Тёмный
No video :(

RAMBUTANനിൽ നിന്ന് നടുന്ന വർഷം തന്നെ ഉണ്ടാകുന്ന തൈ? Get Seedlings RAMBUTAN In The Year Of Planting 

ALBIN ALONA
Подписаться 211 тыс.
Просмотров 155 тыс.
50% 1

#albinalona #rambutankrishimalayalm#rambutanairlayering
ഇത് ഗ്രാഫ്റ്റിങ്ങ് അല്ലാ ലെയറിങ്ങ് ആണ്
മണ്ണ് കൊണ്ട് പൊതിഞ്ഞ് കെട്ടിയതിന് ശേഷം 40 ദിവസത്തിൽ കൂടുതൽ എടുക്കും വേര് പൊട്ടാൻ മണ്ണിൻ്റെ നനവ് കുറവാണെങ്കിൽ അതിൽ കൂടുതൽ ദിവസങ്ങൾ എടുക്കും. നനവ് ഉള്ള മണ്ണ് ആണെങ്കിൽ വേര് വരും കാലാവസ്ഥയുടെ വെതിയാനവും ദിവസങ്ങൾ കൂടാൻ കാരണമാകാം 'അതുകൊണ്ട് വേര് വരുന്നതുവരെ മണ്ണിൽ ജലത്തിൻ്റെ അംശം ഉണ്ടായിരിക്കണം. ജൂൺ മാസമാണ് ഇതിന് ഉത്തമം മണ്ണിൽ വളം ചേർക്കേണ്ട' .മണ്ണിൽ വേര് വന്നിട്ടുണ്ടോ എന്ന് മണ്ണ് താഴെ പോകാതെ നേക്കാവുന്നത് ആണ്. വേര് വന്നിട്ടുണ്ടെന്ന് ഉറപ്പ് വരുത്തി തൈ മരത്തിൽ നിന്ന് മുറിച്ച് മാറ്റാവുന്നതാണ് ' വേരിന് താഴെ വച്ച് വേണം മുറിച്ച് നടാൻ 'തൈ നടുന്നതിൻ്റെ വീഡിയോ link താഴെ കൊടുക്കുന്നുണ്ട്
റമ്പൂട്ടാനെ കുറിച്ച് അറിയേണ്ടതെല്ലാം Albin Alona യുടെ Rambutan Play list കാണുക
ഒരു കൊമ്പിൽ 8/9 റമ്പൂട്ടാൻ കുലകൾ ഉണ്ടാക്കുന്നത് എങ്ങനെ എന്ന് അറിയണമെങ്കിൽ link ൽ Click ചെയ്ത് വിഡിയോ കണ്ടാൽ മതി
• ഒരു കൊമ്പിൽ 8/9 RAMBU...
റമ്പൂട്ടാൻ തൈ നടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വീഡിയോ കാണാൻ link ൽ Click ചെയ്യുക
• RAMBUTAN നടുമ്പോൾ ചെയ്...
റമ്പൂട്ടൻ്റെ ആൺ പെൺ തൈകളെ എങ്ങനെ തിരിച്ചറിയാം വീഡിയോ കാണുക
• റമ്പൂട്ടൻ്റെ ആൺ പെൺ തൈ...
മഞ്ഞ റെഡ് റമ്പൂട്ടാനിൽ ഏത് നടണം വീഡിയോ കാണുക
• മഞ്ഞ ,ചുവപ്പ് റമ്പൂട്ട...
Query solved
1 RAMBUTAN tree air layering
2 RAMBUTAN Krishi tips Malayalam
3 How To grow RAMBUTAN tree fast
4 krishi videos
5 krishi tips in malayalam

Опубликовано:

 

20 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 309   
@muhammedaslam7855
@muhammedaslam7855 3 года назад
ആശയം കൃത്യമായി വ്യക്തമായി ലളിതമായി അവതരിപ്പിച്ചു താങ്ക്സ്
@ALBINALONA
@ALBINALONA 3 года назад
Thanks for your support
@babuthrissur2393
@babuthrissur2393 3 года назад
Super
@ryderkairo9454
@ryderkairo9454 3 года назад
i realize it is kinda off topic but does anybody know of a good site to watch newly released series online ?
@tonyfox1316
@tonyfox1316 3 года назад
@Ryder Kairo Flixportal :P
@ryderkairo9454
@ryderkairo9454 3 года назад
@Tony Fox thanks, I signed up and it seems to work =) I appreciate it !
