ഞു . അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ നേരുന്നു.,,😍😍
@rrvlogs9952
@rrvlogs9952 4 года назад
ഇങ്ങനെ എല്ലാം തികഞ്ഞ ഒരു ഷോർട്ഫിലിം കണ്ടിട്ട് ഒത്തിരി നാളായി ഇപ്പൊ മനസ്‌സാകെ ഒരു സന്ദോഷം നന്ദി ഉണ്ട് machannzz
@lolanlolan3615
@lolanlolan3615 Год назад
അങ്ങനെ ഒരു കൊറോണ കാലം ഷോർട് ഫിലിം കാണാൻ പ്രേരിപ്പിച്ചു. അന്ന് വരെ കണ്ട പ്രോഗ്രാംസിനെക്കാളും next level feel ആണ് കിട്ടിയത്
@user-pu8ij6cj5l
@user-pu8ij6cj5l 3 года назад
Polich💕💕💕2021il ee short film kanunnavarundo
@curlyfirefly2798
@curlyfirefly2798 3 года назад
und
@cyclesanjari_
@cyclesanjari_ 4 года назад
Supper adi poli 2020 l ee sort filim kanunnavar ivide like adi😉
@shibil_4058
@shibil_4058 4 года назад
വേനൽ പുഴയിൽ തെളിനീരിൽ 💕💕 song കിടു
@secretlover5715
@secretlover5715 4 года назад
Ma fav tooo
@nikhilvasu3719
@nikhilvasu3719 3 года назад
My fav
@vinyadinesh72
@vinyadinesh72 2 года назад
Njan ippala kaanunadh.. Endeyum fvrt 💙🖤
@Just_A_Person555
@Just_A_Person555 4 года назад
Poliiii😍😍👌👌👌👌👌അണിയറയിൽ പ്രെവർത്തിച്ചവർക്ക് ഹൃദയത്തിൽനിന്നും ആശംസകൾ.... ഇനിയും ഇതുപോലുള്ള films പ്രേതീക്ഷിക്കുന്നു.... ഒപ്പം.. കാണാൻ late ആയതിൽ ഘേതിക്കുന്നു..... 😍
@utoocell9903
@utoocell9903 4 года назад
മുത്തേ ഒരു രക്ഷ ഇല്ലാത്ത പടം. ഏറെ നാൾ ശേഷം ഇങ്ങനൊരു പടം കാണുന്നത്.. ട്വിസ്റ്റ് അടിപൊളി ക്ക്‌ അടിപൊളി.. നമ്മടെ നായകൻ കലക്കി.. ഓവേരാൾ 100/100♥️♥️😍😍 ഇത് പോലുള്ള നല്ല പ്രോജക്ട് പ്രതീക്ഷിക്കുന്നു.. ♥️😍
@abiapss3179
@abiapss3179 4 года назад
Njan kanda short film കളിൽ എന്റെ മനസിനെ കൂടുതൽ സ്പർശിച്ച ഫിലിം nice aayittundee❣️❣️❣️
@ni_th_ins8456
@ni_th_ins8456 3 года назад
Climax Poliii👌 Oru Rakshayillaa Pne Last Ullathu Ejjathi Twist Aayipoyi ചേട്ടന്റെ ചിരിയും😊 ചേച്ചിയുടെ Lookum😍 Nte Ponnooo Verea Level Ethrayum Nalla Short film Kanan njn Late Aayipoyi Annoru Sangdam Manasill Indu 🙁
@bhavilashpp2099
@bhavilashpp2099 3 года назад
Inganeyokke flim il sett aavollu Jeevithathil full DARK aan broo Enthayalum polich
@sujishnajsurendran1479
@sujishnajsurendran1479 4 года назад
Allelum ee photography is not a skill. it is a magic.plus romance....Poli....l like photography
@captaincutz9379
@captaincutz9379 4 года назад
കൊള്ളാം കുറച്ചു ലാഗാണ് അതിയം ഒക്കെ മുഴുവൻ പാട്ട് എല്ലാം ഒരേ പൊളി ആയിരുന്നു ബട്ട് ക്ലൈമാക്സ് വേറെ ലെവലാണ് പിന്നെ ആ മനു ഉണ്ടല്ലോ പുള്ളി വലിയ ഒരാളാ 😍😍
@akhilmohan9696
@akhilmohan9696 3 года назад
Thnk u sireyyyyyy
@arunrajcj9253
@arunrajcj9253 2 года назад
Ithaanu ithinte sincere comment... Overall kollaam..paattinu vendi cheythapole thonnunnu
@nandakishorekb613
@nandakishorekb613 4 года назад
Last twist ishtapettavar like adich polikkedaa makkale...😍😍
