Тёмный

Ra Chakkana Pekkaali | 1080p | Annan Thambi | Mammootty, Gopika, Rai Laxmi, Siddique, Suraj 

Music Zone
Подписаться 1,3 млн
Просмотров 386 тыс.
50% 1

Song : Ra Chakkana Pekkaali...
Movie : Annan Thampi [ 2008 ]
Director : Anwar Rashid
Lyrics : Bichu Thirumala
Music : Rahul Raj
Singers : Afsal, Jyotsna Radhakrishnan, Pradeep Palluruthi & Smitha Nishanth
തോം തോം തിത്തിത്തോം തക്കിട തരികിട താളത്തോം തോം തോം തിത്തിത്തോം
തോം തോം തിത്തിത്തോം തക്കിട തരികിട താളത്തോം തോം തോം തിത്തിത്തോം
തോം തോം തിത്തിത്തോം തക്കിട തരികിട താളത്തോം തോം തോം തിത്തിത്തോം
തോം തോം തിത്തിത്തോം തക്കിട തരികിട താളത്തോം തോം തോം തിത്തിത്തോം
രാചാക്കണ പേക്കാലീ തീ പാർക്കണ ചാമുണ്ഡീ
ഈറ്റപ്പുലി ചാടുന്നേ ആവാഹായ സ്വാഹാ
കതിനാവെടി പൊട്ടുന്നേ കനലാട്ടം തുടരുന്നേ
കുരുതിക്കലി തുള്ളുന്നേ അണ്ണൻ തമ്പീ ബാലേ
ചെമ്മരിയാടുകൾ തമ്മിലിടിച്ചാൽ ചെന്നായ് ചോര കുടിക്കും
കൊക്കിനു വെച്ചതു ചക്കിനു കൊണ്ടാൽ ആക്കളി തീക്കളിയാകും
കടലിനു കുറുകെ മതിലുകൾ പണിയാൻ കരളിനകത്തേ കഴിയൂ
കരളുകൾ തമ്മിൽ കലഹം മൂത്താൽ കടലതിനുള്ളിൽ നിറയും
കലികാല പാമരങ്ങൾ
അണ്ണൻ തമ്പി അണ്ണൻ തമ്പി അണ്ണൻ തമ്പി അണ്ണൻ തമ്പി
മനസ്സാക്ഷി മാപ്പു സാക്ഷി
അണ്ണൻ തമ്പി അണ്ണൻ തമ്പി അണ്ണൻ തമ്പി അണ്ണൻ തമ്പി
കലികാല പാമരങ്ങൾ
അണ്ണൻ തമ്പി അണ്ണൻ തമ്പി അണ്ണൻ തമ്പി അണ്ണൻ തമ്പി
മനസ്സാക്ഷി മാപ്പു സാക്ഷി
അണ്ണൻ തമ്പി അണ്ണൻ തമ്പി അണ്ണൻ തമ്പി അണ്ണൻ തമ്പി
തോം തോം തിത്തിത്തോം തക്കിട തരികിട താളത്തോം തോം തോം തിത്തിത്തോം
തോം തോം തിത്തിത്തോം തക്കിട തരികിട താളത്തോം തോം തോം തിത്തിത്തോം
കടലാസിലൊതുങ്ങും അവകാശ രഹസ്യം
ഒരുമപ്പെരുമാളിൻ തിരുനടയിൽ വെച്ചടി പണിയൂ
അതു കീറിയെറിഞ്ഞാൽ അടി കൂടിയ കണ്ടാൽ
കുഴിയും പതിരാകും സ്വന്തം ബന്ധങ്ങൾ
പണ്ടൊരു വ്യാസൻ ഗണപതിയെക്കൊണ്ടെഴുതിച്ച ഭാരത കഥയിൽ
ശകുനി ചതിച്ചൊരു ചൂതാട്ടത്തിൻ ശകുനപ്പിഴകൾ നമ്മൾ
പണത്തിനു മുകളിൽ ഗരുഡനും പാമ്പും പാമ്പും കോണിയുമാടും
ചതിക്കുണ്ടിൽ പതിയ്ക്കും അരക്കില്ലമെരിക്കും മായാജാലമതുലകം
ഇതിഹാസ കൂത്തരങ്ങിൽ
അണ്ണൻ തമ്പി അണ്ണൻ തമ്പി അണ്ണൻ തമ്പി അണ്ണൻ തമ്പി
പരിഹാസക്കോമരങ്ങൾ
അണ്ണൻ തമ്പി അണ്ണൻ തമ്പി അണ്ണൻ തമ്പി അണ്ണൻ തമ്പി
ശരപ്പൊളി മാലയിട്ടാൽ എനിക്കെന്തു ചന്തമെന്നോ
പവനരച്ചിട്ടതാണെൻ മുഖം തന്നെ കെട്ടിലമ്മേ
ആ വെള്ളം വാങ്ങി വെച്ചേരെ പെണ്ണേ
നീയാര് കാമദേവന്റെ മോളോ
തങ്ങളിൽ തല്ലുന്ന തമ്പുരാക്കൾ
തങ്കം കൊതിക്കുന്ന തമ്പുരാട്ടി
കണ്ടൻ പൂച്ചേം മിണ്ടാപ്പൂച്ചേം കണ്ടാൽ തല്ലും നാട്ടിൽ
ഹേയ് അച്ചിയ്ക്കെന്നും കൊഞ്ചാ പക്ഷം നായർക്കിഞ്ചിയിലിഷ്ടം
ഇങ്ങനെ പോയാലിരിക്കുന്ന കൊമ്പും അണ്ണനും തമ്പിയും വെട്ടും
കാണാൻ പോകുന്ന പൂരങ്ങളെല്ലാം കണ്ടു കഴിഞ്ഞിട്ടു ചൊല്ലാം
താന്തോന്നി കൂത്തു കാണാൻ
അണ്ണൻ തമ്പി അണ്ണൻ തമ്പി അണ്ണൻ തമ്പി അണ്ണൻ തമ്പി
പോന്നോളൂ നാട്ടുകാരേ
അണ്ണൻ തമ്പി അണ്ണൻ തമ്പി അണ്ണൻ തമ്പി അണ്ണൻ തമ്പി
