Тёмный

Rajahamsame By K. S Chithra | Mayyazhi Mahotsavam | Flowers 

24 News
Подписаться 6 млн
Просмотров 2,2 млн
50% 1

ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfournews.com
#24News
Watch 24 - Live Any Time Any where Subscribe 24 on RU-vid.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Развлечения

Опубликовано:

 

28 дек 2015

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 435   
@kasijeevan5377
@kasijeevan5377 7 лет назад
love u Chitra Amma....you are awesome.... can't explain
@RR-yy9ss
@RR-yy9ss 3 года назад
ഇത് പോലെ ഒരു ഗായിക ഇനി ഉണ്ടാവില്ല 🙏❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤പകരം വെക്കാനില്ല മറ്റൊന്നും
@sreejuc825
@sreejuc825 2 года назад
Yes
@manojmani2574
@manojmani2574 2 года назад
Serikkum sathyam aanu undavillaa
@manucp07
@manucp07 Год назад
പകരം വെക്കാൻ ഉണ്ടാവില്ല, പക്ഷെ ഗായിക ഇനിയും ഉണ്ടാവും, എല്ലാം മാറിക്കൊണ്ടേയിരിക്കും.
@Rahulram214
@Rahulram214 Год назад
പകരം വെക്കാൻ ആർക്കും പറ്റില്ല കാരണം ഓരോ മനുഷ്യരും unique ആണ്
@remyaarun2289
@remyaarun2289 Год назад
ഇന്ദുപുഷ്പം എന്ന ഗാനം
@sanjeevareddy2880
@sanjeevareddy2880 2 года назад
Madam Chitra I don't know Malayalam being a Telugu man but I listened this song so many times. You are a gift of the God to Indian Music Industry
@rajphotography1814
@rajphotography1814 Год назад
100%.. nenu Konni Vandala Sarlu Vinna EE pata .....Language rakapoyina song Super
@banklootful
@banklootful Год назад
It is a thoothu song to her lover...Very gripping
@bijut2464
@bijut2464 Год назад
🎉
@sanafathima9136
@sanafathima9136 2 года назад
എന്റെ സ്നേഹ വാനവും ജീവന ഗാനവും ❤️😘 ചിത്രറാമ്മ ❤️എനിക്ക് ഭയങ്കര ഇഷ്ടാണ്
@ajeeshpp8224
@ajeeshpp8224 Год назад
നല്ലത്
@nirmalmanu8572
@nirmalmanu8572 Год назад
0❤
@midhunsr3131
@midhunsr3131 8 лет назад
No words -ammaaa♡
@bindumilana..4036
@bindumilana..4036 2 года назад
എനിക്ക് ഒരുപാട് ഇഷ്ടം ഈ ഗാനം.... ചിത്രചേച്ചിയുടെ ശബ്ദത്തിൽ കേൾക്കാൻ എന്താ ഫീൽ.. 🌹❤️❤️
@jayakumarchellappanachari8502
@jayakumarchellappanachari8502 2 года назад
എനിക്ക് ഒരു ഫീലും തോന്നിയില്ല.
@hariprasad2343
@hariprasad2343 Год назад
@@jayakumarchellappanachari8502 choycho ayin aarelum thannoodd..60 vayasu kazhinju enn mubulla cmts ill nookkiyappol manasilaayii.. So sir ellathinadiylum vannu kuttam parayunnath atra seri aaano. Sir nu ishttam allenkil sir kaananda. Ith kaankayum cheyyum ella cmts nookki enik thooniyilla.. Anganalla inganalla ennokke parayaa le.. Aaykkootte athokke ooroorutharude right aanulole.. Seri ennna... Mammanodd onnum thonninilla maama 🤣
@fidajamshi5644
@fidajamshi5644 Год назад
ചിത്ര ചേച്ചി തന്നെയാണ് മുന്നേ പാടിയതും
@Rahulram214
@Rahulram214 Год назад
@@hariprasad2343 അയ്യോ ചേച്ചിയുടെ എല്ലാ സോങ്‌സിലും ഈ ചങ്ങായി bad കമെന്റ്സ് idarund
@ajeeshpp8224
@ajeeshpp8224 Год назад
@@hariprasad2343 അതിന് കാട്ട് കേഴിക്കെന്തിന് സംക്രാന്തി അങ്ങനെ ഒരു പഴം ചൊല്ല് ഇല്ലേ bro
@vinoderumely3166
@vinoderumely3166 4 года назад
എന്ത് സ്വര മാധുര്യം നമ്മുടെ ചിത്ര ചേച്ചിയുടെ
@SudhaSudha-mw7hn
@SudhaSudha-mw7hn 2 года назад
സൂപ്പർ സോങ്സ്
@vinoderumely3166
@vinoderumely3166 2 года назад
@@SudhaSudha-mw7hn you
@jayakumarchellappanachari8502
@jayakumarchellappanachari8502 2 года назад
@@SudhaSudha-mw7hn Super എന്നു പറയാനുള്ള മണ്ടത്തരം എനിക്കില്ല.
