Тёмный

Q&A കൊതുക് കടിച്ച പാടുകൾ/ മുടി കളയണോ/അപരിചിതരോട് പേടി/രാത്രിയും ഗ്യാസ് പോവാൻ burp ചെയ്യണോ/Dr Bindu 

DrBindu's Brain Vibes
Подписаться 238 тыс.
Просмотров 30 тыс.
50% 1

Online consultation helpline 7012030327
Direct consultation 8594011117 , 04933297999, 04933298300
/ drbindushealthtips
. drbindushealthtips
Welcome all
Dr. Bindu A.(MBBS,DCH,MD,DNB,MNAMS,Fellowship in neonatology ) is a senior consultant Pediatrician in , Malappuram , Kerala and has an experience of 18 years in this field. She is a member of Indian academy of Pediatrics ,National Neonatology Forum and National academy of medical sciences. She is presently the Treasurer of NNF , Malappuram district Kerala .Her passion is in teaching and training of undergraduates, post graduates and nurses in Pediatric and neonatal medicine.
The internet is so useful nowadays for finding information about your health conditions and getting support,but it's crucial to make sure you're looking at information you can trust.
This platform is designed mainly for the public who search for reliable and scientific information related to health and disease.Here you can ask and clear your doubts.
All the informations mentioned in the videos are only for awareness purpose.It should not be used for self treatment.The author or channel is not responsible for any sorts of harm that can happen due to self treatment.You may please contact nearby doctor if you have any illness.
All contents in this channel are subject to copyright

Опубликовано:

 

18 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 340   
@neemaabin4884
@neemaabin4884 Год назад
As a new mom..ella videos um valare useful anu ..thankyou so much dr ❤️
@zidanvlogzz8193
@zidanvlogzz8193 Год назад
വീഡിയോസ് വളരെ ഉപകാരം ആണ് ഡോക്ടർ❤️ കുഞ്ഞിന് ഒരു മാസത്തിനു മുകളിൽ ചുമ ഉണ്ട് ആദ്യം ഒരു ഡോക്ടറെ 3 വട്ടം കാണിച്ചു ഓരോ വീക്ക്‌ കഴിയുമ്പോ അങ്ങനെ 3 വീക്സ് ആന്റിബയോട്ടിക്‌സ് ഓക്കേ തന്നു പക്ഷെ ചുമ മാറിയില്ല പിന്നെ വേറൊരു ഹോസ്പിറ്റലിൽ കൊണ്ട് പോയി xray എടുത്തു ചെറിയ ശ്വാസംമുട്ടൽ ആരംഭം എന്ന് പറഞ്ഞു 1 വീക്കിലേക്ക് മെഡിസിൻ തന്നു അതും കഴിഞ്ഞു.. ചുമ എണ്ണത്തിൽ കുറഞ്ഞു പക്ഷെ കഭം ഉള്ളത് പോലെ നല്ല ശക്തിയിൽ ചുമ ഉണ്ട് രാത്രി ഉം രാവിലെ എണീക്കുമ്പോൾ മാത്രം പിന്നെ കാണിച്ചപ്പോൾ inhaler തന്നു എന്നിട്ടും ചുമ നൈറ്റ്‌ ഉം മോർണിംഗ് ഉണ്ട് എന്താണ് ഡോക്ടർ ഇനി ചെയ്യുക
@jannath...2002
@jannath...2002 Год назад
Mam,formula milkine kurich oru vedeo cheyyanam pls...0 to 6 month babiesinu ethra alavil ethra neram engane kodukkam ennullathine patti parayanam.breast milk illatha mothersinu helpfull aakum...
@ashlyalosious1747
@ashlyalosious1747 Год назад
ഹായ് ഡോക്ടർ, ഞാൻ ഡോക്ടർ ഇടുന്ന എല്ലാ വിഡിയോസും കാണാറുണ്ട്. As a newly mom those videos are very helpful . എന്റെ മോന് ഇപ്പോൾ 8 മാസം പ്രായം ആയി. അവൻ ആദ്യമാദ്യം എല്ലാ കുറുക്കുകളും കുടിക്കുമായിരുന്നു. എന്നാൽ ഇപ്പോ കുറച്ചു നാളായി ഒന്നും കുടിക്കില്ല. റാഗി പുല്ല്, കണ്ണൻ കായ, ഓട്സ്, സൂചി ഗോതമ്പ് ഇവയൊക്കെയാണ് ഞാൻ അവനു കൊടുക്കാറ്‌. ഒരെണ്ണം പോലും continuous കൊടുക്കാറില്ല. എല്ലാം മാറി മാറി ആണ് കൊടുക്കാറ്‌. ഇപ്പോൾ കുറുക്കു കാണുമ്പോൾ തന്നെ വായ കൂട്ടിപ്പിടിക്കും, പിന്നെ തുറക്കില്ല. മുലപ്പാൽ മാത്രമേ കുടിക്കൂ. മുലപ്പാൽ തന്നെ തികയാതെ വന്നാലോ എന്നോർത്ത് ഫോർമുല മിൽക്ക് വാങ്ങി കൊടുത്തു നോക്കി അതും കുടിക്കുന്നില്ല. മുലപ്പാൽ മാത്രം ഈ പ്രായത്തിൽ sufficient അല്ലല്ലോ? ഇതിനെന്താ ഒരു പോംവഴി? Expecting a reply from you..
