Тёмный

Rachiyamma I Telefilm I ടെലിഫിലിം "രാച്ചിയമ്മ" 

DD Malayalam
Подписаться 165 тыс.
Просмотров 860 тыс.
50% 1

ടെലിഫിലിം "രാച്ചിയമ്മ" - Telefilm "Rachiyamma"
കഥ : ഉറൂബ്
തിരക്കഥ & സംവിധാനം : ഹരികുമാർ
Story : Uroob
Screenplay & Direction : Harikumar
#telefilmrachiyamma #uroob #harikumar

Развлечения

Опубликовано:

 

14 апр 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,7 тыс.   
@dNb-007
@dNb-007 3 года назад
പാർവതിയുടെ പെർഫോമൻസ് കണ്ട് സോനാനായരുടെ രാച്ചിയമ്മയെ കാണാൻ വന്നവർ ലൈക്കികോളൂ 😀
@nishraghav
@nishraghav 3 года назад
😅👍
@sreekalaomanagopinath2249
@sreekalaomanagopinath2249 3 года назад
Though I like parvathy very much , her make over as raachiyamma wasn't realistic... Director failed in portraying her physically I felt... Sona Nair de make over aanu perfect.. but acting parvathy thanne..
@Safeeskitchen
@Safeeskitchen 3 года назад
Crct😃😃😃
@WW-lf8ir
@WW-lf8ir 3 года назад
അതേ പേര് കണ്ട് വന്നതാണ്
@angelvijayan3771
@angelvijayan3771 3 года назад
Yezzz
@ningaliloral1587
@ningaliloral1587 3 года назад
രാച്ചിയമ്മ ജീവിക്കുന്നത് ഇപ്പോഴും സോനാ നായരിലൂടെ മാത്രം എന്ന് ഈ കമന്റ്‌ box തെളിയിക്കുന്നു 😍😍😍😍 ഒരു നടിക്കു കിട്ടാവുന്നതിൽ വച്ചു ഏറ്റവും വലിയ അംഗീകരം 😍👏
@truefriends5892
@truefriends5892 3 года назад
Ad loka parijayam illathonda serial matram Kand nadakunnavatk thonnum real kada ariyathavar paraathi did better
@ningaliloral1587
@ningaliloral1587 3 года назад
@@truefriends5892 താങ്കൾക്ക് എത്രത്തോളം ലോക പരിചയം ഉണ്ട് എന്ന് ഞാൻ അളക്കാൻ നിൽക്കുന്നില്ല 😊 പക്ഷെ ഒരു കാര്യത്തെ സെരിയായ രീതിയിൽ മനസിലാക്കാൻ ഉള്ള വിവേചനം വിവരം ഇല്ല എന്ന് താങ്കളുടെ കമന്റ് മനസിലാക്കി തരുന്നു.😀 എന്റെ കമന്റ് ഇൽ പാർവതിയുടെ അഭിനയതെയോ അതിന്റെ ക്വാളിറ്റിയെ കുറിച്ചോ മോശമായോ എതിരായോ ഒരു അഭിപ്രായവും നൽകിയിട്ടില്ല..... പറഞ്ഞത് ഇത്രമാത്രമേ ഒള്ളു, രാച്ചിയമ്മ എന്ന് പറയുമ്പോൾ 90% ആളുകളുടെയും മനസ്സിൽ സോനാ നായർ ന്റെ മുഖവും ആക്ടിങ് ഉം മാത്രേ തെളിയുകയുള്ളു... അത് ഒരു നടിയെ സമ്പാദിച് വലിയൊരു കാര്യമാണ്.😍😍😍😍 പിന്നെ ഇതിനെ സീരിയൽ മായി കണക്ട് ചെയ്ത് പറഞ്ഞത് എന്താണെന്ന് എനിക്ക് മനസിലായില്ല 😊
@unconditionalloveofgod1190
@unconditionalloveofgod1190 3 года назад
മധുപാൽ also.. Much better than asif ali
@ningaliloral1587
@ningaliloral1587 3 года назад
@@unconditionalloveofgod1190 madhupaal അത് നന്നായി കൈകാര്യം ചെയ്തിട്ടുണ്ട് 👍👍 രച്ചിയമ്മ സെൻട്രൽ ക്യാരക്റ്റർ ആയതുകൊണ്ടാന്ന് അവരെക്കുറിച്ചു മാത്രം പറഞ്ഞത്... അതിലെ എല്ലാവരും മികച്ചതായിരുന്നു 👍
@prakashp750
@prakashp750 3 года назад
@@truefriends5892 നല്ല കോമഡി,ചിരിക്കാനുള്ള വകയുണ്ട്
@sharathm9023
@sharathm9023 3 года назад
പാർവതിയുടെ രാചിയമ്മ കണ്ടപ്പോൾ ആണ് സോന നായർ എന്ന നടിയുടെ കഴിവ് മനസ്സിലായത്... എന്ത് ഭംഗിയയിട്ടാണ് സോന നായർ ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്.. Such a talented actress.. Good movie❤️
@soumyamangal620
@soumyamangal620 3 года назад
👍
@chaithra10
@chaithra10 3 года назад
Exactly 👏👏👏👍👍
@vimalkumars1522
@vimalkumars1522 3 года назад
Very true
@Mynassmile333
@Mynassmile333 3 года назад
Crct
@travel4food794
@travel4food794 3 года назад
പാർവതിയുടെ slag നല്ലതായിരുന്നു .. യേ യൂടുക 😁
@jimmylogan3006
@jimmylogan3006 3 года назад
ഇത്രയും നല്ല സീരിയലുകൾ സൃഷ്ട്ടിച്ച മലയാള സീരിയൽ ഇൻഡസ്ട്രി യുടെ ഇപ്പോഴത്തെ നിലവാര തകർച്ച കാണുമ്പോൾ സങ്കടം തോന്നുന്നു. അമ്മായിയമ്മ മരുമകൾ പോര്, അവിഹിതം, അല്ലെങ്കിൽ പ്രണയം അല്ലാതെ എന്തനിപ്പോഴതെ സീരിയലുകളിൽ ഉള്ളത്. ശക്തമായ കഥാപാത്രങ്ളില്ല, ഒരേ കഥ തിരിച്ചും മറിച്ചും കാണിക്കും
@Gopal1939
@Gopal1939 3 года назад
Come alive, Doordarshan..
@foodideasbynittu
@foodideasbynittu 3 года назад
Palathum classic novel base cheythu ayirunnathu kondaakum.
@shineswamy007
@shineswamy007 3 года назад
ഇതിനൊക്കേ ഇടയിൽ comedy ആയിട്ട് വന്ന പകിട പകിട പമ്പരം ചില കുടുംബ ചിത്രങ്ങൾ മറിമായം ഉപ്പും മുളകും തട്ടീം മുട്ടീം ചക്കപ്പഴം പോലത്തേ സീരിയലുകളും ഉണ്ട്...
@girijanarayanan3352
@girijanarayanan3352 3 года назад
@Grace Euna 😂😂 worst serial seen so toxic
@tunetheworld96
@tunetheworld96 3 года назад
Hmm...
@alpashemdev3274
@alpashemdev3274 4 месяца назад
രണ്ട് നായികയുടെ അഭിനയത്തെ ചുമ്മാ വിമർശിക്കാതെ, രാച്ചിയമ്മ പുസ്തകം വായിച്ച് സമീപിക്കൂ, അതിലെ തനി വേഷം പാർവതി ചെയ്തു. കർണാടക മലയാളം + തനിയെ താമസിക്കുന്ന strong independent woman❤ സോനനായർ വളരെ നന്നായിട്ട് തന്നെ ചെയ്തു❤ രണ്ടും രണ്ട് സംവിധായകന്മാരുടെ സമീപനമാണ്, അല്ലാതെ പാർവതി,സോനാനായർ എന്നല്ല കാരണം 2 ഭാവങ്ങളാണ്.❤❤
@anugravity
@anugravity 4 месяца назад
കൂടാതെ സ്ക്രിപ്റ്റും...
@seekzugzwangful
@seekzugzwangful 2 месяца назад
തേങ്ങ ആണ്. പാർവതി വളരെ മോശം അഭിനയം ആയിരുന്നു rachiyamma ആയി.. പൊതുവിൽ അവർ ഭേദപ്പെട്ട നടി ആണ്. പക്ഷേ ഇത് മിസ്കാസ്റ് ആയിരുന്നു.
