Тёмный

Rajadhani Express First Class AC Coupe - My Dream Journey worth Rs.16,000/- from Kerala to Delhi 

Tech Travel Eat by Sujith Bhakthan
Подписаться 2,2 млн
Просмотров 4,7 млн
50% 1

രാജധാനി എക്സ്പ്രസിലെ ഫസ്റ്റ് ക്ലാസ് AC കൂപ്പെ, തിരുവനന്തപുരത്ത് നിന്നും ഡൽഹിയിലേക്ക് 16000 രൂപ മുടക്കിയാണ്‌ ഞങ്ങൾ രണ്ടുപേരും ഈ ട്രെയിൻ യാത്ര നടത്തിയത്. ഭക്ഷണം, കുളിമുറി തുടങ്ങി ഒരു ഹോട്ടൽ മുറിക്ക് സമാനമായ സൗകര്യങ്ങളുള്ള ഈ ട്രെയിനിലെ ഫസ്റ്റ് AC യിൽ ഒരിക്കലെങ്കിലും യാത്ര ചെയ്യണം എന്നുള്ളത് എന്റെ വലിയൊരു ആഗ്രഹമായിരുന്നു. യാത്രയുടെ ആദ്യ ഭാഗം കാണുക, അഭിപ്രായം പറയുക. #techtraveleat #indianrailways
ഫ്‌ളൈറ്റ് ടിക്കറ്റിനേക്കാളും നിരക്ക് കൂടുതലാണ് രാജധാനി ട്രെയിനുകളിൽ. അതുകൊണ്ട് തന്നെ ട്രെയിൻ യാത്ര ആസ്വദിക്കാനും അതിന്റെ വീഡിയോ നിങ്ങൾക്കായി പകർത്താനും വേണ്ടിയാണ് ഈ യാത്ര ഞങ്ങൾ നടത്തിയത്. 8 മണിക്കൂർ വൈകി പുറപ്പെട്ട വണ്ടി 21 മണിക്കൂർ വൈകിയാണ് ഡൽഹിയിൽ എത്തിയത്. മംഗലാപുരം മുതൽ ഡൽഹി വരെയുള്ള ബാക്കി കാഴ്ചകൾ അടുത്ത വിഡിയോയിൽ കാണാം.
Rajadhani Express AC First Class Coupe - My Dream Journey worth Rs.16,000/- from Trivandrum to Delhi
Malayalam Travel Vlog by Sujith Bhakthan Tech Travel Eat
Feel free to comment here for any doubts regarding this video.
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: www.techtravele...

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 5 тыс.   
@സ്വപ്നങ്ങളുടെയാത്രകൾ
*ഇത് ഞങ്ങളുടെ സ്നേഹം ആണ് കാസറഗോഡ് കാരുടെ അവസ്ഥ മനസിലാക്കി എല്ലാവരോടും പറഞ്ഞ സുജിത് ഏട്ടന് ഒരായിരം അഭിനന്ദനങ്ങൾ*
@outofsyllabusjomonjose4773
@outofsyllabusjomonjose4773 5 лет назад
😍😍😍😍😍😍
@hulkyboy3587
@hulkyboy3587 5 лет назад
Kannur... kasargod💓💓💓💝💯
@vavathattha425
@vavathattha425 5 лет назад
ചേട്ടാ മൊബൈൽ നമ്പർ സജിത്ത് ചേട്ടാ താ
@cricup2336
@cricup2336 4 года назад
21:56
@ibrahimanapady5800
@ibrahimanapady5800 4 года назад
Nanum Kasaragod kaarana muthew
@sudhishkumar4396
@sudhishkumar4396 5 лет назад
ഈ യാത്ര ഒരു ചരിത്രമാകും. ഞാൻ കാസറഗോഡ് ജില്ലക്കാരൻ ആണ് എന്നും മാറി മാറി വരുന്ന കേന്ദ്ര സംസഥാന സർക്കാരുകൾ കാസറഗോഡിനെ അവഗണിക്കുന്നു, നന്ദി സുജിത്തേട്ടാ അത് സൂചിപ്പിച്ചതിന്ന്. All the best.
@HappyBeadsTv
@HappyBeadsTv 5 лет назад
ഞാനും ഒരുപാട് പോകാൻ ആഗ്രഹിക്കുന്ന ഒരു യാത്ര ആയിരുന്നു... ഞാനും ഒരു യാത്ര പ്രേമി ആണ്.. ഒരുപാട് സന്തോഷമായ് ഇത് കണ്ടപ്പോൾ.. ഓരോ കാര്യങ്ങൾ ഉം മനസിലാക്കുവാൻ സാധിച്ചു.. നന്നായി പറഞ്ഞു തരുന്നു.. ഒരുപാട് യാത്രകൾ പോകാൻ സാധിക്കട്ടെ... Wife സൊ cute.. All the best👏👏
@baijup5107
@baijup5107 3 года назад
Tttyy6yy66ttt55tttttttt in hindi full movie in hindi
@dreamport1357
@dreamport1357 3 года назад
Same to you
@Visshhnu
@Visshhnu 8 месяцев назад
4 years കഴിഞ്ഞു പോയോ??
@shafipzd2896
@shafipzd2896 4 года назад
QUARANTINED TIME AAYATH കൊണ്ട് സുജിത്തേട്ടന്റെ... പഴയ വീഡിയോസ് മുഴുവൻ കാണുകയാണ് 😍😍😍🤩
@adarshnp7888
@adarshnp7888 4 года назад
Njanum
@shafipzd2896
@shafipzd2896 4 года назад
💖👍😍💗
@mohammedshabeeb660
@mohammedshabeeb660 4 года назад
Same
@shafipzd2896
@shafipzd2896 4 года назад
@@mohammedshabeeb660 💞💥💗
@carlexus8162
@carlexus8162 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ngLZ_TxSsYU.html
@deepakpavatta
@deepakpavatta 5 лет назад
ജീവിതം ഇതുപോലെ അടിച്ചുപൊളിക്കുന്ന ഒരു മനുഷ്യനെ ഞാന്‍ വേറെ കണ്ടിട്ടില്ല. Keep it Up bro..
@Orthodrsbr
@Orthodrsbr 5 лет назад
നീയും അടിപൊളി ആണ്..
@manujoy9093
@manujoy9093 4 года назад
Vereyum und bro..... pAkshe sujith vere level ennu mathram bro...😎😍 sujith bhai......