താന്തോന്നി കൂത്തു കാണാൻ
അണ്ണൻ തമ്പി അണ്ണൻ തമ്പി അണ്ണൻ തമ്പി അണ്ണൻ തമ്പി
പോന്നോളൂ നാട്ടുകാരേ
അണ്ണൻ തമ്പി അണ്ണൻ തമ്പി അണ്ണൻ തമ്പി അണ്ണൻ തമ്പി
താന്തോന്നി കൂത്തു കാണാൻ
അണ്ണൻ തമ്പി അണ്ണൻ തമ്പി അണ്ണൻ തമ്പി അണ്ണൻ തമ്പി
പോന്നോളൂ നാട്ടുകാരേ
അണ്ണൻ തമ്പി അണ്ണൻ തമ്പി അണ്ണൻ തമ്പി അണ്ണൻ തമ്പി

Опубликовано:

 

18 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 243   
@Anu-lt3kf
@Anu-lt3kf 3 года назад
മമ്മൂക്ക അപ്പുവും അച്ചുവുമായി തകർത്താടിയ പടം ഗോപിക ചേച്ചി😍😍😍😘😘
@abinrashd2897
@abinrashd2897 2 года назад
Nostalgia
@user-xv4kt4no6t
@user-xv4kt4no6t 6 месяцев назад
Mayavi chuper💞
@PusphaJohnson
@PusphaJohnson 20 дней назад
Zvsczvdcfevdvgeyegcfddvgeyeyecfdrebddgyegefdrebebehyehevefteteevcaaeswfcxgvvyyhhhukcxsdcfffrgvcfghvvfyhhhu🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰❤❤❤
@PusphaJohnson
@PusphaJohnson 16 дней назад
Shvvvvdvfvgdbbbebehbdbebhehfdrebevgehevdghebdbrhhvfseeebrgeghrbrbvrgtyheebvegegehrbvegeybebvevgdhbebbdhhehbfdryeebgegebbrgehhrbrhrhehfdeeegyyebrbhehbrbbtbhhbbbbhhrhbrbbfbbfbbggssev❤
@mr.emmanueljr9029
@mr.emmanueljr9029 3 года назад
അണ്ണൻ തമ്പി തിയേറ്റർ experience. ആദ്യ സിനിമ തന്നെ മമ്മൂക്കയെ വെച്ച് Industry Hit ആക്കിയ anwar rasheed Mammootty കൂട്ടുകെട്ട് ഒന്നിച്ചപ്പോൾ പിറവി കൊണ്ടത് All Time Blockbuster ലെവൽ initial collection ആയിരുന്നു. ആദ്യ ദിനങ്ങളിലെ വൻ തിരക്കും തുടർന്നുള്ള വലിയ വിജയവും.. ട്വന്റി 20 കഴിഞ്ഞാൽ ആ വർഷത്തെ രണ്ടാമത്തെ ഏറ്റവും വലിയ വിജയം. 20 കോടിക്ക് മുകളിൽ കളക്ഷൻ എടുത്താണ് പടം തിയേറ്റർ വിട്ടത്. അന്നത്തെ മമ്മൂക്കയുടെ സ്റ്റാർടം 💥🔱
@aghoshbiju3608
@aghoshbiju3608 11 месяцев назад
best Actor വരെ prime time ആയിരുന്നു..പിന്നങ്ങോട്ട് തുടർ പരാജയം..ഇപ്പോൾ തിരിച്ചു വന്നു🔥
@wazeem9916
@wazeem9916 9 месяцев назад
​@@aghoshbiju3608pakshey collection fd Fans show elaam lalettan thane eppozhum eppozhum mumbil🔥🔥🤫 Pulimurugane polum tholpikan mamootyki pettitila
@aghoshbiju3608
@aghoshbiju3608 9 месяцев назад
@@wazeem9916 Mmm..Uvva..chirippkkathe pode🤣🤣🤣🤣
@wazeem9916
@wazeem9916 9 месяцев назад
@@aghoshbiju3608 oo sherii 😂guhanoli Pine mamadh aayrikum fd record fanshow collection oke mohanlaliney kaatilum ulathe😆😂😂😂nee chiripikathe podaa
@aghoshbiju3608
@aghoshbiju3608 9 месяцев назад
@@wazeem9916 ഇവിടെ ആരും മോഹൻലാലിന്റെ പേര് പോലും പറഞ്ഞില്ല..മമ്മൂട്ടിയുടെ തിരിച്ചു വരവിനെ പറ്റി പറഞ്ഞപ്പോൾ തന്നെ നിന്റെ കുരു പൊട്ടി..ഫ്റ്സ്ട്രേഷൻ മൂത്ത ആറ്റം ജിമിട്ടോളി തന്നെ നീ🤣🤣..നിന്നോട് പറഞ്ഞ് വാദിക്കുന്നതിൽ നല്ലത് പോത്തിനെ മലയാളം പടിപ്പിക്കുന്നത് ആണ്😂😂..