@prajithkarakkunnel5482
@prajithkarakkunnel5482 16 дней назад
ബംഗാളിയെ പിടിച്ചു രാച്ചിയമ്മ ആക്കിയത് ആണ് പാർവതി. 😄😂🤣
@lailakallat4075
@lailakallat4075 14 дней назад
Athe
@pmnarayan3829
@pmnarayan3829 12 дней назад
അതെ അതാണ്‌ ശരി.
@bijubiju4297
@bijubiju4297 3 года назад
സോനാ നായർ സാധാരണ നമ്മുടെ നാട്ടിൻ പുറത്ത് കാണുന്ന ചില സ്ത്രീകളുടെ പാറ്റേണിലാണ് ചെയതു.. പാർവ്വതി ടോട്ടൽ ഒരു യുണിക് ശൈലീ യിൽ ആ കഥാപാത്രത്തെ അവതരിപ്പിച്ചു | ഒരു വ്യത്യസ്തഫ്ളേവർ ചേർത്ത് ആ കഥാപാത്രത്തിന് നമ്മൾ ഇതുവരെ കാണാത്ത ഒരു ഫീൽ നൽകി. രണ്ടു പേരും രണ്ടു രീതിയിൽ മികച്ചതാക്കി. അതു സംവിധായകരുടെ തീരുമാനം കൂടിയാകും. എനിക്ക് സ്പെഷ്യൽ ആയി ഒരു പുതുമ തോന്നിയത് പാർവ്വതി യുടെ രാച്ചിയമ്മയാണ്.
@user23197
@user23197 3 месяца назад
പാർവതി അവതരിപ്പിച്ച കഥാപാത്രത്തിന്റെ സംസാര ഭാഷയാണ് കറക്റ്റ്. അതിർത്തി പ്രദേശത്ത് താമസിക്കുന്ന ഒരു കഥാപാത്രം ശുദ്ധ മലയാളം സംസാരിക്കില്ല. ആ കഥാപാത്രം ആണ് കൂടുതൽ ബോൾഡ് ആയിട്ടുള്ളതും ❤️❤️
@miss_nameless9165
@miss_nameless9165 3 года назад
ആണും പെണ്ണും എന്ന ചിത്രത്തിന്റെ കമെന്റ് ബോക്സിൽ നിന്നുകിട്ടിയ വിവരം അനുസരിച്ച് ഇവിടെയെത്തി...സിനിമ അത്രക്ക് ഇഷ്ടപ്പെട്ടില്ല.പക്ഷേ ഇത്,എന്തുകൊണ്ടും ആ കഥയോട് നീതിപുലർത്തിയ ഒരു ടെലിഫിലിം😍👌സോന ചേച്ചി❤️
@prakashp750
@prakashp750 3 года назад
ഇത് പണ്ടേ ദൂരദർശനിൽ കണ്ടിരുന്നു, സോനാ നായർ സൂപ്പർ🥰🥰🥰, ഇപ്പൊ ആണും പെണ്ണിൽ പാറു വിന്റെ ഊമ്പിയ അഭിനയം കണ്ട് വെറുത്തു പോയി
@sangeethasasi1793
@sangeethasasi1793 3 года назад
ഞാനും അങ്ങനെ വന്നതാ ❤❤❤
@srty5988
@srty5988 3 года назад
@@prakashp750 paru waste 🙏
@skyevidencemp3346
@skyevidencemp3346 2 года назад
അന്നത്തെ അഭിനയരീതിയും ഇന്നത്തെ അഭിനയ രീതിയും. കണ്ടിട്ട് ആരെയും കളിയാക്കരുത്. ഓരോന്നും ഓരോ ജനറേഷൻ ആണ്. 👍
@Hiux4bcs
@Hiux4bcs 2 года назад
Prakash P parvathy new generation waste ഓടിക്കണം അതിനേ
@comrd8556
@comrd8556 3 года назад
ഒന്ന് വന്ന് എത്തിനോക്കിയിട്ട് പോവാം എന്ന് കരുതിയതാണ്... പക്ഷെ മുഴുവൻ ഇരുന്ന് കണ്ടു.. 😌😍. കാലം എത്ര കഴിഞ്ഞാലും അർഹിച്ച അംഗീകാരം നമ്മളെ തേടി വന്നിരിക്കും എന്നതിന് തെളിവാണ് ഇപ്പൊ കമന്റ് box വായിക്കുമ്പോൾ മനസിലാവുന്നത്.. ❤️ സോനാ നായർ 👌 💯 ബിജിഎം 💯
@rafeekck1040
@rafeekck1040 3 года назад
സത്യം
@sajanthomas4836
@sajanthomas4836 2 года назад
Njaanum
@user-eg1kd3tv8l
@user-eg1kd3tv8l 4 месяца назад
Njanum
@sajinuppada9882
@sajinuppada9882 4 месяца назад
സത്യം😂😊
@jaisonthomas6940
@jaisonthomas6940 4 месяца назад
You are a great artist. Congrats and expecting much from you
@geethacg2262
@geethacg2262 2 года назад
സോനാ നായർ മികച്ച നടിയാണ്.. ഇരുത്തം വന്ന അഭിനയം.. പക്ഷെ കന്നഡയും തമിഴും മലയാളവും ചേർന്ന സംസാര ശൈലിയും കഥാപാത്രത്തിന്റെ ഊർജ്വസ്വലതയും കൊണ്ട് പാർവതിയുടെ രാച്ചിയമ്മ മനസ്സിൽ നിറഞ്ഞു..
@user-wq2yf1jy2f
@user-wq2yf1jy2f 4 месяца назад
അതെ പാർവ്വതിയുടെ ചിരിയും സംസാരവും ആരെയും പിടിച്ചിരുത്തും.ആസിഫ്അലി എന്ത് നന്നായിരിക്കുന്നു.
@prajithkarakkunnel5482
@prajithkarakkunnel5482 16 дней назад
പക്ഷേ സാധാരണ ദ്രാവിഡ പെൺ കുട്ടിയെ പോലെ തോന്നിയില്ല പാർവതി. പിന്നെ പ്രായകുറവും
@renjiniu9672
@renjiniu9672 7 дней назад
അതെ
@AKTHAYA-23
@AKTHAYA-23 3 дня назад
അതെ... ഇന്നത്തെ film aspect വച്ച് നോക്കുമ്പോൾ പാർവതി അസ്സലായി ചെയ്തു.... പക്ഷേ പഴയ കേരളവും.... ആ കഥ ഒന്നുകൂടി വായിക്കണം എന്ന് തോന്നിയാലും ഇത് കണ്ടാൽ മതി... മനസ്സിലൂടെ എല്ലാം കടന്ന് പോവും.... രണ്ടും കേമം
@Lonewarrior001
@Lonewarrior001 3 года назад
ആണും പെണ്ണും സിനിമയും ഇതും രണ്ടും രണ്ട് കാലത്തിറങ്ങിയതാണ് എന്നാലും അവതരണത്തിലും അഭിനയമികവിലും ഈ പഴയ റാച്ചിയമ്മ ഒരുപാട് മുന്നിലായി തോന്നുന്നു
@remyeshdakshina1041
@remyeshdakshina1041 3 года назад
എന്തൊക്കെ പറഞ്ഞാലും സോനാ നായർ ടെ രാച്ചിയമ്മയുടെ തട്ട് എന്നും താഴ്ന്ന് തന്നെ നിൽക്കും.... ever green hit...🥰🥰🥰🥰
@kvchandranmeghanivas536
@kvchandranmeghanivas536 3 года назад
Nammal enthinanu. Compare cheyyunnathu sona nairum parvathiyum nammalude abhiman tharangalanu ......
@gokulkrishnan8140
@gokulkrishnan8140 3 года назад
Anyone after aanum pennum
@yathrakadhavlogs4142
@yathrakadhavlogs4142 3 года назад
Athe
@rejir1560
@rejir1560 3 года назад
Ys 😊
@anjalisnair169
@anjalisnair169 3 года назад
Yes
@reshmadas4517
@reshmadas4517 3 года назад
Yeah
@sarath.g4405
@sarath.g4405 3 года назад
yes...
@chithrasomarajan3906
@chithrasomarajan3906 3 года назад
രാച്ചിയമ്മ എന്ന് കേൾക്കുമ്പോൾ മനസ്സിൽ വരുന്ന മുഖം സോനനായരുടേതാണ്.
@neenujomy8718
@neenujomy8718 3 года назад
സത്യം
@mechanicturbo9142
@mechanicturbo9142 3 года назад
മനോഹരം
@imranshamsuddin7065
@imranshamsuddin7065 3 года назад
When this aired first?