@hennashrn
@hennashrn Год назад
Pallu vernindo enn onn nok.. Nde molk same situation indarnn..
@geethuvishnu2265
@geethuvishnu2265 Год назад
Mam ente monu 1 vayasum 2 masavum ayi... Avan aaru edukan vilichalum avarude kayil pokum.. Pinnedu njano husbando thirichu edukan vilichal avarude kayil ninnu thirichu njngaldel varan madi kanikunnu... Athu enthu kondanu dr.. Njnagale avan thirichariyan thudangathathu kondano.????.. Paal kudikan neram ente aduth thanne vannu karayunnund... Pls rply mam..
@wearetheboysu4639
@wearetheboysu4639 Год назад
Dr. Vidio എല്ലാം തന്നെ വളരെ ഉപകാരപ്രതമാണ് thanks docter
@Nostortic
@Nostortic Год назад
Hi dr, Fits varunna kuttykalk ethra temperature start aakumbazan medicine kodkendad ?? 37 mukalilottano 37.5 mukalilekano ma’am , pls reply ?
@shabananizar5500
@shabananizar5500 Год назад
100C kku mukalil aanu kodukkande ennu tonunnu
@fidhaapfidhaap4953
@fidhaapfidhaap4953 Год назад
Ente mon 11 month aayii. Edakk edakk kafakkett aan. Kulippich thudangiyaa 3 or 4 days aayaal cheriya kafakkett, chuma varaann...medicine kudichaal maarum...but kulippikkn thudangiyaal veendum ithe avastha thanne. Enthaa kaaranm mam. Pls reply me
@bijinchadayan
@bijinchadayan Год назад
My daughter is 21 months old. “Kada mutta” daily kuttik kodukan patumo?
@rufirahif2648
@rufirahif2648 Год назад
Hi.. Mam.. എന്റെ മോന് 9month complete ആയി. Birth weight 3kg ഇപ്പോ weight 8.500. മോന് ഫുഡ് കഴിക്കാൻ മടിയാണ് എന്നാലും daily 3 times എങ്ങനെങ്കിലും കുറച്ചു കഴിപ്പിക്കും. ഉച്ചക്ക് matta brocken rice ന്റെ കൂടെ carrot or ബീറ്റ്റൂട്ട് ഇട്ടിട്ട് ആണ് കൊടുക്കാർ. Daily 2 times motion പോവും. അവന്റെ motion പോവുന്നതിൽ മിക്കപ്പോഴും കഴിച്ച കഞ്ഞിയും vegitables ഉം അതുപോലെ തന്നെ ഉണ്ടാവുന്നു. ഇത് normal ആണോ. ഡോക്ടറെ കാണിക്കണോ.
@simijeevan4924
@simijeevan4924 Год назад
Eyy... Kozhponnum illa... Nte monum ingane povaarund ... Common aaanu ...
@SreeKumar-iw6cg
@SreeKumar-iw6cg Год назад
Njn oru samshayam manasil vicharikkum appo thanne mamnte video undakum....what a coincidence 🥰
@nuhasafar1204
@nuhasafar1204 Год назад
Hi.. Mam.. Ente molku 4 month aayi. Birth weight 2. 970kg.mol breething edukumbol sound und. First മുതലേ ഈ sound ഉണ്ടായിരുന്നു. Dr. Kannichappo ath thaniye marum ennu paranju. ഇത് എന്തെങ്കിലും പ്രശ്നം ഉണ്ടാവുമോ
@praveenapratheesh4225
@praveenapratheesh4225 Год назад
ഹായ് ഡോക്ടർ, എന്റെ മകന് 1 വയസ്സ് ആയി, vitamin d3 stop ചെയ്യാമോ, ഇനി എന്താണ് കൊടുക്കേണ്ടത്.
@sometimesspendwithyousree2786
Aasha worker e kandal iron and frolic acid syrup kittum,athannu ipo kodukkedathu,
@jannajafark6945
@jannajafark6945 Год назад
Hi doctor എന്റെ മോൾക്ക്‌ 38 ദിവസം പ്രായം. അവൾക്ക് തലയുടെ സൈഡിൽ ഒരു മുഴ ഉണ്ട്. തൊടുമ്പോൾ അവിടെ സോഫ്റ്റ്‌ ആയിരുന്നു. ജനിച്ചു 3 ദിവസത്തിന് ശേഷമാണ് ശ്രദ്ധയിൽപെട്ടദ്. Ippo അതിന്റെ സോഫ്റ്റിനെസ്സ് poyi തുടങ്ങിയിട്ടുണ്ട് ഇനി അത് താഴ്ന്നു പോകുമോ. ഡോക്ടറിനെ കാണിച്ചപ്പോൾ വലിപ്പം കുറഞ്ഞു വരുന്നതായി തോന്നുണ്ടെങ്കിൽ കൊഴപ്പമില്ല അല്ലെങ്കിൽ സ്കാനിംഗ് എടുക്കേണ്ടി വരുമെന്ന് പറഞ്ഞു. അത് താഴ്ന്നു പോകുമോ plzz replay dr
@user-oz9pn7ky2c
@user-oz9pn7ky2c Год назад
Dr, hydrocephalus ine kurich oru video cheyyaamo plzz... Shunt ittittund, ath pinneed ozhivaakkan saadhikkille, plz rply mam..
