Тёмный

Puthuppally By-Election | പുതുപ്പള്ളിയിൽ അട്ടിമറിയോ ? ജനം പറയുന്നു ആര് ജയിക്കും | UDF Vs LDF 

News18 Kerala
Подписаться 3,5 млн
Просмотров 756 тыс.
50% 1

Puthuppally By-Election : ‍‍‍‍‍‍‍മണ്ഡലത്തെ ഇളക്കിമറിച്ച പ്രചാരണത്തിനൊടുവിൽ പുതുപ്പള്ളി വിധിയെഴുതി. UDF സ്ഥാനാർഥി Chandy Oommenഉം LDF സ്ഥാനാർഥി Jaick C Thomasഉം NDA സ്ഥാനാർഥി Lijin Lalഉം ഉൾപ്പെടെ ഏഴു സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.
#puthuppallybyelection #exitpoll #chandyoommen #jaickcthomas #lijinlal #udf #ldf #news18kerala #malayalamnews #todaynewsmalayalam #മലയാളംന്യൂസ്
News18 Kerala, the best Malayalam Channel Live Stream for the latest Malayalam News, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News, Agriculture News, and Health News.
About the Channel:
--------------------------------------------
News18 Kerala is the Malayalam language RU-vid News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,3 тыс.   
@Flashnewsonline
@Flashnewsonline Год назад
പാർട്ടി ഓഫിസിൽ പോയി ആര് ജയിക്കും എന്ന് ചോദിക്കുന്ന റിപ്പോർട്ടർക്ക് എല്ലാ ആശംസകളും 😂
@AmiraShafi-qs5uw
@AmiraShafi-qs5uw Год назад
ഈ സർക്കാരിനെ ഇനിയും സപ്പോർട്ട് ചെയ്യുന്ന ആൾക്കാരെ സമ്മതിക്കണം 😮😮😮
@preethaarjun3902
@preethaarjun3902 Год назад
അവർക്കു വേറെ വഴി നേട്ടം കാണും നേർവഴി പോകുന്നവർ ജീവിക്കാൻ ഇവരെ കൊണ്ട് പൊറുതി മുട്ടി
@MUSTHAFAAK-w2g
@MUSTHAFAAK-w2g Год назад
കോൺഗ്രസ്സ് ഇതുവരെ കേരളം ഭരിച്ചിട്ടില്ലെന്നു തോന്നുന്നു
@reghunathpe458
@reghunathpe458 Год назад
Podapolamone
@reghunathpe458
@reghunathpe458 Год назад
Podapolamone
@reghunathpe458
@reghunathpe458 Год назад
Podapolamone
@rajangeorge4888
@rajangeorge4888 Год назад
കേരളം നശിച്ചു നാറാണ ക്കല്ല് വെച്ചിട്ടും ജയിക്കിന്റെ പേരു പറയുന്നവന്റെ ഒരു മാനസീക അവസ്ഥ സമ്മതിക്കണം
@reghunathpe458
@reghunathpe458 Год назад
Podapatti
@user-sh7qu9bb5GUHAN
@user-sh7qu9bb5GUHAN Год назад
​@@reghunathpe458ninte dady
@rajeshpanicker5658
@rajeshpanicker5658 Год назад
​@@reghunathpe458എന്താ വിവരം ഇല്ലാത്ത അന്തം കമ്മി അടിമേ സുഖം അല്ലെ 😂
@greenscorner1
@greenscorner1 Год назад
Adima kamiii
@kottayamachayathilite
@kottayamachayathilite Год назад
​@@user-sh7qu9bb5GUHAN😂
@bp0095
@bp0095 Год назад
😂😂😂😂മനുഷ്യൻ നരകിച്ചു തീരാറായി ഈ സമയത്തും കേരളത്തിൽ വികസനം ആണെന്ന് പറയുന്ന മനുഷ്യന്റെ ഒരവസ്ഥ 🙏
@sarahrockland6904
@sarahrockland6904 Год назад
CPM 1st pokkattil vikasanam.
@ameerameerpb-qg6tc
@ameerameerpb-qg6tc Год назад
ജോലി എടുത്തു കുടുംബം നോക്കാൻ നോക്കടാ സർക്കാർ തരും എന്ന് കരുതി ഇരിക്കാദേ ഇതിക്കു മൂന്നു എധാങ്കിലും സർക്കാർ നിന്റെ കുടുംബം നോക്കിയിയിട്ടുണ്ടോ ഇപ്പൊ പിണറായി എല്ലാവരുടെയും കുടുംബം നോക്കണം പോലും
@bp0095
@bp0095 Год назад
@@ameerameerpb-qg6tc പിണറായി യുടെ ചിലവിൽ ജീവിക്കുന്ന ഒരു കുടുംബക്കാരനെ കണ്ടു
@kuriakoseveliyathil5493
@kuriakoseveliyathil5493 Год назад
INIYUM PUTHUPPALLYIL VIKASANAM VENAMENNU PARAYUNNAVANE KUTHIRAVTTATHO...UULAN PARAYILO ETHRAYUM VEGAM KONDE ADMIT AKKANAM❗
@johnchacko4787
@johnchacko4787 Год назад
കമ്മികൾ എന്നും അടിമകൾ തന്നെ..
@aneeshgeorge5335
@aneeshgeorge5335 Год назад
പറയുന്ന അവരുടെ സ്പിരിറ്റ് കണ്ടില്ലേ സാറേ ❤❤❤ ചാണ്ടി ഉമ്മൻ❤❤❤❤❤
@rvijayan2083
@rvijayan2083 Год назад
ഇത്രയും വൃത്തികേടുകൾ ഈ സർക്കാർ കാണിച്ചിട്ടും ജെയ്ക് ജയിക്കും എന്ന് പറയുന്നവനെ സമ്മതിക്കണം.
@ashtaman
@ashtaman Год назад
....ഇതുതാൻ ബിരിയാണി സർവേ.....
@sudheeshes8936
@sudheeshes8936 Год назад
എന്ന പറയാനാ
@johnchacko4787
@johnchacko4787 Год назад
വിവരവും, വിദ്യാഭ്യാസവും ഇല്ലാത്ത മനോ നില തെറ്റിയവർ..
@prithyraj9954
@prithyraj9954 Год назад
ഇത് ആണ് പ്രബുദ്ധ കേരളീയര്
@സുരേന്ദ്രൻആര്യനാട്
ഭ്രാന്തന്മാർ.....
