Тёмный

Rahul Gandhi Powerful Speech Full Video | Kollam Public Meeting | Congress Kerala | Priyanka Gandhi 

YOYO TV Kannada
Подписаться 3,7 млн
Просмотров 1,3 млн
50% 1

Rahul Gandhi Powerful Speech Full Video Kollam Public Meeting Congress News Priyanka Gandhi
Enjoy and stay connected with us !!
►Subscribe us on RU-vid: bit.ly/2qj6cWv
►Like us: bit.ly/2qgtSMX
►Follow us: / yoyotvkannada
►Circle us: plus.google.co...
►Visit For More Film Updates : yoyodaily.com/k...

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,8 тыс.   
@storiesofajith
@storiesofajith 5 лет назад
കട്ട കമ്മ്യൂണിസ്റ്റ് ആയ എന്നെ ഈ പ്രസംഗം കേട്ട് രാഹുൽ ഫാൻ ആക്കി... പരിഭാഷ ചെയ്ത ആ വനിതയ്ക്ക് ഇരിക്കട്ടെ ഒരു കുതിരപവൻ
@Zabiulla-ol6wf
@Zabiulla-ol6wf Год назад
Lol no 9😮
@nabeelt8516
@nabeelt8516 5 лет назад
ഇൗ പ്രസംഗം കേട്ടിട്ട് രോമാഞ്ചം വന്ന എത്ര പേർ ഉണ്ട്???
@muhammedrafin4900
@muhammedrafin4900 5 лет назад
ഞാൻ ഉണ്ട് 😎
@shyamms8828
@shyamms8828 5 лет назад
h
@vrindavanmnarayan8417
@vrindavanmnarayan8417 5 месяцев назад
രാഹുലിന്റെ pra😊സംഗം മനസിലാകുന്നുണ്ടെങ്കിലും വ്യക്യതമാകുന്നത് തർജിമാ കേള്കുമ്പോഴാണ്
@Muraleedharan-p6x
@Muraleedharan-p6x 3 месяца назад
❤❤❤❤❤❤❤
@flyingspider7494
@flyingspider7494 5 лет назад
ഇതാണ് പരിഭാഷ👌👌👌👌👌👌JAI RAHUL JI 💐💐💐💐
@musicworld-bq8lx
@musicworld-bq8lx 5 лет назад
കൊലപാതകം ഇല്ലാതെ ഒരു കേരളം സ്വപ്നം കാണുന്നു.. മടുത്തു ഈ രാഷ്ട്രീയം.. സമാധാനം ഉണ്ടാവണം പ്രിയ രാഹുൽ വരൂ പ്രിയ സ്നേഹിതാ
@melvin2548
@melvin2548 5 лет назад
Daang She is actually really good! The words she chooses are on the point! Good job!
@shamitech6755
@shamitech6755 5 лет назад
jyothi, a versatile orator.she has MA English lierature with LLB
@julaibeebmeempatta5187
@julaibeebmeempatta5187 5 лет назад
What a Cristal Clear Powerful speech Rahulji..👏🏽💪🏽..Really We all are proud of You..👍🏽✋🏽🇮🇳 And the translator was excellent, Same like Mr.Samadaani, 👏🏽 i saw in comment box her name is Jothi.. she is from where..?
@sabucsabuchandra5714
@sabucsabuchandra5714 5 лет назад
Chengannur aalapuzha district daughter of congress leader vijayakumar
@sabucsabuchandra5714
@sabucsabuchandra5714 5 лет назад
She is highly-qualified and a teacher
@bikeonfishon6529
@bikeonfishon6529 5 лет назад
ആദ്യവസാനം വരെ forward ചെയ്യാതെ കണ്ട ഒരേ ഒരു ഇലക്ഷൻ പ്രോഗ്രാം......
@Sadhik__pk
@Sadhik__pk 5 лет назад
Me too
@heebaali250
@heebaali250 5 лет назад
Sathyam...Nan aadyam aayta oru prasangam muzhuvan kelkunnad
@rustyshackleford4888
@rustyshackleford4888 5 лет назад
ദാറ്റ് is a സത്യം
@shemishiya1062
@shemishiya1062 5 лет назад
സൂപ്പർ അടുത്ത pm ആവാൻ അള്ളാഹു അനുഗ്രഹിക്കട്ടെ
@lubaandfizu7272
@lubaandfizu7272 5 лет назад
Aameen
@nihalaashraf1906
@nihalaashraf1906 5 лет назад
ameen
@smrithirawther5174
@smrithirawther5174 5 лет назад
Ameen
@shaaaanshaaan1727
@shaaaanshaaan1727 5 лет назад
Aameen
@siyajisha4062
@siyajisha4062 5 лет назад
Aameen
@akhilkidilamtvm0907
@akhilkidilamtvm0907 5 лет назад
ഇരിക്കട്ടെ ഈ വനിതയ്ക്ക് ഒരു കുതിര പവൻ
@rajappank1976
@rajappank1976 3 года назад
Good
@shaikkoya8692
@shaikkoya8692 6 месяцев назад
​@@rajappank1976rppppppppplpppp
@rinoostech6758
@rinoostech6758 5 лет назад
*ഈ മാടത്തെ ഒക്കെ കാണുമ്പോഴാ മറ്റു പാർട്ടിയിൽ ഉള്ള ട്രാൻസിലേറ്റർമാരെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത്*
@sreelekshmi2432
@sreelekshmi2432 5 лет назад
😆😆
@shaaaanshaaan1727
@shaaaanshaaan1727 5 лет назад
Hahaha
@Jijisoul8
@Jijisoul8 5 лет назад
Ha ha 😂😂
@AmLeena143
@AmLeena143 5 лет назад
Serikum enikum thonni, avarude aa speechil thanne und strong..👍👊
@shafeeqkabeer
@shafeeqkabeer 5 лет назад
ഇങ്ങനെ ആയിരിക്കണം പരിഭാഷ ചെയ്യേണ്ടത്
@reenastm1506
@reenastm1506 5 лет назад
തർജ്ജമ ചേച്ചി മുത്താണ്. തർജമ ചേച്ചി ഫാൻസ്‌ ലൈക് ഇവിടെ😘😘
@ddaniel654
@ddaniel654 5 месяцев назад
q😊
@ajaleelcm9573
@ajaleelcm9573 5 месяцев назад
😊🎉🎉 D😊😊​@@ddaniel65423:10 6g.
