Тёмный
No video :(

Raree Rareeram Raaro - G Venugopal f. The Quintet - Music Mojo - Kappa TV 

Kappa TV
Подписаться 2,2 млн
Просмотров 10 млн
50% 1

G Venugopal feat. The Quintet
Lyrics : ONV
Guitars - Sangeeth
Keyboards - Ashwin
Bass - Benjamin
Percussion - Jophy
Flute - Anil
Mixing and Mastering - Saji R Nair
Executive Producer - Sumesh lal
Direction - Ajan RS
Production - Sujith Unnithan
DOP - Vipin Chandran
Camera - Viju, Ranjith, Manu, Reji, Sarath, Vishnu, Mahesh SR, Aneesh CS
Editor - Jobin Sebastian
Sound - Melody
Recording Engineer - Prasanth Valsaji
Sound Engineer - Suhail
Production Coordinator - Hari Krishnan
Lights - Gowri Vision
A Kappa TV production. All rights reserved - Mathrubhumi

Опубликовано:

 

6 май 2015

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,8 тыс.   
@akbarillyas5231
@akbarillyas5231 6 месяцев назад
2024 ൽ ആരൊക്കെ കേട്ടു ഈ മനോഹര ഗാനം 😊
@ajeeshpp8224
@ajeeshpp8224 2 месяца назад
പിന്നല്ലാ❤❤❤❤
@shijovarghese-r2e
@shijovarghese-r2e Месяц назад
Njan kettu
@lideepkumar6403
@lideepkumar6403 3 года назад
എത്ര കൊച്ചു മക്കൾ ഈ പാട്ട് കേട്ടുറങ്ങുന്നുണ്ട് അങ്ങനുള്ളവർ ഉണ്ടേൽ ഒന്നു ലൈക്കടിക്കണെ. എന്റെ മകൻ ഈ പാട്ട് കേട്ടാ ഉറങ്ങുന്നെ
@2030_Generation
@2030_Generation 3 года назад
👍
@vidhyav470
@vidhyav470 3 года назад
🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩
@shaniammus3842
@shaniammus3842 3 года назад
മോൾക് നിർബന്ധമാ ഈ പാട്ട് 😍
@shahamab3317
@shahamab3317 3 года назад
21vayass
@kozhikkotukaari
@kozhikkotukaari 3 года назад
Ente makanum
@bijoy5639
@bijoy5639 5 лет назад
വേണു ചേട്ടൻ ആരുടെയൊക്കെയോ അടിച്ചമർത്തലിൽ താഴ്ന്നു പോയ മധുര ശബ്ദത്തിനു ഉടമ ...ഒരുപാടു ഇഷ്ടം പ്രിയപ്പെട്ട വേണു ചേട്ടാ ...2019
@shijubnc8447
@shijubnc8447 5 лет назад
Mm
@rajeedkannur3654
@rajeedkannur3654 5 лет назад
BIJOY KARIKKATHIL shariya
@tijuworld
@tijuworld 5 лет назад
True 😍😍😍
@happywithwhatwehave4241
@happywithwhatwehave4241 5 лет назад
True
@devadethans2432
@devadethans2432 5 лет назад
Very true
@factworld5426
@factworld5426 Год назад
കഴിഞ്ഞ 3 വർഷമായി കുഞ്ഞിനെ ഉറക്കാൻ ഈ paattanu കേൾക്കുന്നത്. Sleeping time akubol mol രാരി vaykkan parayum💓
@MahaDev-fe3du
@MahaDev-fe3du 10 месяцев назад
from thirumala poojapura trivandrum.
@hishamrasheed5379
@hishamrasheed5379 3 года назад
എന്തിന് അധികം പാടണം... പാടിയതെല്ലാം മധുരതരമാക്കിയില്ലെ നമ്മുടെ പ്രിയ വേണുവേട്ടൻ..❤
@gafooredm
@gafooredm 3 года назад
👍👍
@SumiSumi-fs1wq
@SumiSumi-fs1wq 3 года назад
കറക്റ്റ്.... ❤❤❤
@sulekhasudevan9505
@sulekhasudevan9505 2 года назад
Q
@sundarivenugopalan2750
@sundarivenugopalan2750 2 года назад
@@gafooredm വരും q
@seena623
@seena623 2 года назад
Tessa💯💯💯💯
@rafeekpk8067
@rafeekpk8067 5 лет назад
ഗാനങ്ങളെ വേദനിപ്പിക്കാത്ത ഗായകൻ, എന്റെ ചെറുപ്പം ഓർമ്മിപ്പിക്കുന്നു. True artist നല്ലൊരു മനുഷ്യനും 👍
@sreekeshmohanan9728
@sreekeshmohanan9728 4 года назад
നല്ല പ്രയോഗം...ഗാനങ്ങളെ vedhanippikkatha ഗായകൻ...😘😘😘
@muralikrishnadass5284
@muralikrishnadass5284 4 года назад
Hgh
@rafeekpk8067
@rafeekpk8067 4 года назад
sreekesh mohanan 😁😁
@baldturtle6599
@baldturtle6599 4 года назад
Not Victorian, but english dressed up singer.
@sajith4rehman
@sajith4rehman 3 года назад
Wow ❤️
@HariMulavana
@HariMulavana Год назад
2025 ൽ ആരൊക്കെ ഈ പാട്ട് ആസ്വദിക്കുന്നു എന്ന് കമൻ്റ് ചെയ്യാൻ സാധ്യത ഉള്ളവർക്ക് കുത്താൻ ഉള്ള കമൻ്റ്..!! 😌
@kishomarythomas3641
@kishomarythomas3641 3 года назад
ഇപ്പോഴും ഈ പാട്ട് വേറെ ആര് പാടിയാലും ഈ feel കിട്ടില്ല..! വേണുഗോപാൽ ❤️❤️❤️❤️
@haseenatk1093
@haseenatk1093 9 месяцев назад
@vvkabir
@vvkabir 6 лет назад
വേണു ചേട്ടൻ ....പകരം വെക്കാനില്ലാത്ത സ്വരം , അർഹിച്ച സ്ഥാനവും പുരസ്കാരവും ലഭിക്കാതെ പോയ ഒരു നല്ല കലാകാരൻ ... കലാകേരളം അദ്ദേഹത്തിന്റെ മകനെ എങ്കിലും തഴയാതിരിക്കട്ടെ .
@suminsumin1720
@suminsumin1720 4 года назад
Aaranu makan
@avinashjayan5913
@avinashjayan5913 4 года назад
Ara makan
@edrizestafer5778
@edrizestafer5778 4 года назад
Aravind Venugopal. Music mojoyil und. Ennavale adi ennavale cover version padiyittund
@rohinirohith5441
@rohinirohith5441 4 года назад
Ssss
@shyamaztec
@shyamaztec 4 года назад
Sunday Holiday Mazha paadum enna song paadiyitund..
@efpl5049
@efpl5049 9 лет назад
G Venugopal. The Nostalgic singer. അനുഗ്രഹീത ഗായകൻ. മലയാളത്തിനെന്തേ... ഈ ശബ്ദം വേണ്ടേ !!. Give likes for Venugopal guyz
@bibinbalachandra7477
@bibinbalachandra7477 6 лет назад
fz mkl മലയാളത്തിനും മലയാളികൾക്കും വേണം പക്ഷേ ചിലരാൽ ഇൻഡസ്ട്രിക്ക് വേണ്ടാതെ പോയി ......😪
@jlijo619
@jlijo619 6 лет назад
Love him more than mg sreekumar
@user-de8fp5hv2r
@user-de8fp5hv2r 5 лет назад
Yes Vry cute voice Nyz flow ❤💛💚
@sruthiraj4398
@sruthiraj4398 5 лет назад
വേണം.
