Тёмный

R&B Media എന്ന ചാനൽ നിർത്തിക്കോട്ടേ? നിങ്ങളുടെ അഭിപ്രായം എന്താണ്? 

R&B MEDIA
Подписаться 49 тыс.
Просмотров 1,4 тыс.
50% 1

നിങ്ങളുടെ സംശയങ്ങൾ തീർക്കാൻ R&B Media യുടെ WhatsApp group ൽ join ചെയ്യുക link👇
chat.whatsapp....
Personal ആയിട്ടുള്ള മെസേജുകൾ മാത്രം Instagram ൽ follow ചെയ്ത് അയക്കുക..link👇🏻
/ r_and_b_media
R&B Media facebook page
www.facebook.c...
Healthy food for fast breeding
• പെട്ടെന്ന് Breed ആകാൻ ...
Budgies Breeding
• Breeding tips
budgies taming
• Taming of budgies
medicines for budgies
• Medicine for Budgies
finches care
• Finches care
Budgerigars or parakeets or we usually called Love Birds, these birds are fun birds to keep as pets. Although budgies are not difficult to tame, the taming process requires plenty of time, patience, and consistency.They are fun birds to keep as pets. Although budgies are not difficult to train, the process of grooming requires a lot of time, patience, and consistency.
Image courtacy:- Pixabay
pixabay.com/
images and video clips used in this video are for educational purposes
Don’t forget to have fun while controlling your budgie; it can be a truly rewarding experience for both of you!
#budgiesbreedingmalayalam
#lovebirdsbreeding
#lovebirdschicks
#budgiescare
#howtocare
#pet
#petsmalayalam
#egghatching
#petbirds
#aviary
#birdsaviary
#birdsaviary
#randbmedia

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 68   
@premankartha
@premankartha 5 дней назад
വളരെ ഉപകാരപ്രദമായ വീഡിയോകളാണ് താങ്കൾ ഇവിടെ ഇടാറുള്ളത്.... നിർത്തുന്നു എന്ന് പറയുമ്പോൾ വിഷമം തന്നെയാണ്. ഒന്ന് കൂടെ ആലോചിക്കുക
@Arikkomban555
@Arikkomban555 5 дней назад
നിർത്തണ്ട.. 🙏🙏🙏.
@ragamsal2020
@ragamsal2020 5 дней назад
വീണ്ടും വീഡിയോകൾ പ്രതീക്ഷിക്കുന്നു... 🥰🙏
@renjukr4270
@renjukr4270 5 дней назад
വീഡിയോസ്‌ നിർത്തണ്ട എന്നാണ് പിന്നെ താങ്കളെ പോലെ വളരെ ഉത്തരവാദിത്വമുള്ള ജോലിയിൽ തുടരുന്ന ആളാകുമ്പോൾ നിർബന്ദിക്കാനും വയ്യ സമയം കിട്ടുന്നപോലെ വീഡിയോസ് എടുത്തു ഇടുക ഞാൻ budgies ne വളർത്താൻ തുടങ്ങിയത് താങ്കളുടെ വീഡിയോസ് കണ്ടിട്ട് അണ്❤❤❤❤❤
@sudhivelayudhan6371
@sudhivelayudhan6371 5 дней назад
നിർത്തല്ലെ bro ❤
@melbythomas6866
@melbythomas6866 5 дней назад
Ayyoo 😢😢 നിർത്തരുത്....സമയം പോലെ വീഡിയോസ് ഇട്ടാൽ മതി
@sajjuantony7851
@sajjuantony7851 5 дней назад
Don't stop.
@gokulpg255
@gokulpg255 5 дней назад
Dont stop these type of informative videos..keep going!!!
@sunithaworld
@sunithaworld 4 дня назад
Njan Budgie's നിർത്തി finches മാത്രം ആക്കാൻ ആലോചിക്കുന്നു.. തിന വില തങ്ങില്ല.. പിന്നെ കൊത്തും വഴക്കും.. Finches ആണ് നല്ലത്
@vyshakkarthully1350
@vyshakkarthully1350 21 час назад
അതാണ് നല്ലതു
@anton_jaz
@anton_jaz 4 дня назад
Chettooo nirtharuth.. ee gap okke kazhinj new vdo kk vendi kaathirikkuvaaa... nirtharuth.