@sajeenacr2653
@sajeenacr2653 3 года назад
അതേ സത്യം..✨
@aswathysubrahmanyan8895
@aswathysubrahmanyan8895 3 года назад
സത്യം
@SouSou-yb7oz
@SouSou-yb7oz 3 года назад
ഇന്ന് രാചിയമ്മ New വേർഷൻ കാണുന്നു : പാർവതി തിരുവോത്ത്, ആസിഫ് അലി , പക്ഷെ old രാച്ചിയമ്മ സോന നായരെ വെല്ലാൻ New രാച്ചിയമ്മക്ക് ഒരു ശതമാനം പോലും കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം ..... ഇടവേള നേരത്ത് old രാച്ചിയമ്മ കണ്ടു.... Super Acting സോന ചേച്ചി , മധുപാൽ ചേട്ടൻ 👏👏👏👏👏👏👏👏
@nandhasview
@nandhasview 3 года назад
Athe...njanum ennale kandath
@pinkimoljoseph3277
@pinkimoljoseph3277 3 года назад
Sona😍😍😍paarvathy raachiyammaye konnukalanju😡
@fahmfx
@fahmfx 3 года назад
@@pinkimoljoseph3277 onnu podey 😁
@Tty784
@Tty784 3 года назад
പാർവതി വെരുപ്പീര്
@soorajpalakkal5241
@soorajpalakkal5241 3 года назад
Exactly
@shyjyantony8270
@shyjyantony8270 3 года назад
ഞാൻ ആദ്യം ആയി ആണ് ഇതു കാണുന്നത് എന്ത് ഭംഗി ആയി അഭിനയിച്ചു ഇവർ രണ്ടു പേരും. പാർവതി കുറച്ചു ഓവർ ആയി പോയി ചിക്കൻ പോക്സ് വന്ന സീൻ പാർവതി ഓവർ ആക്കി
@princekx7256
@princekx7256 3 года назад
🤣🤣🤣
@vishnumohanthevannoor
@vishnumohanthevannoor 3 года назад
രാച്ചിയമ്മ സിനിമ അറിഞ്ഞതിനു ശേഷം കാണാൻ വന്നവർ ഇവിടെ കമോൺ
@yathrakadhavlogs4142
@yathrakadhavlogs4142 3 года назад
Yes
@rahulraveendran8753
@rahulraveendran8753 3 года назад
✋✋✋
@smithamanoj7201
@smithamanoj7201 3 года назад
സിനിമ ഇഷ്ടപ്പെട്ടില്ല: ഇതാ നല്ലത്
@kavyaganesh4112
@kavyaganesh4112 3 года назад
Njanum
@jaseelajesi5469
@jaseelajesi5469 3 года назад
സിനിമ ഉണ്ടോ എന്നാ അതും കാണാം
@girips7796
@girips7796 3 года назад
എന്ത് ക്വാളിറ്റി ആണ്, ബിജിഎം വിശ്വാൽസ്, സൗണ്ട്. Dop. മേക്കപ്പ് ഒരു രക്ഷയുമില്ല. ഇപ്പൊ ഒണ്ട് കുറേ അവിഞ്ഞ സീരിയൽ. പഞ്ചാബിൽ നിന്ന് വന്ന ലോറിപോലെ പോലെ കൊറേ നടികളും 🙏🙏🙏🙏
@kochukannan6282
@kochukannan6282 3 года назад
😃😃😃😃
@murshidmureshid5322
@murshidmureshid5322 3 года назад
😁😁
@aaabbhhii
@aaabbhhii 3 года назад
😂😂
@medcrumbs
@medcrumbs 3 года назад
Punjab lori 🤭😂😂
@himas3171
@himas3171 3 года назад
പഞ്ചാബിൽ നിന്ന് വന്ന ലോറിയോ😂😂
@fathimaabdulazeez5443
@fathimaabdulazeez5443 3 года назад
Feeling nostalgia.... 🍁 പണ്ട് ദൂരദർശനിൽ ഇതുപോലെയുള്ള സീരിസും ചിത്രഗീതവും ഒക്കെ കാണാൻ കാത്തിരിക്കുമായിരുന്നു. ഇന്ന് വിരൽ തുമ്പിൽ എന്തും കാണാൻ സാധിക്കുമെങ്കിലും ആ കാത്തിരിപ്പ് ഒരു രസാർന്നു. Really missing those days😇
@akkientertainments3287
@akkientertainments3287 2 года назад
സത്യം ആണ് സിസ്റ്റർ...ഞാൻ എൻ്റെ അമ്മയുടെയും അച്ഛൻ്റെയും ചെട്ടൻ്റെയും കൂടെ ഇരുന്നാണ് ഇതെല്ലാം കണ്ടത്...ഇന്ന് അമ്മയില്ല..😥
@fathimaabdulazeez5443
@fathimaabdulazeez5443 2 года назад
@@akkientertainments3287 😞😓
@shylajashyla1419
@shylajashyla1419 10 месяцев назад
സത്യം!!!
@pganilkumar1683
@pganilkumar1683 10 месяцев назад
ഉറൂബിന്റെ... രാച്ചിയമ്മ... വായനാ നുഭവം... അല്പം കൂടുതലായിരുന്നു.... 👍 എങ്കിലും നന്ദിയോടെ... 👌🥰 27-9-2023
@lismijobi582
@lismijobi582 10 месяцев назад
കറക്റ്റ് 👍🏻
@fourthlion7767
@fourthlion7767 3 года назад
മലയാളത്തിലെ ഏറ്റവും മികച്ച കഥയുടെ ഏറ്റവും മനോഹരമായ ദൃശ്യാവിഷ്കാരം....വർഷങ്ങൾക്ക് ശേഷം വീണ്ടും കാണുമ്പോൾ ഓരോ ഫ്രേമും കഴിഞ്ഞു പോയ നല്ലൊരു കാലത്തെ ഓർമിപ്പിക്കുന്നു...
@abhilashs207
@abhilashs207 3 года назад
സോനനായരല്ലാതെ മറ്റാരെയും ee റോളിൽ സങ്കല്പിയ്ക്കാൻ പോലും പറ്റില്ല 🥰🥰 അമ്മാതിരി acting
@memorylane7877
@memorylane7877 3 года назад
സോനാ നായരുടെയും പാർവതിയുടെയും രാച്ചിയമ്മ പൂർണമായും വ്യത്യസ്തരാണ്. ഈ രാച്ചിയമ്മ ഉള്ളിലും പുറത്തും പാവമാണ്. രണ്ടുപേരും രണ്ടു രീതിയിലാണ് കഥാപാത്രത്തെ സമീപിച്ചിരിക്കുന്നത്. ഒരു പക്ഷേ സംവിധായകന്റെ നിർദേശങ്ങൾക്ക് അനുസൃതമായിരിക്കാം.
@vahini_96
@vahini_96 3 года назад
രാച്ചിയമ്മ നായകന്റെ മുന്നിൽ മാത്രമാണ് നിർമലയായ സ്ത്രീ ആകുന്നത്, അല്ലാത്തിടത്തെല്ലാം 'അവളെ പേടിച്ചാരും ഈ വഴി നടപ്പില്ല....'
@aaminashabeegum3888
@aaminashabeegum3888 3 года назад
Ys
@stephy4533
@stephy4533 3 года назад
കറക്റ്റ്
@sharafsimla985
@sharafsimla985 3 года назад
Correct aanennu thonunnu..
@babulalbasheer4170
@babulalbasheer4170 2 года назад
Correct observation
@rekha6663
@rekha6663 3 года назад
ഹൃദയത്തെ വേട്ടയാടുന്ന ആ bgm. പ്രണയം എത്ര സുന്ദരവും സുഖവും നോവുമാണ് എന്ന് വിളിച്ചറിയിക്കുന്നൊരു ബിജിഎം.
