Тёмный

Rado Watch Malayalam|Rado price|Al Khobar,Saudi Arabia Watches Malayalam|Irshadsulaiman 

WatchMaker IrshadSulaiman
Подписаться 16 тыс.
Просмотров 346 тыс.
50% 1

Address: مجمع الراشد، العليا
Phone:☎️ 013 865 5987
Place 👇
Rado watch shop
Al rashid Mall Al khobar Saudi Arabia.
Rado watch Malayalam Review
Rado watch Malayalam
Rado WATCH SHOP REVIEW
Other poppuler videos
How to set G Shock Watch - • How to set G Shock Wat...
Rado Watch Malayalam- • Rado Watch Malayalam|R...
panerai Watch- • panerai Watchساعة باني...
Karipur Calicut Airport Luxury Watch Broken Issue- • Karipur Calicut Airpor...
Tissot Watch shop- • Tissot Watch shop|യുവാ...
Rado Watch History Malayalam- • Rado Watch History Mal...
Most Expensive 5 Watches - • Most Expensive 5 Watch...
Watch Wholesale shop Dammam- • Watch Wholesale shop D...
G shock Casio Shop Saudi Arabia- • G shock Casio Shop Sau...
Watches Channel Malayalam
Watchmaker Irshadsulaiman
video query👇
#RadoOriginalWatch
Watches Malayalam
#Watches
01.RADO Diastar
02.RADO Centrix
03.RADO hyperchrome
04.RADO Skelton
05.RADO ceramic
06.RADO thinline
07.RADO Watch Price
Watches Channel Malayalam
Lady's fashion Malayalam
Men's Fashion Watches Malayalam
******************************************
ചാനൽ ആദ്യമായി കാണുന്നവർ,
വാച്ചുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിങ്ങൾക്ക് താൽപര്യം ഉണ്ടെങ്കിൽ, ഈ ചാനെൽ സബ്സ്ക്രൈബ് ചെയ്താൽ തുടർന്നും ഞാൻ ആപ്ലോഡ്‌ ചെയ്യുന്ന വെത്യസ്ഥങ്ങളായാ വിഡിയോകൾ നിങ്ങൾക്ക് മുന്നിൽ എത്തുന്നതാണ്.
വിഡിയോ മൊത്തമായും കാണുക ഇഷ്ടമായാൽ ലൈക് ,ഷെയർ ചെയ്യുക
Thank you ❤️❤️
****************************************
social media 🔽🔽🔽
▶️ / watchmakerirshadsulaiman
▶️ / watchmakerirshadsulaiman

Опубликовано:

 

17 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 432   
@eavokes7558
@eavokes7558 2 года назад
മുതലാളികളുടെ കയ്യിൽ മാത്രം കാണുന്ന Rado ❤❤ഒരിക്കൾ എനിക്കും എടുക്കണം
@muralidharanyesnameisperfe3628
@muralidharanyesnameisperfe3628 2 года назад
Very small desire.
@mohammedsagar7585
@mohammedsagar7585 2 года назад
Ipo ellarde kayyilum und bhai..
@muydeenkvmuydeenkv5455
@muydeenkvmuydeenkv5455 Год назад
My dream
@A.Common.Man.
@A.Common.Man. Год назад
Now rado fell off
@niggachad301
@niggachad301 Год назад
Tissot>>>>Rado
@Kl83vlog
@Kl83vlog 2 года назад
21 വർഷം മുൻപ് മസ്കറ്റിൽ എത്തുമ്പോൾ മനസിലുള്ള ആഗ്രഹങ്ങൾ ഒരു റാഡോ വാച്ച്, ഒരു റയ്ബാൻ ഗ്ലാസ് ഇത്രയും വാങ്ങി 2 വർഷം ആകുംമ്പോൾ നാട്ടിൽ എത്തണം ഇതായിരുന്നു.ജീവിത പ്രാരാബ്ധങ്ങളുടെ നടുവിൽ എല്ലാ ആഗ്രഹങ്ങളും ഉപേക്ഷിച്ച് ഇന്നും കുടുംബത്തിന് വേണ്ടി ജീവിക്കുന്ന എനിക്കും, ആഗ്രഹങ്ങൾ ഉപേക്ഷിച്ച് എന്നെപോലെ കഷ്ട്ടപ്പെടുന്ന എല്ലാ പ്രവാസികൾക്കും ഇൗ വീഡിയോ കാണുമ്പോൾ മനസ്സിൽ ഒരു നെടുവീർപ്പുണ്ടാകുക സ്വാഭാവികം. നല്ല വീഡിയോ. ഇനിയും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ
@WatchMakerIrshadSulaiman20
@WatchMakerIrshadSulaiman20 2 года назад
ആഗ്രഹം നിറവേറ്റി നാടണയാൻ ദൈവം തുണക്കട്ടെ...