@ArunSurendran-u8t
@ArunSurendran-u8t 5 дней назад
നിർത്തണ്ട. ഞങ്ങളും കുടെയുണ്ട് 🙏🙏🙏
@Ithalpets
@Ithalpets 4 дня назад
Mutation cheyyanamennilllaa....ath bro kk budhimuttaahn enn paranjathoond paranjathaa....birds nte updation videos cheythaalum mathi...onnum cheyyaathirikkaruth..please❤ 🎉🎉❤🎉🎉🎉
@kvshobins9820
@kvshobins9820 5 дней назад
എന്റെ അഭിപ്രായം വേണ്ട എന്നാണ് വേറെ കണ്ടന്റ് കൂടെ ഉൾപ്പെടുത്തൂ
@sweetyalenchevidomcodechur4825
ഞാൻ +2 വിദ്യാർഥിയാണ് ഞാനും നിങ്ങളുടെ വീഡിയോസ് കണ്ടാണ് budgies വളർത്താൻ തുടങ്ങിയത് നല്ല രീതിയിൽ റിസൽറ്റ് കിട്ടുന്നുണ്ടായിരുന്നു എന്നാൽ budgies ൻ്റെ market കുറഞ്ഞതും തിന വില കൂടിയതുകാരണം എല്ലാം ഒഴിവാക്കി ഇപ്പൊ finches ആണ് വളർത്തുന്നത് അതിനാൽ കണ്ടൻ്റ് മാറ്റിയുള്ള videos പ്രതീക്ഷി ക്കുന്നു😊😊
@sunithaworld
@sunithaworld 3 дня назад
Finches പെട്ടന്ന് breed ആകുമോ
@sweetyalenchevidomcodechur4825
ഞാൻ മേടിച്ച് | week ആയപ്പോൾ അവർ nest പണിത് പക്ഷെ ഇപ്പൊ 1 month ആയിട്ടും egg ചെയ്തില്ല
@sajjuantony7851
@sajjuantony7851 5 дней назад
Your videos are excellent. So don't stop
@shijoysamson7117
@shijoysamson7117 4 дня назад
🥰🥰🥰
@junaidk3467
@junaidk3467 5 дней назад
@sulusworld3752
@sulusworld3752 5 дней назад
😢😢😢😢😢😢
@Mypetbudgie
@Mypetbudgie 5 дней назад
എനിക്കും ഉണ്ട് budgies ചേട്ടന്റെ വീഡിയോസ് കണ്ടാണ് ഞാൻ ബഡ്ജിസിനെ വാങ്ങിയത് ഇപ്പോൾ ഒരു വലിയ കുടുണ്ടാക്കി എനിക്ക് ബഡ്ജിസിനെ വളരെ ഇഷ്ടമാണ് എന്റെ പേര് Alex ചേട്ടനെയും ചേട്ടന്റെ ബഡ്ജിസ്നെയോം ഇഷ്ടമാണ് നേർത്തലെ 😢 ഇനിയും ഞാൻ വീഡിയോസ് നു വേണ്ടി കാത്തിരിക്കും
@JJC39420
@JJC39420 5 дней назад
🥺
@lovenest6154
@lovenest6154 5 дней назад
എന്റെ കിളികളെ ഒക്കെ കൊടുത്തു. 22 എണ്ണം ഉണ്ടായിരുന്നു 🥲.തിനക്ക് ഒക്കെ നല്ല റേറ്റ്. 😔
@RBMEDIAforBudgies
@RBMEDIAforBudgies 4 дня назад
😔
@kl09birdslover
@kl09birdslover 19 часов назад
ഇത്ര നല്ല ക്വാളിറ്റി ഉള്ള birds നെ ഈ price നു കടയിൽ കൊടുക്കേണ്ടിയിരുന്നില്ല. ഇപ്പൊ ഇവരെ ഒന്നും കിട്ടാനില്ലാ . സൊ വല്ല്യാ തരക്കേടില്ലാത്ത വില ഉണ്ട്. പല ഗ്രൂപ്പുകളിലും ബൾക്ക് ഓർഡറിന്റെ വാണ്ടാഡ് പോസ്റ്റ്‌ കാണാറുണ്ട്. പിന്നെ തിനക്ക് ഇപ്പൊ വില കുറവുണ്ട്. 1kg 57₹ മറ്റോ ഉള്ളു. അതും ആരോഗ്യടെ ഡബിൾ ക്ലീൻഡ് തിന.