@parvathyag1786
@parvathyag1786 Год назад
Madam after 1 year boiled egg ano fried egg ano nallath kunjin kodkan
@krishnendurajesh6464
@krishnendurajesh6464 Год назад
Drnte ellam videosum kandu.... ente kuttik ipo 3 vayasannu avan ipozhum cheriya vakkukal mathre parayunnullu acha amma ennokke parayayum avanu thoonumbol mathram ..delivery kk oru problems nadayirinnille healthy baby ayirinnum 2 vayassu kazhnjiyum okke avummmmenu karuthi improve ipozhum ella...kuutikalde 3 vayasilulla kutikalde samsaram engya okke kurochu oru viedo chyummo dr...
@jijisanal
@jijisanal Год назад
Hi mam, ente monu 1yr kazhinju.. Avanu ith vare Pcv booster vaccine eduthattilla.. ath ini eduthal mathiyo
@techvlogbyshamils6516
@techvlogbyshamils6516 Год назад
Hi. Maam. Ningalude video valare use full aanu. Ende molk 1year 6month aayi docter minogen syrup cunselt cheidrinnu adh endhina kodukkunnad.
@ima9221
@ima9221 Год назад
Mam. Gerd Ulla babyku wedge shaped pillow use cheyamo?
@drisyasuresh1424
@drisyasuresh1424 Год назад
Hai mam Vedio okkke orupad usefull aaahn. Tnq mam Anik 1 yr 2month aya mon ind Avanu pallu vannittilla. Dr consultant cheyyyanda avishym indo???
@joicygeorge6289
@joicygeorge6289 Год назад
Hi ma’am very useful video❤❤❤❤ love you ma’am.. very informative videooo
@sandrasandhu2119
@sandrasandhu2119 Год назад
Maam njn maaminte vedios ella kaanarunde enikke 3 masam prayam aayal mol aanne Ente mikkavaraum ella samsayangalkkum maaaminte vedios kaanumbol answer kittum ❤️🥰🥰
@neethubareesh455
@neethubareesh455 Год назад
Rply thannathinu orupadu thanks madam ❣️❣️❣️❣️❣️
@haritha300
@haritha300 Год назад
Hi doctor എന്റെ മകൾക് 5 മാസം പ്രായമായി. പാലുകുടിച്ചു വയറു നിറഞ്ഞു മയങ്ങി പോവുക അങ്ങനെ ആണ് അവൾ എപ്പോഴും ഉറങ്ങാറ്. ഈ ശീലം എങ്ങെനെ മാറ്റി എടുക്കാം. കുട്ടികൾക്കു സ്ലീപ്‌ ട്രെയിനിങ് എപ്പോൾ മുതൽ ചെറിയ മക്കളെ ഉറക്കികൊടുക്കാനുള്ള ടിപ്സ് ഉൾകൊള്ളിച്ചു ഒരു വീഡിയോ ചെയ്യാമോ.
@aflahaflu1235
@aflahaflu1235 Год назад
Hello mam നിങ്ങളുടെ എല്ലാ വീഡിയോസ് വളരെ ഉപകാരം ഉള്ളതാണ് ഇങ്ങനെ ഒരുപാട് നല്ല കാര്യങ്ങൾ പറഞ്ഞു തരാൻ Dr ആരോഗ്യം ഉണ്ടാകട്ടെ Mam എന്റെ കുട്ടിക്ക് ഒരു വയസ്സാണ് ക്യാരറ്റ് ജ്യൂസ് അടിച്ചു കൊടുക്കാറുണ്ട് പാല് തിളപ്പികണോ ഞാൻ പാല് തിളപ്പിക്കാതെ യാണ് ജ്യൂസ് അടിച്ചു കൊടുക്കാർ mam ഇതിനു ഒരു videos വിടണേ
@ameenajs8077
@ameenajs8077 Год назад
Milk thilappichann kodukkendath
@radhikaakhil7326
@radhikaakhil7326 Год назад
Hai Maam eniku twins aanu, boy&girl.epo 1 yr 4 month ayi. Birth weight boy-2. 850,girl- 2.630.epo randu perkum 10.250 und. Randu perum active aanu, swanthamayi nadakum, veetile food elam kodukum. Kurachu words oke parayum. Randu perum daily 3-4 times motion pokum. Motion normal pole thanne anu colour change onum ela. 5 times daily food kodukarund. Enthelum prblm undo Maam? Molku kalinu cheriya valavu undenu elarum parangu, dr ne kanichu vitamin, calcium oke test cheythu. Elam normal aanu, njan enum avare veyil oke kollikum. Pine entha Maam engane? Dr parangu vitamin, calcium kurachu nal kodi continue cheyan. Any Problem Maam. Pls replay
@binithabinitha3654
@binithabinitha3654 9 месяцев назад
Hi dr ente mon 5 month ayii....mon edak pettan karyum pine nirthekaryum apo aduth ulla hospital povum poyi nokiya gyass keriyathavum ath kond gyasinte marunn ennum kodukamo?