@JoseSkinnerR
@JoseSkinnerR 5 месяцев назад
Ss
@DevassyMO-tx9wr
@DevassyMO-tx9wr 5 месяцев назад
​@@ddaniel654❤❤❤❤❤❤❤122ഈ എന്നആയ1
@MuhammedShanib-ze4kt
@MuhammedShanib-ze4kt 4 месяца назад
😮​@@ddaniel654😢😅
@vahidazakku3994
@vahidazakku3994 5 лет назад
ഞാനൊരു കോൺഗ്രസ്‌ ആയതിനാൽ അഭിമാനിക്കുന്നു i love രാഹുൽജി 🇮🇳🇮🇳
@xzionfsmobile7152
@xzionfsmobile7152 5 лет назад
ഒരു പത്തു പതിനഞ്ചു ലൈക്‌ അടിക്കാൻ കഴിഞ്ഞിരുനമെങ്കിൽ എന്ന് ആഗ്രഹിച്ചുപോയി
@findshacks
@findshacks 5 лет назад
App
@sonhakli8715
@sonhakli8715 5 лет назад
Correct 💜💜💜
@nihalaashraf1906
@nihalaashraf1906 5 лет назад
sathyam
@nandhubpbp5707
@nandhubpbp5707 5 лет назад
Udf
@eaglemedia8097
@eaglemedia8097 5 лет назад
Yes
@jocelynthomas8440
@jocelynthomas8440 5 лет назад
മനസു നിറയെ നന്മയും, കഴിവും ഉള്ള രാഹുൽ ഗാന്ധി വിജയിക്കാൻ പ്രാത്ഥിക്കുന്നു. മികച്ച പരിഭാഷ നടത്തിയ ജ്യോതിക്ക് അഭിനന്ദനങ്ങൾ 💐💐💐
@naseebamishabnaseebamishab1407
കേട്ടിട്ട് കുളിരു കോരുന്നു 😍 രാഹുൽ ജി ഞങ്ങൾ ആഗ്രഹിക്കുന്നു നിങ്ങൾ അധികാരത്തിൽ വരണം
@sangumachu
@sangumachu 5 лет назад
രാഹുലിന്റെ മനസ്സറിഞ്ഞ് ഉള്ള ജ്യോതിയുടെ പരിഭാഷ........👏👏👏👏👏 ജ്യോതി 😘😘
@vishnuvichu3975
@vishnuvichu3975 Год назад
Full name
@hasinhasi8371
@hasinhasi8371 5 лет назад
സത്യം പറയാലോ രോമാഞ്ച പുളകിതയായി എന്നൊക്കെ പറയില്ലേ അധോപോലെ ഒരു ഫീലാ hhho
@dennispaulose9659
@dennispaulose9659 5 лет назад
മോദി, അമിത് ഷാ ,ഇവരെ പോലെ ജനങ്ങളിൽ വർഗീയത കുത്തി വെക്കാതെ ജനങ്ങളുടെ ക്ഷേമം മാത്രമാണ് രാഹുൽജിയുടെ പ്രസംഗത്തിൽ .. ❤❤❤
@althaf9322
@althaf9322 5 лет назад
Dennis Paulose Rahulji educated That diffrent
@shibu7561
@shibu7561 5 лет назад
althaf 93 correct althaf
@majeedsainudeen4630
@majeedsainudeen4630 5 лет назад
വളരെ നല്ല പ്രസംഗം👌👌 കമ്മ്യൂണിസ്റ്റുകാരെപ്പോലും ആകർഷിച്ചു പോകുന്ന പ്രസംഗം👌😙 NB:ഞാൻ ഒരു പാർട്ടിയിലും ചേരുന്നില്ല. പക്ഷെ! ഞാനൊരിക്കലും BJP യെ സപ്പോർട്ട് ചെയ്യില്ല!!