@amjithkhan4110
@amjithkhan4110 4 года назад
1)സന്തോഷ് ജോർജ് കുളങ്ങര സർ, 2)മല്ല ട്രാവലർ
@sumakt6257
@sumakt6257 4 года назад
ആരോഗ്യമുള്ളപ്പോഴെ ഇങ്ങനെ യാത്ര ചെയ്യാൻ പറ്റുകയുള്ളു... keep going പലരും പലതും പറയും... അതിനൊന്നും ഭാഗ്യമില്ലാത്തവർ കുറെ ഉണ്ട് അവർക്ക് വേണ്ടി ചെയ്തത് നല്ല കാര്യം... ചെറുതായി ചിന്തിക്കുന്നവർക്കെ ഇതു enjoy ചെയ്യാനും, appreciate ചെയ്യാനും കഴിയു.
@saruvlogs3413
@saruvlogs3413 4 года назад
Sathyam
@jabiralitalks2980
@jabiralitalks2980 5 лет назад
വീഡിയോ ഇഷ്ടപ്പെട്ടു. കാസർകോട്ടുകാരുടെ സ്വപ്നമാണ് രാജധാനി എക്സ്പ്രസ്സ് സ്റ്റോപ്പ്. നിങ്ങൾ പ്രതിഷേധമറിയിച്ചു വളരെ നന്ദിയുണ്ട്
@shariq7537
@shariq7537 5 лет назад
Yes correct 🙂
@sulaikhavp1144
@sulaikhavp1144 5 лет назад
രാജധാനിക്കു ഇന്ന് മുതൽ കാസർകോട് സ്റ്റോപ്പ് ഉണ്ട്.
@nikhiluk3814
@nikhiluk3814 5 лет назад
കാസ്രോട്ടാറുടെ നടക്കാത്ത സ്വപ്നം എന്നൊന്നും തള്ളി വിടല്ലേ സ്റ്റോപ് അനുവദിച്ചു
@jabiralitalks2980
@jabiralitalks2980 5 лет назад
@@nikhiluk3814 ok
@anuanu6992
@anuanu6992 5 лет назад
Yes correct
@Harif636
@Harif636 4 года назад
പണിയില്ലാത്തത്കൊണ്ട് സുജിത് അണ്ണന്റെ ഫുൾ വീഡിയോ കാണലാണ് ഇപ്പൊ പണി അടിപൊളി
@gireeshv.v.8580
@gireeshv.v.8580 4 года назад
Athu kalakki bro
@carlexus8162
@carlexus8162 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ngLZ_TxSsYU.html
@Avanikashi
@Avanikashi 3 года назад
കിടിലൻ യാത്ര ❤️❤️❤️
@sreekala8960
@sreekala8960 3 года назад
@spirit of cricket Poda myran aanu sujith 🤣
@jismonjacob5126
@jismonjacob5126 3 года назад
@spirit of cricket appo onnum arnjile
@rajeevanr4591
@rajeevanr4591 8 месяцев назад
2024 kanunnavarundo?
@saviog1213
@saviog1213 4 месяца назад
😂
@sinikc696
@sinikc696 2 месяца назад
Eyy ila😂
@karthikkarthik9576
@karthikkarthik9576 2 месяца назад
Yes👍
@Rishikaprajith
@Rishikaprajith Месяц назад
Ella
@smijashabi8132
@smijashabi8132 Месяц назад
Yes
@karn506
@karn506 5 лет назад
വെറുതെ ഒന്ന് വീഡിയോ നോക്കാൻ വേണ്ടി കയറിയതാണ് വീഡിയോ മുഴുവനും കണ്ടു. നല്ല വീഡിയോ crisp and clear
@jaimonteji7793
@jaimonteji7793 5 лет назад
Satyam😅
@georgemathew1653
@georgemathew1653 5 лет назад
Yes njaanum
@msdrtr9815
@msdrtr9815 5 лет назад
Yss
@mallugirl3897
@mallugirl3897 5 лет назад
Same broi
@riyaskallu
@riyaskallu 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-r7jTSg2XB_oP.htmlleas subscribe
@pratheushtvm1986
@pratheushtvm1986 5 лет назад
അതിൽ കണ്ണു ചിമ്മാതെ ജോലി ചെയ്യുന്ന ലോക്കോ പൈലറ്റുമാർക്ക് ഒരു ലൈക്ക് ദയവായി🤗
@allu831
@allu831 5 лет назад
Ee smiley idaruth.. Ith nanma maram jayasuryayude aanu
@babujoseph7269
@babujoseph7269 5 лет назад
Da nianku ingane Paisa kalayathy nalla vedio ittude kashtam
@rajilrajil7635
@rajilrajil7635 5 лет назад
Shift work aanu
@solomonjacob9702
@solomonjacob9702 5 лет назад
Ee comment itta aal oru locopilot aanenn thonnunu
@sudheesvk
@sudheesvk 5 лет назад
enthinu like... nala salary govt kodukunnund.. maathramala super train
@navasmohammed6091
@navasmohammed6091 5 лет назад
ആഗ്രഹമുണ്ട്.. ഒരു രണ്ടു കൊല്ലത്തിനു ശേഷം IAS കിട്ടിയിട്ട് ഉമ്മാനെയും ഉപ്പാനെയും അമ്മായിനെയും കെട്ട്യോളെയും കൊണ്ട് Kocbuveli-Dehradun എക്സ്പ്രസ്സിൽ AC കോച്ചിൽ mussorie ക്ക് പോകാൻ..
@smilir744
@smilir744 5 лет назад
All the best
@habeeb_a
@habeeb_a 5 лет назад
best wishes bro..
@yesteryears336
@yesteryears336 5 лет назад
May your dream come true...
@basimkl55
@basimkl55 5 лет назад
All the best...👍👍👍
@9746682210
@9746682210 5 лет назад
All the best
@muhammedansil2941
@muhammedansil2941 3 года назад
Time need to change subtitle Not 2.2 million... Now 3.3 million എത്ര തവണ കണ്ടാലും മതി വരില്ല.... The best ever video of സുജിത്തേട്ടൻ ❤
@atlandeaswerng2983
@atlandeaswerng2983 Год назад
Now 4.4 million 💀
@yathi1947
@yathi1947 5 лет назад
Your wifey is great, she always have beautiful smile on her face...respect mam..
