@@rsn61252bought this as a temporary thing for my husband He will be buying an electric food processor later from UK itself.Food processors with big jars will be difficult to pack and carry
ഈ chopoer സൂപ്പറാ, അതിന്റെ ടോപ് piston part ൽ ഒരു ബ്ലൂ movable button പോലെ കാണുന്നില്ലേ, stuck ആവുമ്പോൾ അത് ഒരു സൈഡിലേക്ക് മൂവ് ചെയ്തു വെച്ചാൽ മതി ( അതിന്റെ left & right side ൽ lock & unlock symbol ഉണ്ടാവും, unlock side ലേക്ക് ആ ബട്ടൺ move ചെയ്ത് വച്ചാൽ മതി ), ചോപ്പർ നന്നായി വർക്കാവും, എത്ര നിറച്ച് സാധനം ഇട്ടാലും. ഞാനിത് കുറെ നാളായി successfully use ചെയ്യുന്നതാണ്

Hi Anu, ഈ chopper സൂപ്പറാ, അതിന്റെ ടോപ് piston part ൽ ഒരു ബ്ലൂ movable button പോലെ കാണുന്നില്ലേ, stuck ആവുമ്പോൾ അത് ഒരു സൈഡിലേക്ക് മൂവ് ചെയ്തു വെച്ചാൽ മതി ( അതിന്റെ left & right side ൽ lock & unlock symbol ഉണ്ടാവും, unlock side ലേക്ക് ആ ബട്ടൺ move ചെയ്ത് വച്ചാൽ മതി ), ചോപ്പർ നന്നായി വർക്കാവും, എത്ര നിറച്ച് സാധനം ഇട്ടാലും. ഞാനിത് കുറെ നാളായി successfully use ചെയ്യുന്നതാണ്.
@@AnusKitchenRecipesinMalayalam തീർച്ചയായും വർക്കാവും,ആ blue button 'unlock' എന്ന് എഴുതിയ സ്ഥലത്തേക്ക് മൂവ് ചെയ്താൽ മതി. ഞാൻ ഉപ്പുമാവ്, തോരൻ, ചിക്കൻ കറിക്കുള്ള സവാള ഇതൊക്കെ ഈ ചോപ്പറിൽ മുഴുവൻ നിറച്ചാണ് chop ചെയ്യുന്നത്. ട്രൈ ചെയ്തിട്ട് വീഡിയോയിലൂടെ പറയണേ success ആയോ എന്ന് 🥰👍