Тёмный

R Sreekandan Nair Interview | ഏഷ്യാനെറ്റിനെ 24 പിന്നിലാക്കിയത്| Maneesh Narayanan | 24News 

THE CUE
Подписаться 119 тыс.
Просмотров 281 тыс.
50% 1

Опубликовано:

 

24 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 701   
@yourstruly1234
@yourstruly1234 2 месяца назад
His speed is amazing..His mind works so fast..and great memory and ofcourse very articulate..
@aruns7407
@aruns7407 2 месяца назад
പല കാര്യങ്ങളിലും വിയോജിപ്പ് ഉണ്ടെങ്കിലും ഞാൻ വളരെയേറെ ഇഷ്ട്ടപ്പെടുന്ന ഒരു മാധ്യമ പ്രവർത്തകനാണ് SKN. ഇത്രേം വർക്ക്‌ഹോളിക് ആയ മനുഷ്യൻമാർ നമ്മുടെ നാട്ടിൽ കുറവാണ് അതാണ് ഇദ്ദേഹത്തെ ഒരു അത്ഭുതമായി തോന്നുന്നതും.
@leelasudevan9739
@leelasudevan9739 2 месяца назад
എല്ലാ മതങ്ങളെയും എല്ലാ പാർട്ടികളെയും ഒരേപോലെ കാണുന്ന ചാനൽ ആയതുകൊണ്ടാണ് ഒന്നാമത് ആയത്
@thanoojpk6557
@thanoojpk6557 2 месяца назад
രണ്ട് മൂന്ന് വിയോജിപ്പുകൾ പറയാമോ. അറിയാൻ വേണ്ടിയാണ്.
@Suman-l5x1q
@Suman-l5x1q 2 месяца назад
​@@leelasudevan9739😂😂😂😂😂
@Suman-l5x1q
@Suman-l5x1q 2 месяца назад
​@@thanoojpk6557 1. സുജയ പാർവ്വതിയെ പുറത്താക്കി. 2. വർഗ്ഗീയ വിഷങ്ങളായ മൊട്ട അരുണിനെ Max Promote ചെയ്തു ഒടുവിൽ പണി കിട്ടി. 3 സുഡാപ്പികളുടെ കാര്യം വരുമ്പോൾ കാണിക്കുന്ന മിണ്ടാട്ടം മുട്ടൽ.
@production_art
@production_art 2 месяца назад
​@@thanoojpk6557വെറുതെ എന്തെങ്കിലും നെഗറ്റീവ് പറയണ്ടേ 😂
@KaarthikaPradeep
@KaarthikaPradeep 2 месяца назад
ഞാൻ ഏറെ കാണാൻ ആഗ്രഹിച്ച ഒരു ഇൻറർവ്യു ആണിത്. കാരണം നമ്മുടെ നാട്ടിലെ ചാനലുകളെ ഇത്രയും കാലം നായിച്ചവരില് ഏറ്റവും പ്രാധാന്യമുള്ള ഒരു വ്യക്തിയിൽ നിന്നും മനസുതുറന്നുള അഭിപ്രായം കേൾക്കാൻ വേണ്ടി. അല്ലാത്ത പക്ഷം ചാനൽ അജണ്ട അനുസരിച്ചല്ലേ സംസാരിക്കേണ്ടിവരുന്നത് ? നന്ദി ശ്രീ മനീഷ് ഭായ്
@solosoccer-bc1ye
@solosoccer-bc1ye 2 месяца назад
ഏഷ്യാനെറ്റിൻ്റെ ചില പാർട്ടിയോടുള്ള അസഹിഷ്ണുതയും ചില പാർട്ടിയോടുള്ള വിധേയത്വവും പ്രകടമാണ്.
@Sauravjango
@Sauravjango 2 месяца назад
@@solosoccer-bc1ye 24 nn anoo vidhayatham illathath Thangalude politics nod aduth reethi ayath kond thonnunnillathath asianet nte koyappam alla
@athi482
@athi482 2 месяца назад
24 also
@arjun3098
@arjun3098 2 месяца назад
Ella channelsum angane thanne an keralathil sale avunna news avar vayikkum thats all
@abinjose1331
@abinjose1331 2 месяца назад
Asianet is comparatively better
@shajeemaisalghanim3432
@shajeemaisalghanim3432 2 месяца назад
ഏഷ്യനെറ്റ് എന്നും പ്രതിപക്ഷത്താണ്!!
@user-su4vi
@user-su4vi 2 месяца назад
the interviewer is like- ഞാൻ എന്താരുന്ന ചോദിച്ചേ..പുല്ല് എന്തെങ്കിലും പറയട്ടെ മിണ്ടാതിരിക്കാം
@shajikumaran1766
@shajikumaran1766 2 месяца назад
🤣😂😄
@ambilisatheesan5251
@ambilisatheesan5251 2 месяца назад
😂😂😂😂
@arifalmalaibari4021
@arifalmalaibari4021 2 месяца назад
Interviewee is a better interviewer than the interviewer ... That's what it is😂
@mahendranmn8676
@mahendranmn8676 2 месяца назад
😂
@Soumyasachu
@Soumyasachu 2 месяца назад
😂😂
@Balakrishnan.K-vt9vp
@Balakrishnan.K-vt9vp 2 месяца назад
ഒരു വാർത്താ ചാനൽ സ്ഥിരമായ് തുടർച്ചയായി കാണാൻ തുടങ്ങിയത് 24ൻ്റെ വരവോടുകൂടിയാണ്. അന്നു മുതൽ ഇന്നുവരെ മുടങ്ങാതെ കാണുന്നു. അഭിനന്ദനങ്ങൾ SKN
@ShinyHaridas
@ShinyHaridas 2 месяца назад
24 നെ അനുകരിക്കുന്ന ചാനലാണ് റിപ്പോർട്ടർ
@babupillai7494
@babupillai7494 2 месяца назад
Sreekandan sir is a gem of a person.