@anilbabu1004
@anilbabu1004 2 года назад
Yes
@racechampions5038
@racechampions5038 3 года назад
ജീവിതത്തിൽ ഏറ്റവും അധികം സന്തോഷവും സമാധാനവും അനുഭവിച്ച കാലങ്ങൾ, ഇത് കാണുമ്പോഴാണ് ആ കുട്ടിക്കാലം എത്ര വിലപ്പെട്ടതാണെന്നു മനസിലാകുന്നത്, dooradarsan ജീവനിലാണ് അലിഞ്ഞു ചേർന്നിരിക്കുന്നത് 💕💕😔😔😔
@akkientertainments3287
@akkientertainments3287 Год назад
ഞാൻ മരിക്കുന്ന വരെ മറക്കില്ല ഈ ചാനലിൽ കുടുംബമായി ഇരുന്ന കണ്ട പ്രോഗ്രാമുകളിൽ ഒന്ന് പോലും....90 ഇല് doordarshan കണ്ട് വളർന്നവരുടെ ഉള്ളിൻ്റെ ഉള്ളിൽ രാചിയ്യമ്മ ഒക്കെ ഇപ്പോളും ഉണ്ട്
@sheikhzzsheikh664
@sheikhzzsheikh664 3 года назад
ക്ലാസ്സ്‌ 😍🙌 ഇത് എടുത്തവർക്കും അഭിനയിച്ചവർക്കും സംപ്രേഷണം ചെയ്തവർക്കും ഇരിക്കട്ടെ ഒരു കുതിരപ്പവൻ ♥️
@Vishnu-ts-official
@Vishnu-ts-official 3 года назад
ആണും പെണ്ണും കണ്ടില്ല രാച്ചിയമ്മ കണ്ടു ഇഷ്ടായി......quality making .....❤
@dhyansworld5585
@dhyansworld5585 3 года назад
പാർവതിയുടെ രാച്ചിയമ്മയെ കണ്ടില്ല.... എന്നാലും കമന്ഡുകളിലൂടെ അറിഞ്ഞു അതിനേക്കാൾ മികവേറിയ രാചിയ്യമ്മ യെ സോന നായർ അഭിനയിച്ചുവെന്ന്. കാണാൻ വന്നു. വാക്കുകളില്ല അതിമനോഹരം ❤️
@SouSou-yb7oz
@SouSou-yb7oz 3 года назад
അതൊക്കെ ഒരു കാലം , ഇന്നത്തെ ഒരു സീരിയലും കൊള്ളില്ല , ദൂരദർശനിൽ വന്നിരുന്ന 13 എപ്പിസോഡ് സീരിയൽ, ഇത് പോലത്തെ ടെലി ഫിലിം, ഒക്കെ മറക്കാൻ പറ്റില്ല ,
@fantacygaming9656
@fantacygaming9656 3 года назад
പലരും ആണും പെണ്ണും സിനിമയിലെ പാർവതിയുടെ ആക്ടിങ്ങിനെ എന്തുകൊണ്ടാണ് ഡിഗ്രേഡ് ചെയ്യുന്നുവെന്ന് അറിയില്ല, ഇവിടെ സോനാ നായരുടെ അഭിനയം മോശമെന്നല്ല പക്ഷെ പാർവതിയുടെ performance ആണ് എനിക്ക് സംതൃപ്തി തന്നത് 🥰
@pscguru5236
@pscguru5236 2 года назад
എനിക്കും. 👍
@nilaamazha4428
@nilaamazha4428 4 месяца назад
എനിക്കും
@shajimathew7794
@shajimathew7794 4 месяца назад
എനിക്കും
@Shajeer-Mundikkalthazham
@Shajeer-Mundikkalthazham 3 месяца назад
Same
@Artsy_snaps_by_mk
@Artsy_snaps_by_mk 3 месяца назад
സോന നായർ തന്നെ ബെസ്റ്റ്
@devisree697
@devisree697 3 года назад
Asianetil ആണും പെണ്ണും കണ്ടോണ്ടിരുന്നപ്പോൾ കുട്ടിക്കാലത്തുകണ്ടുമറന്ന എന്നാലും ഉള്ളിൽ എവിടോ കുറച്ചൊക്കെ മറക്കാനാവാത്ത ഓർമ്മകൾ ഇപ്പോളും ഉള്ളോണ്ട് വീണ്ടും തിരഞ്ഞു കിട്ടിയ നിധി രാച്ചിയമ്മ ❤ നന്ദി ദൂരദർശൻ 😘😘😘
@dheekshanth6827
@dheekshanth6827 3 года назад
True
@mythoughts585
@mythoughts585 3 года назад
Sathyam
@Hiux4bcs
@Hiux4bcs 2 года назад
പാർവ്വതിയേ ഓടിക്കണം 🤣🤣 കുട്ടിക്കാലത്ത് കാണാൻ പറ്റിയ കഥ
@ABC-zg6dy
@ABC-zg6dy 3 года назад
1990's ലേക്കു ടൈം ട്രാവൽ ചെയ്യാൻ പറ്റിയിരുനെകിൽ,,,, most beautiful, and peaceful days in my life
@anashitech
@anashitech 2 года назад
കരയിപ്പിക്കല്ലേ
@user-cy7vi1lg8s
@user-cy7vi1lg8s 2 года назад
Mine too
@gayathrisb318
@gayathrisb318 9 месяцев назад
❤❤
@Sharakrishna-jy4xc
@Sharakrishna-jy4xc 4 месяца назад
🥺miss
@anjithaa174
@anjithaa174 4 месяца назад
True
@Godfather-wg5pn
@Godfather-wg5pn 3 года назад
ഒരുപാട് ഇഷ്ടപ്പെട്ട കഥാപാത്രം "രാച്ചിയമ്മ ". അവസാനം ബസ് മറയുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ 😌 എന്നും മനസ്സിൽ തങ്ങി നിൽക്കുന്ന കഥാപാത്രം 😍
@HARIKRISHNAN-yh7vt
@HARIKRISHNAN-yh7vt 3 года назад
സിനിമയെക്കാൾ അപ്പുറം ഒരു telefilm ന് സഞ്ചരിക്കാൻ കഴിയും എന്ന് 'രാച്ചിയമ്മ' കാണിച്ചു തരുന്നു കാലങ്ങൾക്കിപ്പുറവും
@simonkk8196
@simonkk8196 2 года назад
ഒരാളെ മനപ്പൂർവ്വം താഴ്ത്തിക്കെട്ടാനായി വേറൊരാളെ വാനോളം പൊക്കുന്നത് മലയാളിയുടെ പൊതുസ്വഭാവമാണ് സോനാ നായരോടുള്ള ഇഷ്ടം കൊണ്ടാണെന്ന് തെറ്റിദ്ധരിക്കരുത് ഇന്ന് വരെ അവരെപ്പറ്റി ഒരു നല്ല വാക്ക് പറയാത്തവരാണ് കൂടുതലും...
@alpashemdev3274
@alpashemdev3274 4 месяца назад
Exactly ❤ atleast the commenting people didn't read Rachiyamma😅
@user-wq2yf1jy2f
@user-wq2yf1jy2f 4 месяца назад
സോനയോടുള്ള ഇഷ്ടമല്ല. പുതിയ ജനറേഷനോടുള്ള നീരസം.ആ കുട്ടി വെറുമൊരു മലയാളി കഥാപാത്രം അല്ല. പാറുനല്ല പവർഫാക്ട് ആണ്.നന്നായി ചെയ്തു.സോനയ്ക്ക് ഒറ്റക്ക് ജീവിക്കുന്ന തന്റേടമുള്ള സ്ത്രീയായി തോന്നുന്നുണ്ടോ.ഇല്ലേയില്ല.പാവം ഒറ്റപ്പെട്ട ഒരു സാധാരണ പെണ്ണ്.
@devdas8596
@devdas8596 3 месяца назад
Paru 😂 nu cherunnath veshyayude role aan, avde feminism paranj avare adipikkam 😂😂😂 b grade flop actress. ​@@user-wq2yf1jy2f
@arunjitht.k1639
@arunjitht.k1639 3 года назад
പർവതിയുടെ രാച്ചിയമ്മ കണ്ട് സോന നായരുടെ രാച്ചിയമ്മയെ കാണാൻ വന്നതാ 🤓 എല്ലാവരും ഇതാണ് നല്ലത് എന്ന് പറഞ്ഞു. പക്ഷെ എനിക്കെന്തോ പാർവതി ചെയ്തത് ആണ് ഇഷ്ടം ആയത് തമിഴ് കന്നഡ മലയാളം കലർന്ന സംസാര ശൈലിയും ആ ഒരു എനർജിയും കുറച്ചുകൂടെ ആകർഷണം ആയി തോന്നി 😌😌
@shabnanoushad7483
@shabnanoushad7483 3 года назад
എനിക്കും പാർവതി ചെയ്ത് ഇഷ്ട്ടായി
@gangadharanmuthalali8262
@gangadharanmuthalali8262 2 года назад
Niyoke kozhi ayathonda...nalla acting arijudatha myrukal.... Indiak thanne apamanam poyi chavinada patikale.....😬😬😬😬😡😡😡😡😡👊
@renjiniu9672
@renjiniu9672 7 дней назад
​@shമനസ്സിലേക്ക് ആഴ്ന്നിറങ്ങിയത് പാർവതിയുടെ രചിയമ്മയാണ്
@soumyamr2686
@soumyamr2686 3 года назад
മനസ്സിൽ ഒരു വിങ്ങൽ..സോനാ നായരും മധുപാലും വിസ്മയിപ്പിച്ചു.. nice music..
