Тёмный

RAAYAN Review Malayalam | Dhanush | A R Rahman | Sun Pictures 

Aswanth Kok
Подписаться 349 тыс.
Просмотров 391 тыс.
50% 1

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 756   
@himalayalanvibes
@himalayalanvibes 25 дней назад
അനിയൻമ്മാരുടെ ശത്രുത തീരെ convincing ആയില്ല..ധനുഷ് എന്നെത്തേയും പോലെ കിടു
@suryadevkichuzz
@suryadevkichuzz Месяц назад
22 വർഷത്തെ സിനിമ എക്സ്പീരിയൻസ്!! കരിയർ - ബെസ്റ്റ് കഥാപാത്രങ്ങൾ!! തമിഴ് നടന്മാരുടെ ലിസ്റ്റിൽ പ്രധാനമുള്ളവൻ!!👑 one and only : dhanush!!❤️‍🔥⚡
@machankitchens
@machankitchens Месяц назад
@Kingmovies50
@Kingmovies50 Месяц назад
@revathydevu6771
@revathydevu6771 Месяц назад
@rajeshar57
@rajeshar57 Месяц назад
❤❤❤
@pianocity1474
@pianocity1474 Месяц назад
Imotional impact illa.
@abhinandh5322
@abhinandh5322 Месяц назад
ധനുഷിൻ്റെ അഴിഞ്ഞാട്ടം തിയേറ്ററിൽ പോയി കണ്ടിട്ട് കോക്കണ്ണൻ്റെ റിവ്യൂ കാണാൻ വന്നവരുണ്ടോ🔥🥵
@Unk652
@Unk652 Месяц назад
Varaathavarund
@Mani_parayil
@Mani_parayil Месяц назад
10 nu anu ticket waiting❤
@sabareeshthrikkursiva5297
@sabareeshthrikkursiva5297 Месяц назад
Unde❤❤❤
@happinessinlife7006
@happinessinlife7006 Месяц назад
Average movie....athil kooduthal onnum illa
@vinuvinu8111
@vinuvinu8111 Месяц назад
​@@happinessinlife7006 Cry...more...Cry Louder 📢📢📢
@zamroodp.k.1458
@zamroodp.k.1458 Месяц назад
Voilence movie ആണെന്ന് തോന്നിക്കാൻ വേണ്ടി.. പിറകിൽ Red light blink ചെയ്യുന്ന പരിപാടി അടിപൊളി 👍🏻👍🏻..
@raider8538
@raider8538 Месяц назад
😂😂
@Jth04...
@Jth04... Месяц назад
Vandi indicater itt vechathaa..😂
@jithudas5614
@jithudas5614 Месяц назад
😂😂😂
@simonkk8196
@simonkk8196 Месяц назад
കൊക്കണ്ണൻ ബ്രില്ലിയൻസ്
@vineethmurugan
@vineethmurugan Месяц назад
😂😂😂
@justinxavier3323
@justinxavier3323 19 дней назад
ലെ അപർണ ബാലമുരളി ക്ലൈമാക്സിൽ...ഞാൻ രാജി വെച്ചിരിക്കുന്നു...ഇതാ എൻ്റെ രാജി ബാൻഡ്... എന്ന് സലിം കുമാർ പറയുന്ന ലാഘവത്തോടെ ഉള്ള ഒരു സീൻ...ഹൊ മാരകം...😁 മൂട്ടിലെ പൊടിയും തട്ടി ഉള്ള ആ പൊക്കും...
@MaheshMohan-b9p
@MaheshMohan-b9p Месяц назад
ഇതുവരെ reels ചെയ്യാത്ത മിടുക്കന്മാരും മിടുക്കികളും ഈ കൂട്ടത്തിൽ എത്രപേരുണ്ട് 😂💖
@vishnuvj8086
@vishnuvj8086 Месяц назад
Nanu ndada
@MN-tn5vv
@MN-tn5vv Месяц назад
Oh thodanghi
@shejikiran1657
@shejikiran1657 Месяц назад
Introvert ayath kondanu
@user-bq7hm9iu6c
@user-bq7hm9iu6c Месяц назад
*dhanush is not simply acting,he is just living in that character💯🔥* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@sinanpj3053
@sinanpj3053 Месяц назад
Yes i am watching at 10:65
@harisalankar
@harisalankar Месяц назад
Illa
@CITYTIGERS225
@CITYTIGERS225 14 дней назад
R u that ramcharan fan
@abhiflames8651
@abhiflames8651 Месяц назад
AR റഹ്മാൻ മ്യൂസിക് സന്തോഷ്‌ നാരായൺ പാടിയ സോങ് പൊളിച്ചു Water packet 🔥
@prabhakishore9063
@prabhakishore9063 Месяц назад
If vijay sethupathi done this character with dhanush direction then it may be go to another level. Some magic missing in movie. Still watchable.