@sansandra3572
@sansandra3572 Год назад
മൂന്നു മാസം വേണം വേര് പിടിക്കാൻ, ഞാൻ ചെയ്തു നോക്കി, സൂപ്പർ 👍👍
@ALBINALONA
@ALBINALONA Год назад
Thanks for your support
@thomasparackal7583
@thomasparackal7583 Год назад
N - 18 ഇനത്തിന്റെ 4 - കൊമ്പുകളിൽ ഞാൻ ഇത് ചെയ്തു നോക്കി. 45-50 ദിവസം കൊണ്ട് വളരെ നന്നായി വേരുകൾ കാണാൻ കഴിഞ്ഞു. ഇനി മുറിച്ചു നട്ടാൽ മതി. വളരെ നന്ദി.
@krmohandas2099
@krmohandas2099 2 года назад
നന്നായി മനസ്സിലായി. ആർക്കും ശരിയാക്കാൻ kazhiyum
@vimaldevmsmusic8695
@vimaldevmsmusic8695 3 года назад
Njan cheythu success aanu, mattinattikazhinjal vellavum veyilum krithyamayirikkanam
@ManojKumar-bp6di
@ManojKumar-bp6di 3 года назад
വളരെ ഉപകാരപ്രദമായ video
@ALBINALONA
@ALBINALONA 3 года назад
Thanks for your great support
@tessyjames902
@tessyjames902 3 года назад
Thank you for the information
@hajaraashraf1019
@hajaraashraf1019 2 года назад
Valare nalla avatharanam
@aavani651
@aavani651 3 года назад
Useful information & very good presentation ....thank u
@neerajas3534
@neerajas3534 3 года назад
നല്ല അറിവ് 👍👍
@ALBINALONA
@ALBINALONA 3 года назад
Thanks
@fabiofinson3086
@fabiofinson3086 3 года назад
Well explained and useful information 👍..
@fabiofinson3086
@fabiofinson3086 3 года назад
New sub .. Super Mallu Kids
@ALBINALONA
@ALBINALONA 3 года назад
നന്ദി സർ സാറിനേപ്പോലെ ഉള്ളവരുടെ അഭിപ്രയങ്ങൾ ആണ് ഞങ്ങളുടെ പ്രചോദനം
@balappud746
@balappud746 3 года назад
Very Informative
@ALBINALONA
@ALBINALONA 3 года назад
Thanks
@anayashaji5915
@anayashaji5915 3 года назад
New, useful information. Thanks
@shalinianilnair
@shalinianilnair 3 года назад
Well explained 👏👌
@ALBINALONA
@ALBINALONA 3 года назад
Thanks 👍
@ALBINALONA
@ALBINALONA 3 года назад
Thanks
@shanushan3996
@shanushan3996 3 года назад
Nalla arivu thannadhinu thanksttooo
@mohananvenattu
@mohananvenattu 3 года назад
Good narration.
@achayantetaste6351
@achayantetaste6351 3 года назад
Thanks for sharing ❤️❤️👍👍
@ALBINALONA
@ALBINALONA 3 года назад
You are so welcome!
@Abhiplantsabhi
@Abhiplantsabhi 3 года назад
വളരെ നല്ല അവതരണം
@ALBINALONA
@ALBINALONA 3 года назад
Thanks
@josemk7263
@josemk7263 3 года назад
Super Idea .. congratulations 🎉
@threestar9220
@threestar9220 2 года назад
Hi jose enneyum support cheyyumo
@prabhakaranpillai.a.g.7736
@prabhakaranpillai.a.g.7736 3 года назад
നല്ല അവതരണം.
@rlnisvlogs5096
@rlnisvlogs5096 3 года назад
Useful information..thanks for sharing
@ALBINALONA
@ALBINALONA 3 года назад
Stay connected
@sunilkumar-ev2jw
@sunilkumar-ev2jw 3 года назад
Thanks gud information
@ALBINALONA
@ALBINALONA 3 года назад
Thanks
@sruthigopi2827
@sruthigopi2827 3 года назад
Informative video...