@monsonmathew2065
@monsonmathew2065 Год назад
ചാണ്ടിയുടെ ഭൂരിപക്ഷം 41738 വോട്ട് 💪💪💪 ഞാൻ പുതുപ്പള്ളിക്കാരൻ ❤️❤️💕💕💕
@gireeshsankunny1765
@gireeshsankunny1765 Год назад
അതിൽ കുറഞ്ഞാൽ പുതുപ്പള്ളി കാരൻ ആവില്ലേ
@AshokParameshwar-r4y
@AshokParameshwar-r4y Год назад
​@@gireeshsankunny1765😊
@jarishnirappel9223
@jarishnirappel9223 Год назад
ഹിഹി
@gulsargulsar8177
@gulsargulsar8177 Год назад
ഒരുപാട് കൂടി പോയോ
@rajan3338
@rajan3338 Год назад
​@@gireeshsankunny1765NO
@glacier8464
@glacier8464 Год назад
ഞാൻ കോട്ടയം കാരി ആണ്..ഇനിയും പുതുപ്പള്ളി വികസനം വേണം എന്ന് ഈ ജനങ്ങൾ പറയുന്നത്..എന്ത് അർത്ഥത്തിൽ ആണ്.കോട്ടയം പുതുപ്പള്ളി ഒന്നിനും ഒരു കുറവും ഇല്ല....
@moderatorgeneral1256
@moderatorgeneral1256 Год назад
Sahodari, Puthupally il Vimana Thaavalavum, Railway Station um okke varanamennaayirikkum avarude manassil.
@thomasvadakkumthalavo-jf8iv
എല്ലാ പഞ്ചായത്തിലും ബാർ വന്നാലേ അവർക്കു വികസനമാകൂ....
@theawkwardcurrypot9556
@theawkwardcurrypot9556 Год назад
എന്തിനാ പിന്നെ പുറത്ത് പോകുന്നത്
@motographerash7006
@motographerash7006 Год назад
പുതുപ്പള്ളി അല്ലല്ലോ😂
@sudhakumari8282
@sudhakumari8282 Год назад
അപ്പോ പിന്നെ പുതുപ്പള്ളിക്ക് ഇനി ഒരു mla വേണോ ച്യാച്ചീ.. മൊത്തം വികസിച്ചിരിക്കുവല്ലേ.. ആ കാശൂടെ വികസിക്കാത്ത മണ്ഡലങ്ങള്‍ക്ക് കൊടുക്കട്ടെ.
@truthfinder1524
@truthfinder1524 Год назад
ഇന്നത്തെ ഗവണ്മെന്റിനെ ആലോചിച്ചു ജയിക്കിന്‌ വോട്ട് ചെയ്യുന്നവരുടെ മനസ് അപാരം
@njanpoli
@njanpoli Год назад
സത്യം
@mathewjohn3784
@mathewjohn3784 Год назад
ഇത്രയും, അനുഭവിച്ചിട്ടും പഠിക്കാത്ത കേരളത്തിന്റെ ഭവി തലമുറ. കിറ്റ് കിട്ടാൻ നോക്കിയിരിക്കുന്നു.😅
@girishgiri1147
@girishgiri1147 Год назад
ഇതുപോലുള്ള വോട്ടർമാർ (അടിമകൾ )ഉള്ള കാലം വരെ നിരപരാധി കൾ (മറ്റു ജനങ്ങളും )അനുഭവിക്കേണ്ടി വരുന്നു..
@C0mm3nt
@C0mm3nt Год назад
@@mathewjohn3784 athangane alla chetta ... EE cpm ill kooduthalum CPM eanthanenn ariyathe chuvapp kodiyum arivalum kand chorathilappil erangi chellunnavaran booripaksham pillerum.. arinju verumbhozhekkum kurach tym edkum ...... eannepole.... ee kalagattathil mikka cpm karanum CPM adarshangallkk virudhamayaan pravarthanam
@josuft.4285
@josuft.4285 Год назад
Peril maathramullla Jayam jaik
@sindhuprasad3408
@sindhuprasad3408 Год назад
എന്തോ അട്ടി മറിച്ചാലും ഇവിടെ ചാണ്ടി ഉമ്മൻ പുതുപ്പള്ളി m l a ആയിരിക്കും 🥰🥰🥰🌹🌹🙏🙏
@musthafamani315
@musthafamani315 Год назад
ചാണ്ടി ഉമ്മൻ തന്നെ ജയിക്കും 👍
@josematheu72
@josematheu72 Год назад
ചാണ്ടി ജയിക്കണം. എങ്കിലേ നീയൊക്കെ പഠിക്കു.50 വർഷം കൊണ്ടു പഠിക്കാത്തത്......
@josethomas365
@josethomas365 Год назад
ചാണ്ടി ഉമ്മൻ മഹാ ഭൂരിപക്ഷത്തോടെ ജെയിച്ച് കഴിഞ്ഞിരിക്കുന്നു. ഇനി കണക്ക് മാത്രമേ അറിയാൻ ബാക്കിയുള്ളൂ.
@faisalkareemfaisalkareem7177
Chandy thane kulathile chandy
@linogeorge1613
@linogeorge1613 Год назад
​​@@josematheu72 അതു പറയുമ്പോൾ ആദ്യം ഓർക്കേണ്ടത് 7 വർഷം കൊണ്ടു എന്ത് ചെയിതു ഈ സർക്കാർ കമ്മി അയാൽ അതു പറയില്ല 🤣..ധർടം മാറണ്ടേ നിങ്ങൾക് ഇതൊന്നും വേണ്ട പുതുപ്പള്ളി മാറിയാൽ മതി എന്ന് പറയുന്നത് ആരാണ് എന്ന് ജനത്തിന് അറിയാം അടിമകൾ 🤣
@muzzammilcv1038
@muzzammilcv1038 Год назад
@@josematheu72 athe athe, veedinte permission fees 1500 undaayath 30000 aakikya idath pakshathe aan malayalikalkk ishtam 😁
@saranyasdreamcatchervlogz.