@afree_2499
@afree_2499 5 лет назад
വെറുതെ ഒന്ന് കണ്ടുകളയാം എന്നുവിചാരിച്ചു കയറിയത ഇപ്പൊ നിങ്ങളുടെ ഫാമിലിയുടെ കളിതമാശയും കൂട്ടത്തിൽ അടിപൊളി കാഴ്ചകളും കൂടിയായപ്പോ video മുഴുവനും കണ്ടുതീർത്തു😍👌
@ameerudeena6795
@ameerudeena6795 5 лет назад
ഞാനും അങ്ങനെ കയറിയതാ.. എന്നിട്ടെന്തായി.. അവസാനം വരെ കണ്ടു
@harikuttan7526
@harikuttan7526 5 лет назад
Sathyam
@itzz_mevishnu4615
@itzz_mevishnu4615 5 лет назад
ഞാനും. അവസാനം ചാനലും സബ്സ്ക്രൈബ് ചെയ്ത് ബെൽ ഐക്കണും ഓൺ ആക്കി. Nice video. ചേട്ടനും ചേച്ചിയും കൂടെ nalla രസം ആണ്
@dj3166
@dj3166 5 лет назад
😂 watch this too ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-cbs2RMWBeLs.html
@dj3166
@dj3166 5 лет назад
parvathy vishnu 😂 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-cbs2RMWBeLs.html
@dhananjaycs4855
@dhananjaycs4855 5 лет назад
പണ്ട് യൂട്യൂബ് കേറി നോക്കിയാൽ മൊത്തം ഗോസ്സിപ് ആയിരുന്നു ട്രെൻഡിങ് . ഇന്നലെ കാർത്തിക് സൂര്യയുടെയും സുജിത് ഭക്തന്റെയും മിഥുൻ വി ശങ്കറിന്റെയും വീഡിയോ ട്രെൻഡിങ് കണ്ടപ്പോൾ സത്യം പറയാലോ രോമങ്ങൾ എഴുനേറ്റു സല്യൂട്ട് അടിച്ചു . യൂട്യൂബിൽ കമ്മ്യൂണിറ്റിയിൽ നമ്മൾ മലയാളികളുടെ സ്ഥാനം നമ്മൾ ഊട്ടി ഉറപ്പിക്കുകയാണ് സുഹൃത്തുക്കളെ. . NEED MORE MORE POSETIVE CONTENTS
@faisalangillath6110
@faisalangillath6110 4 года назад
ചേട്ടൻ നല്ല ഓപ്പണിങ് ആയി സംസാരിക്കുന്നു. എനിക്കിഷ്ട്ടമായ്
@carlexus8162
@carlexus8162 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ngLZ_TxSsYU.html
@neethutravels1597
@neethutravels1597 5 лет назад
ഒരുപാട് കാലത്തെ മുറവിളികൾക്ക് ശേഷം ഇന്നലെ മുതൽ രാജധാനിക്ക് കാസർഗോഡ് സ്റ്റോപ്പ് ആയിട്ടുണ്ട് സുജിത് ഭായ്....
@kuttu7620
@kuttu7620 5 лет назад
NEETHU TRAVELS thats great❤️❤️❤️
@malluboy01
@malluboy01 5 лет назад
Nannayi...
@babathrottlewale
@babathrottlewale 5 лет назад
I haven't understand a single word but wann say something brother whoever she is her so sweet smile just made my day....just lovely smile....and her excitment after entering coupe...so sweet really...😊😍
@sonidaniel1892
@sonidaniel1892 5 лет назад
Look
@thundermonkey4249
@thundermonkey4249 5 лет назад
That's his wife😊
@jishnuprathap7241
@jishnuprathap7241 5 лет назад
ഒരു ലോക്കോ പൈലറ്റ് ആകാൻ തയ്യാറെടുക്കുന്ന എനിക്ക് ട്രെയിൻ വ്ലോഗ്സ് ഭയങ്കര ഇഷ്ടം ആണ് .ഇതു പോലുള്ള വ്ലോഗ്സ് ഇനിയും പ്രതീക്ഷിക്കുന്നു
@basilkurianissac5037
@basilkurianissac5037 5 лет назад
Alp xam eyudiyo??
@gayathrikrishnasb6116
@gayathrikrishnasb6116 5 лет назад
Ethra und tier 2 nu
@shamilmuhammed6456
@shamilmuhammed6456 4 года назад
Corona kalath kaanunnavar adi like
@justinc2300
@justinc2300 4 года назад
Justin c
@swaroopkrishnanskp4860
@swaroopkrishnanskp4860 4 года назад
ഞാൻ ഉണ്ട്
@Aekkdomdodkldlke
@Aekkdomdodkldlke 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-j3uYkYigHnI.html
@shamilmuhammed6456
@shamilmuhammed6456 4 года назад
@@infernial981 Enthaaan bro
@devanathp.g478
@devanathp.g478 4 года назад
😘
@deepuk1705
@deepuk1705 5 лет назад
I don't understand the language, but the lady is so sweet. Got a sweet homely feel. Awesome both of you look 😃😃
@Babumoshai..
@Babumoshai.. 5 лет назад
Turn on caption
@r_s_l
@r_s_l 5 лет назад
Sameeee
@keerthigiridhargoud
@keerthigiridhargoud 5 лет назад
@@ഉറുമ്പിനെതള്ളിയിട്ടുകൊന്നവ-ല1ധ malayali language..
@Bigbangclipzzz
@Bigbangclipzzz 5 лет назад
@@keerthigiridhargoud It's Malayalam,not malayali
@nihal.hyderr
@nihal.hyderr 3 года назад
2021 ഇൽ കാനുന്നവർ ഉണ്ടെങ്കിൽ 👍 . ഇവിടെ വെള്ള മുക്കിക്കോ❤️😎
@josvinjoseph3317
@josvinjoseph3317 3 года назад
Mu
@Leonardo-cp3rk
@Leonardo-cp3rk 3 года назад
Me
@carlexus8162
@carlexus8162 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ngLZ_TxSsYU.html
@السمإيديتز
@السمإيديتز 3 года назад
@@Leonardo-cp3rk m
@IBRAHIMSHAZILvk
@IBRAHIMSHAZILvk 3 года назад
✋️✋️
@shajahanshaju6772
@shajahanshaju6772 5 лет назад
ഒരു ബെഡ്‌റൂം ലെവലിൽ ഇന്റീരിയർ ചെയ്യുകയും ടോയ്ലറ്റ് ഒന്ന് കൂടി വൃത്തി ഉറപ്പ് വരുത്തുകയും ചെയ്താൽ ട്രെയിൻ യാത്ര ഒരു വ്യത്യസ്ത അനുഭവം തന്നെയായിരിക്കും...
@dr.shahanas_jeevasparsham
@dr.shahanas_jeevasparsham 4 года назад
Atleast bathroom onn neat aakya madhy..
@gangadharachuthaprabhu6154
@gangadharachuthaprabhu6154 3 года назад
@@dr.shahanas_jeevasparsham sathyam
@renulukachan
@renulukachan 3 года назад
I started seeing sujith bhakthans videos recently.. Very entertaining and moving... Keep up the good work... Possibly the best blogger in kerala
@Worshipmelodiesinstrumental
@Worshipmelodiesinstrumental 5 лет назад
Hi... Thanks for the video... രാജധാനി ട്രെയിനിന്റെ അകം ഒന്നു കാണണം എന്നുള്ള ആഗ്രഹം നടന്നു... രാജധാനി ഫസ്റ്റ് ക്ലാസ് എന്നു വച്ചാൽ വല്യ സംഭവം ആണെന്നായിരുന്നു എന്റെ വിചാരം.. പക്ഷെ നിരാശപ്പെടുത്തിക്കളഞ്ഞു... കൊടുക്കുന്ന കാശിനു തക്കതായ സൗകര്യങ്ങൾ അതിൽ ഉണ്ടെന്നു തോന്നുന്നില്ല...
