Тёмный

PVC BOAT MAKING | പിവിസി പൈപ്പ് കൊണ്ട് ഒരു ബോട്ട് | M4 TECH 

M4 Tech
Подписаться 13 млн
Просмотров 2 млн
50% 1

In this video, we will show you how to make a PVC boat .

Опубликовано:

 

9 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 3,5 тыс.   
@Zimbr0
@Zimbr0 5 лет назад
ഇത് ഒന്നും ഉണ്ടാക്കില്ലെങ്കിലൂം ഇവരുടെ work കാണാൻ ഒരു പ്രത്യേക സുഖം ആണ്😎
@fz_shone3831
@fz_shone3831 5 лет назад
Ente channel subscribe cheyamo njanum cheyam
@err__loverathulkrishnan7719
@err__loverathulkrishnan7719 5 лет назад
No way
@mzpcvlogs4155
@mzpcvlogs4155 5 лет назад
നിങ്ങളുടെ comment കാണാനും
@mytiktokvideos6825
@mytiktokvideos6825 5 лет назад
Yes its right
@jmj_vlog
@jmj_vlog 5 лет назад
Oho👈😏😃😯
@modniyas2804
@modniyas2804 5 лет назад
ഇത് പോലെ പാടത്തു വാഴ പിണ്ടി വെച്ച് തോണി ഉണ്ടാക്കി കളിച്ച കാലം nostalgia 👏🏻👏🏻👏🏻
@sreyasr8920
@sreyasr8920 5 лет назад
ATHU POLE MUNGI POYATHUM 😂😂😂
@manojsmokie9920
@manojsmokie9920 5 лет назад
Aa kaalamokke ini orikkalum thirichu kittillennu orkkumbol oru vishamam
@dreamline3653
@dreamline3653 5 лет назад
polichu
@midhun.m4963
@midhun.m4963 5 лет назад
Vellathil mungiyathu kude para bro😥😥
@sivasankar6914
@sivasankar6914 5 лет назад
Yenaku puriyala pa
@shibinnbm
@shibinnbm 5 лет назад
ഐസക് ന്യൂട്ടൻമാർ ഇതിന് dislike അടിച്ചിട്ടുണ്ട് ,നിങ്ങൾക്ക് ഇമ്മാതിരി ഐഡിയാ എവിടുന്ന് വരുന്നു മച്ചാനെ,നിങ്ങ പോളിയാണ് 😍
@cyberdjinn7026
@cyberdjinn7026 5 лет назад
But ഇത് പുതിയ idea ഒന്നുമല്ല. RU-vid ല്‍ തന്നെ വർഷങ്ങൾ പഴക്കമുള്ള pvc pipe kayak, raft videos ഉണ്ട്. പിന്നെ മലയാളത്തില്‍ കാണുന്ന ഒരു സുഖം. നമ്മുടെ malayalam channels മിക്കതും അങ്ങനെ ഒക്കെ ആണ്. വിവിധ DIY sites, RU-vid channels ല്‍ മറ്റ് ഭാഷകളില്‍ ലഭ്യമായത് നമുക്ക് മനസിലാകുന്ന രീതിയില്‍ നമ്മുടെ ഭാഷയില്‍ ലളിതമായി അവതരിപ്പിക്കുന്നു. വേറെ content Idea ഒന്നും തപ്പി പോകണ്ട. അവതരണം ഒക്കെ അറിയാമായിരുന്നു എങ്കിൽ ഞാൻ തന്നെ ഒരു ചാനൽ ഉണ്ടാക്കിയേനം. സായിപ്പിന്റെ ഏതേലും ചാനൽ or DIY site നോക്കിയാല്‍ മതി, അടിച്ചു മാറ്റാൻ Ideaകല്‍ക്ക് ഒരു പഞ്ഞവുമില്ല 😆 ആ ഒരു idea മാത്രം മതി കൈയ്യിൽ അവതരണം ഭംഗിയാക്കാം എങ്കിൽ 😎 നമ്മക്ക് അടിച്ചു മാറ്റാൻ അറിയാം എങ്കിലും ആകര്‍ഷകമായി അവതരിപ്പിക്കാൻ അറിയില്ല. ഇനി അടിപൊളി ഒരു അവതാരകനെ വച്ച് തുടങ്ങണം ഒരു ചാനൽ.
@saeedmuhammed1784
@saeedmuhammed1784 5 лет назад
എന്തസൂയ ആണ് മച്ചാനെ
@sindhugirish4174
@sindhugirish4174 5 лет назад
Cyber Djinn ഓ തന്ന്നെ സമ്മതിക്കണം ഇങ്ങനെ അസൂയ പെടണോ... ന്നാൽ തനിക് ഉണ്ടാക്കി ഇടാൻ മേലാരുന്നോ
@kl_70__subin27
@kl_70__subin27 5 лет назад
പ്രവീൺ മച്ചാനെ ഇനിയും തുടർന്നുളള video ൽ ഉൾപ്പെടുത്തണം ☺ ഇത് ഒരു അനിയന്റെ അപേക്ഷയാണ് 🙏🙏🙏🙏
@DOPELIGHTS
@DOPELIGHTS 5 лет назад
Onnu subscribe cheyyuvo thirichum cheyyam pls
@muruganandabharathi6899
@muruganandabharathi6899 5 лет назад
Super
@mysterybox2388
@mysterybox2388 5 лет назад
@@DOPELIGHTS cheyam thirichu prethishikkunnuu
@STATUTORIALS
@STATUTORIALS 5 лет назад
@@DOPELIGHTS cheyam..in return also
@mrA.B-2022
@mrA.B-2022 5 лет назад
മലയാളികളുടെ മാത്രം അല്ല...ഇന്ത്യയുടെ തെന്നെ അഭിമാനവും സ്വകാര്യ അഹങ്കാരവുമായ ജിയോ മച്ചനും പ്രവീണ് മുതിനും ഹൃദയത്തിൽ നിന്നും എല്ലാ വിധ ആശംസകളും നേരുന്നു.. Keep it up bros.