@PRAGEETH-J
@PRAGEETH-J Месяц назад
A R R ❤
@startalks3503
@startalks3503 Месяц назад
Action - peter hein 🔥🔥🔥🔥🔥🔥
@higherpower254
@higherpower254 Месяц назад
Field out
@divinlk5356
@divinlk5356 Месяц назад
​@@higherpower254inn irangiya movie le action scn anenn paranja pinne engana field out avane 😂
@user-pwolimalayali
@user-pwolimalayali Месяц назад
​@@higherpower254 പൈസ കൊടുത്താൽ നല്ല സ്റ്റണ്ട് choreography ചെയ്യും... പൈസ ഇല്ലാത്ത പരുപാടി ആണ് ഇടിയൻ ചന്ദുവിൽ കണ്ടത്...
@mamithafanboy5701
@mamithafanboy5701 Месяц назад
​@@higherpower254എന്ത് feld ഔട്ട്‌
@abinand6531
@abinand6531 Месяц назад
Actor, director, lyricist, producer, singer, writer❤ 💯 One and only dhanush❤❤🔥🔥🔥🔥
@smgmidhun2882
@smgmidhun2882 Месяц назад
Kamal Haasan ethoke pande vitteyaa
@Jhon.1999
@Jhon.1999 Месяц назад
Director?
@smgmidhun2882
@smgmidhun2882 Месяц назад
@@Jhon.1999 viswarupam 1&2
@Jhon.1999
@Jhon.1999 Месяц назад
@@smgmidhun2882 dhanush inteya choiche
@smgmidhun2882
@smgmidhun2882 Месяц назад
@@Jhon.1999 ooo . Eppo parayum rayan enne
@jineeshmg1890
@jineeshmg1890 Месяц назад
ഇങ്ങേര് ശരിക്കും വയലൻസ് ഇഷ്ടപ്പെടുന്ന ശരിക്കും ഒരു സൈക്കോ ആണെന്ന് തോന്നുന്നു. അത്തരം പടങ്ങൾ എത്ര മോശം ആണെങ്കിലും പോസിറ്റീവ് റിവ്യൂ കൊടുക്കും. ❤
@akbaralikhanshots9315
@akbaralikhanshots9315 9 дней назад
എത്ര പോസിറ്റീവ് പറഞ്ഞാലും പടം നല്ല ആവർത്തന വിരസതയാണ്, below average
@chris-hl3lr
@chris-hl3lr Месяц назад
Kalidas in Tamil 🗿. Kalidas in Malayalam 🤡
@vishnu_kumbidi
@vishnu_kumbidi Месяц назад
Malayalam industry ക്ക് എങ്ങനെ ഉപയോഗിക്കണം എന്നറിയാത്തത് കൊണ്ടാണ്
@Akhilvimal8350
@Akhilvimal8350 Месяц назад
Poomaram mathre kanditullu😵‍💫kirunghipoyi
@sujalasjayapal
@sujalasjayapal Месяц назад
​@@vishnu_kumbidi true
@Secular-EH
@Secular-EH Месяц назад
Athe kalidas in Indian 2😂😂😂😂​@@vishnu_kumbidi
@Fghnhgggfran-ud4mn
@Fghnhgggfran-ud4mn Месяц назад
​@@Secular-EHBakki Tamil films onnum kandittille kalidasinte
@user-lo4dm5gq3q
@user-lo4dm5gq3q Месяц назад
Dhanush all time favorite VADA Chennai❤
@suryaputhra3251
@suryaputhra3251 Месяц назад
Go and watch pudhupettai😂😂.. 2k kid
@Dreadfulspiritz
@Dreadfulspiritz Месяц назад
​@@suryaputhra3251kokki kumar 🔥 interval fight
@901abhayanil4
@901abhayanil4 9 дней назад
​@@suryaputhra3251he said his fav. Stop yapping
@jafarnest8057
@jafarnest8057 Месяц назад
A R Rahman ❤️
@rahulcr3363
@rahulcr3363 Месяц назад
Violence movie reference ne vendi backil red light blinking😅 awesome 😎
@user-bq7hm9iu6c
@user-bq7hm9iu6c Месяц назад
*no one can replace dhanush's performance💯🔥* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@fernandotorres1420
@fernandotorres1420 Месяц назад
ഇല്ല 9 മണിയ്ക്ക് കണ്ടു....
