Тёмный

RAVEENDRA RAAGANGAL 

KJ Chakrapani's VOICE ACADEMY
Подписаться 8 тыс.
Просмотров 64 тыс.
50% 1

K J Chakrapani Voice Acadamy Music learning centre padivattom, Kochi. mobile number - 9072091541- 9349501216

Видеоклипы

Опубликовано:

 

18 окт 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 76   
@sobhinpsobharaj1834
@sobhinpsobharaj1834 Год назад
Thabala vayikkunna Chettan nannayi enjoy cheyyunnundu
@PRAVEENRAVEENDRANN
@PRAVEENRAVEENDRANN Год назад
ഞാൻ നേരിട്ട് കേട്ട്, ആസ്വദിച്ച പരിപാടി..😍😍😍👌👌👌
@p.k.rajagopalnair2125
@p.k.rajagopalnair2125 Год назад
K.J.Chakrapani appears to be an inborn musician who gives lot of respect to music and musicians and one who knows the ins and outs of music. He entertains the audience with his expertise and experience in music and illuminates their minds with a fresh wave of music as they all get inundated in the pool of music.
@instromaniaworld
@instromaniaworld Год назад
Vaalittezhuthiya neelakkadakkannil... Raja sir's one of the beautiful composition in Hamsadwani ragam.
@reghuvarier9851
@reghuvarier9851 Год назад
കുറച്ചു കൂടി ധൈർഘ്യമുള്ള വീഡിയോ ഇടുക 🙏
@user-wm9gb9tl5b
@user-wm9gb9tl5b 6 месяцев назад
🌹❤️🎻 Om santi ❤️🌹
@teslamyhero8581
@teslamyhero8581 Год назад
വളരെ ശരി.. ജയ വിജയ... അസാധ്യമായ ഊർജപ്രവാഹം 👍👍👍❤❤❤
@sunish_prabhakar
@sunish_prabhakar Год назад
മാഷിന്‍റെ ആലാപനശൈലിയും അവതരണവും എത്രകേട്ടാലും കണ്ടാലും മതിയാവില്ല...ദൈവാനുഗ്രം 🙏
@kjchakrapanisvoiceacademy8292
🙏
@vysakhp6810
@vysakhp6810 7 месяцев назад
മാഷിന് പ്രണാമം 🙏🏻🙏🏻എന്നും ആ സിംഹാസനം ഒഴിഞ്ഞു കിടക്കും 😍
@prasadthathvamasi2598
@prasadthathvamasi2598 Год назад
നമസ്തേ🙏 എൻ്റെ ഒരു അഭിപ്രായം ആണ് .ഓരോ രാഗങ്ങളും അതിൽ ഉണ്ടായ സിനിമാ ഗാനങ്ങൾ ഒക്കെ താങ്കൾ അതി മനോഹരം ആയി വിശദീകരിക്കുന്നുണ്ട് അതിനു മുകളിൽ നിൽക്കുന്ന ആലാപന ചാതുരി അതിനപ്പുറം ശബ്ദ ഗാംഭീര്യം, കൂടെ ഈ രാഗങ്ങൾക്ക് ഇങ്ങനെ ഒക്കെ വിവിധങ്ങൾ ആയ പേരുകൾ എങ്ങനെ വന്നു എന്നും ഈ പേരുകളുടെ അർത്ഥം എന്താണ് എന്നും കൂടി വിശദീകരിച്ചു തന്നാൽ ഈ പ്രോഗ്രാം അതിമനോഹരം ആകൂം
@usha8111
@usha8111 Год назад
Good suggestion. അത് നടന്നാൽ മനോഹരമാകും.
@santhoshkumarp8024
@santhoshkumarp8024 Год назад
ഇദ്ദേഹം ഈ സംഗീത ലോകത്ത് സ്വന്തമായി ഒരു കൂര നിർമ്മിക്കും. സംശയമില്ല.
@ramdascm534
@ramdascm534 Год назад
Jayavijaya ടെ മുന്നിൽ ആണ് കക്ഷി തകർത്താടുന്നത് കാണാൻ തന്നെ ഒരു കുളിർ 🔥💞
@kannannemmara7106
@kannannemmara7106 Год назад
മനോഹര ശബ്ദം ❤️😍
@SathishKumar-xn7zc
@SathishKumar-xn7zc Год назад
കൂടുതൽ ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤❤
@kjchakrapanisvoiceacademy8292
🙏
@NihalNazer-cl1ws
@NihalNazer-cl1ws 5 месяцев назад
കപട ഗൻധർവൻമാരുടെ ചവിട്ടേൽക്കാതെ ഉന്നത ങ്ങളിലേക്ക് ഗമിക്കട്ടെ