@womenwithwings469
@womenwithwings469 5 дней назад
Sirnde videos kandanu Nan love birds caringum breedingum ellam padichathu. But orudhivasam ende ettu kiligaleyum enikku nashtamayi😢. Valarthi kothi theernitilla. Iniyum Nan vanghanam ennu Nan aagrahikkunu. Appozhum ende reference R&B MEDIA thanne aayirikkum.❤ valare useful aanu sir nee video . nirthunu ennu parayumbol sangadamundu. Samayal kittumbol vedios ittal mathyi sir❤
@santhoshkottarath4504
@santhoshkottarath4504 4 дня назад
നിർത്തരുത് ......
@sreedevibijith2655
@sreedevibijith2655 5 дней назад
Noooooooooooooo, why your are stopping 😢😢😢😢😢😢😢😢????????????❤❤❤
@edmondjackson829
@edmondjackson829 5 дней назад
Pls dont stop brother. I eagerly waiting for your next video
@Milen-b6y
@Milen-b6y 3 дня назад
😭😭😭😭😟
@yedukrishnanka2457
@yedukrishnanka2457 51 минуту назад
Finches kodukan indo, njn irittiyil aan
@NimishaShinu4320
@NimishaShinu4320 3 дня назад
No❤
@ashrafagashrafag2828
@ashrafagashrafag2828 День назад
Rainbow pairini എത്ര വരും
@ashrafagashrafag2828
@ashrafagashrafag2828 2 дня назад
എന്തിനി ചാനൽ നിർത്തുന്നു 😢.. ഞാൻ നിങ്ങളോട് rainbow ബഡ്ജിസിനെ ചോദിച്ചിനി അത് ഇല്ലാലെ 😔
@fathimanishmatk9112
@fathimanishmatk9112 5 дней назад
എന്റെ love birds 25 day ആയപ്പോൾ അതും അതിന്റെ കൂടെ ഉള്ള അനിയൻ love birds ഉം nest ഇൽ നിന്ന് പുറത്ത് വന്നു കാരണം അറിയുന്നവർ pls rply nan ini എന്താ കട്ടെന്റിന്നും ariyunnavar പറന്നതരാമോ
@RBMEDIAforBudgies
@RBMEDIAforBudgies 5 дней назад
പേടിക്കേണ്ട 25 days പുറത്തുവരാറുണ്ട്.
@ROHITH.A10
@ROHITH.A10 5 дней назад
😢😢🥹
@mylife2.0-xr2hc
@mylife2.0-xr2hc 5 дней назад
Chettaa nirthalle chettante video kandittaan njaan valarthaan thudangiyath chettan paranjathu pole breed cheyippichu Kure kunjungal undaayi chettan chaanal nirthiyaal njangal enth cheyyum😢😢😢😢
@RajaniKm-fl8cl
@RajaniKm-fl8cl 5 дней назад
Chettan iritty kk aduth aanoo place..
@RBMEDIAforBudgies
@RBMEDIAforBudgies 4 дня назад
Yes
@RajaniKm-fl8cl
@RajaniKm-fl8cl 2 дня назад
iritty ​evideyann
@RajaniKm-fl8cl
@RajaniKm-fl8cl 2 дня назад
Chetta ente lovebirds pairil male bird aan potil kayari irikkunnath.. female bird purath thanneyan..
@anascheriyodath276
@anascheriyodath276 4 дня назад
Diamond dove പരിചരണം വീഡിയോ ചെയ്യാമോ....