@deveenajoy555
@deveenajoy555 2 месяца назад
D
@babupillai7494
@babupillai7494 2 месяца назад
@@deveenajoy555 I met him once in a flight from Chennai to Kochi. He was very approachable.
@lulumohanan548
@lulumohanan548 2 месяца назад
നല്ല ഇന്റർവ്യൂ സാർ പൊളിയാ ♥️ ദീർഘായുസ് സർവേശ്വരൻ നൽകട്ടെ ❤
@JOJOPranksters-o6p
@JOJOPranksters-o6p 2 месяца назад
*no one can replace skn💯🔥*
@shafibinqasim1877
@shafibinqasim1877 2 месяца назад
ഒറ്റ ചോദ്യം മതി ബാക്കി എല്ലാം പുള്ളി പറഞ്ഞോളും 😂
@sarathchandran8927
@sarathchandran8927 2 месяца назад
😂
@syril70
@syril70 2 месяца назад
Exactly
@arunvalsan1907
@arunvalsan1907 2 месяца назад
ATHAANU AUTO PILOT MODE😅😅😅😅😅😅😅😅😅😅😅
@dollysaji
@dollysaji 2 месяца назад
😂😂😂😂
@reghuvarier9851
@reghuvarier9851 2 месяца назад
ശരിയാണ്.. Sk യ്ക്കും, മൈത്രേയനും ഒരുചോദ്യത്തിന്റെ പകുതി കിട്ടിയാൽ മതി....
@lohicheriyath1742
@lohicheriyath1742 2 месяца назад
Super interview 👏മനീഷിന് ഒന്നും ചോദിക്കേണ്ടി വന്നില്ല എന്ന് മാത്രമല്ല അദ്ദേഹം നല്ല പോലെ enjoy ചെയ്തതായി തിന്നുകയും ചെയ്തു. Skn കഥ പറയും പോലെ യാണ് ജീവിതം പറഞ്ഞത്. സൂപ്പർ 👍
@lohicheriyath1742
@lohicheriyath1742 2 месяца назад
Sorry please read as "തോന്നുകയും "
@TJ-if3dy
@TJ-if3dy 2 месяца назад
very good interview he poured his heart out
@resmirnair6992
@resmirnair6992 2 месяца назад
Congratulations SN, for 6 million subscribers
@padma6369
@padma6369 2 месяца назад
Excellent Interview. Anchor and Guest both of you are Super!!!
@basheerpoiloor7834
@basheerpoiloor7834 2 месяца назад
ഏഷ്യാനെറ്റിനെ തകർത്തെറിഞ്ഞ 24 ന്യൂസ് മേധാവി ശ്രീ ശ്രീകണ്ഠൻ നായർക്ക് അഭിനന്ദനങ്ങൾ
@athulspeaks5065
@athulspeaks5065 2 месяца назад
Maneesh ചേട്ടൻ ആകെ 6/7 ചോദ്യങ്ങളേ ചോദിച്ചുള്ളൂ... പക്ഷെ, വീഡിയോ 45 മിനിറ്റോളം ഉണ്ട്! ശ്രീകണ്ഠൻ നായർ ഇഫക്റ്റ് !
@muziclab69
@muziclab69 2 месяца назад
റേഡിയോ നായർ..😂
@rajeshpm9020
@rajeshpm9020 2 месяца назад
മുണ്ടകൈ, ചൂരൽമല ദുരന്തത്തിൽ 24 ന്യൂസും ഉം റിപ്പോർട്ടർ ടി വി യും സകല മര്യാദകളും ലംഘിച്ച റിപ്പോർട്ടിംഗാണ് നടത്തിയത്. ഒരു ഇലക്ഷൻ റിസൾട്ട് /ക്രിക്കറ്റ് മാച്ച് റിപ്പോർട്ട് ചെയ്യുന്നത് പോലെയൊക്കെയാണ് ഈ രണ്ട് ചാനലിലെ റിപ്പോർട്ടർമാർ , അവതാരകർ കേരളം കണ്ട മഹാദുരന്തത്തെ അവതരിപ്പിച്ചത് . വളരെ മ്ലേച്ഛമായ അവതരണ ശൈലിയാണ് ഇവരുടെ മുഖ മുദ്ര. വയനാട്ടിലെ ഒരു ഓൺലൈൻ ചാനലിൻ്റെ റിപ്പോർട്ടർ വരെ സഹികെട്ട് മാധ്യമ പ്രവർത്തകരുടെ ഇത്തരം അധാർമ്മിക പ്രവർത്തികൾക്ക് എതിരെ പ്രതികരിച്ചിട്ടുണ്ട്..