@nizarnichu3166
@nizarnichu3166 5 лет назад
ആ മുഖത്തെ നിഷ്കളങ്കത കണ്ടില്ലേ Next Prime Minister രാഹുൽ ജി
@sudheervt1727
@sudheervt1727 5 лет назад
മിനിസ്റ്റർ നിങ്ങളുടെ PA ആകണം ചേച്ചിയെ
@ഞാനൊന്നുപറയട്ടെ007-വ9ള
ഒരറ്റ സങ്കടം ഒരു ലൈക്ക് മാത്രമാണ് കഴിയുന്നത് മനസ്സില്‍ ഒരായിരം ലൈക്ക്
@jacoboonnoonny2595
@jacoboonnoonny2595 5 лет назад
Rahulji Next PM
@ഞാനൊന്നുപറയട്ടെ007-വ9ള
Jacob Oonnoonny ഇന്ന് ഇന്ത്യയിലെ കോടികണക്കിന് ജനങ്ങള്‍ ആഗ്രഹിക്കുന്നു ജോലിയില്ലായ്മ സാമ്പത്തിക പ്രതിസന്ധി വർഗിയത വിഷയങ്ങള്‍ ഇതിനൊക്കെ പരിഹാരം കാണാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് മാത്രമേ കഴിയൂ
@sumeernimi738
@sumeernimi738 5 лет назад
വയനാട് കാരോട് ശെരിക്കും അസൂയ തോന്നുന്നു ഇങ്ങനെ ഒരു മഹത് വ്യക്തിക്ക് അവരുടെ സമ്മതിദായക അവകാശം രേഖപ്പെടുത്താൻ കഴിയുന്നത് ഓർത്തിട്ട്
@മലപ്പുറംകാരം
ഇന്ത്യ ആഗ്രഹിക്കുന്നത് അങ്ങയുടെ ഭരണം ആണ് രാഹുൽജി 😍😍😍
@Starkitchen69
@Starkitchen69 Год назад
രാജീവു ഗാന്തി യെ കാണുന്ന പോലെ
@homosapien4913
@homosapien4913 5 лет назад
രാഹുൽ ജിയിലൂടെ നല്ലൊരു ഇന്ത്യ സ്വപ്നം കാണുന്നു ജയ് ഹിന്ദ് 🇮🇳
@farookp.u9080
@farookp.u9080 5 лет назад
സൂപ്പർ
@jerusalemvilla3697
@jerusalemvilla3697 5 лет назад
👍
@judtinethomas7721
@judtinethomas7721 5 лет назад
Rahulji next Pm 💪അങ്ങയിലാണ് ഈ രാജ്യത്തിന്റെ പ്രതീക്ഷ പ്രാർത്ഥിക്കുന്നു 🙏🙏 അങ്ങയുടെ വരവിനായി പ്രതീക്ഷിക്കുന്നു 😍😍
@nikhilvasudev8179
@nikhilvasudev8179 5 лет назад
ഞാൻ ഒരു സഖാവാണ് ... എങ്കിലും രാഹുൽ ഗാന്ധി പ്രധാനമന്ത്രി ആയി വരാൻ ആഗ്രഹിക്കുന്നു....All the best Rahul ji...
@asuaslu7755
@asuaslu7755 5 лет назад
അത് കൊണ്ട് ഇത്തവണത്തെ വോട്ട് കോൺഗ്രസിന് നൽകുക...😍
@rustyshackleford4888
@rustyshackleford4888 5 лет назад
കാരണം പിണറായിക്ക് പ്രധാന മന്ത്രി ആകാൻ പറ്റില്ല.. അതല്ലേ.. സത്യം പറ സഖാവേ
@nikhilvasudev8179
@nikhilvasudev8179 5 лет назад
@@rustyshackleford4888 ചാണക സംഘികൾക്ക് കുരു പൊട്ടും....സ്വാഭാവികം .....ഈ രാജ്യത്ത് വർഗീയത വെച്ച് പൊറുപ്പിക്കില്ല സംഘപുത്രാ ....
@nikhilvasudev8179
@nikhilvasudev8179 5 лет назад
@@asuaslu7755 😍😍😍
@rustyshackleford4888
@rustyshackleford4888 5 лет назад
Njammal nalla ushiran congress aanu
@shifameghmalhar7692
@shifameghmalhar7692 5 лет назад
രാഹുൽജീ ലൗയൂ....അടുത്ത പ്രധാനമന്ത്രി രാഹുൽജി തന്നെ.അതിന് വേണ്ടി പ്രാർത്ഥിക്കുന്നു.ശ്രമിക്കുന്നു . ജൃോതി വിജയകുമാർ ഞെട്ടിച്ചു കളഞ്ഞു. നമിച്ചു ..കൺഗ്രാറ്റ്സ് ..ദൈവം അനുഗ്രഹിക്കട്ടെ ...
@robink4510
@robink4510 5 лет назад
ഇങ്ങേരെക്കാൾ യോഗ്യനായ മറ്റൊരു പ്രധാനമന്ത്രി ഇനി നമുക്ക് മറ്റാരുണ്ട്! ചിന്തിക്കൂ, ഉണരൂ!
@muhlisnm2217
@muhlisnm2217 5 лет назад
Mm😰😰
@robink4510
@robink4510 5 лет назад
@@muhlisnm2217 ചിന്താശേഷി തീരേ ഇല്ലാത്ത ഒരു ഉത്തരേന്ത്യൻ ജനതയ്ക്കും അവർക്കിടയിൽ എന്ത് ഫ്രോഡും ചിലവാകും എന്ന മനോഭാവമുള്ള ചൗക്കിധാറിനും മുന്നിൽ യോഗ്യനായ പ്രധാനമന്ത്രി എന്നത് നമുക്കിപ്പോഴും സ്വപ്നമായിത്തന്നെ നിലകൊള്ളുന്നു.