@alfajoy1462
@alfajoy1462 3 года назад
Useful video, thank you
@Adilameen1232
@Adilameen1232 3 года назад
Thank ..you. So. Much. Sir. .super
@ALBINALONA
@ALBINALONA 3 года назад
Welcome
@sameerpt6508
@sameerpt6508 3 года назад
Thanks for information sir
@threestar9220
@threestar9220 2 года назад
Hi sameer enneyum support cheyyumo
@jijirajuraju7658
@jijirajuraju7658 3 года назад
Poli സതനം
@JMTIPSSTUDIO
@JMTIPSSTUDIO 3 года назад
Super presentation
@ALBINALONA
@ALBINALONA 3 года назад
Thanks for your support
@aneeshbabudraneesh1296
@aneeshbabudraneesh1296 3 года назад
ഗുഡ് ഇൻഫോർമേഷൻ ടാങ്കയു
@threestar9220
@threestar9220 2 года назад
Hi anee enneyum support cheyyumo
@bennyv.j6867
@bennyv.j6867 3 года назад
Bro. Thanks for information
@ALBINALONA
@ALBINALONA 3 года назад
Thanks
@ptsreekumar1411
@ptsreekumar1411 2 года назад
Very nice... Thanks
@acravi1
@acravi1 3 года назад
Thank you Good
@ALBINALONA
@ALBINALONA 3 года назад
Thanks for your great support
@gracyjoseph1697
@gracyjoseph1697 3 года назад
Good information
@anithaav5979
@anithaav5979 3 года назад
എനിക്കും ഇതുപോലെ ഉള്ള ഒരു റംബുട്ടാൻ തൈ തരുമോ bro..
@nirmalavarghese6452
@nirmalavarghese6452 3 года назад
Sir we have one plant we brought it from Kottayam nursery it is not bearing fruit what shall we do?
@sreek453
@sreek453 2 года назад
അതുകൊണ്ട് തന്നെ ....ഇത് ലയറിങ്ങ ആണ് . ഗ്രാഫ്റ്റിങ്ങ് അല്ല . മണ്ണിനു പകരം ചകിരി ചോറോ ചകിരി ചോറ് ചേർത്ത മണ്ണോ ഉപയോഗിക്കുന്നതാണ് നല്ലത്.
@SH-ie9vr
@SH-ie9vr 3 года назад
ഈ തയ്യിൽ ഫലം കാഴ്ക്കാറായോ ഈ തൈ ഇപ്പോൾ എത്ര വലുതായിട്ടുണ്ട് ഒരു വിഡിയോ ചെയ്യാമോ
@mohammadashraf6868
@mohammadashraf6868 3 года назад
Congratulations
@threestar9220
@threestar9220 2 года назад
Hi ashraf enneyum support cheyyumo
@jasminegarden7104
@jasminegarden7104 2 года назад
വിവരണം വളരെ ഉപകാരപ്രദമായിട്ടുണ്ട്,ഞാൻ ഹോം ഗ്രൗണിന്റെ N 18, brinjai ഇനങ്ങൾ നട്ടിട്ട് രണ്ടു വർഷം ആയി അതിൽ N 18 കായ് പിടിച്ചു, brinjai നന്നായി വളർന്നു ഇതുവരെ പൂവിട്ടില്ല, brinjai ഇനത്തെ പറ്റി സാറിന്റെ അഭിപ്രായം എന്താണ്...
@johnxavierpesi9964
@johnxavierpesi9964 3 года назад
Very Good
@ALBINALONA
@ALBINALONA 3 года назад
Thanks for your great support
@moosanishad3639
@moosanishad3639 3 года назад
Good presentation
@ALBINALONA
@ALBINALONA 3 года назад
Thank you
@aboobackerea4941
@aboobackerea4941 3 года назад
അവതരണം വളരേ നന്നായി. നന്ദിയുണ്ട്. പിന്നെ ട്രാൻസ്പരണ്ട് ആയിട്ടുള്ള പോളിത്തീൻ ബാഗിലാണ് മണ്ണുനിറച്ചു ചെയ്യുന്നതെങ്കിൽ കെട്ടു അഴിക്കാതെ തന്നെ വേരുകൾ വന്നോ എന്നറിയാം.
@ALBINALONA
@ALBINALONA 3 года назад
Thanks
@ALBINALONA
@ALBINALONA 3 года назад
അഭിപ്രായം വളരെ നല്ലതാണ്
@vargheseabraham2740
@vargheseabraham2740 3 года назад
good information thanks
@ALBINALONA
@ALBINALONA 3 года назад
Thanks for your support
@asfamilyvlog2713
@asfamilyvlog2713 3 года назад
വളരെ മനോഹരം 😁👌🌹🌹🌹
@ALBINALONA
@ALBINALONA 3 года назад
Thanks
@kottayamachayansvlog8469
@kottayamachayansvlog8469 3 года назад
Good explanation
@ALBINALONA
@ALBINALONA 3 года назад
Thank u sir
@musthafatpanakkadmakkah3626
@musthafatpanakkadmakkah3626 3 года назад
നല്ല അറിവ്
@ALBINALONA
@ALBINALONA 3 года назад
Thanks
@vasum.c.3059
@vasum.c.3059 3 года назад
നല്ല വിവരണം.