@mzpcvlogs4155
@mzpcvlogs4155 5 лет назад
നിങ്ങളുടെ comment ഇനും
@mayboy5564
@mayboy5564 5 лет назад
കേരളത്തിലെ എല്ലാ വീടുകളിലും ആഗസ്ത് മാസത്തിനു മുൻപേ തയാറാക്കി വെക്കേണ്ട ഒരു വസ്തു
@gayathrij750
@gayathrij750 5 лет назад
Corret
@sinimol35
@sinimol35 5 лет назад
ഇനി അടുത്ത വർഷം use ചെയ്യാ
@vijeeshth5766
@vijeeshth5766 5 лет назад
Sibin Joseph jjj
@anjaha3660
@anjaha3660 5 лет назад
Correct👌
@vsbvsb5872
@vsbvsb5872 5 лет назад
Ethundakki ready aayi irikkumbo namukku varalcha aakum pinnedu varunnathu... pinne veendum namukku prarthikkendi varum... Rain Rain come again...!!!
@edmilsuntech2379
@edmilsuntech2379 5 лет назад
സ്വന്തമായി ഉണ്ടാക്കിയബോട്ടിൽ പുഴയുടെ ആഴങ്ങളിലേക്ക് പോകാന്‍ കാണിച്ച ധൈര്യം സമ്മതിച്ചിരിക്കുന്നു
@tonycaptain6044
@tonycaptain6044 5 лет назад
വീടിന്റെ സൈഡിൽ പുഴ, മച്ചനൊക്കെ expert swimmer ആയിരിക്കും
@mzpcvlogs4155
@mzpcvlogs4155 5 лет назад
ഇങ്ങനെയൊരു comment ഇടാൻ ധൈര്യം കാണിച്ചു അതിൽ congratulations
@fz_shone3831
@fz_shone3831 5 лет назад
Please
@mzpcvlogs4155
@mzpcvlogs4155 5 лет назад
@@fz_shone3831 I subbed
@ahammedshank
@ahammedshank 5 лет назад
സ്റ്റോപ്പർ വെക്കുന്നതിന് മുമ്പ് ഒരു ബെന്റ് വെച്ചിട്ട് ഒന്ന് മുകളിലേക്ക് പൊക്കിയെടുത്താൽ ഒന്നൂടെ സ്മൂത്തായിട്ട് പോവും.
@josin007
@josin007 5 лет назад
ഒന്നിന് പോണത് ഒക്കെ കൊറച്ച് നേരത്തേ ആയിക്കൂടെ 🤔😅
@eco_tourer
@eco_tourer 5 лет назад
നല്ല idea
@han00b
@han00b 5 лет назад
Good idea
@Manushyan439
@Manushyan439 5 лет назад
@@josin007 ഇങ്ങൾ എന്ത് ബെറുപ്പികലാണ് ബാബുവേട്ടാ ബ്ലഹ് ബ്ലാഹ്
@ahammedshank
@ahammedshank 5 лет назад
Josin Thomas 😀😀 കമന്റ് ഇപ്പോൾ വായിക്കുമ്പോൾ ചെറിയൊരു പന്തികേട് എനിക്കും തോന്നുന്നുണ്ട്..😁😁
@shafitkm1904
@shafitkm1904 5 лет назад
കസേരയുടെ കാൽ മുറിച്ചപ്പൊൾ ഒരു കാര്യവും ഇല്ലാതെ വിഷമം വന്നവർ ലൈക്ക്‌ അടി,,
@Bapputtymutthu
@Bapputtymutthu 4 года назад
മാസം രണ്ട് ലക്ഷം വരുമാനം ഉള്ളവർക്ക് 200 രൂപ ൻ്റെ കസോ ര
@sownesh9554
@sownesh9554 5 лет назад
I am from Tamilnadu anna... u r very awesome... i like this channel very much❤
@shahanasnasar738
@shahanasnasar738 5 лет назад
Love ❤😘 From Kerala
@sownesh9554
@sownesh9554 5 лет назад
@@shahanasnasar738 ❤
@sownesh9554
@sownesh9554 5 лет назад
@@BondJFK i dont know malayalam, but somewhat understand while speaking
@MrThillalangadi
@MrThillalangadi 5 лет назад
வாழ்த்துக்கள் From Tamilnadu /അനുമോദനങ്ങള് ( hope this is congrats in malayalam) i am going to try malayalam in my video.....
@azharudeenn6584
@azharudeenn6584 5 лет назад
Yes ..
@shahanasnasar738
@shahanasnasar738 5 лет назад
Yup👍 ❤😘Love❤😘 from Kerala
@abishpaul4956
@abishpaul4956 5 лет назад
I'm from kanyakumari bro
@NINU..SHAIJU695
@NINU..SHAIJU695 5 лет назад
Correct
@asradailyreports8320
@asradailyreports8320 5 лет назад
@Mr thillalangadi ur channel videos r amazing....
@akarshkalmady1813
@akarshkalmady1813 4 года назад
He is a multitalented person😃. ( Electral + Mechanical + Shef) Lots of ❤️ & respect from Karnataka 😎
@MALLUTROLLS1995
@MALLUTROLLS1995 5 лет назад
വലിയ അഹങ്കാരം ഒന്നുമില്ല ഒരു 1 k like ആക്കി തരണം ഒരാഗ്രഹമാണ്
@prasannajayan2736
@prasannajayan2736 5 лет назад
Athgrkm അല്ലെ athe
@SMARTLIFEHACKZZZRAHUL
@SMARTLIFEHACKZZZRAHUL 5 лет назад
Ente vaka 1
@zeus283
@zeus283 5 лет назад
*ജിയോ മച്ചാൻ ഒരു നല്ല ഗായകൻ കൂടിയാണ്.....* 😋 *മച്ചാന്റെ പാട്ട് ഇഷ്ട്ടപെട്ടവർ ലൈക്ക്* 👍
@mzpcvlogs4155
@mzpcvlogs4155 5 лет назад
വീഡിയോ
@Melvin.parayil
@Melvin.parayil 5 лет назад
@@mzpcvlogs4155 what
@fz_shone3831
@fz_shone3831 5 лет назад
Ente channel onnu subscribe cheyam njanum cheyam
@kannurkid
@kannurkid 5 лет назад
Polichu jio MACHAAAA .......