@user-qw2ob3hw1g
@user-qw2ob3hw1g Год назад
ഹംസധ്വനി രാഗം😍😍😍😍 great sir🙏
@swararaga8086
@swararaga8086 Год назад
Super super super
@simpleman102
@simpleman102 Год назад
കുറച്ചുകൂടെ വേണമായിരുന്നു. ലയിച്ചിരുന്നു പോയി 🙏❤️❤️
@pradeepvasudevan5242
@pradeepvasudevan5242 Год назад
Mashei🙏🌹💗❤️💕💞💖💓😍
@anilKumar-dc3kk
@anilKumar-dc3kk Год назад
ചേട്ടാ നല്ല ശബ്ദമാണ്.. ഒടുക്കത്തെ ആത്മവിശ്വാസവും.....പാടുമ്പോൾ ഒരു പേടിയും ഇല്ല.... വീഡിയോ വല്ലാതെ കുറഞ്ഞു പോയി......
@thasneemsooppy7887
@thasneemsooppy7887 8 месяцев назад
ആ തബലിസ്റ്റ് കലാകാരൻ എത്ര ആസ്വദിച്ചാണ് തബല വായിക്കുന്നത് 🥰🥰
@deepudeepugopalakrishnan4727
സർ അങ്ങ് സംഗീതത്തെ ഇത്ര ആഴത്തിൽ സംഗീതം ഇഷ്ട്ടപെടുന്ന ഞങ്ങളിൽ പറഞ്ഞു പഠിപ്പിച്ചു തരുന്നതിനു ഞങ്ങൾ ഓരോ തരും അങ്ങയോടെ വളരെ കടപ്പെട്ടിരിക്കുന്നു വളരെ നന്ദി നമസ്കാരം സർ ഇനിയും ഇത് പ്പോലെ ഉള്ള അങ്ങേക്കുള്ള അറിവ് ഞങ്ങൾക്ക് പകർന്നു തരാൻ ഈശ്വരൻ അങ്ങേക് ആയൂർ ആരോഗ്യ സൗക്യങ്ങൾ നൽകി അനുഗ്രഹിക്കട്ടെ 🌹🌹🌹🙏
@kjchakrapanisvoiceacademy8292
❤🙏
@djmedia9750
@djmedia9750 Год назад
മാഷേ.. ഗംഭീരം 🙏🏻🙏🏻
@Ms10041970
@Ms10041970 Год назад
ഗംഭീരം, ഹൃദ്യം,....
@PrabeeshaPrasannan
@PrabeeshaPrasannan 7 месяцев назад
ഞാൻ അഹങ്കാരത്തോടെ പറയും ഇത് എന്റെ ചേട്ടായി ആണ് എന്റെ അപ്പചിയുടെ മകൻ 💝💝
@manojelegance6763
@manojelegance6763 Год назад
കുറച്ചു കൂടി വിളമ്പിയാട്ടെ!❤️
@rcpvr
@rcpvr Год назад
എന്നും കേൾക്കാറുണ്ട്
@aravindakshannairtlp2603
@aravindakshannairtlp2603 8 месяцев назад
❤❤❤
@rageshpkda
@rageshpkda Год назад
എന്നെങ്കിലും താങ്കളുടെ പരിപാടി നേരിട്ട് കാണാൻ പറ്റുമെന്നു പ്രതീക്ഷിക്കുന്നു ...
@RenjithmadhavanMadhavankrishna
@RenjithmadhavanMadhavankrishna 5 месяцев назад
@deepudeepugopalakrishnan4727
, 🌹🌹🌹🌹
@SubashKumar-js6ux
@SubashKumar-js6ux Год назад
🥰🥰🥰🙏🙏💅
@bigymanampilly4426
@bigymanampilly4426 Год назад
Great 🙏
@shulamite358
@shulamite358 Год назад
പാട്ടുപാടി പാടിയങ്ങ് കാലത്തിലൂടെ നിത്യതയിലേക്ക് ലയിക്കുകയാണ്
@rlvsabnasudheer3681
@rlvsabnasudheer3681 Год назад
പറയാൻ വാക്കുകളിയില്ല. അതി മനോഹരം . കുറച്ചു കൂടി കേൾക്കാൻ തോന്നി പോയി. കോഴിക്കോട് പ്രോഗ്രാം ഉള്ളപ്പോൾ അറിയിക്കാമോ
@SubashKumar-js6ux
@SubashKumar-js6ux Год назад
reallllll hero
@kunhikrishnank2375
@kunhikrishnank2375 Год назад
അതിമനോഹരം
@sivaprasadv.s4180
@sivaprasadv.s4180 Год назад
Enikk angayidu kooduthal interest aayi.. 🙏
@aravindakshannairtlp2603
@aravindakshannairtlp2603 9 месяцев назад
Fantastic...
@usha8111
@usha8111 Год назад
ഞാൻ മുന്പെന്നോ കണ്ടതായി ഓർക്കുന്നു. Thank you for uploading this. 👍 ഇതിൻ്റെ ഫുൾ വീഡിയോ എവിടെ കാണാൻ ആകും?
@nishaddevidasan242
@nishaddevidasan242 Год назад
Length videos pls .. i like very much
@pradeepvasudevan5242
@pradeepvasudevan5242 Год назад
👌💖💕💗💓
@akshaymanohar3473