@saranyasdreamcatchervlogz. Год назад
ഹൊ.. ഈ government ൻ്റെ കൊള്ളരുതായ്മകൾ കണ്ടും കേട്ടും അവർക്ക് തന്നേ വോട്ട് കൊടുക്കുന്ന ആ മനസ്സ്.🙏
@silvijinesh964
@silvijinesh964 Год назад
Appo anubhavicho
@saseendranp2732
@saseendranp2732 Год назад
ചാണ്ടിക്ക് വോട്ട് ചെയ്തവർ കിണറിലെ തവളകൾ ആണ് അവർ ചുറ്റുപാടിലും ഉള്ള വികസനം കാണുന്നില്ല ഈ കിണർ ആണ് അവരുടെ ലോകം
@joemathews4600
@joemathews4600 Год назад
ഇത്രയും ഒക്കെ ആയിട്ടും CPM ന് വോട്ട് കുത്തുന്ന ഒരു കൂട്ടം. 😂😂😂😂😂😂😂😂😂😂
@subi3907
@subi3907 Год назад
അതാണ് പന്നി കൂട്ടം
@nandakumarkollery6915
@nandakumarkollery6915 Год назад
Jaik is a young mang. Always change ismust
@babithab2963
@babithab2963 Год назад
Oomman chandiyod thotappozhum jaik ithilum young ayirunnu 😂
@georget44
@georget44 Год назад
They are not new voters, they were voting for Jayck last 2 times, will vote only for CPM. The majority with open eyes, and can hear will vote for Chandy Oommen
@sobhanababu5297
@sobhanababu5297 Год назад
Adima kammikal Anganeya...thalapoyalum..konnalum....vote cheepiyem thanne
@johnkuttykochumman6992
@johnkuttykochumman6992 Год назад
ഞങ്ങടെ നെഞ്ചിലെ താരകമേ ഉമ്മൻചാണ്ടി നേതാവേ 🙏
@axabalan6386
@axabalan6386 Год назад
100 percent sure ചാണ്ടി ഉമ്മൻ 🥰
@abhilashmathew732
@abhilashmathew732 Год назад
ജെയ്ക്കിന് പറയുന്ന പാതി പേരും പാർട്ടിയെ ഭയക്കുന്നവർ ആണ്
@jasminecarol4713
@jasminecarol4713 Год назад
💯👍
@bp0095
@bp0095 Год назад
ഭയക്കുന്നവർ മാത്രമല്ല പാവപ്പെട്ട ജനങ്ങളുടെ ചോര ഊറ്റിക്കുടിക്കുന്നവരുടെ മട്ട് വലിച്ചു കുടിക്കുന്നവർ കൂടി ആണ്
@benoygeorge5048
@benoygeorge5048 Год назад
പാർട്ടി ഗുണ്ടകളെ പേടിച്ചു അണികൾ എല്ലാം ജൈകിനുവേണ്ടി പ്രവർത്തിച്ചെങ്കിലും വോട്ട് ചാണ്ടി ഉമ്മനാണ് ചെയ്തതെന്ന് ഒരു വാർത്ത ഉണ്ട്
@jameschacko861
@jameschacko861 Год назад
തലയ്ക്ക് ഓളം ഉള്ളവരാണ് പറയുന്നത് ജയിക്കു ജയിക്കുമെന്ന്
@Lawrenceca-ow4up
@Lawrenceca-ow4up Год назад
Kammikal eallam andham kammi
@fathimarinsa2279
@fathimarinsa2279 Год назад
8 nu ariyaam
@suryank2802
@suryank2802 Год назад
Anthu vikasanam annu aaa myran parayunathu pinuvintaa vikasanamoo
@binthkhloohrestaurentalsuw6935
മരപ്പൊട്ടൻ ജയിക്കാനാ ചാൻസ്
@sreenathsree2671
@sreenathsree2671 Год назад
മര പൊട്ടന്മാർ ചെയ്യും തോൽവി ക് അവന്റെ ചാനൽ ചർച്ച യിലെ തൊലിഞ്ഞ ചിരി കണ്ടാൽ പത്തോട്ട് കൂടുതൽ കിട്ടും 😂
@s0l0_boy98
@s0l0_boy98 Год назад
സാധാരണക്കാരുടെ voice കേൾക്കു ചാണ്ടി ഉമ്മൻ ♥️
@CMJacob-fd9db
@CMJacob-fd9db Год назад
ചാണ്ടി ഉമ്മൻ തന്നെ താരം ❤❤❤ OC യുടെ മകൻ CO ആകും പുതുപ്പള്ളിയിലെ MLA. ചാണ്ടി ഉമ്മൻ ജയിക്കും എന്നുപറയുമ്പോൾ റിപ്പോർട്ടർ കാരണം ചോദിക്കുന്നു, ജയ്ക്കിന്റെ കാര്യം പറയുമ്പോൾ കാരണം ചോദിക്കില്ല 😄
@seenamuthu-sz5gw
@seenamuthu-sz5gw Год назад
Charakkesum Nambi Narayanan saarineyum K Karunakaraneyum Marakkanda
@princealex8709
@princealex8709 Год назад
കമ്മുണിസം തലക്ക് പിടിക്കാത്തവർ എല്ലാവരും ചാണ്ടി ഉമ്മനേ കോടുക്കു
@babithab2963
@babithab2963 Год назад
Thalakk pidichavar ayalum ippozhathe azhimathi sarkkarinu vote orikkalum kodukkilla
@chandrankedaram4485
@chandrankedaram4485 Год назад
കമ്മ്യൂണിസം ലോകത്തെ നശിപ്പിക്കും
@sobhanababu5297
@sobhanababu5297 Год назад
Sathyam...Adimakal allathavar
@vjp459
@vjp459 Год назад
അത് ഇലക്ഷന്റെ നിസ്സാബ്ധ പ്രചാരണത്തിൽ കൊറേ കാശ് ചിലവാക്കി എന്ന് കരുതിയാല്മതി റോഡ് സൈഡിൽ ഉള്ളവർ ഒക്കെ കാശ് മേടിച്ചുകാണും, ഉൾപ്രേദേശങ്ങൾ ഇതൊന്നും അറിഞ്ഞിട്ടുണ്ടാവില്ല അതുകൊണ്ട് അവർ ചാണ്ടിക്ക് വോട്ടു ചെയ്യും, എങ്ങനെയെങ്കിലും കൊറച്ചു വോട്ടു പിടിച്ചില്ലെങ്കിൽ അധികം താമസിക്കാതെ മന്ത്രിസഭ രാജിവെക്കേണ്ടിവരും എന്ന് എല്ലാവനും നല്ല ഭയം ഉണ്ട്, അതുകൊണ്ട് കണ്ണുമടച്ചു കാശ് വാരിയെറിഞ്ഞു എന്നുവേണം ഈ പ്രതികരണങ്ങളിൽനിന്ന് മനസിലാകുന്നത് 8 ആം തിയതി ഒരുപാട് അകലെയല്ലല്ലോ പൂരം കണ്ടറിയാം ❤️❤️❤️
@busywithoutwork
@busywithoutwork Год назад
Khangress😂so many politicians r running out on bail including sonia, pappu😜
@vivoy20a84
@vivoy20a84 Год назад
നല്ല നാട്ടുകാര മനുഷരെ ഇതുവരെയും നിങ്ങടെ കണ്ണതുറക്കാത്തതിൽ വിഷമം ഉഉണ്ട് കേരളം നശിച്ചു
@rasheedsaidu3248
@rasheedsaidu3248 Год назад
വികസന വിരോധികൾക്ക് എന്ത് വികസനം, കേരളത്തിലെ എല്ലാ വികസനനങ്ങൾക് തുരങ്കം വെച്ചവർക്ക് എന്ത് വികസനം.