@jayakumarchellappanachari8502
@jayakumarchellappanachari8502 2 года назад
ചിത്രയുടെ സ്വരത്തിന്റെ 10 മടങ്ങു മാധുര്യമുണ്ട് പഴയ ഗായികമാരുടെ സൊ രത്തിന്.
@renjithmohananrajee7339
@renjithmohananrajee7339 2 года назад
@@jayakumarchellappanachari8502 👎
@alankargraphics1769
@alankargraphics1769 2 года назад
ഇന്ത്യയുടെ വാനമ്പാടി ചിത്ര ചേച്ചി ജീവൻ
@jayakumarchellappanachari8502
@jayakumarchellappanachari8502 2 года назад
ഇന്ത്യയുടെ വാനമ്പാടി എക്കാലവും ലതാമങ്കേഷ്കർ മാത്രമാണ്. ചിത്ര വെറുമൊരു പാട്ടുകാരി.സർവ്വശക്തിയുമെടുത്തുപാടിയപ്പോൾ ചിത്രയുടെ ചങ്ക് പൊട്ടാഞ്ഞത് ഭാഗ്യം. 80 കഴിഞ്ഞ മഹാഗായികമാർ ഒരു ചലനവുമില്ലാതെയാണ് പാടുന്നത്. അവരുടെ 100 അയലത്തെത്തിയിട്ടില്ല ചിത്ര. എത്തുകയുമില്ല.
@sabim8667
@sabim8667 2 года назад
@@jayakumarchellappanachari8502 Thanike asuya😡😡😡
@jayakumarchellappanachari8502
@jayakumarchellappanachari8502 2 года назад
@@sabim8667 എനിക്ക് ശരിയെന്നു തോന്നിയത് പറഞ്ഞു. അത്രമാത്രം. ചിത്രയിൽ ഒരു വലിയ ഗായികയെ കാണാൻ എനിക്കു സാധ്യമല്ല.. നിങ്ങൾ അന്ധമായി ചിത്രയെ ആരാധിച്ചു കൊള്ളു. അത് നിങ്ങളുടെ സ്വന്തം കാര്യം.ഞാൻ പാട്ടുകൾ കേൾക്കാൻ തുടങ്ങിയിട്ട് 60 വർഷം കഴിഞ്ഞു. ഇന്ത്യയിലെ എല്ലാ പാട്ടുകാരുടെയും ധാരാളം പാട്ടുകൾ ഞാൻ കേട്ടിട്ടുണ്ട്. ആരൊക്ക എങ്ങനെയൊക്കെ പാടുമെന്ന് നന്നായിട്ടറിയാം. പാടുമ്പോഴുള്ള ചിത്രയുടെ കഷ്ടപ്പാട് കണ്ടാലറിയാം , ചിത്ര കഴിവില്ലാത്ത പാട്ടുകാരിയാണെന്ന്.
@GeenaShaji
@GeenaShaji 2 года назад
Apoo pathrathinte front page il India yude vanambadi antharichunn paranju Lata Mangeshkarenn paranjatoo
@alankargraphics1769
@alankargraphics1769 2 года назад
@@sabim8667 oolak reply cheyunnath entina..chila kazhivukal angeekarikan chilark bodam venem.. Latha ji legend tanne
@madhuvr7567
@madhuvr7567 2 года назад
Amazing vocal control , queen of Indian music . No one couldn’t compete yesterday & today , am sure not tomorrow as well . Gifted human being and moreover a true legend. We all should be proud of her, I believe she is the best singer india ever produced , other big names mostly survived in North Indian domination. Madam Chaitra .. thank you for your contribution to the music industry . All prayers for healthy and happy life ahead .
