real hardworking person 👍 I have also planted 30 varieties of fruits plants near my home. All of them were planted by me and my young kids.. so happy to see your kids at your farm 👍❤
Instead of prooning rambutan fold the branches by pulling by rope tie with main stem, tree will produce more branches, pruning do afterward of fruiting
2021 മഴകാലം നീണ്ടുപോയി. പിന്നെ October November ആണ് സാധാരണ അന്ന് എന്റെ ചെടികൾ പാകം അല്ലായിരുന്നു. ഇപ്പോൾ നല്ല നന കൊടുക്കുന്നു അതുകൊണ്ട് നല്ല തളിരുകൾ വന്നു 👌
വിശക്കുബോൾ ആഹാരം അതാണ് ഉത്തമം എന്ന് തോനുന്നു എന്നാലും വർഷത്തിൽ കുറഞ്ഞത് രണ്ടുതവണ (അതും ആറുമാസം ഇടവേള എന്നൊന്നും ഞാൻ പറയില്ല ചെടിയെ അറിഞ്ഞു വേണ്ടത് അപ്പപ്പോൾ കൊടുത്താൽ മതി പിന്നെ അളവും വേരുകൾ ആണ് വളം വലിച്ചെടുക്കേണ്ടത് എന്ന് കൂടി ഓർമ്മ വേണം )