Тёмный

Ramayana 32nd Day | Yudhakantam Day 9 | Kavalam Srikumar | 

Kavalam Srikumar
Подписаться 185 тыс.
Просмотров 21 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 213   
@KAVALAMSRIKUMAR
@KAVALAMSRIKUMAR 2 месяца назад
ചിങ്ങം കൃഷ്ണഗാഥാ മാസം; കൃഷ്ണഗാഥ; മലയാളത്തിൻ്റെ ചിങ്ങപ്പാട്ട് നാളെചിങ്ങം ഒന്ന്. ഉത്തര കേരളം ചെറുശ്ശേരിയുടെ കൃഷ്ണഗാഥ പാരായണം ചെയ്താണ് ചിങ്ങത്തെ വരവേറ്റിരുന്നത്. പതിനഞ്ചാം നൂറ്റാണ്ടിൽ തന്റെ സദസ്യനായ ചെറുശ്ശേരി നമ്പൂതിരി രചിച്ച കൃഷ്ണഗാഥ പ്രജകൾ പാരായണം ചെയ്യണമെന്ന് ഉദയവർമ്മൻ കോലത്തിരി മഹാരാജാവ് കല്പിക്കുകയായിരുന്നുവത്രെ. അപ്രകാരം കോലത്തുനാട്ടിലെ വീടുകളിൽ ശ്രീകൃഷ്ണ ജന്മാഷ്ടമി മാസമായ ചിങ്ങത്തിൽ എല്ലാ ദിവസവും രാവിലെ കൃഷ്ണഗാഥാ പാരായണം നടത്തിവന്നു. കഴിഞ്ഞ 600 വർഷമായി തുടർന്നു വരുന്ന കൃഷ്ണപ്പാട്ട് പാരായണം കഴിഞ്ഞ നൂറ്റാണ്ടിനൊടുവിലായപ്പോഴേക്കും പഴയ തറവാടുകളിൽ മാത്രമൊതുങ്ങി. കോലത്തിരി രാജവംശത്തിന്റെ ഒടുവിലത്തെ ആസ്ഥാനമായ ചിറക്കലടക്കമുള്ള ഗ്രാമങ്ങൾ പഴയ പാരമ്പര്യം ഇന്നും സംരക്ഷിച്ചു വരുന്നു. ചിറക്കൽ ചിറയുടെ കിഴക്കേക്കരയിൽ മതിലകം ശ്രീകൃഷ്ണ ക്ഷേത്രം കേന്ദ്രീകരിച്ച് മാതൃസമിതിയുടെ നേതൃത്വത്തിൽ ചിങ്ങമാസം മുഴുവൻ കൃഷ്ണഗാഥ പാരായണം നടത്തുന്നുണ്ട്. കിഴക്കേര കൃഷ്ണനെ ധ്യാനിച്ചാണ് ചെറുശ്ശേരി കൃഷ്ണഗാഥ രചിച്ചതെന്നാണ് വിശ്വസിച്ചു വരുന്നത്. പാർത്ഥസാരഥിക്കു പ്രത്യേകമായി പ്രതിഷ്ഠയുള്ള അഴീക്കോട് മൊളോളം ശിവ ക്ഷേത്ര മാതൃസമിതി അംഗങ്ങളും പഴയ പാരമ്പര്യം സംരക്ഷിക്കാൻ രംഗത്തെത്തി. കൃഷ്ണഗാഥ സമ്പൂർണമായി ആലപിച്ച് ചിങ്ങമാസം കൃഷ്ണഗാഥ മാസമായി ആചരിക്കാനുള്ള ദൗത്യത്തിലാണ്‌. 600 വർഷം മുമ്പ് ഉദയവർമ്മൻ കോലത്തിരി മഹാരാജ ആരംഭിച്ച കൃഷ്ണഗാഥ പ്രചാരണം ലോക മലയാളികൾക്കിടയിലെത്തിക്കാനുള്ള എളിയ ശ്രമമാണിത്‌. മലയാളത്തിലെ ആദ്യ പാട്ടു മഹാകാവ്യം എന്ന നിലയിൽ അതിൻ്റെ പാരായണ പ്രസക്തി വർദ്ധിച്ചു വരികയാണ്‌. തയ്യാറാക്കിയത്‌: ഡോ. സഞ്ജീവൻ അഴീക്കോട് ഡയറക്ടർ സി.എം.എസ്. ചന്തേര മാഷ് സ്മാരക സംഘ വഴക്ക ഗവേഷണ പീഠം കണ്ണൂർ - 670009 2024 ഓഗസ്റ്റ് 16
@sujachandran7143
@sujachandran7143 2 месяца назад
ഹരി ഓം മനോഹരമായ സാറിൻ്റെ ശബ്ദമാധുര്യത്തിൽ ഈ പുണ്ണ്യ മാസം 32 ദിവസവും രാമായണ പാരായണം ശ്രമിക്കാൻ സാധിച്ചതിൽ നന്ദി നമസ്കാരം ഹരി ഓം🙏🙏🙏
@jeenaprakash6573
@jeenaprakash6573 2 месяца назад