@429devayanibabu3
@429devayanibabu3 2 года назад
ചിത്ര എന്ന അതുല്യ പ്രധിബയുടെ കഴിവ് ❤️ ഒരുപാട് ഇഷ്ടമാണ് പാടിയ പാട്ടുകൾ എല്ലാം. മനസ്സിൽ മായാതെ കിടക്കുന്നു ഓരോ വരികളും സ്നേഹം മാത്രം🥰
@jayakumarchellappanachari8502
@jayakumarchellappanachari8502 2 года назад
ചിത്ര അതുല്ല്യ പ്രതിഭയോ ? നിങ്ങൾക്കു ഭ്രാന്തുണ്ടോ ?
@Rahulram214
@Rahulram214 Год назад
@@jayakumarchellappanachari8502 നിനക്ക് മുഴുത്ത വട്ട
@ajeeshpp8224
@ajeeshpp8224 Год назад
@@jayakumarchellappanachari8502 അല്ല ഭായ് നിങ്ങൾ ഇവിടെ ഒന്നുമല്ലേ ജീവിക്കുന്നത് ഉഗാണ്ടയിലാണോ എന്തിനാണ് ഈ അതുല്യ പ്രതിഭ ആയ നമ്മുടെ ചിത്രചേച്ചിയെ കുറ്റപെടുക്കുന്നത്
@Abcdefgh11111ha
@Abcdefgh11111ha 3 года назад
ചിത്ര ചേച്ചി ഫാൻസ്‌ 🌹🌹✌️
@ajeeshpp8224
@ajeeshpp8224 Год назад
👏👏👏
@edisonjoseph-mp7sy
@edisonjoseph-mp7sy 2 месяца назад
535 Th5b4tm655y5jjjj50😮😮😮
@kmmathew6398
@kmmathew6398 Год назад
പലരും ഈ ഗാനം ആയാസത്തോടെ പാടുമ്പോൾ ചിത്ര എത്ര അനായാസമായാണ് ഞങ്ങളുടെ അനുഗ്രഹം ആണ് നിങ്ങൾ നീണാൾ വാഴട്ടെ
@manonmanidevarajan
@manonmanidevarajan 13 дней назад
@
@sivaramakrishnaundavalli4874
@sivaramakrishnaundavalli4874 7 лет назад
when I am Lessing this song I feel very emotion. tnq chitra..garu
@Kevinpabraham
@Kevinpabraham 2 года назад
I don't think I'll be able to sit when she hit that high note🙌🏻... She is absolutely a Legend! Super Grateful for a wonderful personality such as Chithra ma'am! May Almighty strengthen and Bless her to create many more master pieces...❤💯🙌🏻
@manojkumarm4409
@manojkumarm4409 7 лет назад
love u chitra chechi 😍😘😘😘😘
@21.dharavathsridhar80
@21.dharavathsridhar80 2 года назад
I don't know what meaning have in this song but heart ❤️ touch to me i like soooooo much n this song listened since 3years Chitra ji u r a wonderful singer i have no words about you ❤️❤️❤️❤️❤️❤️
@hentrypereira6928
@hentrypereira6928 Год назад
"ചമയം" ഭരതൻ സാറിന്റെ സൂപ്പർ ഹിറ്റ്‌ ചിത്രം. ചിത്രത്തിൽ മുരളി , മനോജ്‌ k ജയൻ , സിതാര എന്നിവരുടെ മികവുറ്റ അഭിനയം പ്രേത്യേകം ഓർക്കാതിരിക്കാൻ കഴിയില്ല അത്രക്കും മികച്ച അഭിനയം. ചിത്ര ചേച്ചിയുടെ ആലാപനത്തിൽ എന്നും വേറിട്ടൊരു മനോഹര ഗാനം തന്നെ.