@spectator616
@spectator616 3 года назад
അണ്ണൻതമ്പി❤ എന്റർടെയ്നർ എന്നൊക്കെ പറഞ്ഞാൽ ഇതാണ്... ടോട്ടൽ പാക്കേജ്❤🔥 2008 നൊസ്റ്റാൾജിയ❤
@ABINSIBY90
@ABINSIBY90 6 месяцев назад
സത്യം പക്കാ എന്റർടൈൻമെന്റ് മൂവി
@PusphaJohnson
@PusphaJohnson 16 дней назад
​@@ABINSIBY90bm, 😢💯❤🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰❤
@pranav.m.34
@pranav.m.34 7 месяцев назад
0:44 ചെമ്മറിയാടുകൾ തമ്മിലണ്ടിച്ചാൽ ചെന്നായ ചോറ കുടിക്കും Siddique Refference Director Brilliance😅
@ABINSIBY90
@ABINSIBY90 6 месяцев назад
Correct
@abhijith7480
@abhijith7480 5 месяцев назад
സിദ്ദിഖ് സത്യത്തിൽ ഇതിൽ ഒരു പാവമാണ് പുള്ളിയുടെ അച്ഛനെ കൊന്നത് മമ്മൂക്ക ആണെന്ന് വിചാരിച്ചിട്ട് ആണ് പുള്ളി അവരെ തമ്മിലടിപ്പിക്കുന്നത്. പിന്നെ തെന്മോഴിയെ അറിയാതെ കൊല്ലുന്നത് ആണ്
@Aparna_Remesan
@Aparna_Remesan 3 года назад
മമ്മൂകക്ക് നന്നായി ചേരുന്ന നായിക ആണ് ഗോപിക.😍💞💞
@anakhpashok1196
@anakhpashok1196 3 года назад
സത്യം
@vineeshvj2400
@vineeshvj2400 3 года назад
ലക്ഷ്മി റായിയും ചേരും... ഗോപിക ആണു കിടു 💞💞
@sarathshyam3195
@sarathshyam3195 3 года назад
ഞാൻ മമ്മൂട്ടി, ഗോപിക ഇവരുടെ രണ്ടു പേരുടെയും ഫാൻ ആണ്
@sarathshyam3195
@sarathshyam3195 3 года назад
സത്യം വളരെ ശെരിയാണ്
@amalthomas1268
@amalthomas1268 2 года назад
@@anakhpashok1196 amalthomas
@cktlover3838
@cktlover3838 Год назад
ഒരു മഹാഭാരത യുദ്ധം കഴിഞ്ഞ ഫീൽ 💥💥💥💥💥
@ravisharavi6153
@ravisharavi6153 2 месяца назад
Correct
@beeditz5028
@beeditz5028 7 месяцев назад
ഈ പാട്ടിൽ അച്ചുവിന് വേണ്ടി പാടുന്ന സുരാജേട്ടൻ്റെ Attitude ആരേലും ശ്രദ്ധിച്ചോ? ഭീകര attitude ആണ് പുള്ളി ഈ പാട്ടിൽ 🔥
@ravisharavi6153
@ravisharavi6153 2 месяца назад
Athe
@trtrolls142
@trtrolls142 3 года назад
അവധി സമയം കണ്ടം ക്രിക്കറ്റ്‌, അണ്ണൻതമ്പി, ചോട്ടാ മുംബൈ ഹോ അതൊക്കെ ഒരു കാലം
@സുന്ദരനായമനുഷ്യൻ
chottamumbai athinu munathe vacation..
@vyvidhiyer884
@vyvidhiyer884 3 года назад
ചോട്ടാ മുബൈ 2007ൽ ആണ് ബിഗ് ബി സമയത്ത് ആണ്
@സുന്ദരനായമനുഷ്യൻ
@@vyvidhiyer884 chotta mumbai vinodayathra panthayakozhi bigb kaaki athishayan
@vishnuappu2055
@vishnuappu2055 3 года назад
Mammukka
@JK-wd9mb
@JK-wd9mb 6 месяцев назад
Nalla ormakal❤❤ 2007 t 20 wc 2007 india aus odi series.. India adapadalm moonjyth 2008..commonwealth tri series revenge 🔥🔥🔥🔥🔥 Dashavatharam movie ❤❤ Sivaji 🔥🔥 20 20 🔥🔥🔥
@jibinoffl
@jibinoffl 3 года назад
രാഹുൽ രാജ് മ്യൂസിക് ! 👌 ചെയ്ത സോങ് എല്ലാം ഒത്തിരി ഇഷ്ടം ❤️
@crrahul4401
@crrahul4401 5 месяцев назад
രാഹുൽ രാജ് ചോട്ടാ മുംബൈ
@roby-v5o
@roby-v5o 7 месяцев назад
ഈ പാട്ടൊക്കെ ഇപ്പോളും കാണുന്നത് ഞാൻ മാത്രമാണോ 🤔🤔🤔
@ABINSIBY90
@ABINSIBY90 6 месяцев назад
ഞാനും
@manjumanju-dy2bf
@manjumanju-dy2bf 5 месяцев назад
alla njanum
@spectator616
@spectator616 3 года назад
മമ്മൂക്കയും അൻവർ റഷീദും ഒരിക്കൽ കൂടി ഒരുമിക്കണം❤
@sreeragssu
@sreeragssu 3 года назад
2008 വിഷു റിലീസ് അണ്ണന്‍ തമ്പി - മുല്ല - ഇന്നത്തെ ചിന്താവിഷയം ♥ ട്വന്‍റി ട്വന്‍റി കഴിഞ്ഞാല്‍ ആ വര്‍ഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രം - അണ്ണന്‍ തമ്പി♥
@emmanuelasramam4073
@emmanuelasramam4073 3 года назад
Srrerag . Machhane nerathe comment cheythayirunnallo
@vyvidhiyer884
@vyvidhiyer884 3 года назад
ബ്രോക്ക് സിനിമയുടെ ഡീറ്റെയിൽസ് ഒക്കെ അറിയാമല്ലോ നൊസ്റ്റു അസുഖം ഉണ്ടോ
@sreeragssu
@sreeragssu 3 года назад
@@vyvidhiyer884 ശരിയാണ് ..നൊസ്റ്റാള്‍ജിയ ♥
@sreeragssu
@sreeragssu 3 года назад
@@ABINSIBY90 ♡
@സുന്ദരനായമനുഷ്യൻ
ellam theatrl kandu.. mulla- thlpmb prabhus innathe chinthavishyam- cherthala paradise annan thambi- thlpmb prabhus
@renjithpkkonni4977
@renjithpkkonni4977 11 месяцев назад
മമ്മൂക്കക്ക് രണ്ട് പേരും ചേരും ഗോപികയും റായ് ലക്ഷ്മിയും 😍
@ravisharavi6153
@ravisharavi6153 2 месяца назад
But more matching is definitely gopika chechi, no doubt👍👍👍👍👍👍👍👍👍👍👍
@poppysworld3400
@poppysworld3400 9 месяцев назад
Theatre experience 🥵🔥🔥🔥 climax fight scenes and bgm🔥🔥🔥🔥 rahulraj😍😍
@Ms.Khargosh.