@muhlisnm2217
@muhlisnm2217 5 лет назад
@@robink4510 Yes
@thomasvarghese6444
@thomasvarghese6444 5 лет назад
Rahul Gandhiku fans ondel ivide adi like
@shahanashajahan4976
@shahanashajahan4976 5 лет назад
Wayanaadukaarod sherikkkum asoooya thonni pokunnu.. Guyss dont miss the chance to be a part in saving India.. #RaGa💕💕💕💕💕
@anuphilip8145
@anuphilip8145 5 лет назад
Seriously.....
@haadhilhaadhi1159
@haadhilhaadhi1159 5 лет назад
Enikkum kure thonn8
@amazingtop
@amazingtop 5 лет назад
Ur right.avarude bagyam
@ka-12media85
@ka-12media85 5 лет назад
🎁👍👍
@shivakumar-zn5uc
@shivakumar-zn5uc 5 лет назад
Modi will win
@mvkn5231
@mvkn5231 5 лет назад
ഇത്രയേറെ കൃത്യതയോടെ സംസാരിക്കാൻ കഴിവുള്ള ആളെ ആണല്ലോ സമൂഹത്തിലെ ഒരു കൂട്ടർ ഇത്ര മോശമാക്കി പരിഹസിക്കുന്നത് എന്നോർക്കുമ്പോൾ പുച്ഛം തോന്നുന്നു. രാഹുൽജി യുടെ വാക്കുകൾക്കു ഇരട്ടി ശക്തി നൽകി പരിഭാഷപ്പെടുത്തി സാധാരണക്കാരിൽ എത്തിച്ച ജ്യോതി മാഡം പ്രത്യേക പ്രശംസ അർഹിക്കുന്നു 👏👏👏
@designsha6432
@designsha6432 5 лет назад
ശെടാ.. ഇതിപ്പോ പരിഭാഷയാണെന്നു തോന്നില്ല. 2 വ്യക്തികൾ തമ്മിലുള്ള പ്രസംഗ മത്സരമാണെന്നു തോന്നിപ്പോകുന്നു. തീയ്ക്ക് തീപ്പൊരി താൻ..😎😎😎
@naufalbinshukoor9018
@naufalbinshukoor9018 5 лет назад
MMS 🔥🔥
@jose_raj
@jose_raj 5 лет назад
മതം ഇല്ല ജാതി ഇല്ല വർഗീയത ഇല്ല Rekthasakshiyaya അച്ഛൻ ഇല്ല, അച്ഛമ്മ ഇല്ല ❤❤❤❤❤❤ ❤❤❤❤❤ ഈ പ്രസംഗം കേട്ട് ingerodulla റെസ്‌പെക്ട് കൂടി സല്യൂട്ട് സാർ
@sajeevkumarravindran222
@sajeevkumarravindran222 5 лет назад
രാഹുൽ ഗാന്ധിയുടെ ഏറ്റവും മികച്ച പ്രാഷണങ്ങളിൽ ഒന്ന്. അതു പോലെ വിവർത്തനവും. രാഹുലിന്റെ മനസ്സറിഞ്ഞ അവതരണം. രണ്ടു പേർക്കും അഭിനന്ദനങ്ങൾ.
@annapremnabas4286
@annapremnabas4286 5 лет назад
അടുത്ത പ്രധാന മന്ത്രി രാഹുൽ ജി 😍😍😍😍.. ജ്യോതി വിജയകുമാർ 👏👏👏👏👍 സൂപ്പർ..
@jibinthomas9540
@jibinthomas9540 5 лет назад
But sad thing is north people don't like this
@kryptonclark1274
@kryptonclark1274 5 лет назад
@Jayantha Kumar 😂
@nikhilvasudev8179
@nikhilvasudev8179 5 лет назад
@Sarath Bhadran poda chanaka myra
@abdulmubarackpoolakkunnath4583
ഈ പരിപാഷകക്ക് ഒരു നല്ല ഭാവിയുണ്ട് ഇത് പോലുള്ള വിവരമുള്ള യോഗ്യതയുള്ള ആത്മവിശ്വാസവും ആരോഗ്യവുള്ള ആളുകളാണ് രാജ്യത്തെപ്രതിനിതാനം ചെയ്യേണ്ടത്. രമ്യ ഹരിദാസിനെ പോലെ നാളെ ഇവരും രാഷ്ട്രീയത്തിലിറങ്ങി നാടിനായ് പ്രവർത്തിക്കും എന്ന് ആഗ്രഹിക്കുന്നു. നിങ്ങളും ആഗ്രഹിക്കുന്നില്ലേ ?
@naazkhan3129
@naazkhan3129 5 лет назад
Yes
@robinjose8570
@robinjose8570 5 лет назад
പ്രൗഡമായ പ്രസംഗം, ആശയം ചോരാത്ത വിവർത്തനം. അഭിനന്ദനങ്ങൾ
@binukumarsivanpillai2590
@binukumarsivanpillai2590 5 лет назад
അച്ഛന് കഴിയാത്തത് മകൾ നേടും നല്ലപരിഭാഷ അഭിനന്ദങ്ങൾ
@jishaayush1147
@jishaayush1147 5 лет назад
Arde makal anu
@binukumarsivanpillai2590
@binukumarsivanpillai2590 5 лет назад
@@jishaayush1147ശ്രീ ഡി വിജയകുമാറിന്റെ മകൾ
@manumathewvalavil6449
@manumathewvalavil6449 5 лет назад
Good luck
@madhavanunni7335
@madhavanunni7335 5 лет назад
Jisha Ayush Chengannur congress candidate vijayakumar’s daughter
@mj_online08
@mj_online08 5 лет назад
അപ്പു മോദി കണ്ടം വഴി ഓടും സൂഹൃത്തുക്കളെ.. അക്കാര്യം ഉറപ്പായി... രാഹുലിനെപ്പോലെ ഒരു പ്രധാനമന്ത്രിയെയാണ് നമ്മുടെ ഭാരതത്തിനാവശ്യം...