@minijayancherthala8113
@minijayancherthala8113 Год назад
രാജഹംസമേ.....❤️ എത്രകേട്ടാലും മതിവരാത്ത ഗാനം🙏 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@RameshSadasivam1
@RameshSadasivam1 7 лет назад
Chitra Akka Arumaiyana padal , ninga ithu pola pala ayiram padalgal pada vendum :)👍
@zion7185
@zion7185 9 месяцев назад
കേരളത്തിലെ ഗായികമാരിൽ ശബ്ദ മാധുര്യം കൊണ്ട് ടോപ്‌ ലെവലിൽ നിൽക്കുന്ന ഒരു അനുഗ്രഹീത ഗായിക... ♥️♥️♥️♥️♥️♥️
@arjunk710
@arjunk710 Год назад
എന്റെ ചേച്ചി. ഒരുപാട് നന്ദി 🙏🏻 ചേച്ചിയുടെ പാട്ടുകൾ എനിയ്ക്ക് ഒരുപാട് ഇഷ്ട്ടമാണ്. ദൈവം ചേച്ചിയെ അനുഗ്രഹിക്കട്ടെ 🙏🏻. ഇനിയും ഒരുപാട് പാട്ടുകൾ കേൾക്കാൻ എനിയ്ക്ക് സാധിക്കണേ എന്നാണ് ഞാൻ ദൈവത്തോട് അഭ്യർഥിക്കുന്നത് 🙏🏻
@jitheshopkrish5312
@jitheshopkrish5312 8 лет назад
chithra chechi always .....
@midhunsr3131
@midhunsr3131 8 лет назад
Yethra kettalum kandalum mathiyavillaa.....love u my chithrammae....
@friyamoll6613
@friyamoll6613 4 года назад
Addi poli commen
@sumadevi5425
@sumadevi5425 2 года назад
Very correcy
@kprabhakarareddy2594
@kprabhakarareddy2594 2 года назад
Chitra cheche WOw👌
@kprabhakarareddy2594
@kprabhakarareddy2594 2 года назад
Chechi WOW
@magith87ekm
@magith87ekm Год назад
Perfection during live performances is a rare phenomenon ❤️
@shailajab7468
@shailajab7468 2 месяца назад
It is bcz of her dedication , discipline& hard work . While singing , see her commitment for voice modulation. She is very very Genuine 💐
@ajeeshpp8224
@ajeeshpp8224 Год назад
ഈ ഒരു ഗാനം ഇത്രയും ഫീലോടു കൂടി ആർക്കാണ് ഇങ്ങനെ പാടാൻ കഴിയുക
@adminsinpraconsultancy7633
@adminsinpraconsultancy7633 2 года назад
The one and only Chithra Chechi 🙂🙏🙏🙏
@Madhu-tp8ex
@Madhu-tp8ex Год назад
രാജഹംസമേ... മഴവിൽ കുടിലിൽ... സ്നേഹദൂതുമായ് വരുമോ... സാഗരങ്ങളേ... മറുവാക്കു മിണ്ടുമോ... എവിടെയെന്റെ സ്നേഹഗായകൻ ഓ........ രാജഹംസമേ......... ഹൃദയരേഖപോലെ ഞാൻ എഴുതിയ നൊമ്പരം.... നിറമിഴിയോടെ കണ്ടുവോ.... തോഴൻ [2] എന്റെ ആത്മരാഗം... കേട്ടുനിന്നുവോ...... വരുമെന്നൊരു കുറിമാനം തന്നുവോ...... നാഥൻ വരുമോ... പറയൂ..... രാജഹംസമേ.... മഴവിൽ കുടിലിൽ സ്നേഹദൂതുമായ് വരുമോ......... എന്റെ സ്നേഹവാനവും ജീവനഗാനവും ബന്ധനമാകുമെങ്കിലും.... നിന്നിൽ [2] നിമിഷ മേഘമായ് ഞാൻ പെയ്തു തോർന്നിടാം നൂറായിരമിതളായ് നീ... വിടരുവാൻ ജന്മം... യുഗമായ് നിറയാൻ [രാജഹംസമേ]
@LillykuttyMCLilly
@LillykuttyMCLilly 4 дня назад
@ansarim4059
@ansarim4059 7 лет назад
chitra iam Tamil your malayalam song super
@rohitkarmakar7718
@rohitkarmakar7718 7 лет назад
Namaskar chitra madam , I am Bengali ,I Am from kolkata , mam im big fain for madam