Ramayana masam Sarinte sabdhathil Rama parayanam kelkkan pattiyathil ange attum santhosham undu Thanks Sir 🌹🌹🌹🌹🌹🌹
@jeenaprakash6573
@jeenaprakash6573 2 месяца назад
Rama Rama Rama Rama Rama Rama Pahimam 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@mohandas7891
@mohandas7891 2 месяца назад
🙏🕉️🙏 Rama Rama 🙏🏻🕉️🙏🏻
@sajithakps6070
@sajithakps6070 2 месяца назад
ചിങ്ങമാസം മാധവമാസം ആണല്ലോ ഭഗവാൻ ശ്രീ കൃഷ്ണന്റെ കാത്തിരിക്കുന്നു. രാമായണമാസം ധന്യമാക്കി തന്നതിന് സാറിന് നന്ദി നന്ദി നന്ദി നന്ദി 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@leelamaniamma5320
@leelamaniamma5320 2 месяца назад
32 ദിവസവും ശ്രീമദ് രാമായണം കേട്ട അനുഭവം അത്യന്തം മനോഹരം. എല്ലാം വർഷവും തുടർച്ചയായി കേൾക്കുന്നു. ഹൃദയത്തിൽ നിന്നുള്ള നന്ദി.
@ananthnair9622
@ananthnair9622 2 месяца назад
സ്വാമിയുടെ അനുഗ്രഹം കൊണ്ട് 32 ദിവസവും അങ്ങയുടെ പാരായണം കേൾക്കാൻ ഭാഗ്യം ഉണ്ടായിരുന്നു... Thank you for a Job Well-done Sir. സ്കൂളിൽ കേട്ടു മറന്ന കൃഷ്ണ ഗാഥ അങ്ങയുടെ ശബ്ദത്തിൽ നാളെ മുതൽ കേൾക്കാൻ കഴിയും എന്ന് അറിഞ്ഞപ്പോൾ സന്തോഷം തോനുന്നു. ശ്രീ വീണ്ടും ഞങ്ങളുടെ പദ സമ്പത്തു മെച്ചപ്പെടുത്തുന്നു.. ഒപ്പം ഓമന ആയി വളർന്ന രാമന്റെയും പിന്നെ ആ കാർവർണന്റെയും ലീലകൾ കേൾക്കാൻ കാതോർത്തു ഇരിക്കുന്നു... പുതു വത്സര ആശംസകൾ... 🙏🏼
@anilprasadpv2336
@anilprasadpv2336 2 месяца назад
32 ദിവസം സാർ രാമായണം അതി ഗംഭീരമായി അവതരിപ്പിച്ചതിനു കോടി പുണ്യം... 🙏🙏🙏രാമ രാമ രാമ രാമ രാമ രാമ പാഹിമാം 🙏🙏🙏
@thulasitp8257
@thulasitp8257 2 месяца назад
ഈ രാമായണ മാസം അങ്ങയുടെ രാമായണ പാരായണത്താൽ ധന്യമായി🙏🏼🙏🏼🙏🏼 നന്ദിയുണ്ട് ഇനി വരും വർഷങ്ങളിലും അങ്ങയുടെ പാരായണം കേൾക്കാൻ രാമ നാമത്താൽ അനുഗ്രഹമുണ്ടാട്ടെ🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@salini8797
@salini8797 2 месяца назад
ഓം നമോ നാരായണ 🕉️🕉️ആയിരം നന്ദി. 🙏🙏🙏🙏❤️ഞങ്ങളുടെ ഈ കാർക്കിടക്കവും ആ ശബ്‌ദ മാധുര്യം കൊണ്ടു ധന്യവും, ഭക്തി നിർഭരവും നിറഞ്ഞതായി 🙏🙏. ശ്രീകുമാർജി ക്ക് ദീർഘ യുസും സർവ ഐശ്വര്യവും നേരുന്നു 🙏🙏🙏🕉️🕉️🕉️🕉️.
@venugopalanpp4012
@venugopalanpp4012 2 месяца назад
കർക്കിടക സന്ധ്യകൾ ഭക്തി സുധാരസം പകർന്നു തന്ന് പവിത്രമാക്കിയ അങ്ങയ്ക്ക് വിനീത നമസ്കാരം. ശ്രീരാമദേവൻ്റെ അനുഗ്രഹം എന്നുമുണ്ടാവട്ടെ!