@yasir.9919
@yasir.9919 5 лет назад
പീവീസിയുടെ രണ്ട് തലയും ഓരോ ബെന്റിങ് കൊടുത്തു മുകളിൽ ഉയർത്തിയാൽ തുഴച്ചിലിന് പവർ കുറക്കാം സ്പീഡും കിട്ടും
@shernabijan2862
@shernabijan2862 4 года назад
Xxxxxxx M . If we can get a
@justinmathew2285
@justinmathew2285 4 года назад
Mech aanalle....😂
@GokulVlogger
@GokulVlogger 5 лет назад
●【ജിയോ ചേട്ടനെ ഒരിക്കലെങ്കിലും നേരിട്ടു കാണണം എന്നുണ്ട് ....】 ◆ഫാൻസ് meetup നടതികൂടെ ജിയോ ച്ചേട്ടാ...❤😘
@Svnsu
@Svnsu 5 лет назад
Athe fans meet up vachallo
@Brightee00
@Brightee00 5 лет назад
എന്റെ ചാനല് സബ്സ്ക്രൈബ് ചെയൂ തിരിച്ചും ചെയ്യാം
@nihalnihu2117
@nihalnihu2117 5 лет назад
ജിയോ ചേട്ടൻ pvc യും ആയി വന്നപ്പോൾ ബാലരമയിലെ അക്കു വിനെയും ഇക്കു വിനെയും ഓർമ വന്നു
@anjanalal5693
@anjanalal5693 5 лет назад
Iyyo😂😂😂
@mzpcvlogs4155
@mzpcvlogs4155 5 лет назад
Nihal nihu best commenter
@jobinkarett1438
@jobinkarett1438 5 лет назад
😆😆😆😆😆😆😆😆 ചിരിച്ചു ഊപ്പാട് വന്നു ട്ടോ...
@ratheeshkr7667
@ratheeshkr7667 5 лет назад
Very good. കസേര ഒരേ ദിശയിൽ വച്ചാൽ തുഴയാൻ എളുപ്പമായിരിക്കും.
@ashique_6768
@ashique_6768 5 лет назад
മറ്റേ ഡയലോഗ് ഇപ്പോള്‍ വല്ലാതെ miss ചെയ്യുന്നു "ഇന്ന്ഞാന്‍ നിങ്ങൾക്ക് പകർന്ന് തന്ന അറിവ് നിങ്ങളുടെ ജീവിതത്തിൽ എന്നെങ്കിലും ഉപകാര പ്പെടട്ടേ എന്ന് ആശംസിക്കുന്നു " Ithilum nalla video yumaayi veendum kaanaam enna pratheekshayil camera machaan praveen nodoppam itz me GEO JOSEPH signing out""""""" Adutha videoyil id parayanam pleaz
@myaccount77236
@myaccount77236 5 лет назад
Haa 2017-18 dialogue
@vishnu-5982
@vishnu-5982 5 лет назад
GOSEPH അല്ല JOSEPH എന്നാണ്
@mzpcvlogs4155
@mzpcvlogs4155 5 лет назад
You are great man
@jmj_vlog
@jmj_vlog 5 лет назад
Ok you out side 👈😏
@techintipsmedia5452
@techintipsmedia5452 5 лет назад
ജിയോ മച്ചാൻ ഫാൻസ്‌ ആരൊക്കെ ഉണ്ട്..
@RobsonSilva-Nigrafox
@RobsonSilva-Nigrafox 5 лет назад
Very good! You could put the sets up, because of the water Congratulations! Robson from Brazil.
@daisybiju3097
@daisybiju3097 5 лет назад
ജിയോ ചേട്ടനെ ഇഷ്ടമുള്ളവർ ലൈക്‌ അടി
@sajadmohamed3199
@sajadmohamed3199 5 лет назад
എന്തുവാടെ
@visakhvijayan5098
@visakhvijayan5098 5 лет назад
മൊയലാളീ ഒരു chettayaanu
@mzpcvlogs4155
@mzpcvlogs4155 5 лет назад
പ്രാവീണ് ചേട്ടന് ഒരു salute
@fz_shone3831
@fz_shone3831 5 лет назад
Ente channel onnu subscribe cheyamo njanum cheyam subscribe
@daisybiju3097
@daisybiju3097 5 лет назад
ചെയ്തു
@vaishnav007
@vaishnav007 5 лет назад
വല്ലപ്പോഴുമാണ് ഒരു വീഡിയോ അപ്‌ലോഡ് ചെയ്യുന്നത് 😮😮😮 എന്നാൽ അപ്‌ലോഡ് ചെയ്താൽ ഒടുക്കത്തെ views ആയിരിക്കും🤗🤗🤗🤗 ഇങ്ങനെ മറ്റൊര channelഉണ്ടോ😮😮😮😮😮👍👍👍
@abdusahad1514
@abdusahad1514 5 лет назад
Und village food channel
@mayflower2016
@mayflower2016 5 лет назад
കരിക്ക്
@vishnuvishnu4565
@vishnuvishnu4565 5 лет назад
എല്ലാ വീടുകളിലും ഓരോന്ന് ഉണ്ടാക്കി വയ്ക്കുന്നത് നല്ലതായിരിക്കും അത്യാവശ്യ സമയത്ത് ഉപകരിക്കും... ജീവൻ രക്ഷിക്കാം..