@je_suis_amor
@je_suis_amor 2 месяца назад
അതാണ് പുതിയ കാലത്തു ജനത്തിന് വേണ്ടത്
@shahubanathrasheed8994
@shahubanathrasheed8994 2 месяца назад
അത് കാരണം കാര്യങ്ങൾ തത്സമയം അറിയാൻ പ്പറ്റി ആരെയും നിർബന്ധിക്കില്ലല്ലോ കാണാൻ ആവശ്യക്കാർ കണ്ടാൽ മതി
@ShaijuKadupil
@ShaijuKadupil 2 месяца назад
@@rajeshpm9020 അതെന്താ അങ്ങനെ പറയാൻ 🤔
@Adk581
@Adk581 2 месяца назад
കോമാളിത്തരം അല്ലെ ആളുകൾക്ക് കാണേണ്ടത്.കലികാലം അൽപത്തരങ്ങൾ വാഴ്തപ്പെടും
@Pixeletoile11
@Pixeletoile11 2 месяца назад
അവർ അങ്ങനെ റിപ്പോർട്ട് ചെയ്തതു കൊണ്ട് ജനങ്ങൾ കാര്യങ്ങൾ മനസ്സിലാക്കി
@anjalisreenivasan8323
@anjalisreenivasan8323 2 месяца назад
He is a true entertainer..His experiences and stories within him is unmatchable for any other current Malayalam journalists.
@rajeshpm9020
@rajeshpm9020 2 месяца назад
മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തെ ഏറ്റവും മര്യാദയോടെ സമീപിച്ചത് ഏഷ്യനെറ്റും മനോരമയും മാതൃഭൂമി ന്യൂസും അടങ്ങിയ പഴയ മാധ്യമങ്ങളാണ്. അതിലെ റിപ്പോർട്ടർമാരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന വീഴ്ചകൾ പോലും തിരുത്തുന്ന രീതിയിൽ ഉള്ള പക്വതയുള്ള അവധാനതയുള്ള സൗമ്യതയുള്ള അവതരണമായിരുന്നു ഈ ചാനലുകളിലെ അവതാരകരുടെ സവിശേഷത.❤
@Madhu51089
@Madhu51089 2 месяца назад
True
@NYK0Hindustani
@NYK0Hindustani 2 месяца назад
24 ചാനൽ വന്നതിനുശേഷം ആണ് വാർത്തയിൽ വികാരം കലക്കി സീരിയൽ നിലവാരത്തിൽ മൂക്ക് പിഴിയൽ രീതിയിലേക്ക് ടിവി വാർത്തകൾ മാറിയത്. റിപ്പോർട്ടറും ഇവരോട് മത്സരിച്ചു കൊണ്ടിരിക്കുകയാണ് ഇക്കാര്യത്തിൽ. പ്രേക്ഷകരെ വിഡ്ഢികളാക്കി കൊണ്ട് വാർത്തകൾ സൃഷ്ടിക്കുന്ന അപകടത്തിലേക്ക് ഈ മത്സരം നീങ്ങുന്നു.
@NYK0Hindustani
@NYK0Hindustani 2 месяца назад
24 ചാനൽ വന്നതിനുശേഷം ആണ് വാർത്തയിൽ വികാരം കലക്കി സീരിയൽ നിലവാരത്തിൽ മൂക്ക് പിഴിയൽ രീതിയിലേക്ക് ടിവി വാർത്തകൾ മാറിയത്. റിപ്പോർട്ടറും ഇവരോട് മത്സരിച്ചു കൊണ്ടിരിക്കുകയാണ് ഇക്കാര്യത്തിൽ. പ്രേക്ഷകരെ വിഡ്ഢികളാക്കി കൊണ്ട് വാർത്തകൾ സൃഷ്ടിക്കുന്ന അപകടത്തിലേക്ക് ഈ മത്സരം നീങ്ങുന്നു. മാധ്യമപ്രവർത്തനം എന്തെത് അറിയാത്ത ശ്രീകണ്ഠൻ നായരെ പോലുള്ള എൻ്റർടെയ്നർ ടിവി പ്രസൻ്റമാരെ News ചാനൽ തലപ്പ് ഇരുത്തിയത് ആണ് ഈ അപജയത്തിന് കാരണം.
@jestinapaul1267
@jestinapaul1267 2 месяца назад
വളരെ ശരിയാണ്
@Aji12345-s
@Aji12345-s 2 месяца назад
True
@tintojohns6671
@tintojohns6671 2 месяца назад
സീരിയലുകളെ ഇഷ്ടപ്പെടുന്നവരും ഇഷ്ടപ്പെടാത്തവരുമുണ്ട്.... സീരിയലുകൾ ഇഷ്ടപ്പെടാത്തവർ പോലും ഒരു നാലോ അഞ്ചോ എപ്പിസോഡുകൾ കണ്ടാൽ അറിയാതെ അതിന്റെ കാഴ്ചക്കാരായി മാറും..... ഏതാണ്ട് അതേ സംസ്കാരം വാർത്താമുറികളിലേക്ക് കൊണ്ടുവന്ന ചാനലുകളാണ് 24 & റിപ്പോർട്ടർ. അതിനാൽ തന്നെ 24 ഉം റിപ്പോർട്ടറും ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്തുമെന്ന് ഉറപ്പ്. വാർത്തകളെ അതി വൈകാരികമായി അവതരിപ്പിക്കുക എന്നതാണ് ഇപ്പോൾ വാർത്താമാധ്യമങ്ങൾ ചെയ്യുന്നത്... വാർത്തകൾ റിപ്പോർട്ട് ചെയ്യപ്പെടുക എന്നതിനേക്കാൾ സ്വയം നിർമ്മിച്ച വാർത്ത അവരുടെതായ രീതിയിൽ അവതരിപ്പിക്കുകയാണ്...
