@@jasireja723 She talks just like me. Ath angane ariyathe english vannu pokunnatha. Naatil alla njan padiche. Ath jada ayond onnum alla. She one of the most genuine girls in Television.
Once people saw her as an over smart jada thendi. Now they see her for who she truly is a very smart , passionate young lady who's the best at what she does
ഒരാൾക്ക് രണ്ടിൽ കൂടുതൽ ഭാഷ അറിഞ്ഞാൽ എന്താണ് കുഴപ്പം? ഭാഷ അറിയാത്തവർ അറ്റ്ലീസ്റ്റ് എഴുതാനും വായിക്കാനും അറിഞ്ഞില്ലങ്കിൽ സംസാരിക്കാൻ പറ്റൂല്ലേ കുറ്റവാളികളോട് പെരുമാറുന്നത് പോലെ എന്തോന്നാടെയ് ഇത്
പണം കൊടുത്ത് ചെയിക്കുന്നതയിരിക്കം ശരിയാണ് but ingane chothikkan ഇവർക്ക് ഇത്തിരി ഉളുപ് ഇല്ലെ .പൈസ കൊടുത്താൽ എന്തും ഇവർ പറയുമോ .. ഇവർക്ക് തന്നെയല്ലേ ഭാവിയിൽ കുയപ്പം ഉണ്ടാവുക
@@Pranavntespam ജോക്കർ മല്ലൂസ് എന്ന് പൊതുവായി പറയുമ്പോൾ നിങ്ങളും നിങ്ങളുടെ അച്ഛനമ്മമാരും ബന്ധുക്കളും തുടങ്ങി എല്ലാവരും ഉൾപ്പെടും എന്നത് മനസിലാക്കുക. മലയാളി എന്ന നിലയിൽ മലയാളികളെ പൊതുവായി പറയുന്നത് എനിക്കൊരു പ്രശ്നമായി തോന്നി പറഞ്ഞു..
What's the problem with some malayalees & this T. v channel for Ranjini Haridas using whichever language she is comfortable with! The only criterion is the effective communication... why are they bc in peeping to others thing🙄