@rafiwynd4903
@rafiwynd4903 5 лет назад
കഴിഞ്ഞ പ്രളയത്തിന്റെ സമയത്ത് ആയിരുന്നെങ്കിൽ പൊരിച്ചേനെ.... 🙃🙃🙃
@gautamr425
@gautamr425 5 лет назад
നീ Pvc pipe വാങ്ങാന്‍ എങ്ങനെ പോവുമായിരുന്നു🤣🤣😂😂
@KAUTHUKAVAARTHAKAL
@KAUTHUKAVAARTHAKAL 5 лет назад
രണ്ട് മിനിറ്റിൽ 1400 വ്യൂവ്സ് എനിക്കും ഉണ്ട് ഒരു ചാനൽ എന്റെ ചാനലിനെ എടുത്ത് കിണറ്റിൽ ഇടാനെങ്കിലും ആരെങ്കിലും ഒന്ന് അങ്ങോട്ട് വാ പ്ലീസ്🙏
@spydr4203
@spydr4203 5 лет назад
rafi wynd Njan subscribe cheythu thirich cheyyoo
@spydr4203
@spydr4203 5 лет назад
Gautam R Njan subscribe cheythu thirich cheyyoo
@spydr4203
@spydr4203 5 лет назад
Malayalam tTroll Njan subscribe cheythu thirich cheyyoo
@amalak4652
@amalak4652 5 лет назад
ഇതിനൊരു മോർട്ടർ കൂടി വെച്ച് പിടിപ്പിക്ക് അങ്ങനെ ആണെങ്കിൽ തുഴയണ്ടല്ലോ
@alagusaravanan3927
@alagusaravanan3927 4 года назад
Anna your creativity is vera leavel👌👌👌best wishes from tamilnadu
@sreejith_biju
@sreejith_biju 5 лет назад
കസേരയുടെ കാൽ മുറിക്കാൻ ചെന്നാൽ 'അമ്മ "എന്റെ കാൽ തല്ലി ഒടിക്കും"
@mashood2147
@mashood2147 5 лет назад
Pralaya samyath endh kasera
@dhanushadhanusha9137
@dhanushadhanusha9137 5 лет назад
😂😂
@vijeeshth5766
@vijeeshth5766 5 лет назад
Sreejith Biju okkkk
@rafzrafz8845
@rafzrafz8845 5 лет назад
മച്ചാനെ കസേരയുടെ കാൽ മുറിക്കേണ്ട ആവശ്യമില്ല...എംഎസ് ട്യൂബിലെ അവിടെ കാലിൻറെ അതേ അളവിലുള്ള അകാലത്തിൽ തുളയിട്ട ഇറക്കി വച്ചാൽ മതി
@antonynepolian4695
@antonynepolian4695 5 лет назад
😆😆🤣🤣
@mohammedfahizkk1507
@mohammedfahizkk1507 5 лет назад
*ഇതും കണ്ട് കസേരയുടെ കാലു മുറിക്കാൻ വീട്ടിലോട്ട് അങ്ങു പോണം...തുഴയാനുള്ള പൂതിയങ്ങട്ട് വീട്ടുകാർ മാറ്റിത്തരും* 😁😁🏃
@prasannan33
@prasannan33 5 лет назад
തുഴയാനുള്ള പാത്തി ഫ്രീയായി തരും....
@fz_shone3831
@fz_shone3831 5 лет назад
Ente channel onnu subscribe cheyamo njanum cheyam subscribe
@jmj_vlog
@jmj_vlog 5 лет назад
Eige vara level 👍alo
@simplestyleszumeees
@simplestyleszumeees 5 лет назад
@@jmj_vlog ',എന്റെ ചാനൽ ഒന്ന് subscribe ചെയ്യാമോ pls
@surajcv1
@surajcv1 5 лет назад
മച്ചാന്റെ കമന്റ്‌ പൊളിച്ചു
@filipelusan
@filipelusan 4 года назад
Hey man, very congratulations from Rio-Brazil, amazing ideia, good so much!!!
@CrizVlogz
@CrizVlogz 5 лет назад
എവിടന്നു കിട്ടണ് ഈമാരി idea polichu... വേറെ level
@padaparambilsyamkumar8163
@padaparambilsyamkumar8163 5 лет назад
From western channel ... 😊😉
@petersalimkumar5487
@petersalimkumar5487 5 лет назад
ഇംഗ്ലീഷ് DIY , വീഡിയോ കണ്ടു നോക്ക്
@midhunjobson
@midhunjobson 5 лет назад
ഇതിൽ ഒരു മോട്ടോർ കൂടി വെച്ച പോകുന്ന വീഡിയോ ചെയ്യണേ എങ്കിൽ ഞാനും കൂടി ഇങ്ങനെ ചെയ്യും
@arshadzentro2239
@arshadzentro2239 5 лет назад
ഇതിൽ ഒരു മോട്ടോർ ഫിറ്റ് ചെയുന്നത് ഇഷ്‌ടപെടുന്നവർ ലൈക് അടിച്ചേ
@Malayalam_news_Express
@Malayalam_news_Express 5 лет назад
2 മില്യണ്‍ ആകുമ്പോള്‍ മീറ്റ്‌ അപ്പ് വെക്കുന്നു ഉണ്ടെങ്കില്‍ ഒരു സീറ്റ് ഞാന്‍ ഉറപ്പിച്ചു ജിയോ ചേട്ടാ......മീറ്റ്‌ അപ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ചങ്ക് ഫാന്‍സ്‌ ലൈക്കടിച്ചേ........
@nihadrahman928
@nihadrahman928 5 лет назад
Chanum namuku orumichu pokam bro...