@riyazrahim3988
@riyazrahim3988 Год назад
Dr nta molk e masam 30aakumpol 1 vazhasakum.2weeks aayit kafam und.2course antibiotics koduthu.ipo chumayum mookoluppum maari.but valiya kuru kurup kelkunnu.kafam maarathondayirikumo
@sruthis5091
@sruthis5091 Год назад
Same ഇവൾക്ക് 3 കോഴ്സ് ആന്റിബയോട്ടിക്‌ കൊടുത്തു kurukurup und ippozhum
@divyaunni5812
@divyaunni5812 Год назад
എന്റെ മോൾക്ക് ഒരു വയസും 2മാസവും ആയി ഇതുവരെ പിടിച്ചു നിൽക്കാൻ പോലും ആയിട്ടില്ല, ഇപ്പോൾ കമഴ്ന്നു വീഴാൻ തുടങ്ങി
@divyatg981
@divyatg981 Год назад
Thank you Dr. 🥰🥰
@tincyshanto1190
@tincyshanto1190 Год назад
Thanku dr for all usefull videos
@rasanarahman2512
@rasanarahman2512 Год назад
Hii maam. തല viyarkkunna kunjungalkk kafakkett undavumo. Ath kond eppozhum mudi kalayanam enn undo. Vtl ullavar force cheyyunnu. Enth cheyyanam mam
@rihanashemeer8895
@rihanashemeer8895 Год назад
Mammm....mangolian spot video cheyyamo.plssss...nte molde body full undu..ithu marumo.plssss..
@krishnapriya-cj8ei
@krishnapriya-cj8ei Год назад
Hi doctor.... Thanks for your valuable vedios... Ente monu 10 months ayi. Ee idakanu urine pass cheyumbo avide veerth varunnapole notice cheythath. Pediatrician kanichapo 2 and half age vere nokkam athin ullil marumenn paranju. Ithine kurich onn paranju tharumo... vedio cheyyamo...
@praveenapraveena6446
@praveenapraveena6446 Год назад
Ma'am ende molkku 4month aayi milk mathre kodukkunnullu. But ippo green colour aayi appi idunnu. Pinne ore karachil aanu njeraghi aanu karayunnathu. Ippol ivde Dr kaanichu marunnu thannu ippo ottum Appi idunnilla endha cheyyua
@javadck6963
@javadck6963 Год назад
Thank you Doctor
@mashallah1777
@mashallah1777 Год назад
Helo maam Monu 10 months aayi Kazhuthilum buttocksilum tholi pokunnu, nalla reddish aayita irikunne Pediatriciane kanichapo 1 vayas vare kaanum ennu paranju Poop poyit clean cheyyumbol mon nalla karachila Entha maam cheyyende, plz reply
@jnclothingkurthis940
@jnclothingkurthis940 Год назад
Enik randmoon dout und kazhinja videoyilum chodhichu but reply kittiyilla.... Makalk 25days ayii 1) Pott itt kodukkumbol nettiyude nadukk itt koduthaal enthealum preshnam undoo??? 2) kazhuth idukkilum thoda idukkilum vellm irunn white colour undakunnathil kochanga arach ittaal maarumo?? Relatives parayunnu kochanga arach ittaal mathi enn.... Plzz reply doctor
@akhiakhila4149
@akhiakhila4149 Год назад
Ente vavak ippol 7 month aayi.. Purathek kond pokumbol enganeyaanu dress cheyyendath.. Head & chevi cover cheyyano.. Kaalil booties idanoo...?? Vavak 6 month complete aayittanu kurukk kodukkan thudangiyee.. Orupaad per njangale cheetha paranju kuttik visakkum ennu paranjitt.. Dr aanu confidence thannath. Thank u Dr.. ❤
@fathimajaza.3.a249
@fathimajaza.3.a249 Год назад
Mam formula milkine kurich oru video cheyyo
@livingwithartthoughts8910
@livingwithartthoughts8910 Год назад
ഞാൻ മനസിൽ വിച്ചാരിക്കുമ്പോൾ മാനത്ത് കണ്ട് video ഇടിന്ന ഡോക്ടർ❤❤❤
@afeefaadhil928
@afeefaadhil928 Год назад
Hello mam My son is one year old.avante mugath kanninu aduthayitt red colur circle pole undayi 4,5 days kond marunnu 4 times ingane undayi.pain onnum illa . Stretch marks ingane undakumo ? Dr kanikkano?pls rply
@rosepetals7842
@rosepetals7842 Год назад
Dr.കുഞ്ഞുങ്ങൾക്ക് രാഗി കൊടുക്കുമ്പോൾ രാഗി പൊടിച്ചു കൊടുക്കുന്നതാണോ അതിന്ടെ പാലെടുത് കുറുക്കി കൊടുക്കുന്നതാണോ നല്ലത്. രാഗി പൊടി കൊടുത്താൽ മലബന്ധം ഉണ്ടാകുമോ??pls rpl
@aparnaajith8714
@aparnaajith8714 Год назад
Mam ante molk 4 yr aaye avalku paal kudikkan bhayakara madiyanu .ath nu balanced ayt ulla food koduthal mathiyo...athupooe chor kazhikkanamenn nirbadhanundooo...ellarum paraum chor kazhichala arogyam varum enn...