@ALBINALONA
@ALBINALONA 3 года назад
Thanks
@nihalnichuz
@nihalnichuz 3 года назад
Very good information
@ALBINALONA
@ALBINALONA 3 года назад
Thanks
@nazih2057
@nazih2057 3 года назад
Good 🤝
@jijiseby9083
@jijiseby9083 Год назад
Very good👍
@mathewphilip8360
@mathewphilip8360 3 года назад
മണ്ണ് കാണാവുന്ന തരത്തിലുള്ള പ്ലസ്റ്റിക്ക് കൊണ്ട് മൂടുകയാണെങ്കിൽ വേരുകൾ വന്നു എന്ന് അറിയാൻ സാധിക്കുമല്ലോ
@jaisinameham392
@jaisinameham392 3 года назад
Thanks
@munawarmunawar7255
@munawarmunawar7255 3 года назад
Super 💝
@musthafamusthafa.p6074
@musthafamusthafa.p6074 3 года назад
സൂപ്പർ വീഡിയോ
@ALBINALONA
@ALBINALONA 3 года назад
Thanks for your great support
@threestar9220
@threestar9220 2 года назад
Hi muthu enneyum support cheyyumo
@tonyjoseph200
@tonyjoseph200 3 года назад
കൃഷിക്കാരുടെ സമയം കളയുന്നത് എന്തിനാണ്. Air layering ചെയ്യുക എന്ന് പറഞ്ഞാൽ പോരേ,
@hussainpm123
@hussainpm123 3 года назад
ഇത് എവിടെ യാണ് സ്ഥലം തയ് എങ്ങനെ കിട്ടുക
@jayakumarsopanam7767
@jayakumarsopanam7767 Год назад
👌
@yamunas4863
@yamunas4863 Год назад
Thanks🌹🥰🥰
@subinfrancis285
@subinfrancis285 3 года назад
Nice information
@ALBINALONA
@ALBINALONA 3 года назад
Thanks
@vishnuv4128
@vishnuv4128 3 года назад
അടിപൊളി
@ALBINALONA
@ALBINALONA 3 года назад
Thanks
@jibinjames2004
@jibinjames2004 3 года назад
Ethupole Plavil cheyithal veru pidikumo ?
@ayubkhankhan9525
@ayubkhankhan9525 3 года назад
Ningal de channel first kaanunnatha. Subscribe cheythu tto
@ALBINALONA
@ALBINALONA 3 года назад
Thanks for your great support
@bvskitchen1045
@bvskitchen1045 3 года назад
Super
@ownstyle777
@ownstyle777 3 года назад
Good info
@ALBINALONA
@ALBINALONA 3 года назад
Thanks
@musictech8988
@musictech8988 3 года назад
Good sir
@ALBINALONA
@ALBINALONA 3 года назад
നന്ദി
@mhdshahin562
@mhdshahin562 3 года назад
Good video. Bud ചെയ്ത മാവ് സപോട്ട എന്നിവയിൽ ഇത് ചെയ്താൽ mother plant ൻ്റെ athe ഗുണം കിട്ടുമോ
@ALBINALONA
@ALBINALONA 3 года назад
കിട്ടും
@mhdshahin562
@mhdshahin562 3 года назад
@@ALBINALONA ok thank you
@shyamalavelu3282
@shyamalavelu3282 3 года назад
Velara....nlla.ritiyil...ndam..ttankyu....
@ALBINALONA
@ALBINALONA 3 года назад
Thanks for your support
@babupk5695
@babupk5695 3 года назад
Fine. ഗ്രാഫ്റ്റിങ് പഠിച്ചു. നന്ദി. രണ്ട് വർഷം പ്രായമായ തൈയുടെ കമ്പ് ഉപയോഗിച്ചാൽ മതിയോ?