@indian6346
@indian6346 3 года назад
അമ്മയ്ക്ക് ശേഷം മാത്രം മറ്റമ്മമാര് .ഭാര്യയ്ക്ക് ശേഷം മാത്രം മറ്റു സ്ത്രീകൾ .ദൂരദർശൻ കഴിഞ്ഞ് മാത്രം മറ്റു അലവലാതി ചാനലുകൾ
@jaffarimaam
@jaffarimaam 3 года назад
ഏഷ്യാനെറ്റിൽ പാർവതിയുടെ രാച്ചിയമ്മ കണ്ട് വെറുത്തു പഴയ രാച്ചിയമ്മയെ വീണ്ടും കാണാൻ വന്നവർ ഉണ്ടെങ്കിൽ ഒന്ന് ലൈക്‌ അടിച്ച് പോണേ 😊
@world8919
@world8919 3 года назад
Me🤘 Pakshe ath athra mosham allayirunnu, ( my opinion ) 🙂
@davidfrancis8037
@davidfrancis8037 3 года назад
Bro this is classic test match and that is like last ball thriller t20
@jungj987
@jungj987 3 года назад
അത് ഉറൂബിന്റെ രാച്ചിയമ്മ ആയിരുന്നില്ല , ഏതോ ഒരു ആധുനിക ഫെമിസിസ്റ്റമ്മ .... രാച്ചിയമ്മയുടെ ശാരീരിക പ്രത്യേകതകൾക്കപ്പുറം അവളുടെ ആത്മാവിന്റെ ഏഴയലത്തെത്താൻ പാർവ്വതിയ്ക്ക് കഴിഞ്ഞില്ല. - Inspired from rachiyamma - എന്നൊരു രക്ഷപെടൽ ആലോചിക്കാവുന്നതാണ്👍 എന്നാൽ സോനാ നായർ -ഇത് far far better 🙏
@Vaishnav.k905
@Vaishnav.k905 3 года назад
Me
@nandhasview
@nandhasview 3 года назад
Imd
@mubitahir3070
@mubitahir3070 3 года назад
പാർവതി ടെ പെർഫോമൻസ് രാചിയമ്മയിലെ സോനാ നായരുടെ അത്ര പോരാ എന്ന കമന്റ് കണ്ട് ഇങ്ങോട്ട് വന്നവർ ഉണ്ടോ 😆
@aswathyrahul7934
@aswathyrahul7934 3 года назад
Undeyy😂😂😂
@fellafathima210
@fellafathima210 2 года назад
Undu
@ayishaparveen8561
@ayishaparveen8561 2 года назад
Parvathi ... polichu...
@salvinsmirror4639
@salvinsmirror4639 3 года назад
ഗംഭീരം . കഥയ്ക്ക് ചലച്ചിത്രാവിഷ്കാരം നടത്തിയവർ കണ്ടെത്തിയ അഭിനേതാക്കളും മികച്ചവർ. അഭിനന്ദനങ്ങൾ
@jishadp.m3404
@jishadp.m3404 3 года назад
വൈക്കം മുഹമ്മദ് ബഷീറിന്റെ ഒരു കഥ കൂടി ഉണ്ടായിരുന്നു അദ്ധേഹത്തിന്റെ പോക്കറ്റടിക്കുന്നതും പോക്കറ്റടിച്ചയാൾ അത് തിരികെ കൊടുക്കുന്നതും. ഇപ്പോളും അത് ദൂരദർശനിൽ കണ്ടത് ഞാനോർക്കുന്നു
@sreyasreelakshmi2373
@sreyasreelakshmi2373 3 года назад
Yes... ഒരു മനുഷ്യൻ
@jishadp.m3404
@jishadp.m3404 3 года назад
@@sreyasreelakshmi2373 നന്ദി .ഞാൻ ആ ടെലിഫിലിമിന്റെ പേര് മറന്ന് പോയിരുന്നു.
@AS-vj3eo
@AS-vj3eo 3 года назад
അത് യൂ ടുബിൽ ഉണ്ട് ബ്രോ
@sreepriyadas2883
@sreepriyadas2883 3 года назад
പിന്നെ ഒരു കള്ളന്റെ കഥയും
@jishadp.m3404
@jishadp.m3404 3 года назад
@@sreepriyadas2883 അത് ഏതാ?🤔🤔
@htimahs
@htimahs 3 года назад
ചൈനീസ് made രാച്ചിയമ്മ കണ്ട ശേഷം ഒറിജിനൽ വീണ്ടും കാണുന്നു 😍😍
@mariambhanu7941
@mariambhanu7941 3 года назад
അന്നത്തെ പരിപാടികൾ എത്ര നിലവാരം ഉള്ളതായിരുന്നു. ഒരിക്കലും തിരിച്ചു കിട്ടാത്ത നല്ല കാലം
@lalimajayadev2193
@lalimajayadev2193 3 года назад
അന്ന് ഹിന്ദിയിലും വളരെ നല്ല ടെലിഫിലുമുകൾ ഉണ്ടായിരുന്നു.
@TheBrahmadath
@TheBrahmadath 3 года назад
ചെറുപ്പത്തിൽ ഈ സീരിയൽ ടിവിയിൽ കണ്ടത് ഞാൻ ഇപ്പോളും ഓർക്കുന്നു
@binduev9090
@binduev9090 3 года назад
Yss
@arabhiraj1
@arabhiraj1 3 года назад
Yes
@sreelatha3084
@sreelatha3084 3 года назад
Me too 👍
@neelanjanaanju3074
@neelanjanaanju3074 3 года назад
Serial alla documentry
@kunju8449
@kunju8449 3 года назад
Ys
@ghost_Box.
@ghost_Box. Год назад
ചില ദൂരദർശൻ സീരിയലുകൾ 😊 1)മരുഭൂമിയിലെ പൂക്കാലം 2) ഒ. ഹെൻറി കഥകൾ 3) അങ്ങാടിപ്പാട്ട് 4) കുഞ്ഞാടുകൾ 5) മാനസി 6) സൂര്യകാന്തി 7) സ്നേഹസീമ 8) വലയം 9) വിജനവീഥി 10) ചന്ദ്രോദയം 11) ഗുൽഗുൽ മാഫി 12) പകിട പകിട പമ്പരം 13 ) മന്ദാഹാസം 14) പത്മജ പടവിറങ്ങി വരികയായി 15 ) കഥാപൈതൃകം ഈ സീരിയലുകൾ ആരെങ്കിലും കണ്ടിട്ടുണ്ടോ. Only 90s kids remember 😊
@saifykumar
@saifykumar 4 месяца назад
ഇതിൽ പ്രധാനപ്പെട്ട ഒരു സീരിയൽ ഉണ്ടായിരുന്നു അത് നിങ്ങള് മറന്നോ... "ജ്വലയായ് " 😊
@DML-2024
@DML-2024 3 месяца назад
True
@19daysTian
@19daysTian 3 месяца назад
സൂര്യകാന്തി
@sarjunaaneesh361
@sarjunaaneesh361 День назад
Angaadipaat, valayam ❤❤❤❤
@NandhaKumar-gv7bx
@NandhaKumar-gv7bx 3 года назад
എന്തോ ഒരു വല്ലാത്ത ഫീൽ 😍നമ്മുടെ ജീവിതത്തിൽ എവിടെയൊക്കെയോ കണ്ടുമറന്ന....... 😔😔
@nandakumarsharma3823
@nandakumarsharma3823 3 года назад
മധുപാലും സോനനായരും മനോഹരമായി മത്സരിച്ചുള്ള അഭിനയം. രാച്ചിയമ്മയെ മികച്ച ഭാവാഭിനയ മുഹൂർത്തങ്ങളിലൂടെ മികവുറ്റതാക്കി സോനയും. ഈ ടീമിന്റെകൂട്ടായ്മയുടെ മനോഹര വിജയം.. ഉറൂബിന്റെ രചിയമ്മയെ ഹൃദയമാക്കിയ ഹരികുമാറിന് അഭിനന്ദനങ്ങൾ.🌹
@human7178
@human7178 3 года назад
ക്വാളിറ്റി...... അതാണ്... പഴയ ദൂരദർശൻ ടെലിഫിലിം കണ്ടാൽ അറിയാം
@TeenaIju
@TeenaIju 3 года назад
ഒരുപാട് ഇഷ്ടമുള്ള നടിയാണ് പാർവതി. പുതിയ രാചിയമ്മ കണ്ടപോ ചെറുകഥ വായിക്കണമെന്ന് കരുതി. ഇത് കണ്ടപ്പോൾ യദാർത്ഥ രാച്ച്ചിയമ്മ ഇതാണെന്ന് തോന്നുന്നു. സോന നായരും മധുപാലും നന്നായി ചെയ്തിരിക്കുന്നു. പുതിയ വേർഷൻ കണ്ഠപോ ജീവനുള്ളതയി തോന്നിയില്ല. ഇത് കാണുമ്പോ റാച്ച്ചിയമ്മ ഒരു നൊമ്പരമായി മനസ്സിൽ നിക്കുന്നു 😭
@smile-dl8mt
@smile-dl8mt 2 года назад
അഭിനന്ദനങ്ങൾ..... സോന നായർ നിങ്ങളിലെ നടിയെ തിരിച്ചറിയാൻ പാർവതി ഒരു നിമിത്തം ആയി....