@ummuhabeeba4216
@ummuhabeeba4216 Год назад
Dr ന്റെ മോൻക്ക് 3മാസം ആവുന്നു 6.400 kg ഉണ്ട് വിറ്റമിൻസ് മരുന്ന് പലപ്പോഴും കൊടുക്കാൻ മറന്നുപോകും.. എന്തെങ്കിലും കുഴപ്പമുണ്ടോ... B. Wt -3.710 ഉണ്ടായിരുന്നു
@neetha9723
@neetha9723 Год назад
Hi mam.. rectalprolaps naea paty parayumo..endae kunjinu 1 half year ay..plz mam
@sameenanoufal7489
@sameenanoufal7489 Год назад
Hi mam Kuttigalk ragi kodukkunbol athile umi kalayano vende? Pls 🙏 reply mam Palarum palathum parayunnu.. Mam paranju tannal oru samadanam aan manassin
@sweethomeibm
@sweethomeibm Год назад
തൊലിയിൽ ആണ് തവിടു. അത് ദഹനത്തിന് ആവശ്യം ആണ്. തവിടോടെ കൊടുക്കണം. ആദ്യം കൊടുക്കുന്ന 1 വീക്ക്‌ റാഗി കുതിർത്തു പാൽ പിഴിഞ്ഞ് കൊടുത്തിട്ട് പിന്നീട് തവിടോടെ കൊടുക്കാം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-stIjMsHoY0I.html
@libinaboban1639
@libinaboban1639 Год назад
Doctor ente molkku 10 months aayii facil oru velutha padu kandappol vitamin deficiency aanennu karuthi doctre kanichu. Doctr eczema aanennu paranju. Oru dermadev aloe cream thannu. Vere endhelm treatmet edukkano. Idhu vegam marumo
@rajiajesh3338
@rajiajesh3338 Год назад
Hi Mam. Esinophilia ulla kuttikalkku fd kodukkumbol enthokke shredikkanam. Fd allergy kondano esinophilia undakunnathu? Pls reply Mam.
@aparnatinu9345
@aparnatinu9345 Год назад
Mam,kunjugalde 1st varuna hair motta adikanamennanu parayune .molk athyavishyam und orupaaad illa.aduth kalajal kooduthal hair varumenna veetil ullavar parayune...aduth kalajilel valuthakubol petanu pozhij pokum shakthi illatha mudi ayi pokumenoke.ithil sathyam undoo?
@anjusubheesh4486
@anjusubheesh4486 Год назад
Hi mam Ente mon oru vayasum 2masam ayitund. Avante weight8.500kg ullath ath normal ano docter
@anjusubheesh4486
@anjusubheesh4486 Год назад
Avan 5months feeding nirthi mam..treatment chaidhitan mon undayath.. Avan birth weight 2.505kg undayath..docter onnu parayamo.
@divyavarghees2043
@divyavarghees2043 Год назад
Thank you ma'am for your valuable video s. Ma'am ente makanu ipo 1 year ayi. Milestones allam timely achieved anu. Samsarikunud. Walking started. But makan epozhum avante thalaku adikunu. Avante kaikondum or toys vechum or head wall il mutikunu. Ithu enthukondanu iganeyoru behavior.?
@assss9443
@assss9443 Год назад
Hi mam,ente monu onnara vayassayi kusrithi kooduthalaanu ethra paranju kooduthalum pinnem athu aavarthikkum oru thavana njaan deshyappettu athinu shesham avan vallathe pediyaanu pettannu njettivirakkunnu odivannu enne chernnu nilkkum...veettilullavar enneyaanu kuttappeduthunnathu iron deficiency undenkil inghane undaakumo?