@eyecyet
@eyecyet Месяц назад
❤️💎
@Eeaa1223
@Eeaa1223 Месяц назад
Dhanush fans kollam unit❤
@krishnaprasad2752
@krishnaprasad2752 Месяц назад
Danush × VJS 50th film🔥😮😮
@AlokManu
@AlokManu Месяц назад
Mankatha -ajith
@368Videos
@368Videos Месяц назад
Da 2k funde Ajith koodi und
@krishnaprasad2752
@krishnaprasad2752 Месяц назад
@@368Videos recently karyam aado paalkuppi fundachi njan paranje
@sahaludheenshan2511
@sahaludheenshan2511 Месяц назад
🔥🔥
@AlokManu
@AlokManu Месяц назад
@@sanalraj-fh6uu Ninte thantha - nee
@sanojrama5144
@sanojrama5144 Месяц назад
എർ റഹ്മാൻ ഫാൻസ് ലൈക്ക്
@Sibinctnr
@Sibinctnr Месяц назад
അനിയൻകുട്ടൻ മാരും തങ്കച്ചിയും ഇല്ലാതെ എന്ത് തമിഴ് സിനിമ😂
@ganabhooshanamgirishkochin
@ganabhooshanamgirishkochin Месяц назад
Nalla thamizh padamokke kaanu bro
@centsguy
@centsguy Месяц назад
Podaa oombi
@soorajs8790
@soorajs8790 Месяц назад
Ath ne vere thamizh padam kaanathath kondaavum😌🥴☠️
@kkkkkkkkf
@kkkkkkkkf Месяц назад
😂😂
@divinlk5356
@divinlk5356 Месяц назад
Maharaja il illallo 😌. Jailer il illallo. Ivide oru movie 100cr adikkan kashtappedunn avide 1000cr aduth nikkunn😂. Nnitt aanu compare cheyyane
@AthulKrishna-b2o
@AthulKrishna-b2o 12 дней назад
Kalidas jayaram nte face expression kand chiri vannu😅 padam kollam
@rishikeshvasanth9891
@rishikeshvasanth9891 Месяц назад
Peter Hein field out ആണെന് kok അണ്ണന്‍ കഴിഞ്ഞ video യില്‍ പറഞ്ഞത് അല്ലേ? Pushpa, Kalki, Raayan, Pushpa 2 ല്‍ ഒക്കെ അങ്ങേര് work ചെയ്യുന്നുണ്ട്.🔥 Pulimurugan പോലെ ഒരണ്ണം ചെയ്താൽ മാത്രേ അംഗീകരിക്കൂ എന്ന് ഉണ്ടോ??
@InternetPolice007
@InternetPolice007 Месяц назад
He's a typical self righteous narcissist, so...
@mamithafanboy5701
@mamithafanboy5701 Месяц назад
പുലിമുരുഗൻ നും മുൻപ് പുള്ളി ചെയ്തിട്ടുണ്ട് മലയാളത്തിൽ
@HariKrishnan-pf1ec
@HariKrishnan-pf1ec Месяц назад
രായൻ ... ഞങ്ങടെ വീട്ടിന്റെ അടുത്തുള്ള പെട്ടിക്കട അണ്ണന്റെ പേരിൽ വരെ സിനിമ ഇറങ്ങി 🔥🤗 ഇന്നലെ ടച്ചിങ് മേടിക്കാൻ പോയപ്പോ എന്നോട് പറഞ്ഞു പുള്ളീടെ പേരിൽ പടം ഇറങ്ങി എന്നു 🥺
@nishanthv8937
@nishanthv8937 Месяц назад
😂
@arshadazees4764
@arshadazees4764 Месяц назад
ധനുഷ് ഫാൻസ്‌ കമോൺ
@alvinroy932
@alvinroy932 Месяц назад
അണിയൻകുട്ടൻമാർ.. ikkechi reference 🔥🥵🔥🥵🔥
@sd_gaming2255
@sd_gaming2255 Месяц назад
Ni poi monster kaan😂
@Jhon.1999
@Jhon.1999 Месяц назад
മന്ദൻ ഫാൻ 💩💩💩
@helo6898
@helo6898 Месяц назад
നീ പോയി ഹിക്കയുടെ turbo കാണു 😂​@@sd_gaming2255
@vishnudev3406
@vishnudev3406 Месяц назад
ikkachi enn parayalle... mammatti fenboys vann aattane ookkum...😂
@important_businessu
@important_businessu Месяц назад
പിങ്ക് ഷർട്ടിൽ കോക്കണ്ണനെ കാണാൻ നല്ല ഭംഗി ഉണ്ട് 😍♥️♥️
@aloneman-ct100
@aloneman-ct100 Месяц назад
Flipkart nu aanu enu thonnunu
@sumeshgoodluck5801
@sumeshgoodluck5801 Месяц назад
ARR=ARR❤❤
@sayanth9483
@sayanth9483 Месяц назад