@KSA-iq8wu
@KSA-iq8wu 5 лет назад
🙄🙄👒🎩
@amjadroshanvlogs
@amjadroshanvlogs 5 лет назад
Pinne nammal entha bolam mara
@albzwanderlust7821
@albzwanderlust7821 5 лет назад
❤️❤️❤️❤️❤️
@albzwanderlust7821
@albzwanderlust7821 5 лет назад
❤️❤️
@zainulabid2702
@zainulabid2702 5 лет назад
നൊസ്റ്റാൾജിയ മഴ പാടം വാഴ ആഹാ അന്തസ്സ്
@achun3328
@achun3328 5 лет назад
സത്യം . 😁😁 വാഴ പിണ്ടി ചങ്ങാടം
@adaoaguiar8040
@adaoaguiar8040 4 года назад
his video was seen in Brazil. Congratulations on the idea. but be sure to wear safety items such as a life jacket.
@blackbox5298
@blackbox5298 5 лет назад
വീഡിയോ M4Tech ന്റെ ആണോ.....ഇടം വലം നോക്കാതെ ലൈക്ക് അടിച്ചിരിക്കും👌
@provillagekitchen3732
@provillagekitchen3732 5 лет назад
*കുട്ടനാടൻ പുഞ്ചയിലേ*...... 😍 *മാസ്സ് ജിയോ ബ്രോ*
@shahinashahinamaheen8276
@shahinashahinamaheen8276 5 лет назад
ഈ വീഡിയോ ഇപ്പോൾ എല്ലാവർക്കും ഉപകാരപ്പെടും Thank u മച്ചാനെ 😘
@balajianand2070
@balajianand2070 5 лет назад
Gods own country for a reason..♥️ from Tamilnadu....
@lancelotsguenevere8782
@lancelotsguenevere8782 5 лет назад
😊🙏😍
@shabeebtk6018
@shabeebtk6018 5 лет назад
😊
@KANNANROHITH
@KANNANROHITH 5 лет назад
*ഇതൊക്കെ കണ്ടു സന്തോഷിക്കും എന്നല്ലാതെ ഉണ്ടാകാൻ ഒന്നും ശ്രമിച്ചിട്ടില്ല 😌😌 എല്ലാരും ഇങ്ങനെ ആണോ👻*
@DOPELIGHTS
@DOPELIGHTS 5 лет назад
Ente channel onnu subscribe cheyyuvo thirichum cheyyam
@KANNANROHITH
@KANNANROHITH 5 лет назад
@@DOPELIGHTS Cheyth Bro
@dc13crazy13
@dc13crazy13 5 лет назад
Umdakkanam enn und but evida puzhayannullath athil kondoyi ettal penne aluvayil ethiya nilkku vadattupara to aluva nalla thuramann thirich varan kayyil kasundankilum puthankettu akumpozhakk jivan pokum. eppol shattar thurannekkuva
@fz_shone3831
@fz_shone3831 5 лет назад
Ente channel onnu subscribe cheyumo tirichum cheyam
@rajeeraj640
@rajeeraj640 5 лет назад
100 മത്തെ Like ഞാനാ,😁😁😁😁🤣🤣😆😆
@SKatMH
@SKatMH 4 года назад
Great job guys wishes from tamilnadu chennai
@flywellmedia8716
@flywellmedia8716 5 лет назад
2 M subscribers ആവുമ്പോൾ എല്ലാ Subscribers നും ഒരു get together ആയാലോ?? എങ്ങനെ യുണ്ട് എന്റെ Idea ?? സംഗതി OK ആണേൽ ഒരു ലൈക്ക്. Fly well media തൃശ്ശൂർ കാരൻ
@Brightee00
@Brightee00 5 лет назад
എവിടാ വക്കുക പുത്തരിക്കണ്ടം മൈതാനത്തിലോ
@atozyoutubebox3906
@atozyoutubebox3906 5 лет назад
Super
@jishnumb6650
@jishnumb6650 5 лет назад
ജിഒയുക്കും പ്രവീണിനും ഹാപ്പി FRIENDSHIP DAY...ഈ സുഹുര്‍ത്ത് ബന്ധം എന്നും എങ്ങനെ തുദര്നൂ പോകട്ടെ...
@mzpcvlogs4155
@mzpcvlogs4155 5 лет назад
നിങ്ങൾ ശരിക്കും നല്ലവൻ
@osenhortodopoderoso
@osenhortodopoderoso 4 года назад
I DO NOT SPEAK YOUR LANGUAGE BUT I UNDERSTOOD EVERYTHING YOU SAID. WELL DONE. CONGRATULATIONS. PARABENS!!!!!!
@ali__seyyid
@ali__seyyid 5 лет назад
*ആരും അടി വെക്കരുത്...* *എല്ലാര്‍ക്കും COMMENT ചെയ്യാന്‍ അവസരം ഉണ്ടായിരിക്കുന്നതാണ്...* *M4 TECH* 😍🎈😍
@spydr4203
@spydr4203 5 лет назад
Seyyid Ali Njan subscribe cheythu thirich cheyyoo
@d2kgaming297
@d2kgaming297 5 лет назад
ചേട്ടന് ഇതിൽ ഒരു Motor fit ചെയ്യാൻ ശ്രമം നടത്തിക്കൂടേ /എനിക്ക് കുറച്ചു like തരാമോ 🙏☺️☺️
@d2kgaming297
@d2kgaming297 5 лет назад
@a j Iam not ബിന്ദു iam abhi ബിന്ദു is my mother
@Srk7028
@Srk7028 5 лет назад
Like കിട്ടിയിട്ട് പുഴുങ്ങി തിനാനാണോ ?
@muhammedaslam.
@muhammedaslam. 5 лет назад
എന്തിനാ പുഴുങ്ങി തിന്നാനാണോ.. like😏
@d2kgaming297
@d2kgaming297 5 лет назад
@@Srk7028, ചുമ്മാ ഒരു രസം
@jasarm8132
@jasarm8132 5 лет назад
😁
@mohammedriyas4584
@mohammedriyas4584 5 лет назад
Jioetta pwolichu👌👌👌👍👍👍👍👍👍👍👍
@raghavn9398
@raghavn9398 5 лет назад
Wow super bro!!! I am one of a big fan for your channel from Tamilnadu.
