🎧ആ ഹെഡ്ഫോൺ എടുത്തിട്ട് ചെവിയിൽ വെച്ചിട്ട് ,ഫുൾ volume കുട്ടീട്ട് ഈ ആൽബം ഒന്ന് കാണ് 💞♥Feel Feel And Feel🎶ഈ പാട്ട് ഇനിയും കേൾക്കാൻ തോന്നും ♥🤩Visual nize💥 Direction Awzome💋 Acting Adorable 💕
Ful team poli ayittundu. masha allah. hero yum hiroeni poli . ithu polatha songs really beautiful .iniyum ithu polatha great songs pratheeshikkunno.ful team like it and love it. 🥰😍👌👌👌👌👌👌👌👌👌👌👌👌👌👌👌
ഈ സോങ് കേട്ടപ്പോൾ എനിക്ക് എൻറെ പഴയ സ്കൂൾ ജീവിതം ഓർമ്മ വന്നു ഇനിയും ഇതുപോലെത്തെ സോങ് പ്രതീക്ഷിക്കുന്നു ഞാൻ പുതിയ ഫ്രണ്ട് ആണ് അങ്ങോട്ടേക്ക് വന്നേക്കണം പ്ലീസ്
വായ്നോട്ടത്തിന്റെ പല വേർഷൻ ഉണ്ടെങ്കിലും ഇജ്ജാതി ദുരന്തം വായ്നോട്ടം ആദ്യായിട്ടാ കാണുന്നത്. ( ആ പെണ്ണിനെ കാണുമ്പോൾ നായകൻ എന്ന് പറയപ്പെടുന്ന ആ മുടിയൻ വായ പൊളക്കുന്നത് ). പിന്നെ.. മാപ്പിളപ്പാട്ട് ആൽബം 2010 ൽ എങ്ങനെയായിരുന്നോ അതിൽ നിന്നും ഒരിഞ്ചു മൂഞ്ഞൊട്ട് പോയിട്ടില്ലെന്ന് തോന്നി... കുറേ ബോയ്സ് & ഗേൾസ് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു എന്നല്ലാതെ എന്ത് റിയലിസ്റ്റിക് ആണ് ഇതിലുള്ളത്.. അവസാനായിട്ട്... Lyrics ഉഷാറായിട്ടുണ്ട് & അത് കമ്പോസ് ചെയ്ത രീതിയും ❤️ ക്യാപ്ഷൻ ആണ് വിറ്റ്.. കലാലയ പ്രണയത്തിന്റെ അനശ്വര പ്രണയങ്ങൾ കോർത്തിണക്കികൊണ്ടെന്ന്.... 😂😆 U see the irony