@alpzdon
@alpzdon Год назад
Dr please tell me can I use apple cider vinegar during breastfeeding
@ammua4001
@ammua4001 Год назад
Hi mam, ente monu 60 days aayi. Avante mukathum vayatilum vella kurukal avidavidayayi kaanunnu, ath enthenkilum problem undo? Athupole avan idaikidaik urakathil okkaanikunnath (vomiting tendency)pole kaanikunnu ath enthukondanu? Pls reply mam🙏🏻
@alona226
@alona226 Год назад
Dr: എന്റെ മോന് 13മാസം ആയി കുഞ്ഞ് ഇതുവരെ സംസാരിക്കാൻ തുടങ്ങി ഇല്ല അമ്മേ എന്ന് ഇപ്പോൾ ആണ് വിളിക്കുന്നത tata പറയും കാക്ക, പൂച്ച, കോഴി, എന്ന് ഒക്കെ പറഞ്ഞു കൊടുത്താലും പറയത്തില്ല പൂച്ച എന്ന് പറഞ്ഞാൽ അറിയാം ഒത്തിരി തവണ പറഞ്ഞു കൊടുത്താലും പറയത്തില്ല ഈ പ്രായത്തിൽ കുഞ്ഞുങ്ങളുടെ ആക്റ്റീവ് എന്തോ ആണ് എന്ന് ഒരു വിഡിയോ ഇടാമോ എന്തെകിലും പ്രശ്നം ഉണ്ടോ കുഞ്ഞിന്
@greeshmapr2252
@greeshmapr2252 Год назад
Mam, ente monu 2yrs aayi..food chavach kazhikunilla.enth koduthalum vizhunguka aan pathiv.athkond solid foods vellathil cheruthayi kuthirthi kodukendi varunu.oru food um thanne avan kadich edukarum illa..front pallil cavities und..enthenkilum pariharam undo doctor?
@sruthykuttus273
@sruthykuttus273 Год назад
Mem iugr baby ne kurach video chyamo plz..?ente kutty mild iugr baby aa na pranj. Ipoo 1year ayi kanumbol thadi ilya. Ellavrum chodikum ntha kazhikan nere kodukath thadi ilya nu appol oru vishamum
@nasrinasheri7063
@nasrinasheri7063 Год назад
Hi mam amma kazhikkunna foodinn kuttikalk gas problem undagumo
@sandrasandhu2119
@sandrasandhu2119 Год назад
Kunjine kulippichathine sesam kaathil oothi kodukkenda aavasyam undo maam ente molkke ippo ear infection unde
@nasriyanazz136
@nasriyanazz136 Год назад
Mam your all contents are very useful Ente mon 4 yrs avanayi. Healthy diet thanne follow cheyyunnund. Birth weight 3.150 ayirunnu. Food kazhikunundenkilum theere melinjittanu. 12.5 ollu. തീരെ കരുത്തു കുറവാണ്. ഓടുമ്പോഴും ചാടുമ്പോഴും എല്ലാം പെട്ടന്ന് വീഴുന്നു. ഒതുങ്ങി ഇരിക്കാനാണ് thalparyam. MES il vannal mamine onn consult cheyyan pattumo
@Paru683
@Paru683 10 месяцев назад
Ragi daily koduthal kabhakkettu varumo. Plz reply dr
@shamilamolks5868
@shamilamolks5868 Год назад
Ente mollk 11 month ..herpus simplex kuttilal um mother ilum undakuvannthine kurich parayumo ....is it series issue aaano
@aneeshv6012
@aneeshv6012 Год назад
Dry skinnu entha cheyya
@187-x4u
@187-x4u Год назад
Hi mam,my daughter is 9 month old...her wt is 7.50 kg..birth wt- 3.56 kg ..is it adequate? She looks leen (6.4 kg at 3 1/2 months).she is very active,bt refuses food... teething yet not started...
@dhiyahamza6753
@dhiyahamza6753 Год назад
Ente molk 3 month aayi. Mol shwasam vidumbol sound undavarund. Dr kanichu, kuzhapm illann parannu. Koodthalayit thonnukayanenghil ent dr kanan parannitund. Aa sound enthu kondaan undakunnath maaam. Maam onnu parann tharaamo.
@chinjumathew6729
@chinjumathew6729 Год назад
Hi Doctor Ente molkku one year and 2 months ayi Avalkku beef valare ishttam anu. Chorum beef um koduthal beef mathram eduthu kazhichittu veendum chodhikkum 4 to 5 piece okke kazhikkum Beef ithra adhikam kazhikkunnathu nallathanoo Aval mattu foods onnum igane kazhikkarillaa
@ameenashifa6416
@ameenashifa6416 Год назад
Thank you so much for your valuable vedio mam ente monk ippo 2.6yr aayi avank antibiotics kodkumbo constipation varunnu ingane varan chancundo ithn entha namak cheyyan patta
@daliyacyrus4652
@daliyacyrus4652 Год назад
Hi mam thank for ur valuable video ❤️❤️ mam mone premature anu 1.8 ayrnu birth weight ippol 3 maasam kzhnju 4.4 kg ayi normal ano. Kunjin gasinte problem unde chilarokke parayunn kaayappodi apply cheythu kodukkan. Cheyyunnathu konde nthenklm prbom undo mam?