@shyamgopal4462
@shyamgopal4462 Год назад
വികസനം ആഗ്രഹിക്കുന്നതോണ്ട് ജയിക് നു വോട്ട് കൊടുത്ത ച്യാച്ചി അപാരം... 🔥🔥7 വർഷമായി കേരളത്തിലെ വികസനം കണ്ടു ച്യാച്ചിക് മതിയായില്ല തോനുന്നു.... സമ്മതിച്ചു .... 🫡🫡🫡🫡
@lijibijin6703
@lijibijin6703 Год назад
😂 sathyam
@flamingo5900
@flamingo5900 Год назад
അങ്ങനെ ഒക്കെ പറഞ്ഞില്ലെങ്കി ചിലപ്പൊ ചേച്ചിയുടെ കഞ്ഞിയിൽ അവൻമാർ മണ്ണ് വാരിയിടും.
@venugopalmenon5347
@venugopalmenon5347 Год назад
ഇപ്പോഴത്തെ ഭരണം കണ്ടിട്ടും, ജയ്‌കിന് വോട്ട് ചെയ്തവരെ സമ്മതിക്കണം.. അത്രയ്ക്ക് അടിമകൾ ആയി പോയല്ലോ കേരളത്തിലെ ജനങ്ങൾ😮
@mychoice-vk7697
@mychoice-vk7697 Год назад
Ellarkkum palarivattom palam kallanmaare orma ind athaa 😂😅
@venugopal3181
@venugopal3181 Год назад
😜👍😂😂
@suryank2802
@suryank2802 Год назад
Kamikal nadathiya azimathi okaa nokumbol palarivattom palam okaa anthu? 90 % commission alaa
@SreekumarR-pm9ko
@SreekumarR-pm9ko Год назад
​@@mychoice-vk7697100% correct.
@lucythankachan5036
@lucythankachan5036 Год назад
​@@SreekumarR-pm9koവളരെ സത്യം
@axabalan6386
@axabalan6386 Год назад
നോക്കി ഇരുന്നോ ജയിക് തോൽക്കും 🤣
@jasminbadusha4643
@jasminbadusha4643 Год назад
ചാണ്ടി ഉമ്മൻ ജെയ്ച്ചു 🌹
@RahulR-yi4ym
@RahulR-yi4ym Год назад
ഇവർക്കു ഒക്കെ വികസനം എന്ന് പറയുന്നത് വീട്ടിൽ ഓരോ വീട്ടിലും എയർപോർട്ട് വേണം തോന്നുന്നു 🤦🏻‍♂️🤦🏻‍♂️🤦🏻‍♂️
@thomaskunnil5455
@thomaskunnil5455 Год назад
പത്രവായനയുടെ കുറവ് പുതുപ്പള്ളിയിൽ ഉണ്ട്
@joemathews4600
@joemathews4600 Год назад
ദോശാപമാനി പത്രം ആരിക്കും. ഓട് കമ്മിയോളി.
@rejipappu7761
@rejipappu7761 Год назад
ചാണ്ടി ഉമ്മന് വോട്ട് ചെയ്തിട്ട് ജെയ്ക്ക് ജയിക്കുമെന്ന് ചാനലിന് മുന്നിൽ വന്ന് പറയുന്നത് സതിയമ്മയുടെ അനുഭവം കണ്ട് പേടിച്ചിട്ടാണ് 😂🤣
@saraswathivimal3916
@saraswathivimal3916 Год назад
അങ്ങനെയും ആവാം 😂
@premjipremdask2182
@premjipremdask2182 Год назад
ചാണ്ടി ഉമ്മൻ🎉👏👏👏💯
@jerrinjosephvadakkekara9406
Chandy Oommen 30,000 + Votes
@akdr8496
@akdr8496 Год назад
ഇവിടത്തെ വികസനവും പുറത്തെ മണ്ഡലങ്ങളിലെ വികസനവും നിഷ്പക്ഷമായി വിലയിരുത്താൻ ഒരു ടീം ഉണ്ടാവേണ്ടതുണ്ട് കൂടുതൽ കാലം ജയിപ്പിച്ച മണ്ഡലം പ്രതേകം നിരീക്ഷിക്കണം ആവശ്യമാണ്
@rasheednelliyil6660
@rasheednelliyil6660 Год назад
Full support to ചാണ്ടി ഉമ്മൻ
@shamsudeenaliyashams6713
@shamsudeenaliyashams6713 Год назад
😂😂
@magnetz9156
@magnetz9156 Год назад
​@@shamsudeenaliyashams6713 yes chirikyu bro shell company bijayan is a joke 😂
@Ragnar-ge4eq
@Ragnar-ge4eq Год назад
Kerlathile janangalde Paisa kond food kazhichavan thanneyanu ee Chandy oomenuum
@shajichoorakkal9904
@shajichoorakkal9904 Год назад
What a tragedy, jake… why these people with LDF still.????? What a shame
@jaseershihabudeen198
@jaseershihabudeen198 Год назад
തലക്ക് എന്തോ ഓളമുള്ള സർവേയർ.....ജൈക്നെ ഇപ്പോഴെങ്കിലും ജയിപ്പിക്ക്
@sureshmk646
@sureshmk646 Год назад
53വർഷം ജനങ്ങൾക്ക് വേണ്ടി ജീവിച്ച വ്യക്തിയെ മനസ്സിലാകാത്ത ജനങ്ങളാണോ പുതുപ്പള്ളിയിലെ
@aparnachithira
@aparnachithira Год назад
അത് ഉമ്മൻ ചാണ്ടി. എന്ന് വച്ചു അയാളുടെ മകന് vote കൊടുക്കണമെന്ന് നിർബന്ധമുണ്ടോ
@surendrankp8355
@surendrankp8355 Год назад
ഒന്നിച്ചു വരുന്ന ഒരു ഗ്രൂപ്പിലെ എല്ലാവരോടും ഒറ്റവാക്കിൽ ചോദിച്ചാൽ ഉത്തരം എങ്ങിനെ ശാസ്ത്രീയമായിരിക്കും.ഇതിലെ ഫലം സർവേക്ക് അനുകൂലമായി വന്നാലും ശാസ്ത്രീയമാണെന്ന് പറയാൻ കഴിയില്ല.
