Тёмный

Randam Mugham (2024) | Latest Action Thriller Short Movie | New Malayalam Short Film | Cobra Rajesh 

Подписаться
Просмотров 9 тыс.
% 191

Randam Mugham (2024) | Latest Action Thriller Short Movie | New Malayalam Short Film | Cobra Rajesh | With English Subtitles
Subscribe Us : ru-vid.com/show-UCDZfogF4px4PZ7eQlfV5MwA
Story, Screenplay, Writer, Direction : Cobra Rajesh
Producer: Thathwamasi Creations
Lyrics: Venu Nagalassery
Music: Murali Menon
Singer: Devarajan
Makeup: Navas Aluva
Art : Aji Muthukulam
Production Manager : Saji Rissa
Executive Producer: Jasu Adoor
Re Music: Reghu Manaladi
Sound ,Design & Mixing: J.M Prasad , Ambalapuzha
Production Executive: Rajeev Puvathoor
Dubbing Studio: J M Prasad Digitals, Purakad
Camera Assistant: Soji
Advertising : Prashanth ideas
D A Lab: Udaya Digitals,Purakad
Editor: Rahul M , Udaya Digitals
Director of Photography: Lenish Thrissur
Creative Contributor: BijuKrishnan,Ambalapuzha
Dubbing Artists: Rathish Cherthala, Meenakshi Mahadevan, Baby Gayal Prasad, Shiju Haripad, J M Prasad
Cast: Cobra Rajesh, Punnapra Apachan, Sridharan Namboothiri, Usha Malappuram,V.K.K Nambiar Kannan, Venugopal Nagalassery, Rajeev Puvathoor ,Nithin Pauly, Kalesh, Anas, Aji Muthukulam, Baby Nina, Prashanth ideas, Jasu Adoor, Baby Anagha Muthukulam
#shortfilm
#malayalam
#shortmovie
#action
#thriller
#new
#latest
#2024

Развлечения

Опубликовано:

 