@eaglemedia8097
@eaglemedia8097 5 лет назад
Yes
@sreekumarashokan973
@sreekumarashokan973 5 лет назад
Jyothi vijayakumar 👌
@alabalakrishnan2340
@alabalakrishnan2340 5 лет назад
Need turions..& is... hme wrk...u said BJP RSS....in the first ....it's ur low level
@alannjavally5668
@alannjavally5668 5 лет назад
ലക്ഷത്തിൽ ഒന്നേ കാണു രാഹുൽഗാന്ധി പോലൊരു ഐറ്റം... #Rare_peace
@sparrows3147
@sparrows3147 5 лет назад
കേരളത്തിൽ സമയം നഷ്ടമാക്കാതെ നോർത്തിൽ ഇങ്ങനെ പറയണം...ഇവിടെ എന്തായാലും ബിജെപി ജയിക്കാൻ പോകുന്നില്ല
@abdulazeezpulikkal948
@abdulazeezpulikkal948 5 лет назад
Rahul's super speach... and the translation is perfect very superrr
@melvinsatheesan1052
@melvinsatheesan1052 5 лет назад
തീപ്പൊരി വാക്കുകൾ ചാട്ടുളി ആശയം സംസ്കാര സമ്പന്നം.
@shaijusainudeen3822
@shaijusainudeen3822 5 лет назад
അടുത്ത പിഎം ആകട്ടേയെന്ന് പ്രാർത്ഥിക്കുന്നു
@remdorshylla2153
@remdorshylla2153 5 лет назад
Thanks Rahul up....... Up tobe PM in one day
@leelavvuthamn
@leelavvuthamn 5 лет назад
I am also praiyer
@shyjujoseph1748
@shyjujoseph1748 5 лет назад
good msg
@AJJOHN-xl2fw
@AJJOHN-xl2fw 6 месяцев назад
@shanhami2433
@shanhami2433 5 лет назад
******AMARENDRA RAHULBALI****** ആര്ക്കും തോല്ക്കാതെ പായും സൂരിയനേ സത്യം കാത്തീടാന് കാവല് കാപ്പവനെ ആര്ക്കും തോല്ക്കാതെ പായും സൂരിയനേ സത്യം കാത്തീടാന് കാവല് കാപ്പവനെ കലങ്ങിടുമീകണ്ണില് പുലരിടിവന്നിടുമോ ഏഴകളീമണ്ണില് പാദം വെച്ചിടുമോ എന് മനസ്സില് ചൂഴും ഇരുളേ മാറ്റും ദുരിതം നീക്കും വിധിയെ തീര്ക്കും തീയെ നീയല്ലോ നീ വന്നല്ലോ നീ വന്നല്ലോ വാഴ്വേ വീണ്ടും നീ തന്നല്ലോ നീ വന്നല്ലോ നീ വന്നല്ലോ വാഴ്വേ വീണ്ടും നീ തന്നല്ലോ എന്നാളും ജനഗണമനസ്സിന് സിംഹാസനമേ തന്നല്ലോ നിന്പേരീ കല്ലിന്മേലെ കനകാക്ഷരമാകും വേരിന്മേല് വീണിടും നിന്റെ തൂവേര്പ്പിന് ചുടുകണികകളില് ഈ ഭൂമി പുഷ്പിച്ചീടും പുലരും സുരലോകം നിന് ചൊല്ല് ചട്ടമല്ലോ നിന് നോട്ടം ശാസനമല്ലോ വിണ്ണുലകും നീയേ ജീവന് നീയേ കര്മ്മവും നീയേ ജനഹൃദയ സ്പന്ദം നീയല്ലോ നീ വന്നല്ലോ നീ വന്നല്ലോ വാഴ്വേ വീണ്ടും നീ തന്നല്ലോ നീ വന്നല്ലോ നീ വന്നല്ലോ വാഴ്വേ വീണ്ടും നീ തന്നല്ലോ
@ashrafachu2262
@ashrafachu2262 5 лет назад
എനിക്ക് പ്രത്യേകിച്ച് പാർട്ടിയില്ല. പ്രസംഗം കേട്ടാൽ മൈൻഡ് വെക്കാത്ത ഞാൻ ഇത് മുഴുവൻ കേട്ടു രാഹുൽ സർ ന്റെ കട്ട ഫാൻ ആയി
@naazkhan3129
@naazkhan3129 5 лет назад
എനിക്ക് ഈ രാജ്യത്തെ ദാരിദ്ര്യത്തിനുമേൾ ഒരു മിന്നലാക്രമണം നടത്തണം .... കണ്ണ് നിറഞ്ഞു മനസ്സ് നിറഞ്ഞു എന്റെ പ്രസ്ഥാനത്തിന്റെ ഭരണാധികാരിയെ ഓർത്ത് അഭിമാനം കൊണ്ടു
@akashnair3458
@akashnair3458 5 лет назад
It's not easy to translate this spontaneously .cuddos
@frdousi5791
@frdousi5791 5 лет назад
doesn't matters nor concern for usual users,.നമ്മൾ കോവളം പോയാൽ മനസിലാക്കും ,അവിടെ കച്ചവടക്കാരായ കൊച്ചുകുട്ടികൾ അന്യരാജ്യക്കാരോടെ അവരുടെ ഭാഷയിൽ ആശയവിനിമയംനടത്തുന്നത് ...ആ കുട്ടികൾ അത് പഠിച്ചിട്ടല്ല .മറിച്ചു ദൈനംദിനം ഉള്ള ഉച്ചാരണം
@akashnair3458
