Тёмный

RAGHAVAN 17 | Charithram Enniloode 1537 | Safari TV 

Safari
Подписаться 2,8 млн
Просмотров 173 тыс.
50% 1

RAGHAVAN 17 | Charithram Enniloode 1537
Stay Tuned: www.safaritvchannel.com
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Опубликовано:

 

26 сен 2019

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 144   
@ratheeshbabu78
@ratheeshbabu78 3 года назад
പഴയകാല നടന്മാരിൽ ഏറ്റവും ലാളിത്വവും എളിമയുമുള്ള മനുഷ്യനാണ് ശ്രീരാഘവൻ
@rajan3338
@rajan3338 Год назад
😭😭😭😭😭😭😭😭😭😭JISHNU😭.........! PRANAAMAM....😭🙏....!
@nrajshri
@nrajshri 3 года назад
എനിക്കിഷ്ടം രാഘവൻ സാർ.. അയോദ്ധ്യ, സ്വാമി അയ്യപ്പൻ, ചെമ്പരത്തി.... handsome 👌👌👌👌 നല്ല pronounsiation G K pillai sir and Raghavan sir
@siyadshamz3739
@siyadshamz3739 4 года назад
രാഘവൻ സർ വളരെ വളരെ സിംപിൾ ആളാണെന്നു ഈ ഇന്റർവ്യൂ കണ്ടപ്പോൾ മനസിലായി 😘😊♥️♥️👌respect sir 🌹🌹🌹♥️
@baburajbaburaj531
@baburajbaburaj531 4 года назад
I Also Respect !
@travelmedia5992
@travelmedia5992 4 года назад
രാഘവേട്ടൻ ഒരു ദിവസം തിരുവന്തപുരത് വെച്ച് അദ്ദേഹത്തെ പരിചയപ്പെടാൻ അവസരം ലഭിച്ചത് മഹാഭാഗ്യം 😍😍
@jaisongeorge9243
@jaisongeorge9243 4 года назад
ജീവിതം അനുഭവങ്ങളുടെ ഒരു നീണ്ട പുസ്തകമാണ് പഴയ പൊടിപിടിച്ച ചില അദ്ധ്യായങ്ങള്‍ ഓര്‍ത്തെടുത്ത് പറയാനുള്ള ഒരു വേദി ഒരുക്കുന്നതില്‍ സഫാരി ചാനല്‍ അഭിനന്ദനം അര്‍ഹിക്കുന്നു
@jayaprakashbnair220
@jayaprakashbnair220 4 года назад
സത്യൻ പലരെയും സിനിമയിലേയ്ക്ക് കൊണ്ടുവരികയും പുതുമുഖങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. രാഘവ ൻ്റെ വാക്കുകളിലും അതു് കാണാം. സത്യൻ്റെ ധിക്കാരം തെറ്റു ചെയ്യുന്നവരോടു മാത്രം. സ്നേഹവാത്സല്യങ്ങൾ കാണിക്കേണ്ടവരോടുംബ ഹുമാനം കാണിക്കേണ്ടവരോടും ആ വിധത്തിലും വർത്തിച്ചു.
@baburajbaburaj531
@baburajbaburaj531 4 года назад
EXACTLY !
@kp.vijayanpillai6136
@kp.vijayanpillai6136 3 года назад
Aadyakaala HERO.Epozhum Glamer poyittilla.
@vincentlopez9410
@vincentlopez9410 3 года назад
Sathyan is one of the best in tens in Indian movies
@shanavaskamal
@shanavaskamal 3 года назад
yes correct very natural actor
@kamalprem511
@kamalprem511 2 года назад
👌
@krishnadasc4647
@krishnadasc4647 3 года назад
Raghavan sir.... Very respectable person... Excellent actor.... Pranamam sir.... 🙏🙏
@sanujss
@sanujss 4 года назад
കുലീനത എന്നതിന്റെ ആൾരൂപം
@jeevansathyan9615
@jeevansathyan9615 3 года назад
💯
@darshanamedia2737
@darshanamedia2737 4 года назад
രാഘവൻ സാർ... രണ്ട് സീരിയലിൽ താങ്കളുടെ ഒപ്പം വർക്ക് ചെയ്യാൻ സാധിച്ചു.. ഭാഗ്യമായി കരുതുന്നു
@dileept.g8776
@dileept.g8776 4 года назад
What was your role Mr Nithin?????