@VijayaKumar-kq9kd
@VijayaKumar-kq9kd 2 месяца назад
12 വർഷം മുമ്പ് ഞാനും ആഗ്രഹിച്ചു റാഡോ സ്വന്തമാക്കണമെന്ന് ഇതുവരെ പറ്റിയിട്ടില്ല
@narrazworld4017
@narrazworld4017 4 года назад
Rado watch kandappo ente Father in low Ormavannu,Atheham maranapettitt 9year .......24hr watch ketti nadakkum... 1st kanicha goldil Double palam automatic ayirunnu....ethinekkal bangi athinundenn thonnunne.. Ennathe video super, orupad model kanan patti....👍
@ajmalscreations9025
@ajmalscreations9025 4 года назад
യൂട്യൂബിൽ തന്നെ ആദ്യം ആയാണ് വാച്ചിനെ ഇത്രയും നന്നായി പറഞ്ഞു തരുന്ന ഒരു ചാനൽ ഉള്ളത് എനിക്ക് ഇതിലുഉടെ കൂടുതൽ അറിവുകൾ ലഭിച്ചു ഇനിയും അറിവുകൾ ലഭിക്കാൻ ആഗ്രഹിക്കുന്നു
@ibrahimkutty9574
@ibrahimkutty9574 2 года назад
റാഡോ ഒരുപാട് പൈസ ഉള്ള ഒന്നിനും കൊള്ളാത്ത വാച്ച് ആണ് ആരും വാങ്ങരുത് ഞാൻ വാങ്ങി പെട്ടു പോയതാണ്
@dinmoiden6730
@dinmoiden6730 2 года назад
@@ibrahimkutty9574 👍
@rafeequer5902
@rafeequer5902 11 месяцев назад
​@@ibrahimkutty9574ലോക്കൽ ആണോ വാങ്ങി യത്
@ShikasCafe
@ShikasCafe 4 года назад
Rado വാച്ച്കളുടെ കുറേ models ആദ്യമായിട്ട് കാണാണ്.. presentation super 👍
@sirajkarumady.977
@sirajkarumady.977 4 года назад
Rado വാച്ച് അടിപൊളിയാണ് പ്രത്യേകിച്ച് പ്രവാസികൾ ഉപയോഗിക്കുന്ന വാച്ചുകളിൽ മികവുറ്റത്.. വിശദമായി തന്നെ കാണിച്ചു...
@blueeyes183
@blueeyes183 Год назад
its a boring design
@asifbinsahid786
@asifbinsahid786 3 года назад
Oru doubt.... Ceramic enn parayumbm nammada veetilokke olla washbasin ondaakkiyekkana material alle?
@WatchMakerIrshadSulaiman20
@WatchMakerIrshadSulaiman20 3 года назад
അല്ല, പേര് അങ്ങനെ ആണെങ്കിലും വേറെയും ചില പദാർത്ഥങ്ങൾ ചേർത്ത് ഉണ്ടാക്കുന്നതാണ്
@പ്രണവ്-ത5ജ
@പ്രണവ്-ത5ജ 4 года назад
മികച്ച അവതരണം..ഇത് പുതിയ ഒരു കാൽ വയ്പ് ആകട്ടെ ..ഇനിയും കൂടുതൽ അറിവുകൾ പ്രതീക്ഷിക്കുന്നു..All the best#
@theuntoldtruths7615
@theuntoldtruths7615 4 года назад
Super.. Bro Njan HMT mechanical watch vangikkan talparyam undu.. Oru 2300 roopakku orupad hmt models .. Hmt official website il vilkkunundu.. HMT mechanical watches good ano.. 2300 roopakku labham ano.. Ente oru kootukarante kayyil 3 varsham pazhakkam ulla oru Seiko automatic watch undu.. Athil kurachu sratches okke undu.. Seiko avan enikku oru 2000 roopakku nalkamennu paranju... Njan confused anu bro... Hmt watch vangano second hand seiko vangikkano
@theuntoldtruths7615
@theuntoldtruths7615 4 года назад
@@WatchMakerIrshadSulaiman20 Thank you bro... Your videos are very helpful.. G shock review cheyyamo, skemi watches nallathano
@raveendranath8716
@raveendranath8716 4 года назад
Quartz watch aanonn manasilakkan second hand movement nokkiyal mathi. Automatic watchinte second hand sweep chaythittaan movement undakuka. But quartz watch tick tick ayitann move chayyuka.
@soniyakitchen
@soniyakitchen 4 года назад
പുതിയ ഒരു അറിവ് കിട്ടി സെറാമിക് പൊടി കൊണ്ടു ആണ് ഉണ്ടാക്കുന്നത്😍😍 nice vlog
@sharafudheen6784
@sharafudheen6784 6 месяцев назад
കോഴി മുട്ട തോട്‌,എന്നു പറഞ്ഞാൽ എല്ലാവര്ക്കും മനസ്സിലാവും ...അതാ ...😂😂
@mashoor7421
@mashoor7421 Год назад
വാച്ചുകൾ കയറ്റുമതി ചെയ്ത് ലോകത്തിൽ ഏറ്റവും ധനികരാജ്യമായി സിസ് എന്ന രാജ്യം മാറി റാഡോ സൂപ്പർ വാച്ചാണ്
@samiazharmotivationchannel
@samiazharmotivationchannel 4 года назад
"RADO" watch callecton adipoliyayi bro vlog ente vappade favarate callection aanu rado... Athile white collection wow nice adipoli.. Ee channel uyaragalil ethatte athraku nalla perfect video aanu...✌️✌️✌️nice yaa
@CBSEMATHSCLASS3
@CBSEMATHSCLASS3 4 года назад
ഇതൊന്നും വാങ്ങാൻ ആയില്ലെങ്കിലും ഇങ്ങനെ കാണാൻ കഴിഞ്ഞല്ലോ വീഡിയോ പൊളിച്ചു brother
@rafeequekuwait3035
@rafeequekuwait3035 2 года назад
പറ്റും കഠിന ദ്യ നം ചെയ്യുക
@visakh80
@visakh80 2 года назад
ഞാൻ ഗൽഫ്കാരൻ അല്ല എൻ്റെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു റാഡോ പാലം എന്ന വാച്ച് ഞാൻ കഴിഞ്ഞ 8 വർഷകാലം കൊണ്ടു റാഡോ ഉപയോഗിക്കുന്നു സൂപ്പർ ഒന്നും പറയാനില്ല.