@manesh-
@manesh- Год назад
You said it. I thought the same
@doubleheartan
@doubleheartan Год назад
തിരുട്ടു ഫാമിലി എല്ലായിടത്തും തീയിടാൻ സാധ്യതയുണ്ട്. ഒരു മഴ പെയ്താൽ മതിയായിരുന്നു. ❤
@user-fe7eh9nj9d
@user-fe7eh9nj9d Год назад
ചാണ്ടി ഉമ്മൻ ജയിക്കും എന്ന് പറയുന്നവർ ലൈക്‌ 👍അടിക്കു
@ay-sm5888
@ay-sm5888 Год назад
ചാണ്ടി ഉമ്മൻ 35000 വോട്ട് ഭൂരിപക്ഷം
@utube4biz
@utube4biz Год назад
വിവരംകെട്ട കമ്മികൾ എല്ലാ നാട്ടിലും ഉണ്ട്. നാട് നശിപ്പിക്കുന്ന വർഗം
@ArifK-v4h
@ArifK-v4h Год назад
ആ വർഗ്ഗത്തെ ലോകത്ത് നിന്ന്തന്നെ തുടച്ചുനീക്കി,എന്നിട്ടും കേരളത്തിൽ അവശേഷിക്കുന്നു
@NSureshKumar-fv2fh
@NSureshKumar-fv2fh Год назад
Ninte ammayode chothikuvoo
@pm9645Media.
@pm9645Media. Год назад
@@ArifK-v4h cammunisam vootiloida athikaarathil aadiyamasyi keralathil pinnayagina nashikum
@ismail9022
@ismail9022 Год назад
ഇങ്ങനെ കരയല്ലെ😂
@arunsasidaran3477
@arunsasidaran3477 Год назад
ആ ഇനി കേരളം കൂടല്ലേ ഉള്ളൂ അവർക്ക് നശിപ്പിക്കാൻ
@libajoseph2066
@libajoseph2066 Год назад
28000+vot win chandy
@MohammedIqbalH
@MohammedIqbalH Год назад
60000+with CO.
@hajirasakkier7993
@hajirasakkier7993 Год назад
എന്താ സംശയം അതു ചാണ്ടി ഉമ്മൻ ജന നേതാവ് 🥰🥰🥰🥰🥰
@viswanathanmaster4756
@viswanathanmaster4756 Год назад
ചാണ്ടി ഉമ്മനെ പറയുമ്പോൾ തനിക്കെന്താടോ സോക്കേട്
@UnniKrishnan-cp2wh
@UnniKrishnan-cp2wh Год назад
Only 😊 chandigarh umman 45000 vote ❤❤❤❤
@mdjalil4439
@mdjalil4439 Год назад
എണ്ണി കഴിഞ്ഞു പറയാം, കട്ട ഫൈറ്റ്!🙏
@tijiprasad8454
@tijiprasad8454 Год назад
ഇത്രയും ഒക്കെ കണ്ടിട്ടും ജനങ്ങളുടെ കണ്ണില് ഇരുട്ട് തന്നെ പിന്നെ ആരെ കുറ്റം പറയണം
@sreejithr220
@sreejithr220 Год назад
ജെയ്ക് തിന്നതൊക്കെ ദഹിക്കും
@nandanalakshmi7310
@nandanalakshmi7310 Год назад
❤️❤️❤️❤️ചാണ്ടി ഉമ്മൻ ❤️❤️❤️
@thomasvadakkumthalavo-jf8iv
ജയിക്കിന്‌ തല്ലിപൊളിക്കാനുള്ള സ്കൂൾ അന്വേഷിച്ചു നടക്കായിരിക്കും ഇപ്പോൾ സഖാക്കൾ....
@ArifK-v4h
@ArifK-v4h Год назад
അത് കൊണ്ടല്ലേ അവൻ കമ്മൂഞ്ചി നേതാവായത്
@shamsudeenaliyashams6713
@shamsudeenaliyashams6713 Год назад
😂😂
@lucythankachan5036
@lucythankachan5036 Год назад
എന്താ ഇത്ര അസ്വസ്ഥത കേരളത്തിലെ സ്കൂളുകളെ മികച്ച രീതിയിൽ ആക്കിയത് ഉമ്മൻചാണ്ടി അല്ല പിണറായിയാണ്
@ArifK-v4h
@ArifK-v4h Год назад
ഹഹഹഹ കഷ്ടം
@thomasvadakkumthalavo-jf8iv
@@lucythankachan5036 അതുകൊണ്ടായിരിക്കും സ്കൂൾ തല്ലിപൊളിക്കുക... പ്രിൻസിപ്പാളിനെ വീട്ടിൽ കേറി ആക്രമിക്കുക.... പ്രിൻസിപ്പാ ളിന് ശവമഞ്ച മൊരുക്കി റീത്ത് വക്കുക.... സമ്മതിക്കണം നിങ്ങളെ....
@excellent8378
@excellent8378 Год назад
ഇപ്പോഴും എൽഡിഎഫിന് വോട്ട് ചെയ്യുന്നവരുടെ തൊലിക്കട്ടി അപാരം തന്നെ...🙏🙏🙏 ഇത് ഇപ്പോ ഗുജറാത്തും കേരളവും തമ്മിൽ എന്താ വിത്യാസം😂😂
@lucythankachan5036
@lucythankachan5036 Год назад
കേരളത്തിലെ നല്ല നിലയിക്കുന്ന എൽഡിഎഫ് സർക്കാരു വേണം കേരളത്തിൽ
@Rajeshkottayam
@Rajeshkottayam Год назад
മലയാളി ഡാ
@myvoice19783
@myvoice19783 Год назад
ചാണ്ടി ജയിച്ചു.....😂😂😂❤❤❤❤❤ ജെയ്ക്ക് ന്റെ പേര് പറയുന്ന നിങ്ങൾ ക്ക് തലക്ക് വല്ല പ്രോബ്ലെം ഉണ്ടോന്ന് ആണ് എന്റെ സംശയം
@lucythankachan5036
@lucythankachan5036 Год назад
ചാണ്ടി കല്ലറയിൽ കിടന്ന് ജയിച്ചായിരിക്കും
@ajithettanprasanth1828
@ajithettanprasanth1828 Год назад
@@lucythankachan5036 jaick hatrick adikkum
@fearlessduker1019
@fearlessduker1019 Год назад
@@lucythankachan5036 ninte comment kalaynda pneed avishyam varum
@vipin01234
@vipin01234 Год назад
Lady voters 80% chandy Oommen
@naadan751
@naadan751 Год назад
സരിതയുടെ അനുഭവം ഓർത്തായിരിക്കും!