@Ms.Khargosh. 6 месяцев назад
2:38 beats❤️😮
@പാറ-ഞ8ള
@പാറ-ഞ8ള 7 месяцев назад
1:13 Swag level of mammokka Aa varav
@ABINSIBY90
@ABINSIBY90 9 месяцев назад
ഇരട്ടസഹോദരങ്ങൾ തമ്മിലുള്ള പകയുടെയും മത്സരത്തിന്റെയും കഥ പറഞ്ഞ സിനിമ. 2008ലെ ഏറ്റവും വലിയ പണംവാരി പടങ്ങളിൽ ഒന്നായിരുന്നു അണ്ണൻതമ്പി..
@സുന്ദരനായമനുഷ്യൻ
2008 vishu release aayi ethi oppam irangiya innathe chinthavishyam, mulla enna padangale pinilaki box officel block buster season winner aaya film...second day kandu thalpmb prabhus..
@ajeeshaji8673
@ajeeshaji8673 3 года назад
2nd day kottakkal Sangeetha
@ashishmanual2731
@ashishmanual2731 3 года назад
Thuruppugulan, annan thampi, mayabazar, pokkiriraja...ikka dance cheyth thakartha padangal..athum 50-60 vayassill...ore oru megastar🔥
@Krishnakumar-id5sd
@Krishnakumar-id5sd 3 года назад
Rahul raj music 🔥🔥🔥💕💕💕
@sarathsivadas3403
@sarathsivadas3403 3 года назад
2.38 beats♥️🔥rahul raj
@anonymousmann4121
@anonymousmann4121 3 года назад
2008 ഓർമകൾ. എന്റെ മൂന്നാം ക്ലാസ്സ്‌ വെക്കേഷൻ. പാലക്കാട്‌ പോയപ്പോൾ സെക്കന്റ്‌ ഷോ കണ്ട മമ്മൂക്ക ചിത്രം 😍
@vyshakkumar1171
@vyshakkumar1171 3 года назад
ഇന്നത്തെ ചിന്താ വിഷയം,മുല്ല, ദേ ഇങ്ങോട്ടു നോക്കിയേ.. അണ്ണൻ തമ്പി എന്നിവ 2008 ലെ വിഷു റിലീസുകൾ ആയിരുന്നു.
@ABINSIBY90
@ABINSIBY90 6 месяцев назад
മുല്ലയെ മാത്രം ഭാഗ്യം തുണച്ചില്ല. നല്ല സിനിമ ആയിരുന്നു
@ABINSIBY90
@ABINSIBY90 3 месяца назад
@JishadVmno hit
@sujithkv2910
@sujithkv2910 16 дней назад
മുല്ല മെയ് മാസം ആണ് വന്നത്. ഞാൻ റിലീസ് കണ്ടു
@muhammedfajar2637
@muhammedfajar2637 Год назад
Ithokke aahn 4k relase teatril vanal teatre purapparambakum 🎉♥️🔥
@sooryanarayanangs632
@sooryanarayanangs632 11 месяцев назад
Sathyam polikkum
@ramov1428
@ramov1428 3 года назад
ഞാൻ വിയ്യൂരിൽ കിടക്കുമ്പോ ഇറങ്ങിയ പടം. പടം റിലീസായിട്ട് 13 കൊല്ലം ഞാൻ റിലീസായിട്ട് 11 കൊല്ലം.