@rafeequer5902
@rafeequer5902 11 месяцев назад
ഏതു rado
@ArtismypassionbyDinitepNoble
@ArtismypassionbyDinitepNoble 4 года назад
Out door shoot polichu........ But watch inda price echiri kooduthala...nammala kondu kootiyal കൂടില്ല ........ Keep going......God bless you......
@ahsan6784
@ahsan6784 2 месяца назад
Sir can you tell me what was the exact price of rado diastar automatic watch neelam in 2024.
@jakal1591
@jakal1591 3 года назад
ഗൾഫ്‌കാരൻ്റെ പഴെ ഐറ്റം...rado and Seiko 5. പിന്നെ 21k കൊടുത്തു hyperchrome എന്തിന് മേടിക്കണം.. ആ പൈസക്ക് omega seamaster കിട്ടുമല്ലോ...
@Bala27802
@Bala27802 Год назад
Ente kayil oru old model und 1999 2000 timil achan vangiyafha still in good conditions.. Resail value undo
@WatchMakerIrshadSulaiman20
@WatchMakerIrshadSulaiman20 Год назад
Sorry, No idea.
@Ukmallucouple7860
@Ukmallucouple7860 4 года назад
Irshade Rado watch ente chachanundayirunnu, Entha oru Raajakala ...ithellam kanan pattiyathil othiri sandhosham .. Rado Ishtam 👌
@binyaminismail5850
@binyaminismail5850 4 года назад
Nic video I saw ma father's watch It's his favourite . Emotional
@shajuathanikkal
@shajuathanikkal 4 года назад
വളരെ നല്ല വീഡിയോ ഒരോ വീഡിയോയും ഓരോ അറിവുകൾ നൽകുന്നു
@NetworkGulf
@NetworkGulf 3 года назад
അഴകിയ രാവണൻ, പ്രാഞ്ചിയേട്ടൻ(പുതുമടിശ്ശീല) ഇവർക്ക് പറ്റിയ വാച്ചാണ് സ്വർണ diastar.പൊതുവെ പൊങ്ങച്ചക്കാരായ പുത്തൻ പണക്കാരുടെ വാച്ചാണ് സ്വർണ നിറത്തിലുള്ള diastar.
@anuragk6544
@anuragk6544 4 года назад
Eee casio f91w nu pakaram a158w upayokikkamo? f91w steel strap model available alla
@ali__vlogz
@ali__vlogz 3 года назад
It was really awesome to watch each episode of your videos 🥰👌🏻 This video made my knowledge well about real facts of Rado Watches ⌚ In my life I just see only two types of radp watches and I thought these brand is not focused on youth models, but after watching this video, I wish to buy one models. Even the price is high, it is worthy to buy one 🥰👌🏻👌🏻 Also came to know about the automatic and battery watches much easier 👌🏻 with a simple red mark. 👌🏻 Once again, I am thankful to you and the other person who explained well about the Rado Brand 👌🏻🥰🥰🥰
@WatchMakerIrshadSulaiman20
@WatchMakerIrshadSulaiman20 3 года назад
Wow,Very detailed Comment,😍 Thanks for watching 👍
@jihadalijikkz6791
@jihadalijikkz6791 Год назад
bro automatic kayyil kettiyal mathram ano ath work avollu oru watch eduthtti taim nokan phon edukanamm
@WatchMakerIrshadSulaiman20
@WatchMakerIrshadSulaiman20 Год назад
അതെ കയ്യിൽ കെട്ടണം. 8-10Hr.ധരിക്കണം. അല്ലെങ്കിൽ വൈൻഡിങ് കൊടുക്കാം. Watch this video pls 👇👇 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-fKeMFcL8US0.htmlsi=IUG_olqIYcXL6um_
@safvanmuhammed9332
@safvanmuhammed9332 4 года назад
Original and duplicate identify cheyyanulla oru video cheythal nannayirikkum👍👍
@induchoodanp8735
@induchoodanp8735 2 года назад
Rado golden horse നെ കുറിച്ച് എന്താണ് അഭിപ്രായം.
@WatchMakerIrshadSulaiman20
@WatchMakerIrshadSulaiman20 2 года назад
Rado Old model വീണ്ടും പുതുതായി ഇറക്കിയ വാച്ച്, നല്ലത് തന്നെ..