@kenzo7478
@kenzo7478 4 года назад
Athe kalaki...twist
@vishnudevan2133
@vishnudevan2133 4 года назад
അതെ അതാണ് 👌👌👌👌
@muhammedrayif6087
@muhammedrayif6087 4 года назад
Twist super
@haseeb9990
@haseeb9990 4 года назад
Pwolliii
@anusnair8236
@anusnair8236 4 года назад
Polichu
@rafnazmuhhamad3984
@rafnazmuhhamad3984 3 года назад
Entho ith ok kanummbbol pazhaya 10 life sherikkum miss cheunnu😞🥺
@akhildev2941
@akhildev2941 4 года назад
Aa call anu appo twist .... 😁 Kollam adipoli short film 🥰
@farisha112
@farisha112 3 года назад
ഇതിലെ hero യുടെ smile കാണാൻ nayika nayakan fame venkitesh ne പോലെയില്ലേ
@paruparukutty3456
@paruparukutty3456 3 года назад
Ys
@shahanasanam7457
@shahanasanam7457 3 года назад
Athe
@captainsoul9346
@captainsoul9346 3 года назад
ഇതൊന്നും നമ്മുടെ ലൈഫിൽ നടക്കില്ല 😔😔😔
@sreenathp29
@sreenathp29 4 года назад
അടിപൊളി കഥ നല്ല ട്വിസ്റ്റ്‌ മനസ്സിൽ കൊള്ളുന്ന കാഴ്ചകൾ 🤩🤩🤩😍😍
@syamau6729
@syamau6729 4 года назад
ഒത്തിരി നാളുകൾക്കു ശേഷം ഒരു നല്ല Short film kandu.Thanku so much......
@user-zt6ct5el4n
@user-zt6ct5el4n 4 года назад
ഈ കുട്ടിയെ ടിക് ടോകിൽ കണ്ടിട്ടുണ്ടല്ലോ 😀
@shetheglorious5620
@shetheglorious5620 4 года назад
Ys ashiangela
@bhavilashpp2099
@bhavilashpp2099 3 года назад
Vallathajadi
@bhanujannu9827
@bhanujannu9827 2 года назад
Basically I am from kannada but I loved to see this movie a lot💕
@manyasmanyas6022
@manyasmanyas6022 4 года назад
പ്രണയിക്കാത്തവരും ഒന്ന് പ്രണയിച്ചുപോകുന്ന ഒരു വീഡിയോ ❤❤❤❤
@hridzz4205
@hridzz4205 4 года назад
പ്രണയിക്കുന്നോ😇
@ashiqkpk81
@ashiqkpk81 4 года назад
@@hridzz4205 🤣🤣
@jithin22
@jithin22 3 года назад
@@hridzz4205 ഞാൻ മതിയ
@hridzz4205
@hridzz4205 3 года назад
@@jithin22 kozhikod aahno veed😂
@vyshakhvyshakh4624
@vyshakhvyshakh4624 3 года назад
Aysheri...
@vichuanu2645
@vichuanu2645 4 года назад
നായകൻ കിടു 😜😜😇😇
@shiflasherin7379
@shiflasherin7379 3 года назад
✨✨
@meghammadhu6696
@meghammadhu6696 3 года назад
എനിക്ക് line ഇല്ല ഇത് കണ്ടപ്പോൾ വേണം എന്നു ചുമ്മാതോന്നി😝 short film polichu good work👏👏👏👏👏👌👌👌👌
@jaysfamily9148
@jaysfamily9148 3 года назад
സിംഗിൾ പാസാങ്കേ
@meghammadhu6696
@meghammadhu6696 3 года назад
@@jaysfamily9148 😅
@meghap4728
@meghap4728 3 года назад
😌💃
@liquorworld3295
@liquorworld3295 3 года назад
അയ്യോ പാവം പേടിക്കണ്ട സെറ്റ് ആകും 👍
@jonaslushiuslushius6041
@jonaslushiuslushius6041 3 года назад
🙄😂😂😂
@thaznikassim4926
@thaznikassim4926 4 года назад
Akarsh awsome work da..no words to say its just superb..whole crew just make the work amazing...superb bgm and songz...😍really happy to see ur name here...