@Shakeyourself707
@Shakeyourself707 Год назад
Thanks Dr
@afna9586
@afna9586 Год назад
hi mam ente molk innekk 32 days ayi avalude shareerath muthaachi pole vannittund ithu vare poyittilla ith eppoya povuka ith dr kanikkano
@kunjeeesfathima4273
@kunjeeesfathima4273 Год назад
കഫക്കെട്ട്, ജലദോഷം ഉണ്ടാവുമ്പോ normal temperature ഉള്ള friuts കൊടുക്കാമോ
@dmmediacreations
@dmmediacreations Год назад
ഹായ് മാം, എന്റെ മോന് രണ്ടര വയസായി.അവൻ കൂടുതൽ ആക്റ്റീവ് ആയി തോന്നുന്നു. ഒന്നിനോടും പേടി തോന്നാറില്ല. പട്ടിയെയൊക്കെ കാണുമ്പോൾ പുറകെ ഓടും. ഏത് മനുഷ്യനെ കണ്ടാലും കൂടെ പോകും. എനിക്ക് ചെറിയ പേടി തോന്നുന്നുണ്ട്. ഇങ്ങനെ ഹൈപ്പർ ആക്റ്റീവ് ആയ കുട്ടികൾക്ക് എന്തെങ്കിലും പരിഹാരം ഉണ്ടോ?? പിന്നെ അവൻ സംസാരം ഓകെ ആയി വന്നിട്ടില്ല. ചെറിയ രീതിയിൽ സംസാരം ഉണ്ട്. പക്ഷെ ക്ലിയർ ആകുന്നില്ല. പിന്നെ അവൻ ജനിച്ചപ്പോൾ മുതൽ വയറ്റിൽ നിന്നു പോകാൻ ബുദ്ധിമുട്ടാണ്. ഗ്യാസിന്റെ പ്രശ്നം നല്ല രീതിയിൽ ഉണ്ട്. രണ്ട് അല്ലെങ്കിൽ മൂന്നു ദിവസം കൂടുമ്പോൾ മോഷൻ പോകും ,പക്ഷെ കുറേ മുക്കിയതിനു ശേഷം ആണ് പോകുന്നത്. അങ്ങനെ പോകുമ്പോൾ ചിലപ്പോൾ ബ്ലഡ്‌ പോകുന്നുമുണ്ട്. ഒരു സൊല്യൂഷൻ പ്ലീസ്‌ .....🙏🙏
@sulfath8149
@sulfath8149 Год назад
Hi Dr.ente monk 6month aayi nalla active aan. monk motion pokunnund green colorilan Id pedikkendadundo dr.
@shihabshihab4476
@shihabshihab4476 Год назад
Dr ente makal thaniye unarunnilla kelvikkuravundu. Hearing aid use chettunnu.
@Ayshamolll
@Ayshamolll Год назад
Fruit teether use cheyyamo
@raheemarafi4744
@raheemarafi4744 Год назад
Hi mam! Ente molkku 4 vayassu kayinju.avalkku chumayum kafakettum jaladoshavum eppozhum indaavum.marunnu kodukkumbol maarum.3 rd day veendum athe poleyaanu.
@adhiraa8900
@adhiraa8900 Год назад
Hi Doctor ,very informative and useful vedio.Ente molkk 1 year aayi .Avalkk chaya kodukunath kuzhapamundo.Enik thalparyamila.But veetukaar avalkk njan ariyathe kodukunund .Ethine kurach onnu parayamo
@hennashrn
@hennashrn Год назад
At least 5 years vare chaya coffee onnm kodkrd ennan.. but it’s very hard to convince our family .. especially prayam aayavar.. avar paraym Chaya llm nallada .. ellam kudich sheelam aavnm ennokke..stick on your decision- not to give and keep a healthy diet.. that’s what I do😀
@adhiraa8900
@adhiraa8900 Год назад
Thank you dear 😀
@hennashrn
@hennashrn Год назад
@@adhiraa8900 😊
@sreeshv4065
@sreeshv4065 Год назад
Mam ente makanu 1.5 years aayi. Avan one week aayt food refuse cheyyunnu. Enth kodutalm mukam tirikkukayanu. Teeth varunund. Athnte aakumo. Dr e consult cheyyano?
@aswathyrdineshan7063
@aswathyrdineshan7063 Год назад
Hai dr njan aswathy.ente milk 5 months aay.urakkam there kurav aanu.idak chila divasngal night um urakkm kurav aanu.vishapp ullathkond aakumo urakkakkurav.paal kudikkan nalla madi ulla koottathil aanu.viral vayil idunnathkond aakomo.enik aake oru tension dr.enthelum oru reply tharane Dr.plz
@soniyam4579
@soniyam4579 Год назад
ഹലോ mam eante molkk ippo 15 months kazhinju weight 8.150 kg aaanu..BW 2.945kg aayirunnu.. chirikkumbol pettann eakkittam Varum pinne kurach kazhinjaal ok aavum 5 monthsil doctor ne kaanichappol valuthaavumbol ok aavumenn paranju. Ith worry cheyyendathundo.? Veendum doctor ne consult cheyyano?? Plz reply
@farhananoora9684
@farhananoora9684 Год назад
Madam njn kure aay msg cheyunnu.. Ente. Monk oru vayassum. 3 masavumay ith vare pathapp urachittilla athine kurichu onn parnj tharoo.. Pinne avar mild aayt hydronephrosis nte. Prshnm und athine pattiyum onn vdo cheyyo
@rosepetals7842
@rosepetals7842 Год назад
Dr എന്റെ മോന് 4 monts ആയി.അവൻ പാലുകുടിക്കുമ്പോൾ തല നന്നായി വിയർക്കുന്നു. എന്തു കൊണ്ടാണിത്. ഇത് നോർമലാണോ?