@manumj425
@manumj425 Год назад
Bro rado custom made watches avida kodukuvo?? Video was verry usefull keep uploading ❤❤❤
@WatchMakerIrshadSulaiman20
@WatchMakerIrshadSulaiman20 Год назад
Not available
@AbdulRahman-do8iv
@AbdulRahman-do8iv 2 года назад
Njane mumb vangiya tissot watchende battery veekkayittund Evide khobarile showroom closed. Khobarile vere shopundo?
@WatchMakerIrshadSulaiman20
@WatchMakerIrshadSulaiman20 2 года назад
ഖോബാറിൽ ഇപ്പോഴും ഷോപ് ഉണ്ട്, അൾ Gazzali... Check internet pls
@khanshamsheer507
@khanshamsheer507 4 года назад
പൊളി വാച്ച് collection.. 👌👌
@MinhajRazi
@MinhajRazi 9 месяцев назад
Njan aram classil aanu padikkunntah njan watchukal collect cheyyunnund ente kayyil oru automatic rado umd dia star
@travelproject2426
@travelproject2426 4 года назад
wait cheytha oru video anu adipoli irshad thank you
@sajimathew7590
@sajimathew7590 3 года назад
Rashed inta nabar tharika
@misnashefeeq
@misnashefeeq 4 года назад
A good turn Liked the way u present Rado 😍😍😍😍 Kure veriety kanan saadhichuuu Almost everything covered 🤝💥💥 Wish more showroom visit review sessions also👍 Watch ellam super but glamr koodunthorum price 🙄🙄🙄🙄 Minimum price 2100 riyal 🤓🤓 All the best dear Watchmaker for the best videos
@ajkgaming2540
@ajkgaming2540 Год назад
Bro eddeduthe ee watch unde gulfnee kodunathaa real or fake aanone aryilla
@rasheedkallakkal5115
@rasheedkallakkal5115 4 года назад
ഈ watch കടയിലെ റഷീദ് എന്റെ നാട്ടുകാരൻ ആണ്.. വാച്ചിനെ പറ്റി ഇവനിക്ക് അറിയുന്നത് പോലെ വേറൊരാളെ ഞാൻ കണ്ടില്ല
@satharpbava2822
@satharpbava2822 3 года назад
ആളുടെ നബര്‍ തരാമോ...?
@razeikparappa
@razeikparappa 3 года назад
നമ്പർ തരുമേ
@abuthwahirhashimi2535
@abuthwahirhashimi2535 3 года назад
നമ്പര്‍ തരുമോ
@theprovocateur24
@theprovocateur24 3 года назад
ivanikk oru mairum ariyilla nu ee video kandittum manasilayille? kastam
@sureshparambel3400
@sureshparambel3400 2 года назад
ഞാൻ Qatar ൽ. ആണ് Rado ഷോറൂം ഇവിടെ. ഉണ്ടോ. എനിക്ക്. ഒരു.വാച്.വാങ്ങാൻ. വേണ്ടിയാണ്. ഫോൺ. നമ്പർ. കിട്ടുമെങ്കിൽ . ഒന്ന്. സഹായിക്കണം
@goodguy4941
@goodguy4941 Год назад
ഗൾഫിൽ നിന്ന് നാട്ടിലേക്ക് luxury വാച്ച് കൊണ്ടുവരുമ്പോൾ extra charge വല്ലതും കൊടുക്കണോ? (Reply തരുമെന്ന് പ്രതീക്ഷിക്കുന്നു🙂)
@WatchMakerIrshadSulaiman20
@WatchMakerIrshadSulaiman20 Год назад
സാധാരണ വാങ്ങാറില്ല, ചില high luxury വാച്ചുകൾ custums ഡ്യൂട്ടി കൊടുക്കേണ്ടി വരും ഓഫീസേഴ്സ്ന് മാത്രമേ കൂടുതൽ detail's പറയാൻ കഴിയു...
@shibisworld2600
@shibisworld2600 4 года назад
alhamdulilha kazhinja wedding anniversaryk hus enn rado gift kodukaan sadhichu ithoke kaanumbol 😂 vindum kothi varun undtto video adipowli inniyum ith pole videos vannotte oru change aaraan agrahikathath😍👍
@hadhil4607
@hadhil4607 3 года назад
Diastar sliver automatic starting price എത്ര വരുന്നുണ്ട്??
@WatchMakerIrshadSulaiman20
@WatchMakerIrshadSulaiman20 3 года назад
മോഡൽ നമ്പർ വച്ചേ പറയാൻ പറ്റു. ഏകദേശം 45000thousand മുകളിൽ ആകും. ബ്രോ.😍👍
@Athulsmith9
@Athulsmith9 3 года назад
Eatta ithil eatha best Enik vangan anu kindly plz reply.Rolex submariner OR. Breitling chronoliner.
@WatchMakerIrshadSulaiman20
@WatchMakerIrshadSulaiman20 3 года назад
രണ്ടും നല്ല വാച്ചുകളാണ്,rolex is so valuable and long 👍✌️
@princekk7712
@princekk7712 Год назад
Rado starting price ethrayanu bro......???