@magnetz9156
@magnetz9156 Год назад
​@@naadan751 athu antham kammi fake kathayalle court vare paranju😂
@magnetz9156
@magnetz9156 Год назад
​@@naadan751oru pakshe swapna suresh paranjathu keettavum Pinne bijayante shell company undallo😂
@vipin01234
@vipin01234 Год назад
@@naadan751ningalu sarithayude pavadayum pidich nadanno
@sksk8963
@sksk8963 Год назад
@@naadan751alla swapnayude
@deepakvenugopal
@deepakvenugopal Год назад
വിമാനത്താവളത്തിന്റെ വെള എത്രയാണ് എന്ന് ചോദിക്കുന്ന ജയ്ക്കിന്റെ പ്രസംഗം കേട്ടാൽ തന്നെ മനസ്സിലാകും ആളിന്റെ caliber 😢. എന്നിട്ടും ഇതിനൊക്കെ വോട്ട് ചെയ്യുന്ന ആളുകളുടെ വിവരം.
@rasheedharakal8544
@rasheedharakal8544 Год назад
ജയം ചാണ്ടി ഉമ്മന് തന്നെ ❤
@ravindrankv3816
@ravindrankv3816 Год назад
ഒരു സംശയവും വേണ്ട 47000 വോട്ടുകൾക്ക് ചാണ്ടിയും ഉമ്മൻ ജയിച്ചിരിക്കും
@SKCP007
@SKCP007 Год назад
ഈ വികസനം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ് 🤔🤔🤔
@joemathews4600
@joemathews4600 Год назад
Exalogic 😂😂😂😂😂
@somathomas6488
@somathomas6488 Год назад
കണ്ടു കണ്ടിരിക്കും ഭരണത്തെ!കണ്ടില്ലന്നു ഭവിക്കുന്നതും ജനങ്ങൾ 🤣🤣🤣
@suraendransura1955
@suraendransura1955 Год назад
ചാണ്ടി ഉമ്മൻ ഉറപ്പ്
@guspeter
@guspeter Год назад
എല്ലാവരും തന്നെ അവരുടെ ആഗ്രഹമാണ് പറഞ്ഞത് എന്നു വ്യക്തം. അല്ലാതെ നിഷ്പക്ഷമായി ചിന്തിച്ചു ആർക്കാണ് ജയസാധ്യത എന്നല്ല. ബിജെപി സ്ഥാനാർഥി ജയിക്കുമെന്ന് 5 പേർ പറഞ്ഞത് അതുകൊണ്ടാണ്. അന്ധമായ പാർട്ടി ആരാധന മൂത്ത് ലോജിക് ആയി ചിന്തിക്കാനുള്ള കഴിവ് പോലും കളഞ്ഞുകുളിച്ച ഒരു ജനതയായി നാം മാറിയോ?
@Lawrenceca-ow4up
@Lawrenceca-ow4up Год назад
Kitt eanna eallukashnnam koduth janangale viddykal Aakki CPM
@mathematicszone4562
@mathematicszone4562 Год назад
ആഗ്രഹമാണ് പറയേണ്ടത്
@athulk6739
@athulk6739 Год назад
​​@@Lawrenceca-ow4upcheytha nalla karyathe polum moshamaki parayan kanikkunnma aaa manasundallo aparam thannne.....
@guspeter
@guspeter Год назад
@@mathematicszone4562 'ആര് ജയിക്കണം' എന്നു ചോതിച്ചാൽ ആഗ്രഹം പറയാം. 'ആര് ജയിക്കും' എന്നു ചോതിച്ചാൽ ജയ സാധ്യത ഉള്ള ആളുടെ പേരല്ലേ പറയേണ്ടതു?
@midhun153
@midhun153 Год назад
Voting day ഇൽ ഈ വീഡിയോ നമ്മുക്ക് ഒന്നുടെ കാണണം 😊
@Xmasvikagas
@Xmasvikagas Год назад
സാധനത്തിനു വില കേറിയലും ജനത്തിന് പ്രശ്നം ഇല്ല
@khaleelurahmankhaleel8016
@khaleelurahmankhaleel8016 Год назад
Result വരുന്ന അന്നും ഈ കമ്മന്മാരെയും കമ്മത്തികളെയും ഇവിടെത്തന്നെ കണ്ടാൽ മതിയായിരുന്നു...🤣🤣😂😂 ചാണ്ടിഉമ്മൻ 🔥🤍💚
@VargheseDaniel-we4el
@VargheseDaniel-we4el Год назад
ചാണ്ടി ഉമ്മൻ 👍👍👍48,000 Bhuripaksham👍👍👍👍👍
@yatheendradaskc3421
@yatheendradaskc3421 Год назад
കമ്മി റിപ്പോർട്ടറാണെന്ന് തോന്നുന്നു. ചാണ്ടിയുടെ പേര് രണ്ട് പേർ പറഞ്ഞാൽ ഒരെണ്ണം ചേർക്കും ജെയ്ക്കിന് എന്ന് പറയുമ്പോഴേക്കും ആ കള്ളിയിൽ എണ്ണം ചേർക്കും. ഇങ്ങനെ തരികിട യൊക്കെ നിങ്ങൾ ഒപ്പിച്ചാലും ചാണ്ടി ഉമ്മൻ വൻ ഭൂരിപക്ഷത്തിൽ തന്നെ ജെയിക്കും. ജയ്ക്കിന് താങ്കൾ എണ്ണം കൂട്ടിക്കാണിച്ചാലും.
@sasidharankartha7874
@sasidharankartha7874 Год назад
Correct😢
@something2564
@something2564 Год назад
വല്ല യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ആയിരിക്കും 😂😂😂
@abdu_023
@abdu_023 Год назад
അതെന്താ ആളുകളെ സ്കാൻ ചെയ്ത് നോക്കുമോ
@sojanap1459
@sojanap1459 Год назад
ജയ്ക്കു ജയിക്കും പോലും ഇത്രയും ജനങ്ങളെ ദ്രോഹിച്ചിട്ടും ഇടതുപക്ഷത്തിനോട് ചായ്‌വുള്ളവന്മാരെ സമ്മതിക്കണം.