30 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 60   
@Ajayakumar-ge6nb
@Ajayakumar-ge6nb 27 дней назад
വളരെ വ്യത്യസ്തമായ ഒരു കഥ ഈ കാലഘട്ടത്തിന് അനുയോജ്യമായ അവതരണം കോബ്ര രാജേഷ് അഭിനേതാവ് മാത്രമല്ല നല്ലൊരു സംവിധായകൻ കൂടിയാണെന്ന് തെളിയിച്ചു എല്ലാ അഭിനേതാക്കളും ഒന്നിനൊന്നു മെച്ചം കഥയ്ക്ക് അനുയോജ്യമായ ഒരു ഗാനം കാലഘട്ടത്തിന്റെ അനുസ്കൃതമായ വരികൾ ഈ കാലഘട്ടത്തിലെ ചെറുപ്പക്കാർ കണ്ടിരിക്കേണ്ട ഒരു കൊച്ചു സിനിമ തന്നെയാണ് രണ്ടാം മുഖം നേതാക്കന്മാരുടെ പുറകെ നടന്ന് ജീവിതം കളയാതെ ഇനിയെങ്കിലും ജീവിച്ചു കാണിക്കുക പ്രിയപ്പെട്ട സഹോദരന്മാരെ എല്ലാവിധ ആശംസകളും❤️❤️❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍👍👍👍❤️❤️❤️❤️❤️❤️❤️👀👀👀👀👀👀👀👀👀👀
@prasadk1268
@prasadk1268 Месяц назад
കൊള്ളാം നല്ല ആശയം nalla🤝സംവിധാനം ഇനിയും കാലിക പ്രസക്തി ഉള്ള സൃഷ്ടികൾ പിറക്കട്ടെ കോബ്രക്ക് നന്മകൾ നേരുന്ന്
@dhanapalg5373
@dhanapalg5373 Месяц назад
നല്ലൊരു പ്രമേയം എല്ലാവരും നന്നായി അഭിനയിച്ചു എന്റെ സുഹൃത്തു രാജീവ്‌ പൂവത്തൂരിന് അഭിനന്ദനങ്ങൾ ❤️👍
@DeepakTunes-qi4ck
@DeepakTunes-qi4ck Месяц назад
തീർച്ചയായും കാലികപ്രസക്തമായ കാര്യം. ഉച്ചത്തിൽ ഉച്ചത്തിൽ വിളിച്ചുപറയേണ്ട കാര്യം. അഭിനന്ദനങ്ങൾ..... രാജേഷിനും ടീമിനും 👍👍👍
@aryadcreations
@aryadcreations 26 дней назад
ക്രോബോ രാജഷിന് ഇത്രയും ധൈര്യം കിട്ടിയിൽ സന്തോഷം ടീം എല്ലാവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ
@shamnadthaha.1527
@shamnadthaha.1527 Месяц назад
👍🏻🤝❤️ നന്നായിട്ടുണ്ട് 👏🏻👏🏻 രാജീവ് ഏട്ടാ നല്ല acting 🤝👏🏻👏🏻👏🏻👏🏻
@user-ho3gm8jj7z
@user-ho3gm8jj7z Месяц назад
വളരെ ആനുകാലിക പ്രസക്തിയുള്ള പ്രമേയമാണ് എന്ത് കൊള്ളരുതായ്മയ്ക്കും റൗഡിത്തരങ്ങൾക്കും കൂട്ടുനിൽക്കുന്ന രാഷ്ട്രീയക്കാരും പ്രതികരണശേഷി പോലും നഷ്ടപ്പെടുന്ന സാധാരണക്കാരും എല്ലാവരും നന്നായിട്ടുണ്ട്
@retheeshms2447
@retheeshms2447 Месяц назад
ആനുകാലിക വിഷയം നല്ല രീതിയിൽ എടുത്ത കൊച്ചു സിനിമ.... എല്ലാവരും നന്നായി അഭിനയിച്ചു... Congrats Rajeahetta and team👏👏👏👏. Good message to current politics.... ഇതിൽ ചെറുതായി ഒരു ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷം.❤.. Thanks Cobra Rajesh🙏
@indudevi2285
@indudevi2285 Месяц назад
അസ്സലായി 👌👌👌എല്ലാവരും നല്ല അഭിനയമികവ് കാഴ്ചവച്ചു. 🔥🔥🔥❤❤❤രാജേഷേട്ടാ 👌👌👌തകർത്തു 👍👍👍All The Best 🙌🙌🙌🙏🙏🙏🌹🌹🌹
@sunilsujitha2471
@sunilsujitha2471 2 дня назад
വളരെ മനോഹരമായി. നല്ല ആശയം അത് നല്ലരീതിയിൽ തന്നെ എല്ലാവരും അവതരിപ്പിച്ചു. All the best 👍 അജി സാർ അടിപൊളി ❤
@shylajapunchakkary7896
@shylajapunchakkary7896 18 дней назад