@ahsan6784
@ahsan6784 7 месяцев назад
Sir how many discount that dealor give on rado diastar watch.
@aniltm6635
@aniltm6635 2 года назад
Servicing technician നെ ആവശ്യമുണ്ടെങ്കിൽ വിളിക്കുമോ?
@sureshparambel3400
@sureshparambel3400 2 года назад
ഹലോ എനിക്ക് ഒരു. പീസ്. വാങ്ങണം. അത് കൊണ്ട്. ഞാൻ. ഖത്തറിൽ. ആണ്. ഉള്ളത്. ഇവിടെ. എവിടെയാണ്. Radoഷോപ്പ്. പറഞ്ഞു. തരാമോ
@WatchMakerIrshadSulaiman20
@WatchMakerIrshadSulaiman20 2 года назад
Pls check on website. Thank you 👍
@anupamareddy372
@anupamareddy372 3 года назад
Nice collections and what is the starting price for Rado watch
@SurajInd89
@SurajInd89 Год назад
40,000
@irshadknr4627
@irshadknr4627 3 года назад
mashaallah അടിപൊളി വീഡിയോ വാച്ചുകൾ ഇഷ്ടപ്പെടുന്ന എന്നെ പോലുള്ളവർക്ക് പറ്റിയ channel ... എവിടെയായിരുന്നു ഇത്രയും കാലം ...😁☺️👍
@WatchMakerIrshadSulaiman20
@WatchMakerIrshadSulaiman20 3 года назад
എല്ലാത്തിനും അതിൻ്റേതായ സമയമുണ്ട് ദാസാ എന്ന് കേട്ടിട്ടില്ലേ 😍
@irshadknr4627
@irshadknr4627 3 года назад
@@WatchMakerIrshadSulaiman20 👍👍
@NamsheerMohammed
@NamsheerMohammed 8 месяцев назад
Contact number?
@sameermuhammed2074
@sameermuhammed2074 3 года назад
ella modelum ceramic aanno?
@divyanshusidana23
@divyanshusidana23 27 дней назад
Mam kaha se kharida apne is price mein plz tell me ASAP as I need to buy it very soon
@noushadabdulkareem8617
@noushadabdulkareem8617 4 года назад
Wow നല്ല വീഡിയോ, നല്ല അറിവുകൾ എന്നെ post ആകിയിട്ട് പോയത് ഇതിനായിരുന്നു. ല്ലേ
@anashameed6658
@anashameed6658 4 года назад
നിയാസിനെ ഷോപ്പിനുപുറത്തു പോസ്റ്റാക്കി..😂
@sangeetha8692
@sangeetha8692 4 года назад
Florence model watchukal nannytund..valare nalloru vlog aayrnnu nalla presentation ♥️💯
@hmc5447
@hmc5447 3 года назад
വാങ്ങാൻ പറ്റിയില്ലെങ്കിലും കാണാൻ നല്ല രസമുണ്ട്
@maanu.pp.vgdparappallath661
@maanu.pp.vgdparappallath661 2 года назад
നമുക്കും വാങ്ങണം
@StitchandCraftbyjenna
@StitchandCraftbyjenna 4 года назад
മലയാളികളുടെ പ്രൗഡിയുടെയും പൊങ്ങച്ചത്തിന്റെയും അടയാളം... സാധാരണക്കാരുടെ സ്വപ്നം... ഇതിലേതെങ്കിലും ഒന്ന് സ്വന്തമാക്കൽ.. ഇപ്പോഴും... എപ്പോഴും...
@mayanp3638
@mayanp3638 2 года назад
. In
@muhammadparamban5181
@muhammadparamban5181 Год назад
തടിയുള്ളവർക്ക് സൂപ്പർ
@ramrajpanthukalathil1601
@ramrajpanthukalathil1601 2 года назад
I am from kerala. Oru used watch Veenam. Thangal deal cheyyunnondo ?
@WatchMakerIrshadSulaiman20
@WatchMakerIrshadSulaiman20 2 года назад
Sorry no Re sale Bro
@mohammedbasheer6130
@mohammedbasheer6130 Год назад
ഫോൺ നമ്പർ
@ramrajpanthukalathil1601
@ramrajpanthukalathil1601 Год назад
@@mohammedbasheer6130 endeyano ?
@saleemp4220
@saleemp4220 Год назад
20 വർഷം മുൻപ് ഉപ്പ വാങ്ങിയിരുന്നു, അന്നത്തെ വില 1374 ആണെന്നാ എൻ്റെ ഓർമ്മ.
@afnasafnas676
@afnasafnas676 4 года назад
Aadyam parenja a watch uae dirham etra aavum bro
@staralirao8629
@staralirao8629 3 года назад
wearing sacratch on rado case bezzel remove?
@WatchMakerIrshadSulaiman20
@WatchMakerIrshadSulaiman20 3 года назад
It's experience, You can check Nearest RADO authorized Cervices center pls.
@musthafahamsa3843
@musthafahamsa3843 2 года назад
Second hand ലഭ്യ മാണോ? ഉണ്ടേൽ എത്രയാ എമൗണ്ട്
@azhergalib703
@azhergalib703 2 года назад
Yes
@jijuthundathil602
@jijuthundathil602 3 года назад
Citizen വാച്ചിനെ കുറിച്ച് ഒരു വിഡിയോ ചെയ്യുമോ..?