@anandhurs9235
@anandhurs9235 2 года назад
🔥🔥
@Nambiar12
@Nambiar12 Год назад
എല്ലാരും സ്കൂൾ നൊസ്റ്റുവും കോളേജ് നൊസ്റ്റുവും പറയുമ്പോ ചേട്ടൻ ജയിൽ നൊസ്റ്റു 😂
@ammulolu7954
@ammulolu7954 Год назад
👀👀👀
@abhijith7480
@abhijith7480 6 месяцев назад
​@@Nambiar12 🤣🤣🤣
@abhijith7480
@abhijith7480 6 месяцев назад
എന്തിനാ bro അകത്തായത്
@vineeshvj2400
@vineeshvj2400 Год назад
ഒറ്റ വാക്കിൽ പറഞ്ഞാൽ Famly comedy Mass Entertainer 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@JKN___77
@JKN___77 3 месяца назад
2:33 അടിച്ച് കേറി വാ🤌💥
@manutmathew5932
@manutmathew5932 3 года назад
Mammoookkkkkaaaaa 💞💞💞💞💞💞💞💞
@jibin5494
@jibin5494 2 года назад
Ithookky annu Monnee Pattuu❤❤❤💯💯💯💕💕💕😍😍
@ajithkumarka5557
@ajithkumarka5557 3 года назад
Mammookka ❤❤❤❤❤
@shiyasrahim8078
@shiyasrahim8078 3 года назад
Blockbuster Movie😍
@500an6
@500an6 3 года назад
2008 കാലഘട്ടം Twenty 20 അണ്ണൻ തമ്പി വെറുതെ ഒരു ഭാര്യ മാടമ്പി ക്രേസി ഗോപാലൻ തിരക്കഥ കൽക്കട്ട ന്യുസ് തലപ്പാവ് സൈക്കിൾ
@sreeragssu
@sreeragssu 3 года назад
T20 യുടെ വന്‍ വിജയം ഒഴിച്ചാല്‍ മോളിവുഡിന് അത്ര നല്ല വര്‍ഷം ആയിരുന്നില്ല ..കുറെ സിനിമകള്‍ വന്‍ ഹെെപ്പില്‍ വന്ന് പരാജയം ആയി. ലോലിപോപ്പ്, കോളേജ് കുമാരന്‍ , മായാബസാര്‍ പോലെ...
@500an6
@500an6 3 года назад
@@sreeragssu hmm
@vyvidhiyer884
@vyvidhiyer884 3 года назад
@@sreeragssu college Kumaran durantham padam 😂
@vineethvinee6241
@vineethvinee6241 3 года назад
@@sreeragssu ട്വൻ്റി ട്വൻ്റി, അണ്ണൻ തമ്പി, വെറുതെ ഒരു ഭാര്യ, മാടമ്പി, സൈക്കിൾ ഒക്കെ വലിയ വിജയം നേടിയ സിനിമകളാണ്. ഇന്നത്തെ ചിന്താവിഷയം, കുരുക്ഷേത്ര, രൗദ്രം, മായാബസാർ, തിരക്കഥ, ക്രേസി ഗോപാലൻ ഇതൊക്കെ ഒരു ഭേദപ്പെട്ട വിജയം നേടി
@vineethvinee6241
@vineethvinee6241 3 года назад
@@vyvidhiyer884 പക്ഷേ എനിക്ക് കോളേജ് കുമാരൻ ഇഷ്ടമാണ്
@naseemaworldmini6200
@naseemaworldmini6200 3 года назад
Mammootty fans evide വരൂ 👍👍👍👍👍👍
@UmmulAbid
@UmmulAbid 6 месяцев назад
Ithaanu paatt❤‍🔥
@kichukichu6781
@kichukichu6781 3 года назад
2008 SSLC EXAME കഴിഞ്ഞു VACATION TIME 😍😍😍😍
@SarathBabu369
@SarathBabu369 3 года назад
ഈ പടം തിയേറ്ററിൽ കൊണ്ട് പോയി കാണിക്കാൻ വേണ്ടി വീട്ടിൽ കിടന്നു കരഞ്ഞൊരു കാലം ഉണ്ട്.... 😄
@nincym316
@nincym316 Месяц назад
😅😅😅
@_suriya_sk-wc9xc
@_suriya_sk-wc9xc 8 месяцев назад
Theatre experience അടിപൊളി
@anujose4848
@anujose4848 19 дней назад
Anwar Rasheed ..Rahul Raj ❤❤
@devildarx5367
@devildarx5367 7 месяцев назад
2:38 🔥🔥
@uvaispullara5014
@uvaispullara5014 3 года назад
കടലാസിലൊതുങ്ങും അവകാശ രഹസ്യം ഒരുമപ്പെരുമാളിൻ തിരുനടയിൽ വെച്ചടി പണിയൂ അതു കീറിയെറിഞ്ഞാൽ അടി കൂടിയ കണ്ടാൽ കുഴിയും പതിരാകും സ്വന്തം ബന്ധങ്ങൾ.........