@nksaswathy1608
@nksaswathy1608 2 месяца назад
ഹരി ഓം കർക്കിടകപ്പുലരികൾ രാമായണ പാരായണത്താൽ ധന്യമാക്കി തന്നതിന് നന്ദിയുണ്ട് . അമ്മ രാമായണ വും ഭാഗവതവും വായിക്കുന്നത് കേട്ടാണ് വളർന്നത് ഇപ്പൊ അമ്മയുടെ അഭാവത്താൽ സാറിന്റെ പാരായണം കേൾക്കാൻ കഴിഞ്ഞതിൽ ഒരു പാടൊരുപാട് നന്ദിയുണ്ട്
@Krishnaamma-r6k
@Krishnaamma-r6k 2 месяца назад
കർക്കിടകം 1 തൊട്ട് ഇന്ന് 32 ദിവസം വരെ രാവിലെ സാറിന്റെ രാമായണം വായന കേൾക്കുന്നത് കാതുകൾക്കും മനസ്സിനും വളരെയധികം സുഖവും സന്തോഷവും നൽകി. സാറിന്റെ ആയുരാരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു.
@KAVALAMSRIKUMAR
@KAVALAMSRIKUMAR 2 месяца назад
🙏🙏🙏
@bindukv-xu4xy
@bindukv-xu4xy 2 месяца назад
അങ്ങയുടെ രാമായണ പാരായണം കേൾക്കാൻ ഭാഗ്യമുണ്ടായി. നന്ദിയുണ്ട് സർ. വരും വർഷം സാറിന് എല്ലാ സൗഭാഗ്യങ്ങളും ഉണ്ടാകുമാറാകട്ടെ.
@MyDreamsMyHappiness
@MyDreamsMyHappiness 2 месяца назад
ഒത്തിരി നന്ദി സർ രാമായണം തുടങ്ങിയ ദിവസം മുതൽ ഈ 32 ദിവസം വരെ മനസ്സിന് നൽകിയ സന്തോഷത്തിനും സമാധാനം നൽകിയ രാമായണ പാരായണത്തിനും 🙏🙏🙏🙏🙏 🌹🌹🌹🌹🌹
@shajigs1966
@shajigs1966 2 месяца назад
രാമ രാമ പാഹിമാം സാറിൻറെ ശബ്ദ മാധുര്യത്തിൽ മനോഹരമായ ഈ പുണ്യമാസം 32 ദിവസവും രാമായണ പാരായണം ശ്രവിക്കാൻ സാധിച്ചതിന് ഒരുപാട് നന്ദി 🙏🏻🙏🏻🙏🏻 സാറിന് ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻❤️
@KAVALAMSRIKUMAR
@KAVALAMSRIKUMAR 2 месяца назад
🙏🙏🙏
@induprakash01
@induprakash01 2 месяца назад
രാമായണം തീരുന്ന ദിവസം വല്ലാത്തൊരു സങ്കടം ആണ്. പണ്ട് അച്ഛനൊക്കെ രാമായണം വായന തുടങ്ങുന്ന ദിവസം ഒരു ഉത്സവം പോലെ ആയിരുന്നു. ഒരുമാസം ഞങ്ങൾ അച്ഛന് ചുറ്റും ഇരുന്നു, ഓരോവർഷവും കേൾക്കും തോറും അറിയാമെങ്കിലും, വേദന യും സങ്കടവും സന്തോഷവുമൊക്കെ ആദ്യം കേൾക്കുന്നപോലെ തന്നെ കേട്ടിരുന്ന ആ കാലം... ഓരോ ഖണ്ഡിക കഴിയുമ്പോഴും വായനയ്ക്കിടക്കു ഞങ്ങൾക്കത് വിവരിച്ചു തരുമായിരുന്നു 🙏 ആ കാലം ഒരിക്കലും ഇനി തിരികെ കിട്ടില്ലല്ലോ എന്ന സങ്കടം മാത്രം ബാക്കിയാക്കി ഈ രാമയണമാസവും കഴിഞ്ഞു. 😥 ആശംസകൾ ശ്രീകുമാർ ജി 🙏🌹
@Mydreamvk4136
@Mydreamvk4136 2 месяца назад
ഹൃദയം കൊണ്ട് ഞാൻ നന്ദി അറിയിക്കുന്നു കാലയാവികാക്കുള്ളിൽ മൺ മറഞ്ഞ അടിയോ കാസറ്റിൽ നിന്നും യൂട്യൂബ് വരെ എത്തി നിൽക്കുന്ന കാലം എല്ലാ കർക്കിടകമാസവും അങ്ങയുടെ സ്വരത്തിൽ ഇത് ആസ്വദിക്കൻ എനിക്കും അതിനു അങ്ങേക്കും നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും 🙏🏻ജയ്ശ്രീരാം
@sarithabinukumarp.g8638
@sarithabinukumarp.g8638 2 месяца назад
ഈ വർഷമാണ് ഒന്നാം ദിവസം മുതൽ ഇന്ന് അവസാനം വരെ മുടങ്ങാതെ കേൾക്കാൻ കഴിഞ്ഞത് ഭാഗ്യം ആയി കരുതുന്നു അതിനു ഉള്ള നന്ദി സാറിനോടും അറിയിക്കുന്നു. ലോകത്തിലെ സർവ്വ ചരാചരങ്ങൾക്കും സുഖം ഭവിക്കട്ടെ
