Laletan is a human being. Tickling the laughing nerve of a human being is a comedians talent. The yardstick of a comedian talent shud not b campared alone with laletans burst of laugh else of audiences reaction
ലാലേട്ടൻ സാധാരണ കോമഡി കണ്ടാൽ വിങ്ങിപ്പൊട്ടി കരയുകയാണ് ചെയ്യുന്നത് ..... പക്ഷേ ഈ കോമഡി കണ്ടപ്പോൾ ലാലേട്ടൻ ചിരിച്ചു..... ലാലേട്ടന് എന്തെങ്കിലും കുഴപ്പം കാണും ....അതാണ് ചിരിച്ചത് .....
പിഷാരടിയുടെ പ്രോഗ്രം സൂപ്പർ പിന്നെ മൃഗങ്ങളിൽ നിന്നും മനുഷ്യനെ വിത്യാസ്ഥനാക്കുന്നത് ചിരിയാണ് അത് ഈശ്വരൻ മനുഷ്യന് നൽകിയ മഹാ ഭാഗ്യം മോഹലാലും മനുഷ്യനാണ് ക്യാപ്ഷൻ ഇടുമ്പോൾ ഒരു മാതിരി കുറച്ച് നല്ല വാക്കുകൾ . ഇടണം കെട്ടോ.
Watching this in 2023, anyone?. This video is one of his best!. I have already watched it a million times, and still i always end up watching this. Hilarious! 😂