@lucythankachan5036
@lucythankachan5036 Год назад
53 വർഷത്തെ മുരടിപ്പ് മാറ്റാൻ ജയിക്ന് വിജയിപ്പിക്കുക പുതിയ പുതുപ്പള്ളി ക്ക് വേണ്ടി ജയിക്കു വരണം പുതുപ്പള്ളിക്ക് മാറ്റം ആവശ്യമാണ് പുതുപ്പള്ളിയുടെ പെരുമാറണമെങ്കിൽ ജയിക്കുവേണം
@kl40moneyfarming
@kl40moneyfarming Год назад
മൂന്ന് പാർട്ടികളുടെയും പാർട്ടി ഓഫീസിൽ പോയി സർവ്വേ നടത്തുന്ന ന്യൂസ്‌ കേരളം റിപ്പോർട്ടർ 😂😂😂
@JayKay2457
@JayKay2457 Год назад
ഇടതന്മാർ വികസനവിരോധികളും അക്രമികൾ ആണെങ്കിലും അഴിമതിക്കാർ അല്ല എന്നുള്ള ഒരു പൊതുബോധം നഷ്ടമായിരിക്കുന്നു. സർക്കാരിനെതിരെ പ്രതിഷേധി ച്ചു പുതുപ്പള്ളി,
@ArifK-v4h
@ArifK-v4h Год назад
ഇപ്പോഴും ഇടത്പക്ഷത്തിന് വോട്ടു ചെയ്യുന്ന വർഗത്തിൻ്റെ ബുദ്ധി,ഹൊ അപാരം
@jandsf6
@jandsf6 Год назад
Well said 👏 👌
@AswathyAcchu
@AswathyAcchu Год назад
Malayaali nannaavoola
@thomasmathai4676
@thomasmathai4676 Год назад
👍
@praveeshkumar322
@praveeshkumar322 Год назад
സത്യം. ഇവരൊക്കെ ഏത് ലോകത്താണ് ജീവിക്കുന്നത്.😮
@achankunjuyohannan3801
@achankunjuyohannan3801 Год назад
ചിന്താശേഷി നഷ്ടപ്പെട്ടാലെന്തുചെയ്യും
@anzil1197
@anzil1197 Год назад
🎤 ആര് ജയിക്കണം എന്നാണ് ആഗ്രഹം :ജൈക് എന്താണ് കാരണം : ഞങ്ങൾ വികസനം ആഗ്രഹിക്കുന്നത് കൊണ്ട്. 😂😂 ആഹ് പഷ്ട് . Le jaik ഇതെന്ത് മറിമായം🤔🤣 അന്തം കമ്മി 😂😂
@victoriamathew1826
@victoriamathew1826 Год назад
അട്ടിമറിചെയ്യല്ലേ.... സഖാക്കളേ....എന്താചാണ്ടിഉമ്മൻജയിച്ചാൽവികസനംഉണ്ടാവില്ലേ...
@MrBensunny
@MrBensunny Год назад
പുതുപ്പള്ളിയിൽ ജെയ്ക് ജയിച്ചാൽ യേശുവിനെ വിട്ടു ബറാബാസിനെ elect ചെയ്ത പോലിരിക്കും..
@josuft.4285
@josuft.4285 Год назад
Yes
@maheshm2581
@maheshm2581 Год назад
Arado Jesus neee ethu kottazattukarabdo chandi ommano andiya onnu podo
@shynitenson2740
@shynitenson2740 Год назад
Sathyam
@arunsasidaran3477
@arunsasidaran3477 Год назад
പൊളി കമന്റ്
@Kerala_voice791
@Kerala_voice791 Год назад
1:46 enna oru confidence aada uvvee😂😂
@AkA-xx8cr
@AkA-xx8cr Год назад
ജെയ്ക്കിന്റെ വികസനം പിണറായിസത്തിന്റെ വികസനം .....ചകാക്കളുടെ ആത്മവിശ്വാസം വോട്ടെണ്ണൽ വരെ മാത്രം😂
@balakrishnannair5766
@balakrishnannair5766 Год назад
ഒരാള് പറയുന്നു സർക്കാരിന് അനുകൂലമായ തരംഗം ഉണ്ടെന്ന്😂
@thomascherian1010
@thomascherian1010 Год назад
It's a fight between good&bad.
@sajikumar8068
@sajikumar8068 Год назад
ജെയ്ക്ക് എന്ന് പറഞ്ഞവർ എല്ലാം പാർട്ടിക്കാർ ആണ്,ചാണ്ടി ഉമ്മൻ എന്ന് പറഞ്ഞതിൽ 50 ശതമാനം ആൾക്കാരും ഉമ്മൻ ചാണ്ടിയോട് സ്നേഹം ഉള്ള ആൾക്കാർ ആണ്,
@sharafudheenmookkuthalashe4484
മുഖ്യമന്ത്രിയുടെ മകൻ ആയാലും കാര്യങ്ങൾ അത്ര ഈസിയല്ലെന്നാണ് ഈ വീഡിയോ കണ്ടപ്പോൾ തോന്നിയത് 😍
@jabinkooloth
@jabinkooloth Год назад
75/ 35 ആയിട്ടും ഈസി അല്ല എന്നാണോ തോന്നുന്നത് സറപ്പുക്ക 😂
@avaneesh-h1i
@avaneesh-h1i Год назад
എന്ത് കണ്ടിട്ടാണ് ചാണ്ടി ഉമ്മൻ വോട്ട് ചെയ്യുന്നത് 🙄
@Dryasarvpo
@Dryasarvpo Год назад
Enthine jaik ula keralam kure vikasichile pore vtl eletricity bill vverarile infaavila thonune
@sarithabanu9039
@sarithabanu9039 Год назад
Crt
@sarithabanu9039
@sarithabanu9039 Год назад
അങ്ങനെ ഉള്ള നാറികളെ ആണ് അലോ ആളുകൾ ജയിപ്പിക്കുക
@ambikadevi1330
@ambikadevi1330 Год назад
ഇത്ര ഒക്കെ നശിച്ചിട്ടും ഈ മനുഷ്യർക്ക് മതി ആയില്ല
@lucythankachan5036
@lucythankachan5036 Год назад
കേരളത്തിലെ നല്ല നിലയിലേക്ക് നയിക്കുന്ന പിണറായി സർക്കാരിനെ വിജയിപ്പിക്കുക ഇന്ത്യ മഹാരാജ്യത്തിന്റെ സ്വർഗ്ഗമാണ് കേരളം അതിന്റെ ശില്പി പിണറായി വിജയനാണ്
@ajidavid6149
@ajidavid6149 Год назад
എഡിറ്റു ചെയ്ത യുഡിഎഫ് അനുകൂല സർവ്വേ
@sauparnika391
@sauparnika391 Год назад
ജൈക് ജയിക്കും. വിശ്വാസം അതെല്ലേ എല്ലാം
@aravindm1676
@aravindm1676 Год назад
Maari irunne karayada... 🤣😂
@ismailpm4264
@ismailpm4264 Год назад
ജനവിരുദ്ധ സർക്കാരിനെ എതിരെ... നുണകൾക്ക് എതിരെ ഉള്ള വിധി എഴുത്ത്.... ക്രിമിനൽ രാഷ്ട്രീയത്തിന് എതിരെ.... അഴിമതിക്കു എതിരെ.... ധൂർത്തിനും എതിരെ... ഒരു വോട്ട് നൽകിയ ജനങ്ങൾക്ക് അഭിവാദ്യങ്ങൾ.