@ihsanmalayil9014
@ihsanmalayil9014 4 года назад
ഈങ്ങൾ സൂപ്പർ തന്നെയാണ് എല്ലാവിധ ആശംസകൾ കഴിഞ്ഞ ദിവസം കണ്ടു പിന്നെ ഇന്നലെയും കണ്ടു കോളേജ് പോയ ഫിൽ തന്നു....
@adnanar2727
@adnanar2727 3 года назад
ijjathi sanam♥....single passanga😁
@dhanyamariavarghese4398
@dhanyamariavarghese4398 4 года назад
Guys any way pwolich. .othiri ishtapett . Njn maximum share cheidittond. ..let it be the best . Being honest it shows some real feelings. .....katta support ondarikkum. ..udan thanne million views keratte enn ashamsikkunn
@snehaelizebethjacob
@snehaelizebethjacob 4 года назад
His smile is so cute😍
@scienceworld6204
@scienceworld6204 4 года назад
ന്റെ മോനെ... ഒരു രക്ഷയും ഇല്ല..😍😍😍 മച്ചാനെ വേറെ ലെവൽ ആയി ട്ടോ twist...😍
@luluqueen4951
@luluqueen4951 3 года назад
2021 il കാണുന്നവര്‍ ഉണ്ടോ
@kspraveena9271
@kspraveena9271 4 года назад
Shalu pwoli ... Happy to see you again on screen.BSTY💓
@reshmahassan9183
@reshmahassan9183 4 года назад
Superrr filim.. Hero de acting um expression um super ayitund
@vishalh522
@vishalh522 4 года назад
നമ്മളുടെ ജീവിതത്തിലൊന്നും ഇങ്ങനെ ഒന്നും സംഭവിക്കുന്നില്ലല്ലോ എന്റെ ഭഗവാനെ
@unnivaisakh740
@unnivaisakh740 4 года назад
👍👍
@itsmesudhakar891
@itsmesudhakar891 4 года назад
Wait for it bro.. everything will happen😃
@binushak3148
@binushak3148 4 года назад
😍😀😀
@dkgaming2345
@dkgaming2345 4 года назад
Vazhithetti polum varunilla
@shemeemashemeema4501
@shemeemashemeema4501 4 года назад
👍👍
@tinujoy8305
@tinujoy8305 4 года назад
ഇതൊക്കെ ഈ ഷോർട്ഫിലിമിൽ നടക്കും.. പക്ഷെ യാഥാർത്ഥ ജീവിതത്തിൽ നടക്കില്ല 😊
@robinvarghese2618
@robinvarghese2618 4 года назад
😜
@kamalasananvn9194
@kamalasananvn9194 4 года назад
Ithoru tamil short film aanenn titled kandappol vichaarichavar aarokke
@sarathanil8699
@sarathanil8699 3 года назад
TRUE LOVE NEVER DIES...College lifeil enikk love undayirunnu..Njan ath avalod paranju..Aval paranju friends ayi Irikkam Ennu paranju..njan alochichappol sheri ennu thonni.....pettannu engana aaaa oru penninnu ishttam thonnunne.....time venam ello......friends akan thirumanichu....Njangal friends valare close ayi....edakk enikk kurach family problem vannu..appol enikk avalod Sherikkum onnum samsarikkan pattilla.........aaaa gapil ente kude nadanna ente friend avalod company ayi...valare close ayi.....Ennod samsarikkan avalkk interest illathe ayi...Athum paranju pinned vazhkk ayii....Avan avale propose chaithu....Avar set ayiii...Avan pinned njangale thammil pirichu....Ettavum last onnu ozhinju pokamo enn chodhichu......Pinne njan distrub..chaithu illa...BUT STILL I LOVE HER...EEE FILM KANDAPPOLUM..ENIKK AVALE AAA ORMA VANNATH..GOOD FILM.....