@shyjuadoor
@shyjuadoor 5 лет назад
Iijjujkkk
@shilparavichandran6015
@shilparavichandran6015 2 месяца назад
ഈ ഗാനത്തിന് 2024 ലും ആരാധകരുണ്ടo
@shabnabasheer7136
@shabnabasheer7136 26 дней назад
👍🏻
@vysakhv387
@vysakhv387 21 день назад
എന്റെ മരണം വരെ ഞാൻ മറക്കാത്ത ഒരു പാട്ടുണ്ടെങ്കിൽ അത് ഇത് മാത്രം ❤️
@RemadeviA-fu5wz
@RemadeviA-fu5wz 14 дней назад
ഉണ്ടല്ലോ ❤
@jijirajesh9508
@jijirajesh9508 13 дней назад
❤❤❤❤❤
@VinodKumar-iq1dw
@VinodKumar-iq1dw 2 дня назад
​@@shabnabasheer7136ya bcoz of real life experience
@shijilkochukuttan6908
@shijilkochukuttan6908 5 лет назад
ഉം.. ഉം... ഉം... രാരീ രാരീരം രാരോ... രാരീ രാരീരം രാരോ.. പാടീ രാക്കിളി പാടീ... രാരീ രാരീരം രാരോ.. പാടീ രാക്കിളി പാടീ... പൂമിഴികള്‍ പൂട്ടി മെല്ലെ നീയുറങ്ങി ചായുറങ്ങി സ്വപ്നങ്ങള്‍ പൂവിടും പോലേ.. നീ..ളെ..... വിണ്ണില്‍ വെണ്‍താരങ്ങള്‍ മണ്ണില്‍ മന്താരങ്ങള്‍ പൂത്തു വെണ്‍താരങ്ങള്‍ പൂത്തു മന്താരങ്ങള്‍ രാരീ രാരീരം രാരോ.. പാടീ രാക്കിളി പാടീ.... കന്നിപ്പൂമാനം പോറ്റും തിങ്കള്‍ ഇന്നെന്റെയുള്ളില്‍ വന്നുദിച്ചു.. പൊന്നോമല്‍ തിങ്കള്‍ പോറ്റും മാനം ഇന്നെന്റെ മാറില്‍ ചാഞ്ഞുറങ്ങി.. പൂവിന്‍ കാതില്‍ മന്ത്രമോതീ.. പൂങ്കാറ്റായി വന്നതാരോ.. പൂവിന്‍ കാതില്‍ മന്ത്രമോതീ.. പൂങ്കാറ്റായി വന്നതാരോ.. ഈ മണ്ണിലും ആ വിണ്ണിലും എന്നോമല്‍ കുഞ്ഞിന്നാരെ കൂട്ടായി വന്നു രാരീ രാരീരം രാരോ.. പാടീ രാക്കിളി പാടീ... പൂമിഴികള്‍ പൂട്ടി മെല്ലെ നീയുറങ്ങി ചായുറങ്ങി സ്വപ്നങ്ങള്‍ പൂവിടും പോലേ.. നീ..ളെ..... വിണ്ണില്‍ വെണ്‍താരങ്ങള്‍ മണ്ണില്‍ മന്താരങ്ങള്‍ പൂത്തു വെണ്‍താരങ്ങള്‍ പൂത്തു മന്താരങ്ങള്‍ രാരീ രാരീരം രാരോ.. പാടീ രാക്കിളി പാടീ.... ഈ മുളം കൂട്ടില്‍ മിന്നാമിന്നി പൂത്തിരി കൊളുത്തുമീ രാവില്‍.. ഈ മുളം കൂട്ടില്‍ മിന്നാമിന്നി പൂത്തിരി കൊളുത്തുമീ രാവില്‍ സ്‌നേഹത്തിന്‍ ദാഹവുമായ് നമ്മള്‍.. ശാരോനിന്‍ തീരത്തിന്നും നില്‍പ്പൂ.. സ്‌നേഹത്തിന്‍ ദാഹവുമായ് നമ്മള്‍.. ശാരോനിന്‍ തീരത്തിന്നും നില്‍പ്പൂ.. ഈ മണ്ണിലും ആ വിണ്ണിലും എന്നോമല്‍ കുഞ്ഞിനാരെ കൂട്ടായി വന്നു രാരീ രാരീരം രാരോ.. പാടീ രാക്കിളി പാടീ... പൂമിഴികള്‍ പൂട്ടി മെല്ലെ നീയുറങ്ങി ചായുറങ്ങി സ്വപ്നങ്ങള്‍ പൂവിടും പോലേ.. നീ..ളെ..... വിണ്ണില്‍ വെണ്‍താരങ്ങള്‍ മണ്ണില്‍ മന്താരങ്ങള്‍ പൂത്തു വെണ്‍താരങ്ങള്‍ പൂത്തു മന്താരങ്ങള്‍ രാരീ രാരീരം രാരോ.. പാടീ രാക്കിളി പാടീ.... ഉം.. ഉം... ഉം... രാരീ രാരീരം രാരോ.. ഉം.. ഉം... ഉം... രാരീ രാരീരം രാരോ.. ഉം.. ഉം... ഉം... രാരീ രാരീരം രാരോ..
@gg-ij2rz
@gg-ij2rz 5 лет назад
Thank u
@archanarajendranrajendran7354
@archanarajendranrajendran7354 4 года назад
Adipoliii
@ashikmanoj916
@ashikmanoj916 4 года назад
Thankuu💟
@Artbeatshappy
@Artbeatshappy 4 года назад
Thank you ♥️
@shijilkochukuttan6908
@shijilkochukuttan6908 4 года назад
👍
@shahinv.k138
@shahinv.k138 5 лет назад
പാടിയ എല്ലാ പാട്ടുകളും hit. പക്ഷേ വേണു ഗോപാൽ എന്ന ഗായകന് അർഹിച്ച പരിഗണന സംഗീതലോകം നൽകിയില്ല... Really regret for this venu chetta.. & hats off
@alkasoli4002
@alkasoli4002 2 года назад
So true
@rajeevraveendran5571
@rajeevraveendran5571 5 лет назад
സംഗീതം നൽകിയ മോഹൻ സിത്താരയെ മറക്കാനാകില്ല. അദ്ദേഹത്തിൻറ്റെ ആദ്യ ഗാനമാണ്.
@nithinnithu3221
@nithinnithu3221 4 года назад
Yes
@anandkb3749
@anandkb3749 4 года назад
Yes 😍
@palmtree8607
@palmtree8607 3 года назад
പക്ഷെ മോഹൻ സിതാര ഒരിക്കൽ എഴുതാൻ കൊള്ളാത്ത ഒരു കാര്യം പറഞ്ഞു.
@swarajkrishna8045
@swarajkrishna8045 3 года назад
@@palmtree8607 എന്താണ് ആ കാര്യം
@sijopaul2777
@sijopaul2777 3 года назад
Mohan sithara❤️❤️
@iam-unni
@iam-unni 5 месяцев назад
ഈ കഴിഞ്ഞ വർഷങ്ങളിൽ ഇറങ്ങിയ സോങ്ങ്സ് പോലും ആരും ഇത്രേം അധികം കേട്ട് കാണില്ല , ഇവേർഗ്രീൻ സോങ്ങ്❤❤❤❤❤❤
@vivekmohanp7230
@vivekmohanp7230 5 лет назад
മെലഡി ആലപിക്കാൻ മലയാളത്തിൽ ഈ ഗായകനു ഉള്ള കഴിവ് വേറെ ആർക്കും കാണില്ലാ...! എന്താ ഒരു ഫീൽ...!!😍😍
@dheerajkailas2701
@dheerajkailas2701 2 года назад
ദാസേട്ടൻ, ജയചന്ദ്രൻ ഉള്ളപ്പോളോ 😂
@indyplayz8725
@indyplayz8725 2 года назад
@@dheerajkailas2701 Mon BBC C
@anavadyap2219
@anavadyap2219 2 года назад
Vidhu prathapum
@aydinibrahimizzahhajara2616
@aydinibrahimizzahhajara2616 2 года назад
അപ്പൊ ഗാനഗന്ധർവ്വൻ യേശുദാസോ 🙄🤔🤦
@aydinibrahimizzahhajara2616
@aydinibrahimizzahhajara2616 2 года назад
ദാസേട്ടൻ കഴിഞ്ഞാൽ വീണ്ടും ദാസേട്ടൻ.... വീണ്ടും വീണ്ടും വീണ്ടും ദാസേട്ടൻ തന്നെ 😌😌😌
@kaybeeweknowthey8028
@kaybeeweknowthey8028 7 лет назад
വളരെ കുറച്ചു പാട്ടുകൾ പാടുകയും ആ പാടിയ പാട്ടുകൾ എല്ലാം . ഹ്രദയത്തിൽ തൊടുകയും ചെയ്ത് ഒരേ ഒരു ഗായകൻ. He is taking singing as a passion more than professional. That's why his songs great . He is my favourite. !!!! വേണു നാദം !!!