Bro പഞ്ചായത്ത്‌ ജെട്ടി review ചെയ്യൂ... Huge casting ൽ business മാത്രം മുന്നിൽ കണ്ട് ഇറക്കുന്ന സിനിമകളെക്കാൾ അംഗീകാരം അർഹിക്കുന്നുണ്ട് ഇത്പോലെ ഉള്ള കഴിവ് ഉള്ളവരുടെ സാധാരണ സിനിമ. 🙏
@RCcinemedia
@RCcinemedia Месяц назад
ARR legend 😱🔥➡️
@Jhon.1999
@Jhon.1999 Месяц назад
Goat
@FRQ.lovebeal
@FRQ.lovebeal Месяц назад
*മലയാളം english തമിഴ് ഈ കണ്ട ന്യൂ വമ്പൻ റിലീസുകൾക് ഒപ്പം 23 yr മുമ്പ് ഇറങ്ങി flop ആയ ഒരു മലയാളം iconic മൂവി ക്ലാഷ് റിലീസ് വെച്ച് അതും ലിമിറ്റഡ് തിയേറ്റർ ൾ റിലീസ് ആക്കി ആദ്യ ദിവസം 60 ലക്ഷത്തിന് മുകളിൽ കളക്ഷൻ 🔥ജനതിരക്ക് kaaranan extra show 🔥തൃശൂർ രാഗം പോലെ ഒരു വമ്പൻ തിയേറ്റർ ൽ തിരക്ക് നിയന്ദ്രിക്കാൻ പോലീസ് വരെ വരുന്നു..ഒരേയൊരു രാജാവ് the ultimate stardom🔥മോഹൻലാൽ 🔥*
@anuwinpattery5575
@anuwinpattery5575 Месяц назад
Yes, അതു തിയേറ്റർ രാഗം ആണെങ്കിഇൽ 🥳
@mattmurdoch6720
@mattmurdoch6720 Месяц назад
Sorry ragathil Deadpool and Wolverine aanu kuduthal thirakundaayath inn 11 manik nalla thirakundaayirunn
@malikdinar3766
@malikdinar3766 Месяц назад
😂😂
@aslamkunjathur7759
@aslamkunjathur7759 Месяц назад
ലാലപ്പൻ 😂😂😂😂
@fasilct
@fasilct Месяц назад
😂
@Alanalaa-ih6zl
@Alanalaa-ih6zl Месяц назад
Ajith 50th film - Mankatha 😈🔥 Vijay 50th film - Suraa🤡🏃🏾‍♂️ Vjs 50th film - Maharaja 🥵🤌🏾 Dhanush 50th film - Rayaan 💀♨️
@Jhon.1999
@Jhon.1999 Месяц назад
Chiyan - I 👽💀
@survivor444
@survivor444 Месяц назад
വിജു suraa😂😂😂
@pubglover-ul1jm
@pubglover-ul1jm 9 дней назад
Aa sura kazhinjulla angottulla padam onn nokanam
@Jhon.1999
@Jhon.1999 9 дней назад
@@pubglover-ul1jm thuppaki theri bigil bairava puli beast sarkar varisu ithoke alle🤮🤮😂😂🤣🤣🤣
@ashiqmy4920
@ashiqmy4920 Месяц назад
Ar rahman ❤
@Ameeba-g2p
@Ameeba-g2p Месяц назад
തമിഴിൽ എപ്പോഴും updated ആയി സിനിമ ചെയ്യുന്ന രണ്ട് actors = dhanush and chiyan vikram...
@sumithnandu3129
@sumithnandu3129 Месяц назад
സൂര്യ❤️😌
@midhunmanoj1748
@midhunmanoj1748 Месяц назад
Surya
@adarshmohanan9074
@adarshmohanan9074 Месяц назад
Suriya❤
@Abhhi-h2o
@Abhhi-h2o Месяц назад
Same ലുക്കിൽ 10-15 പടങ്ങൾ ചെയ്ത ആരാധകരെ പുളഹിതരാക്കുന്ന ഒരു മനുഷ്യൻ ഉണ്ട്... Viji അണ്ണൻ
@Ameeba-g2p
@Ameeba-g2p Месяц назад
@@Abhhi-h2o 🤣🤣
@shabeershaan
@shabeershaan Месяц назад
ARR 🔥
@hey__akkuu
@hey__akkuu Месяц назад
Dhanush movies was absolutely brilliant!!📽️📈
@unnikrishnan154
@unnikrishnan154 Месяц назад
ക്ലൈമാക്സ്‌ ലെ fight സീക്വൻസ്, 2nd ഹാഫിൽ ഒരു കഥാ പാത്രത്തിനുണ്ടാകുന്ന ട്രാൻസ്‌ഫോർമഷൻ, അതിനെ തുടർന്നുണ്ടാകുന്ന സംഭവങ്ങൾ, A R റഹ്മാന്റെ ബിജിഎം,അപർണ്ണ ബാലമുരളിയുടെ ഒരു ഡ്യൂയറ്റ് സോങ്, ധനുഷിന്റെ സഹോദരൻമാരിൽ മുത്തു വേലായി വന്ന സുദീപ് കിഷന്റെ പ്രകടനം ഇതൊക്കെയാണ് ഈ സിനിമയെ പറ്റി നല്ലതായി പറയാൻ ഉള്ളത്. എസ് ജെ സൂര്യ, പ്രകാശ് രാജ്, വരലക്ഷ്മി ശരത് കുമാർ തുടങ്ങി നല്ല പൊട്ടൻഷ്യൽ ഉള്ള നടന്മ്മാരെ കാസ്റ്റ് ചെയ്തു അവർക്കായി കാര്യമായി ഒന്നും ചെയ്യാനില്ലാത്ത കഥാപാത്രങ്ങൾ എഴുതി വച്ചിരിക്കുന്നത് കണ്ടപ്പോൾ കടുത്ത നിരാശയും ദേഷ്യവും