@4fun2u52
@4fun2u52 3 года назад
Thank you
@ameenkp9962
@ameenkp9962 3 года назад
Chedi corior ayi ayakkumo
@greensfha8218
@greensfha8218 3 года назад
Good information 👍👍
@praveenfrancisjames5914
@praveenfrancisjames5914 3 года назад
Air layering കാ പിടുത്തം കുറവാണ് പക്ഷേ പെട്ടന്ന് കായ്ക്കും
@threestar9220
@threestar9220 2 года назад
Hi praveen enneyum support cheyyumo
@praveenfrancisjames5914
@praveenfrancisjames5914 2 года назад
@@threestar9220 🤗🤗🤗
@afisalah5336
@afisalah5336 3 года назад
super
@ALBINALONA
@ALBINALONA 3 года назад
Thanks
@jijukumarramapuramsylaja7027
@jijukumarramapuramsylaja7027 3 года назад
Great 🙏
@rekhaammu5962
@rekhaammu5962 3 года назад
Aiwa super
@ALBINALONA
@ALBINALONA 3 года назад
Thanks
@koyamoideen5765
@koyamoideen5765 3 года назад
ഒരു പുതിയ അറിവ്. കുട്ടിക്ക് ജന്മം നൽകാൻ അമ്മയില്ലല്ലോ.
@ALBINALONA
@ALBINALONA 3 года назад
ഒരു bedതൈ വാങ്ങി വലുതാക്ക് അതിൽ നിന്ന് നല്ല തൈകൾ ഉൽപാദിപ്പിക്കാം
@sheikhaskitchen888
@sheikhaskitchen888 2 года назад
അടിപോളി
@vinsonk.a1300
@vinsonk.a1300 2 года назад
Great.
@bijuvichu4963
@bijuvichu4963 3 года назад
Well explained
@ALBINALONA
@ALBINALONA 3 года назад
Thanks
@vishnuradhakrishnan3810
@vishnuradhakrishnan3810 3 года назад
Rongrien എന്നാ റംബുട്ടാൻ കൊള്ളാമോ
@shajir5950
@shajir5950 2 года назад
ഇങ്ങനെ ഉള്ള തൈ നടുമ്പോൾ താഴ്തി നടണം കാരണം തായ് വേര് ഇല്ലാത്തതിനാൽ കാറ്റിൽ മറിഞ്ഞു പോകും ഇങ്ങനെ എയർ ലെയറിംഗ് ചെയ്തെ തെകൾ കുറ്റിചെടി പോലെ വളരുകയുള്ളൂ
@alameenmedia1110
@alameenmedia1110 3 года назад
ഇത് പോലുള്ള തൈ കിട്ടാൻ എന്താ വഴി
@samadva8821
@samadva8821 3 года назад
kollam adipoli
@threestar9220
@threestar9220 2 года назад
Hi samad enneyum support cheyyumo
@dhanyarajesh1757
@dhanyarajesh1757 3 года назад
Sr superrr 👍👍👍
@ALBINALONA
@ALBINALONA 3 года назад
Thanks for your great support
@afsalcpafsalcp3328
@afsalcpafsalcp3328 3 года назад
അത് നടുന്നത് കൂടി കാണിച്ചാൽ നന്നായിരുന്നു'
@amjadamjadmanzoor2014
@amjadamjadmanzoor2014 3 года назад
Mail rambuttan kayikkukayillallo
@stanycrasta8915
@stanycrasta8915 2 года назад
good
@manurahirabivava4129
@manurahirabivava4129 3 года назад
good 👍
@musthafaom5481
@musthafaom5481 3 года назад
Njan ഇതുപോലെ ചെയ്തിരുന്നു പക്ഷെ വേരൊക്കെ ന്നല്ലോണം വന്നു വെട്ടിയെടുത്തു വേറെ കുഴിച്ചിട്ടു പിന്നെ അതുണങ്ങിപോവുകയാ ചെയ്തത് ഒന്ന് രണ്ട് പരീക്ഷിച്ചു എല്ലാം ഉണങ്ങിപോവുന്നു അത് എന്തുകൊണ്ടാണ് ഒന്നറിയിക്കുമോ
@mohammedshameelshameel844
@mohammedshameelshameel844 Год назад
Hi. വെട്ടിയ തൈ 1മാസം തണലിൽ വെക്കണം
@sdakuptb3793
@sdakuptb3793 2 года назад
Supper
@radhakrishnan6382
@radhakrishnan6382 3 года назад
നല്ല വീടിയോ ഞാൻ എൻ്റെ വീട്ടിൽ ഇതുപോലെ മണ്ണ് ചാണകപ്പോടി എല്ലു വോടി ചേർത്ത് വച്ച് കെട്ടിവച്ചുണ്ട് ഒരു ആഴ്ച്ച ആകുന്നു 'എത്ര ദിവസം വേണം വേര് വരുവാൻ' ഒന്ന് പറഞ്ഞ് തരാമോ' വീഡിയോ ഇഷ്ടപ്പെട്ടു. ഗുഡ്
@ALBINALONA
@ALBINALONA 3 года назад
മണ്ണിൻ്റെ നനവ് കാലവസ്ഥ എന്നിവ അനുസരിച്ച് വേര് വരുന്നതിൻ്റെ ദിവസങ്ങളും മാറും 40 ദിവസം കഴിഞ്ഞ് വേര് വന്ന് തുടങ്ങിയട്ടുണ്ടോ എന്ന് മണ്ണ് താഴെ പോകാതെ നോക്കാം വേര് വന്നിട്ടില്ലെങ്കിൽ കുറച്ച് ദിവസങ്ങൾ കൂടി കഴിഞ്ഞാൽ വരും
@shihabudheen.pshihabudheen4404
@shihabudheen.pshihabudheen4404 3 года назад
Ith ella marathilum cheyyan pattumo..