ഈ കാലഘട്ടത്തിനു അനുയോജ്യമായ ആവിഷ്കാരം. രാഷ്ട്രീയ ഗുണ്ടകളായി സ്വയം മറക്കുന്ന ഇന്നത്തെ ചെറുപ്പക്കാർക്ക് ഇതൊരു മെസ്സേജ് ആയി മാറട്ടെ.🎉🎉 എൻ്റെ പ്രിയ സഹോദരൻ രാജേഷിനും ഈ കൊച്ചു film ൽ അണിനിരന്നവർക്കും പിന്നണി പ്രവർത്തകർക്കും അഭിനന്ദനങ്ങൾ....🎉🎉🎉🎉🎉🎉🎉🎉
@-zeenaravivallikunnam2819
@-zeenaravivallikunnam2819 Месяц назад
കൊള്ളാം! രാഷ്ട്രീയം എന്ത ധർമ്മവും കൊട്ടാനുള്ള ലൈസൻസായി മാറുമ്പോൾ യുവാക്കൾ അതിനെതിരേ ഉണരണം .എല്ലാവരും നന്നായഭിനിയിച്ചിട്ടുണ്ട്.
@kkvasudev6281
@kkvasudev6281 Месяц назад
ഒരു സന്ദേശം ഉൾക്കൊള്ളിച്ചു കൊണ്ടുള്ള കൊച്ചു സിനിമ ' ഭാവുകങ്ങൾ! കോബ്രയുടെ വ്യത്യസ്തമായ അഭിനയ ശൈലി👍👍
@sachuajithsongs
@sachuajithsongs Месяц назад
Adipoli...Rajeev super acting..👏👏
@nidhinfunnyreels8573
@nidhinfunnyreels8573 Месяц назад
നല്ല ആശയം അത് നല്ല രീതിയിൽ അഭിനയിച്ചിട്ടുണ്ട്എല്ലാ ആക്ടേഴ്സ് മും. രാജേഷ് കോബ്ര Sir സൂപ്പർ അഭിനയമാണ് 🥰🥰 അടിപൊളി സൂപ്പർ👌👌👌👌❤️❤️♥️♥️👍👍👍
@Niranazhi
@Niranazhi Месяц назад
നല്ല പ്രമേയം. നല്ല അവതരണം. കുറച്ചു സമയംകൊണ്ട് നല്ലൊരു മെസ്സേജ്. കോബ്ര രാജേഷിന്റെ മികച്ച കഥ സംവിധാനം, അഭിനയം.. ഡബ്ബിങ് കുറച്ചു കൂടി നന്നായിരുന്നെങ്കിൽ എന്ന് തോന്നി. എങ്കിലും എനിക്കിഷ്ടമായി എല്ലാവർക്കും അഭിനന്ദനങ്ങൾ 👍
@sarangambadi5610
@sarangambadi5610 Месяц назад
Ente ella koottukarkkum orayiram abhinandhanangal🥰
@user-sn9vp1qo9v
@user-sn9vp1qo9v Месяц назад
ഇന്നത്തെ കാലഘട്ടത്തിന് അനുയോജ്യമായ ഒരു സ്റ്റോറി ഇന്നത്തെ തലമുറകൾ രാഷ്ട്രീയ നേതാക്കന്മാരുടെ കളിപ്പാവകൾ ആണ് അത് വരച്ചുകാട്ടിയ കോബ്ര രാജേഷിന് എൻറെ ഒരു ബിഗ് സല്യൂട്ട്
@sankaranarayananm8975
@sankaranarayananm8975 Месяц назад
ഇന്നത്തെ കാലഘട്ടത്തിന് അനുസരിച്ച കഥ. ശ്രീ രാജേഷ് കോബ്ര യുടെ പ്രഥമ സംരംഭം. എല്ലാവരും അവരവരുടെ അഭിനയം ഭംഗിയാക്കി. കോബ്രയുടെ അഭിനയം പറയേണ്ടതില്ല. ഗംഭീരം. പിന്നെ ശ്രീധരൻ നമ്പൂതിരി,വി. കെ. കെ. നമ്പ്യാർ, നിപിൻ പോളി എന്നിവരെ എനിക്ക് അറിയാം. അവരൊക്കെ നന്നായി ചെയ്തു. മറ്റുള്ളവരും നന്നായി.
@sarangmusicfactory5682
@sarangmusicfactory5682 Месяц назад
കോബ്ര ബ്രോ.... രാജീവ് ബ്രോ.... പൊളിച്ചു 👍
@SaraswathyVNair
@SaraswathyVNair Месяц назад
Super story... 👍👍nalla avatharanam
@vichuvichu6056
@vichuvichu6056 Месяц назад
Valare nannayitund ajichettaa
@NewBhadraCreationssuraj
@NewBhadraCreationssuraj 3 дня назад
അജി ചേട്ടാ അടിപൊളി 🙌🙌🙌🙌🙌🙌❤️❤️❤️❤️❤️✍️
@Cyriacalenchery
@Cyriacalenchery 28 дней назад
Good job💰Congrats 😀for the Hard Work⌛️ Very Respectfully alencherry
@ramadasankannoth3363
@ramadasankannoth3363 Месяц назад
നല്ല പ്രമേയം. ആനുകാലിക രാഷ്ടീയത്തിൻ്റെ തനി പകർപ്പ്.