@sajeenacr2653
@sajeenacr2653 3 года назад
ഒരുപാട് നന്ദി ദൂരദർശൻ❤!! ഒരിക്കലും മറക്കാൻ ആവാത്ത കുറെ നല്ല ഓർമ്മകൾ നിറഞ്ഞൊരു കുട്ടികാല൦ സമ്മാനിച്ചതിന്..✨രാച്ചിയമ്മ കുട്ടികാല൦ തൊട്ടു മനസ്സിൽ ഇട൦പിടിച്ചതാണ്..❤വേറെ ഏതൊക്കെ രാച്ചിയമ്മ വന്നാലു൦, എന്റെ മനസ്സിൽ ഈയൊരു രാച്ചിയമ്മ മാത്രമേയുള്ളു..!! സോന നായർ❤✨മധുപാൽ!!
@sudersanpv4878
@sudersanpv4878 3 года назад
പാർവതി എന്ന നടി ചളമാക്കിയ രാച്ചിയമ്മ. സോനാ നായർ എത്ര ഭംഗിയായി ആ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. 👍
@thesnima7382
@thesnima7382 4 месяца назад
രണ്ടാളും രണ്ടു രീതിയിൽ ചെയ്തു..പാർവതിയും ഉഷാറായിട്ടുണ്ട്
@rosemaryindua.a1348
@rosemaryindua.a1348 3 года назад
ഉറൂബിന്റെ രാച്ചിയമ്മ ജീവിക്കുന്നത് സോനാ നായരിലൂടെയാണ്. പാർവതിയുടെ രാച്ചിയമ്മ നിഴൽ പോലുമല്ല. .
@meeravm4244
@meeravm4244 3 года назад
Sathyam
@Kishorreey
@Kishorreey 3 года назад
100%
@sarathcnair8380
@sarathcnair8380 3 года назад
Rachiyamma sona nair thanne annu 😍😍😍
@thomasshelby7482
@thomasshelby7482 3 года назад
@@rahultntn9086 victim card kalikkan mathram ariyam🤣🤣🤣
@pforpsc2886
@pforpsc2886 3 года назад
സത്യം
@Ashtami-pc1xi
@Ashtami-pc1xi 3 года назад
പാർവതിയെക്കാൾ എത്ര നന്നായി അഭിനയിച്ചിരുന്നു
@abhijithpunathil1381
@abhijithpunathil1381 3 года назад
സോനാ and പാർവതി രണ്ടു വേർഷനും നന്നായി ❤️
@emeraldeyes8523
@emeraldeyes8523 2 года назад
അതാണ് ശരി.രണ്ടും രണ്ട് രീതിയിൽ.രണ്ടും വല്ലാതെ വേദനിപ്പിച്ചു.
@deepthynarayanan870
@deepthynarayanan870 4 года назад
എന്തുകൊണ്ടോ ?? ഇതു കണ്ടു കഴിഞ്ഞ് എനിക്ക് കരച്ചിൽ നിയന്ത്രിക്കാനായില്ല ... പാവം രാച്ചിയമ്മ
@user-zq3om4oy3e
@user-zq3om4oy3e 3 года назад
Still😔
@praveenavp7
@praveenavp7 3 года назад
എനിക്കും
@HummingbirdTheApplesHalf000
@HummingbirdTheApplesHalf000 3 года назад
Yes. Vallathoru feel
@vysakhmohan1793
@vysakhmohan1793 3 года назад
എനാൽ മാറിയിരുന്നു കരഞ്ഞോലു...😂😂
@ramyakrishna5491
@ramyakrishna5491 3 года назад
Yes. Vallathoru vedana
@vvlog6864
@vvlog6864 7 месяцев назад
ആറാം തവണയാണ് കാണുന്നത്. മധുപാലോക്ക് എത്ര മികച്ച നടനാണ്.. സോനാ നായാരും
@hare7806
@hare7806 3 года назад
ആ മ്യൂസിക് വല്ലാതെ Haunt ചെയ്യുന്നുണ്ട്.... സോനാ നായർ👌👌👌♥️
@Aparna_Remesan
@Aparna_Remesan 3 года назад
പാർവതിയുടേ വിഢിയോ കണ്ടിട്ട് ആണോ പലരും വന്നത് 😌ഈ ടെലിഫിലിം പണ്ടേ ദൂരദർശനിൽ കണ്ട് ഇഷ്ടപ്പെട്ടവർ ഉണ്ടോ.🥰😍രാച്ചീയമ്മ ഇത്രേം മനോഹരമാക്കാൻ സോന ചേച്ചിക്ക് അല്ലാതെ ആർക്കും പറ്റില്ല 🤗
@athiraarun4248
@athiraarun4248 2 года назад
പണ്ട് ഈ ഫിലിം കണ്ടപ്പോ ഞാൻ ഏഴാം ക്ലാസിലോ എട്ടാം ക്ലാസിലോ പഠിക്കുന്നു appo ഒന്നം മനസിലായില്ല 18 വർഷങ്ങൾ ശേഷം വീണ്ടും യൂട്യൂബിൽ കാണുന്നു അന്ന് ഇത് ഇടക്ക് ഇടക്ക് ദൂരദർശൻ സംപ്രേഷണം ചെയ്യുമായിരുന്നു. Apo എനിക്ക് ദേഷ്യം വരും എപ്പോഴും ഇതൊക്ക ഉള്ളോ എന്ന് തോന്നും. പക്ഷെ ipo കാണുമ്പോ പറയാൻ വാക്കുകൾ ഇല്ല really awesome, very feel. Ariyathe enkilum kannu നനഞ്ഞു. 🙏🙏🙏
@arunvijayan4u
@arunvijayan4u 3 года назад
Parvathy thiruvoth ഇതു അഭിനയിച്ചു കോളം ആക്കിയിട്ടുണ്ട്
@coolempethy100
@coolempethy100 3 года назад
2021-ൽ "ആണും പെണ്ണും" - സിനിമകണ്ട്‌ ഇവിടെ വന്ന് ഇത്‌ കാണുന്നവരുണ്ടോ...?
@fanushan9707
@fanushan9707 3 года назад
ഏഷ്യാനെറ്റിലെ ആണും പെണ്ണും കമന്റ്‌ ബോക്സിലെ വിവരം അനുസരിച്ചു വന്നതാ. ഒരുപാട് ഇഷ്ടായി ❤️
@noorjahaneduvammal6405
@noorjahaneduvammal6405 3 года назад
എത്ര മനോഹരമായി സ്ത്രീപുരുഷ ബന്ധത്തെ വരച്ചു കാട്ടി...
@BIBINS97
@BIBINS97 Год назад
ഡിഗ്രി exam നു കഥ മനസ്സിലാക്കാൻ വേണ്ടി മാത്രം വന്നവർ ഉണ്ടോ ഉണ്ടങ്കിൽ ഇവിടെ കൂടിക്കോ 😁😁
@soumyan84
@soumyan84 Год назад
Njan 😁
@aryanidhin7801
@aryanidhin7801 2 года назад
കുഞ്ഞായിരുന്നപ്പോ ദൂരദർശനിൽ കണ്ടിട്ടുണ്ട്...ഇപ്പൊ പാർവതിയുടെ അഭിനയം കണ്ട് വീണ്ടും കാണാൻ തോന്നി...എന്ത് നല്ല അഭിനയം ആണ് സോന മാഡത്തിന്റെ...supr actress...
@elizabethv1745
@elizabethv1745 3 года назад
Parvathy yude raachiyamma angane aanu director plan cheythe.. sona nair nte raachiyamma aa director nte kannil angane.. parvathy de raachiyamma bold and loud aanu.. Sona nair and parvathy both are gud..👏👏👌👌❤❤
@lekshmidileep7071
@lekshmidileep7071 3 года назад
Exactly....