@mzpcvlogs4155
@mzpcvlogs4155 5 лет назад
From Tamil nadu .welcome to kerela
@thayyibmuhammed5741
@thayyibmuhammed5741 5 лет назад
KeraLa 😎👍💪
@badushamuhammad1887
@badushamuhammad1887 5 лет назад
കമെന്റ് വായിച്ചുകൊണ്ട് വീഡിയോ കണ്ടവരുണ്ടോ..... 😜😜
@sajeevsaji6196
@sajeevsaji6196 3 года назад
ആദ്യം കണ്ടു പിന്നെ വായിച്ചു
@carabinadonorteemacao9367
@carabinadonorteemacao9367 4 года назад
Show mano ideia boa
@newaccount6.9bviews8second7
@newaccount6.9bviews8second7 5 лет назад
80% comments like thendal 20% comments sincere one's
@mzpcvlogs4155
@mzpcvlogs4155 5 лет назад
Ha okay your comment very sincere
@renjithrenjith1163
@renjithrenjith1163 5 лет назад
*video മുഴുവൻ കാണാതെ comments വായിക്കാൻ വന്നവർ like അടിക്ക്* 👍👍👍
@spydr4203
@spydr4203 5 лет назад
pa ppu Njan subscribe cheythu thirich cheyyoo
@sunilkumarps_
@sunilkumarps_ 5 лет назад
Pa PPU മണ്ടൻ
@DOPELIGHTS
@DOPELIGHTS 5 лет назад
Onnu subscribe cheyyuvo thirichum cheyyam pls
@Traveltalks24
@Traveltalks24 5 лет назад
Chair randum same direction ittal thuzhayan easy aville?
@GokulVlogger
@GokulVlogger 5 лет назад
●M4 tech channel ഇടുന്ന എലാ വിടിയോസും കാണും പക്ഷെ... ഒന്നും തന്നെ ഇതുവരെ ഉണ്ടാക്കി നോക്കിട്ടില്ല.....【ജിയോ മച്ചാൻ】❤
@moviecenter1275
@moviecenter1275 5 лет назад
ഒരു മോട്ടോർ വെക്കാമായിരിന്നു 🙂🙂എന്നാലൂം കുഴപ്പമില്ല 😘😘😘😘LOVE YOU CHUNKEEE
@ANJOORAAN_GAMING
@ANJOORAAN_GAMING 5 лет назад
പ്രളയത്തിൽ ഇറക്കിയിട്ടു വേണം അങ്ങു അറബിക്കടലിൽ എത്താൻ😂🤣
@praveenneeraj6981
@praveenneeraj6981 5 лет назад
HAhahahahaha
@shafeeqtirur4996
@shafeeqtirur4996 5 лет назад
Nee pralayamIllathappol ഇറക്കിയാൽ മദി
@thrillermovies7645
@thrillermovies7645 5 лет назад
🤣🤣🤣🤣🤣
@vishnusuresh6399
@vishnusuresh6399 5 лет назад
😂
@shellivc2788
@shellivc2788 5 лет назад
ഫ്രണ്ട്ഷിപ് day പറ്റിയ item ചങ്ക് ജിയോ മച്ചാനും....... പൊളിക്ക് മുത്തേ
@Dileepdilu2255
@Dileepdilu2255 5 лет назад
ജിയോ മച്ചാനെ ശെരിക്കും പൊളിച്ചു ട്ടാ👍👍😚💜💖✌😍 സൂപ്പർ✌❤
@ianmclaughlin8987
@ianmclaughlin8987 4 года назад
I don't know the language, but who cares.. You guys are awesome and I loved watching this, keep up the great idea's and posting more. Thanks
@sreewinbabu3254
@sreewinbabu3254 5 лет назад
Oru motor koodi vech sambavam onnumkoodi kidu aakk jeo chetta😍
@KabeerAhammed
@KabeerAhammed 5 лет назад
*Zomato കാണുമ്പോ ചിരി വരണു* 😆🤣
@mayboy5564
@mayboy5564 5 лет назад
അതെന്തിനാ.. പ്രളയം ആയതുകൊണ്ട് അവരുടെ ഡെലിവറി ഒന്നും നടക്കാത്തത് കൊണ്ടാണോ
@KabeerAhammed
@KabeerAhammed 5 лет назад
@@mayboy5564 സേട്ടാ...പേര് ചോദിക്കരുത് 😆😂😜
@mayboy5564
@mayboy5564 5 лет назад
@@KabeerAhammed മനസ്സിലായില്ല..
@akshayramachandran4150
@akshayramachandran4150 5 лет назад
ഇങ്ങള് പൊളിയാണ്.വേറെ ലെവൽ ആണ് ചേട്ടൻ. ഇജ്ജാതി ഐഡിയ ഒക്കെ എങ്ങനെ ഒപ്പിക്കുന്നു. ഇങ്ങള് മരണമാസ് അല്ല കൊലമാസ് ആണ്.
@naveenjoash9760
@naveenjoash9760 5 лет назад
Bro you're. Amazing. Keep it up... God bless you. Love from Telangana.
@mzpcvlogs4155
@mzpcvlogs4155 5 лет назад
From telengana welcome to kerela
@naveenjoash9760
@naveenjoash9760 5 лет назад
@@mzpcvlogs4155 So sweet of you bro. I have been watching all your vedios and tried to make paint spray, bottle was blasted filled with air coz I was using air filling machine from nearest mechanic shop. Lol..
@mzpcvlogs4155
@mzpcvlogs4155 5 лет назад
@@naveenjoash9760 bro we not upload a paint spray video
@naveenjoash9760
@naveenjoash9760 5 лет назад
@@mzpcvlogs4155 oh sorry jio did it.