@catch.me_5126
@catch.me_5126 5 дней назад
Sathyam aayittum chettante videos nu vendi witing aayirunn 🙂🙂🙂 but ingane oru video varumenn predeekshichilla 😢😢😢
@Milen-b6y
@Milen-b6y 3 дня назад
Chetta orikalum ee channel nirtharuth please gan ee channel ninnu korae kariyangal padichthannu athukoandu nirtharuthu
@prajithv3522
@prajithv3522 4 дня назад
No please 😢
@homedept1762
@homedept1762 5 дней назад
നിർത്തേണ്ട സഹോദരാ ആഴ്ചയിൽ ഒരെണ്ണം എന്ന രീതിയിൽ ഓരോ വീഡിയോ ഇടണം. പിന്നെ സാമ്പത്തികബുദ്ധിമുട്ടാണെങ്കിൽ എന്തെങ്കിലും വരുമാനമുള്ള ഒരു തൊഴിൽ മേഖല കണ്ടെത്താൻ ശ്രമിക്കുക. നിങ്ങളെ പോലുള്ളവർ ഇത്തരം ജനോപകാര പ്രവർത്തികൾ നിരുന്നത് വിഷമമുള്ള കാര്യമാണ്. എല്ലാപേർക്കും മോശം സമയം ഉണ്ട്, എന്നാൽ അതിന് ഒരു കാലപരിധിയും ഉണ്ട്. എല്ലാം മാറും ശരിയാകും. ഞാനും ഇപ്പോൾ ജോലിയില്ലാതെ വീട്ടിൽ ഇരിക്കുകയാണ്. എല്ലാം നേരെയാകുന്ന ഒരു ദിവസം വരും.
@Saleem-ko1bg
@Saleem-ko1bg 3 дня назад
Finches bird തൂങ്ങി നിൽക്കുന്നതിനു എന്ത് മരുന്നാണ് കൊടുക്കേണ്ടത്?
@RBMEDIAforBudgies
@RBMEDIAforBudgies 3 дня назад
Loose motion illengil Azithromycin koduthaal mathiyakum...
@Saleem-ko1bg
@Saleem-ko1bg 3 дня назад
@@RBMEDIAforBudgies tnx ❤️
@Saleem-ko1bg
@Saleem-ko1bg 3 дня назад
@@RBMEDIAforBudgies കൊടുക്കേണ്ട വിധം എങ്ങനെയാണു?
@KuttanPalamukk
@KuttanPalamukk 5 дней назад
ഞാൻ ബാച്ച്സിന്റ ഒരു 2ഫീയിൽ നോക്കി നടന്നു കിടിയില്ലഞങ്ങളെ ഇവിടെ ബാച്ച്സ് കിടുന്നില്ല
@RBMEDIAforBudgies
@RBMEDIAforBudgies 5 дней назад
സ്ഥലം എവിടെയാണ്?
@KuttanPalamukk
@KuttanPalamukk 5 дней назад
@@RBMEDIAforBudgies tvm ജില്ല ഭാരതന്നൂർ
@Vineesh.velery
@Vineesh.velery 2 дня назад
സ്ഥലം evideya
@RBMEDIAforBudgies
@RBMEDIAforBudgies 2 дня назад
ഇരിട്ടിക്കടുത്താണ്.
@Vineesh.velery
@Vineesh.velery 2 дня назад
@@RBMEDIAforBudgies finches കൊടുക്കാനുണ്ടോ
@Vineesh.velery
@Vineesh.velery 2 дня назад
@@RBMEDIAforBudgies contact number ayakkumo.. Ende സ്ഥലം നിടുംപോയില
@karthikrajan82
@karthikrajan82 5 дней назад
Chettanu ntho patti? 🤔
@RBMEDIAforBudgies
@RBMEDIAforBudgies 4 дня назад
🥹
@Crazy_pets_2.o
@Crazy_pets_2.o 4 дня назад
നിർത്തല്ലേ ചേട്ടാ
@vyshakkarthully1350
@vyshakkarthully1350 21 час назад
നിർത്തല്ലേ.
@KuttanPalamukk
@KuttanPalamukk 4 дня назад
ഉണ്ടങ്കിൽ ബാച്ച്സ് എനിക്കി ഒരു അഞ്ച് പേർ തരോ
@RBMEDIAforBudgies
@RBMEDIAforBudgies 3 дня назад
Ippol tharaan illa bro
@KuttanPalamukk
@KuttanPalamukk 3 дня назад
@@RBMEDIAforBudgies കൊടുക്കുമ്പോൾ അറിയിച്ചാൽ മതി
@SanthoshKumar-nm8yu
@SanthoshKumar-nm8yu 5 дней назад
😢😢😢😢😢😢😢
@SanthoshKumar-nm8yu
@SanthoshKumar-nm8yu 5 дней назад
ഇനിയും വീഡിയോസ് വേണം
Далее
ЭТО НАСТОЯЩАЯ МАГИЯ😬😬😬
00:19