@rohantv3085
@rohantv3085 5 лет назад
Sheriyanu👍🏻👍🏻👍🏻👍🏻
@cmntkxp
@cmntkxp 5 лет назад
purame kanan ethilum rasamanu
@saifupal9550
@saifupal9550 5 лет назад
Aji Thomas
@Catenasio
@Catenasio 5 лет назад
8000 Rupa ennal verum 110 dollar Athinu ithra pore
@pkshafi7735
@pkshafi7735 5 лет назад
വ്യെത്യസ്തമാർന്ന കാഴ്ചകൾ പ്രേക്ഷകർക്ക് മുൻപിൽ എത്തിക്കുന്നതിൽ നിങ്ങൾ ഒരു പടി മുന്നിൽ നിൽക്കുന്നു സുജിത്തേട്ടാ.. ഈ വിഡിയോയിലും അത് നിങ്ങൾ കൊണ്ട് വന്നു.. തകർത്തു.. Support😍😍😍😍😍😍😍😘😘😘😘😘
@swalihac
@swalihac 5 лет назад
ജനറൽ കംപാർട്ട്മെന്റ് ലോ Second Class Sleeper ലോ ഡൽഹി വരെ ഒന്ന് പോവണം,എല്ലാ കൊണ്ടും വ്യത്യസ്തമായ അനുഭവമാണ്. ഇത്രയും പൈസ കൊടുത്ത് കൂടുതൽ പേരും First Ac ൽ പോവാൻ ചാൻസ് ഇല്ല, First Ac Exprience പ്രേക്ഷകരെ മുന്നിലേക്ക് എത്തിച്ച് തന്നതിന് thank U
@afzal2815
@afzal2815 4 года назад
കൊറോണ മാറിയിട്ട് ഭാര്യയുമായി ഒന്ന് പോകണം. ആദ്യം ഒരു കല്ല്യാണം കഴിക്കണം !!
@husnibishara3274
@husnibishara3274 4 года назад
😂😂
@shanan1500
@shanan1500 4 года назад
🤣🤣🤣
@shibilink8273
@shibilink8273 4 года назад
തെണ്ടി 😇🤣😇✌️
@muhammedck6737
@muhammedck6737 4 года назад
😊😀
@shahana_zubair8804
@shahana_zubair8804 4 года назад
Shhheyyy😆
@MrAshasheen
@MrAshasheen 5 лет назад
Chechi de oru sandhosham kandal thanne oru sandhosham aanu. You are so lucky bro.
@shanmathai7010
@shanmathai7010 5 лет назад
India !!! Unity in Diversity ... Various States ... Different languages ... Different religions ... Different weather conditions ... A variety of landscapes ... Rivers, mountains, beaches, forests, waterfalls ... Traveling all over India will give you unforgettable experiences .... Trying a range of unlimited delicious food across in India especially in villages ...
@anandammukundan3941
@anandammukundan3941 2 года назад
Questions
@ummumariyam7478
@ummumariyam7478 5 лет назад
Lucky wife to travel with this awesome man....nice explaination abt each things👌👌
@attantianirudh3784
@attantianirudh3784 4 года назад
except that she looks terrible
@ummumariyam7478
@ummumariyam7478 4 года назад
@@attantianirudh3784 hey...god can make u too terrible at any moment...she is cute..and they r happy each other..wts the problem with u???🤔
@rajathmohan6870
@rajathmohan6870 2 года назад
എന്തോ.... പഴയ എപ്പിസോഡുകൾ കാണണം എന്നൊരു പൂതി... 😊 ഇതൊ‌ക്കെ കാണുമ്പോൾ നമ്മുടെ നാടെത്ര സുന്ദരം എന്നു തോന്നും...
@TechTravelEat
@TechTravelEat 2 года назад
@rashidashr6171
@rashidashr6171 2 года назад
Yes
@Abbasmogar
@Abbasmogar 5 лет назад
കാസറഗോഡിനോടുള്ള അവഗണന തുറന്ന് പറയാൻ കാണിച്ച ആ മനസ്സിനെ അഭിനന്ദിക്കുന്നു പ്രളയം വന്നപ്പോൾ കാസറഗോഡുകാർ ഒരു അവഗണനയും കാണിക്കാതെ വാരിക്കോരി കൊടുക്കുകയായിരുന്നു സാധനങ്ങളുമായി KL 14 വണ്ടികൾ നിര നിരയായി കണ്ണൂർ മുതൽ എറണാകുളം വരെ കാണാമായിരുന്നു .
@kl14mediastravelsportstech78
@kl14mediastravelsportstech78 5 лет назад
Ys
@shabanaubaiskl1458
@shabanaubaiskl1458 5 лет назад
ആർക്കാ പുച്ഛം കാസ്രോട്കാരെ 😓
@rahulmd9751
@rahulmd9751 5 лет назад
Train 12431/12432 Thiruvananthapuram Central-Hazrat Nizamuddin-Thiruvananthapuram Central Rajdhani Express has been provided stop at the Kasaragod railway station on an experimental basis for six months. Train 12431 will reach Kasaragod at 4.33 a.m. and leave Kasaragod at 4.35 a.m. Train 12432 will reach Kasaragod at 6.48 p.m. and leave at 6.50 p.m.
@Pulseofplaces1
@Pulseofplaces1 5 лет назад
Kasrottar
@ajaymathur1057
@ajaymathur1057 5 лет назад
Entha le..Ella train um Intercity kalum kannur vare mathram..e avaganana chila jillakalk kooduthala especially kasargod palakkad
@lekshmisnair405
@lekshmisnair405 5 лет назад
ഒരുപാട് നാളായി രാജധാനി യാത്ര പോണം എന്ന് വിചാരിച്ചിട്ട്..അടുത്തൊന്നും നടക്കുമെന്നും തോന്നുന്നില്ല. വീഡിയോ നല്ല feel ഉണ്ടായിരുന്നു.ഞങ്ങളും നിങ്ങളോടൊപ്പം യാത്ര ചെയ്തത് പോലെ...ഒത്തിരി നന്ദി..അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു... ശ്വേത യോട് അന്വേഷണം പറയുക...
@ceebee350
@ceebee350 5 лет назад
@1.30" to 2.20". Shwetha's childlike excitement and her shaking shoulders and twinkling eyes. I felt she is just 3 or 4 yearold kid. Others would have been hesitant to express themselves but not Swetha. Wish I could be like her. God bless you both.
