V2 സെറ്റ് ആണ്... എന്റെ ചെറുക്കൻ മൈലേജ് കാര്യത്തിൽ തോന്നിയവാസി ആണ്... ചിലപ്പോ 50+.. ചിലപ്പോ 45 blw... പിന്നെ റോഡ് കാരണം ഒന്നുണ്ട്... പില്യൺ വച്ചു ബുദ്ധിമുട്ട് ഉണ്ട്... പക്ഷെ പുറകിൽ ഇരിക്കുന്ന ആൾ v2 ന്റെ മൈൻഡ് സെറ്റ് ആണേൽ നമുക്ക് വല്ല്യ ബുദ്ധിമുട്ട് ഇല്ല... പറഞ്ഞു വരുന്നത് വൈഫ് ന്റെ കാര്യത്തിൽ ആണ്... ഇന്നലെ കൂടെ ഒരു 600+ km ഓടി രണ്ട് ഡേ കൊണ്ട്... നിതംബം തരിപ്പ് ഒഴിച്ചാൽ അവൾക്കും വല്ല്യ സീനില്ല... ചിൽ ആണ്... 🔥🔥🔥 പിന്നെ ഞാൻ fi മോട്ടർ മാറിയിരുന്നു... മാറിയപ്പോ മുതൽ പുതിയതിന് പെട്രോൾ തീരാൻ ആവുമ്പോ ഒരുമാതിരി മുട്ട ഇടാൻ കോഴി പിടച്ചി കരയുമ്പോലെ ഒരു സൗണ്ട് ആണ് മോട്ടറിൽ നിന്ന്... മോട്ടർ മേലെ പെട്രോൾ വന്നാൽ കരച്ചിൽ നിക്കും... അതൂടി ആയപ്പോ ചെറുക്കന് അങ്ങ് ജീവൻ വച്ച ഫീൽ ആണ് എനിക്ക്... വിശക്കുമ്പോ പിള്ളേർ കരയുന്ന പോലെ 😘😘😘😘😘😘😘🔥🔥🔥🔥🔥
ഞാൻ r15 v2 നോക്കിക്കൊണ്ടിരിക്കുവാണ് 2014,15,16, ഇതിനൊക്കെ നിലവിൽ എത്ര വരെ വില പറയാം ഔനർഷിപ് 4 വരെ ഓക്ക ആണെങ്കിൽ? ഒന്ന് പറഞ്ഞു തരോ എല്ലാവരും ഭയങ്കര വിലയാണ് ഇട്ടിരിക്കുന്നത്