@truefriends5892
@truefriends5892 3 года назад
Yes chila vivaram illatha narrow minded alakr parvathi ye kuttapedthunnu
@anakhams1195
@anakhams1195 2 года назад
Sathyam.. I too felt the same
@soumyadevadas
@soumyadevadas 2 года назад
Correct
@fasilaanzil5781
@fasilaanzil5781 Год назад
That's correct
@drsangeetha1414
@drsangeetha1414 3 года назад
Such a big contrast between Sona Nair’s Rachiyamma and that of Parvathi…Sona Nair was subtle and warm… felt Parvathi was too loud..
@youmiru4963
@youmiru4963 3 года назад
Absolutely and she is overwhelmed
@sevansky6790
@sevansky6790 2 года назад
ഒരു തവണ എങ്കിലും പാർവതി ഇതു കണ്ടിട്ട് അഭിനയിച്ചിരുന്നെങ്കിൽ
@youmiru4963
@youmiru4963 2 года назад
Sari anu , pakshe Mattoru vasham “ Parvathi Sona Nair cheytha pole thanne chythirunnegil athu copy adi ayi poeyene! .E ranjiyamma ennathu oru kallathinte kadannu pokil kanunna kathapathram ayathu kondu.Venamamegil 2 kalagattathile Ranjiyamma Ennu vilikkam 😁. Enthayalum Enikku eshtam Version 1anu 😁💯👍
@soumyamohanp7197
@soumyamohanp7197 3 года назад
17 വർഷങ്ങൾക്കിപ്പുറം ഒരു രാച്ചിയമ്മയെ കണ്ടപ്പോൾ എൻ്റെ മനസിലെ രാച്ചിയമ്മ ഇതല്ല അത് സോന നായർ അവതരിപ്പിച്ച രാച്ചിയമ്മ ആണ്.
@saira8978
@saira8978 3 года назад
പാർവ്വതിയുടെ രാച്ചിയമ്മയുടെ ചിരി പൊള്ളയാണ്,, നവോത്ഥാനനായികയുടെ ചിരിയും മട്ടും അഹങ്കാരവും,, പക്ഷേ യഥാർത്ഥ രാച്ചിയമ്മയുടെ ചിരിയിൽ നിഷ്കളങ്കതയുടെ കുത്തൊഴുക്കുണ്ട്, പാവം രാച്ചിയമ്മ,,,, സോനാ നായർ നല്ല അഭിനേത്രിയാണ്... സോനാ നായർ രാച്ചിയമ്മക്ക് ജീവൻ കൊടുത്തു പാർവ്വതിയുടെ രാച്ചിയമ്മ സീറോ,,,
@V_R_M
@V_R_M 2 года назад
BA MALAYALAM സ്റ്റുഡൻസ യ ഞങ്ങൾക്ക് പഠിക്കാനുള്ള രാച്ചിയമ്മ എന്ന ഉറൂബ് കഥയുടെ ദൃശ്യാവിഷ്കാരം. വളരെ നന്നായി മനസ്സിലാക്കാൻ സാധിച്ചു. എക്സാമിന് വളരെ ഉപകാരപ്രദമാണ് 😊😊😊
@vismayaramesh
@vismayaramesh Год назад
Bsc botany nte second language Malayalam eduthollkkum
@V_R_M
@V_R_M Год назад
@@vismayaramesh ah👍
@Zelebwatch
@Zelebwatch 3 года назад
അതെ. സോന നായർ രാചിയമ്മയയി ജീവിച്ചു. ഈ ടെലിഫിലിമിൻെറ ചിത്രീകരണവും വളരെ ഗംഭീരം. യാഥാർത്ഥ്യതോട് വളരെ അടുത്തു നിൽക്കുന്നു. വളരെ മികച്ച ഡയലോഗ് ഡെലിവറി ഉം. ഇതിലെ രചിയമ്മയുടെ വസ്ത്രധാരണം മറ്റ് accessories ഒക്കെ കഥാപാത്രത്തോട് നീതി പുലർത്തുന്നു.
@vji_i
@vji_i 3 года назад
പാർവതിയുടെ രച്ചിയമ്മ കണ്ട് വെറുത്തു ഇങ്ങോട്ട് പോന്നു... ഇത് സൂപ്പർ...🥰
@arjunidc6466
@arjunidc6466 3 года назад
Very true...parvathy spoiled the soul of the character
@sreeragam2390
@sreeragam2390 3 года назад
Came here after Annum Pennum. I was unaware of the character " Rachiyamma" by Uroob. I came at a conclusion after watching the movie that Rachiyamma was a loud character and who by age balances herself. As i watch this version of " Rachiyamma" (Sona Nair mam) takes to you a different level of thoughts, this telefilm has portrayed her as a character who is not loud by any sense and feels so realistic. The male lead (Madhupal Sir) has also gave a splendid performance. The Female center lead of the telefilm makes you think you about her after this episode also . That's the power of character , it will stay inside us and we will slowly pour our tears for her unknowingly .
@Gopal1939
@Gopal1939 3 года назад
Yes, the Rachiyamma of the movie is nowhere near this Rachiyamma essayed by Sona Nair. She has lived the character.
@surendrankr2382
@surendrankr2382 2 года назад
ഈ ഷോർട്ട് ഫിലിം കണ്ടപ്പോൾ രാച്ചിയമ്മയുടെ അവസാനം നിസ്സഹായവസ്ഥ കണ്ടപ്പോൾ മനസ്സു വിതുമ്പി. ഭാവഗംഭീരമായ ഉജ്ജ്വല അഭിനയം സോനനായർ ജി. 🙏👌👍🌺
@user-je8jn4jm5k
@user-je8jn4jm5k 2 месяца назад
പാർവതിയുടെ രചിയമ്മ മികച്ച അഭിനയം.... സോനചേച്ചിയുടെ റിയൽ രചിയമ്മ ❤️
@anilkumarkutty5799
@anilkumarkutty5799 4 месяца назад
24/03/2024 ഇന്നാണ് ഈ tele film കാണുവാൻ യോഗമുണ്ടായത്, ഇപ്പോഴത്തെ അവിഹതങ്ങളുടെ കഥ പറയുന്ന സീരിയൽ ചെയ്യുന്നവർ ഇത് പോലുള്ള classic കൾ കണ്ടിരിക്കണം
@adarshshrada9094
@adarshshrada9094 3 года назад
പഴയ ദൂരദർശൻ പ്രോഗ്രാമുകൾ എന്ത് നല്ലതായിരുന്നു. ടെലിഫിലിം, ലളിതഗാനം ഒക്കെ 👌🏻👌🏻👌🏻
@mujeebpoilanmujeebpoilan9817
@mujeebpoilanmujeebpoilan9817 3 года назад
സോനാ നായർ തകർത്തു.കിടിലൻ .. പ്രധീക്ഷിക്കാം ഇതിൻ്റെ രണ്ടാം ഭാഗം
@gawtam76
@gawtam76 Месяц назад
പാർവ്വതിയുടെ raachiyamma യിൽ തനിയെ പടപൊരുതി ജീവിക്കുന്ന സ്ത്രീയുടെ കരുത്തും നിശ്ചയ ദാർഢ്യവും അതിൽ മൂടിവച്ച പ്രണയവും വളരെ മനോഹരമാക്കി പാർവ്വതിയുടെ രാച്ചിയമ്മ. അവർ സംസാരത്തിൻ്റെ സവിശേഷ ശൈലി ആദ്യാവസാനം കാത്തുസൂക്ഷിച്ചു. സോനാ നായർ പലപ്പോഴും ഒരു സാധാരണ സ്ത്രീയെ പ്പോലെ മാത്രമായി. സംസാരം പലപ്പോഴും ശുദ്ധിയുള്ള മലയാളമായി. ഒരുപക്ഷേ ചിത്രീകരിച്ച കാലഘട്ടത്തിൻ്റെയും സൃഷ്ടിച്ചെടുത്തവരുടെ ചിന്താഗതിയുടേയും ആയിരിക്കാം.. ഏതായാലും രണ്ടും നന്നായി. കൂടുതൽ ഇഷ്ടം പാർവതിയുടെ രാച്ചിയമ്മ..❤
@Sharika793
@Sharika793 22 часа назад
പാർവതി ചേച്ചിയുടെ രാച്ചി അമ്മയെ വളരെ മനോഹരം ആയിട്ടാണ് എനിക്ക് തോന്നിയത്.. ഒരു പ്രശ്നവും തോന്നിയില്ല.. നല്ല മികച്ച അഭിനയം ❤
@kprahul6884
@kprahul6884 8 месяцев назад
ഭൂതകാല സ്മരണകൾ നനഞ്ഞ മൺഭിത്തിപോലെ ഇടിഞ്ഞടർന്നു വീണു. ഞാനവയിലെ കൽത്തുണ്ടുകളിലേക്കും ചളിക്കട്ടയിലേക്ക് നോക്കുമ്പോൾ രാച്ചിയമ്മയുടെ ശബ്ദം❤ പ്രണയത്തെ ഇത്ര വികാരനിർഭരമാക്കാൻ ഉറൂബിന്റെ മാസ്മരിക വാക്കുകൾക്ക് സാധിക്കുന്നു. പ്രണയത്തെ ഇത്രമേൽ ആർദ്രമാക്കുന്നു .❤
@sureshpk6128
@sureshpk6128 3 месяца назад
ഉറൂബിൻ്റെ രാച്ചിയമ്മയെ അതേ രീതിയിൽ ഉൾക്കൊണ്ടത് പാർവ്വതി ആണെന്നാണ് എൻ്റെ അഭിപ്രായം.