@nikhilpeter6132
@nikhilpeter6132 5 лет назад
tharapatham floot
@robinrobert9499
@robinrobert9499 5 лет назад
Ys
@Storytime007
@Storytime007 5 лет назад
Sherikkum sathyam
@athirats6685
@athirats6685 2 года назад
.
@jayalakshmij872
@jayalakshmij872 2 года назад
@@nikhilpeter6132
@sharonhillpark_official
@sharonhillpark_official 6 лет назад
ഇത്രയും താഴ്മയുള്ള ഒരു ഗായാഗൻ ഇന്ന് ഇന്ത്യയിൽ ഇല്ല.
@manjus7598
@manjus7598 5 лет назад
Sharon Hillpark yes your correct
@shihabvfc7978
@shihabvfc7978 5 лет назад
സത്യം
@athulgrugi5643
@athulgrugi5643 5 лет назад
I really voice Smart
@vidyasaju344
@vidyasaju344 5 лет назад
Good😘😘😘😘💪💪
@shahanasshanu5431
@shahanasshanu5431 5 лет назад
True.
@shabzonweak5171
@shabzonweak5171 2 года назад
വർഷം ഒന്നുമില്ല... എന്റെ മരണം വരെയും ഞാൻ ഈ പാട്ടു കേട്ട് കൊണ്ടിരിക്കും കാരണം ഞാൻ ജീവനേക്കാളേറെ സ്നേഹിക്കുന്ന ഒരു മോളെനിക്ക് ഉണ്ട്.. how can I miss this beautiful rendition..❤️❤️❤️❤️❤️
@philomenathomas3695
@philomenathomas3695 Год назад
@philomenathomas3695
@philomenathomas3695 Год назад
Sweeter than honey. As soft as the singer himself ❤
@MegaBeinghuman
@MegaBeinghuman 7 лет назад
വേണുവേട്ടൻ പാടുമ്പോൾ അത് കേൾക്കാൻ പ്രത്യേകം ഒരു സുഖം ആണ്.......
@raficp5286
@raficp5286 7 лет назад
avinash cm correct
@subhashram4516
@subhashram4516 7 лет назад
super venue chetta
@D4Devooz
@D4Devooz 6 лет назад
വേണുവേട്ടന് പകരം വേണുവേട്ടൻ മാത്രം .....😍😍സംഗീതത്തിലായാലും ജീവിതത്തിലായാലും കണ്ടുപഠിക്കാൻ ധാരാളമുണ്ട് അദ്ദേഹത്തിൽ നിന്നും 😊😊
@soorajthoppil5633
@soorajthoppil5633 5 лет назад
Super
@shajahanernakulam9244
@shajahanernakulam9244 4 года назад
Yes😍😍😍
@സ്വതന്ത്രൻ
@സ്വതന്ത്രൻ 4 года назад
പണ്ട് ദൂരദർശനിൽ വലംപിരി ചുരുൾ മുടി ഒക്കെ പാടുന്ന കാലം മുതൽക്കേ ഒരേ ഒരു ഫേവറിറ്റ് സിംഗറെ എനിക്കുള്ളൂ അത് ഈ മനുഷ്യനാ ...!! ജി വേണുഗോപാൽ ❤️❤️❤️❤️
@kichukichu2656
@kichukichu2656 4 года назад
Enikum
@sreerajsreedhar3312
@sreerajsreedhar3312 4 года назад
❣️
@rasnabinu6585
@rasnabinu6585 4 года назад
4ede
@rasnabinu6585
@rasnabinu6585 4 года назад
@@kichukichu2656 t54rreecszssse
@shynisudheej461
@shynisudheej461 3 года назад
ഓർമ്മ വച്ച നാൾ മുതൽ ഇഷ്ട്ട ഗായകൻ
@onestring8141
@onestring8141 2 года назад
അന്ന് നല്ല മ്യൂസിക്ക്‌, നല്ല രചന നല്ല സിംഗേഴ്സ്,.അതുകൊണ്ട് പാട്ടുകൾ അനശ്വരം, ഇന്ന് എല്ലാം വെറും സ്വപ്നം മാത്രം🎼😌✨️ഇന്നുവരും നാളെ പോകും.
@roy5543
@roy5543 2 года назад
ഒരാള് മാത്രം പാടിയാലേ ശരിയാകൂ എന്ന് കരുതി മാറ്റി നിർത്തപെട്ടവർ എത്രയോ പേർ..., എന്റെ മോൻ ഈ പാട്ട് തുടങ്ങുമ്പോഴേ കോട്ടുവാ ഇട്ടു ഉറക്കം തുടങ്ങും love u വേണു ചേട്ടാ 😍😍😍🥰
@nidgemini
@nidgemini 6 лет назад
My 5 year old son sleeps listening to this. Wen he ws inside my womb, he used to respond with kicks wenever I used to listen to rari rareeram original version
@ratheeshspillai1487
@ratheeshspillai1487 6 лет назад
nidhi menon edu
@gkj0012
@gkj0012 6 лет назад
nidhi menon power of music
@deepthisajithkumar3904
@deepthisajithkumar3904 6 лет назад
nidhi menon I can imagine that dear !! Its one of the best lullaby
@sreeharin5106
@sreeharin5106 5 лет назад
@@deepthisajithkumar3904 n sung by the best singer
@niranjanap5522
@niranjanap5522 5 лет назад
ni c dhi menon G NC cgeyyave VA vj kk kudicho z z Cs deft a Fagan
@TravelDILSEBYDILIP
@TravelDILSEBYDILIP 3 года назад
എന്റെ 4 മാസം പ്രായമായ കുഞ്ഞും ഈ പാട്ടുകേട്ടാണ് ഉറങ്ങുന്നത് ..
@santhoshv.s3007
@santhoshv.s3007 2 года назад
എന്റെ മോനും.. ❤❤❤❤
@meringeorge6097
@meringeorge6097 2 года назад
Ente monum😍
@SavageOdyssey
@SavageOdyssey 2 года назад
Ente molum💗
@alik8180
@alik8180 4 года назад
സ്റ്റേജിലും സ്റ്റുഡിയോയിയിലും ഒരേ താളത്തിലും രാഗത്തിലും ഭാവത്തിലും പാടാൻ കഴിയുന്ന അപൂർവ ഗായകൻ. സ്നേഹം ഇഷ്ടം 🌹🌹🌹
@jayasreevenugopal8033
@jayasreevenugopal8033 3 года назад
എന്റെ പേരക്കുട്ടി ആറു മാസം ഇപ്പൊ. ജനിച്ച മുതൽ ഈ song. ആടെടി ആദാടെടി.. ഏതോ വാർമുകിലിൻ കിനാവിലെ.. ഇതൊക്കെ കേട്ടാലേ ഉറങ്ങൂ. വേണുട്ടന്റെ കുഞ്ഞു ഫാൻ 🌹🌹ഇഷ്ടം.. ആശംസകൾ 🌹🌹
@Artbeatshappy
@Artbeatshappy 4 года назад
ഈ പാട്ട് കേൾക്കുമ്പോൾ എനിക്ക് എന്നോടുതന്നെ സ്നേഹം തോന്നുന്നു . പിന്നെ സ്നേഹിക്കുന്നവരുടെ മുഖങ്ങൾ മനസ്സിൽ തെളിയും.. 😇
@sreeharirao9823
@sreeharirao9823 2 года назад
My grand daughter of 4 months is in deep sleep at the end of this song. Hats off Venugopalji. U have a mesmerizing voice. God bless u.