@shameerva7963
@shameerva7963 Год назад
ചാണ്ടി ഉമ്മൻ 🥰
@ameerasworld3077
@ameerasworld3077 Год назад
ജയ്ക്ക് ജയിക്കും എന്നു പറഞ്ഞവരെ എട്ടാം തിയതിയും കാണണം .😂😂😂😂😂😂😂😂😂
@abdulazizas1804
@abdulazizas1804 Год назад
ജെയ്ക്കിന് വികസനം ഉണ്ടാകും ജനങ്ങൾക്ക് വികസനം വട്ടപൂജ്യം
@sushamaa7125
@sushamaa7125 Год назад
ഓ ജയിക് ജയിക്കട്ടെ ആളുകൾക്ക് ഒരു സമാധാനം വരട്ടെ.
@SanthoshKumar-fo5ys
@SanthoshKumar-fo5ys Год назад
മറ്റ് മണ്ഡലങ്ങളിൽ എന്ത് വികസനമാണ് ഉള്ളത് വെറുതെ പറയന്നു ആൾക്കാർ അടിമകളായ ഈഴവ സമുദായക്കാർ ജയ്ക്കാനു വോട്ടുചെയ്തു
@sreelalvr8924
@sreelalvr8924 Год назад
സത്യം
@sreekumarpunalursinger7631
@sreekumarpunalursinger7631 Год назад
ചാണ്ടി ഉമ്മൻ❤❤❤❤❤
@flojocheemeni7660
@flojocheemeni7660 Год назад
ജയിക് വരട്ടെ.. കാരണം പുതുപ്പള്ളി വികസിക്കണം.. ഉമ്മൻ ചാണ്ടിയുടെ മനസും വികസനം എന്ന ആശയും... ഇടതു പക്ഷം ജയിക്കണം....
@flojocheemeni7660
@flojocheemeni7660 Год назад
ജയിക്നു ചെയ്യാൻ അവസരം ഉണ്ട്... Eppol🙏കിട്ടുന്നത് മേടിച്ചെടുക്കുക പ്രിയ പുതുപ്പള്ളി
@gokulsurendran3162
@gokulsurendran3162 Год назад
വികസനം വികസനം പറഞ്ഞു ജനങ്ങളെ ഭ്രാന്ത് പിടിപ്പിക്കണ്ട ...കേരളത്തിലെ ജനങ്ങൾക്ക് എപ്പോൾ വേണ്ടത് സുരഷതിതം , സ്ത്രീകളുടയും , കുട്ടികളുടയും സുരക്ഷാ , drugs 𝕗𝕣𝕖𝕖 , 𝕒𝕟𝕥𝕚 -corruption , eliminate criminals,government services proper functions, proper maintenance of existing infrastructure, equality for citizens ….അങ്ങനെ നൂറായിരം കാര്യങ്ങൾ നോക്കാൻ ഉണ്ട് ഒരു ഗവൺമേന്റ്നു . Ldf ഗവൺമേന്റ്‌ തികച്ചും പരാജയം ആണ് . മെച്ചം 𝕃𝔻𝔽 ഭരണാധികാർക്കും അവരുടെ ശിഘ ഡീകൾക്ക് മാത്രം ആയി മാറി .
@rasheedharakal8544
@rasheedharakal8544 Год назад
ചുമ്മാ ഇളിച്ചു കാണിക്കാനും തോന്നിവാസം വിളിച്ചു പറഞ്ഞു വാദിക്കാനും മാത്രം അറിയുന്ന ജെയ്ക്ക് ജയിച്ചാൽ ഇവിടെ ഒരു വികസനവും ഉണ്ടാകാൻ പോണില്ല 😅👎
@royvarghese-ni2tb
@royvarghese-ni2tb Год назад
തോൽക്കാൻ വിധിക്കപ്പെട്ടവന്റെ പേരാണ് രസം --- ജെയ്ക്ക് 😂😂
@Rohith_Bodhi
@Rohith_Bodhi Год назад
അഭിപ്രായ സർവ്വേ പാർട്ടി ഓഫീസിലാണോ നടത്തുന്നെ
@francischalakkal340
@francischalakkal340 Год назад
864 വോട്ടിന് ജയ്ക്ക് ജയിക്കും....!!!
@sayedbilalmaniyam1061
@sayedbilalmaniyam1061 Год назад
സ്ത്രീ വോട്ടർമാർ ചാണ്ടി ഉമ്മന് വോട്ട് ചെയ്യും
@aneeshakd5701
@aneeshakd5701 Год назад
അന്തം എന്നും അന്തങ്ങൾ തന്നെ
@jinutd3577
@jinutd3577 Год назад
❤chandiummman❤👍
@mammedpadikkal1856
@mammedpadikkal1856 Год назад
ഈ സർക്കാരിനെ ഇനിയും പിന്തുണക്കുന്നവർക്ക് എന്തെല്ലാമോ സ്വാർത്ഥ ലാഭങ്ങളും,, എന്തൊക്കെയോ കാര്യ സാധ്യതയും ഉണ്ട് പരിപൂർണ അടിമകൾ അല്ലാതെ ഇന്നത്തെ ചുറ്റുപാടിൽ ബുദ്ധിയുള്ള ആരെങ്കിലും സർക്കാരിനതുണക്കുമോ??? 😂🤔🤔🤔🤔🤔🤔🤔
@abdulnasar3368
@abdulnasar3368 Год назад
അങ്ങനെ ജയിക്ക് ശത്തു പോയി 😮😮😮😮😮😮😮😮😮😮😮😮😮😮😮😮 വെറുതെ ഈ മണ്ഡലത്തിൽ വന്നു ചാവേറായി
@369JP
@369JP Год назад
ദൈവമേ ജെനദ്രോഹികൾ തോക്കണമെ
Далее
ОВР Шоу:  Семейные понты  @ovrshow_tnt
07:21