@Akbarshabhrs
@Akbarshabhrs 3 года назад
വല്ലാത്തൊരു നോവ് മനസ്സിന്... ആ ഒരു കാലഘട്ടവും.. ഇനി തിരിച്ചു കിട്ടാത്ത ഇന്നലെകൾ..
@entinfo7317
@entinfo7317 3 года назад
സാങ്കേതിക വിദ്യ അത്രത്തോളം പുരോഗമിക്കാത്ത കാലത്തെ രാച്ചിയമ്മയെ മനോഹരമാക്കി അവതരിപ്പിച്ചു. എന്നാൽ 2021കാലത്തെ സിനിമയിലെ രാച്ചിയമ്മയെ അവതരിപ്പിച്ചപ്പോൾ നടി നടിയായി തന്നെ നിന്നു. കഥാപാത്രത്തോട് നീതി പുലർത്തിയില്ല.
@lensqueer3102
@lensqueer3102 3 года назад
പശ്ചാത്തല സംഗീതവും പാട്ടും ഒരു രക്ഷയുമില്ല ❤
@jyothysathyalekshmi
@jyothysathyalekshmi 3 года назад
എനിക്കെന്തോ പാർവതിയുടെ അഭിനയം ആണ് ഇഷ്ടപെട്ടത്. ചിലപ്പോൾ അവാർഡ് ഒന്നും കിട്ടിലായിരിക്കും...പക്ഷെ പാർവതിയുടെ അഭിനയം ആ കഥാപാത്രത്തോട് ഇഷ്ടം തോന്നി..അത്രമാത്രം പോരെ..❣️നല്ല അഭിനയത്തിന് 🔥
@lostbutterfly496
@lostbutterfly496 3 года назад
Enikkum ishtayi aa slangum urakkeyulla chiriyum sonayudethu veroru type
@neemaraj7244
@neemaraj7244 3 года назад
ഇത് ആണ് ആ സിനിമ യെക്കാൾ നല്ലത് 🥰
@ravuthar1664
@ravuthar1664 3 года назад
ടിപ്പിക്കൽ മലയാളികൾ ഇറങ്ങീ
@ravuthar1664
@ravuthar1664 3 года назад
പഴമയോളികൾ
@praveenasbhaskaran3779
@praveenasbhaskaran3779 3 года назад
അറിവില്ലാത്ത പ്രായത്തിൽ അച്ഛനോടും അമ്മയോടുമൊപ്പം പലതവണ കണ്ടിരുന്നു. പിന്നീട് കഥ മറന്നെങ്കിലും രാച്ചിയമ്മയെയും അവരുടെ ശബ്ദത്തെയും മറന്നില്ല. പിന്നീട് പല വേഷങ്ങളിലായി സോനാ നായർ പ്രേത്യേക്ഷപെട്ടെങ്കിലും വന്നതെല്ലാം രാച്ചിയമ്മയായിരുന്നു.❤
@akkientertainments3287
@akkientertainments3287 3 года назад
പണ്ട് കണ്ടതാണ്..ഇന്ന് വീണ്ടും കണ്ട് ..പണ്ട് കണ്ടപ്പോൾ തോന്നിയ feeling ഇന്നും എനിക്ക് തോന്നി...🥰
@shylajashyla1419
@shylajashyla1419 10 месяцев назад
ദൂരദർശനിൽ പരിപാടികൾ കാണുന്ന തും, റേഡിയോയിലൂടെ പാട്ടുകൾ കേൾക്കുന്നതും ഒരു പ്രത്യേകരസം തന്നെ ആണ് ❤❤
@renjitvijay
@renjitvijay 2 года назад
ദൂരദർശനും സോനനായരും പണ്ടെ സൂപ്പറായിരുന്നു ശ്രദ്ധിക്കാതിരുന്നത് നമ്മളായിരുന്നു
@abdullaparis4808
@abdullaparis4808 2 года назад
അങ്ങനെ ഞാനും കണ്ടു റിയൽ രാച്ചിയമ്മ സോനാ നായർ പൊളിച്ചു ❤❤👌👌👌👌👌👌
@fazalrah5128
@fazalrah5128 3 года назад
ദൂരദർശൻ ഒരു വികാരമാണ്... ❤
@lavender_mist2282
@lavender_mist2282 3 года назад
"ഇവളെ പേടിച്ചാരും നേർ വഴി നടപ്പീല "❤️
@akshaynrmd4750
@akshaynrmd4750 3 года назад
പലരും പാർവാതിയുടെ രാച്ചിയമ്മയേ പൊക്കി അടിക്കുന്ന്ണ്ട് പക്ഷെ കഥാപാത്രം ഓവർ expression ആയിരുന്നിലെ എന്നൊരു തോന്നൽ ഇത് കണ്ടപ്പോൾ തോന്നി രണ്ടുപേരും നല്ല അഭിനയം ആണ് പാർവതി ചെയ്തത് ഇതുപോലെ ആയിരുന്നെങ്കിൽ കുറച്ചുകൂടി feel പുതിയ മുവിയിൽ കിട്ടുമായിരുന്നു കഥാപാത്രത്തിന് ഒരു സ്വാഭാവികത ഇതിന് ഉണ്ട് 😊😊
@babunk3209
@babunk3209 4 месяца назад
രണ്ടുപേരും ഒരേപോലെ ചെയ്താൽ ഒരാൾ മറ്റെയാളെ imittate ചെയ്തു എന്നും4പറയും 😂😂
@sajinworld9942
@sajinworld9942 3 года назад
കുട്ടികാലത്തെ ഓർമ്മകൾ..... എത്ര നല്ലകാലമായിരുന്നു. സ്മാർട്ട്‌ ഫോൺ, വാട്സ്ആപ്പ്, ഒന്നുമില്ലായിരുന്ന നല്ലകാലം
@manumohancolumnist
@manumohancolumnist 3 года назад
എങ്കിൽ പിന്നെ ഉപേക്ഷിക്കരുതോ 🤭
@himas3171
@himas3171 3 года назад
@@manumohancolumnist അങ്ങനെ പറയരുത്😬😬
@anjanabindhu6533
@anjanabindhu6533 29 дней назад
😢😢
@akashbalaram3126
@akashbalaram3126 3 года назад
പാർവതി രാച്ചിയമ്മ ചെയ്തത് തുമ്പിയെ കൊണ്ട് കല്ല് എടുപിക്കുനത് പോലെ ആയിപോയി
@ravuthar1664
@ravuthar1664 3 года назад
ആണോ
@chingukaanavil2258
@chingukaanavil2258 3 года назад
രണ്ടും rand ആയി കാണു അതിലെ rachiyamma വേറൊരു mod ആണ്
@jithinraj1830
@jithinraj1830 4 месяца назад
Athum nannayittund.. bold rachiyamma
@Linsonmathews
@Linsonmathews 2 года назад
ഒരിക്കലും സമയം നഷ്ടം ആകില്ല രാച്ചിയമ്മ കണ്ടാൽ... സോനാ നായർ, എജ്ജാതി അഭിനയം, വേറെ ലെവൽ ❣️ മധുപാൽ 👍 പാർവതി ഇതിനെ അടുത്ത് എത്തില്ല 🤒
@milananchor513
@milananchor513 3 года назад
Accidentally found it and watched. Excellent performance of Ms Sona Nair.,in born talent with no doubts. Applauds
Далее
$15m Russian helicopter destroyed by Ukrainian drone
00:11
Аминка ❤️
00:16
Просмотров 1,4 млн
кажется, началось
00:45
Просмотров 1,4 млн