@zenitsu4534
@zenitsu4534 Год назад
LYRICS ഉം.. ഉം... ഉം... രാരീ രാരീരം രാരോ... രാരീ രാരീരം രാരോ.. പാടീ രാക്കിളി പാടീ... രാരീ രാരീരം രാരോ.. പാടീ രാക്കിളി പാടീ... പൂമിഴികള്‍ പൂട്ടി മെല്ലെ നീയുറങ്ങി ചായുറങ്ങി സ്വപ്നങ്ങള്‍ പൂവിടും പോലേ.. നീ..ളെ..... വിണ്ണില്‍ വെണ്‍താരങ്ങള്‍ മണ്ണില്‍ മന്താരങ്ങള്‍ പൂത്തു വെണ്‍താരങ്ങള്‍ പൂത്തു മന്താരങ്ങള്‍ രാരീ രാരീരം രാരോ.. പാടീ രാക്കിളി പാടീ.... കന്നിപ്പൂമാനം പോറ്റും തിങ്കള്‍ ഇന്നെന്റെയുള്ളില്‍ വന്നുദിച്ചു.. പൊന്നോമല്‍ തിങ്കള്‍ പോറ്റും മാനം ഇന്നെന്റെ മാറില്‍ ചാഞ്ഞുറങ്ങി.. പൂവിന്‍ കാതില്‍ മന്ത്രമോതീ.. പൂങ്കാറ്റായി വന്നതാരോ.. പൂവിന്‍ കാതില്‍ മന്ത്രമോതീ.. പൂങ്കാറ്റായി വന്നതാരോ.. ഈ മണ്ണിലും ആ വിണ്ണിലും എന്നോമല്‍ കുഞ്ഞിന്നാരെ കൂട്ടായി വന്നു രാരീ രാരീരം രാരോ.. പാടീ രാക്കിളി പാടീ... ഈ മുളം കൂട്ടില്‍ മിന്നാമിന്നി പൂത്തിരി കൊളുത്തുമീ രാവില്‍.. ഈ മുളം കൂട്ടില്‍ മിന്നാമിന്നി പൂത്തിരി കൊളുത്തുമീ രാവില്‍ സ്‌നേഹത്തിന്‍ ദാഹവുമായ് നമ്മള്‍.. ശാരോനിന്‍ തീരത്തിന്നും നില്‍പ്പൂ.. സ്‌നേഹത്തിന്‍ ദാഹവുമായ് നമ്മള്‍.. ശാരോനിന്‍ തീരത്തിന്നും നില്‍പ്പൂ.. ഈ മണ്ണിലും ആ വിണ്ണിലും എന്നോമല്‍ കുഞ്ഞിനാരെ കൂട്ടായി വന്നു രാരീ രാരീരം രാരോ.. പാടീ രാക്കിളി പാടീ... പൂമിഴികള്‍ പൂട്ടി മെല്ലെ നീയുറങ്ങി ചായുറങ്ങി സ്വപ്നങ്ങള്‍ പൂവിടും പോലേ.. നീ..ളെ..... വിണ്ണില്‍ വെണ്‍താരങ്ങള്‍ മണ്ണില്‍ മന്താരങ്ങള്‍ പൂത്തു വെണ്‍താരങ്ങള്‍ പൂത്തു മന്താരങ്ങള്‍ രാരീ രാരീരം രാരോ.. പാടീ രാക്കിളി പാടീ.... ഉം.. ഉം... ഉം... രാരീ രാരീരം രാരോ.. ഉം.. ഉം... ഉം... രാരീ രാരീരം രാരോ..
@abdulhayyfalaki9333
@abdulhayyfalaki9333 11 месяцев назад
"മന്ദാരങ്ങള്‍"
@jithuk910
@jithuk910 6 месяцев назад
Original lyrics written by Legendary ONV: രാരീ രാരീരം രാരോ… പൊന്നും തിങ്കൾ പോറ്റും മാനേ മാനേ കുഞ്ഞിക്കലമാനേ… പൊന്നും തിങ്കൾ പോറ്റും മാനേ മാനേ കുഞ്ഞിക്കലമാനേ… പൂമിഴികൾ പൂട്ടി മെല്ലെ നീയുറങ്ങി, ചായുറങ്ങി… സ്വപ്‌നങ്ങൾ പൂവിടും പോലെ നീളേ… വിണ്ണിൽ വെണ്‍ താരങ്ങൾ മണ്ണിൽ മന്ദാരങ്ങൾ പൂത്തു വെണ്‍ താരങ്ങൾ പൂത്തു മന്ദാരങ്ങൾ പൊന്നും തിങ്കൾ പോറ്റും മാനേ മാനേ കുഞ്ഞിക്കലമാനേ… ഈ മലർകൈയ്യിൽ സമ്മാനങ്ങൾ എന്നോമൽ കുഞ്ഞിന്നാരെ തന്നു… നിന്നിളം ചുണ്ടിൻ പുന്നാരങ്ങൾ കാതോർത്തു കെൾക്കാനാരെ വന്നു… താലോലം തപ്പ് കൊട്ടി പാടും, താരാട്ടിന്നീണവുമായ് വന്നു… താലോലം തപ്പ് കൊട്ടി പാടും, താരാട്ടിന്നീണവുമായ് വന്നു… കാണാതെ നിൻ പിന്നാലെയായ് കണ്ണാരം പൊത്തും കുളിർ പൂന്തെന്നലായ് പൊന്നും തിങ്കൾ പോറ്റും മാനേ മാനേ കുഞ്ഞിക്കലമാനേ… പൂമിഴികൾ പൂട്ടി മെല്ലെ നീയുറങ്ങി, ചായുറങ്ങി… സ്വപ്‌നങ്ങൾ പൂവിടും പോലെ നീളേ… വിണ്ണിൽ വെണ്‍ താരങ്ങൾ മണ്ണിൽ മന്ദാരങ്ങൾ പൂത്തു വെണ്‍ താരങ്ങൾ പൂത്തു മന്ദാരങ്ങൾ പൊന്നും തിങ്കൾ പോറ്റും മാനേ മാനേ കുഞ്ഞിക്കലമാനേ… നീയറിയാതെ നിന്നെ കാണാൻ മാലാഖയായിന്നാരെ വന്നു… നീയുറങ്ങുമ്പോൾ നിൻ കൈ മുത്തി മാണിക്ക ചെമ്പഴുക്ക തന്നു… സ്നേഹത്തിൻ മുന്തിരിത്തേൻ കിണ്ണം കാണിക്കയായി വച്ചതാരോ… സ്നേഹത്തിൻ മുന്തിരിത്തേൻ കിണ്ണം കാണിക്കയായി വച്ചതാരോ… ഈ മണ്ണിലും ആ വിണ്ണിലും എന്നോമൽ കുഞ്ഞിന്നാരെ കൂട്ടായ് വന്നു… പൊന്നും തിങ്കൾ പോറ്റും മാനേ മാനേ കുഞ്ഞിക്കലമാനേ… രാരീ രാരീരം രാരോ…(2)
@smithsivaraman8017
@smithsivaraman8017 5 месяцев назад
2024 ആരൊക്കെ 😊
@just4fun910
@just4fun910 2 года назад
My daughter is sleeping right now by listening to this song..she always likes this song..!❤️
@dexterdev
@dexterdev 8 лет назад
Here is a singer who deserves much better praise....
@peterjames8365
@peterjames8365 7 лет назад
Devanand T സത്യം
@vineethnair4137
@vineethnair4137 7 лет назад
yes ...
@akbarshavs1254
@akbarshavs1254 7 лет назад
yes
@naveenramachandraprabhu7640
@naveenramachandraprabhu7640 7 лет назад
Devanand T true...
@gautamgautamkrishna
@gautamgautamkrishna 7 лет назад
MG Sreekumar pani koduthatha
@leenaleela101
@leenaleela101 4 года назад
എത്ര നല്ല ഗായകൻ.... നല്ല ശബ്ദം. അതിലുപരി നല്ല വിനയം.. ആരോ അടിച്ചമാര്ത്തിയത് തന്നെ. എനിക്ക് നേരിട്ടറിയാം. Munch star singer എന്ന program ലെ contestent ന്റെ അമ്മ യാണ് ഞാൻ. പാട്ടിനേക്കാൾ ഉപരിനല്ല വ്യക്തിത്വം...
@nimishanandakumar9019
@nimishanandakumar9019 Год назад
My son is 4 years old. Idh vakand avan urangila... It's daily in the loop .. The best part is he has started to sing all the lines now❤❤ .. thank you venu sir..
@ashchinnukuttychinnukutty8967
Awesome
@rutvisworld9884
@rutvisworld9884 3 года назад
വേണു ചേട്ടന്റെ ഈ pattu കേട്ടാണ് 3മാസം മുതൽ എന്റെ മോൾ കുഞ്ഞാറ്റ ഉറങ്ങുന്നത്
@ajithgopal2105
@ajithgopal2105 3 года назад
Sorry late ആയി he'സത്യം.,..