@fshs1949
@fshs1949 4 года назад
Safari always take us to unknown places and cinema industries with Raghavan Sir. His presentation adipozhi. Bless you.
@user-ko9fg6cn6u
@user-ko9fg6cn6u 3 года назад
പഴയ സിനിമകളിൽ dramatic acting ഇല്ലാത്ത ഒരേയൊരു നടൻ ..ഇദ്ധേഹം മാത്രമാണ്....
@haridhar8620
@haridhar8620 3 года назад
Exactly, very natural acting. In song scenes I like his acting example. Enmandhahaasam.. enna song
@shanavaskamal
@shanavaskamal 3 года назад
no mg soman sukumaran evarkku atu ellarnnu
@unnikrishnanunnikrishnan860
@unnikrishnanunnikrishnan860 2 года назад
രാഘവൻ ചേടടനെ പോലെ ഒരു എളിയ സിനിമ നടൻ വേറെ ആരും മലയാള സിനിമയിൽ അധികം ഇലല.
@sulaimankottani3597
@sulaimankottani3597 4 года назад
ആ അമ്മയ്ക്കും അനിയത്തിക്കും എന്ത് സംഭവിച്ചു എന്നുകൂടി രാഘവൻ സാർ പറയും എന്ന് കരുതുന്നു.
@baijumathew1943
@baijumathew1943 4 года назад
നീ സുലൈമാനല്ല, ഹനുമാന
@aslahahammed2906
@aslahahammed2906 4 года назад
ഇദ്ദേഹം എന്തൊരു സ്ഫുടതയിലാണ് സംസാരിക്കുന്നത് .
@rameshtc2602
@rameshtc2602 3 года назад
Þ
@satheeshantp7160
@satheeshantp7160 4 года назад
മാർച്ച് 6ന് രാഘവേട്ടനെയുഠ ഭാരൃയെയുഠ കണ്ടു ഇ(ത വലിയ താടി എന്തിനാണെന്ന എൻെറ ചോദൃത്തിന് ചേച്ചി മറുപടി പറഞ്ഞു !!!!!!
@kabeerkp2421
@kabeerkp2421 4 года назад
രാഘവേട്ടാ സൂപ്പർ
@PTReji
@PTReji 3 года назад
എന്തു മാന്യനും കുലീനനുമായ മനുഷ്യൻ. മാന്യവും സദ്യവും ആയ സംസാര രീതി. അന്തസ്സുള്ള ആദി ജാത്യമുള്ള മനുഷ്യൻ.
@rajan3338
@rajan3338 Год назад
😭JISHNU😭........PRANAAMAM!...angaykku sahikkaan SAKTHI THARATTE!
@paappan4950
@paappan4950 4 года назад
Raghavan Sir, I wish to meet you. I remember Movies like Prethangalude Thazhavara, Ayodhya, etc..
@anish.t.h3856
@anish.t.h3856 4 года назад
Prethangalude u tubil illa ayodya soopr an
@mummyji7142
@mummyji7142 3 года назад
How amazing is the perfection of his language.. Now a days, its very rarely seen..
@sunilnadukadu4853
@sunilnadukadu4853 2 года назад
one of the legends.....❤️
@rknair1654
@rknair1654 3 года назад
Super Mr Raghavan. Very simple honest man. 🙏🙏🙏🌹
@vigneshkumar9378
@vigneshkumar9378 4 года назад
Safari🔥 Addicted
@rameshkumarkg3425
@rameshkumarkg3425 3 года назад
ആരും ഇഷ്ടപ്പെടുന്ന രാഘവൻ സാർ, അയോദ്ധ്യ കണ്ടപ്പോൾ അദ്ദേഹത്തെ ഒത്തിരി ഇഷ്ടപ്പെട്ടു.
