These are our answers to all your questions.. Sorry for being late in uploading the video. Kindly watch the whole video. Hope this will help many in clarifying your doubts about UK life. #QnA #UKlife #CourseAndAssignments
ഇത്രയും ചെറുപ്പത്തിൽ തന്നെ രാജ്യത്തുനിന്നും വിട്ട് ഇംഗ്ളണ്ട് പോലുള്ള രാജ്യത്തു പോയി ജോലിചെയ്തു കഷ്ടപ്പെട്ട് പഠിക്കുന്ന നിങ്ങളെയും നിങ്ങൾക്ക് ജന്മം നൽകിയ മാതാപിതാക്കളെയും സർവ്വശക്തനായ ദൈവം സമ്റൃദ്ധമായി അനുഗ്രഹിക്കട്ടെ.നല്ല പ്രോഗ്രാം ആണ്.
ആഴ്ചയിൽ ഒരു മൂനു ദിവസം എങ്കിലും വീഡിയോ ഇടാൻ ശ്രമിക്കുമോ നിങ്ങളുടെ വളരെ ഹാപ്പി ആയ വീഡിയോ കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു വീൽചെയറിൽ നാല് ചുവരുകൾക്കുള്ളിൽ ജീവിക്കുന്ന എനിക്ക് വളരെയധികം സന്തോഷം ഫീൽ ചെയ്യുന്നു സഹോദരിമാർക്ക് അഭിനന്ദനങ്ങൾ
Thanks for answering. Croydon ilek maariyathinu pinnil ithrem kadha undenn arinjilla, endayalum it was fun listening to you both after a while. Ali de friend inte name um Nived, good coincidence. Can’t wait for Part 2, keep going strong 😄🙌
I am anas ജീവിതത്തിൽ ആരായി തീരണമെന്നായിരുന്നൂ ആഗ്രഹം.? കയപ്പന്മരും കള്ളന്മാരും ചുറ്റുമുണ്ട് .പ്രതേകിച്ച് സ്തീകൾക്ക് ചുറ്റും. അതിനെ മറികടക്കുമ്പോഴാണ് ഒരു സ്ത്രീ ഉടലെടുക്കുക. യൂണിവേഴ്സിറ്റി ഇഷ്ടപ്പെട്ടതാണോ കിട്ടിയത്. Class -ൽ കൂട്ടുകാർ ഒക്കെ ആയോ ?.. ഏതൊക്കെ രാജ്യത്തുള്ള ഫ്രണ്ട്സ് ?
This is one of my most favourite vlog of yours.. all your videos are very pleasant to watch and this one is specially fun.. lots of love n support aysha n aleena 💝💝👏
Sis njn oru diploma student aanu. Uk lu bsc datascience cheyyan aanu plan. Bt enik maths athrakk thalparyam illatha oru subject. Another option ennu parayunnathu bsc cybersecurity aanu. Bt still datasciencil ninnu mind maralla. So bsc data science edukumbol maths oru scn aakumo.
*Heyy....Can u please Do a video on DOCTOR'S job in UK???* ❤❤ *Pleaseee please...* ❤❤ Or do u know anybody completed MBBS from INDIA and went to UK for higher Edu.? 👩⚕️👩⚕️👩⚕️👩⚕️👩⚕️
Kerala thil ninum Bsc nursing kazhinju ... Uk l Msc nursing padaikan paln cheyunu Uk msc nursing ne kurichu onu parayo specialty , course fee , university
Conditional offer letter വന്നു കഴിഞ്ഞാൽ aano ഇന്റർവ്യൂ??. Conditional offer vannu. Agency പറഞ്ഞു ഇന്റർവ്യൂ prepare cheyyan.. അതു കഴിഞ്ഞു bank acvount numbr tharum....qngane aano പ്രോസിജർ??
Aleesha data analytics l kurch base coruses oke cheythit und munne. So she had a base. Plus two kazhj do an appropriate degree like comptr,stati,maths etc. Even data analytics ug options are available I think. Do proper research from ur side.
Can you please give me an ans. I have MSc chemistry from India and now I'm planning to do PhD Chemistry abroad, but I found it is difficult to find a position from here. So I'm thinking of doing one year MSc Chemistry again in UK so that I can get a fully paid PhD position. What do you guys think of this? Really hope to hear from you
Helloo.. i want to do masters in uk.can anybody do masters in data analytic?.do i have to study programming by myself?or will they teach during masters?plz rply sis
പാർട്ട് 2 കണ്ടിട്ടാണ് ഇത് കാണുന്നത്. ഇപ്പോളാണ് നിങ്ങൾ ആരെന്നറിയുന്നത്. നല്ല അദ്ധ്വാനശീലമുള്ള കുട്ടികൾ. എന്റെ 2 മക്കളും അവിടെ പീജി ചെയ്തിട്ട് അവിടെ ജോലി ചെയ്യുന്നു. പാർട്ട് ടൈo ജോലിയും ചെയ്തു. പെൺകുട്ടികൾക്കാണവിടെ കൂടുതൽ സ്വാതന്ത്ര്യം അനുഭവപ്പെടുന്നത്. കാരണം , ഇവിടെ അവർക്ക് അത്രയ്ക്ക് പാരതന്ത്ര്യമാണല്ലോ ?
Cv format ne kurichu oru video cheyyuo Like care home lu engane apply cheyya etc Like oro job nu vere cv akkano Like mention cheyyano and iru format onnu parayu
Pattum. Work experience, number of supplies, final marks okke aanu nokkuka. Ella universitiesum liberal alla...Pakshe chila universitiesil kitaan chance undu