@akashnair3458 5 лет назад
@@frdousi5791 English ariyunnathkondo padikkunnathukondo engne spontaneous aytt translate cheyyanemenn illa setta. Padikkunnathum ethum randanu setta
@wingoals9950
@wingoals9950 5 лет назад
Akash nair Yes.. u r correct. This is nt d result of ' just learned english'. She done it by her hard work and passion. She said she used to translate rajivs speech from channels, at home. Thats y she grasp al d slang and pronounciations of rajiv and translated it spntaneously nd fluently.She said she is wel familiar wd rajivs views, വേ of സ്പീച്... etc
@frdousi5791
@frdousi5791 5 лет назад
@@wingoals9950 ,,,,എല്ലാ ഭാഷയും എല്ലാ മനുഷ്യർക്കും സംസാരിക്കാം ..അതാതു സാഹചര്യത്തിൽ മനുഷ്യൻ അന്യ ഭാഷയിൽ ആശയവിനിമയം നടത്തുന്നു .ഭാഷ അറിയാത്തവർക് അത് പുറമെ നിന്നുംനോകുമ്പോൾ വലിയ സംഭവമായി തോന്നും
@frdousi5791
@frdousi5791 5 лет назад
Speaking a language cannot be taken as a passion. ..if someone feels that he is doing something big by speaking a language,is just their foolish
@shylaja2657
@shylaja2657 5 лет назад
സമാധാനത്തിനുവേണ്ടി, രാഷ്ട്രപുരോഗതിക്കുവേണ്ടി ജീവിച്ചു മരിച്ച പ്രിയപ്പെട്ട രാജീവ്ജി യുടെ മകന് നല്ലത് മാത്രമേ ചിന്തിക്കാനും പ്രവർത്തിക്കാനുമേ കഴിയൂ. രാഹുൽജി അങ്ങ് ജയിച്ചു വരിക, മഹാ ഭൂരിപക്ഷത്തോടെ.
@swaminathanamutha8752
@swaminathanamutha8752 5 месяцев назад
Ni7
@hariskkl9470
@hariskkl9470 5 лет назад
രാഹുൽ ജി നേരിട്ട് മലയാളം പറഞ്ഞ അതേ feelings ഉണ്ടായിരുന്നു. Hats off the transilator
@arpithbiju9417
@arpithbiju9417 5 лет назад
ജ്യോതി വിജയകുമാർ. പരിഭാഷ, അത് അങ്ങേയറ്റം മനോഹരം. Superb
@abdullauruvachal5393
@abdullauruvachal5393 5 лет назад
👍👍👍👍👌👍
@urduwaala7950
@urduwaala7950 5 лет назад
Just brilliant . Grasping English and translating into vernacular so quickly is amazing
@ahammedshakir6534
@ahammedshakir6534 5 лет назад
1000 ൽ ഒന്ന് ❤️😍⚠️ വിവരമുള്ളവർ വരട്ടെ വിവരമില്ലാത്തരെ അടിച്ചോടിക്കൂ...
@abdullauruvachal5393
@abdullauruvachal5393 5 лет назад
ജ്യോതി വിജയകുമാറിന് അഭിവാദ്യങ്ങൾ,,👍👍👍👍👍 👌👌👌👌👌👌👌
@jasminecarol4713
@jasminecarol4713 Год назад
yes
@cinimasilma736
@cinimasilma736 5 лет назад
ഞാൻ ഒരു കമ്മ്യൂണിസ്റ്റ്‌ പാർട്ടി അനുകൂലിയാണെങ്കിലും വ്യക്തിപരമായി ഒരുപാട് ഇഷ്ടമാണ് രാഹുലിനെ...
@sajika9678
@sajika9678 5 лет назад
എന്തൊരു ശബ്ദമാധുര്യം എന്തൊരു സ്ഫുടത ഈശ്വരൻ കൊടുത്ത വരദാനം.... supervoice
@suthanvamadevan2028
@suthanvamadevan2028 5 лет назад
ഞാൻ രാഹുൽജിയെ അങ്ങേയറ്റം സ്നേഹിക്കുന്നു. ❤ഒപ്പം പരിഭാഷ ചെയ്ത ജ്യോതിയെ ഇഷ്ടം 🌹
@bijumons9379
@bijumons9379 5 лет назад
രാഹുൽ ഗാന്ധിക്ക് അഭിവാദ്യങ്ങൾ. ജയ്ഹിന്ദ്
@nihildas6294
@nihildas6294 5 лет назад
Jyothi Vijayakumar ..your translation is impressive. And Rahulji has spoken well...
@narayanabhat8644
@narayanabhat8644 5 лет назад
Superb translation, most impressive, most effective one.