@LifeWithNaaz
@LifeWithNaaz 3 года назад
I really appreciate ur effort for making this video.....an thank u so much for showing us the different classes of AC.....u have fulfilled ur dream by travelling from 1st class thats very nice....best of luck for ur future....
@anjithpushkar528
@anjithpushkar528 5 лет назад
Swetha chechiyude valya fan aanu.. nishkalangamaya chiri👌
@Cynthiamadona1gmail.comAngel07
I am settled in California. I love your videos. Very humble way of expression and informative. Your wife Swetha is such a sweetheart....Very humble down to earth gem. You are a lucky husband!! God bless you both.
@ArunSCool
@ArunSCool 5 лет назад
നല്ല വീഡിയോ..🙂ബാത്‌റൂം n ടോയ്ലറ്റ് സാധാരണ റിസർവേഷൻ കോച്ചുകളിലുള്ളതിനെക്കാൾ വൃത്തിയുള്ളതാണ് പക്ഷെ ഒരു ലക്ഷ്വറി കോച്ചിന്റെ ബാത്‌റൂം ആയി തോന്നിയില്ല...not worth the price.
@syamsundar4376
@syamsundar4376 4 года назад
അതെ
@musthafa3804
@musthafa3804 3 года назад
അപ്പോൾ local compartment ലെ കക്കൂസ് ഓ൪ക്കാൻ പറ്റുന്നില്ല
@ronaldgasper3703
@ronaldgasper3703 3 года назад
India Alle Baie ithrayoke standard kaanunu
@sujeerk4277
@sujeerk4277 3 года назад
INB ട്രിപ്പ് മുതലാണ് ഞാൻ സുജിത്തേട്ടന്റെ ചാനൽ കാണുവാൻ തുടങ്ങിയത്..ഈ വീഡിയോ അതിനും മുന്നേ ഉള്ളതായത് കൊണ്ട് ഇന്ന് (23-10-2021)ആണ് കാണുന്നത്‌...ഏറ്റവും മനോഹരമായ വീഡിയോ ലേറ്റ് ആയാലും കാണാൻ പറ്റിയതിൽ ഒത്തിരി സന്തോഷം ❤️😍
@letsgowithakhil4856
@letsgowithakhil4856 5 лет назад
ഒരു നല്ല അനുഭവം തന്നെയാണ് വീഡിയോയിലൂടെ കാണിച്ചത്. ഏറ്റവും വേഗതയേറിയതും വിലകൂടിയതുമായ ഒരു പ്രീമിയം ട്രെയിനിലെ ബാത്ത്റൂമും ശോചനീയമാണ് എന്നുള്ളത് തീർച്ചയായിട്ടും അടുത്ത് വീഡിയോയിൽ എടുത്ത് കാണിക്കണം. അധികാരികളുടെ കണ്ണുകൾ തുറക്കട്ടെ.... വലിയ വി ഐ പികളുടെ അവസ്ഥ ഇങ്ങനെ അപ്പോൾ പാവപ്പെട്ട ഇന്ത്യക്കാരുടെ പാവപ്പെട്ട കോച്ചുകളുടെ അവസ്ഥ എന്തായിരിക്കും...
@sarojabalakrishnan8988
@sarojabalakrishnan8988 5 лет назад
The main problem with Indian railway is the toilet and bathroom.It is pathatic
@jithinlalc8616
@jithinlalc8616 5 лет назад
@@sarojabalakrishnan8988 it's not the problem of Indian Railway and it's the mind set of people who are traveling in the train. They can keep it clean right.
@shajahanmahi2255
@shajahanmahi2255 5 лет назад
Toilets kandeppol mathiyayi
@riyaskallu
@riyaskallu 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-r7jTSg2XB_o.html Pleassubscribe
@TechAmz
@TechAmz 5 лет назад
*Swethachechi nalla cute presentation... ❤❤..Keep going sujithettaa*
@mhdishaqvp3879
@mhdishaqvp3879 5 лет назад
നിങ്ങളുടെ ജീവിതത്തിലേ ഏറ്റവും വലുതാണെങ്കിൽ, ഞാൻ കണ്ടതിൽ വെച്ച് മലയാളം ട്രാവൽ vloger ടെ ഏറ്റവും വലിയ യാത്രയാണിത്
@mpkpillai5346
@mpkpillai5346 4 года назад
Your coverage of the journey is beautiful. You are thoughtful enough to cover small things like, toilet and bathroom in the train (for viewers also to judge the cleanliness themselves) which is really commendable. Narayana Pillai
@diff_think1493
@diff_think1493 5 лет назад
ഞാൻ ഒരു കണണൂർക്കാരൻ ആ പക്ഷെ ഇപ്പൊ നാട്ടിൽ ഇല്ലാ മസ്കറ്റിലാ .ന്തിരുന്നാലും കണണൂർ എത്തിയപ്പൊ ഞാൻ അവിടെ എത്തിയ പൊലെ ഒരു ഫീലിംങ്ങ്‌ . Thanx sujith bhai 😍😍😍
@Rafeek171
@Rafeek171 5 лет назад
ഒമാൻ 👋👋
@sajithakareem7043
@sajithakareem7043 5 лет назад
Mee tooo kannur now in oman
@hashimhamza5807
@hashimhamza5807 5 лет назад
നിങ്ങൾ യാത്രയുടെ ഓരോ നിമിഷവും ഇഷ്ടപ്പെട്ടു.. ആസ്വദിച്ചാണ് ചെയ്യുന്നത്... നല്ല അവതരണം... നല്ല വാക്കുകൾ ഉപയോഗിക്കുന്നു... കൂടെ ദൈവം അനുഗ്രഹിച്ച ഫാമിലിയും...
@miraban181
@miraban181 5 лет назад
I loved the way u give importance and respect to ur wife... God bless.
@mkshorts7871
@mkshorts7871 Год назад
2023 kanuna avar undo ❤
@anilsindhu1386
@anilsindhu1386 9 месяцев назад
24 il kanunavar und
@sinusworld5278
@sinusworld5278 8 месяцев назад
Aa
@shantajoshijoshi5620
@shantajoshijoshi5620 8 месяцев назад
2024
@Kichu4323
@Kichu4323 8 месяцев назад
Nan
@jessy7334
@jessy7334 5 лет назад
കൊള്ളാമല്ലോ..... നിങ്ങളുടെ. യാത്ര. ഓരോന്നും ഓരോന്നും.... കൂടുതൽ കൂടുതൽ രസമാണ്......😍😍😍😍😍✌🏼✌🏼✌🏼✌🏼✌🏼👍👍👍👍👍👍👍 ശ്വേതക്കുട്ടി. സൂപ്പർ😘😘😘😘
@elvinericdhaf6480
@elvinericdhaf6480 5 лет назад
എല്ലാം കൊള്ളാം .. ബാത്റൂം മാത്രം എന്തൊരു കഷ്ടമാണ് .. 😥
@Crazy_gamer-o3i
@Crazy_gamer-o3i 4 года назад
edward ed ed hehehe
@drishyu4245
@drishyu4245 2 года назад
Athenne😬
@varshithpremkumar9088
@varshithpremkumar9088 5 лет назад
Nice video. No. 20 Madras Mail was shot in First Class coach, which is now removed from most of the trains. Trivandrum mail, Mangalore Mail, West Coast exp were the few ones which used to run with First Class Coach. The one shown in the video is First Class AC coach. Both are different.