@bussidnewslive
@bussidnewslive 3 месяца назад
തോം തോം തിത്തിത്തോം തക്കിട തരികിട താളത്തോം തോം തോം തിത്തിത്തോം തോം തോം തിത്തിത്തോം തക്കിട തരികിട താളത്തോം തോം തോം തിത്തിത്തോം രാചാക്കണ പേക്കാലീ തീ പാർക്കണ ചാമുണ്ഡീ ഈറ്റപ്പുലി ചാടുന്നേ ആവാഹായ സ്വാഹാ കതിനാവെടി പൊട്ടുന്നേ കനലാട്ടം തുടരുന്നേ കുരുതിക്കലി തുള്ളുന്നേ അണ്ണൻ തമ്പീ ബാലേ ചെമ്മരിയാടുകൾ തമ്മിലിടിച്ചാൽ ചെന്നായ് ചോര കുടിക്കും കൊക്കിനു വെച്ചതു ചക്കിനു കൊണ്ടാൽ ആക്കളി തീക്കളിയാകും കടലിനു കുറുകെ മതിലുകൾ പണിയാൻ കരളിനകത്തേ കഴിയൂ കരളുകൾ തമ്മിൽ കലഹം മൂത്താൽ കടലതിനുള്ളിൽ നിറയും കലികാല പാമരങ്ങൾ അണ്ണൻ തമ്പി അണ്ണൻ തമ്പി അണ്ണൻ തമ്പി അണ്ണൻ തമ്പി മനസ്സാക്ഷി മാപ്പു സാക്ഷി അണ്ണൻ തമ്പി അണ്ണൻ തമ്പി അണ്ണൻ തമ്പി അണ്ണൻ തമ്പി കലികാല പാമരങ്ങൾ അണ്ണൻ തമ്പി അണ്ണൻ തമ്പി അണ്ണൻ തമ്പി അണ്ണൻ തമ്പി മനസ്സാക്ഷി മാപ്പു സാക്ഷി അണ്ണൻ തമ്പി അണ്ണൻ തമ്പി അണ്ണൻ തമ്പി അണ്ണൻ തമ്പി തോം തോം തിത്തിത്തോം തക്കിട തരികിട താളത്തോം തോം തോം തിത്തിത്തോം തോം തോം തിത്തിത്തോം തക്കിട തരികിട താളത്തോം തോം തോം തിത്തിത്തോം കടലാസിലൊതുങ്ങും അവകാശ രഹസ്യം ഒരുമപ്പെരുമാളിൻ തിരുനടയിൽ വെച്ചടി പണിയൂ അതു കീറിയെറിഞ്ഞാൽ അടി കൂടിയ കണ്ടാൽ കുഴിയും പതിരാകും സ്വന്തം ബന്ധങ്ങൾ പണ്ടൊരു വ്യാസൻ ഗണപതിയെക്കൊണ്ടെഴുതിച്ച ഭാരത കഥയിൽ ശകുനി ചതിച്ചൊരു ചൂതാട്ടത്തിൻ ശകുനപ്പിഴകൾ നമ്മൾ പണത്തിനു മുകളിൽ ഗരുഡനും പാമ്പും പാമ്പും കോണിയുമാടും ചതിക്കുണ്ടിൽ പതിയ്ക്കും അരക്കില്ലമെരിക്കും മായാജാലമതുലകം ഇതിഹാസ കൂത്തരങ്ങിൽ അണ്ണൻ തമ്പി അണ്ണൻ തമ്പി അണ്ണൻ തമ്പി അണ്ണൻ തമ്പി പരിഹാസക്കോമരങ്ങൾ അണ്ണൻ തമ്പി അണ്ണൻ തമ്പി അണ്ണൻ തമ്പി അണ്ണൻ തമ്പി ശരപ്പൊളി മാലയിട്ടാൽ എനിക്കെന്തു ചന്തമെന്നോ പവനരച്ചിട്ടതാണെൻ മുഖം തന്നെ കെട്ടിലമ്മേ ആ വെള്ളം വാങ്ങി വെച്ചേരെ പെണ്ണു നീയാര് കാമദേവൻ്റെ മോളോ തങ്ങളിൽ തല്ലുന്ന തമ്പുരാക്കൾ തങ്കം കൊതിക്കുന്ന തമ്പുരാട്ടി കണ്ടൻ പൂച്ചേം മിണ്ടാപ്പൂച്ചേം കണ്ടാൽ തല്ലും നാട്ടിൽ ഹേയ് അച്ചിയ്ക്കെന്നും കൊഞ്ചാ പക്ഷം നായർക്കിഞ്ചിയിലിഷ്ട‌ം ഇങ്ങനെ പോയാലിരിക്കുന്ന കൊമ്പും അണ്ണനും തമ്പിയും വെട്ടും കാണാൻ പോകുന്ന പൂരങ്ങളെല്ലാം കണ്ടു കഴിഞ്ഞിട്ടു ചൊല്ലാം താന്തോന്നി കൂത്തു കാണാൻ അണ്ണൻ തമ്പി അണ്ണൻ തമ്പി അണ്ണൻ തമ്പി അണ്ണൻ തമ്പി പോന്നോളൂ നാട്ടുകാരേ അണ്ണൻ തമ്പി അണ്ണൻ തമ്പി അണ്ണൻ തമ്പി അണ്ണൻ തമ്പി താന്തോന്നി കൂത്തു കാണാൻ അണ്ണൻ തമ്പി അണ്ണൻ തമ്പി അണ്ണൻ തമ്പി അണ്ണൻ തമ്പി പോന്നോളൂ നാട്ടുകാരേ അണ്ണൻ തമ്പി അണ്ണൻ തമ്പി അണ്ണൻ തമ്പി അണ്ണൻ തമ്പി താന്തോന്നി കൂത്തു കാണാൻ അണ്ണൻ തമ്പി അണ്ണൻ തമ്പി അണ്ണൻ തമ്പി അണ്ണൻ തമ്പി പോന്നോളൂ നാട്ടുകാരേ അണ്ണൻ തമ്പി അണ്ണൻ തമ്പി അണ്ണൻ തമ്പി അണ്ണൻ തമ്പി
@spectator616
@spectator616 3 года назад
ഇതിനു മുൻപത്തെ വർഷം 2007ൽ ബിലാലിനെയും കൊണ്ടു വന്ന അമൽ നീരദ് 15 വർഷങ്ങൾക്ക് ശേഷം ഈ വർഷം ഭീഷ്മയും ആയി വരും...🔥 അൻവർ റഷീദ് ഇനി എന്നു വരും?
@vvskuttanzzz
@vvskuttanzzz 3 года назад
Waiting♥️
@alexbaiju649
@alexbaiju649 7 месяцев назад
Ithil mammootty sidhique teaminte koode dance kalikkunna main dancer polichu. cooling glass guy. (Avrde koode mammottyude thottaduthu nilkunnath) 🌝💥 Entha expressions😂✨
@dolby91
@dolby91 Месяц назад
17/04/2008 റിലീസ്,//കൊല്ലം ധന്യ തിയേറ്റർ.