തോന്നി. ലോകത്ത് ആരെ വേണമെങ്കിലും വെട്ടി വീഴ്ത്താൻ കഴിവുള്ള നായകൻ, അവന്റെ മുന്നിൽ ജീവൻ ഭിക്ഷ യാചിക്കുന്ന വെറും ഡമ്മികളായി പോയ വില്ലന്മ്മാർ, ഇതൊക്ക സിനിമയെ തീർത്തും പ്രെഡിക് റ്റബിളും ഫ്ലാറ്റും ആക്കി മാറ്റി. തന്റെ സമ്പാദ്യങ്ങളെല്ലാം വേണ്ടെന്നു വച്ചു കടം വാങ്ങി സർക്കാർ ഉദ്യോഗസ്ഥന് വമ്പൻ സ്ത്രീ ധനം നൽകി തന്റെ അനിയത്തിയെ കല്യാണം കഴിപ്പിക്കാൻ തുനിയുന്ന നേരം വെളുത്തിട്ടില്ലാത്ത നായകനെ നന്മയുടെ നിറ കുടമായും, ആ മണ്ടൻ തീരുമാനത്തെ ലോജിക്കൽ ആയി ചോദ്യം ചെയ്യുന്ന സഹോദനെ താന്തോന്നി യായും, ചതിയൻ ആയുമൊക്കെ ഈ 2024 ലും എഴുതി വയ്ക്കാൻ തോന്നുന്ന എഴുതുകാരനായ ധനുഷ് അണ്ണാ, അങ്ങയുടെ സാമൂഹ്യ ബോധത്തെ കുറിച്ചു ഒന്നും പറയാൻ ഇല്ല. സുഭാഷ് 😔. മൊത്തത്തിൽ നായകന്റെയും സഹോദൻമ്മാരുടെയും ബാല്യ കാലം കാണിക്കുന്ന തുടക്കം പ്രതീക്ഷയുള്ളതായിരുന്നു. പക്ഷെ പിന്നീടങ്ങോട്ട് ക്ലിഷേഡ് ആയിട്ടുള്ള ടെമ്ബ്ലറ്റ് കാഴ്ചകൾ ആണ് കാണാൻ ഉള്ളത്. 2nd ഹാഫിൽ ഒരു പർട്ടിക്കുലർ പോയിന്റ്റിൽ എത്തുന്ന വരെ സിനിമ എന്തെന്നില്ലാത്ത വലിഞ്ഞു പോകുകയായിരുന്നു. ഇപ്പോൾ നമ്മൾ ടോക്സിക് എന്ന് വിശേഷിപ്പിക്കുന്ന മമ്മൂട്ടിയുടെ ചില വല്യേട്ടൻ കഥാപാത്രങ്ങളുടെ സ്വഭാവ സവിശേഷതകളാണ് ഇതിലെ നായകൻ അണ്ണന്. ആ അണ്ണന്റെ ചെയ്ത്തുകളാണ് പടം മുഴുവൻ
@ajithck5253
@ajithck5253 Месяц назад
ദേവദൂതൻ ♥️♥️♥️ മലയാള സിനിമയിലെ ഇന്നത്തെ എലാ ന്യൂ റിലീസിനെയും പിന്നിലാക്കി ബോക്സ്‌ ഓഫീസ് അടക്കി ഭരിക്കുന്നു....
@Rainfallsoundsforrelaxation
@Rainfallsoundsforrelaxation Месяц назад
Really ??🤔 ❤😊😊
@Jhon.1999
@Jhon.1999 Месяц назад
🤣🤣🤣😂😂😂
@alexthomas7555
@alexthomas7555 Месяц назад
​@@Rainfallsoundsforrelaxationspadikam pole success disaster aya padamale devedhootan
@Sanal-gu7li
@Sanal-gu7li Месяц назад
​@@alexthomas7555Spadikam disastero. Enthokkeya myre parayunne🤣
@Shahnavas
@Shahnavas 4 дня назад
@ARR and #Dhanush fight scene #bgm ufff ... goosebumbs
@__ads__creation____
@__ads__creation____ Месяц назад
അണ്ണൻ്റെ റിവ്യൂ കാത്തിരുന്നവർ 🙌🏼❤️
@user-bq7hm9iu6c
@user-bq7hm9iu6c Месяц назад
*no one can replace dhanush💯🔥* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@shabeerusman7305
@shabeerusman7305 Месяц назад
"ദാരിദ്ര്യം പിടിച്ച ഒരു ഫ്ലാഷ്ബാക്ക്"😂😂😅😅
@robinjosethrissur5251
@robinjosethrissur5251 Месяц назад
😂
@Mejo791
@Mejo791 Месяц назад
My love ❤ Mr D 💜
@HarisMuhammad-vf6rp
@HarisMuhammad-vf6rp Месяц назад
*ധനുഷ് ഫാൻസ്‌ മലപ്പുറം പൊന്നാനി ബീച്ച് റോഡ് യൂണിറ്റ്🔥💪🤩💖*
@pubgaddict2975
@pubgaddict2975 Месяц назад
Mayr
@Mr.ARB_23
@Mr.ARB_23 Месяц назад
😂
@JOYBOYonyt
@JOYBOYonyt Месяц назад
Aysheri
@anttiichrist
@anttiichrist Месяц назад
Andii
@narco369
@narco369 Месяц назад
😅
@HarisMuhammad-vf6rp
@HarisMuhammad-vf6rp Месяц назад
*രായൻ ഇന്ന് ഞാൻ പൊന്നാനി ശക്തി തിയേറ്ററിൽ മാറ്റിനി ഷോയ്ക്ക് പോയി കണ്ടു സിനിമയെ പറ്റി എന്റെ അഭിപ്രായം കുറച്ച് വടചെന്നൈ കുറച്ച് അസുരൻ mixing സിനിമ😁😂❤️*
@alvin7184
@alvin7184 Месяц назад
Krachu karnnan,
@rajeshmkdrajeshmkd6549
@rajeshmkdrajeshmkd6549 Месяц назад
Ssthyam 😌
@TajP.K.