@sijizach
@sijizach 2 месяца назад
Sk nair is a entertainer...with lots of ideas and exp...hats of to the guy...
@bijumundencherry3834
@bijumundencherry3834 2 месяца назад
Hats off
@akhilpvm
@akhilpvm 2 месяца назад
*24 കാണാതെ ഒരു ദിവസം ഇല്ല* ❤
@sreejithkt7067
@sreejithkt7067 2 месяца назад
SKN 👌👌👌Super Interview... Thnx Maneesh for Bringing him in Cue.... 🤝
@midhungangadharan1511
@midhungangadharan1511 2 месяца назад
റിപ്പോർട്ടർ 24 ന്റെ ഒരു ഒത്ത എതിർലാളി ആണ് എല്ലാം party യോടുള്ള അനുഭവം ഉള്ളവർക്കും സംസാരിക്കാൻ അവകാശം.... Channel നെ വേറിട്ട്‌ നിർത്തുന്നു ❤️
@vaseemmehrancp9372
@vaseemmehrancp9372 2 месяца назад
നല്ല അഭിമുഖം ❤ എത്ര നേരം വേണമെങ്കിലും ഭംഗിയായി സംസാരിക്കാൻ കഴിവുള്ള വ്യക്തി
@Rohithtalk
@Rohithtalk 2 месяца назад
ശ്രീകണ്ഠൻ നായർ മനീഷിനെ ഇന്റർവ്യൂ ചെയ്യുന്നു 😅 what an experience man ❤❤
@mathewdaniel4338
@mathewdaniel4338 2 месяца назад
Still asianet is number one channel in viewership
@sonyganesh22
@sonyganesh22 2 месяца назад
Yes
@sreenathharikumar2163
@sreenathharikumar2163 2 месяца назад
On what basis?? Youtubil oke matu channelkalode ezhayalath illa asianet
@Kailuneenu
@Kailuneenu 2 месяца назад
എന്തെല്ലാം പറഞ്ഞാലും,പുതിയ ന്യൂസ് ചാനൽ എത്രയൊക്കെ വന്നാലും ഏഷ്യാനെറ്റിനോട് എന്തോ ഉള്ളിൽ ഒരു ഇഷ്ട്ടം ഉണ്ട് .
@niraj2020
@niraj2020 2 месяца назад
Person to person differ. I usually listen Asianet News Alagananda. Reason soft neutral and more realistic than any agenda pusher. That kind of news we are expecting as serious viewer. Other anchor must follow. We never get bored when we watch her news presentation
@arunvalsan1907
@arunvalsan1907 2 месяца назад
ALAKANANDA WAS THE ONE WHO BROKE FALSE NEWS ABOUT KOLLAM GOVT HOSPITAL....APPRECIATE HER
@Neeraja19
@Neeraja19 2 месяца назад
Truth..even i watch asianet news more dan others..their tone is much enough..
@georgeybiju1079
@georgeybiju1079 2 месяца назад
I have intered in Flowers tv and been in the inception of 24 news. I understand that SKN is a visionary with a strong team.
@shrutis1642
@shrutis1642 2 месяца назад
Thanks to the cue for this ❤
@anualexsilva
@anualexsilva 2 месяца назад
6 വർഷം കൊണ്ട് , 24 വർഷത്തെ പാരമ്പര്യമുള്ള ചാനലിനെ വെട്ടി ഒന്നാമതാകാൻ കഴിഞ്ഞെങ്കിൽ 24 പൊളിയാണ്. നിലവിൽ റേറ്റിംഗ് ലിസ്റിൽ ഉള്ളതിൽ ഏറ്റവും ചെറുപ്പം 24 ആണ്. അങ്ങനെ നോക്കിയാൽ 24 നേടിയത് ഇനിയാർക്കും തകർക്കാൻ കഴിയാത്ത ചരിത്രം
@eldhokuriakose507
@eldhokuriakose507 2 месяца назад
സുജിത് ഭക്തനും സന്തോഷ്‌ ജോർജ് കുളങ്ങരയും പോലെ ഉള്ള വെത്യാസം. ഒരെണ്ണം മാധ്യമ ധർമം എന്താണെന്നു കാണിച്ചു തരുന്നു. മറ്റൊന്ന് ഇപ്പോ ജനം ആഗ്രഹിക്കുന്നത് നൽകുന്നു.
@Adarsh.t-v5g
@Adarsh.t-v5g 2 месяца назад
24news🎉.
@BhiLash-gi6ok
@BhiLash-gi6ok 2 месяца назад
​@@eldhokuriakose507suchith pottate eth thegaya janam kanadath....parama kallan
@vineet7746
@vineet7746 2 месяца назад
Ballya karyam aayi.. News polum ippol aalkkar kanunillaa😅
@eldhokuriakose507
@eldhokuriakose507 2 месяца назад
@@BhiLash-gi6ok വിവരമില്ലായ്മ ഒരു തെറ്റല്ല. സുജിത് ഭക്തനെ പോലെ ഉള്ളവരുടെ കാര്യമാ പറഞ്ഞത്. അതായത് രണമാ വ്ലോഗർസ്.. അവരും സന്തോഷ്‌ ജോർജ് കുളങ്ങര എന്നാ വ്യക്തയുടെ ചാനൽ video യും തമ്മിൽ ഉള്ള വെത്യാസം.