@varghesepp8165
@varghesepp8165 3 года назад
My son who left for heavenly abode in 2013, required this song to sleep. Evergreen sweet song.
@paulthomas4088
@paulthomas4088 11 месяцев назад
😢
@jayasreevenugopal8033
@jayasreevenugopal8033 8 месяцев назад
മൂന്നു വയസ്സ് ഉള്ള വാവ ഉറങ്ങാൻ കിടന്നാൽ ആരി വയ്ക്കൂ ന്ന് പറയും. ഒപ്പം പാടും 🥰🥰ഈ സ്വരത്തിന്റെ magic ❤️
@josephkp3505
@josephkp3505 5 лет назад
കിടക്കുമ്പോൾ ഈ പാട്ടു കേട്ട് കണ്ണടച്ച് ഉറങ്ങാൻ ഉള്ള ഒരു സുഖം ഉണ്ടല്ലോ അത് ഒന്ന് വേറെതന്നെയാ വേണുവേട്ടാ ഐ ലവ് യൂ.....
@josephrobert7812
@josephrobert7812 2 года назад
ഇനിയും പാട്ടുകൾ പാടണം... പുതിയ സംഗീത സംവിധായകർ വേണുഗോപാലിന് അവസരം നൽകണം...
@sharonthankachan9466
@sharonthankachan9466 2 года назад
Poli 🥰🥰🥰
@cybirdsoftware8436
@cybirdsoftware8436 2 года назад
Eppozhathe kalathu full influence ullavark mathrame avasaram kittunullu
@thereal1066
@thereal1066 Год назад
55 വയസ്സ് പ്രായമായ ഞാൻ ഈ പാട്ടു കേട്ടാണ് രാത്രി ഉറങ്ങാറുള്ളത്🙏🙏🙏
@harilalharitham8959
@harilalharitham8959 3 года назад
ഈ വരികൾക്ക് വേണ്ടി പ്രകൃതി സൃഷ്ടിച്ച സ്വരം... അനുകരണങ്ങളില്ലാത്ത... അനുകരിക്കാൻ കഴിയാത്ത തലയെടുപ്പുള്ള വ്യക്തിത്വം
@darkgamezyt5109
@darkgamezyt5109 2 года назад
👍🏻👍🏻👍🏻👍🏻
@devildew123
@devildew123 4 года назад
Neighbors ayirunnu venugopal sir inte njangal in the 90s.. parents paranj ariyam, such a simple and down to earth man.. lovely rendering Sir 💐💐
@kichuthelittlechamp7441
@kichuthelittlechamp7441 Год назад
എന്റെ മോളെ ഉറക്കാൻ വേണ്ടി ദിവസവും കേൾക്കുന്നു That feel is amazing ❤❤
@jishadpeevees9510
@jishadpeevees9510 7 лет назад
മലയാളം മെലഡി പാട്ടുകൾ വേണുവേട്ടൻ പാടുമ്പോൾ അത് കേൾക്കാൻ പ്രത്യേകം ഒരു സുഖം ആണ്. വളരെ കുറച്ച പാട്ടുകളെ വേണുവേട്ടൻ പടിയിട്ടുള്ളു. ചിലപ്പോൾ അതുകൊണ്ടായിരിക്കാം.
@sharathkrishnan2878
@sharathkrishnan2878 7 лет назад
Jishad Peevees വേണുവേട്ടനെ പോലുള്ള നല്ല ഒരു കലാകാരനെ ഒതുക്കി ചില നാറികള്‍
@D4Devooz
@D4Devooz 7 лет назад
Sharath Krishnan ആരൊക്കെ ഒതുക്കിയാലും ഒതുക്കിയവരെക്കാളും ഗാനങ്ങൾ പാടിയും ജനങ്ങളുടെ മനസ്സിൽ ഇപ്പോഴും ഉണ്ടെങ്കിൽ അതാണല്ലോ വേണു സർ ന്റെ വിജയം.... ഒതുക്കിയെന്നു കരുതിയവർ ഇപ്പോൾ എവിടെയാണോ എന്തോ... ? ജാഡ എന്തെനു അറിയാത്ത മനുഷ്യൻ അതാണ് ജി വേണുഗോപാൽ
@rajeevrajagopal8819
@rajeevrajagopal8819 7 лет назад
Jishad Peevees iddehathe Othukkiya Gandharvan innum Jeevikunu
@jishadpeevees9510
@jishadpeevees9510 6 лет назад
ഒരിക്കൽ വേണു ചേട്ടൻ തന്നെ ഒരു പ്രോഗ്രാമിൽ ഒരു കുട്ടി പഴയൊരു പട്ടു പാടിയപ്പോൾ പറഞ്ഞിരുന്നു, 1960 തുകളിൽ ഇറങ്ങിയ ഒരു പട്ടു ഇന്നും ജനങ്ങളിൽ ജീവിക്കുന്നതാണ് ആ കലാകാരന് കൊടുക്കാൻ പറ്റിയ ഏറ്റവും നല്ല റെസ്‌പെക്ട്. അത് എഴുതിയ ആളോ മ്യൂസിക് കമ്പോസ് ചെയ്ത ആളോ ഇന്ന് ജീവിച്ചിരിപ്പില്ല, പാടിയ ലത മങ്കേഷ്‌കർ ഒഴികെ. പക്ഷെ പട്ടു ഇന്നും ജനങ്ങളിൽ ജീവിച്ചിരിപ്പുണ്ട്. അതാണ് യഥാർത്ഥ സംഗീതത്തിന്റെ ലക്ഷണം.
@MrRajeshvr
@MrRajeshvr 6 лет назад
Really calm to hear
@jomonelias3311
@jomonelias3311 3 года назад
എന്റെ മൂത്ത മകൾ 2015 തൊട്ടു ഈ പാട്ടു കേട്ടാണ് ഉറങ്ങുന്നത് ഇപ്പോൾ ഇളയ മകളും
@tijomonthomas3231
@tijomonthomas3231 5 лет назад
വളരെ നല്ല പാട്ട് ...ഒപ്പം അതിന്‍റെ ശില്‍പികള്‍ ...ഗായകന്‍ എല്ലാവര്‍ക്കും അഭിനന്ദങ്ങള്‍ ...
@swarajswaminathan3557
@swarajswaminathan3557 6 лет назад
ഈ മുളം കൂട്ടിൽ മിന്നാമിന്നി പൂത്തിരി കൊളുത്തുമി രാവിൽ..സ്നേഹത്തിൻ ദാഹവുമായ് നമ്മൾ ഷാരോണിന് തീരത്തിന്നു നിൽപ്പു.. ഈ മണ്ണിലും ആ വിണ്ണിലും പൊന്നോമൽ കൂഞ്ഞിനാരോ കൂട്ടായ് വന്നു.... ഒരു രക്ഷയും ഇല്ല awsome line
@user-ic2jb7hs2g
@user-ic2jb7hs2g 4 года назад
Great
@savis9637
@savis9637 4 года назад
Swaraj S yeah its really beautiful..ente baby urangguva ipo..he love dis melody
@vineeth123vinu1
@vineeth123vinu1 2 года назад
ഓ എൻ വി സാർ 🥰🥰🥰
@sreejithsreejithp7148
@sreejithsreejithp7148 3 года назад
മോഹൻ സിതാരാ...മാജിക്കൽ മ്യൂസിക്. ആദ്യ ഗാനം തന്നെ സൂപ്പർ ഹിറ്റ്...സിതാരാ...സാർ ഇഷ്ട്ടം. വേണു ജി യും ആദ്യഗാനം കൊണ്ട് തന്നെ എല്ലാവരുടെയും മനസിൽ ഇടം പിടിച്ചു.
@spydercam6460
@spydercam6460 5 лет назад
ഞാൻ കേട്ടതിൽ ഏറ്റവും ഹൃദ്യസ്ഥമായ സ്വരം.. വേണുവേട്ടൻ... 😍😍😘😘🎁
@sae165
@sae165 3 года назад
Ee paattu cassette il kett njan kunjileearly 90s il ottakk ithu paadaan padikkunnath orkkunnu.. Ippozhum ethra nalla shabdam.. Ente baalyathe thirke konduvarunna comforting voice..