@TajP.K. Месяц назад
പടം കൊള്ളാമോ? പൊന്നാനി ശക്തിയിൽ പോയി കാണണം
@naheemaarif4901
@naheemaarif4901 Месяц назад
Ponnaniyoo malppparthooo
@24newsmalayalamlivem
@24newsmalayalamlivem Месяц назад
AR rahuman sir❤️
@shefeequepk9812
@shefeequepk9812 Месяц назад
തൻ്റെ തള്ള് കേട്ട് ചാടിക്കേറി പോയി കണ്ട രണ്ട് പടങ്ങളുണ്ട്. രണ്ടും പൈട് വീഡിയോ ആയിരുന്നൂന്ന് പിന്നെ OTT യിൽ ഇറങ്ങി യപ്പോ മനസ്സിലായി.🫰🏻
@mujeebmuhammed1055
@mujeebmuhammed1055 Месяц назад
Ithum oru cleeshe avarathamanu
@SreejithG.K
@SreejithG.K Месяц назад
ഞാൻ കരുതി അണ്ണൻ മൊട്ട അടിച്ച് കട്ട മീശ ഒക്കെ വെച്ച് വരും എന്ന്...ഏതായാലും ധനുഷ് just miss...👍
@Prithvi-1359
@Prithvi-1359 Месяц назад
😂
@Happy518-h5z
@Happy518-h5z Месяц назад
Comedy piece നെ അങ്ങനെ മെനക്കെടു എന്നാലേ views കിട്ടു
@prarthanajanani829
@prarthanajanani829 Месяц назад
Danush fan from AnnaNagar, Chennai ❤️💪
@shevlindesamuel3454
@shevlindesamuel3454 Месяц назад
I am Also a Mallu From Chennai... Can i get your Contact
@subis2928
@subis2928 Месяц назад
​@@shevlindesamuel3454 ufff😂
@user-nm1im3vd7x
@user-nm1im3vd7x Месяц назад
​@@shevlindesamuel3454അമ്പട പുളുസു 😂😂ഗ്യാപ്പിൽ ഗോളടി 😂
@Appus353
@Appus353 Месяц назад
​@@shevlindesamuel3454 moneiiiii😂😂😂
@vishnuprabakaran7455
@vishnuprabakaran7455 Месяц назад
​@@shevlindesamuel3454ninta chattam agottanekka mansilakundeda cheakka😂😂
@jacobmathew6475
@jacobmathew6475 Месяц назад
AR RAHMAN ❤️❤️❤️
@noushadpk77
@noushadpk77 Месяц назад
പടം എനിക്കിഷ്ടമായി...ഇന്റർവൽ പഞ്ച്‌ ഫൈറ്റ്‌ & bgm 👌👌👌 ലാസ്റ്റ്‌ പാട്ട്‌ 👌👌👌
@nikhilbabu3730
@nikhilbabu3730 Месяц назад
Devadoothan❤❤❤
@angelbraveheart2344
@angelbraveheart2344 Месяц назад
ARR❤
@sharukhkhan439
@sharukhkhan439 Месяц назад
Kidilam theatre experience thanne Dhanush 🔥and dhusara vijayan🔥 Ar rahman musical🔥🔥 Dhanushinte direction making style🔥 Kaattava raayan🔥 muthuvel raayan manikavel raayan❤ durga🔥
@reneeshreni5070
@reneeshreni5070 Месяц назад
kok അണ്നന്റെ review ന് വെണ്ടി wait ചെയ്തവര്‍ like
@Unk652
@Unk652 Месяц назад
Pani onnum illalle
@Ney12347
@Ney12347 Месяц назад
​@@Unk652ninakkum undaavillyayirikkum
@samcinemas5206
@samcinemas5206 Месяц назад
Jeevidham thanne KOK annan aano theermanikunne 🙄 Bharya prasavichalum KOK anannte abhiprayam nokki nikunna myrenamaar 👀
@JOYBOYonyt
@JOYBOYonyt Месяц назад
​@Unk652😂
@AmarjithBhanuPV
@AmarjithBhanuPV Месяц назад
Njan vicharichu raayan review cheyyaan vendi motta adichitt verum ennu vicharichavarundo ? Ithu kazhinju kokannan August 15 , September 5th,7th ,27th October 10th October 31stinu release aavunna films like Thangalaan, GOAT, lucky baskar, devara part - 1 , Kanguva , Amaran filmsinte reviews cheyyaan vendi Costumes thappi nadakkan povvandatha onlinilum offlinilum . Aswanth kokinu ore consistencyil film review cheyyaan ariyilla . Nalla filmsaanenkilum mixed response kittiyya padamanengilum komali vesham ketti review cheyythaal , aarum onnum parayilla ennannu ivante vicharam . Shazaamineyum , adhil unnais Hussain poleyulla aalugale kandu padikkanam. Aalugale kondu parayippikkan .