@rajanvarghese6418
@rajanvarghese6418 2 года назад
SIR...ORU SAMSAYAM CCHODICHOTTE.REPLY THARANAM.KAYAMKULATHU MIKKA GOLD KADAKALILUM UND.GOLD= 65000 RS ENNU PARANJU QUARTZ AANU.ORIGINAL AAYIRIKKUMO?
@WatchMakerIrshadSulaiman20
@WatchMakerIrshadSulaiman20 2 года назад
എപ്പോഴും,Authorized seller ൻ്റെ അടുക്കൽ നിന്നും വാങ്ങുക ചില സാധാരണ jewellery കളിൽ സെക്കൻ്റ് ഹാൻഡ് Watch ഉണ്ടാവും, വലിയ ബ്രാൻഡ് jewellery കളിൽ Authorized sellers ആയിരിക്കും, Website നോക്കിയാൽ കൃത്യമായി മനസ്സിലാക്കാം. Thank you ☺️
@rajanvarghese6418
@rajanvarghese6418 2 года назад
@@WatchMakerIrshadSulaiman20 THANKS A LOT KAYAMKULATHE ETAVUM VALIYA JEWELLERY SHOP AANU ARABIAN JEWELLERS.AVIDE YADARCHAYA KAYARIYAPPOL KANDATHAANU.PUTHIYATHU.GOLDEN..65000 RS AANENNU PARANJU.ATHAANU AVIDE ETAVUM KOODIYATHU.ENTE MONUM MARU MOLUM SAUDI MINISTRYIL BSC NURSE MAAR AAYI POYITTU 6 MAASAMAAYI!5 Titan watch undu mazhanananjal vellam kayarum.pinne 400 rs cleaning nu .KUZHAPPAM illaatha 2 ENNAM und.ini ee vayasam kaalathu RADO ONNUM VENDAA! Thank you Mone!
@rajanvarghese6418
@rajanvarghese6418 2 года назад
Thanks again!
@majeedmajeed-vg7qw
@majeedmajeed-vg7qw Год назад
റാഷിദ്‌ മാള് 6നമ്പർ ഡോർ അടച്ചിട്ടു.. ഞാൻ രണ്ട് പ്രാവശ്യം പോയി തിരിച്ചു വന്നു.. നിങ്ങൾ എന്താ കോണ്ടാക്റ്റ്.. നമ്പർ കൊടുക്കാത്തത്.. സ്ക്രീൻ നമ്പർ കൊടുത്താൽ.. വാങ്ങാൻ വരുന്നവർക്ക്.. കുറച്ചു കൂടി എളുപ്പമാകില്ലേ??
@WatchMakerIrshadSulaiman20
@WatchMakerIrshadSulaiman20 Год назад
Bro, shop has been closed.... They might be open after Renovation. Thank you.
@muhammadkunhi.a8669
@muhammadkunhi.a8669 3 года назад
ഞാൻ പത്ത് ദിർഹത്തിൻെ ചൈനീസ് വാച്ച് എപ്പോഴും ഉപയോഗിച്ച് ജോലിക്ക് പോയത് എല്ലാം.. ഏകദേശം രണ്ട് മൂന്നു കൊല്ലം ഒരു വാച്ച് ഉപയോഗിച്ചു..പിന്നീട് നാട്ടിൽ വരും ബോൾ ചൈനീസ് ലാഡോ വങ്ങി.. അതും റാഡോപോലെ പ്രൗഢമായ ഉപയോഗിച്ച് ബാററരി തീർന്നു ഇപ്പോൾ മൊബൈൽ ടൈം ഉണ്ട് വാച്ച് വേണ്ട.. വാച്ച് ഇപ്പോൾ ഉപയോഗം ഇല്ല
@WatchMakerIrshadSulaiman20
@WatchMakerIrshadSulaiman20 3 года назад
🤗👍
@tomantony6495
@tomantony6495 4 года назад
Rado appol ellardem favourite brand analle watchinte inside aane kaanande avar enthinayirikkum diamonds upayogikunne
@rafeekkh6288
@rafeekkh6288 2 года назад
Rado വാച്ച് ഏത് രാജൃത്താണ് production?
@WatchMakerIrshadSulaiman20
@WatchMakerIrshadSulaiman20 2 года назад
Switzerland
@jaswinnomnom9150
@jaswinnomnom9150 4 года назад
Rado collection powliii......Goood video👍👍👍👍Black ceramic
@4starfamily9456
@4starfamily9456 4 года назад
Kandondirikan thonnunna super watchukal 👌👌
@candyskull8514
@candyskull8514 2 года назад
ഇന്ന് എനിക്ക് ഗിഫ്റ്റ് കിട്ടി അങ്ങിനെ സെർച്ച് ആകി വന്നയ കൊള്ളാം poli
@WatchMakerIrshadSulaiman20
@WatchMakerIrshadSulaiman20 2 года назад
Congratulations 👏🏼👏🏼
@shabeelsrambroz2812
@shabeelsrambroz2812 2 года назад
കേരളത്തിൽ RADO WATCH SERVICE ചെയ്യുന്നത് എവിടെയാണെന്ന് പറയോ??