@simplestyleszumeees
@simplestyleszumeees 5 лет назад
@@naveenjoash9760 ,എന്റെ ചാനൽ ഒന്ന് subscribe ചെയ്യാമോ pls
@fathimaharsha.k7995
@fathimaharsha.k7995 5 лет назад
M4 tech 2million adikkum yan urappullavar like here💗
@GoMbc
@GoMbc 5 лет назад
Wow great brother. Got inspired. Love from japan.
@Manushyan439
@Manushyan439 5 лет назад
Jio ചേട്ടാ നിങ്ങളുടെ ഈ water pippe തോണിക്കു frontend ഇൽ സ്റ്റോപ്പർ ന്റെ മുന്നിൽ=-▶️ ഇതുപോലെ ഒരു ഷെയ്പ്പിൽ ഒരു സംഭവം settu ചെയ്തിരുന്നുവെങ്കിൽ അടിപൊളിയായി അത്‌ കുറച്ചും കൂടെ smooth ആയി പോവുമായിരുന്നില്ലേ 🙄🤔🤔🤔
@salihrassaq
@salihrassaq 5 лет назад
Well said
@sreebadhra3132
@sreebadhra3132 5 лет назад
realy...good idea..
@luciferopftw8067
@luciferopftw8067 5 лет назад
Geo chettan undakkiya boat inekal geo chettante pattu ishtapettavar madikkathe oru like adi😍😍😘😘💪💪
@Brightee00
@Brightee00 5 лет назад
എന്റെ ചാനല് സബ്സ്ക്രൈബ് ചെയൂ തിരിച്ചും ചെയ്യാം
@abishpaul4956
@abishpaul4956 5 лет назад
Who else searched this video after 2019 flood.... Useful for everybody... Thank you Geo bro
@ajayprince5912
@ajayprince5912 5 лет назад
Enik oru 10like tharavo അമ്മയെ കാണിക്കാന
@prajnap2336
@prajnap2336 5 лет назад
കാണിച്ചിട്ട് എന്ത് ചെയ്യാനാ🤔
@shukoorkndkvofficial5139
@shukoorkndkvofficial5139 5 лет назад
nee vechoda mone 10 like
@prajnap2336
@prajnap2336 5 лет назад
@@shukoorkndkvofficial5139 😎😎
@ajayprince5912
@ajayprince5912 5 лет назад
RU-vidil ninnu kittiyathanannu parayana
@ajayprince5912
@ajayprince5912 5 лет назад
Thanks bro
@bareerashuttu3368
@bareerashuttu3368 5 лет назад
ഇതിൽ ഇരുവരും ചേർന്ന് മിൻ പിടിക്കുന്ന video ചെയാമെ ജിയേ മചാനെ
@AbdulRahman-ip3nj
@AbdulRahman-ip3nj 5 лет назад
മച്ചാനെ...... ഒരു മോട്ടർ കൂടി ഫിറ്റ്ചെയ്തു കൂടെ.......
@vineethvineeth9844
@vineethvineeth9844 5 лет назад
കറുത്ത ചിറകും വച്ചു അരയന്ന കിളിപോലെ .... കുതിച്ചു കുതിചു പായും .....കുതിരപോലെ ........2മില്ലിയന്‍ അടിക്കട്ടെ
@syamraj3137
@syamraj3137 5 лет назад
ഇതിൽ മോട്ടോർ വച്ച് പ്രവർത്തിപ്പിക്കുന്ന വീഡിയോ ചെയ്യണേ bro
@jaksonjoseanderlesi5995
@jaksonjoseanderlesi5995 4 года назад
Olha que ótima ideia vc me deu,já vou programar isso... maravilha
@sfq_xzx
@sfq_xzx 5 лет назад
Super bro Semma idea simlle concept ....😎😎
@AbdulMajid-tg5js
@AbdulMajid-tg5js 5 лет назад
അടിപൊളി... ഒരു അഭിപ്രായം 3പിവിസി വെച്ചാൽ ഒന്നുകൂടി സേഫ് ആവും എന്തായാലും നിങ്ങ പൊളിയാ...
@nagarjunmohandass9361
@nagarjunmohandass9361 5 лет назад
Kerala beautiful state 😍😍😍 you are conserving your natural resources but in Tamil Nadu they don't even care about it 😢
@shameena3461
@shameena3461 5 лет назад
*ആ പാട്ട് പൊളിച്ചു* തിത്തിതാരാ തിത്തിത്തൈ...
@ahmednabeel9993
@ahmednabeel9993 5 лет назад
M4 tech machan PUBG kalikkunnath kanan aagrahamullavar thazhe likeekooo😎😎😍😍
@AnupKumar-cp9th
@AnupKumar-cp9th 5 лет назад
Good idea, one suggestion fill the PVC pipe with air pressure,and the front pipe give a cone shape. 😁
@aryachandran8358
@aryachandran8358 5 лет назад
ജോ എപ്പോഴും നിന്നെ സമ്മതിച്ചു തന്നാൽ ശരിയാവില്ലല്ലോ അതോണ്ട് ഇത്തവണ എന്റെ ലൈക്ക് പ്രവീണിന്😂 നിന്നെ വിശ്വസിച്ചു ഇതിമ്മേൽ കയറിയില്ലേ മച്ചാൻ🤗🤗🤗 ഐഡിയ ഒക്കെ അടിപൊളിയായിട്ടുണ്ട്.. പക്ഷെ കാലില്ലാത്ത കസേരയും കൊണ്ട് തിരിച്ചു ചെന്നാൽ വീട്ടിൽ കയറ്റുവോ😂😂😉😉
@aryaba911
@aryaba911 5 лет назад
സുപ്പർ
@jobinkarett1438
@jobinkarett1438 5 лет назад
നല്ല രണ്ടു കസേരയുടെ കാലു മുറിച്ചപ്പോ എന്തോ ഒരു ചങ്കടം 😪😪
@jobinjosephaugustine
@jobinjosephaugustine 5 лет назад
Same here bro
@dhyanofficial9733
@dhyanofficial9733 5 лет назад
Same
@jobinkarett1438
@jobinkarett1438 5 лет назад
@@jobinjosephaugustine ഒക്കെ വിധി..