@satyamsivamsundaram143
@satyamsivamsundaram143 3 года назад
Maha Lakshmi and Saraswathy - two in one, that is Chithra mam
@asifsuperk6182
@asifsuperk6182 Год назад
സംഗീത പ്രതിഭ ചിത്ര ചേച്ചി സംഗതി ഒട്ടും കുറയാതെ ഇപ്പോളും പാടി ചേച്ചിക്ക് ആയുസ് നല്‍കി അനുഗ്രഹിക്കട്ടെ ദൈവം
@remasuresh8201
@remasuresh8201 2 года назад
എത്ര കേട്ടാലും മതി വരുന്നില്ല ഈ ഗാനം 🌹
@ajeeshpp8224
@ajeeshpp8224 Год назад
സത്യം എന്തൊരു ഫീലോട് കൂടിയ ചിത്രചേച്ചി ഈ ഗാനം ആലപിച്ചത്
@ajithpranavam
@ajithpranavam 8 лет назад
Chithra chechiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiii
@muhammedrashidrashid2065
@muhammedrashidrashid2065 4 года назад
Chechiyudey patt yappoyum kelkumpol yanthaa oru feelll
@meenakshianish1009
@meenakshianish1009 3 года назад
Love you Chitra aunty ......... You are ausome ...... nothing to explain
@gulabisukumaran7737
@gulabisukumaran7737 Год назад
അത്രമേൽ പ്രിയ മാണിഗാനം. പ്രിയത്തിൽ പ്രിയമാം പ്രിയ ഗായികയുടെ ഈ മധുര സ്വരം കല്പാന്തക്കാലത്തോളം നിലയ്ക്കാതിരിക്കട്ടെ. Thank you 24 News.
@shreyas1325
@shreyas1325 2 года назад
ഒരു അഹങ്കാരവും ഇല്ലാത്ത ഒരു വ്യെക്തിത്വം
@lakshmipriya.a9738
@lakshmipriya.a9738 2 года назад
Chithra amma voice vere level aanu ❤️❤️😘❤️❤️😘❤️❤️😘❤️❤️😘
@vimalmohan1416
@vimalmohan1416 2 года назад
❤️
@saraladevi3978
@saraladevi3978 2 года назад
ചിത്ര ചേച്ചി ആ കാൽ തോട്ടൊന്നു തൊഴുത്തോട്ടെ. ഹൃദ്യം, മനോഹരം 🙏🙏🙏🙏
@gerardgeorge6883
@gerardgeorge6883 Год назад
Unbelievable!! The first time I am hearing a hit song being sung in an open stage with this kind of perfection.. No words..... Pranamam...
@s.rmedia5341
@s.rmedia5341 2 года назад
അവിടെ ഫ്രണ്ടിൽ ഇരിക്കുന്ന ആരും ശ്രദ്ധിക്കുന്നത് പോലും ഇല്ല.ഒരു ഫീലും ഇല്ലാതെ ആണ് അവർ അവിടെ ഇരിക്കുന്നത്..നമ്മുടെ chithramma അത്രക് നന്നായി paadyitum അത് ഒന്നും ശ്രദ്ധിക്കുക പോലും ചെയ്യുന്നില്ലേ ഓഡിയൻസ്..ഞാൻ ഇവിടെ ഈ വീഡിയോ 5 വട്ടം repeat കണ്ടൊണ്ട് ഇരികുവാ..enth ഫീല് ആണ്.. എത്ര കേട്ടാലും മതി വരില്ല❤️❤️❤️
@susmithaammu347
@susmithaammu347 Год назад
സത്യം അതൊക്കെ തമിൾ and തെലുങ്ക് ആളുകൾ എന്തൊരു റസ്പെക്റ്റ് ആണ് അവർക്ക് ഓകെ
@mallikasunil2105
@mallikasunil2105 6 месяцев назад
Seriyanu
@s.rmedia5341
@s.rmedia5341 6 месяцев назад
@@susmithaammu347 yes
@s.rmedia5341
@s.rmedia5341 6 месяцев назад
@@mallikasunil2105 mm
@girishkunnath1610
@girishkunnath1610 8 месяцев назад
രാജ ഹംസമേ.. എന്റെ ഇഷ്ട ഗാനം... ❤❤❤
@shibushibumini7211
@shibushibumini7211 7 лет назад
amma njangade muthanu. ...
