Тёмный

Rain Guarding for Rubber Tapping | Cinimatic Video Vlog | 

Arun Puthiyamadathil
Подписаться 39 тыс.
Просмотров 1,7 тыс.
50% 1

റബ്ബർ കൃഷി
പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ അവസാനത്തോടുകൂടി ബ്രസീലില്‍ നിന്നും കൊണ്ടുവന്ന വാണിജ്യവിളയാണ് റബ്ബര്‍. ഏകദേശം 25-30 മീറ്റര്‍ വരെ ഉയരത്തില്‍ കരുത്തോടെ വളരെ വേഗത്തില്‍ വളരുന്ന റബ്ബര്‍ മരത്തിന്‍റെ തൊലി ടാപ്പ് ചെയ്താണ് വാണിജ്യപ്രാധാന്യമുള്ള റബ്ബര്‍ കറ എടുക്കുന്നത്. റബ്ബര്‍ മരത്തിന്‍റെ ജീവിത ദൈര്‍ഘ്യം നൂറു കൊല്ലത്തോളമുണ്ടെങ്കിലും നല്ല വിളവു തരുന്നത് 25-30 വര്‍ഷത്തേക്കാണ്. ടയര്‍ ഉത്പാദനത്തിനാണ് പ്രധാനമായും റബ്ബര്‍ ഉപയോഗിക്കുന്നതെങ്കിലും ഹോസുകള്‍, ഫോംമെത്തകള്‍, പാദരക്ഷകള്‍, കളിപ്പാട്ടങ്ങള്‍ എന്നിവക്കും ആധുനിക റോഡുനിര്‍മ്മാണത്തിനും, ഓട്ടോമൊബൈല്‍ വ്യവസായങ്ങള്‍ക്കും, വിവിധതരം വ്യവസായിക ഉത്പന്നങ്ങളുടെ ചെറു ഘടകങ്ങള്‍ക്കും റബ്ബര്‍ ഉപയോഗിക്കുന്നു.

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 21   
@gymkhanavlog6755
@gymkhanavlog6755 3 года назад
Polichu👌
@ArunPuthiyamadathil
@ArunPuthiyamadathil 3 года назад
Thank you 🥰
@thejants7296
@thejants7296 4 года назад
സംഭവം നല്ല കളർ ആയിട്ടുണ്ട്. പുതിയ വീഡിയോകൾ പ്രതീക്ഷിക്കുന്നു. അടുത്ത വീഡിയോ കുറച്ചുകൂടി informative ആയിട്ടുള്ളതായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു. 👍👏👏👏👏
@ArunPuthiyamadathil
@ArunPuthiyamadathil 4 года назад
തീർച്ചയായും 🥰 ഇനിയും നന്നാവും . ഒരുപാട് നന്ദി 💗
@MALAYALAMPSCCORNER
@MALAYALAMPSCCORNER 4 года назад
Palakkadu kariyaya enk rubber krishiye kurich valya arivonnum illayirunnu ...Nalloru info aanu labhichath...parambarya krishikal manmarayathirikkattey ...👌
@ArunPuthiyamadathil
@ArunPuthiyamadathil 4 года назад
Tkz. Rubber anu njagalkk ellam❤
@100ULLAS
@100ULLAS 4 года назад
കോവിഡ് കാലം നമുക്ക് പഴയകാല കാർഷിക സമൃദ്ധിയിലേക്ക് ഉള്ള ഒരു പാത ആവട്ടെ ♥️
@ArunPuthiyamadathil
@ArunPuthiyamadathil 4 года назад
Atheee
@ArunPuthiyamadathil
@ArunPuthiyamadathil 4 года назад
Parambilekku eragi thudagam
@devianil3235
@devianil3235 4 года назад
Kollam😊
@shafialungal5449
@shafialungal5449 4 года назад
Poli maan
@ArunPuthiyamadathil
@ArunPuthiyamadathil 4 года назад
താങ്ക്സ് മാൻ 💗💗💗
@ArunPuthiyamadathil
@ArunPuthiyamadathil 4 года назад
താങ്ക്സ് ടാ 💗💗💗
@remyakuttikrishnan225
@remyakuttikrishnan225 4 года назад
Good job 👏👍
@ArunPuthiyamadathil
@ArunPuthiyamadathil 4 года назад
താങ്ക്യൂ 💗
@NathaanShaavez
@NathaanShaavez 4 года назад
👍👍
@ArunPuthiyamadathil
@ArunPuthiyamadathil 4 года назад
❤❤❤
@dontrush4341
@dontrush4341 4 года назад
Oru rakshem illa ingle camera moove athu kanan ayi mathra njn verunne....
@ArunPuthiyamadathil
@ArunPuthiyamadathil 4 года назад
Thankyou ❤❤. Ee comment vayichappo kittiya santhosham 💗 paranjariyikkan arinjooda.
Далее
Kissan Rubber Rain Guard
2:14
Просмотров 15 тыс.
PUBG Mobile СТАЛ ПЛАТНЫМ! 😳
00:31
Просмотров 95 тыс.
ОНА БЫЛА ПЕВИЦЕЙ🤪
3:13:12
Просмотров 1,1 млн
crumb rubber processing line
17:22
Просмотров 47 тыс.