@divakaranmd7543
@divakaranmd7543 2 месяца назад
അനേകം സുന്ദര രാഗങ്ങളിലൂടെ ഞങ്ങൾക്ക് ശ്രവണസുഖവും മന:സുഖവും നൽകി ഈ കർക്കടകം ധന്യമാക്കിയ അങ്ങേക്ക് ഒരായിരം നന്ദി...നന്ദി....നന്ദി...🙏🙏🙏
@AjithaDevi-z4h
@AjithaDevi-z4h 2 месяца назад
ഞാൻ ഇതുവരെ രാമായണം വായിച്ചിട്ടില്ല. അമ്മ വായിക്കുന്ന ത് കേൾക്കാൻ ഇഷ്ടം ആണ് ആദ്യമായിട്ടാണ് നിത്യവും കേൾക്കാൻ സാധിച്ചത് അതിനു sir ന് ഒരുപാട് നന്ദി ഉണ്ട് 🙏 എന്തോ ഒരു സന്തോഷം, സുഖം തോന്നുന്നു 🙏🙏 ഇനിയും sir ന്റെ പാരായണം കേൾക്കാൻ ഞങ്ങൾക്കു ഭാഗ്യം ഉണ്ടാവണേയ് 🙏🙏
@anjuv7542
@anjuv7542 2 месяца назад
Sir ഒരുപാട് നന്ദിയുണ്ട് വാക്കുകൾക്ക് അതീതമായ നന്ദി അറിയിക്കുന്നു അച്ഛന് അങ്ങയുടെ രാമായണ പാരായണം കേൾപ്പിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം ഞാൻ ഇതിൻ്റെ cd യുടെ അന്വേഷണത്തിൽ ആയിരുന്നു ഇപ്പൊൾ ആ ഒരു സങ്കടം മാറി ഒരുപാട് ഒരുപാട് നന്ദി ദൈവം അനുഗ്രഹിക്കട്ടെ
@luluskappil9655
@luluskappil9655 2 месяца назад
രാമ രാമ രാമ രാമ രാമ രാമ പാഹിമാം രാമ രാമ രാമ രാമ രാമ രാമ പാഹിമാം ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
@ThangamaniPandit
@ThangamaniPandit 2 месяца назад
Angayude Ramayana paarayanam athimanoharam Rama Rama 🙏🙏🙏
@PonnuKathu-0412
@PonnuKathu-0412 2 месяца назад
🙏🙏🙏വീണ്ടും അങ്ങയോടു നന്ദി പറയുന്നു.. ജയ് ശ്രീ രാം.. രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ
@KAVALAMSRIKUMAR
@KAVALAMSRIKUMAR 2 месяца назад
🙏
@prakashkumar.g.kgopalakris9508
@prakashkumar.g.kgopalakris9508 2 месяца назад
സർ, അങ്ങയുടെ പാരായണം ഈ 32 ദിവസവും രണ്ടുനേരവും മുടങ്ങാതെ കേൾക്കാൻ സാധിച്ചതിന് വളരേ നന്ദി. 🙏🏻🙏🏻🙏🏻🙏🏻🙏🏻
@induprakash01
@induprakash01 2 месяца назад
രാമ രാമ രാമ രാമ രാമ രാമ പാഹിമാം, രാമ രാമ രാമ രാമ രാമ രാമ പാഹിമാം രാമ രാമ രാമ രാമ രാമ രാമ പാഹിമാം രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ പാഹിമാം 🙏🙏🌹🌹💖💖 🙏🙏
@madhuk8311
@madhuk8311 2 месяца назад
നന്ദി. ---നന്ദി......നന്ദി ------ അടുത്ത രാമായണകാലം വരെ കാത്തിരിക്കുന്നു❤❤❤❤
@rugminipadmanabhapillai7912
@rugminipadmanabhapillai7912 2 месяца назад
യസ്യസ്മരണ മാത്രേണ ജന്മസംസാരബന്ധനാത് വിമുച്യതെ ആലാപനം സ്രേഷ്ടം നമോവാകം 🙏 ജയശ്രീരാമ ജയ ഹനുമാൻ 🙏🙏🙏
@pradeepank1626
@pradeepank1626 2 месяца назад
അതി മനോഹരമാക്കി 32 കർക്കിടക സന്ധ്യകൾ നമോവാകം ശ്രീകുമാർ സാർ
@sindhucumar
@sindhucumar 2 месяца назад
Beautiful Thanks so much for doing this Rama Rama Rama
@chithraviswanath6762