@enjoyparentingwithtina7439
@enjoyparentingwithtina7439 7 лет назад
My 28 days old baby love his voice... he stop crying and settle very quickly if v play this or any of his songs...:)
@RJ-fan
@RJ-fan 5 лет назад
🤗🤗🤗🤗🧚‍♂️
@Nideesh
@Nideesh 4 года назад
Amazing
@jizaroza1357
@jizaroza1357 3 года назад
Ss my baby also get settle dwn whn hear dis song....
@soumyarathnakaran8834
@soumyarathnakaran8834 2 года назад
My 5 month baby also
@thomasfrancis4192
@thomasfrancis4192 2 года назад
My 8 days baby too, it has a magical power to sleep babies
@lathikaramachandran4615
@lathikaramachandran4615 Год назад
Ente perakuttykku six months ayi.. Three months muthal ee pattu keyyanu uranguka.. 🥰🥰
@padma1561
@padma1561 3 года назад
Daily minimum 6 times we play this song to make my 6 month old grand son to sleep...this practice is for the past 6 months from his birth.....thanks for such a melodious song ....lullaby to my most dearest grandson.....god bless u
@sibitommy
@sibitommy 2 года назад
അന്നും ഇന്നും എന്നും... ഈ ഗാനം മനസിനെ എറിയാതെ ആർദ്രമാക്കും..... കണ്ണ് ഒന്ന് അടച്ചു അല്പം മയങ്ങാൻ ആരും കൊതിക്കും 🥰🥰
@maluachuschannel6309
@maluachuschannel6309 5 лет назад
എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഗായകന്‍ how അസാധ്യം
@MrSojim
@MrSojim 3 года назад
വേണുച്ചേട്ടന് അധികം അവസരം കിട്ടിയില്ല എങ്കിലും പാടിയ പാട്ടുകൾ എല്ലാം തന്നെ സൂപ്പർ ആണ്
@ponnasusvlog9670
@ponnasusvlog9670 8 месяцев назад
വേണുഗോപാൽ സർ എനിക്ക് ഇഷ്ടമുള്ള ഗായകരിൽ ഒരാളാണ് എന്ത് മധുരമുള്ള സ്വരം ഗോഡ് ബ്ലെസ് Abundantly sir ❤❤❤🌹🌹🌹🙏🙏🙏
@ayishathmehroofa2717
@ayishathmehroofa2717 3 года назад
19.5.2021...inn top singeril oru kunj mon paadunnath kett vannathaanu...veendum kelkkaan, one of my Fav ❤️
@umeshjasmine
@umeshjasmine Год назад
എത്ര കേട്ടാലും മതിവരില്ല.... ഫീൽ 🔥🔥😍😍😍🥰🥰😘😘 G. വേണുഗോപാൽ 🙏🙏😘
@appusachoos8961
@appusachoos8961 4 года назад
Thanks വേണു chetta എന്റെ മോൻ ജനിച്ച സമയംമുതൽ mobile ഇൽ പാട്ടു കേൾപ്പിച്ചാണ് ഞാൻ ഉറക്കാറുള്ളത്. (എന്റെ അത്ര നല്ല sound ആണ് അതുകൊണ്ടാ 😄). പാട്ട് കേൾക്കാൻ അവനു വല്യ ഇഷ്ടമാ. എല്ലാ പാട്ടും അവൻ നല്ലവണ്ണം ശ്രദ്ധിക്കും. പാട്ടുകേട്ട് ഉറങ്ങുകയും ചെയ്യും. ഈ ഇടയ്ക്കാണ് ഞാൻ ശ്രദ്ധിച്ചത് ഈ പാട്ടു കേൾക്കുമ്പോൾ അവൻ പെട്ടന്ന് silent ആവും. പെട്ടന്ന് ഉറങ്ങുകയും ചെയ്യും. ഇപ്പോൾ അവനു 2 മാസമായി. ഞാൻ ഇപ്പോൾ കൂടി അവനെ ഉറക്കിയത് ഈ പാട്ട് കേൾപ്പിച്ചാണ്
@meringeorge6097
@meringeorge6097 2 года назад
2021 December 31 nu kelkkunnavar undo. My favourite song . Happy New year 2022🌟✨🌟
@anishbabu7292
@anishbabu7292 5 лет назад
ഇജ്ജ് പാടിയ ഈ പാട്ട് കേക്കാനി ഞമ്മള് എത്ര നാളായി ബീജാരിക്കണു റബ്ബേ.. പെരുത്തു ഇഷ്ട്ടായി ട്ടാ..
@jayamammen2989
@jayamammen2989 7 лет назад
എത്ര തവണ കേട്ട ലും മതിയാവില്ല വേണൂ ഗായകനെ രാരി രാരിരംഗാനം
@shobhananair2392
@shobhananair2392 3 года назад
One of my favorite singer, down to earth person. God bless, keep singing Venu sir.🙏❤
@Pramodkottayi
@Pramodkottayi 4 года назад
ആദ്യമായി ഒരു പാട്ട് പാടി.... സമ്മാനം കിട്ടി വീട്ടിലേക്ക് വരുമ്പോൾ ആ പാട്ട് പിന്നെയും പാടി.... ഉണരുമീ ഗാനം.... വേണു ചേട്ടൻ ഇഷ്ടം....
@praseethamanu5892
@praseethamanu5892 5 лет назад
വേണുവേട്ടന്റെ ഈ ഗാനം എത്ര കേട്ടാലും മതിയാകില്ല പ്രത്യേകിച്ചും ഉറങ്ങാൻ നേരം ഈ ഗാനം കേൾക്കുമ്പോൾ മനസ്സിന്റെ ആഴങ്ങളിൽ നിന്ന് വല്ലാത്ത ഒരു ഫീൽ നമ്മുക്ക് അനുഭവപ്പെടും അത് അനുഭവിച്ചവർക്ക് മനസ്സിലാകും.
@manikandang9187
@manikandang9187 4 года назад
Super
@akhilsundaresan1400
@akhilsundaresan1400 3 года назад
Super
@abhijithsanthosh3681
@abhijithsanthosh3681 3 года назад
വാക്കുകളിൽ പറഞ്ഞു ഒതുക്കാൻ പറ്റാത്തത്ര ഫീൽ.... ❤❤❤ എത്ര മനോഹരം ❤❤❤
@goofybits8248
@goofybits8248 7 лет назад
He might have sung only a few songs and ignored for most of the time. But for many of us who lived through that period, and approaching our 60s, he is one of the legends. And even among the legends of malayalam music, it is this sound that we long for when we went through the tough and rumble in far away lands that life throws at you. Thank you Venugopal, from the depth of my heart for the joy and solace your voice brought to me over all these years.
@allurock657
@allurock657 7 лет назад
goofybits none s
@abhishek85nair
@abhishek85nair 6 лет назад
Wow... Well put, sir!
@bibideepzzz
@bibideepzzz 6 лет назад
goofybits none mhhghohgg
@anilvc2012
@anilvc2012 6 лет назад
👏👏👍
@daminithorat
@daminithorat 5 лет назад
So aptly put! Thank you Venu Gopal❤️
@ABINSIBY90
@ABINSIBY90 2 года назад
മലയാള സംഗീത ലോകത്തിനു ഒത്തിരി ഹിറ്റുകൾ സമ്മാനിച്ച ഈണങ്ങളുടെ തമ്പുരാൻ മോഹൻ സിത്താര സാറിന്റെ ആദ്യ പാട്ടുകൾ. മലയാള സിനിമയിലെ ഏറ്റവും മികച്ച താരാട്ടുപാട്ടുകളിലൊന്ന്. ഒരു വിങ്ങലാണ് ഈ ഗാനം. വരികൾക്കെന്താ ശക്തി. ജി വേണുഗോപാലിന്റെ മനോഹരമായ ആലാപനം. പഴയ കാലമൊക്കെ എത്ര നല്ല ഓർമ്മകളാണ് നമ്മുക്ക്..