@vimalvml4883
@vimalvml4883 4 года назад
എന്നാലും ആ പൂവ് നുള്ളിയെടുക്കണ്ടായിരുന്നു. നല്ല സങ്കടായി. 😔 ഏറ്റവും ഭംഗിയുള്ളതിനെ പറിച്ചെടുക്കാൻ പാടില്ല ന്നാ.. 🌻
@xox5676
@xox5676 4 года назад
ഒന്നും പറയാൻ ഇല്ല പൊളിച്ചു 2പേരും കിടുക്കി അടിപൊളി ആയിടുണ്ട് oru രക്ഷഇല്ല പൊളി 😍😍😍😍😍😍😍😍😍
@trollmediasentertainment7521
@trollmediasentertainment7521 4 года назад
Nalla work..Good acting Ellavarum..Especially Climax twist pwoliyayittund ❤👌👌👍👍
@amalawilson6458
@amalawilson6458 4 года назад
No words to say ❤️❤️🤩🤩🤩🤩🤩🤩🤩🤩🤩🤩Outstanding one😍loved it soooo much❤️❤️❤️
@chikkucheekz3283
@chikkucheekz3283 4 года назад
Love is not a coincidence it's really a Magic..... 😍
@surabhikunjus5675
@surabhikunjus5675 3 года назад
പ്രണയം അത് വല്ലതെരു സംഭവം ആണ്. അത് അനുഭവിച്ചു തന്നെ അറിയണം ❤
@shanishaniba2279
@shanishaniba2279 3 года назад
Athaaanu
@adithyaadithya1822
@adithyaadithya1822 2 года назад
Crt
@niyas8140
@niyas8140 2 года назад
💗
@pallavipillalamarri3473
@pallavipillalamarri3473 4 года назад
Nice film😍.. hero..heroine... Direction..story... music.. very nice👌👌👌👌..
@hellojoey1990
@hellojoey1990 4 года назад
Eth shortfilmum kanunnadin munne cmmnt vayikunaa njn
@annanu164
@annanu164 4 года назад
Super... Hero, Heroine, songs.. coactors... Ellam super.. 😍Evide okkeyo relate cheyyan Patti😍
@not_so_
@not_so_ 3 года назад
Superbbb 👌🏻👌🏻👌🏻 adipoli shortfilm eniku bhayankara ishtayi 💞💞 Last aaa twist 👌🏻👌🏻ufff poli....
@sreenarajp.k4015
@sreenarajp.k4015 4 года назад
Awesome dr's veriety ahnutto superrr no words chechy chettanmaree iniyum othiry short films cheyyan pattatteee god bless uuuuu both of uuu💯💯💯💯👌👌👏👏👏😘🙌🙌🙌🙌
@prosquadyt556
@prosquadyt556 3 года назад
Ee Short super ennu thonniyavar like here😍😊
@arunimathankachan9411
@arunimathankachan9411 3 года назад
പൊളി വീഡിയോ.... ചേട്ടായിടെ ചിരി അടിപൊളി 💞💞💞💞💞💞💞💞💞💞💞💞💞ഇങ്ങനെ ഒക്കെ ഉള്ള വീഡിയോ കാണുമ്പോൾ ഒരു പ്രേത്യക സുഖമാണ് ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️
@JD-df7px
@JD-df7px 3 года назад
Watching on lockdown 2.0
@akhilajose2962
@akhilajose2962 4 года назад
Ellarudeyum Acting kiduvane 😍😍😍
@fathimasalma3471
@fathimasalma3471 4 года назад
Twist polich...no need of bigs reason to fall for love...💟 Aadyam korach slow aayi thoonni..
@punnyaparu7332
@punnyaparu7332 3 года назад
Chumma boradichirunnappol kandavarundo??
@deepthi8116
@deepthi8116 4 года назад
good work guys..........oru feature film kaanunna feelil kazhchakkaarane kondupokaan pattunna short film . special mention for the camerawork and casting....the end twist was superb. anyways good luck to the whole team behind for the future endeavors.
@sudheeshsudheesh3817
@sudheeshsudheesh3817 4 года назад
Manu chettan vere level aanu... short film pinne parayandaalo poli anennalla adipoli aanu... last poli twist aan... 😍😍💓😘🤩💝💘
@akhilmohan9696
@akhilmohan9696 3 года назад
Tq
@ansuvarghese2805
@ansuvarghese2805 3 года назад
2021 kanunavarundoooo???
@akhilmohan9696
@akhilmohan9696 3 года назад
Thanks For everyone who watched it again and again - Akhil 😍 ( Manu)
@devikababu582
@devikababu582 3 года назад
Watching now.. Superb acting ktoo.. Keep going..
@muhsinamuhsi375
@muhsinamuhsi375 3 года назад
Super chettaaa...♥️
@muhammedfawaz1122
@muhammedfawaz1122 3 года назад
@akhil mohan.. mahaanadaaa❤️🔥
@akhilmohan9696
@akhilmohan9696 3 года назад
@@devikababu582 eee oru avasaram matrame enikk kittiyittulloo dnt know wat the future holds.
