Тёмный

#pvanvar 

Mahatma News
Подписаться 25 тыс.
Просмотров 3,6 тыс.
50% 1

പി വി അൻവറിനെ സിപിഎമ്മിന്റെ ബന്ധത്തിൽ നിന്നും പാർട്ടി നേതൃത്വം ഒഴിവാക്കി എന്നത് ഒരു വസ്തുതയാണ്. എന്നാൽ ഈ സാഹചര്യവും മുതലെടുക്കാൻ ആയിരിക്കും അൻവർ ശ്രമം നടത്തുക. മലപ്പുറത്ത് പൊതുജനങ്ങളെ പങ്കെടുപ്പിച്ചു സമ്മേളനം നടത്തുന്ന പ്രഖ്യാപനം അൻവർ നടത്തിക്കഴിഞ്ഞു. ഇത്തരത്തിൽ ഒരു തീരുമാനത്തിലേക്ക് അൻവർ എത്തണമെങ്കിൽ പാർട്ടിയിലെ മുതിർന്ന നേതാക്കളുടെ അനുഗ്രഹവും പിന്തുണയും അൻവറിന് ഉണ്ട് എന്ന കാര്യം വ്യക്തമാണ്. ഇപ്പോഴത്തെ സ്ഥിതിയിൽ പാർട്ടിയുടെ ചട്ടക്കൂടുകൾ ലംഘിച്ചുകൊണ്ട് മുതിർന്ന ഒരു നേതാവും അൻവറിൻറെ ഒപ്പം പരസ്യമായി കടന്നു വരില്ല എന്നത് സത്യമാണ്. എന്നാൽ അൻവർ ഏതുതരത്തിൽ മുന്നോട്ട് നീങ്ങിയാലും അതിന് ശക്തിയായി മാറുന്നത് സിപിഎം എന്ന പാർട്ടിയുടെ താഴെ തട്ടുകളിൽ ഇപ്പോൾ നിലനിൽക്കുന്ന സർക്കാർ വിരുദ്ധ വികാരവും മറ്റും ആണ്. ഇത്തരത്തിൽ സർക്കാർ ജനങ്ങളെ മറന്ന് മുന്നോട്ടു പോകുന്നതിൽ ആശങ്ക ഉള്ളവരാണ് പാർട്ടിയുടെ ബ്രാഞ്ച് കമ്മിറ്റികളിലും ലോക്കൽ കമ്മിറ്റികളിലും ഒക്കെയുള്ള സാധാരണ സഖാക്കൾ.......It is a fact that PV Anwar was removed from the CPM association by the party leadership. But Anwar will try to take advantage of this situation. Anwar has already announced that he will hold a public meeting in Malappuram. It is clear that Anwar has the blessing and support of the senior leaders of the party if he wants to reach such a decision. It is true that in the current situation, no senior leader will come openly with Anwar, violating the framework of the party. But in whatever way Anwar moves forward, the anti-government sentiment that exists at the lower levels of the party called CPM will become its strength. Ordinary comrades in the party's branch committees and local committees are worried about the government forgetting the people and moving forward..... #mahatmanews #breaking
#kerala #Mahatmanews #gold #shorts !Mahatmanews #viral #kerala #mahatma #malayalamnewschannel #politics #breaking #politics #chandyoommen# jaik #sindhu #kerala #mahatmanews #puthuppally #cpim #cpi #wife#pinarayivijayan #state #trivandrum #sanadhanam #palavradedeus #kannur #thalapathy#mamootty#mohanlal#Filim#Corporation#Kollam #Vadakara #UDF #Mullapalliramachandran #T P Chandhrashekaran #k Muraraleedharan #vayalarramavarma #china #car #export #modi #amitshah #rana #sreeraman #ayodhyarammandir #ayodhya #rss #bjp #bjpnews #bjpindia #bjpvscongress #bjpgovernment #alcohol #alcoholics #society #alcoholismlifestyle #telangana #telangananews #telanganapolitics #epjayarajan #cpm #pinarayivijayan #party #akg #married #children #women #statepresident #congress #congressnews #congressparty #congressgovernment #congressleader #ksudhakaran #vdsatheesan #rameshchennithala #sasitharoor #adoorprakash #tsiddique #thiruvanchoorradhakrishnan #kcvenugopal #mmhassan #pvanvar #ktjaleel #pinarayivijayan #pinarayi #politicalnews #gulf #job #qatar #oman #lebour #asianet #manoramamax #manoramanewslive #reporttv #mediaonenews #mediaonelive #mathrubhuminews #kairalinews #amrithatv #padmanabhaswamy #padmanabhaswamytemple #riyas #muhamed #muhamedriyas #mababy #mvgovindanmaster #police #vinayakachavithi #rahulgandhi #narendramodi #amithsha #smrithi #trump #kamalaharris #usa #usaelection2024 #rammandir #babar #masjid

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 4   
@hennamolhennus9212
@hennamolhennus9212 3 дня назад
Anwar..
@sathiantharavattath654
@sathiantharavattath654 3 дня назад
ഒലക്ക
Далее
Ко мне подкатил бармен
00:58
Просмотров 204 тыс.
Airpod Through Glass Trick! 😱 #shorts
00:19
Просмотров 865 тыс.