@abhiramiaro6170
@abhiramiaro6170 2 года назад
Pinnalla
@naveenkumarponde4179
@naveenkumarponde4179 8 месяцев назад
I dont know Malayalam n literally how many times i gone through this song i dont know but i can feel n i can sing this but any how Hatsoff chitra garu ❤
@anoopmuralir6985
@anoopmuralir6985 8 лет назад
chechiiiiiiii adipoliyeeeeeeeeeeeeeeeeeeeeeeeee
@anilradhakrishnan2313
@anilradhakrishnan2313 Год назад
Chitra chechi is a living legend Such a melodious voice
@dreamsdoor.6228
@dreamsdoor.6228 8 лет назад
chechiiii suprrrrr.......so nice
@jobykallumannil
@jobykallumannil 8 лет назад
johnsetta. ...can't forget you..
@ravindranothayoth2389
@ravindranothayoth2389 Год назад
ചിത്രജീ really Gods own Gift .. Great
@bibinbaby31
@bibinbaby31 7 лет назад
Chithra chechi is great singer
@sheshe4289
@sheshe4289 3 года назад
,,,,,,, NAMMUDEY CHITHRECHY,, ALLA,, ENTEY,,,,,,, GOD BLESS YOU,,,,,,,
@maddalasrinivasarao9518
@maddalasrinivasarao9518 Год назад
One of my favourite malayalam song And also chithra chechi was my favourite legendary singer. Srinivas from vizag , Andhra Pradesh .
@zulfikarfafag5626
@zulfikarfafag5626 11 месяцев назад
ദശാബ്ദങ്ങളായി ആസ്വാദകരുടെ മനസിൽ,കാതിൽ തേന്മഴ പൊഴിക്കുന്ന മലയാളിയുടെ വാനമ്പാടി കെ എസ് ചിത്രമ്മക്ക് ഇന്ന് അറുപതു വയസ്സ് 🥰 ചേച്ചിക്ക് സ്നേഹം നിറഞ്ഞ പിറന്നാളാശംസകള്‍..😍🎂🙏🏻 ആയുരാരോഗ്യ സൗഖ്യം നേരുന്നു K S Chithra❤
@aiswaryaammuz3828
@aiswaryaammuz3828 Год назад
രാജഹംസമേ മഴവിൽ കുടിലിൽ സ്നേഹ ദൂതുമായി വരുമോ... സാഗരങ്ങളെ ... മറുവകു മിണ്ടുമോ.... എവിടെയെൻ്റെ സ്നേഹ ഗായകൻ.... ഓ ഓ ഓ........ രാജഹംസമേ.... ഹൃദയ രേഖ പോലെ ഞാൻ എഴുതിയ നൊമ്പരം നിറമിഴിയൊടെ കണ്ടുവോ ..തോഴൻ ... എൻ്റെ ആത്മ രാഗം കെട്ടുനിനുവോ വരുമെന്നൊരു കുറിമാനം തന്നുവോ നാഥൻ ..വരുമോ..പറയൂ... (രാജഹംസമേ) എൻ്റെ സ്നേഹ വാനവും ജീവന ഗാനവും ബന്ധനമകുമെങ്കിലും ....നിന്നിൽ നിമിഷ മേഘമായ ഞാൻ പെയ്തു തോർനിടാം നൂറായിരം ithalay നീ വിടരുവാൻ ജന്മം ..യുഖമായ്..നിറയാൻ..... രാജഹംസമേ
@ajithpanikar2860
@ajithpanikar2860 3 года назад
ചിത്ര ചേച്ചി ❤❤❤❤❤
@anooparavind577
@anooparavind577 2 года назад
Anyone can sing it in same pitch open occasion like this? This is respective Chithra.
@rajphotography1814
@rajphotography1814 Год назад
No. Chnace....