@WatchMakerIrshadSulaiman20
@WatchMakerIrshadSulaiman20 2 года назад
Malabar watches, (all Malabar gold showroom)Swiss time house Ernakulam
@shanawazkhan1144
@shanawazkhan1144 2 года назад
Swiss time, Kochi
@SolimBD
@SolimBD Год назад
Why don't you post videos?
@ലൗമൈകേരള
@ലൗമൈകേരള 3 года назад
Rado ഞാൻ വാങി തറയിൽ വീണു എന്നിട് പോടടില ടയ്‌ലിന്റെ പുറത്ത് ഗുഡ് വാച 👌👌👌
@WatchMakerIrshadSulaiman20
@WatchMakerIrshadSulaiman20 3 года назад
😍👍✌️
@chikkuskitchen4963
@chikkuskitchen4963 4 года назад
Rado watch ennu orupad kettit und adiyam ayita ethrem rado watch kanune🥰🥰good effort dear👍👍
@chikkuskitchen4963
@chikkuskitchen4963 4 года назад
Sound cheri ya oru problm thonund ennathe video il. Wind nde oru effect pole
@shafeekhaji.p.k.p1604
@shafeekhaji.p.k.p1604 2 года назад
Diastar. Bezel hardmettal(not ceramic)glass.saphaire crystal scrach resistant. (Not scrach proof) It can make scrach. Please give correct information.
@jibandevi8893
@jibandevi8893 3 года назад
What is the price; Men, S watch Rado Disaster ?
@AnuSWorld
@AnuSWorld 4 года назад
Ah ith kurachude intresting ayitilulla vlog nannayitund vlog Keep going 👍🏼👍🏼
@koshydude
@koshydude 3 года назад
Wrong Information, The guy is not knowledged about ceramic , the bezel ring is made of hard metal which is tungsten and steel alloy mix not ceramic. also the watch that he says which is new is not new and it was launched 5-6years ago. The Hyperchrome 1616 is not new , the last version was launched in 2017 and its not a copy of seven friday , its actually a design made with stainless steel from 1970's which was remade in ceramic in 2017. The esenza touch is actually feather touch tehcnology and its again not a new launch , its almost 6years old. Thin watches are called Thinline which is .5mm thickness and it comes under Rado True Collection and its made of same High Tech Ceramic and price is same if the dials are similar. Its not ultra thin as you said , Its True THinline, Its not Metal okay. That captain cook 45mm is not new , Titanium version is 2018 launch , latest is 2019 steel model in 42mm. Lot of irrelevant information. Please do proper case study and review these premium watches.
@WatchMakerIrshadSulaiman20
@WatchMakerIrshadSulaiman20 3 года назад
Great.Thanks for share Your knowledge Keep in touch 👍
@_._ajmal
@_._ajmal 2 года назад
Actually ceramics can be made from a range of elements including tungsten. As rado used tungsten carbide which is a ceramic and stainless alloy as a binder metal, the bezel indeed is ceramic . But they named it as hard metal cause this type of composition is heavier than their other forms like high tech ceramic and plasma high tech ceramic. The bezel in Diastar is scratch resistant but it can chipoff or break which is indeed a property of ceramics.
@nived7600
@nived7600 Год назад
Bro I have a Rolex watch but it is full broken how can I fix it please help me
@WatchMakerIrshadSulaiman20
@WatchMakerIrshadSulaiman20 Год назад
Hi 👋 kindly find out nearest Rolex customer service/boutique and give to them.
@nived7600
@nived7600 Год назад
@@WatchMakerIrshadSulaiman20 bro it is full broken
@nived7600
@nived7600 Год назад
It's needles are missing
@gangadharanmk7710
@gangadharanmk7710 3 года назад
കേരളത്തിൽ എവിടെയെങ്കിലും റാഡോ , സെയ്ൽ സ് ഷോറൂം ഉണ്ടോ ?
@WatchMakerIrshadSulaiman20
@WatchMakerIrshadSulaiman20 3 года назад
Malabar Swiss, Malabar gold,swiss tims hi house, Krishnan Nair and son's
@kmhussainkanamkilath5839
@kmhussainkanamkilath5839 2 года назад
Ernakulam LuluMall
@shibinasa1258
@shibinasa1258 2 года назад
1791648 model ടോമി ഹിൽഫിഗർ men വാച് കൊള്ളാമോ മറുപടി പ്രതീക്ഷിക്കുന്നു
@WatchMakerIrshadSulaiman20
@WatchMakerIrshadSulaiman20 2 года назад
Tommy over price ആയിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. ആ ഒരു quality യില് ഉള്ള വാച്ചിന് അത്ര വില കൊടുക്കേണ്ട ആവശ്യം ഇല്ല എന്നാണ് എൻ്റെ അഭിപ്രായം. Thank you 👍
@ahsan6784
@ahsan6784 7 месяцев назад
Sir when were discont on rado diastar watches
@WatchMakerIrshadSulaiman20
@WatchMakerIrshadSulaiman20 7 месяцев назад
Bro, there is no specific time and the company will not give direct discount. Offer is subject to dealer jurisdiction
@ahsan6784
@ahsan6784 7 месяцев назад
Sir that there is discount in ramdhan before eid-ul-fitr.
