Тёмный

Rajeev Alunkal Exclusive Interview | Song Writing In Dubbed Movies | Allu Arjun | Milestone Makers 

Milestone Makers
Подписаться 1,6 млн
Просмотров 1,7 тыс.
50% 1

Rajeev Alunkal Exclusive Interview | Song Writing In Dubbed Movies | Allu Arjun | Milestone Makers
Rajeev Alunkal is an Indian prominent poet, lyricist, music director and now he is the Member central film censor board. He is the former Chairman of Kumaranashan Smarakam, Pallana, Govt of Kerala. He is best known for writing lyrics on romantic and philosophical themes. He has written numerous poems and songs.
Fresh Adenium Plants
All Over India Delivery
Visit:: bit.ly/Harvyora1
Grow Your Inner Green
Milestone Crew
Creative Head : Shalbin Vinayan
Head Of Programmes & Senior Relationship Manager : Appus K S
Anchor : Jesna
Editor : Anandha krishanan
Cameraman : Pranav Budhan, Vijith T V
Senior Channel Manager : Manu Jyothis
Senior Digital Head : Abin Mk Kochuparambil
Strategic Manager : Sanu N S
Senior Finance Manager : Edwin Jose
For business enquiries ▶ +91 9526089055
For business enquiries ▶ +91 7907469558
For business enquiries ▶ info@milestonemakers.in
For business enquiries ▶ ceo@milestonemakers.in
Social Media Handles
Facebook ▶ bit.ly/3X7Vtwq
Instagram ▶ bit.ly/3jVlmRM
Website ▶ www.milestonem...
This video is copyright protected by Machbar Studio.
|| ANTI-PIRACY WARNING ||
This content is Copyright to Milestone Makers. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.

Опубликовано:

 