@sheriabbas411
@sheriabbas411 2 месяца назад
What a nice interview 👍👍
@Divu521
@Divu521 2 месяца назад
Thanku so much👏🏻👏🏻👏🏻🔥🔥🔥🔥
@Madhu51089
@Madhu51089 2 месяца назад
Asianet is the most trustworthy , sensible channel
@arunvalsan1907
@arunvalsan1907 2 месяца назад
ONLY UPTO 2019.... 2020...... NOW AGENDA PROPOGATED CHANNEL....
@muhammeddanishak6688
@muhammeddanishak6688 2 месяца назад
ശ്രീകണ്ഠൻ നായർ 💖
@SALESATRS
@SALESATRS 2 месяца назад
Maneesh one of best interviewers in malayalam 💯
@chandrothmanojnambiar7034
@chandrothmanojnambiar7034 2 месяца назад
Communication skill to be learn from SKN❤
@abhijithkalappurakkalgopi1159
@abhijithkalappurakkalgopi1159 2 месяца назад
The Man enrich with Wisdom 😊
@midhunpatel
@midhunpatel 2 месяца назад
Lot of respect for him
@sreevalsalannampoothiri1500
@sreevalsalannampoothiri1500 2 месяца назад
Sri. Sreekantan Nair is an ikon of Malayalam broadcasting industry. Simple, elegant and spontaneous language is his strength 🙏🙏💐
@ShinyHaridas
@ShinyHaridas 2 месяца назад
24 ന് അഭിനന്ദനങ്ങൾ❤❤❤❤❤
@pritishyesudas3628
@pritishyesudas3628 2 месяца назад
Nice frame composition.... 👌🏼
@jayaramchandran8056
@jayaramchandran8056 2 месяца назад
interesting interview 🎉🎉🎉❤❤
@AjoMathew
@AjoMathew 2 месяца назад
After watching this interview I have realised that Maneesh is not asking much interview questions to SKN. That’s the success of SKN 😊
@Jithin-f2m
@Jithin-f2m 2 месяца назад
റിപ്പോർട്ടർ ഇപ്പൊ നന്നായി വരുന്നുണ്ട്
@SS-hf8dr
@SS-hf8dr 2 месяца назад
Urappayum 24 nu ethirali aayi varum... asianet maduthu thudangi
@pjrmedia270
@pjrmedia270 2 месяца назад
Yes reporter is coming up
@ahammedulkabeer6262
@ahammedulkabeer6262 2 месяца назад
No way
@Harlow007
@Harlow007 2 месяца назад
Full copy alle🥲
@SivapriyaR-y1d
@SivapriyaR-y1d 2 месяца назад
Yes
@mridulbhasy7406
@mridulbhasy7406 2 месяца назад
He is a great example of entrepreneurship and guts to follow instincts
@SKCVlog-k4e
@SKCVlog-k4e 2 месяца назад
SKN പൊളിച്ചു ❤🥰🥰🥰🥰🥰
@stalwarts17
@stalwarts17 2 месяца назад
@akhilpvm
@akhilpvm 2 месяца назад
*SKN ൻ്റെ വളർച്ചയും ആശയങ്ങളും ചിന്തകളും പുതിയ തലമുറയ്ക്ക് വരെ കണ്ടു പഠിക്കാൻ പറ്റിയ ഒന്നാണ്* ❤
@manojparayilparayilhouse2456
@manojparayilparayilhouse2456 2 месяца назад
സമ്മതിച്ചു തന്നിരിക്കുന്നു താങ്കൾ പുലിയാണ് ❤❤❤❤
@sadik5357
@sadik5357 2 месяца назад
കേട്ടിരുന്ന് പോയി❤❤❤
@SajeevKm-lc4bn
@SajeevKm-lc4bn 2 месяца назад
Very sincere interview..I had see you number of times at Air TVM.. that time u was the drama director..1989..any how congratulations sir..
@radhasarin9760
@radhasarin9760 2 месяца назад
ബഹളം കേൾക്കുമ്പോൾ എല്ലാരും എത്തിനോക്കും..ആ ബഹളം സ്ഥിരമായാൽ ഓടി രക്ഷപ്പെടും..ഇതാണ് മലയാളി..സൂക്ഷിക്കുക..