@chithraviswanath6762 2 месяца назад
Ee Ramayana masam aagayude shabhathil Ramayana kettanu job thudagaru. Orayiram nanni 🙏🙏🙏🙏
@kappanabhaskaran8258
@kappanabhaskaran8258 2 месяца назад
Hare Hare Rama Rama Rama Hare Hare Hare Krishna Hare Hare Krishna Krishna Krishna Hare Hare
@krishnaharidas833
@krishnaharidas833 2 месяца назад
രാമ രാമ. 🙏🏻🙏🏻 സാറിന് ഹൃദയം തൊട്ട് നന്ദി അറിയിക്കുന്നു.🙏🏻🙏🏻
@KAVALAMSRIKUMAR
@KAVALAMSRIKUMAR 2 месяца назад
🙏🙏🙏
@subhashinik943
@subhashinik943 2 месяца назад
രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ പാഹിമാം 🙏🙏🙏🙏🙏ആദികൾ എല്ലാം മാറി പോകണേ ഭഗവാനെ 🙏🙏🙏🙏🙏
@rajananair290
@rajananair290 2 месяца назад
Thank you Sir ,Hare Rama Hare Rama Hare Rama 🙏 🙏🙏
@narayananottur3217
@narayananottur3217 2 месяца назад
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ 🙏
@syamalacv7305
@syamalacv7305 2 месяца назад
നാളെ ഇതേ സമയം ചെറുശ്ശേരിയുടെ കൃഷ്ണഗാഥാ പാരായണം🙏🙏🙏
@Ragamalika1001
@Ragamalika1001 2 месяца назад
🙏🙏🙏🙏🙏🙏 ഒരുപാട് ഒരുപാട് നന്ദി 🙏
@ragigirish2334
@ragigirish2334 2 месяца назад
❤❤❤
@syamalunni8618
@syamalunni8618 2 месяца назад
ശ്രീ സാർ.. ഹരേ രാമ ഹരേ കൃഷ്ണാ.. 🙏🙏🙏 അങ്ങയുടെ മനോഹര ശബ്ദം, പുണ്യപൂർണ്ണമാക്കിയ രാമായണമാസപ്പുലരികൾ.. കാത്തിരിക്കുന്നു ഇനി ചിങ്ങപ്പുലരികളിലും 🙏🙏🙏
@jeenaprakash6573
@jeenaprakash6573 2 месяца назад
Ramayana masam dhanya makki thannathinu Sirnu Oru kodi namaskkaram 🌹🌹🌹🌹🌹🌹🌹🌹
@mohandas7891
@mohandas7891 2 месяца назад
🙏🕉️🙏 Rama Rama 🙏🕉️🙏 thanks sir💐
@suchithravmenon3802
@suchithravmenon3802 2 месяца назад
Thank you Srikumarji, for the 32 uploads 🏹🙏
@KAVALAMSRIKUMAR
@KAVALAMSRIKUMAR 2 месяца назад
My pleasure
@lalithaP-ew1oq
@lalithaP-ew1oq 2 месяца назад
പാരായണം അതി മനോഹരം. ഇമ്പമാർന്ന ശബ് ദം.ഏവർക്കും ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ 🙏🙏🙏
@yaminijc5238
@yaminijc5238 2 месяца назад
ശ്രീരാമ രാമ.... 🙏🙏 വളരെ മനോഹരമായ ഈ പാരായണം ശ്രവിക്കാനുള്ള ഭാഗ്യം എനിക്കു൦ ഉണ്ടായി...നന്ദി സ൪🙏🙏🙏🙏🙏
@ambikasanthosh3235
@ambikasanthosh3235 2 месяца назад
താങ്ക്യൂ സോ മച്ച് സാർ ഇത്രയും ദിവസം ഒന്നിച്ച് രാവിലെ ശബ്ദമൊക്കെ കേട്ട് 32 ദിവസം പോയത് അറിഞ്ഞതേയില്ല. സാറിന്റെ ശബ്ദം എന്നും ഇങ്ങനെ നിലനിൽക്കട്ടെ എന്ന് ഭഗവാനോട് പ്രാർത്ഥിക്കുന്നു🙏🙏
@KAVALAMSRIKUMAR
@KAVALAMSRIKUMAR 2 месяца назад
🙏🙏🙏
@jayasreesivankutty7229
@jayasreesivankutty7229 2 месяца назад
Rama Rama Rama pahimaa 🙏🙏🙏