@rajithashaji4388
@rajithashaji4388 3 года назад
Kehne keliye kuch nhi... absolutely super
@lakshmimurali192
@lakshmimurali192 3 года назад
Love u Chithra amma
@user-zz4gh5dd9v
@user-zz4gh5dd9v 8 месяцев назад
ഹമ്മിങ്ങിൽ സ്നേഹദൂതുമായ് വരുമോ എന്ന് പാടുമ്പോൾ ഓഡിയൻസിന്റെ ഭാഗത്ത്‌ നിന്ന് ഒരു ചേച്ചിയുടെ ആസ്വാദനം കാണിക്കുന്നുണ്ട്... അത് എത്ര കണ്ടാലും മതിവരില്ല 🙏
@rajeshraj.rrvlog....7754
@rajeshraj.rrvlog....7754 Год назад
എന്റെ ഇഷ്ട ഗാനം... നിറയാൻ.... സൂപ്പർ 🙏🙏🙏🙏🙏🙏👍
@surenderraju
@surenderraju 8 лет назад
super voice amma
@sidheekmayinveetil3833
@sidheekmayinveetil3833 2 года назад
ചിത്ര ചേച്ചി🙏 ജോൺസൺ മാഷ്💞🙏💕
@kdgti
@kdgti 21 день назад
Ende all time favourite song aane id. Njan Malayalam samsarikkyan todangiyappol kettu ishtapettu orthit padiya pasttayirunn. ❤️❤️❤️❤️
@subairnatlayaya
@subairnatlayaya 2 года назад
നന്നായിരിക്കുന്നു സുനിൽ സാർ , ഹൃദ്യം സന്തോഷം , അഭിനന്ദനം
@athulkrishnan8038
@athulkrishnan8038 3 года назад
ചിത്രചേച്ചി ഒരു സംഭവം ആണ്
@jayakumarchellappanachari8502
@jayakumarchellappanachari8502 2 года назад
നിങ്ങൾക്ക് സംഭവം. മറ്റു പലർക്കും ഒന്നുമൊന്നുമല്ല.
@yedukondalukovuru5077
@yedukondalukovuru5077 2 года назад
Chitramma ur a such a great legendary 🙏🙏🙏🙏🙏 to our sth indian industry
@vineshvineshvinesh2352
@vineshvineshvinesh2352 2 года назад
ഈ ലോകത്തു ചിത്ര ചേച്ചിയെ പോലെ ഒരു ഗായിക ഇല്ല ബിഗ് സല്യൂട്ട്
@jayakumarchellappanachari8502
@jayakumarchellappanachari8502 2 года назад
ചിത്രയെക്കാൾ വളരെ വല്ല്യ പാട്ടുകാരികൾ ധാരാളമുണ്ട്. പല വല്ല്യ പാട്ടുകാരികളുടെ മുന്നിലും ചിത്ര ഒന്നുമൊന്നുമല്ല. ചിത്ര വെറും സാധാരണക്കാരി. ചിത്രയെ അകാരണമായി പുകഴ്ത്തിക്കോളു.വിവരമുള്ളവർ അത് അംഗീകരിച്ചു തരില്ല.
@Vishnuvijayan-xw5gk
@Vishnuvijayan-xw5gk 11 месяцев назад
@@jayakumarchellappanachari8502 than ethado Etha than parayunna singers Paranj konda😂
@supertrampfairbanks
@supertrampfairbanks 2 года назад
Love you❣️ legend 🙏🏼
@indhoosworld7314
@indhoosworld7314 2 года назад
Chithra chechi adipoliyayittundu
@johnjainy
@johnjainy 8 лет назад
nice chechy...God bless
@Anilkumarivk
@Anilkumarivk Год назад
Excellent singer and pure voice 🥰🥰🥰
@meganathanp1011
@meganathanp1011 8 лет назад
so sweet amma
@samjohn1426
@samjohn1426 7 лет назад
sweet voice
@ravindran6557
@ravindran6557 Год назад
Very melodious and sweet song of smt Chithra. Thank u chithta madam!
@WBS1111
@WBS1111 2 года назад
Bless of God.. really I love you madam
@vinodkumarv6795
@vinodkumarv6795 8 лет назад
your voice very nice and songs
@lathamoorthi8823
@lathamoorthi8823 2 года назад
Love u so much chithrechi. God bless u dear.jeevananu chithrechi ❤❤❤
@mohammedhaneefe319
@mohammedhaneefe319 Год назад
K.S.Chithra the real Vaanambaadi of India.
@mastatusworld3490
@mastatusworld3490 2 года назад
Great voice chechii...onnum parayan vaakukalillaa..😍😍👏👏👏👌👌
@ragendur7951
@ragendur7951 Год назад
Super chithra chechi amazing ,original recording polae .My favourite singer love you.
@nithinkb3482
@nithinkb3482 4 месяца назад
This song in my life i am hearing in a Rainy day in Goa when i was sitting and watching sea and rain..Became my favourite song then.
@rajireddy4639
@rajireddy4639 7 лет назад
This is one of the most melodious songs , I have heard, without understanding , what it is all about, I wish some one let me know , link to its translation , if any. The tune, orchestrisation and of course the rendition is platinum grade.