@athul1650
@athul1650 2 месяца назад
Reporter ❤️ fans assemble✅
@vinayakvsappus1912
@vinayakvsappus1912 2 месяца назад
Sreekandan sir🎉
@Tramptraveller
@Tramptraveller 2 месяца назад
❤❤❤
@sujithv.s7996
@sujithv.s7996 2 месяца назад
ഒരു കിലോ മീറ്റർ നീളമുള്ള ചോദ്യം ചോദിക്കുന്ന മനീഷും. കൂടെ ഉള്ള ആളെ സംസാരിച്ചു മുഴുമുപ്പിക്കാൻ സമ്മതിക്കാത്ത ശ്രീകണ്ഠൻ നായരും ഏറ്റു മുട്ടുന്നു
@rajeshkrishnan4366
@rajeshkrishnan4366 2 месяца назад
😂
@shajikumaran1766
@shajikumaran1766 2 месяца назад
😂🤣
@thisisme1208
@thisisme1208 2 месяца назад
RU-vid live views ലു 24 ന്റെ പകുതി പോലും മറ്റു channel വരുന്നില്ല
@sreenathharikumar2163
@sreenathharikumar2163 2 месяца назад
Reporter ipo kayari varunund
@uwchistory
@uwchistory Месяц назад
2024-ൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ട മലയാളത്തിലുള്ള ഇൻറർവ്യൂ
@mohanakumarimohana7920
@mohanakumarimohana7920 2 месяца назад
🙏🏿♥️♥️
@ranjithpp5061
@ranjithpp5061 2 месяца назад
Congratulations, FLOWERS TV & 24 News for this milestone ❤🎉 SKN🔥🔥
@sreevpjith
@sreevpjith 2 месяца назад
Sk 💜💜 really 👍
@coolanikutty
@coolanikutty 2 месяца назад
വയനാട് ദുരന്തത്തെ നിങ്ങളുടെ ചാനൽ റിപ്പോർട്ട്‌ ചെയ്തത് വളരെ അപക്വം ആയിരുന്നു എന്നത് പറയാതെ വയ്യ
@muhammedhadi2217
@muhammedhadi2217 2 месяца назад
This man is a gem 💎😍
@sajuabraham866
@sajuabraham866 2 месяца назад
🙏🙏👍👍
@jayprakash5464
@jayprakash5464 2 месяца назад
❤👌🏼
@jathavedhrajan341
@jathavedhrajan341 2 месяца назад
👌
@josemakil9968
@josemakil9968 2 месяца назад
ഏഷ്യാനെറ്റ്‌ ന്യൂസ്‌ വീണ്ടും ഒന്നാമത് എത്തും. രണ്ടാം സ്ഥാനത്തേക്ക് 24 / റിപ്പോർട്ടർ മത്സരം തുടരും.
@pearlr4805
@pearlr4805 2 месяца назад
വേശ്യാനെറ്റ് തീർന്നു ഭായി
@junaidcm4483
@junaidcm4483 2 месяца назад
👍🥰🥰🥰💞💞💞
@MusicKl1912
@MusicKl1912 2 месяца назад
24 vs reporter❤❤
@silokumarp3684
@silokumarp3684 2 месяца назад
S KN തനി നാടൻ ...... purely നാടൻ ......❤❤❤
@maxinproytb
@maxinproytb 2 месяца назад
After 3 years Dr Arun ithupole parayum.... New Reporter is also now doing best
@chaitanyadas7964
@chaitanyadas7964 2 месяца назад
@subinjoseph124
@subinjoseph124 2 месяца назад
ഇനി 24 ന്യൂസ്‌ vs റിപ്പോർട്ടർ
@sportsnews259
@sportsnews259 2 месяца назад
Reporter RU-vid views kand vilayiruthanda... Reporter RU-vid views full bot aan... Samshayam undenkil rathri 1 mani aakumbol nokkiyal mathi, innale rathri 24 News 2.5K aayirunnu, Asianet News 1K meanwhile Reporter TV had 47K views 😂
@faijas5176
@faijas5176 2 месяца назад
​@@sportsnews259 yes
@sabhijith007
@sabhijith007 2 месяца назад
ട്രെൻഡ് സെറ്റർ ആണ് ഇങ്ങേർ. വിനു വി ജോൺ കാരണം ഏഷ്യാനെറ്റിന് നല്ലയൊരു ശതമാനം പ്രേക്ഷകരെ നഷ്ടമായി. 24 ന്റെ സെയിം കളർ ഉപയോഗിക്കുന്നത് റിപ്പോർട്ടർ um
@RanjiP-v5w
@RanjiP-v5w 2 месяца назад
Congrats
@NihalManu-zk9bs
@NihalManu-zk9bs 2 месяца назад
വിനുവും ഭജന സംഗവും കൂടി ഏഷ്യാനെറ്റിനെ പെരുവഴിയിലാക്കി
@sruthivishnu1998
@sruthivishnu1998 2 месяца назад
Nalla interview 👍
@rajeshpm9020
@rajeshpm9020 2 месяца назад
24 ന്യൂസും , റിപ്പോർട്ടറും മലയാളിയുടെ "ആവേശ കമ്മിറ്റി " സംസ്കാരത്തെ ചൂഷണം ചെയ്യുന്ന ചാനലുകളാണൊണ് എനിക്ക് തോന്നിയിട്ടുള്ളത് . ആവേശം വാരി വിതറി വിഷയങ്ങളെ അതിവൈകാരികതയിലേക്ക് തള്ളിവിട്ടു കൊണ്ടാണ് ഇവരുടെ റിപ്പോർട്ടിംഗ് . മലയാളിയുടെ മാധ്യമ സംസ്കാരത്തെ വഴി തെറ്റിക്കുക തന്നെയാണ് ഇവർ...