@anjanabenny1589
@anjanabenny1589 4 месяца назад
super
@nithinmonroji7756
@nithinmonroji7756 9 месяцев назад
❤❤❤
@padmarajpappan8472
@padmarajpappan8472 11 месяцев назад
Nostu😢❤❤❤
@vyvidhiyer884
@vyvidhiyer884 3 года назад
College last ഇയർ ഓർമ്മകൾ ഫ്രണ്ട്‌സിന്റെ കൂടെ അവസാനമായി കണ്ട് പടം
@സുന്ദരനായമനുഷ്യൻ
ipol 30+ kanumalo age..
@vyvidhiyer884
@vyvidhiyer884 3 года назад
@@സുന്ദരനായമനുഷ്യൻ yes 34 vayassund ith njan 4 th year padikkumbol irangiyath ann
@സുന്ദരനായമനുഷ്യൻ
@@vyvidhiyer884 enik 27 aakunu njn 9th kerumbol aanu padM
@vyvidhiyer884
@vyvidhiyer884 3 года назад
@@സുന്ദരനായമനുഷ്യൻ njan medical college padikkumbol irangiyath ann 13 varasham ayi
@abhijith7480
@abhijith7480 6 месяцев назад
​@@vyvidhiyer884 ഞാൻ LKG യിൽ ആയിരുന്നു ഇത് റിലീസ് 😁❤️😘
@cisilychittupparambanjosep1740
love you the best song ❤❤❤❤😂😂😂😂
@cleetusks
@cleetusks 3 месяца назад
🥰🥰🥰👌
@crrahul4401
@crrahul4401 5 месяцев назад
ബിജു തിരുമല പാട്ടിലൂടെ കഥ പറയുന്ന ✨ എഴുത്ത് കാരൻ
@boxing094
@boxing094 6 месяцев назад
ടിനി ടോമിൻ്റെ ഡാൻസ് സൂപ്പർ
@abhijith7480
@abhijith7480 6 месяцев назад
വാലിബൻ കണ്ടോ bro
@ABINSIBY90
@ABINSIBY90 6 месяцев назад
​@@abhijith7480😂😂
@abhijith7480
@abhijith7480 6 месяцев назад
@@ABINSIBY90 😂
@sandrasabu4197
@sandrasabu4197 4 месяца назад
1:44❤
@muneerabdulvahid4465
@muneerabdulvahid4465 2 года назад
2008 vection tim orma varnnu annu ithite shotting tvyil kandathayi ipozum orkunnu athoke oru kalam a kalamoke orikal kudi thirichu kittiyirenel ennu epozum orkum
@shemin956
@shemin956 3 года назад
നമ്മുടെ നാട്ടിലെ ആദ്യ B ക്ലാസ് റിലീസ്
@kkpstatus10
@kkpstatus10 9 месяцев назад
2008 ⚡ ഇക്ക 💕അണ്ണൻ തമ്പി
@VneethavneethaVneetha-ht9ek
@VneethavneethaVneetha-ht9ek 4 месяца назад
Mammukka😘👌🏻👌🏻
@Vishnu-fb1tq
@Vishnu-fb1tq 3 месяца назад
2007-2008 memories
@ക്ലീൻ്റ്ചാൾസ്
Afsal, Pradeep palluruthy, Jyotsna, Smitha nishant
@roopeshgkrishnan4812
@roopeshgkrishnan4812 12 дней назад
❤🔥
@adarshappu427
@adarshappu427 3 года назад
First😌
@lijolijo369
@lijolijo369 2 месяца назад
Fdfs എന്റെ മോനെ ❤️
@ramov1428
@ramov1428 3 года назад
സിദ്ധിഖ് അന്ന് ചതിക്കുന്ന കാലമാണ്. വില്ലൻ ആണെങ്കിൽ ചതിക്കും. വില്ലൻ അല്ലെങ്കിൽ...ഉറപ്പായും ചതിച്ചിരിക്കും.
@ജോർജ്കുട്ടി-ഴ9ഷ
ഇന്നത്തെ ചിന്താവിഷയം കണ്ടില്ലേ നീ അന്ന് ഇറങ്ങിയാ പടമാണ് അതിൽ സിദ്ധിഖ്‌ ചസത്തിക്കുന്നില്ലല്ലോ
@muneerabdulvahid4465
@muneerabdulvahid4465 2 года назад
@@ജോർജ്കുട്ടി-ഴ9ഷ shariya bro athu naloru vesham thanneyayirunu
@ABINSIBY90
@ABINSIBY90 9 месяцев назад
സത്യം. വില്ലനാണെങ്കിൽ അത് സിദ്ദിഖ് തന്നെ വേണം എന്ന് എന്റെ വീടിന്റെ അടുത്തുള്ള ചേട്ടൻ എപ്പഴും പറയുമായിരുന്നു അന്നൊക്കെ.