@sameermuhammed2074
@sameermuhammed2074 3 года назад
3018 r.amount. old model ceramic aanno?
@Yityoutube
@Yityoutube 4 года назад
Outdoor ഇനീം വേണം
@nisamudheenpuliyakode815
@nisamudheenpuliyakode815 2 года назад
Bro nalla kambaniyoude kuranja Price ulla watch kalude video idumo
@juderaj989
@juderaj989 2 года назад
Brother how to find original rado diaster watch
@WatchMakerIrshadSulaiman20
@WatchMakerIrshadSulaiman20 2 года назад
It possible through experience...
@veeranchemmlakalathil2043
@veeranchemmlakalathil2043 7 месяцев назад
സാർ നിങ്ങളുടെ മൊബൈൽ നമ്പർ തരാമോ സൗദിയിൽ ഏത്
@akhilbabu3565
@akhilbabu3565 4 года назад
Superb Vlogging Bro..!✌🏻 Oru 10K to 50K vaagikan pattunna nalla watches and brands ulla oru video cheyamo bro🧐
@123amalmr
@123amalmr 4 года назад
Nice video. 👍🏾👍🏾👍🏾 Thanks for showing rado watches..
@abdurehman8147
@abdurehman8147 5 месяцев назад
സിങ്കിൾ പാലത്തിനും ഡബിൾ പാലത്തിനു എന്താണ് വില? എനിക്ക് ഇതിൽ ഒരു റാഡോ വാച്ച് വേണം.
@jayajeevan7473
@jayajeevan7473 2 года назад
Second needle nte movement kandal manassilaavum automatic and battery watch
@adilkk6006
@adilkk6006 2 года назад
Casio vintage models kanikku.
@niyas1867
@niyas1867 2 года назад
kuwait shoroom undo
@WatchMakerIrshadSulaiman20
@WatchMakerIrshadSulaiman20 2 года назад
Behbahani ആണെന്ന് തോന്നുന്നു pls check website
@allanapdon9927
@allanapdon9927 2 года назад
How much your price original rado for men
@WatchMakerIrshadSulaiman20
@WatchMakerIrshadSulaiman20 2 года назад
Sorry.I don't have sales of watch.check nearest showroom/website
@Nayanalimitlessdesign
@Nayanalimitlessdesign 4 года назад
Rado watch collection 👍👍
@muthusmuthu2683
@muthusmuthu2683 3 года назад
Hi
@LifeNMore
@LifeNMore 4 года назад
Nice video buddy it’s a royal watch
@azeebazeeb8330
@azeebazeeb8330 4 года назад
Patek Philippe shworoomil pokumo
@gangadharanmk7710
@gangadharanmk7710 2 года назад
RADO STEEL - 12408613- MoDEL - കിട്ടാനുണ്ടോ ? വില എത്ര .
@basheerpokkatugalbasheerpo6527
റാഡോ വാച്ച് കൈയ്സിന്ന് വില കിട്ടുമോ - പൊട്ടിയത്
@WatchMakerIrshadSulaiman20
@WatchMakerIrshadSulaiman20 Год назад
പൊട്ടിയത് സാധ്യത കുറവാണ്...
@niyasmohammed3348
@niyasmohammed3348 2 года назад
Rado maintenance shop.... ?
@WatchMakerIrshadSulaiman20
@WatchMakerIrshadSulaiman20 2 года назад
Check internet nearest Rado service center pls. thank you 👍
@sreesheaven235
@sreesheaven235 4 года назад
Super vdeo variety watchukal kaanan patti
@nazarkm68548
@nazarkm68548 3 года назад
ഇതിന്റെ വില അറിയാൻ ആഗ്രഹം ഉണ്ട്...... ഒർജിനൽ ഇത്‌ ഇപ്പോൾ എവിടെ കിട്ടും...
@WatchMakerIrshadSulaiman20
@WatchMakerIrshadSulaiman20 3 года назад
From German & Switzerland. you can find on website
@naveenradhakrishnan1015
@naveenradhakrishnan1015 3 года назад
Bro kochi luxury watches shop ethaa
@WatchMakerIrshadSulaiman20
@WatchMakerIrshadSulaiman20 3 года назад
Available at lulu Mall
@naveenradhakrishnan1015
@naveenradhakrishnan1015 3 года назад
@@WatchMakerIrshadSulaiman20 bro I need ur help My budget is 25k I wanna buy watch for thta Which one u prefer
@goodguy4941
@goodguy4941 Год назад
@@naveenradhakrishnan1015 25k Go for seiko...
@NetworkGulf
@NetworkGulf 2 года назад
നന്ദി
Далее
Rado Watch Price Starts ? I Chronograph by Effin
9:29
Просмотров 124 тыс.
Silent Hill 2 - Мульт Обзор
07:26
Просмотров 448 тыс.
Это было очень близко...
00:10
Просмотров 3,4 млн
Top 10 Most Expensive Luxury Watch Brands In The World
12:50
Silent Hill 2 - Мульт Обзор
07:26
Просмотров 448 тыс.