@rajagopathikrishna5110
@rajagopathikrishna5110 3 года назад
സത്യൻ്റെ ഒരു ലഘു വ്യക്തിത്വചിത്രം അവതരിപ്പിക്കാൻ കഴിഞ്ഞു. ഉന്നതശീർഷനായ നടനായിരിക്കുമ്പോഴും പുതുമുഖ നടന്മാരോട് സത്യൻ കാണിച്ച വാത്സല്യം. മധു ,വിൻസൻ്റ്, ഹരിഹരൻ തുടങ്ങിയവരും സത്യൻ്റെ പ്രോത്സാഹന മനോഭാവം കണ്ടറിഞ്ഞവരാണ്.
@rhythmoflifeonrails7568
@rhythmoflifeonrails7568 3 года назад
E charitrangal parayumbol namalude manasil aa rangangal minni matum..
@jjmusicworldworld9926
@jjmusicworldworld9926 3 года назад
നരേന്ദ്ര മോഡിയുടെ എപ്പോഴുത്തെ look തന്നെ
@beatyouofficial116
@beatyouofficial116 2 года назад
അയ്യോ മാലാഖയെ ചെകുത്താനുമായി താരതമ്യം ചെയ്യാമോ
@haridhar8620
@haridhar8620 3 года назад
An elegant actor, he had a place in malayalam movie even when prem nazir was shining. His mannerism while acting in singing scene was excellent
@thkkoottathilravindran475
@thkkoottathilravindran475 4 года назад
Enjoyed listening this. thanks
@kishors1364
@kishors1364 3 года назад
ശ്രീ റീ സുബ്രഹ്മണ്യന്റെ ഒരു പാട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് നായകനായും ഉപനായകനായും വില്ലനായും വണ്ടിക്കാരിയിൽ സ്വർണ്ണപ്പഞ്ചോല എന്ന പാട്ട് പാടി അഭിനയിച്ച എൻ മന്ദഹാസം എന്ന പ്രശസ്ത ഗാനം പാടിയതു ഇദ്ദേഹമാണ്. കൊച്ചനിയത്തി ഹോട്ടൽ ഹൈറേഞ്ച ചട്ടമ്പിക്കവല ഉദയം രാജഹംസം ഭാര്യയില്ലാത്ത രാത്രി സ്വാമി അയ്യപ്പൻ അംബ അംബിക അംസാ ലിക ഞാൻ കണ്ട രാഘവ ചിത്രങ്ങളിൽ ചിലതാണ് ശുദ്ധൻ സൗമ് ആണ് ഈ കണ്ണൂക്കാരൻ രാഘവൻ നമ്പ്യാർ | Keltron chairman ആയി നന്ന കെ.പി പി നമ്പ്യാ ആടെ ബന്ധുവാണ് കിളിപ്പാട്ട് എന്ന ക്ലാസ് പടം സംവിധാനം ചെയ്തു ദേശീയ അംഗീകാരം ലഭിച്ച പടമാണ് ധന്യവാദം സർ
@kuttanvisalakshan3547
@kuttanvisalakshan3547 3 года назад
കലാകാരൻ്റെ കലർപ്പില്ലാത്ത കരളുരുക്കുന്ന ഭാഷണം!