@harikrishnant5934
@harikrishnant5934 2 месяца назад
Yes... Avaru Palappozhum news Valachodikkuvaanu.... Durantham Undaakumbol athu Vilkkunnu . aa Veedukalil poyi Veetukaarude sankadam Muthalaakkunnu😢
@arunvalsan1907
@arunvalsan1907 2 месяца назад
Enthaayaalum ASIANET NEY POLEY ONE SIDED ALLA
@vijeshpk8685
@vijeshpk8685 2 месяца назад
സത്യം... റിപ്പോർട്ടർ പ്രത്യേകിച്ചും മസാല വാർത്തകൾക്ക് പിന്നാലെയാണ്
@ambilisatheesan5251
@ambilisatheesan5251 2 месяца назад
Yes u r correct
@bababluelotus
@bababluelotus 2 месяца назад
👍
@ShaijuKadupil
@ShaijuKadupil 2 месяца назад
ഏഷ്യാനെറ്റ്‌ എന്നും സ്ഥായീ ആയി നിലനിൽക്കും, വെച്ച് കെട്ടുകളില്ല ആർഭാടങ്ങൾ ഇല്ല, സത്യം സത്യസന്ധമായി വാർത്തകൾ അവതരിപ്പിക്കും, വിമർശിക്കേണ്ടതിനെ നിശ്ശിതം ആയീ വിമർശിക്കും 🙏
@Djjsarrrrr
@Djjsarrrrr 2 месяца назад
👍
@Anju-g2m
@Anju-g2m 2 месяца назад
Othiri ishttama❤❤ skn❤❤ 24 ❤❤ Hashmi❤ venu❤vijayan❤ ellarumm❤❤❤🎉🎉🎉
@JITHINSABU-n6t
@JITHINSABU-n6t 2 месяца назад
ഷിരൂർ, വയനാട് ദുരന്തങ്ങളെ ഏറ്റവും പക്വതയോടെ റിപ്പോർട്ട് ചെയ്തത് ഏഷ്യാനെറ്റ് ആണ്. എതിരാളികൾ ദുരന്തമുഖത്തെ റിപ്പോർട്ടിങ് ഒരു സർക്കസ് ആക്കി മാറുമ്പോഴും അവർ ബഹളങ്ങൾക്ക് പിറകെ പോകാതെ വ്യക്തമായ വിവരങ്ങൾ പ്രേക്ഷകർക്ക് എത്തിക്കുന്നതിൽ ഊന്നൽ നൽകി. 24, റിപ്പോർട്ടർ വാർത്താ സംഘങ്ങൾ ദുരന്തമുഖത്ത് കോമാളികൾ ആകുന്ന കാഴ്ച നമ്മൾ നേരിൽ കണ്ടതാണ്. നിർഭാഗ്യവശാൽ ഇപ്പോഴത്തെ തലമുറയ്ക്ക് ഇത്തരം ബഹളങ്ങളാണ് വേണ്ടത്. ഏഷ്യാനെറ്റ് ഉൾപ്പെടെ നല്ല പാരമ്പര്യം ഉള്ള മാധ്യമങ്ങൾ പിന്നോട്ട് പോയി
@akhilrpalackal9171
@akhilrpalackal9171 2 месяца назад
Ithanu കറക്റ്റ് കാര്യം
@sreenathharikumar2163
@sreenathharikumar2163 2 месяца назад
Sheri ammava?? Pakshe athalla asianetine aalukal thallan karanam aa channelm athile anchorsm editorsm reprtukalm pro bjp aayi mari kazhnj pakshe 24 and reporter athonum nokathe ella varthakalm correct aayt kodkm shaili vyathyasma kanum pakshe partiality illa asianet pole mothalalik vendi ulla varthakal alla
@thebluecolt919
@thebluecolt919 2 месяца назад
Same channel also infamous for creating a propaganda story on Govt regarding child abuse with fake visuals.
@Mk12157
@Mk12157 2 месяца назад
എന്ത് പാരമ്പര്യം?? ഇടതുപക്ഷ വിരോധം ആണ് പാരമ്പര്യം എങ്കിൽ ഏഷ്യാനെറ്റ് അത് നല്ലത് പോലെ ചെയ്യുന്നുണ്ട്..അവരുടെ അടിത്തറ ഇളകൻ കരണവും അത് തന്നെയാണ്.. ജനത്തിന് വേണ്ടത് നിഷ്പക്ഷ വാർത്തകൾ ആണ്..അല്ലാതെ ഏഷ്യാനെറ്റ് ചെയുന്നത് പോലെ oneside വാർത്തകൾ അല്ല
@vasanthkumarik4446
@vasanthkumarik4446 2 месяца назад
ഹായ് SKN സർ 🙏🏻👍🏻🥰🥰 . വാർത്താ ചാനൽ അത് 24 തന്നെ 👍🏻🥰🥰
@554rahman
@554rahman 2 месяца назад
As of now more viewers with reporter tv
@akhilpvm
@akhilpvm 2 месяца назад
*ഏറ്റവും കുറവ് ചോദ്യമുള്ള ഇന്റർവ്യൂ* 🙌😄
@abdulazizshamsudeen
@abdulazizshamsudeen 2 месяца назад
24 നല്ല ഒരു ചാനലാണ്. ഞാൻ കാണുന്ന mediaone കഴിഞ്ഞാൽ രണ്ടാം സ്ഥാനം 24 ആണ്. Skn തന്നെ അതിന്റെ ആകർഷണം. ഗൗരവമുള്ള വാർത്തകൾക്കിടയിൽ ചെറിയ നർമ ശകലങ്ങൾ എനിക്കിഷ്ടമാണ്. ആകാശവാണിയിൽ കണ്ടതും കേട്ടതും, പ്രഭാത ഭേരി തുടങ്ങിയവ ആകാശ വാണിയെ കൂടുതൽ ആകർഷകമാക്കി. നമ്മൾ തമ്മിൽ നല്ല പരിപാടി ആയിരുന്നു.