@traveltoheaven8683
@traveltoheaven8683 4 года назад
വേണു ചേട്ടനോട് ഇഷ്ട്ടം...😍 അതിലേറെ സങ്കടവും . മധുര ശബ്ദത്തിനുടമായിട്ടും ആരെക്കെയോചേർന്നു അദ്ദേഹത്തിന്റെ അവസരങ്ങൾ നഷ്ട്ടപെടുത്തിയതോർത്തു സങ്കടം 😔😔
@sowdaminin4448
@sowdaminin4448 4 года назад
Venugopal pongikond irunnath Lalettan mg sreekumar time il aairunn Akashagopuram thudangia paatukal mamuka padangalile paatukal aaa Venugopal mg eee kaal orupaad kazhiv olla aalaairunn Pakshe adheham pongunath pala akkalathe kalakarkkum sahichilla Athond othukki pett poiii
@traveltoheaven8683
@traveltoheaven8683 4 года назад
@@sowdaminin4448 😍🙏
@meeramanoharp4805
@meeramanoharp4805 2 года назад
ഈ ഗാനം എത്ര കേട്ടാലും മതിവരില്ല ❤❤❤ രാരീ...രാരീരം....രാരോ..... ❤❤❤
@darkgamezyt5109
@darkgamezyt5109 2 года назад
എന്റെ മക്കളും ഈ പാട്ടു കേട്ടാണ് ഉറങ്ങാറുള്ളത്, താങ്ക്സ് വേണുജി 🥰🥰🥰
@jyolsnajose6162
@jyolsnajose6162 2 года назад
ചെറുപ്പത്തിൽ ന്റെ ഡാഡീസെന്നെ പാടിയുറക്കിയിരുന്ന പാട്ട് ... മനസ്സിൽ കേട്ട് പതിഞ്ഞു പോയൊരു പാട്ട്... എന്നെപ്പോലെ പലർക്കും... വലുതായിപ്പോയല്ലോന്നു സങ്കടം വരുത്തിക്കുന്ന,, വെറുതെ കുഞ്ഞുനാളോർത്തു കണ്ണ് നനയിക്കുന്നൊരു താരാട്ട്
@shreyajyothis1292
@shreyajyothis1292 4 года назад
Super. എത്ര നൊസ്റ്റാൾജിക്... യേശുദാസ് കഴിഞ്ഞാൽ മലയാളത്തിലെ എന്റെ പ്രിയ ഗായകൻ........ വേണുച്ചേട്ടാ..
@gauthamjj5477
@gauthamjj5477 5 лет назад
രാരീ രാരീരം രാരോ പാടി രാക്കിളി പാടി പൂമിഴികള്‍ പൂട്ടി മെല്ലെ നീയുറങ്ങീ, ചായുറങ്ങീ സ്വപ്‌നങ്ങള്‍ പൂവിടും പോലെ.. നീളെ.. വിണ്ണില്‍ വെണ്‍താരങ്ങള്‍.. മണ്ണില്‍ മന്ദാരങ്ങള്‍ പൂത്തു വെണ്‍താരങ്ങള്‍ പൂത്തു മന്ദാരങ്ങള്‍ (രാരീ രാരീരം) കന്നിപ്പൂമാനം പൊട്ടും തിങ്കള്‍ ഇന്നെന്‍റെയുള്ളില്‍ വന്നടിച്ചു പൊന്നോമല്‍ തിങ്കള്‍ പൊട്ടും മാനം ഇന്നെന്‍റെ മാറില്‍ ചായുറങ്ങി പൂവിന്‍ കാതില്‍ മന്ത്രമോതി പൂങ്കാറ്റായി വന്നതാരോ പൂവിന്‍ കാതില്‍ മന്ത്രമോതി പൂങ്കാറ്റായി വന്നതാരോ ഈ മണ്ണിലും.. ആ വിണ്ണിലും എന്നോമല്‍ കുഞ്ഞിന്നാരെ കൂട്ടായ് വന്നു (രാരീ രാരീരം) ഈ മുളം കൂട്ടില്‍ മിന്നാമിന്നി പൂത്തിരി കൊളുത്തുമീ രാവില്‍ സ്നേഹത്തിന്‍ ദാഹവുമായ് നമ്മള്‍ ശാരോണിന്‍ തീരത്തിന്നും നില്‍പ്പൂ ഈ മണ്ണിലും.. ആ വിണ്ണിലും എന്നോമല്‍ കുഞ്ഞിന്നാരെ കൂട്ടായ് വന്നു (രാരീ രാരീരം)
@abdulhayyfalaki9333
@abdulhayyfalaki9333 Год назад
ലിറിക്സില്‍ ചെറിയ തെറ്റുളുണ്ട്.
@leenamanoj3886
@leenamanoj3886 4 года назад
Went back to my teenage days.... such a wonderful voice... effortless singing....now my 4 months old grand daughter sleeps on this lullaby!!! Years passed!!! Still that voice remain the very same... whoever tried to nullify his fame, talent rises like a falcon...keep going...
@anuclint9509
@anuclint9509 2 года назад
O lol Pink toçy
@remyaraj7951
@remyaraj7951 2 года назад
Oru prayam vare nte achan padeet mathrame ee paat njan kettitulu... Pineed aanu arinje eth film song anenum padiyath venugopal anenum... Orupaad feelings und ee paatil ee paat oru 6 thavana engilum achan paadum nnale njan urangu... My favorite song ever and now nte moledeyum favorite song ethanu... 😍😍😍😍
@leebamolkb8804
@leebamolkb8804 4 года назад
ഞാൻ ഏറെ ഇഷ്ടപ്പെടുന്ന ആരാധിക്കുന്ന ഗായകൻ.... സ്വരമാധുരി അപാരം, പൗരുഷമുള്ള സ്വരം, കൊതിപ്പിക്കുന്ന, മയക്കുന്ന സ്വരത്തിനുടമ... എന്നെങ്കിലും ഒന്ന് കാണണമെന്നും സംസാരിക്കണമെന്നുമുണ്ട്... അനുഗ്രഹീത ഗായകാ അങ്ങേക്ക് ഹൃദ്യമായ ആശംസകൾ.....
@jayasreevenugopal8033
@jayasreevenugopal8033 3 года назад
എന്തൊരു magical voice.. എന്റെ വാവക്ക് ഉറക്കം വന്നാൽ ഈ പാട്ട് വെച്ചാൽ ഇത് തീരും മുമ്പ് ഉറങ്ങും 🌹
@minna1761
@minna1761 3 года назад
എന്തൊരു സ്നേഹത്തോടെ ആണ്‌ പാടുന്നത്... ❤️❤️❤️
@suneeshkrishna4879
@suneeshkrishna4879 4 года назад
Sir madhapidhakal arinjita peranu venugopal.bhagavante venunadampole athra madhuramanu sirnte sabdam. Atra feelings namikunnu...
@subashaus
@subashaus 4 года назад
😩😭😭😩😩 I miss old times, my childhood, how my place used to be, my parents young age and all the things.... I really miss... Now I'm. 40.. 😭😭😭
@nandankeluskar3417
@nandankeluskar3417 4 года назад
Same with me. I am 57. But with those memories stored in our heart live in the present. Pass on what your parents left and shared. Let the new ones feel the same for you. You be their beloved respected person !