@abhijith7480
@abhijith7480 6 месяцев назад
സത്യത്തിൽ ഈ പടത്തിൽ വില്ലൻ അല്ല അങ്ങേരുടെ അച്ഛനെ മമ്മൂക്കമാർ ആണ് കൊന്നത് എന്ന് വിചാരിച്ച് അല്ലെ അവരെ സിദ്ദിഖ് തമ്മിൽ തല്ലിക്കുന്നത് പിന്നെ റായ് ലക്ഷ്മിയെ അറിയാതെ കൊല്ലുന്നത് ആണ് വേണമെന്ന് വച്ചിട്ട് അല്ലല്ലോ
@darsannandhunandhudarsan6980
@darsannandhunandhudarsan6980 5 месяцев назад
😂
@abhijithmohan4746
@abhijithmohan4746 Месяц назад
മമ്മുക്ക dance 🔥🔥🔥
@siju1233
@siju1233 5 месяцев назад
👥❤️
@basilazeez8782
@basilazeez8782 3 месяца назад
😍😍😍
@sujithkv2910
@sujithkv2910 4 дня назад
❤❤❤2008
@abhilashplavadiyil5138
@abhilashplavadiyil5138 4 месяца назад
ഇതിൽ മമ്മൂട്ടി വയ്ക്കുന്ന കൂളിംഗ് ഗ്ലാസ് ഏതാണെന്ന് ആർക്കെങ്കിലും അറിയാമെങ്കിൽ കമൻറ് ചെയ്യാമോ അത് പോലെ ഒരെണ്ണം എനിക്കും വാങ്ങാനാണ്
@wazeem9916
@wazeem9916 4 месяца назад
Athu mamooty vechalee level aavulu😆😂
@Peacefinder
@Peacefinder 4 месяца назад
2024 😃😍
@sharafk1227
@sharafk1227 Месяц назад
Afsal 🔥🔥🔥
@nabeel_b10
@nabeel_b10 2 месяца назад
Afsal❤❤❤
@SanuHomes
@SanuHomes 8 месяцев назад
✨️ *_O7/January/2O24_* ✨️
@soorajsl2509
@soorajsl2509 Год назад
Thambi eya isthamullavar like addi
@ajeeshkularmunda7785
@ajeeshkularmunda7785 3 года назад
മയബസാർ മൂവീസ് സോങ്‌സ് ഇട്ടുതരുമോ
@JithinKunjuzz
@JithinKunjuzz 2 месяца назад
🥰
@pavithranparimanam5023
@pavithranparimanam5023 Год назад
♥️❤️♥️❤️
@VISHAKH75
@VISHAKH75 4 месяца назад
സ്റ്റാറ്റസ് വീഡിയോ കണ്ടു വന്നവർ എത്രപേരുണ്ട് 😊
@janu4770
@janu4770 8 месяцев назад
2024 ൽ കാണുന്നവർ ഒണ്ടോ
@midhunmanoj1748
@midhunmanoj1748 8 месяцев назад
Yes.
@user-hz8nl3qr7h
@user-hz8nl3qr7h 7 месяцев назад
👌🌸👥👏
@vardhan9367
@vardhan9367 3 года назад
C ക്ലാസ്സ്‌ തിയേറ്ററിൽ റിലീസ് ചെയ്ത ആദ്യത്തെ താര ചിത്രം
@__Aashiq__
@__Aashiq__ 3 года назад
Yes
@ajeeshkularmunda7785
@ajeeshkularmunda7785 3 года назад
👍👍
@abhinkrishnaabhii7886
@abhinkrishnaabhii7886 4 дня назад
അപ്പു തുറുപ്പുഗുലാൻ ലൂക്ക് അച്ചു രാജമാണിക്യം ലുക്ക്‌ അങ്ങനെ തോന്നിയവർ ഉണ്ടോ 😅
@arunrajesh7158
@arunrajesh7158 2 месяца назад
Jul - 8 (2024)🙂
@mikhayeljohnson9133
@mikhayeljohnson9133 Год назад
Annan thambi 4dvd ente kayil 2008😂
@karnankarnan5062
@karnankarnan5062 6 месяцев назад
ഇടയ്ക്ക് വരുന്ന ആ പെണ്ണ് etha 😂
@beeekaaas2203
@beeekaaas2203 8 месяцев назад
2:00 - 2:33
@കലാകാരൻ-ഛ9യ
@കലാകാരൻ-ഛ9യ 2 года назад
എനിക്ക് ഒരു സംശയം അപ്പുവിനെയും അച്ചുവിനെയും സ്‌ക്രീനിൽ കാട്ടുമ്പോൾ അതിൽ ഏതാണ് ട്ടിനിട്ടോം
@martinsam8787
@martinsam8787 Год назад
Mikavar the Lakshmi Rai pair
@ABINSIBY90
@ABINSIBY90 9 месяцев назад
🤣
@abhijith7480
@abhijith7480 6 месяцев назад
വാലിബൻ ഊമ്പിയതിന്റെ കഴപ്പ് ആണോ 🤣🤣🤣
@abhijith7480
@abhijith7480 6 месяцев назад
രണ്ടും മമ്മൂക്ക തന്നെയാണ് വെടലെ. അവർ ഒരുമിച്ച് വരുന്ന scenes il ആണ് double ഉപയോഗിക്കുക അത് ഇതിൽ മാത്രമല്ല രാവണപ്രഭുവിൽ രണ്ട് ലാലേട്ടന്മാർ ഒരുമിച്ച് വരുമ്പോഴും ഒന്ന് dupe ആണ്
@vishnusuresh5027
@vishnusuresh5027 2 месяца назад
1.25x
@sreekanthvk9432
@sreekanthvk9432 7 месяцев назад
തീയേറ്റർ കുലുക്കിയ പാട്ട്
@vlogger_milton
@vlogger_milton 5 месяцев назад
2024❤️🦋
@Abhi36949
@Abhi36949 5 дней назад
2:04 🔥🔥
@jijinksasi1404
@jijinksasi1404 3 года назад
Super
Далее
Pandimela... |  Rajamanikyam Movie Song
3:18
Просмотров 220 тыс.