@akhilmohan9696
@akhilmohan9696 3 года назад
@@muhsinamuhsi375 thanks a lott yarrrr
@riyariy4301
@riyariy4301 3 года назад
Instagramill kand vannatha 🤩🤩❤️❤️ oruppad ishtapettu eth okke kanupool aan premikkan thonnall😁😶❤️
@ajmalalthafka
@ajmalalthafka 4 года назад
Akarshee pwolichoottaa😍😍😍enjoyed it.... amazing one
@pganandhakrishnan6101
@pganandhakrishnan6101 4 года назад
Machaney sambhavam kidu Dop pwli Sound design evideyo okke nalla prasnondu Editing camera works okke adipoli script pwli Sound ichirikoodi sradhikkanotto
@riyaarun8696
@riyaarun8696 3 года назад
Team jango space പോളിയാണ്... എല്ലാ ഫിലിംസും സൂപ്പർ 😍😍😍😍😍ഞാൻ തിരഞ്ഞിപ്പിടിച്ച കാണുന്നെ ഓരോന്നും
@manimanu7771
@manimanu7771 4 года назад
Love is a great moment of magic
@rrvlogs9952
@rrvlogs9952 4 года назад
ഒരുപാട് ഇഷ്ട്ടായി ഒരുപാട് നല്ല ഓർമ്മകൾ കൊണ്ടുതന്നതിന്ന് ഒരുപാട് നന്നിയുണ്ട്
@sheejav.m6091
@sheejav.m6091 4 месяца назад
2024-ൽ കാണുന്ന ഞാൻ 😂🙌🏻
@anna-ji2qk
@anna-ji2qk 3 года назад
Ashika looks like a film actress so cute
@snehachinju6481
@snehachinju6481 3 года назад
Itz fantastic short film👍Big salute for director😍theme of the story awesome ❤Keep going
@goodvibesonly5372
@goodvibesonly5372 4 года назад
Ithil ulla aa akhil cheattante abinayam kollatooo...
@akhilmohan9696
@akhilmohan9696 4 года назад
Thank you
@augustinenikhilk.x
@augustinenikhilk.x 4 года назад
Really good work Akarsh.... keep going 😎
@soorajvr3094
@soorajvr3094 3 года назад
Pazhaya college life memories veendum ormapeduthi ☺
@ashihayan2469
@ashihayan2469 4 года назад
നായികയും നായകനും പിന്നെ ....ആ സോങ്ങും പൊളിച്ചു
@anjanazzz9458
@anjanazzz9458 4 года назад
Soorajettante chiri powliyatta....👍👌
@jesnanasreen1024
@jesnanasreen1024 4 года назад
Pwolii....prakeerthettan super......
@Anusha_sasi_123
@Anusha_sasi_123 4 года назад
തന്നെ ഫേസ് ബുക്കിൽ search ചെയ്തിട്ട് കിട്ടുന്നില്ലല്ലോ..id parayuo..
@Anusha_sasi_123
@Anusha_sasi_123 4 года назад
@@jesnanasreen1024 😩 then wat to do.? 🤔
@gayathri.s5528
@gayathri.s5528 3 года назад
Theerana vare nalla pole aswathich kandu 😃 Aa last bhagondallo ath serikkum manasil keriyang kluthi .uff odkkatha feel.💖 enikk mathraano ingana thonniyenn enikkarinjooda, pakshe ellarde manasinum ie short film ishtappeduunn enikk orappond .njan ippo X1 padikkuva ippazhum single ahn. Ennittum enikk ith ishtappettu nice work 🥰🥰🥰
@lintavarghese2916
@lintavarghese2916 4 года назад
Nammude photoyonnum ingane edukkaanum nokkaanumonnum aarumillaalo😜😜😜😜👍👍👍🙏🙏💓💓❤️💕💕
@anupavi7368
@anupavi7368 3 года назад
Sss
@nihala.m10-a65
@nihala.m10-a65 3 года назад
Wait cheyyu.. 😍
Далее
PORTAL SPAMMER🤬🤬🤬| Doge Gaming
00:19
Просмотров 1,3 млн
Priyapettaval | New Malayalam  Short film | Akhil Joseph
34:00
КЕПКА КОМАРОВ
0:16
Просмотров 16 млн
Вы так любезны
0:16
Просмотров 3,4 млн