@freethinker3932
@freethinker3932 4 года назад
Malayalam industry തീരെ use ചെയ്യാത്ത ഒരു ഗായകൻ. നല്ല ശബ്ദം
@sologeographer9687
@sologeographer9687 4 года назад
ഒരുപാട് പാട്ടുകൾ എന്തിന്?കുറച് പാട്ടുകൾക്കൊണ്ട് നമ്മുടെ ഹൃദങ്ങളിലേക്കു കയറിയ ശബ്ദം
@adnanadnankvr6060
@adnanadnankvr6060 4 года назад
Venu ettanne kooduthal ishtta pedaal ulla oru kaaranam. Adhehathinu kittiyal patukal ellam evegreen song aanu mathram alla ethra valiya paataayalum ozhuki povunna feel aanu
@jz4064
@jz4064 3 года назад
രാരീ രാരീരം രാരോ.. പാടീ രാക്കിളി പാടീ... രാരീ രാരീരം രാരോ.. പാടീ രാക്കിളി പാടീ... പൂമിഴികള്‍ പൂട്ടി മെല്ലെ നീയുറങ്ങി ചായുറങ്ങി സ്വപ്നങ്ങള്‍ പൂവിടും പോലേ.. നീ..ളെ..... വിണ്ണില്‍ വെണ്‍താരങ്ങള്‍ മണ്ണില്‍ മന്താരങ്ങള്‍ പൂത്തു വെണ്‍താരങ്ങള്‍ പൂത്തു മന്താരങ്ങള്‍ രാരീ രാരീരം രാരോ.. പാടീ രാക്കിളി പാടീ.... കന്നിപ്പൂമാനം പോറ്റും തിങ്കള്‍ ഇന്നെന്റെയുള്ളില്‍ വന്നുദിച്ചു.. പൊന്നോമല്‍ തിങ്കള്‍ പോറ്റും മാനം ഇന്നെന്റെ മാറില്‍ ചാഞ്ഞുറങ്ങി.. പൂവിന്‍ കാതില്‍ മന്ത്രമോതീ.. പൂങ്കാറ്റായി വന്നതാരോ.. പൂവിന്‍ കാതില്‍ മന്ത്രമോതീ.. പൂങ്കാറ്റായി വന്നതാരോ.. ഈ മണ്ണിലും ആ വിണ്ണിലും എന്നോമല്‍ കുഞ്ഞിന്നാരെ കൂട്ടായി വന്നു രാരീ രാരീരം രാരോ.. പാടീ രാക്കിളി പാടീ... പൂമിഴികള്‍ പൂട്ടി മെല്ലെ നീയുറങ്ങി ചായുറങ്ങി സ്വപ്നങ്ങള്‍ പൂവിടും പോലേ.. നീ..ളെ..... വിണ്ണില്‍ വെണ്‍താരങ്ങള്‍ മണ്ണില്‍ മന്താരങ്ങള്‍ പൂത്തു വെണ്‍താരങ്ങള്‍ പൂത്തു മന്താരങ്ങള്‍ രാരീ രാരീരം രാരോ.. പാടീ രാക്കിളി പാടീ.... ഈ മുളം കൂട്ടില്‍ മിന്നാമിന്നി പൂത്തിരി കൊളുത്തുമീ രാവില്‍.. ഈ മുളം കൂട്ടില്‍ മിന്നാമിന്നി പൂത്തിരി കൊളുത്തുമീ രാവില്‍ സ്‌നേഹത്തിന്‍ ദാഹവുമായ് നമ്മള്‍.. ശാരോനിന്‍ തീരത്തിന്നും നില്‍പ്പൂ.. സ്‌നേഹത്തിന്‍ ദാഹവുമായ് നമ്മള്‍.. ശാരോനിന്‍ തീരത്തിന്നും നില്‍പ്പൂ.. ഈ മണ്ണിലും ആ വിണ്ണിലും എന്നോമല്‍ കുഞ്ഞിനാരെ കൂട്ടായി വന്നു രാരീ രാരീരം രാരോ.. പാടീ രാക്കിളി പാടീ... പൂമിഴികള്‍ പൂട്ടി മെല്ലെ നീയുറങ്ങി ചായുറങ്ങി സ്വപ്നങ്ങള്‍ പൂവിടും പോലേ.. നീ..ളെ..... വിണ്ണില്‍ വെണ്‍താരങ്ങള്‍ മണ്ണില്‍ മന്താരങ്ങള്‍ പൂത്തു വെണ്‍താരങ്ങള്‍ പൂത്തു മന്താരങ്ങള്‍ രാരീ രാരീരം രാരോ.. പാടീ രാക്കിളി പാടീ.... ഉം.. ഉം... ഉം... രാരീ രാരീരം രാരോ.. ഉം.. ഉം... ഉം... രാരീ രാരീരം രാരോ.. ഉം.. ഉം... ഉം... രാരീ രാരീരം രാരോ..
@francisthomas9117
@francisthomas9117 2 года назад
ഹൃദയം തൊടുന്ന പാട്ടുകാരൻ ❤️❤️❤️
@philiptm1243
@philiptm1243 2 года назад
This one song..is enough..to make..Sri Venugopal Sir..an unbeatable..Legend in Male voice..🏅🏅👍👍
@mayabasil4500
@mayabasil4500 3 года назад
എന്റെ കല്ലു ഈ പാട്ട് കേട്ടാൽ അപ്പൊ ഉറങ്ങും..... അത്രേം ഇഷ്ടാണ് കല്ലുസ് ന്.... സൂപ്പർ സൗണ്ട്...😍😍😍😍😍😍😍😍
@humanhere123
@humanhere123 3 года назад
Venugopal is having a deep, wonderful, and a nice voice,wow what a voice
@LittleThingsByVRINDA
@LittleThingsByVRINDA 2 года назад
My baby started to sleep by listening to this beautiful music from his 2 months. Now he is 4 months old and he gets ready to sleep while I play this music❤️ Thank you Venugopal sir❤️
@viveka2966
@viveka2966 2 года назад
The fact is that the songs in the olden days are gold and incomparable.
@joicejose86
@joicejose86 2 года назад
കന്നിപ്പൂമാനം പോറ്റും തിങ്കള്‍ ഇന്നെന്റെയുള്ളില്‍ വന്നുദിച്ചു.. പൊന്നോമല്‍ തിങ്കള്‍ പോറ്റും മാനം ഇന്നെന്റെ മാറില്‍ ചാഞ്ഞുറങ്ങി.. പൂവിന്‍ കാതില്‍ മന്ത്രമോതീ.. പൂങ്കാറ്റായി വന്നതാരോ.. ഈ വരികൾ ഒക്കെ എത്ര കേട്ടാലും 🎶😇🌺👌💕
@vishnuau4196
@vishnuau4196 5 лет назад
നല്ല പാട്ട് , ഇദ്ദേഹത്തിന്റെ ഏതു പാട്ടു൦‌ വളരെ മധുരസ്മരണീയമാണ് ... എത്ര കേട്ടാലു൦ മതിവരില്ല
@shammasinasina142
@shammasinasina142 3 года назад
Ink ഏറ്റവും ഇഷ്ടമുള്ള ഗായകൻ വേണുച്ചേട്ടൻ..., ഒരുപാട് പാട്ടുകൾ പടിയില്ലെങ്കിലും പാടിയതെല്ലാം വല്ലാതെ ഫീൽ ചെയ്യുന്ന പാട്ടുകളാണ്
@umadeviunni6526
@umadeviunni6526 4 года назад
3 മാസം പ്രായമുള്ള എന്റെ മോളുറങ്ങുന്നതു വേണു ചേട്ടന്റെ ഈ പാട്ടു കേട്ടിട്ടു ആണ് .
@ARGAMER-rc1hn
@ARGAMER-rc1hn 3 года назад
Thalli marichidalle youtube aanu
@riya55569
@riya55569 3 года назад
ഇപ്പൊ എന്റെ മോൾക് 3month ഞാൻ ഈ song കേൾപ്പിക്കുവാ നല്ല സംഗീതം കേട്ടു വളരട്ടെ ഞാൻ പാടിയാൽ കാള രാഗമാണ്
@Gayathri.sathya_
@Gayathri.sathya_ 3 года назад
@@ARGAMER-rc1hn onnu podo
@orutrivianpearl
@orutrivianpearl 3 года назад
എന്റെ മോനും
@shijukumar3307
@shijukumar3307 3 года назад
Ente molum
@suchithrabiju8785
@suchithrabiju8785 4 месяца назад
ഈ പാട്ടുകേട്ടെ എൻറെ കണ്മണി ഉറങ്ങു വേണുച്ചേട്ടന്റെ വോയിസ്‌ കേൾക്കാൻ എന്ത് രസം ആണ് ഈ പാട്ടു എല്ലാവരിയും കാണാതെ കൂടെ പാടാറുണ്ട് ഇപ്പോൾ ഞാനും ഉറങ്ങാൻ നേരം ഹെഡ്സെറ്റ് വെച്ച് കേൾക്കാറുണ്ട്
@merinpraveen1492
@merinpraveen1492 7 месяцев назад
ഈ പാട്ട് 2024 ൽ കേൾക്കുന്നുണ്ടോ...... സൂപ്പർ പാട്ട്......❤
@abdulkalamp8498
@abdulkalamp8498 3 года назад
A very simple & humble singer with unadulterated passions. We can hear this song from the very bottom of his heart...!! Simplicity is the foundation upon which the super structure his body is built. I have selected him as the one & only best singer in Kerala. My big salute to you V.Gopalji...hats off to you...!! We are bound to keep this melody for ever in our soul & heart...!! Our prayers with you...!! GBU...!!
Далее
Omanathingal kidavo | Omanathingal kidavo
15:20
Просмотров 2,7 млн