@raseenasunil6892
@raseenasunil6892 Месяц назад
കൊള്ളാം നല്ലൊരു സ്റ്റോറി സൂപ്പർ ❤❤❤❤❤❤❤❤
@lekhaghoshghosh4662
@lekhaghoshghosh4662 Месяц назад
കൊള്ളാം.. നല്ലൊരു പ്രമേയം
@alphonsep2008
@alphonsep2008 2 дня назад
Aji really superb 🎉🎉🎉 keep going ❤
@AnilMadackal-tu3lg
@AnilMadackal-tu3lg 28 дней назад
കോബ്രാ & ടീം മനോഹരമായിട്ടുണ്ട്
@Sarathkumarkochu
@Sarathkumarkochu 3 дня назад
കൊളളാം👍👍
@cochinmimicsmedia3863
@cochinmimicsmedia3863 Месяц назад
ഗംഭീരമായി......
@asharafedaplayil9727
@asharafedaplayil9727 Месяц назад
നന്നായിട്ടുണ്ട്❤❤❤❤❤
@JaihindDev
@JaihindDev Месяц назад
Manoharam👌👌👌
@location_hunting
@location_hunting Месяц назад
മനോഹരം 👌
@sunish_prabhakar
@sunish_prabhakar Месяц назад
good message...
@asokkureekadu7669
@asokkureekadu7669 Месяц назад
ആശംസകൾ 👍👍
@dayavisuals8754
@dayavisuals8754 14 дней назад
Nice work
@rekhasuresh9104
@rekhasuresh9104 Месяц назад
nannayitundu👍
@albinthomas2
@albinthomas2 Месяц назад
Nice attempt
@VikasBalan-kj6ue
@VikasBalan-kj6ue Месяц назад
കൊള്ളാം 👌👌
@kollamramlathavlogs
@kollamramlathavlogs Месяц назад
Adipoli
@sojithottathil6403
@sojithottathil6403 Месяц назад
സൂപ്പർ
@premrajm.p1001
@premrajm.p1001 Месяц назад
Super
@k.m.georgeadvertisingprint6021
@k.m.georgeadvertisingprint6021 Месяц назад
Supper
@rajishvarma9380
@rajishvarma9380 Месяц назад
👏👏👏
@PraveenLal-ns3rm
@PraveenLal-ns3rm Месяц назад
Nice
@vichuvichu6056
@vichuvichu6056 Месяц назад
Nannayivaratte
@gopoosworld
@gopoosworld Месяц назад
ഭർത്താവിന്റെ അവസാന പ്രയോഗം..😅അത് കലക്കി, അതിനുശേഷം ആണ് യുവാക്കൾ ക്ക് ആവേശം വന്നത്,, യുവാക്കളും അടിപൊളി ഭാര്യക്ക് കുറച്ചുകൂടി പെർഫോമൻസ് ആവാമായിരുന്നു കടിക്കാം, പീച്ചാം.... ശക്തിയിൽ കുതറിമാറാം അങ്ങനെ പലതും....
@SajeevashaSajeevasha
@SajeevashaSajeevasha 28 дней назад
❤😍
@sajithaajikumar2884
@sajithaajikumar2884 Месяц назад
❤❤❤
@nithyababy1824
@nithyababy1824 3 дня назад
👏👏👏👏👏
@abhiksabhiks6695
@abhiksabhiks6695 3 дня назад
👌
@user-bq3fz4ki6g
@user-bq3fz4ki6g Месяц назад
❤❤❤🎉
@rajeevpoovathuran1193
@rajeevpoovathuran1193 Месяц назад
@calicutexplore
@calicutexplore Месяц назад
❤❤❤❤
@RBVision904
@RBVision904 Месяц назад
👍
@manikandanmenon6048
@manikandanmenon6048 Месяц назад
Super
@Padhaniswanam
@Padhaniswanam Месяц назад
❤❤❤
@arunt.r1016
@arunt.r1016 Месяц назад
@calicutexplore
@calicutexplore Месяц назад
❤❤❤