@sreelal3147
@sreelal3147 4 года назад
Raghavan Sir....❤
@haridasps8533
@haridasps8533 3 года назад
qqqq
@jishavinod608
@jishavinod608 3 года назад
Raghavan sir is so kind❤❤❤
@arjunraza1060
@arjunraza1060 3 года назад
Njan ente kuttikalathu kanda minnukett enn parayunna malayalam serialil keshavan nair enna kadhapathrathe avatharippicha oru nadan an Raghavan chettan valare nalla oru Actor an Raghavan chettan Raghavan chettan oru nalla cinemanadan koodi an enn njan pinne ariyunnath
@sanalvr07
@sanalvr07 3 года назад
Raghavan sir... Sweet memories
@pranadharshan8996
@pranadharshan8996 4 года назад
Idhehathinte ee get up arelum cinimel use cheytha nannayene
@sreejithmenon318
@sreejithmenon318 4 года назад
Good lighting
@sudheerkottappally2180
@sudheerkottappally2180 4 года назад
Raghavan 17
@padmarajanpk2488
@padmarajanpk2488 4 года назад
Good
@jayapradeep.s
@jayapradeep.s 4 года назад
പ്രണാമം 🙏🙏
@shanavaskamal
@shanavaskamal 3 года назад
settil ennu vaiky vannu palarem budhimutticha meera jasmin ee episode oru pathu pravisam kananam tto...
@mhdsahal
@mhdsahal 4 года назад
Kannur karanano, aa samsaaram varunnu..kelkan nalla sugam
@00badsha
@00badsha 2 года назад
Thanks for sharing
@sreedhrannambiar8384
@sreedhrannambiar8384 Год назад
What a simple man Sruthi from dubai
@ajmalaju9315
@ajmalaju9315 4 года назад
♥️
@prakashanpk8500
@prakashanpk8500 4 года назад
💞💞
@muthapanmaya5918
@muthapanmaya5918 4 года назад
👏👏👏👏👏👏👏
@ajikottarathil3204
@ajikottarathil3204 3 года назад
Aging gracefully.. with luv
@user-xb5pq
@user-xb5pq 3 года назад
ചേട്ടനെ കണ്ടപ്പോൾ ഞാൻ വിചാരിച്ചു മോഡിയുടെ ചേട്ടൻ ആയിരിക്കും എന്ന്
@JEKZEKZKR
@JEKZEKZKR 3 года назад
Nee modi ടെ ചേട്ടനെ കണ്ടിട്ടുണ്ടോ
@shajishas2183
@shajishas2183 4 года назад
RAGHAVAN LALITHYTHINTE PRETHEEKAM
@vahidvahi1689
@vahidvahi1689 2 года назад
Ragavan sir intey nhaan kaanunna aadiathey cinema prethagaludey thaazhvara
@shefeekhan3180
@shefeekhan3180 3 года назад
🙏❤️
@kamalprem511
@kamalprem511 2 года назад
Great
@ANU_80
@ANU_80 3 года назад
🔥
@babupn103
@babupn103 2 года назад
Raghavan sir
@jayaramjayaram1128
@jayaramjayaram1128 3 года назад
I like song mammoottys like song equal raghavan film veendum prabatham en mandahasam
@libinsunny8493
@libinsunny8493 4 года назад
❤ 😍👍
@tresawycliffe6741
@tresawycliffe6741 3 года назад
I want to know if he had come to Washington along with Premnazeer sir.
@rajeevshanthi9354
@rajeevshanthi9354 3 года назад
സാർ. എന്ന. വിശേഷം. നമസ്കാരം
@rasiyamuhammed9540
@rasiyamuhammed9540 3 года назад
❣❣⚘⚘
@bhagawan2811
@bhagawan2811 Год назад
നമസ്തെ രാഘവേട്ടാ
@greeshmagreesh9237
@greeshmagreesh9237 4 года назад
pavam manushyan makan illandayath egane sahikkunu avo maravikodukkatte pavathine
@akhil9312
@akhil9312 3 года назад
മോഡി ആന്നെന്നു കരുതി ഞാൻ ആദ്യം ഞെട്ടി
@vijayakrishnannair
@vijayakrishnannair 3 года назад
😀
@muralie753
@muralie753 3 года назад
Really a great Gentle man
@madhusoodanankanuur6006
@madhusoodanankanuur6006 2 года назад
Nazeerinekkal nalla swbhavam raghavettananu adhehathinte chila mosam pravarthi raghavettanu ishtavumalla athinal raghvettan kazhiyunnathum nazeerilninnum marinilkananu adheham sramichathu athinal thanne raghavettanu valiya uyarathilonnum ethanum pattiyittilla.