@VenugopalanCheriyaveettil
@VenugopalanCheriyaveettil 2 года назад
Just came across this request. Since it's four year old now, you might have already got the translation. I haven't seen a reasonably good translation in any of the sites. So, thought I would attempt a translation though some words are typically used in Malayalam songs and difficult to translate: O Royal Swan, will you come to the rainbow hut with the message of love. O oceans, can you reply to my query, where’s my sweetheart, the singer? Did my beloved see with tearful eyes, the poem of pain written like veins of my heart? Did he pause to listen to the song of my soul? Did he give a note saying that he would visit me? Will he come? Though the sky that’s my love and the song of my life would shackle you, I shall pour down like an instant cloud so that you can bloom like a flower with a hundred thousand petals and fill a life of eternity.
@user-my8op7js7m
@user-my8op7js7m 9 месяцев назад
BEAUTIFUL SONG BEAUTIFUL VOICE WOW NO WORDS TO EXPRESS❤❤❤❤❤❤❤❤❤❤ TQ CHITRA MADAM LOVE U
@sreekurumath
@sreekurumath 8 лет назад
Johnson mash and chitra chechi
@saritharajesh7938
@saritharajesh7938 2 года назад
Chithra chechikku mathre recording pole stagilum perfect ayi padan kazhiyu...luv uu chechi
@roshks9913
@roshks9913 Год назад
ചിത്രയെ പോലെ ഒരു ഗായിക ഇല്ല കാരണം ഒരു ഓപ്പൺ സ്റ്റേജിൽ ശദ്ദത്തിന് വെത്യാസമോ ശൈലിയിൽ വെത്യാസമോ ഇല്ലാതെ പാടും എന്റെ ഇഷ്ട ഗായകർ ദാസേട്ടനും SPB യുമാണ് പക്ഷേ അവർ ചിത്രയെ കഴിഞ്ഞിട്ടേ ഉള്ളൂ iLove you ചേച്ചീ
@niya6831
@niya6831 3 месяца назад
പല പ്രമുഖ female singers ഉം falsetto voice ഉപയോഗിച്ചു പാടുമ്പോൾ open voice ഇൽ ഇങ്ങനെ ഇത്ര perfect ആയി, ഇത്ര voice control ആയി പാടുന്ന true singer ♥️
@myvideos9402
@myvideos9402 7 лет назад
Awsem song by Johnson mash
@yedukondalukovuru5077
@yedukondalukovuru5077 2 года назад
I love chitramma 🙏i dnt meaning of the song also but like her voice
@Rahulram214
@Rahulram214 Год назад
Kerala proud chithra ok
@achuzzzshivani9381
@achuzzzshivani9381 3 года назад
Super chithra amma
@sidheekmayinveetil3833
@sidheekmayinveetil3833 2 года назад
2022 ലും💥🙏❤️
@bijuthomas8767
@bijuthomas8767 Год назад
I love this song
@Renastk
@Renastk 8 лет назад
super chitra chechi..... old same voice oru change polum illaaaaa
@vishnusivadasan5705
@vishnusivadasan5705 3 года назад
Super 💯😍
@SB-mb4hl
@SB-mb4hl 2 года назад
Perfectionist
@anaghav.d935
@anaghav.d935 Год назад
നല്ല voice ഏറെ ഇഷ്ട്ട ചിത്ര ചേച്ചിയെ❤️👌
@yeshodhagopalakrishnan1927
@yeshodhagopalakrishnan1927 2 года назад
Superb Chithra madam 🙏
@abhiunni5707
@abhiunni5707 2 года назад
Love you chitraamma🥰🥰🥰
@anasar5637
@anasar5637 2 года назад
Chithra ♥️ Amma ♥️ very good 👍👍👍 ellapattum ♥️ super ♥️ super 👍👍👍👍👍👍👍👍👍👍♥️♥️♥️♥️♥️♥️♥️
@sumeshmohan2940
@sumeshmohan2940 4 года назад
Amma
Далее
Suresh Gopi Singing Aakashamaake
11:38
Просмотров 491 тыс.
K S CHITHRA JUKEBOX -VOL 1
1:05:52
Просмотров 4,1 млн
KS Chithra & Chandralekha Singing Rajahamsame
5:07
Просмотров 255 тыс.
Ummmm We "HAIR" You!
0:59
Просмотров 15 млн