@mayapnayar8379
@mayapnayar8379 2 месяца назад
Srikumarji....thankyou so much
@sumamole2459
@sumamole2459 2 месяца назад
ശ്രീരാമ ജയം....🙏രാമ രാമ രാമ രാമ രാമ രാമ പാഹിമാം രാമ രാമ രാമ രാമ രാമ രാമ പാഹിമാം രാമ പാഹിമാം രാമ പാഹിമാം രാമ രാമ പാഹിമാം 🙏🌹🌿 സാർ....എന്നും രാവിലെ അങ്ങയുടെ ഈ രാമായണ പാരായണം ശ്രവിച്ചും അതനുസരിച്ച് പാരായണം ചെയ്തും രാമായണ മാസം ധന്യമാക്കി തന്ന അങ്ങേയ്ക്ക് കോടി....കോടി....കോടി... നമസ്കാരം 🙏🙏🙏
@sujachandran7143
@sujachandran7143 2 месяца назад
രാമരാമരാമരാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ പാഹിമാം🙏🙏🙏
@gadhabinu7743
@gadhabinu7743 2 месяца назад
Ramayanamasam Dhanyamayi Sir...❤🎉🎉🎉❤🙏🙇🙇🙇🙏Sreerama Jayam🙏🙏🙏
@vanssree
@vanssree 2 месяца назад
🙏🙏listened through out this month
@smithal5078
@smithal5078 2 месяца назад
ഹരേ രാമ ഹരേ കൃഷ്ണ🙏🙏🙏
@anithamohan5835
@anithamohan5835 2 месяца назад
So beautiful…🙏🙏🙏
@shibuunnithan3547
@shibuunnithan3547 2 месяца назад
നന്ദി നന്ദി നന്ദി ❤
@Akshay997
@Akshay997 2 месяца назад
Saritte maduramaya keerthanam 32 divasavum kelkan patiyathil dyvathodum sarinodum vallareyadikam nandi🙏🙏🙏
@vijayabhaskaran8003
@vijayabhaskaran8003 2 месяца назад
We had heard all the day ramayana parayanam with your beautiful words.Thank you very much.God bless you sir.
@savithriomana105
@savithriomana105 2 месяца назад
Prenamam sir🙏
@rejiuthaman7435
@rejiuthaman7435 2 месяца назад
ആദ്യമായിട്ടാണ് രാമായണം തുടക്കം മുതൽ അവസാനം വരെ കേൾക്കാൻ സാധിച്ചത്. അതിന് സാറിനോട് നന്ദി പറയുന്നു. എല്ലാപേർക്കും ഭഗവാൻ നല്ലതു വരുത്തട്ടെ🙏🙏🙏🙏
@KAVALAMSRIKUMAR
@KAVALAMSRIKUMAR 2 месяца назад
🙏🙏🙏
@mayavijayan9803
@mayavijayan9803 2 месяца назад
Hare Rama Hare Krishna ❤
@Aswindev_yt_
@Aswindev_yt_ 2 месяца назад
ഞാൻ മുൻപ് 3 പ്രാവശ്യം രാമായണം മൊത്തം വായിച്ചിട്ടുണ്ട്. പക്ഷെ അതിനേക്കാൾ എനിക്ക് കുറച്ചു കൂടി നന്നായിട്ട് ഇതിന്റെ അർത്ഥം മനസ്സിലാക്കാൻ ഇത് ഉപകാരപ്പെട്ടു. ഇനിയും കേൾക്കും. മാത്രമല്ല ഓരോ ദിവസവും കേൾക്കുന്ന ഭാഗത്തിനെ കുറിച്ചുള്ള ചിന്തകളാണ് പിന്നെ അന്നത്തെ ദിവസം മുഴുവനും. താങ്ക് യൂ സർ. എ ലോട്ടോഫ് താങ്ക്സ് ടു യൂ 55:12
@KAVALAMSRIKUMAR
@KAVALAMSRIKUMAR 2 месяца назад
🙏🙏🙏
@sreekantannair2613
@sreekantannair2613 2 месяца назад
ഓം ഗുരുനാഥാ ശരണം -
@SarojiniC-c3p
@SarojiniC-c3p 2 месяца назад
രാമ രാമ പാഹിമാം 🙏🏻🙏🏻🙏🏻
@PradeepKumar-zy5ky
@PradeepKumar-zy5ky 2 месяца назад