@aragorn2903
@aragorn2903 4 года назад
I know everything 😈
@subramaniank3992
@subramaniank3992 4 года назад
Good
@baburajbaburaj531
@baburajbaburaj531 4 года назад
@@subramaniank3992 Best !
@rajan3338
@rajan3338 Год назад
You TUBIL inganoru channel undennu 2 manikkoor munpaanarinjathu!NANNAAYI...!
@vijaykalarickal8431
@vijaykalarickal8431 3 года назад
Hello sukhamalle
@rajeeshtv8709
@rajeeshtv8709 4 года назад
🤔🤔🤔
@baburajbaburaj531
@baburajbaburaj531 4 года назад
BLANK ?
@rajan3338
@rajan3338 Год назад
Dear RAGHAVAN MASH....ANGAYEKKURICHU ENNUM NJAN WIFE NODU PARAYUM....ANGAYUDE KAARYAM MAATHRAMALLAA.......😭ENTE PRIYAPPETTA JISHNU😭....ente bharyayudeyum 😭JISHNU😭.....!!!!
@subramanianv5748
@subramanianv5748 3 года назад
C
@gafoork342
@gafoork342 4 месяца назад
🤐
@madhut.r.7997
@madhut.r.7997 4 года назад
സത്യനുമായി അഭിനയിച്ച ചിത്രത്തിന്റെ പേര് പറഞ്ഞില്ലല്ലോ ? ചിത്രത്തിന്റെ പേര് എന്താണ് ?
@kuttappanKarthavu
@kuttappanKarthavu 3 года назад
Ammayenna sthree
@madhut.r.7997
@madhut.r.7997 3 года назад
@@kuttappanKarthavu ഈ ചിത്രത്തിൽ ഏത് കഥാപാത്രമാണ് ? ഏത് രംഗത്താണ് വരുന്നത് ??
@madhut.r.7997
@madhut.r.7997 3 года назад
@@kuttappanKarthavu അമ്മയെന്ന സ്ത്രീ എന്ന ചിത്രത്തിൽ ശാരദയും ജയഭാരതിയും ഇല്ല !! K.R. വിജയയാണ് നായിക !!
@madhut.r.7997
@madhut.r.7997 3 года назад
@@joji-a-mathew6938 👍
@SathishBalachandran
@SathishBalachandran 3 года назад
Veettumrugam
@varghesejoseph6110
@varghesejoseph6110 3 года назад
Modi talks malayalam???
@ratheeshkumar9954
@ratheeshkumar9954 3 года назад
മോദിജി യുടെ ലുക്ക്‌ ഉണ്ട്
@JEKZEKZKR
@JEKZEKZKR 3 года назад
Yes
@zakkariyamp7380
@zakkariyamp7380 2 года назад
ന മ സ് ക ര് സ ർ 🙏🌹
@mahamoodvc8439
@mahamoodvc8439 3 года назад
അനുഭവങ്ങൾ നന്നായി എഴുതിയിരിക്കുന്നു. പ്രേം നസീറും താങ്കളുടെ കാലഘട്ടത്തിലാണല്ലൊ സൌഹൃദങ്ങൾ അറിയിക്കുമല്ലൊ
@mohammedunni7356
@mohammedunni7356 3 года назад
PremNazir Ragavan somanVincent Ravi Kumar EverAkkalathe ishtaNadanmar
@gokulanathanpt4081
@gokulanathanpt4081 Год назад
അവസരങ്ങൾ ഏറെ ലഭിച്ചിട്ടും ഒരേ രീതിയിലുള്ള അഭിനയമാണ് രാഘവൻ സാർ കാഴ്ച വെച്ചത്; ചായം, ചെമ്പരത്തി, മഴക്കാറ് മറക്കുന്നില്ല.