16 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 28   
@Hamsamoidutty123
@Hamsamoidutty123 2 месяца назад
ഷാർജയിൽ വച്ചാണ് രാജീവ് ആലുക്ങ്കലിന്റെ പ്രഭാഷണം കേട്ടത്. ഈ മനുഷ്യൻ ഇത്രയൊന്നും വളർന്നാൽ പോര. അത്രയ്ക്ക് ഗംഭീരമായ പ്രതിഭയുള്ള കവി. എത്ര ഭംഗിയായി രാജീവ് ആലുങ്കൽ സംസാരിക്കുന്നു
@yemuna1986
@yemuna1986 2 месяца назад
രാജീവ്‌ സാറിന്റെ വരികളാൽ മനോഹരമായി മാറിയ പാട്ടുകൾ വളരെ ഇഷ്ടം, ആശംസകൾ സാർ ❤️👏👏
@AyyappaSevaSangam123
@AyyappaSevaSangam123 2 месяца назад
സൂപ്പർ ഇൻ്റർവ്യൂ . രാജീവ് ആലുങ്കൽ ഏറെ ഇഷ്ടമുള്ള പ്രതിഭ.
@JespalGeorge-gs8sf
@JespalGeorge-gs8sf 2 месяца назад
My favorite lyricist 💗 His songs from Mallu Singh, Romans, Sound Thoma, Vettam, Kanakasimhasanam, Arabeem Ottakavum, Nadodimannan are my favourite 💎
@AyyappaSevaSangam123
@AyyappaSevaSangam123 2 месяца назад
ശബരിമലയിൽ ഹരിവരാസനം കഴിഞ്ഞാൽ കൂടുതൽ കേൾക്കുന്ന ''സാമവേദം നാവിലുണർത്തിയ സ്വാമിയേ..." എന്ന ഗാനത്തിൻ്റെ രചയിതാവാണ് രാജീവ് ആലുങ്കൽ സാർ. അയ്യപ്പസ്വാമി എന്നും ഈ നല്ല മനുഷ്യൻ്റെ കൂടെയുണ്ട്.
@indiramohanan6831
@indiramohanan6831 2 месяца назад
Good interview👌🏻👌🏻👌🏻👌🏻🌹🌹🌹🌹🌹🌹🌹
@geetharajan3567
@geetharajan3567 2 месяца назад
പരിശ്രമങ്ങളിലൂടെ വളർന്നു വന്ന് ഇന്നത്തെ " രാജീവ് ആലുങ്കൽ " എന്ന നിലയിൽ എത്തിയ സഹോദര തുല്യനായ ഈ കലാകാരന് എന്റെ അകം നിറഞ്ഞസന്തോഷത്തോടെ ആശംസകൾ 👍👍❤
@KARUNAKARANNAIR-k8m
@KARUNAKARANNAIR-k8m 2 месяца назад
വാഗ്ദേവതയുടെ കടാക്ഷം ലഭിച്ച സത്യ സന്ധനായ ഒരു കവി. തീ ജ്വാലയിൽ വിരിഞ്ഞ അഗ്നി പുഷ്പം ഒരിക്കലും വാടാത്ത മല്ലികാ പുഷ്പമായി സുഗന്ധം പരത്തുന്നു. ഇനിയും ഓരോ പടിയും ചവിട്ടി ഉന്നതങ്ങളിൽ എത്തട്ടെ എന്ന് ആശീർവദിക്കുന്നു.🎉🎉🎉🌹🌹🌹എന്റെ പ്രിയ സുഹൃത്ത് ഒരു ചരിത്രം സൃഷ്ടിക്കും. നിരണം കരുണാകരൻ
@നാറാണിപുഴജോജോ
രാജീവ് ആലുങ്കൽ സാർ... അങ്ങയോട് കടുത്ത ആരാധനയാണ് എനിക്കും കുടുംബത്തിനും. താങ്കൾ ഇനിയും കൂടുതൽ ആഘോഷിക്കപ്പെടാൻ ഇരിക്കുന്നതേയുള്ളൂ. പാട്ടുകളേക്കാൾ ഇമ്പമുള്ള ആ സംസാരം ലോകം കാതോർക്കും....!
@profachuthakurup7047
@profachuthakurup7047 2 месяца назад
ഏറെയിഷ്ടമുള്ള ഗാന രചയിതാവ്. നല്ല മനുഷ്യൻ. നമിക്കുന്നു. 🙏🏻😊💖
@JimsonJengan
@JimsonJengan 2 месяца назад
രാജീവ് ആലുങ്കൽ.... കഠിന പരിശ്രമങ്ങളിലൂടെ വളർന്ന അനുഗ്രഹീത പ്രതിഭ. ഇദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ ഒത്തിരിവട്ടം കേട്ടിട്ടുണ്ട്. എത്ര സുന്ദരമാണത്.
@Cinetechs
@Cinetechs 2 месяца назад
ജമീല...മറക്കാനാവാത്ത കഥാപാത്രം... രാജീവ് ആലുങ്കലിൻ്റെ വർത്തമാനം കേട്ടിരുന്നാൽ മതിയാകില്ല. വിചിത്ര അനുഭവങ്ങളാൽ കരുത്തു നേടിയ സർഗാത്മകമായ ജീവിതം.
@ajeshap7490
@ajeshap7490 2 месяца назад
ആശംസകൾ രാജീവേട്ടാ 🙏🙏🙏❤
@santhasvideos7583
@santhasvideos7583 2 месяца назад
ഗിരീഷ് പുത്തഞ്ചേരിക്കു ശേഷം അത്ഭുതപ്പെടുത്തുന്ന പദസമ്പത്തോടെ എഴുതിയ യുവഗാനരചയിതാവാണ് രാജീവ് ആലുങ്കൽ. ആൽബത്തിൽ - ഇഷ്ടമാണെന്നാദ്യം ഭക്തിഗാനം - സാമവേദം നാവിലുണർത്തിയ, സിനിമയിൽ മല്ലു സിംഗ്, ചട്ടക്കാരി, അത്ഥനാരി റോമൻസ്... 🙏🏻❤️
@jimmymathew5061
@jimmymathew5061 2 месяца назад
Congrats sir
@mahadevenps4649
@mahadevenps4649 2 месяца назад
നമിക്കുന്നു..,സർ.. സാറിൻറെ പാട്ടുകൾ മനോഹരമാണ്
@geethaspillai2582
@geethaspillai2582 2 месяца назад
all the best
@jithenthraj.singer8830
@jithenthraj.singer8830 2 месяца назад
🙏❤️🎉🎉🎉
@ashapradeep1275
@ashapradeep1275 2 месяца назад
❤❤❤❤
@a.m.dileepkumar7871
@a.m.dileepkumar7871 2 месяца назад
പ്രിയ സുഹൃത്ത് ശ്രീ രാജീവ്‌ ആലുങ്കലിന്റെ പാട്ടുകൾ അതിഗംഭീരമാണ്..... പക്ഷെ എനിക്കേറെ ഇഷ്ടം അദ്ദേഹത്തിന്റെ സംസാരമാണ്.... പുറത്ത് പ്രകടിപ്പിക്കാറില്ലെങ്കിലും സ്നേഹം മനസ്സിൽ സൂക്ഷിക്കുന്ന സുഹൃത്ത്...അതാണ് രാജീവ്‌ ആലുങ്കൽ
@reghupillai7288
@reghupillai7288 2 месяца назад
Best wishes
@binduramachandran7275
@binduramachandran7275 2 месяца назад
🙏🙏
@anoopmanohar6613
@anoopmanohar6613 2 месяца назад
ഇഷ്ടമാണെന്നാദ്യം ചൊല്ലിയത് അറിയില്ല ഞാൻ ഓമനെ ഈ വരികൾ അറിയില്ലാത്ത 90 ഉവാക്കൾ ഉണ്ടാവില്ല
@profachuthakurup7047
@profachuthakurup7047 2 месяца назад
രാജീവ് ആലുങ്കൽ.... ഏറെയിഷ്ടമുള്ള പ്രതിഭ നല്ലപോലെ സംസാരിച്ചു.
@നാറാണിപുഴജോജോ
രാജീവ് ആലുങ്കലിനോട് ഏറെ ഇഷ്ടം❤
@beinspire2218
@beinspire2218 21 день назад
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉
@musicrakesh
@musicrakesh 2 месяца назад
❤❤
@haransunil
@haransunil 2 месяца назад
❤❤❤❤❤
Далее