ഈ രാമായണ മാസം അങ്ങയുടെ സ്വരമാധുര്യത്താൽ രാമായണം ശ്രവിക്കാൻ സാധിച്ചതിൽ വളരെ നന്ദി 🙏🏻🙏🏻🙏🏻ഇനിയും അങ്ങേയ്ക്കു വർഷങ്ങളോളം ഇതേ മാധുര്യത്താൽ പാരായണം ചെയ്യാൻ ജഗതീശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഞങ്ങൾ ആഗ്രഹിക്കുന്നു 🙏🏻🙏🏻🙏🏻🥰
@KAVALAMSRIKUMAR
@KAVALAMSRIKUMAR 2 месяца назад
🙏🙏🙏
@chitravanigs6228
@chitravanigs6228 2 месяца назад
Thank you so much Sir🙏🙏🙏
@anithamp2834
@anithamp2834 2 месяца назад
വളരെ നന്ദി സർ🙏🏻 ഈ മാസം ഇത്ര ഭക്തി മനോഹരമാക്കി തന്നതിന് സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ,🙏🏻
@KAVALAMSRIKUMAR
@KAVALAMSRIKUMAR 2 месяца назад
🙏🙏🙏
@anandalekshmis3389
@anandalekshmis3389 2 месяца назад
Hare rama hare rama rama rama hare hare🙏
@hemaviswadhar3712
@hemaviswadhar3712 2 месяца назад
Rama Rama Rama Rama Rama Rama paahimaam 🙏❤️🙏❤️ nandhi ee raamayana maasam samoornamaakki thannadhin🙏🙏
@sarojinigovindan2109
@sarojinigovindan2109 2 месяца назад
God bless you 🌹🌹🙏
@sreedevi.s5084
@sreedevi.s5084 2 месяца назад
Harae rama Haraerama seethabhirama
@Pradeep.c.k
@Pradeep.c.k 2 месяца назад
........... .................. നന്ദി.
@sumeshsumesh1396
@sumeshsumesh1396 2 месяца назад
നാളെ ചിങ്ങം ഒന്ന് ശ്രീ രാമ ദേവൻ വിജയിക്കട്ടെ ജയ് ശ്രീറാം
@ashtalakshmi3716
@ashtalakshmi3716 2 месяца назад
ശ്രീരാമജയം 🙏🏻🙏🏻🙏🏻
@preejanair9062
@preejanair9062 2 месяца назад
Rama Rama Rama pahimam...
@lakshmi34535
@lakshmi34535 2 месяца назад
ഗുരുജീ നമസ്ക്കാരം അങ്ങയുടെ അനുഗ്രഹത്താൽ ഈ പാരായണത്തിൻ്റെ എല്ലാ ദിവസങ്ങളും ഒരു മിനിറ്റു നേരത്തേയ്ക്കുള്ള വായന Remix ചെയ്യാൻ ഞാൻ ശ്രമിച്ചു .
@babymuralee966
@babymuralee966 2 месяца назад
നമസ്തേ സർ.
@remyarajan8287
@remyarajan8287 2 месяца назад
Adutha varshavum e sabdham kelkan rama anugrahikename🙏
@syamalacv7305
@syamalacv7305 2 месяца назад
നാളെ കൃഷ്ണഗാഥാ പാരായണം കേൾക്കാം
@sajithaunni5873
@sajithaunni5873 2 месяца назад
Thank you sir🙏
@unnikrishnanp1263
@unnikrishnanp1263 2 месяца назад
Excellent ❤
@durgat.s8043
@durgat.s8043 2 месяца назад
Shatha kodi pranamam sir........nanni..nanni namaskaram❤🙏
@GopikaSindhil
@GopikaSindhil 2 месяца назад
നമസ്കാരം സർ 🙏... ഈ കർക്കിടകം 32വരെ സാറിന്റെ മനോഹര ശബ്ദത്തിൽ രാമായണ പാരായണം ശ്രവിക്കാൻ സാധിച്ചു... നന്ദി ഒരായിരം നന്ദി 🙏🙏🙏🙏
@unnikrishnanunnikrishnan9601
@unnikrishnanunnikrishnan9601 2 месяца назад
ശ്രീ രാമ രാമ സീത ലക്ഷ്മണ ഭാരത ശത്രുഘന ഹനുമാൻ സ്വാമിയേ നമഃ......