@jobinkarett1438
@jobinkarett1438 5 лет назад
@@dhyanofficial9733 💟💟💟
@fz_shone3831
@fz_shone3831 5 лет назад
Ente channel onnu subscribe cheyam njanum cheyam subscribe
@slntemy5526
@slntemy5526 5 лет назад
Nice invention !!!
@arjunstark
@arjunstark 5 лет назад
One doubt Why they hav written in title" RS $50" in title Is tat Rs or $?🙄
@abhishekksanthosh4752
@abhishekksanthosh4752 5 лет назад
Same samshayam
@justhuman5878
@justhuman5878 5 лет назад
Rs 850 ayirikkum udheshiche😉
@arjunstark
@arjunstark 5 лет назад
@@justhuman5878 haaaa😂😂✌🏻✌🏻
@noufalparol
@noufalparol 5 лет назад
jio chettan youtube money dolleril aanallo ath calculate cheyth cheyth money dealing okke dollaril aayi poyi...
@11samrudhi
@11samrudhi 5 лет назад
50$×67=3350 avum udheshiche
@anandakrishnana2398
@anandakrishnana2398 5 лет назад
ഇടക്ക് വെച്ച് ഒട്ടിച്ച END Cap എങ്ങാനും ഊരി പോയാൽ😀 എനിക്ക് ആണെങ്കിൽ നീന്താനും അറിയില്ല shabash😀
@smileonkerala993
@smileonkerala993 5 лет назад
Athu orikkalum oorilla bro pipe ottikkunna. Bond aanu athu aana pidichalum oorilla
@Al_ameen_
@Al_ameen_ 5 лет назад
അത് ഊരില്ല
@jasminjas7413
@jasminjas7413 5 лет назад
Enikkum ariyilla 🙆
@muhammedkuttykt4376
@muhammedkuttykt4376 5 лет назад
No chance bro. അതുണ്ടാക്കിയത് ജിയോ ചേട്ടനാ
@ajmaluddeenkp4959
@ajmaluddeenkp4959 5 лет назад
@@muhammedkuttykt4376 ath sheriya
@saleembahrain2891
@saleembahrain2891 5 лет назад
Super adipoliyaitu indu... Good creativity 👍👍👍
@shameena3461
@shameena3461 5 лет назад
*പാവം ഞാൻ, ഇതൊന്നുമുണ്ടാക്കിനോക്കുന്നില്ലല്ലോ* വേറാരെങ്കിലും ഉണ്ടോ? എന്നെ പോലെ ☝️👍👍🤙
@shameena3461
@shameena3461 5 лет назад
@@SaranyaBoban 😗🥰
@MrShyamraghav
@MrShyamraghav 5 лет назад
In title you have given Rs. And $ actually which currency do you see as a expenditure
@vishnu-5982
@vishnu-5982 5 лет назад
Dollars
@wellborn5200
@wellborn5200 5 лет назад
Hi daer ഗംഭീരം ഇതിന്ടെ capacity നോകീട്ടു motor വെച്ചാലോ അല്ലേൽ പെടൽ വെച്ച് kodukku great dear
@Noname-vh3ke
@Noname-vh3ke 5 лет назад
ഗുഡ് ഐഡിയ
@nivednivizz3770
@nivednivizz3770 5 лет назад
M4 techine Ishtemullavar like adi👍👍👍
@remyasyam6974
@remyasyam6974 5 лет назад
Where did you get this ideas from.super🤩🤩🤩
@prajjuprajju9117
@prajjuprajju9117 5 лет назад
Superr bro good job and good explanation superr love u broooooo😘😘😘😘😘😘
@globaltlks
@globaltlks 5 лет назад
പ്രവീണ് മച്ചാൻ ഫാൻസ് ഞെക്കു ലൈക്ക് 💖💞
@jimmyjose4947
@jimmyjose4947 5 лет назад
💖🙏🙌
@skmovieSpot
@skmovieSpot 5 лет назад
ഞെക്കി പൊട്ടിക്കും ഞാൻ...global talks പോളിക്ക്
@pschacks8904
@pschacks8904 5 лет назад
@Malayalam tTroll Subscribe cheythal thirichum subscribe cheyyam
@pschacks8904
@pschacks8904 5 лет назад
@Malayalam tTroll Subscribe cheythittundu thank you
@pschacks8904
@pschacks8904 5 лет назад
@Malayalam tTroll sub done 215
@ShanShobz
@ShanShobz 5 лет назад
എനിക്ക് മാത്രമാണോ റുപീസും ഡോളറും കൺഫ്യൂഷൻ ആയത്
@ShanShobz
@ShanShobz 5 лет назад
Ok so headline change cheythu lle😀🙌
@Nehamanu1983
@Nehamanu1983 4 года назад
😃😃😃 u r an awesome n budget inventor........😁😁👏👏👏👍 i'm also going to make one for myself.....🤝
@sycogamer3366
@sycogamer3366 5 лет назад
Jio chetta kolam You are so intelligent
@subaidabckozhikkara5470
@subaidabckozhikkara5470 5 лет назад
Ithil rand pipinte idayil oru Gala chakram vach thirichal pore Ennal thuzhayanda
@amaldas5791
@amaldas5791 4 года назад
Ithupoolonn undakan vijarikunnath kure aaayi . Bayankara helpfull aaayi . Thaks brooo
@kcreations6891
@kcreations6891 5 лет назад
രണ്ടുപേരും ബൈക്കിൽ ഇരികുന്നപോലെ irikku pls
Далее
ДОКАЗАЛ ЧТО НЕ КАБЛУК #shorts
00:30
Просмотров 933 тыс.
BIGGEST RC BOAT IN THE WORLD | M4 TECH |
15:27
Просмотров 3,5 млн
ДОКАЗАЛ ЧТО НЕ КАБЛУК #shorts
00:30
Просмотров 933 тыс.