@ebynmatthews
@ebynmatthews Год назад
I think the coaches you mentioned were removed because they were 1st class non-AC coaches and were not profitable for the railway.
@redhores8766
@redhores8766 4 года назад
നിങ്ങളുടെ എല്ലാ ആഗ്രഹങ്ങൾ ദൈവം സാധിപ്പിച്ചു തരട്ടെ Wish u all the best
@SUN-it6rf
@SUN-it6rf 5 лет назад
Nicely done. Had the pleasure of traveling in 1st AC. Worth it . You and your wife are very sweet and enjoy each other every day. God Bless.
@Preenu_the_therapist
@Preenu_the_therapist 5 лет назад
I'm not a person who write comments to anyone.. but couldn't resist... Anna.. such a beautiful life u have.. u love wat u do.. that s really a blessing.. keep going
@salinirajesh8877
@salinirajesh8877 5 лет назад
This video is giving nostalgic memories. After my marriage me and my husband travelled to Delhi in Rajadhani express in 2003 May.
@imraanramees2732
@imraanramees2732 5 лет назад
വീണ്ടും കാണാന്‍ വന്നവരുണ്ടോ സുജിത്തേട്ടന്റെ ഏറ്റവും ഇഷ്ടമുള്ള വീഡിയോ
@ArshadQuilandy
@ArshadQuilandy 4 года назад
ഒട്ടു മിക്ക വീഡിയോസും കാണുംബോൾ ആ സ്ഥലത്തെ/ഹോട്ടലിനെ/റിസോർട്ടിനെ കുറിച്ചുള്ള എന്റെ ധാരണകളെക്കാൾ മികച്ചു നിൽക്കാറാണു പതിവ്‌. എന്നാൽ രാജധാനി ട്രെയിൻ ഞാൻ വിജാരിച്ചതിനെകാൾ ഒക്കെ അൽപം താഴെ ആണു. സുജിത്ത്‌ ബ്രോ ഈ വീഡിയൊ ചെയ്തത്‌ കൊണ്ട്‌ അത്‌ മനസ്സിലാക്കാൻ കഴിഞ്ഞു. താങ്ക്സ്‌ ബ്രോ..
@AC-en2oz
@AC-en2oz 5 лет назад
Both of you enthusiasm is child like. God bless.
@Krishnadev22566
@Krishnadev22566 5 лет назад
പോകാൻ പറ്റുന്നില്ലെങ്കിലും ഇത് കാണുമ്പോൾ യാത്ര ചെയ്ത ഒരു സുഖം ഉണ്ട്.nice vlog
@musthafa3804
@musthafa3804 3 года назад
ഇതിലെ കക്കൂസ് കാണുമ്പോഴോ
@athulkrishna8692
@athulkrishna8692 3 года назад
@@musthafa3804 great😁
@aboobamedia2061
@aboobamedia2061 5 лет назад
ഈ 16000 രൂപ നിങ്ങൾ ഡൽഹി എത്തുന്നതിന് മുന്നേ യൂട്യൂബ് അക്കൗണ്ട് ൽ കേറും. നിലവാര മുള്ള വീഡിയോകൾ നികനിർത്താൻ സാധിക്കട്ടെ
@junaidch6356
@junaidch6356 5 лет назад
😁😁😁😁😁😁😁
@sadiqvpvp8125
@sadiqvpvp8125 5 лет назад
Oralk 16000 aano
@abindas7857
@abindas7857 5 лет назад
@@sadiqvpvp8125 8000
@_jayesh__
@_jayesh__ 5 лет назад
@@reactmedia5248 ath kaanunna alukalude sthalam pole irikkum... 10 lakhs view ennal 1 million alle 1 million views nu verum 100 $ ollo
@centralscenes
@centralscenes 5 лет назад
@@_jayesh__ average 1m aanel 1000$ dollar. Kurachanelm ee video 30 minutes undu with more than one ad. So 16k easy aayi kittendathanu
@swaroopkrishnanskp4860
@swaroopkrishnanskp4860 4 года назад
കൊറോണ ടൈമിൽ 1st delhi to കേരള രാജധാനി ആണ് 1st സർവീസ്... നമ്മുടെ 12431/32 Tvc-Nzm.. രാജധാനി ആണ്
@vilassree
@vilassree 5 лет назад
കർട്ടൻ vare റിവ്യൂ cheyunna മനുഷ്യൻ..... അന്ന്യായം.... Vere ലെവൽ vloGer... Sujith annan ഇഷ്ടം
@mohammedhaneef7511
@mohammedhaneef7511 5 лет назад
Superb video.. 👍 Kasargod stop ഇല്ലാത്തതിന്റെ വെഷമം പ്രകടിപ്പിച്ച നിങ്ങൾക് പ്രതേകം അഭിന്ദനം
@amirzohail5931
@amirzohail5931 5 лет назад
അങ്ങനെ ടെക് ട്രാവൽ ഈറ്റിന്റ വിഡിയോയും ആത്യമായി ട്രെൻഡിങ് ലിസ്റ്റിൽ... congrats sujith bahai...
@babujacob6126
@babujacob6126 3 года назад
എനിക്കും രാജധാനി യിൽ ഒന്നു കയറി യാത്ര ചെയ്യ്യൻ തോന്നുകയാ നല്ല വണ്ടി നല്ല ഫുഡ്‌ ഓ എന്തയാലും യാത്ര നടത്തണം നിങ്ങളുടെ ഈ വിഡിയോ ഏതായാലും നന്നായി നന്ദി നന്ദി ബാബു ജേക്കബ്
@Aslan_of_Narnia
@Aslan_of_Narnia 5 лет назад
ആദ്യമായി ഒരു വീഡിയോയ്ക്ക് wait ചെയ്തു. വീഡിയോ എന്റെ ഫോണിൽ വന്നപ്പോൾ 12:09 ആയി. അപ്പോഴേക്കും ഒരുപാട് പേര് കണ്ടു.
@aparnavsabu
@aparnavsabu 5 лет назад
I like the way he communicates with his wife.. I subscribed to your channel because the narration is interesting... Keep going...