@vasanthireghuthaman6898
@vasanthireghuthaman6898 2 месяца назад
നന്ദി നമസ്കാരം sir 🌹🌹❤🙏🙏🙏♥️🙏🙏🙏♥️🙏🌹
@sreekumarijayakumar6006
@sreekumarijayakumar6006 2 месяца назад
Sir അങ്ങയുടെ വിവിധ രാഗങ്ങൾ കോർത്തിണക്കി ഒരു മഹാകാവ്യത്തെ അതിഗംഭീരമായി ശ്രോതുസുഖമാം പീയുഷമാക്കി ഞങ്ങൾക്ക് ഭക്തിയാധരപൂർവ്വം സമർപ്പിച്ചതിന് കോടി കോടി പ്രണാമം 🙏🙏🙏
@KAVALAMSRIKUMAR
@KAVALAMSRIKUMAR 2 месяца назад
🙏
@GEETHAA-dh2lq
@GEETHAA-dh2lq 2 месяца назад
രാമ രാമ രാമ രാമ രാമ രാമ പാഹിമാം🙏🙏🙏🙏❤️
@AnilkumarB-kd9im
@AnilkumarB-kd9im 2 месяца назад
രാമ രാമ രാമ രാമ രാമ ഹരേ ഹരേ രാമ രാമ
@rajanr5870
@rajanr5870 2 месяца назад
Rama Rama Rama.....
@gthankamani
@gthankamani 2 месяца назад
JAYA SREE RAM ❤
@akshai_a_v
@akshai_a_v 2 месяца назад
ഈ രാമായണം മാസം ധന്യമാക്കി തന്നതിന് അങ്ങേക്ക് അനന്തകൊടി പ്രണാമം 🙏
@aardraanil.l176
@aardraanil.l176 2 месяца назад
രാമ രാമ രാമ രാമ രാമ രാമ പാഹിമാം 🙏🏻
@KusumamKusumam-s6k
@KusumamKusumam-s6k 2 месяца назад
രാമ രാമ രാമ രാമ രാമ പാഹിമാ०...❤❤❤
@rajalakshmypc336
@rajalakshmypc336 2 месяца назад
ഹരേ രാമ ഹരേ രാമ രാമരാമ ഹരേഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണകൃഷ്ണ ഹരേഹരേ.
@presannakumari4867
@presannakumari4867 2 месяца назад
🙏🏻🙏🏻🙏🏻സർ ഈ കർക്കിടകം മാസം മുഴുവൻ അങ്ങയുടെ രാമായണ പറയണം കേൾക്കാൻ കഴിഞ്ഞത് പുണ്യം സർനെ 🙏🏻🙏🏻🙏🏻🙏🏻🙏🏻 രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ ❤️❤️❤️
@umamaheswarir2018
@umamaheswarir2018 2 месяца назад
Pranam
@sreedevisreekumar8390
@sreedevisreekumar8390 2 месяца назад
🙏🙏🙏🙏 ഹരി ഓം
@rajeevanmk8574
@rajeevanmk8574 2 месяца назад
രാമ രാമ രാമ രാമ രാമ രാമ പാഹിമാം രാമ പാദം ചേരണേ മുകുന്ദ രാമ പാഹിമാം 🙏🙏🙏
@rugminipadmanabhapillai7912
@rugminipadmanabhapillai7912 2 месяца назад
സീതലക്ഷ്മണ ഹനുമാല സമേത ശ്രീരാചന്ദ്ര നമോനമാ.. ഹരേ രാമ രാമ 🙏
@priyathampi8466
@priyathampi8466 2 месяца назад
നന്ദി
@sarojinigovindan2109
@sarojinigovindan2109 2 месяца назад
Ramarama rama rama rama rama rama rama pahimam 🙏🙏🙏🙏
@shreemenon5511
@shreemenon5511 2 месяца назад
Srikumar ji, angayude ee varshathe Ramayana Parayanam poornamaayi ellaa dhivasangaliloom kelkkuvaan bhaagyamundaayi. Ethratholam bhakthipurassaram aayirunnoo ennu paraka vayya. Angayodu ethra nandhi paranjaloom mathi Varilla - angayude swara maddhurima apaaram thanne. Angayudeyoom kudumbathinteyoom sarva viddha anugrahangalkkoom vendi sarva Devi Devanmaarodoom prarddhickunnoo.
@KAVALAMSRIKUMAR
@KAVALAMSRIKUMAR 2 месяца назад
🙏🙏🙏
Далее
Sindhooram
48:15
Просмотров 248 тыс.
МЭЙБИ БЭЙБИ - Hit Em Up (DISS)
02:48
Просмотров 287 тыс.
Китайка и Пчелке Холодно😂😆
00:21
Скинь той самой ❤️‍🔥
00:15
Просмотров 17 тыс.
Vishnu Sahasranamam | Full Version | Kavalam Srikumar |
44:50
Ramayana 1st Day | Balakantam | Kavalam Srikumar
54:43
МЭЙБИ БЭЙБИ - Hit Em Up (DISS)
02:48
Просмотров 287 тыс.