ഇപ്പൊ ഞാൻ ഒരു കാര്യം മനസ്സിലാക്കി.. ഒറ്റ നോട്ടത്തിൽ ആരെയും വില ഇരുത്തരുത്..കാരണം വിഷ്ണു ഒരു ജാഡ ആണെന്ന് വിചാരിച്ചു.. ഇപ്പൊ മനസ്സിലായി വിഷ്ണു പാവം.. സൂപ്പർ 👍👍👍
ഇത്രയും പാവം ഒരാളെ ഭർത്താവായി കിട്ടിയ കുഞ്ചു ഭാഗ്യവതിയാണ്. ഇത്രയും നല്ലൊരു ഏട്ടനെ കിട്ടിയതിൽ അതിനേക്കാളും ഭാഗ്യവതിയാണ്.പാവം വിഷ്ണുവിനെ എല്ലാപേരും കൂടി വധിച്ചു. പാവം
കുഞ്ചൂ ചേച്ചി പറഞ്ഞത് ശെരിയാണ്. കുഞ്ഞു കാര്യങ്ങൾ പോലും ഷെയർ ചെയുന്നവർക്. ആ ഒരു സാഹചര്യം കിട്ടാതാവുമ്പോ ഒരുപാട് സങ്കടം വരും സത്യമാണ്. ഞാനും അങ്ങനെയാണ്. ഞങൾ ആരെക്കിലും അതുപോലെ യാണോ. ആണ് എങ്കിൽ ലൈക് അടിച്ചോളൂ.
നിങ്ങളുടെ ജീവിതം കാണുമ്പോൾ അതൊരു കഥയായി ഞാൻ പറയട്ടെ ഒരു കുഞ്ഞു കിളിക്കൂട് അമ്മ രണ്ടു മക്കളും അമ്മയെ ഒത്തിരി സ്നേഹിക്കുന്ന ഒരു മകനും അമ്മയെയും പെങ്ങളെയും ഒത്തിരി സ്നേഹിക്കുന്ന ഒരു ഏട്ടനും ഈ രണ്ടു മക്കൾക്ക് വേണ്ടി ജീവിക്കുന്ന ഒരു അമ്മയും ഇവരാണ് ആ കിളിക്കൂട്ടിൽ ഉള്ളത് ഇവരുടെ ജീവിതം മുന്നോട്ടു പോവുകയാണ് ആ കിളി കൂട്ടിലേക്ക് ചേട്ടന്റെ ഭാര്യയായി പൊന്നൂസ് എന്ന് ഒരു കിളി എത്തി പൊന്നൂസ് അമ്മക്കൊരു മകളായി മാറി കുഞ്ചു സിന് ഒരു സഹോദരിയോ കൂട്ടുകാരിയേയോ ആയി മാറി രസകരമായി അവരുടെ ജീവിതം വീണ്ടും മുന്നോട്ടു പോയി അങ്ങനെ അങ്ങനെ അതിനിടയിൽ ഒരു കുഞ്ഞു കിളിയായി കിടു ബേബി വന്നു ആ കിളിക്കൂട്ടിൽ സന്തോഷം ഇരട്ടിയായി അങ്ങനെ കുഞ്ചുസ് കിളിയുടെ കല്യാണം എത്തി കുഞ്ചു സ് കിളിക്ക് കൂട്ടായി വിഷ്ണു കിളി എത്തി കിളിക്കൂട്ടിൽ ആളുകളുടെ എണ്ണം കൂടി വരുന്നു പൊന്നൂസ് വെയിറ്റ് ചെയ്യുന്നുണ്ട് ഒരു ബേബിയ ഇപ്പോൾ ആ കിളി കൂട്ടിലെ അമ്മക്ക് രണ്ടു പെൺമക്കളും രണ്ട് ആ മക്കളുമായി ഒരു പേരകുട്ടിയും സന്തോഷത്തോടെ മുന്നോട്ടു പോകുകയാണ് അവരുടെ ജീവിതം
പണ്ടൊക്കെ കൃത്യം 7.00മണി ആകുമ്പോത്തിന് സീരിയൽ തുടങ്ങാനായിന്ന് പറഞ്ഞു ടീവി യുടെ മുന്നിലിരുന്ന ഞാൻ ഇപ്പോ "മല്ലു ഫാമിലി"😍തുടങ്ങാനായിന്ന് പറഞ്ഞു ഫോൺ നോക്കി എല്ലാരേയും വിളിക്കുന്ന le*ഞാൻ 😌 ....frm malappuram girl😜🌼
വിഷ്ണു ഏട്ടൻ ഇപ്പൊ നല്ല ആക്റ്റീവ് ആയല്ലോ, കുഞ്ചു അന്ന് പറഞ്ഞ പോലെ, വിഷ്ണു ഏട്ടൻ ഇനി സംസാരിച്ചോളുമെന്നു പറഞ്ഞിരുന്നു ❣️❣️❣️❣️❣️സുജിൻ ചേട്ടൻ റമളാൻ മാസം ആണ് അതോണ്ട് സത്യം പറയണം 🤩🤩🤩
എന്റെ വകയായികല്ല്യാണം ഗിഫ്റ്റ് ആയി ഞാൻ നാട്ടിൽ വന്നിട്ട് ഒരു മലേഷ്യൻ പോകാൻ ഞാൻ എന്റെ വകയായി കുഞ്ചൂസിനും, വിഷ്ണു വിനും,പൊന്നൂസിനും,സുജിനും, അമ്മക്കും എന്റെ വക ഒരു ഗിഫ്റ്റ് ആയി കരുതണം
ഞാൻ ഒത്തിരി ചിരിച്ചു ഞാൻ ചോദിക്കാൻ ഇരുന്നിരുന്ന ചോദ്യങ്ങൾക്കെല്ലാം ഉത്തരം കിട്ടി വിഷ്ണു ചേട്ടൻ ഉഷാറായി വരുന്നുണ്ട് കുഞ്ചുസ് പൊന്നൂസ് എല്ലാവരെയും കാണാൻ ആഗ്രഹമുണ്ട് എന്റെഹസ്ബൻഡ് ഗൾഫിൽ ആണ് അവർ പറഞ്ഞിട്ടുണ്ട് ഇൻഷാ അള്ളാ നാട്ടിൽ വന്നിട്ട് നേരിട്ട് കാണാൻ പോകാം എന്ന് എന്ന് അമ്മയെ ഒരുപാട് മിസ്സ് ചെയ്തു പിന്നെ കുഞ്ചൂസ് ലോ സ്റ്റോറി പെട്ടെന്ന് നിങ്ങളുടെ ചാനലിൽ ഇടണേ