@solobird6468
@solobird6468 5 лет назад
Thank u sujithetta ഞങ്ങളെ കാസറഗോഡ് നെ കൂടി വീഡിയോ യിൽ ഉൾപ്പെടുത്തിയതിന് 😍😍
@shinyvinod6334
@shinyvinod6334 2 года назад
നമുക്കും കാണാൻ പറ്റിയല്ലോ രാജധാനി സ് പ്രെസ്സ്, ഒത്തിരി ഇഷ്ടം ആയി.
@Rahul_Ravichandran
@Rahul_Ravichandran 5 лет назад
അര മണിക്കൂർ വീഡിയോ കുറച്ചു കാണാനായി കയറിയതായിരുന്നു അവസാനം മുഴുവനും കണ്ടു ..✌🏽
@paulchittinappilly3671
@paulchittinappilly3671 4 года назад
Q
@livsonthomas
@livsonthomas 5 лет назад
Cleanliness of the toilets and bathrooms depends on the users, down south of India it's cleaner than north run trains.
@mrleelavathi7456
@mrleelavathi7456 5 лет назад
Thiruvananthapuram rajdhani is run by northern railways only south run rajdhani is ksr Bengaluru Nizamuddin rajdhani run by swr
@amirhussain4558
@amirhussain4558 5 лет назад
Bro.. I think the shit of south Indians smells less foul than the shit of North Indians ! What do you think ?
@Renukapatil1235
@Renukapatil1235 5 лет назад
Livson you r right
@marketploy2122
@marketploy2122 5 лет назад
True trains are clean in south thn north... But people in south are not... Known many.... Saw many🙄
@amirhussain4558
@amirhussain4558 5 лет назад
@@marketploy2122 yes they don't wash their hands after wiping off shit from their asses ! I have seen many of them !
@TheJerryVEVO
@TheJerryVEVO 5 лет назад
ബാത്ത് റൂം കാണുന്നതുവരെ രാജധാനിയിൽ പോയാൽ കൊള്ളാം എന്നുണ്ടായിരുന്നു.
@Flower-ks7jw
@Flower-ks7jw 5 лет назад
Sathyam...........hooooo....toilet looks horrible
@ASmalltraveller
@ASmalltraveller 5 лет назад
അയ്യേ ഒരുമാതിരി വൃത്തികെട്ട bathroom 😷🤑
@karim3894
@karim3894 5 лет назад
😜
@nayanap3323
@nayanap3323 5 лет назад
Sathym 😂😂
@cmntkxp
@cmntkxp 5 лет назад
athe
@jishnujv9012
@jishnujv9012 8 месяцев назад
This is the first video I watched on Tech Travel Eat way back in 2019.
@adv.sarathkumar
@adv.sarathkumar 5 лет назад
Sujith Bhai, യാത്ര എങ്ങനെ ഉണ്ടായിരുന്നു.ഇത്രയും premium facility അവകാശപ്പെടുന്ന ട്രെയിന് അനിയോജ്യമായ ഒരു Toilet അല്ല രാജധാനിക്ക് ഉള്ളത് എന്ന് താങ്കളുടെ shooting ൽ നിന്നും മനസ്സിലാക്കുവാൻ കഴിഞ്ഞു. നല്ല Food ഉം hospitality യുമാണ് രജധാനി provide ചെയ്യുന്നത് എന്നറിഞ്ഞതിൽ സന്തോഷം. First class AC യുടെ ഇടനാഴികളും കൂപ്പയും അടിപൊളി.തികച്ചും വിദേശ രാജ്യങ്ങളിലുള്ള ട്രെയിനുകളെ അനുസ്മരിപ്പിക്കുന്ന വിധം തോന്നുന്നു.അതുപോലെ Bhai ,താങ്കൾ Platform ൽ നിന്ന് കൊണ്ട് ട്രെയിനിന്റെ വിൻഡോ ഗ്ലാസ്സിലൂടെ കൂപ്പയുടെ അകത്തേക്ക് ഫോക്കസ്സ് ചെയ്ത ഷോട്ട് Superb👌👌👌👌👌
@haneefvlogs5748
@haneefvlogs5748 5 лет назад
ഹായ് സുജിത് ബ്രോ നിങ്ങൾ രാജധാനിയിൽ യാത്ര ചെയ്ത ദിവസം തന്നെ കാസറഗോഡ് രാജധാനി എക്സ്പ്രസ്സ്‌ന് സ്റ്റോപ്പ്‌ അനുവദിച്ചു കിട്ടി 👌
@sujethkumar6459
@sujethkumar6459 5 лет назад
Positive vibes all over the video. First Ac travel js aa big dream for every middle class indian. All the best to you both
@abeyjlukose7679
@abeyjlukose7679 3 года назад
Oru 8 10 vattam enkilum njan ee video full kandittondavum 🔥❤️
@imvishal002
@imvishal002 3 года назад
Me too😂✌️🔥recommendation varumbol epozm kanum👍🏻
@shanoof4731
@shanoof4731 3 года назад
810😳😳😳
@abhibknair
@abhibknair 5 лет назад
നിങ്ങളുടെ യാത്രയിൽ ഒരു ഭാഗമാകാൻ സാധിച്ചതിൽ വലിയ സന്തോഷം , സുജിത് ബ്രോ നിങ്ങളുടെ ഡെഡിക്കേഷനു നമസ്കാരം :)
@rejinkrishnakuduma9242
@rejinkrishnakuduma9242 5 лет назад
രാജധാനി Super. Your video veryyyy veryyyyyy super. ഒരു കാസർഗോഡ് കാരന്റെ കട്ട support
@peaceworld7171
@peaceworld7171 5 лет назад
അടിപൊളി യാത്ര👍 കാസറഗോഡിനെ എടുത്തുകാണിച്ചതിന് താങ്ക്സ് ഇന്ന് സ്റ്റോപ്പ്‌ ഉണ്ടാവേണ്ടതായിരുന്നു
@jsdenterm4u61
@jsdenterm4u61 5 лет назад
കാസറഗോഡ് എവിടെ സ്ഥലം
@akshayt1763
@akshayt1763 2 года назад
7:28 പരപ്പനങ്ങാടി ❤🥺
@swaroopkrishnanskp4860
@swaroopkrishnanskp4860 2 года назад
Malappuram ❤️❤️❤️❤️❤️❤️
@nctroockie4230
@nctroockie4230 5 лет назад
Because of my father is an Army man my family used to get AC compartment freely in first class AC , ln Rajadhani Express . I used to go everywhere in this train every year 😊😊😊😊😊😊😊😊😊😊 I'm really happy
@univers182
@univers182 5 лет назад
So your dad must be Colonel or Brigadier or higher than that right😊
@swaroopkrishnanskp4860
@swaroopkrishnanskp4860 Год назад
Me too❤❤
@rasatyavel8902
@rasatyavel8902 5 лет назад
Nice video sir, I understand Malayalam same as Tamil, respect from Tamil nadu
@naturedatabase4265
@naturedatabase4265 4 года назад
I'm also tamil bro with corona time viewer
@bhavyamohan20021
@bhavyamohan20021 5 лет назад
Superb video chettayi... Thanks for doing this. It's one of my bucket lists to travel in Rajadhani 1st class.. 😊
@rakshiths2024
@rakshiths2024 3 года назад
Powlichuu ❤️❤️ tech travel eat is the best...Sujith ettaaa❤️❤️u are superbbb
@krishnajasaseendran7314
@krishnajasaseendran7314 5 лет назад
Shweta was my classmate back in bahrain. She is really sweet , humble and fun to be with . Thanks sujith for your amazing content.