@abulkasimtapadar2433
@abulkasimtapadar2433 5 лет назад
She raises body hair..
@anoopkl4u
@anoopkl4u 5 лет назад
Kasim Tapadar you mean goosebumps??!!
@abdulraheemkolikkara7107
@abdulraheemkolikkara7107 5 лет назад
എത്ര നല്ല സ്വപ്ന പദ്ധതി🌸ഇത് നടപ്പിലാക്കാൻ☘സാധിച്ചാൽ🌾ഈ രാജ്യത്തെ🌺ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി വളരും🌻അത്കൊണ്ട് ഈ *യുവനേതാവിന്റെ🌷കരങ്ങൾക്ക് ശക്തി* 🌹👍പകരുക ഇത്ര നല്ലൊരു ആശയം ഇതിന് മുമ്പ് ആരും പറഞ്ഞു തന്നിട്ടില്ല🌸ഈ രാജ്യത്തെ എല്ലാ നല്ലവരായ യുവാക്കളും ഈ *ആശയത്തിന്* *വോട്ട്* ☝ ചെയ്യുക ......
@bennyjosephmappilamattelma4310
Whatever Rahul said is practicable. Viva Rahulji...
@philkmathew
@philkmathew 5 лет назад
jyothi... your performance is excellent. congrats.
@praveenkrishna4848
@praveenkrishna4848 5 лет назад
What a brilliant translation. I never heard someone doing it with this much spontanity and accuracy. Welldone.
@abdulsalamkyd5944
@abdulsalamkyd5944 5 лет назад
മനോഹരം.. വളരെ മനോഹരം.. ഗംഭീരം.. ഉഗ്രൻ പരിഭാഷക അഭിനന്ദനങ്ങൾ..
@shameenarashad7724
@shameenarashad7724 5 лет назад
ഇത്രയും സൂപ്പറായി തർജമ ചെയ്ത ജ്യോതി ചേച്ചിക് എന്റെ വക സല്യൂട്ട്...
@mahshadmahshu9384
@mahshadmahshu9384 5 лет назад
ഇപ്പൊത്തന്നെ ഒരു ആയിരം വോട്ട് ചെയ്യാന് കഴിയുമെങ്കിൽ ചെയ്യുമായിരുന്നു
@aryalal5362
@aryalal5362 5 лет назад
ഞങ്ങളുൾടെ ജ്യോതി മിസ് pwolichu. 👍👍
@thiruvaloor
@thiruvaloor 5 лет назад
Wow what a beautiful and energetic translation.....
@tomsdxb
@tomsdxb 5 лет назад
Her Mallu interpretation is just simply superb.. She is a learned teacher who teaches aspiring IAS candidate and a daughter of a senior Cong leader from Kerala.. I am a CPM biased though and my party defeated his dad.. Thats an election but Proud to see and ummah to see a great Kerala girls oratory skills.. Dads blood
@inshadnattika9279
@inshadnattika9279 5 лет назад
What a positive energy in your voice Mrs. Jyothi. Hats off to you..
@shebi8615
@shebi8615 5 лет назад
Powerful people coming from powerful places.... #Jyothi_vijayakumar 😍👌👍 #Rahulji 😍😘😘
@kanchanasivalingam1260
@kanchanasivalingam1260 5 лет назад
Kudos you mam for the efficient and excellent interpretation... Flawless voice..... very sharp and convincing .... Tone modulation and your spontaneous in delivering with such enthusiasm is simply adorable.... Electrifying voice ... indeed you are gifted mam
@anuphilip8145
@anuphilip8145 5 лет назад
Seriously....he is super
@beemabasheer8528
@beemabasheer8528 5 лет назад
super translation... well said 👍👍👍
@annsantony2952
@annsantony2952 5 лет назад
സ്കിപ് ചെയ്യാതെ ഒരു പ്രസംഗം മുഴുവൻ കേട്ടു...
@jacobboby6845
@jacobboby6845 5 лет назад
രാഹുൽ a legend 👍👍👍👍
@martinjyjy4389
@martinjyjy4389 5 лет назад
സ്വന്തം പിതാവിന്റെ നിണപാടുകൾ ഏറ്റുവാങ്ങിയ മണ്ണും ഇവിടെ അല്ലേ
@abdullaabdulla7647
@abdullaabdulla7647 5 лет назад
Y0 Yo TV ക്ലിയർ എല്ലാ ചാനലിനേക്കാളും സൂപ്പർ
@roymathew131
@roymathew131 5 лет назад
മിടുക്കി എല്ലാ വിധ ആശംസകളും
@rashadalibb
@rashadalibb 5 лет назад
പ്രതീക്ഷയുണ്ട് വിജയിച്ച് വന്നാല്‍ അത് അത് കളഞ്ഞ് കുളിക്കരുത് അഭ്യര്‍ത്ഥനയാണ് ഇനിയും bjp വന്നാല്‍ അത് ഇന്ത്യയുടേ കുഴിതോണ്ടലാകും ....ജൈ ഹിന്ദ്
@noushadcheerangan5911
@noushadcheerangan5911 5 лет назад
ji ----what a beautiful voice of India. When you get agood translator outside Hindi speaking states. You are very powerful speaker.
@sameerbinabbasckd9163
@sameerbinabbasckd9163 5 лет назад
exactly..........