@lechuus7544
@lechuus7544 2 года назад
വേനൽ കാലത്ത് air layering ചെയ്യാൻ പറ്റുമോ.
@ALBINALONA
@ALBINALONA 2 года назад
പറ്റും അല്പം വെള്ളം ഇടക്ക് ഒഴിച്ച് കൊടുത്ത് നനവ് നിലനിർത്തണം
@sheelap1860
@sheelap1860 3 года назад
Sapper👍👍👍👍👍👍👍👍😀
@ALBINALONA
@ALBINALONA 3 года назад
Thanks
@reyareyah9771
@reyareyah9771 3 года назад
Sir aa thayy enikk therumo 😍
@rajeshmrajeshm5275
@rajeshmrajeshm5275 3 года назад
റമ്പൂട്ടാൻ ബഡ് തയ്യും റമ്പൂട്ടാൻഹൈബ്രിഡ് തയ്യുംതമ്മിലുള്ള വ്യത്യാസം എന്താണ്
@threestar9220
@threestar9220 2 года назад
Hi rajesh enneyum support cheyyumo
@santikoonamparampath3193
@santikoonamparampath3193 3 года назад
ചേട്ടൻ്റെ സ്ഥലം എവിടെയാണ്
@ashikachuz908
@ashikachuz908 3 года назад
Q❤️
@nazlansworld7358
@nazlansworld7358 3 года назад
mavu Thai kaykkathathu engana bud cheyyam paranju tharumo
@hussainpm123
@hussainpm123 3 года назад
ഇതിന്റ വള പ്രയോഗം ഒന്ന് പറയു ഏതു മാസമാണ് വളം ചെയ്യേണ്ടത്
@hyvmedia1076
@hyvmedia1076 3 года назад
Done
@noohet267
@noohet267 Год назад
@salamcc3402
@salamcc3402 3 года назад
എന്റെ വീട്ടിൽ 5 വർഷമായ ഒരു സാധാ മരമുണ്ട് ഒന്നര വർഷം മുൻപ് ഞാൻ അത് ഒന്നര മീറ്റർ നിർത്തി മുറിച്ച് കളഞ്ഞു ഇപ്പോൾ രണ്ട് വലിയ ചില്ല ഉണ്ടായിട്ടുണ്ട് പക്ഷെ കായ്ക്കുന്നില്ല. കായ്ക്കാത്ത മരത്തിൽ ഇത് ചെയ്‌താൽ ഫലം ചെയ്യുമോ? Please answer
@ALBINALONA
@ALBINALONA 3 года назад
ഇല്ലാ കയ്ക്കാത്ത മരത്തിൽ ചെയ്തിട്ട് കാര്യമില്ലാ അതിൻ്റെ ചില്ലയിൽ കായ ഉണ്ടായ റമ്പൂട്ടൻbud ചെയ്യാം
@salamcc3402
@salamcc3402 3 года назад
@@ALBINALONA അന്ന് ഞാൻ മുറിച്ച്‌ ബെഡ് ചെയ്തതാണ് വിജയിച്ചില്ല ഇപ്പോൾ മുറിച്ച ഭാഗത്ത് നിന്ന് മറ്റു കമ്പുകൾ വലുതായി വന്നു
Далее
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41