@Timepass13111
@Timepass13111 2 месяца назад
Ni media onne kaanu .. athu ariyaam
@aravindjr1317
@aravindjr1317 2 месяца назад
Award movie ✖️ Action entertainer🎉🎉
@shamseerhashim
@shamseerhashim 2 месяца назад
Asianet തിരിച്ചു വരും. 24 ഉം നിൽക്കട്ടെ. PR ന് വേണ്ടിയുള്ള മത്സരം ആവരുത്
@abraahamjoseph3563
@abraahamjoseph3563 2 месяца назад
അസൽ വേശ്യാനെറ്റ്..
@arunvalsan1907
@arunvalsan1907 2 месяца назад
THIRICHU varanamenkil one sided favourism nirthi pandu MG RADHAKRISHNAN ULLA KAALATHETHU POLEY AAKENDI VARUM ....ELLAAVAREYUM VIMARSHICHU KONDU......NADAKKUMO?😅😅😅😅😅😅
@sonyganesh22
@sonyganesh22 2 месяца назад
Asianet next week thanne keri varum. Eppazhum 24 1il nilkillaaa.. Malayalikal kooduthal kanunathu asianet thanne anu.. E thurantham vannnathu kondu 24 kooduthal sentiment news iraki kanum athil alkaru veenu. Athra thannaa..
@Rainbow-r5j
@Rainbow-r5j 2 месяца назад
ഏഷ്യാനെറ്റ്‌ കാണൽ നിർത്തിയിട്ടു 2വർഷമായി
@udhamsingh6989
@udhamsingh6989 2 месяца назад
കേരളത്തിന്റെ സാമൂഹ്യ സാംസ്കാരിക പശ്ചാത്തലത്തിനു യോജിച്ചതല്ല ഏഷ്യാനെറ്റ്. തീവ്ര വലത് രാഷ്ട്രീയം ജനത്തിനു മടുക്കും. തികച്ചും പക്ഷപാതം . ഒരു നേതാവിനെയും ഒരു പാർട്ടിയെയും യാതൊരു ലോജിക്കുമില്ലാതെ അവഹേളിയ്ക്കലാണ് ഏഷ്യാനെറ്റിന്റെ പണി.
@akhilthomas5974
@akhilthomas5974 2 месяца назад
Reporter Channel Super ❤❤
@Aji12345-s
@Aji12345-s 2 месяца назад
ചൂരൽ മലയും ഷിനൂരും വന്നപ്പോൾ ഏഷ്യാനെറ്റ്‌ മനോരമയുമൊക്കെ കാണിച്ച maturity അഭിനന്ദനാർഹമാണ്. 24ഉം റിപ്പോർട്ടറും അത് വിറ്റ് കാശാക്കി. എന്തൊ ഒരു ആക്രാന്തമായിരുന്നു ഇവർക്ക്.
@muhammedtameempmmajeed3045
@muhammedtameempmmajeed3045 2 месяца назад
Chooral മലയില്‍ ആളുകള്‍ ഒറ്റപ്പെട്ടു നില്‍ക്കുന്നവരെ പുറത്ത്‌ എത്തിക്കാന്‍ സഹായിച്ച channel ആയിരുന്നു reporter and 24
@charleschacko1513
@charleschacko1513 2 месяца назад
You made a point bro
@jovin61231
@jovin61231 2 месяца назад
Even young talents in media may find it difficult match Sreekandan Nair's dynamism and energy !!
@midhinmathew2238
@midhinmathew2238 2 месяца назад
Good interview great fann off u srk god bless u
@Babu-p5p
@Babu-p5p 2 месяца назад
Very good
@harikrishnansreekumardpill7780
@harikrishnansreekumardpill7780 2 месяца назад
Skn. Now you became the legend
@IV-we8xm
@IV-we8xm 2 месяца назад
SKN❤ nalla manushyan❤️
@leenavincent4816
@leenavincent4816 2 месяца назад
മനീഷിനെ കണ്ടു നല്ല പരിചയം തോന്നുന്നു. എവിടെയാണ് കണ്ടതെന്നു ഓർമ വരുന്നില്ല
@manjunair7567
@manjunair7567 2 месяца назад
@jayankaniyath2973
@jayankaniyath2973 2 месяца назад
ഇന്റർവ്യൂ എടുക്കാനെത്തിയ ആൾ എന്തിനാ വന്നതെന്ന കാര്യം മറന്നുപോയി... അപ്പുറത്തിരിക്കുന്നത് ശ്രീകണ്ഠൻ നായരാണ് ! അതുതന്നെയാണ് തൊട്ടതെല്ലാം പൊന്നാക്കുന്ന ശ്രീകണ്ഠൻ സ്റ്റൈൽ. വരും കാല ദൃശ്യ മാധ്യമപ്രവർത്തകർക്കു പഠിക്കാനുള്ള syllabus ആണ് ഇദ്ദേഹം 🥰
Далее
I tricked MrBeast into giving me his channel
00:58
Просмотров 17 млн