@uzrsiby
@uzrsiby 5 лет назад
-
@prasanthb5700
@prasanthb5700 5 лет назад
Mandha budhigal
@snehatheeram5804
@snehatheeram5804 5 лет назад
100 വർഷത്തിന് ഈ ഒരു സ്പീച്ച് മതി BJP യും LDF ഉം ഒക്കെ ഒന്ന് പഠിക്കൂ
@dreamtraveler5613
@dreamtraveler5613 5 лет назад
Great translation madam
@abdulmubarackpoolakkunnath4583
Hats off to the translator. Very energetic.
@Faisalmohmed71
@Faisalmohmed71 5 лет назад
super translation 👌
@drzbabu5939
@drzbabu5939 5 лет назад
I m from bangladesh... i only say vote for you...your next generation.. and Congress party is the best for you...they think for people they think for poor.people... so this is your decision your choose,, what are you doing...
@jonaspothen7581
@jonaspothen7581 5 лет назад
Energetic and clear message to the people
@shamsymajeed9314
@shamsymajeed9314 5 лет назад
ഓരോ വാക്കും വിടാതെ അപ്പോൾ തന്നെ മനസ്സിലാക്കി translate ചെയ്യുന്നു... അസാധ്യം... 💕💕
@manoshm1
@manoshm1 5 лет назад
Superb Powerful Translation Jyothi Vijayakumar god bless you👌👌👌
@augustinethayyilkunnumpura2491
ഒരു യഥാർത്ഥ നേതാവിന്റെ സ്വഭാവം എന്തായിരിക്കണമെന്നു ഈ പ്രസംഗം തെളിയിച്ചു. സംശയമെന്തു, പ്രധാനമന്ത്രി സ്ഥാനത്തിന് ഇത്രയൂം യോഗ്യത യൂള്ള വേറെ ഒരാളെ ആർകെങ്കിലും ചൂണിക്കാണിക്കാൻ പറ്റുമോ.?
@justinrajaian3874
@justinrajaian3874 5 лет назад
ஜோதி மேடம் சூப்பர் மொழி பெயர்பு.வாழ்த்துக்கள்.ஏற்ற இறக்கத்துடன் அனுபவ பூர்வம் சரியான முறையில் கருத்துக்கள் மக்களிடம் சென்று சேர்ந்திருக்கும்
@itz_me_raheesha1565
@itz_me_raheesha1565 5 лет назад
രാഹുൽജി....❤️❤️❤️❤️ പ്രിയപ്പെട്ട പരിഭാഷകക്ക് അഭിനന്ദനങ്ങൾ... പ്രസംഗം കേട്ട് കോരിത്തരിച്ചു പോയി....രാഹുൽജി ഈ രാജ്യത്തിന്റെ മുന്നിൽ നിന്ന് നയിക്കാൻ വേണ്ടി ആഗ്രഹിക്കുന്നു... പ്രാർത്ഥിക്കുന്നു...കാത്തിരിക്കുന്നു....❤️❤️❤️
@സ്വരംനന്നാവുക
Translator is very very prepared thank you
@gopakumarps2380
@gopakumarps2380 3 года назад
ആംഗലേയത്തിലും, മലയാളഭാഷയിലും ഒരു പോലെ പ്രാഗാല്ഭ്യം ഉള്ള ഒരാൾക്കേ ഇപ്രകാരം പരിഭാഷ നിർവഹിക്കാൻ സാധിക്കൂ. ജ്യോതിക്കു ഭാവുകങ്ങൾ നേരുന്നു
@mpaul8794
@mpaul8794 5 лет назад
Apt translation..She has awareness on the topic and command over the language. So she could make additional interpretations which added flavour. Proud of her oratory skill.
@rustyshackleford4888
@rustyshackleford4888 5 лет назад
രാഹുല്‍ ഗാന്ധി മാഷിന്റെ പ്രസംഗം കേട്ട് ബിന്ദു ചേച്ചി വരെ പാർട്ടി മാറി.. പിന്നെ തര്‍ജ്ജമ ചെയ്യാൻ നിന്ന ആ ആന്റിക്ക് ബിഗ് സല്യൂട്ട്.. ജയ് ഹിന്ദ്.. മാഷേ നിങ്ങളാണ് അടുത്ത പിഎം..
@josephchandran1432
@josephchandran1432 5 лет назад
Nice speach & good transcelation. Rahul good attitude.
@sophyraju82
@sophyraju82 5 лет назад
Best decision by choosing Ms. Jyothi as the translator..please select apt translators to get your message across to all...great message Rahul ji....
@BAJAJSHOWROOMSRIKALAHASTI
@BAJAJSHOWROOMSRIKALAHASTI 5 лет назад
Super speach super translaction all the best
@arun2957
@arun2957 5 лет назад
Rss എന്ന വർഗീയ ശക്തികളിൽ നിന്നും ഇ രാഷ്ട്രത്തെ രക്ഷിക്കാൻ അങ്ങേക്ക് കഴിയും എന്ന് വിശ്വസിക്കുന്നു
@ansarimusaliar5167
@ansarimusaliar5167 5 лет назад
I wish to Sri Rahul Gandi ji will be made P M of India.
@vkn8213
@vkn8213 5 лет назад
നല്ല പ്രഭാഷണം നല്ല പരിഭാഷ വളര നല്ല ആശയങ്ങൾ good good good very good
Далее
荧光棒的最佳玩法UP+#short #angel #clown
00:18
titan tvman's plan (skibidi toilet 77)
01:00
Просмотров 6 млн