@vishnuMM-vt2mq
@vishnuMM-vt2mq Месяц назад
Arr🔥🔥🔥🔥
@noufalmuhammedmuhammed1633
@noufalmuhammedmuhammed1633 Месяц назад
Kok with red illuminatti🔥🔥💥🤗
@shafeershafeer4438
@shafeershafeer4438 Месяц назад
Ar rahman kalaki
@ilu6090
@ilu6090 Месяц назад
Cliche story 😢 engaging making❤ bgm❤ Good entertainment❤
@jddj7292
@jddj7292 Месяц назад
Semma movie da💥❤️... Dhanush💥 Arr💥 Dushara💥 Baaki all💥❤️
@DemolitionWorld03
@DemolitionWorld03 Месяц назад
Thala Ajith 50-Mankatha 🔥🤑 Vjs 50-Maharaja 😢❤ Dhanush 50-🥵
@Jhon.1999
@Jhon.1999 Месяц назад
Vikram?
@JohnROSHIN
@JohnROSHIN Месяц назад
ഇന്ന് പോയ് കണ്ടു സ്റ്റോറി പഴയ ബോംബ് കഥ തന്നെ ബട്ട് മേക്കിങ് ധനുഷ് പെർഫോമൻസ് arr ബിജിഎം സോങ്‌സ് എല്ലാം വേറെ ലെവൽ 🔥 🔥
@tomksebastian8533
@tomksebastian8533 Месяц назад
At present the BEST actor in India -- Dhanush 🔥
@ChandanasserilGeorge-vf3rr
@ChandanasserilGeorge-vf3rr Месяц назад
The story is very bad... ക്ലിഷെ മാത്രം അല്ല കണ്ടിരിക്കുന്നവന് അസ്വസ്ഥത ഉണ്ടാക്കുന്ന ഒരു അവസ്ഥ.. The direction and acting is good but the story 😢.. Music മാത്രം മികച്ചു നിന്നു AR Rahman sir really 👏🤝
@Aryan1996....
@Aryan1996.... Месяц назад
Thala 50 മങ്കാത്ത ദളപതി 50 സുറ ചിയാൻ..ഐ സേതുപതി.മഹാരാജ ധനുഷ്.. രായൻ Mankatha and Maharaja are block busters.. ഐ മൂവി ഹിറ്റ്‌.. Sura.. flop.. Raayan.. Will be hit or Super hit..
@NithinkpNithin-ve6qx
@NithinkpNithin-ve6qx Месяц назад
Dhanush acting vere level..movie athrapora
@muhammadsafwan5662
@muhammadsafwan5662 Месяц назад
Vada chennai all time favourite❤😊
@kdp1997
@kdp1997 Месяц назад
ഞാൻ ഇന്നലെ കണ്ടു അടിപൊളി ആയിരുന്നു ഇടവേള ഫൈറ്റ് സീൻ വേറെ ലെവൽ ആണ് 👌🔥💥
@nithinrajk7186
@nithinrajk7186 Месяц назад
Background light is very irritating
@abz9635
@abz9635 Месяц назад
Director brilliance
@manojmokavoor
@manojmokavoor Месяц назад
So..I guess script 3nji but Dhanush manage the flaws with his direction, like The great IV Sasi.❤
@vaisakhkv7871
@vaisakhkv7871 Месяц назад
Dhanush 💥💥Director🤩🤩Sakalakala vallabhan👌💥fights 💥peter hein😍. ARR bgm🤩👌songs
@vishnulalul8
@vishnulalul8 Месяц назад
Dhanush Fan from Saidapettu🤝
@vivekvivi0
@vivekvivi0 Месяц назад
രാജൻ ❌ രായൻ ✅
@rohithkrishnan3071
@rohithkrishnan3071 Месяц назад
Colour bulb 💡 blinking back ground 😅
@pmpmp570
@pmpmp570 Месяц назад
എന്തായാലും ധനുഷിന്റെ 50th സിനിമ നിരാശപ്പെടുത്തിയില്ല ലാസ്റ്റ് സോങ് കിടു 🔥
@lostandfoundcreation6479
@lostandfoundcreation6479 Месяц назад
2nd half graph down ayi, exact review ✅
@user-hf4mo3mf4v
@user-hf4mo3mf4v Месяц назад
Level cross ന്റെ review പ്രതീക്ഷിക്കുന്നു
@Lukedward6
@Lukedward6 Месяц назад
Bookmyshow യിൽ എല്ലാം below ആവറേജ് റിവ്യൂ ആണെല്ലോ
@abz9635
@abz9635 Месяц назад
Real review athanu
@arathit8022
@arathit8022 Месяц назад
Athre ullu.. Begidd padam😂
@muhammednibras3863
@muhammednibras3863 11 дней назад
ഇതിൽ ധനുഷിന്റെ പെങ്ങളെ ഒഴിവാക്കി 😄 എന്താണ് മച്ചാ 😆