@nidhianu5876
@nidhianu5876 Год назад
മാഡം IUGR ബേബിസ് നെ കുറിച് ഒരു വീഡിയോ ചെയ്യാമോ
@praveenapraveena6446
@praveenapraveena6446 Год назад
Ma'am enikk replay tharumo please. Molkku appi idaan pattunnathe illa mukkunnundu but onnum varunnilla
@reshmisurya8611
@reshmisurya8611 Год назад
Hlooo mam, ente mon enth kazhichalum udane shardhikkum ingane undakathirikkan entha cheyyendath
@shimnanishad4237
@shimnanishad4237 Год назад
Hii mam...maminte Ella videosum very useful information aanu...enik oru doubt und mam..6 month shesham kuttikalku food kaalil kidathiyano kodukendath?
@SurabhiSadasivan
@SurabhiSadasivan Год назад
Ente mom in law um kunjine kidathiyanu kodukaru pakshe ath wrong aanu kunjine nivarthi iruthi kodukam. Allenkil shirassil keran chance kooduthal aanu. Njn ipo paranju paranju mom in law ipol iruthiyanu kodukkunnath
@shimnanishad4237
@shimnanishad4237 Год назад
@@SurabhiSadasivan 6 month aaya kuttikale iruthi kodukkunnath engane
@SurabhiSadasivan
@SurabhiSadasivan Год назад
@@shimnanishad4237 u can buy a high chair da worth buy aanu. Allenkil nammal balance chyth iruthya mathi only if the baby is able to sit with support . Baby support kitytm irikkunnilla enkil eduth vach kodukku. Njn chila times babye eduth vachit kurukk oke kodukarund.
@treesaahana4267
@treesaahana4267 Год назад
Hello Dr, Ente baby 11 months aayi. Babykku ippo face lum hands and legs lum red colored pimples un. Doc ne kanichappo parajathu insect allergy aahnenna...treatment start chaythattu ippo 3 weeks aayi... but no development. Ndhanu chayandathu..
@nayanavenu891
@nayanavenu891 Год назад
Hello maam, ente sister nte kutty (7mnths)edaykoke shock avana mathiri kaatunu, athu normal anoo maam? Atho dr ne kanikano?
@amrutha854
@amrutha854 Год назад
Mam Nipple shield upayogichal paal kurayumo
@surabhigokul8856
@surabhigokul8856 Год назад
Dr. Ente molk 3 month ayi kunju vayaru palu kudichalum ottikidakunnu valare kurache kudikunnullu janichapoltottu engananu birth weight 3 .1 anu eppo 5.3 und plz rply
@mariyaoi6433
@mariyaoi6433 Год назад
Hai mam ente molk ipol 11 month start cheythekunu. Avalku ottum weight veykunila.avalk ipo 6.450 weight ullu.choru aanu avalk kooduthalum kodukunath pinne ragi kurukum.aalu full active aanu vere kuzhaponum onnum aalk illa.enthanu man weight ottum veykathath
@devikarnair2681
@devikarnair2681 Год назад
Mam kunjin blood couund kuravurunnu.last cheak chaiythapo 12.6 aayirunnu count .IPPo cheak chaiythitt one month aavunuv.IPPo kunjin 2 months complete aayi ini nth follow up aanu chaiyende ?
@aidhu4107
@aidhu4107 Год назад
Hi dr Cashew nuts kodukkunnath Kunji nte skin dry akkumo
@aryalekshmi.a5248
@aryalekshmi.a5248 Год назад
Is it normal to have a ball-like gland that slides around the baby's neck? All babies have this? My 6 months old boy have this
@poopymuji2305
@poopymuji2305 Год назад
Mam ente molkk 1 year 1 month aayi.. birth weight 2.5..ipol 7.3 ollu.. kuravano? Food oke kurache kazhikku..pidich nadakkum.. swoyam ninn thudnagiyilla…is there any thing to worry???please reply Mam🙏🏻🙏🏻
@snehasunny603
@snehasunny603 Год назад
Mam, please do a video on autism in kids.. Symptoms
@keziaannamathew8845
@keziaannamathew8845 Год назад
Hi doctor ellam vedio upakaram annu ente pare kezia molk 21 days kazhinju molk stool 4 days ayi pokunila
@sandraanngeorge7688
@sandraanngeorge7688 Год назад
Molk 4 masam prayamai.ippol weight 6.9 kg.birth weight 3.2 ayirunnu.paal kidilkumbol eppozhum viyarkkunnund.Kai കാലുകളും വിയർക്കരുണ്ട്.കൂടാതെ മിക്കപ്പോഴും thanuthanirikkunnath.dr chest parisodhichu kuzhappaillann paranju .ith vare kamazhnnu thudangiilla.ithil normal ano mam
Далее