@swaroopkrishnanskp4860
@swaroopkrishnanskp4860 5 лет назад
സുജിത്. അണ്ണൻ കാരണം കാസർഗോഡ് രാജധാനി എക്സ്പ്രസ്സ്‌ സ്റ്റോപ്പ്‌ കിട്ടി... അങ്ങനെ തീരുർ കുടിയും കിട്ടിയാൽ മതിയായിരുന്നു.....
@dilshadktkl1744
@dilshadktkl1744 5 лет назад
Tirur stop und bro
@aswinsaji35
@aswinsaji35 5 лет назад
Ella bro anuvadichitilaa
@aswinsaji35
@aswinsaji35 5 лет назад
Gandhidham humsafar malabaril kozhikod matrman nirtunth kannur polum stop ila atinn
@swaroopkrishnanskp4860
@swaroopkrishnanskp4860 5 лет назад
@@dilshadktkl1744 ഉണ്ടൊ ഇല്ലല്ലോ
@sajidmohammed8690
@sajidmohammed8690 5 лет назад
മലപ്പുറം ജില്ലയിൽ സ്റ്റോപ്പ് ഇല്ല കാസർഗോഡ് സ്റ്റോപ്പ് ഈ മാസം ഒഴിവാകും
@ranjith4506
@ranjith4506 5 лет назад
*അന്ന് കാർത്തിക് സൂര്യ വന്നപ്പഴും കാണാൻ പറ്റിയില്ല..ഇതിപ്പോ ഭക്തൻ ഏട്ടനും വന്നപ്പഴും..അതേ അവസ്ഥ.. ലൗ ഫ്രം ഷൊർണ്ണൂർ*
@philipbennetvisenthirosada9288
Very good... informative...and good courage to do so.... appreciated..
@ShanthanusWorld
@ShanthanusWorld 5 лет назад
Sathyam.. Trueee
@shanesebastian6511
@shanesebastian6511 3 года назад
When I had a journey in rajdhani to Delhi during covid,the bathroom was very neat and clean & the journey was super 👍👍👍
@mkevin51
@mkevin51 5 лет назад
Couple goals.bro , a big fan of your channel- thank you and kudos for the great work :)
@Linsonjacob2001
@Linsonjacob2001 5 лет назад
You are the most genuine & innocent person among malayalee vloggers. Only says TRUTH. Even ur covloggers except hareesameerali are not genuine .
@arsignsksa3632
@arsignsksa3632 5 лет назад
എത്ര ലക്ഷ്‌യറി ആയിട്ടും കാര്യല്ല ...toilet ...പാരമ്പര്യം നില നിർത്തി ...traditional values ...കാത്തു സൂക്ഷിക്കുന്നതിൽ മ്പളെ റെയിൽവേ കഴിഞ്ഞിട്ടേ ള്ളൂ .....
@gopikakannan7216
@gopikakannan7216 5 лет назад
Arsigns Ksa 😁
@selmanummer1777
@selmanummer1777 5 лет назад
haha..
@ecovoyage-g8p
@ecovoyage-g8p 5 лет назад
😂😂
@jibinpaulose1067
@jibinpaulose1067 5 лет назад
😂😂😂
@sathivelayuden308
@sathivelayuden308 4 года назад
സൂപ്പർ കോമ്പിനേഷൻ രണ്ടുപേരും all the best ഞാൻ salu kichentta ഫാൻ ആണുട്ടോ ഞാൻ കാണുംന്നതും അതാണ് amgilum ഈ vloge estomNutto
@abdullap165
@abdullap165 5 лет назад
ഞാൻ കാസര്‍ഗോഡ് കാരനാണ്. Rajadhani Expressinu കാസര്‍ഗോഡ് സ്റ്റോപ്പ് അനുവദിച്ചു. 18/2/2019 ഇന്നാണ് ആദ്യ ട്രെയിൻ നിറുത്തിയത്
@jsdenterm4u61
@jsdenterm4u61 5 лет назад
കാസറഗോഡ് എവിടെ സ്ഥലം
@abdullap165
@abdullap165 5 лет назад
നീലേശ്വരം
@jsdenterm4u61
@jsdenterm4u61 5 лет назад
ഞാൻ ഉദുമ
@saguppy3025
@saguppy3025 5 лет назад
Njan chattanchal
@jsdenterm4u61
@jsdenterm4u61 5 лет назад
@@saguppy3025 ചട്ടഞ്ചാൽ എവിടെ നിങ്ങൾ
@vabospotter
@vabospotter 5 лет назад
Thanks for sharing your video. I travelled this train from Trivendram to Vadodara after having wonderful tour of Tamilnadu & Kerala in 2013. We couldn't see anything during night journey but after early morning tour was awsome.
@rahulraju5568
@rahulraju5568 5 лет назад
Praanthanu paranjavanmarka praanth...rajadhani enoke kettite ollu..ningale polulavar karanm ath kand...super vlog chetta...ningalum shwe chechiyum spra....waiting for part 2😘😚
@rajugoswami3663
@rajugoswami3663 3 года назад
Excellent video.........I am Bengali.....I love to my south Indian brother and sister....... This video is full of energy and creativity........ ✌✌✌✌✌✌✌✌✌✌✌✌
@prabhumurugan4159
@prabhumurugan4159 4 года назад
I like this sisters smile , very cute , and innocent
@rafeekfeeki7
@rafeekfeeki7 5 лет назад
കണ്ടു സമയം പോയതറിഞ്ഞില്ല .അത്രക്കും അടിപൊളി വീഡിയോ .suuuper 👍👍👍
@hasnahamdan1015
@hasnahamdan1015 5 лет назад
Rafeek Feek
@shanhaseeb5092
@shanhaseeb5092 5 лет назад
ഇത് പോലുള്ള വിത്യസ്‌ത വീഡിയോ ഇനിയും ഞങ്ങളിലേക്ക് എത്തിക്കാൻ ചേട്ടൻ സാധിക്കട്ടെ
@ananthapadmanabhan5440
@ananthapadmanabhan5440 4 года назад
amazing video thank you mahn ,Indian railways are always under rated
Далее