@cv7seven
@cv7seven Месяц назад
1st half super poli... second just super only
@Farazah666
@Farazah666 Месяц назад
പതിവ് ക്ലിഷേ ദാരിദ്ര്യം പിടിച്ച ഫ്ലാഷ്ബാക്ക് 😆😆😆
@anandmarryjisoo
@anandmarryjisoo Месяц назад
പാണ്ടി പടങ്ങൾ ആണെങ്കിൽ പൊക്കി അടിക്കും 10 പൈസക്ക് കാണില്ല പടം 🚀
@moviescenes5098
@moviescenes5098 Месяц назад
Deadpool and Wolverine review idu
@aravindm.s9598
@aravindm.s9598 Месяц назад
Annante entryk waiting aayrnu❤
@rattar
@rattar Месяц назад
First half🔥🔥🔥.. Second half.. കാട്ടവരാധം... പറയാതെ വയ്യ... ഹോസ്പിറ്റലിൽ fight... കിടു 🔥🔥🔥
@sachinsanthosh1717
@sachinsanthosh1717 Месяц назад
തമിഴ് റെവ്യൂവേഴ്സ് വലിച്ചു കീറുന്നു , ഇവിടെ ഒരുത്തൻ തള്ളി മറിക്കുന്നു 😂.captain miller ന്റെ അതെ അവസ്ഥ 😅
@TheNorwayMachan007
@TheNorwayMachan007 Месяц назад
മില്ലെർ നല്ലതായിരുന്നു. ഇത്‌ 2nd ഹാഫ് വെറുപ്പിച്ചു
@YaduKrishnanpk
@YaduKrishnanpk Месяц назад
ധനുഷ് മുന്നേ ചെയ്ത പടം paa pandi alla മോനെ power pandi...😅
@abhinashkongasseri
@abhinashkongasseri Месяц назад
ARR Only 🔥 Padam Average 2.5/5 Rating
@rishinsali1876
@rishinsali1876 Месяц назад
First like first comment 💯
@gangajp8580
@gangajp8580 Месяц назад
Wait ചെയ്ത് കാണുന്ന ഒരേ ഒരു റിവ്യൂ. അതിനാൽ ഒരു request ഉണ്ട് വർഷങ്ങൾക്ക് ശേഷം പോലെ ഒരു review ഇനി ഒരിക്കലും ചെയ്യരുതേ
@abz9635
@abz9635 Месяц назад
Avanu ishtapettengil angne paraytte... Ninte theerumanam avante vayil kuthi kettalle
@Joemon362
@Joemon362 Месяц назад
1:50 കൊക്ക് അണ്ണാ സുണ്ടീപ് കിഷൻ അല്ലടാ സന്ദീപ് കിഷൻ
@grishaml1425
@grishaml1425 Месяц назад
Sundi 😂
@UserWolf55555
@UserWolf55555 Месяц назад
🔥🔥🔥🔥
@Roosso87
@Roosso87 Месяц назад
Spelling - Sundeep Kishan... Engane vayikanam
@marutisupercarrylovers927
@marutisupercarrylovers927 Месяц назад
മധുര യിൽ ഇന്നലെ സിനിമ കണ്ട ഞാൻ അടിപൊളി പടം 🔥
@amaldev8634
@amaldev8634 Месяц назад
Climax fight + frames 🥵🔥🔥
@jibinabrhm
@jibinabrhm Месяц назад
Deadpool And Wolverine ❤💛
@arathit8022
@arathit8022 Месяц назад
Waiting for devadoothan review❤
@Kunjiillakullansurya
@Kunjiillakullansurya Месяц назад
Deadpool vs Wolverine review ഇട് മോനേ എന്നിട്ട് വേണം നാളെ കാണാൻ 🥵🔥
@prasanthmohanan9396
@prasanthmohanan9396 Месяц назад
Kidu move... Ticket edutho
@basanjc1926
@basanjc1926 8 дней назад
I'm from nepal But I'm not fan of danush before when he started movie coz he is son in law of something I watched him in Hollywood too but I can tell u that this movie is next level danush deserved some recognition in which already he had none fake stars from Bollywood
@basanjc1926
@basanjc1926 8 дней назад
All I wanna say is he is best
@Oxyayyu
@Oxyayyu Месяц назад
A R R ❤🔥🔥
Далее
Raayan (2024) | My Opinion | Dhanush Padam | Malayalam
6:53
Friends
00:32
Просмотров 824 тыс.
Bike Challenge
00:20
Просмотров 16 млн
НЕДОВОЛЬНА УСЛУГОЙ #shorts
00:27
Просмотров 32 тыс.
GOAT Movie | My opinion | Viijay
7:59
Просмотров 129 тыс.