@akshaymanohar3473 Год назад
❤️❤️❤️❤️❤️
@praphulkp3407
@praphulkp3407 Год назад
❤️❤️❤️❤️🙏🙏🙏🙏
@athuluk849
@athuluk849 Год назад
Pure magic 🤍
@kjchakrapanisvoiceacademy8292
🙏
@harikrishnanaparna
@harikrishnanaparna Год назад
ഈ program full video ഇടാമോ?
@tpvinodtpv
@tpvinodtpv Год назад
👌👌❤💐
@prabhasguruvayur2162
@prabhasguruvayur2162 Год назад
👌👍🙏🙏🙏
@kjchakrapanisvoiceacademy8292
🙏
@jojinjojin.9616
@jojinjojin.9616 Год назад
🙏🙏👍
@kjchakrapanisvoiceacademy8292
🙏
@krishnamuseflutetutorial
@krishnamuseflutetutorial Год назад
🙏👍🙏
@kjchakrapanisvoiceacademy8292
🙏
@smithaabhilash3419
@smithaabhilash3419 Год назад
Sir nalla oru arivu
@syamkumarms7329
@syamkumarms7329 Год назад
😁😁😁😁
@pramodraro
@pramodraro Год назад
🙏🙏🙏
@smithaabhilash3419
@smithaabhilash3419 Год назад
👏👏👏👏👏👏👏
@prakasanpc
@prakasanpc Год назад
High frequency.... Your frequency has to be tuned..
@rinusaju8991
@rinusaju8991 Год назад
കോട്ടയത്ത് പ്രോഗ്രാം ഉണ്ടെങ്കിൽ അറിയിക്കണെ sir
@sreevalsammusic2051
@sreevalsammusic2051 Год назад
🙏🙏🙏🙏
@kjchakrapanisvoiceacademy8292
🙏
@aarsh328
@aarsh328 Год назад
2:52 ഈ song ഏതാണെന്ന് ആരെങ്കിലുമൊന്നു പറഞ്ഞുതരുമോ 🙏
@sreeraj.v.t321
@sreeraj.v.t321 Год назад
ആ..രാഗം...മധുമയമാം രാഗം... ചിത്രം: ക്ഷണക്കത്ത് (1990) രചന :കൈതപ്രം സംഗീതം:ശരത് ആലാപനം: K.J. യേശുദാസ് ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-3W_aHw-vbzU.html
@narayanan5614
@narayanan5614 2 месяца назад
❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻👍🏻👍🏻👍🏻💐💐👍🏻
@AjithaUnnikrishnan-td6ln
@AjithaUnnikrishnan-td6ln Месяц назад
സാർ ഞാൻ അങ്ങയുടെ കാൽ തൊട്ട് ഒന്ന് വന്ദിച്ചോട്ടെ അങ്ങേയ്ക്ക് സഗീതത്തെ കുറിച്ചെ എന്താറിവാന്നേ
@kjchakrapanisvoiceacademy8292
@kjchakrapanisvoiceacademy8292 26 дней назад
🙏
@thasneemsooppy7887
@thasneemsooppy7887 8 месяцев назад
Hi
@sajanvellalloor2819
@sajanvellalloor2819 Год назад
Valuvala samsarikkathe oru ragam padi niraval swaram padikkeppikada pahaya
@SanthoshKaitheri
@SanthoshKaitheri Год назад
എന്നാ നിൻ്റെ അച്ഛനോട് വന്ന് പാടാൻ പറയെട മലരേ... അവൻ്റെ ഒരു കോത്താഴത്തിലെ ഉപദേശം..
@sajanvellalloor2819
@sajanvellalloor2819 Год назад
Gusthi sangeetham
@vindhya102
@vindhya102 Год назад
❤❤❤
Далее
Наше обычное утро 💕
00:42
Просмотров 422 тыс.
БАТЯ И ТЁЩА😂#shorts
00:58
Просмотров 2,4 млн
K J Chakrapani Pralayapayodhiyil
4:32
Просмотров 91 тыс.
K J Chakrapani | Hamsadwani
33:54
Просмотров 78 тыс.
UZmir & Mira - Ey yor (MooD video)
2:52
Просмотров 970 тыс.
MACAN, A.V.G - Привыкаю
2:55
Просмотров 400 тыс.
Mirjalol Nematov - I love you (Videoklip)
3:56
Просмотров 4 млн
MOUNTAINS
3:08
Просмотров 3,6 млн
Stray Kids "Chk Chk Boom" M/V
3:26
Просмотров 56 млн