@valsanck7066
@valsanck7066 Год назад
രാഘവൻ സാർ പറയുമ്പോൾ പ്രധാന കാര്യങ്ങൾ വിട്ടു പോകുന്നു. വളരെ നിസ്സാര കാര്യങ്ങൾ പ്രാധാന്യത്തോടെ പറയുന്നു.രണ്ടാമത്തെ ചിത്രം സത്യൻ, ശാരദ തുടങ്ങിയവരുടെ കൂടെ അഭിനയിച്ചതിൻ്റെ പേര് പറഞ്ഞില്ല.
@sageesh1398
@sageesh1398 2 года назад
ഏതു ഫിലിം നെ പറ്റിയ പറയുന്നേ
@ajeshac2860
@ajeshac2860 4 года назад
Japa. Japa
@dileept.g8776
@dileept.g8776 4 года назад
Poda poda
@ajeshac2860
@ajeshac2860 4 года назад
Dileep T.G നീ പോടാ വീട്ടിൽ സൃഷ്ടിച്ചോനെ വിളിക്കുന്ന പേര് എന്നെ വിളിക്കേണ്ട ...ജപ ..ജെപ ..വള ..വള ...വളി
@jaisekalarickal1100
@jaisekalarickal1100 4 года назад
രാഘവൻ സാർ : ഈ എളിയ ഉപദേശം തള്ളിക്കളയരുതേ : യേശുവിനെ സ്വന്തം രക്ഷിതാവും കർത്താവുമായി ഹൃദയം കൊണ്ട് വിശ്വസിക്കണം, അധരം കൊണ്ടു ഏറ്റു പറയണം അതിനുശേഷം പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനമേൽക്കണം, പരിശുദ്ധാത്മ അഭിഷേകം പ്രാപിക്കണം, കർത്താവിന്റെ വരവിൽ എടുക്കണം. Jesus loves you. I respect you Sir.
@sajinarayanankutty4360
@sajinarayanankutty4360 4 года назад
Ivadayum Madham thanna thantaokka prashnam anthonnadaaaaiiiii
@dp1983dp
@dp1983dp 4 года назад
Get lost... Why are you spreading religion in a cheap way?
@evanafriends5845
@evanafriends5845 4 года назад
എന്തൊരു തോൽവി ആണ് നീ... വിവരം ഇല്ലാത്തവനെ. എല്ലാവർക്കും അവരവരുടെ വിശ്വാസങ്ങൾ ഉണ്ട്. നിനക്ക് ഇത് രാഘവൻ സാറിനോട് പറയണം എന്ന് നിർബന്ധം ഉണ്ടെങ്കിൽ പോയി അദ്ദേഹത്തിനോട്‌ നേരിട്ട് പറയണം. ഇവിടെ വന്നു കോണക്കുകയല്ല വേണ്ടത്.
@vimalvijayagovind
@vimalvijayagovind 4 года назад
അതെ, ജോളി ചേച്ചിയെ പോലെ
@baburajbaburaj531
@baburajbaburaj531 4 года назад
@@evanafriends5845 Every(thing) has (its) own FAITH . And Expresses It Culturally . Not as you !
@Safar1967
@Safar1967 4 года назад
മുതലാളിയുടെ മുൻപിൽ എന്തിനു ഇരുന്നു....?
@itzgrandtwo3169
@itzgrandtwo3169 4 года назад
എന്താ... ഞാൻ. ഇരുന്നാല്.... വിടമാട്ടെ....
@thekkupant785
@thekkupant785 3 года назад
Good
Далее
RAGHAVAN 18 | Charithram Enniloode 1538 | Safari TV
21:51
Выпускаем трек? #iribaby
00:14
Просмотров 164 тыс.
George Joseph 58 | Charithram Enniloode 1663 | SafariTV
22:44
Smrithi | Jayan | SafariTV
27:55
Просмотров 217 тыс.
RAGHAVAN 16 | Charithram Enniloode 1536 | Safari TV
22:57